Pages

Tuesday, January 08, 2013

പ്രമേയങ്ങളുടെ തിരുനാള്‍. എന്നിട്ടോ? എവിടെ പോയി? നന്ടികെട്ടവന്റെ പ്രമേയം ചവറ്റുകുട്ടയില്‍

കഴിഞ്ഞ കുറെ ദിവസങ്ങളായി കുറെ പേര്‍ ചേര്‍ന്ന് നടത്ത്തികൊണ്ടിരുന്ന ചവിട്ടു നാടകങ്ങള്‍ എല്ലാം പാഴായി പോയി എന്ന് പറയാം. ഇനി കരകമ്പികളുമായി നടക്കാം.

അമേരിക്കയിലെ  അസോസിയേഷനുകള്‍ സര്‍ക്കുലര്‍ വന്നപ്പോള്‍ ഒന്ന് അരച്ചു നിന്ന് എങ്കിലും മുത്തുവിന്റെ incardination വിഷയം വന്നപ്പോള്‍ അല്പം ജീവന്‍ വച്ചു. പ്രമേയങ്ങള്‍ പിറകെ പിറകെ ഓരോന്നായി വന്നു കൊണ്ടിരുന്നു. ഇങ്ങനെ കുറെ പ്രമേയങ്ങള്‍ പാസാക്കിയാല്‍ എന്തോഗാമി കിട്ടും എന്ന് ഇവന്മാരെ ആര് പടിപ്പിച്ച്ചോ ആവോ? വെറുതെ മുരിയടച്ച്ചിരുന്നു കൊണ്ട് ഇരുട്ടത്ത് തുണി പൊക്കി കാണിക്കുന്ന ഇവന്മാരുടെ ഒക്കെ ഭീരുത്വം കണ്ടിട്ട് സഹതാപം തോന്നുന്നു.


ഇങ്ങനെയൊക്കെയാണ്  എങ്കിലും കുറെ പുലിക്കുട്ടികള്‍ ഉണ്ട് ചിക്കാഗോയില്‍ . എന്‍ഡോഗാമി വേണം എന്ന് പറഞ്ഞു നിലവിളിക്കുന്ന ഈ കുട്ടികള്‍ പ്രമേയം പാസാക്കുന്നതോ, എന്‍ഡോഗാമി ഇല്ലാത്ത അമേരിക്കയിലെ ആദ്യത്തെ പള്ളിയില്‍ തന്നെ. പള്ളി സ്ഥാപിച്ചപ്പോള്‍ എന്ടോഗാമി ഇല്ലായിരുന്നു എന്നറിയില്ലായിരുന്നു എന്ന് പറഞ്ഞാല്‍ ആര് വിശ്വസിക്കും. 1986 ലെ രീസ്ക്രിപ്റ്റ്‌ എന്ന സാധനത്തെ പറ്റി കോട്ടൂരാന്‍ സാറിനും ടോകടരിനും ഒന്നും അറിവില്ലായിരുന്നോ?

അത്  പോട്ടെ. ഇപ്പോഴെങ്കിലും അറിഞ്ഞല്ലോ. എന്നാല്‍ പിന്നെ നന്ടികെട്ടവനും കൂട്ടരും അവിടുത്തെ സ്ഥാനമാനങ്ങള്‍ ഒക്കെ രാജി വെച്ച് പോകരുതോ? പോകില്ല. കാരണം ഇപ്പോള്‍ പാസാക്കിയ പ്രമേയത്തിന്റെ ലക്ഷ്യം ആ പള്ളി ഒന്ന് പൂട്ടിക്കുക എന്നത് മാത്രമാണ്. അല്ലെങ്കില്‍ തങ്ങളുടെ ആവശ്യാം അംഗീകരിച്ചില്ല എങ്കില്‍ മെത്രാനെ അവിടെ കാലുകുത്തിക്കില്ല എന്നൊക്കെ പറഞ്ഞു നടക്കുമോ? പള്ളിയും അസോസിയേഷനും തമ്മിലുള്ള അന്തരം മനസ്സിലാക്കാന്‍ കഴിവില്ലാത്ത മണ്ടൂസുകള്‍. 

ഇനി  അതൊക്കെ പോട്ടെ. എന്ത് പറ്റി പാസ്സാക്കിയ പ്രമേയത്തിനും തെരഞ്ഞെടുത്ത അഞ്ചു വീരന്മാര്‍ക്കും? അഞ്ചുപേരെ വെട്ടി അംഗസഘ്യ മൂന്നാക്കിയപ്പോള്‍ നാക്കിട്ട് വിവരക്ക്കെടുകള്‍ പറഞ്ഞു നടന്നിരുന്ന നന്ടികെട്ടവാന്‍ പുറത്ത്‌. പള്ളിയില്‍ പതിച്ചിരുന്ന പ്രമേയമോ? എവിടെ പോയി എന്ന് ആര്‍ക്കും അറിയത്തില്ല. അറിഞ്ഞിട്ടും കാര്യമില്ല. കാരണം ചവറ്റുകുട്ടയില്‍ പതിക്കേണ്ടത് അവിടെതന്നെ കാണും. മുത്തു നന്ടികെട്ടവനോട് ചോദിച്ച ഒരു ചോദ്യം മാത്രമേ ഈയുള്ളവനും ചോദിക്കുന്നുള്ളൂ. ആരാണ് അവിടുത്തെ വികാരി? സജിയച്ചനോ അതോ നന്ദികെട്ടവനോ? 

കുറെ മണ്ടന്മാര്‍ ഇവര്‍ പറയുന്നത് കേട്ട് പിറകെ നടക്കുന്നുണ്ട്. പള്ളി പൂട്ടിക്കുക എന്നാ ഗൂഡ ലക്ഷ്യവുമായി നടക്കുന്ന ഇവരെ വിശ്വസിച്ചാല്‍ ദുഖിക്കേണ്ടി വരും എന്ന് തീര്‍ച്ച. പെയ് ഓഫ്‌ ചെയ്ത ഈ പള്ളിയില്‍ അല്ലെ അവര്‍ കളിക്കൂ. കാരണംസാമ്പത്തിക ബാധ്യത ഇല്ലല്ലോ.
സാമ്പത്തിക ബാധ്യത ഇല്ലല്ലോ.

10 comments:

  1. Man, whoever you are, you have no clue as to the purpose of the resolutions passed and sent. I think, it is your dream to close the church because, certainly, that was not anyone's intention from the church. Plus, there was no expectation from the Bishops for the resolutions. We fully expected that there will not be a acknowledgement or a formal response. The letters were meant as a notice to everyone that the majority in Maywood does not agree with the church on both issues. Both resolutions are were posted on the notice board. one was posted for a week and it was removed to post the second one. Both are available with the trustees.

    Also, as you mentioned, it was not a Nandhikadan resolution. It was a resolution requested by the people present at the meeting (over 100).

    Just for your information, Fr. Mutholam did take the letters seriously because apparently, he was very animated/upset about the letter during his discussion with the executive and the 5 member committee.

    So, get your facts straight.

    ReplyDelete
    Replies
    1. എന്നിട്ട് എന്ത് പറ്റി നന്ടികെട്ടവന്? കമ്മറ്റിയില്‍ നിന്നും ചവറ്റുകുട്ടയിലെക്ക് വലിച്ച്ചെരിഞ്ഞില്ലേ ?

      ഈയുള്ളവന്റെ facts അന്നും ഇന്നും streight തന്നെയാ മോനെ ദിനേശാ.
      ആരും അറിയാതെയാണോ പള്ളി മേടിച്ചത്? വാച്ചായും ചാണ്ടിയും ഒക്കെ കൂടി അന്ന് കെസിഎസ് നെ തോല്പ്പിക്ക്വാന്‍ വേണ്ടി മുത്തുവിന്റെ ആസനവും ചുമന്നു പിരിവിനിരങ്ങിയപ്പോള്‍ അന്ന് ഈ പള്ളി എന്‍ഡോഗമാസ്‌ ആയിരുന്നോ? എന്‍ഡോഗമി എന്നത് ജന്മാവകാഷമാന്നു എന്നൊക്കെ വിളിച്ച് കൂവുന്ന ഈ ജോര്‍ജ്ജുകുട്ടി എവിടെയായിരുന്നു അന്ന്. പള്ളിഭാരണവും അതിനു ശേഷം റീജിയന്‍ ഭരണവും ഒക്കെ നടത്തിയപ്പോള്‍ എന്ടോഗാമി ഉണ്ടായിരുന്നോ മുത്തുവിനും മുത്തുപള്ളികള്‍ക്കും?

      Delete
  2. Ignorance is the biggest sin. If anyone says they didnt know when they supported the first knanaya church in USA with out knowing the membership criteria, then they are the biggest liers in the world.
    Didnt they know the 1986 rescript where Rome clearly said no endogamous parishes are allowed in?
    Didnt they know in 2001 when Chicago Syro Malabar was formed Angadiath reaffirmed that decision?
    In 2003 Moolakattu formula confirming the decision with slight modification?
    2004 Angadiath again clarified through a letter sent Mr. Parathara?
    2003 - 2006 KCCNA and all its member organizations non co operating the missions because of its memebership status. Why did you think they were not co operating?
    And still if someone washes their hands off like Pilathose, Should we trust them any more??
    Admit the mistakes first that they betrayed the community. Then they can find the remedy.

    ReplyDelete
  3. poooooooooooooooooooooooooy!

    ReplyDelete
  4. Oh ho? So this blogger is still alive ? This guy is like a "Iranda Pakshi" . When he sees something goes against his belief like in case of KCCNA convention Success , Kaniyali Panel's defeat , and Fr.Mutholams incardination news and the uproar against that from the Majority of community this guy just posts a pacifying post the next day and he goes in hiding like an Iranda submerges to the bottom of the water. Then he pops up after few days with few justifications and tarnishing people blindly ignoring the underlying facts. Man you and your blog lost the credibility due to the recent two hurricanes KCS election results and your Godfather's act of ditching the Knanaya community.

    ReplyDelete
    Replies
    1. പോന്നു മോനെ ഇറങ്ടയാണ് എങ്കില്‍ അങ്ങിനെ. കണ്ണും പൂട്ടി നിങ്ങളുടെ യൊക്കെ കിംഗ്‌ മേക്കെര്ഴ്സിനു സ്തുതി പാടാന്‍ ഈയുള്ളവനെ കിട്ടില്ല. ഈ എഴുതിയതിനുള്ള മറുപടി പറയുക. എവിടെ പോയി പള്ളി പ്രമേയം? എവിടെ പോയി നന്ടികെട്ടവന്റെ കമ്മറ്റി മോഹം?

      ഈ underlaying facts നെ ignore ചെയ്തു എന്ന് പറഞ്ഞത് മനസ്സിലായില്ല? ആരും അറിയാതെയാണോ പള്ളി മേടിച്ചത്? വാച്ചായും ചാണ്ടിയും ഒക്കെ കൂടി അന്ന് കെസിഎസ് നെ തോല്പ്പിക്ക്വാന്‍ വേണ്ടി മുത്തുവിന്റെ ആസനവും ചുമന്നു പിരിവിനിരങ്ങിയപ്പോള്‍ അന്ന് ഈ പള്ളി എന്‍ഡോഗമാസ്‌ ആയിരുന്നോ? എന്‍ഡോഗമി എന്നത് ജന്മാവകാഷമാന്നു എന്നൊക്കെ വിളിച്ച് കൂവുന്ന ഈ ജോര്‍ജ്ജുകുട്ടി എവിടെയായിരുന്നു അന്ന്. പള്ളിഭാരണവും അതിനു ശേഷം റീജിയന്‍ ഭരണവും ഒക്കെ നടത്തിയപ്പോള്‍ എന്ടോഗാമി ഉണ്ടായിരുന്നോ മുത്തുവിനും മുത്തുപള്ളികള്‍ക്കും?

      Delete
    2. When Muthu Barks there is only one in the Knanaya Community to stood up and answer and question him. As per my understanding When Muthu was loosing his ground in front of Nandhikadan's response to his marathon speech. When Muthu start his frustration towards Nadhikadan through mocking and yelling and screaming, A decent man was there to protect Nandhikadan and that man is Mr.Jose Kaniyali. Just ask him exactly what happened there. In my opinion you and me need person like Nandhikadan to fight against our common evils. Now it is up to us where we need Nadhikadan. Are you ready to fight or ready to Kiss Muthu's .......

      Delete
    3. Nandikettavan was kissing Georgekutty's --- till yesterday. Now he started Kaniyalis? If knanaya community survived 1700 yrs without any Nandikettavan we can still do so? Let nandikettavan fight his own ego and stupidity before fighting for the community.

      Delete
  5. This Blog owner is a Muthu ass kisser. It is well known.

    ReplyDelete
  6. ഇന്ന് ചിക്കാഗോയില്‍ ചന്ഗുരപ്പുള്ള, വിവരമുള്ള ചുരുക്കം ക്നാനായക്കാരില്‍ ഒരാളാണ് നന്ദികേട്ടവന്‍. വേറെ ഒരുത്തനും മുത്തിന്റെ നേരെ നോക്കി സംസാരിക്കില്ല. നന്ദികേട്ടവന്‍ നാളത്തെ kcs ന്റെ വാഗ്ദാനമാണ്

    ReplyDelete

Please know that we will respect your freedom of speech but any abusive language directed towards the blogger, this blog or any one else would not be tolerated. Please refrain from posting spam and abusive language. The blogger doesnot assume any responsibility for the content of the comments made by the readers and they doesn't represent the opinions of the Blogger. The moderation of the comments are aimed at preventing the comments with abusive language only.

Again let me make it clear "The blogger doesnot assume any responsibility for the content of the comments made by the readers and they doesn't represent the opinions of the Blogger.". So you post the comment at your own risk.