Pages

Friday, October 03, 2014

രഹസ്യ രേഖ പുറത്തായി. കണ്ണുള്ളവന്‍ കാണട്ടെ. പറയൂ മാഫിയാ കെ സി സി എന്‍ എ എന്താണ് നേടിയത്?

സമരം പിന്‍വലിച്ച ഉടന്‍ തന്നെ വന്നു വീണ ഈമെയിലുകള്‍ ഈയുള്ളവന്റെ പ്രീയ വായനക്കാര്‍ ഓര്‍ക്കുന്നുണ്ടായിരിക്കും.കെ സി സി എന്‍ എ വിജയിച്ചൂ എന്നും മൂലക്കാടന്‍ തന്നെ മൂലക്കാട്ട് ഫോര്‍മുല തള്ളികളഞ്ഞു എന്നുമൊക്കെ. സമരം കൊണ്ട് മൂലക്കാട്ട് പിതാവിനെ പേടിപ്പിച്ചു നേടിയത് എന്താണ് എന്ന് ഇതുവരെയും കെ സി സി എന്‍ എ ഔദ്യോഗികമായി പുറത്ത് വിട്ടിട്ടില്ല. കെ സി സി എന്‍ എ യുടെ ഈ ഔദ്യോഗിക രഹസ്യം തേടി നിരവധി പേര് എമെരിക്കാന്‍ ക്നായിലൂടെ ഈമെയില്‍ അയച്ചു കളിക്ക്കുന്നതും കണ്ടു കാണും. ഒരു കാര്യം ഈയുള്ളവന്‍ ഉറപ്പിച്ചിരുന്നു. അവന്മാര്‍ ആ രേഖ മുക്കും എന്ന്. കാരണം ഇത്രയും കൊട്ടി ഘോഷിച്ചു ഒരു സമുദായത്തെയും സഭയും ബന്ടികലാക്കുവാന്‍ വേണ്ടി എന്താണ് അവരുടെ യഥാര്‍ത്ഥ ആവശ്യം എന്ന് ജനങ്ങള്‍ അറിഞ്ഞാല്‍ നാറുന്നത് അവര്‍ തന്നെയാണല്ലോ. ഇതാ ഇനി ആ രേഖ തപ്പി ആരും വിഷമിക്കേണ്ട. ഈയുള്ളവന്‍ തന്നെ അത് ഇവിടെ പബ്ലീഷ് ചെയ്യുന്നു. കാണുക കണ്ണുള്ളവന്‍.


ഈ കത്തിന്റെ മറ്റൊരു പകര്‍പ്പും ഇവിടെ കൊടുക്കുന്നു. മുകളിലെത് ഫാക്സ് ആണ് എങ്കില്‍ താഴെത്തെത് ഫോട്ടോയാണ്.


ഇനി ഉത്തരം പറയേണ്ടത് മാഫിയായാണ്.  
His Grace Archbishop Mar Mathew Moolakatt agreed that he will CONTINUE to support all the peaceful efforts of KCCNA as a catholic organization for the extension of Knanaya Jurisdiction of Northamerica as practised in the arch diocese of Kottayam.


സംശയമുള്ളവര്‍ ഒന്ന് കൂടി വായിച്ചോളൂ. മൂലക്കാട്ട് പിതാവ് കെ സി സി എന്‍ എ യുടെ സമാധാനപരമായ പരിശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കുന്നത് തുടരും.ചുരുക്കത്തില്‍ പുതുതായി ഒന്നും ഇല്ല. ഇതുവരെയും ചെയ്തത് തുടരും.

ഈ കത്തില്‍ എവിടെയാണ് മൂലക്കാട്ട് പിതാവ് നിലപാട് മാറ്റിയതായി കാണുന്നത്?

എവിടെയാണ് മൂലക്കാട്ട് പിതാവ് ഇത്രയും നാള്‍ പറഞ്ഞതില്‍ വ്യത്യസ്തമായിഉള്ളത്?

ആരാണ് നിലപാടുകള്‍ മാറ്റിയത്?

മരമാലിയും അന്തപ്പനും റോമിന് കൊടുത്ത അന്ത്യശാസനംനിരുപാധികം പിന്‍ വലിച്ചത് എന്തിന്?

അതിനുശേഷം മൂലക്കാട്ട് പിതാവിനെ പേടിപ്പിച്ചു എന്തോ നേടി എന്ന് പറഞ്ഞു വീമ്പിലക്കുകയും നോര്‍ത്ത് അമേരിക്കയിലെയും ആഗോള ക്നാനായ സമൂഹത്തിലെയും ജനങ്ങളെ പറ്റിച്ചത് എന്തിനു വേണ്ടി?

ആരാണ് യഥാര്‍ത്ഥത്തില്‍ നിലപാടുകള്‍ മാറ്റിയത്?

മൂലക്കാട് പിതാവ് ഒറ്റ തന്തക്കു പിറന്നയാളാണ് എന്ന് ഒരിക്കല്‍ കൂടി തെളിയിച്ചു. 

ഇനി കുറെ കള്ളാ ഈമെയിലുകള്‍ വായിക്കുക




From: Chacko Puthumayil <fatherchacko@
Date: September 28, 2014 at 4:43:54 PM EDT
To: Americankna <americankna@gmail.com>
Subject: Re: Fwd: KCCNA HUNGER STRIKE CALLED OFF NEWS !

What a relief! I am glad that Archbishop Moolakatt is of the same understanding of that of KCCNA in defining Knanaya Community. We have only one definition for Knanaya.
I am glad that the Episcopal Ordination ceremony of Mar Joy Alappat went on very well.
Praise God.
God bless you all.
Father Chacko Puthumayil






Bainet Alappattu
Bainet Alappattu9:28am Sep 27
KCCNA EMERGES VICTORIOUS FROM THE HUNGER STRIKE
The historical hunger strike called by KCCNA as a peaceful protest against the injustice done by the syro malabar hierarchy to the knanaya community was called off today after a successful meeting with the Arch Bishop of Kottoyam. Bp Mar Mathew Moolakatt assured the protesters in writing that he will work closely with KCCNA leaders to obtain the same statesco of the Kottayom Diocese for the knanaya parishes of North America. Tomy Myalkarapurath (president) who led the delegation expressed satisfaction over the outcome of the meeting. Sabu Chemmalakuzhy chairman of Atlanta action Council who spearheaded the hunger strike said “This matter is not at rest and we will pursue all remedies in future until we achieve our goal.” All preparations for the successful and peaceful hunger strike was done and completed. Many knanaya people from different parts of the North America had arrived and was ready for the protest.

ഏറ്റവും സ്നേഹമുള്ള ക്നാനായ സഹോദരരെ,
 KCCNA യുടെ നേതൃത്വത്തിൽ നടത്താനിരുന്ന നിരാഹാര സമരം അഭി. മൂലകട്ടു പിതാവും പ്രസിടെന്റ് ശ്രി. ടോമി മ്യൽകരപുറത്തിന്റെയും കൂടി കഴ്ച്ചയിൽ ഉണ്ടായ തീരുമാനമനുസരിച്ച് പിൻവലിച്ചു. ഇനി മുതൽ പിതാവയിരിക്കും നമ്മുടെ ആവശ്യങ്ങൾക്കായി മുന്പിലുണ്ടാകുക. അതുപോലെ എനിക്കും വളരെ സന്തോഷമുള്ള കാര്യങ്ങളാണ് സംഭവിച്ചത്. എന്റെ പ്രവർത്തനങ്ങൾ മൂലം എല്ലാ തലങ്ങളിലും (റോമിലും)ഒരു മാറ്റത്തിന് തുടക്കമായി എന്ന്. ഇന്നു മുതൽ ഒത്തൊരുമിച്ചുപോകാമെന്നും ഉറപ്പു തരുകയും ചെയ്തു.
തുടക്കം മുതൽ എന്റെ ഒപ്പം നിന്ന ഡോമിനിക് ചകൊനാൽ, ജോണ്‍ കരമ്യലിൽ, ഡോമിനിക് സാവിയോ വച്ചാചിറയിൽ,ബെന്നി കല്ലുപുരക്കൽ,ജയ് മോൻനന്ദികട്ട്‌, ടോംസ് മാത്യു,Binet Alapattu(Canada) അറ്റ്‌ലാൻ റ്റ് ആക്ഷൻ കൌണ്‍സിൽ അംഗങ്ങൾ,KCCNA,KCAG KCS ചിക്കാഗോ,Executive ബിനിഷ് പെരുമാപാടം(UK) ലോകമേബടുമുള്ള  ക്നാനായ സഹോദരങ്ങൾ എല്ലാവർക്കും എന്റെ നന്ദി അറിക്കുന്നു. ഇതൊരു തുടക്കം മാത്രമാണ്  നമ്മൾ ഒത്തൊരുമിച്ചു നിന്നാൽ ലോകത്ത് എല്ലാ ക്നാനായ പ്രശനങ്ങളും പരിഹരിച്ചു മുന്നോട്ടു പോകാമെന്നുള്ള പിതാവിന്റെ  ഉറപ്പിൽമേൽ വിശ്വസിച്ചുകൊണ്ട് എല്ലാവർക്കും ഒരിക്കൽക്കുടി നന്ദി പറഞ്ഞുകൊണ്ട് നിറുത്തുന്നു.
 എന്ന്
 സാബു ചെമ്മലക്കുഴി.
 (706)207-6275.


ഇങ്ങനെ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച എത്രയോ ഈമെയിലുകള്‍. ഇനി മുതല്‍ പിതാവ് എന്തെങ്കിലും പുതിയ കാര്യം ചെയ്യും എന്നല്ല ആകരാറില്‍ പറഞ്ഞിരിക്കുന്നത്. ഒരു ക്ത്ത്ടോളിക്കാ സംഘടന എന്ന നിലയിലുള്ള കെ സി സി എന്‍ എ യുടെ സമാധാനപരമായ ശ്രമങ്ങള്‍ക്കുള്ള പിന്തുണ തുടരും എന്നാണു. അതായത് ഇത് വരെയും കൊടുത്തിട്ടുള്ള പിന്തുണ തുടരുന്നു എന്ന് മാത്രം. ഇത് തന്നെയല്ലേ അദ്ദേഹം കണ്‍വെന്‍ഷനില്‍ പറഞ്ഞത്? ഇത് തന്നെയല്ലേ അദ്ദേഹം രണ്ടാഴ്ച മുന്‍പ് വായിച്ച സര്‍ക്കുലറില്‍ പറഞ്ഞത്? ഇത്രയൊക്കെ കേട്ടിട്ടും എന്തിനാണ് മക്കളെ ചിക്കാഗോയ്ക്ക് കെട്ടിയെടുത്തു അപഹാസ്യരായത്? 

ചിക്കാഗോയില്‍ വന്നപ്പോള്‍ കടുംവെട്ടു മരമാലി പോലും കാലുമാറി. സങ്കര പള്ളിയിലും പിന്നെ പിറ്റേ ദിവസം മെത്രാന്‍ പള്ളിയിലും അയാള്‍ നിരങ്ങി നടക്കുന്നത് കണ്ടു. 


ഇനി വേറൊരു താരം ഉണ്ട്. കഴിഞ്ഞ ദിവസം ഈമെയില്‍ അയച്ച സാക്ഷാല്‍ ജോയി നെല്ലാ. സ്വന്തം സഹോദരങ്ങള്‍ക്ക് പോലും നാണക്കേട്‌ഉണ്ടാക്കാന്‍ വേണ്ടി ജനിച്ച ഒരു അസുരവിത്ത്‌ കഴിഞ്ഞ ദിവസം ഒരു ഭീക്ഷണി മുഴക്കുന്നത് കേട്ടു.

From: joy nellamattom

The agreement between Bishop and Kccna won,t be published until our Bishop left to kottayam. Otherwise our Bishop may have to go through back door after his mass at st. Mary,s next sunday at Chicago. 

എടോ വികട -------. ഇതാ മുകളില്‍ ആ agreement കിടക്കുന്നു. ഞായറാഴ്ച സെന്റ്‌ മേരീസില്‍ കാണണം. മൂലക്കാട്ട് പിതാവിനെ പിറകിലെ വാതിലില്‍ കൂടി പുറത്താക്കാന്‍. അപ്പോള്‍ സമ്മതിക്കാം വിത്ത് നെല്ലാമാറ്റത്തെ തന്നെയാണോ എന്ന്.


ഇത്രയും നാണം കേട്ട ഒരു തോല്‍വി കെ സി സി എന്‍ എ യുടെ ചരിത്രത്തില്‍ ആദ്യമായാണ്‌. അല്ല പറഞ്ഞിട്ട് കാര്യമില്ല. സന്നികുട്ടനും കിടിലനും അടക്കം മാഫിയാ കുഞ്ഞുങ്ങള്‍ എല്ലാം വീട്ടില്‍ സത്യാഗ്രഹം ഇരിക്കാന്‍ വേണ്ടി നോക്കിയിട്ട് പാവം മ്യാലുവിനെ പട്ടിണിക്കിടാന്‍ നോക്കിയില്ലേ? ഷുഗര്‍ ഒത്ത്തിരിയുള്ള മ്യാല് എങ്ങിനെയും പട്ടിണി കിടക്കുന്നത് ഒഴിവാക്കുവാന്‍ വേണ്ടി ഇതല്ല ബ്ലാങ്ക് പേപ്പറില്‍ പോലും ഒപ്പിട്ടു കൊടുത്തുപോകും.

ഇത് മാഫിയാ ചോദിച്ചു വാങ്ങിയ വിധി. ഇത് മാഫിയയുടെ വാക്കുകള്‍ കേട്ടു ആവേശം കൊള്ളുകയും കാര്യമറിയാതെ സ്വന്തം അപ്പനെ വരെ തെറി പറയുവാന്‍ മുന്നോട്ടു വരികയും ചെയ്യുന്ന അമേരിക്കയിലെയും യൂ കെ യിലെയും പിന്നെ ഒസ്ട്രെലിയായിലെയും നായ്ക്കള്‍ക്ക്ഒരു പാഠമാകട്ടെ.


23 comments:

  1. Hope this will be an eyeopener for everyone. If KCCNA will refrain from antichurch activities and work joinly with the parishes we will be a great force and we can achieve greater things.Our major problem is that our leaders including the priests have no vision.

    ReplyDelete
    Replies
    1. i thought only in atlanta have kna pottans, now i realize all american kna's are pottans.

      Delete
  2. KCCNA has lost all of its credibility and value. Proven poor very poor leadership. Instead of the approach they had taken, should have welcomed the decrees by bishops and analyse its merits.

    ReplyDelete
  3. Joy is an idiot with inconsistency with what he talks. If he has balls, let him come and try to manipulate Mar.Moolakkadan. His brother George when he was the KCCNA president tried to close down the st.Mary's unit and everyone knows what happened.

    ReplyDelete
  4. ഞായറാഴ്ച സെന്റ്‌ മേരീസില്‍ കാണണം. മൂലക്കാട്ട് പിതാവിനെ പിറകിലെ വാതിലില്‍ കൂടി പുറത്താക്കാന്‍. അപ്പോള്‍ സമ്മതിക്കാം വിത്ത് നെല്ലാമാറ്റത്തെ തന്നെയാണോ എന്ന്.

    ReplyDelete
  5. കടുംവെട്ടു മരമാലി പോലും കാലുമാറി. സങ്കര പള്ളിയിലും പിന്നെ പിറ്റേ ദിവസം മെത്രാന്‍ പള്ളിയിലും അയാള്‍ നിരങ്ങി നടക്കുന്നത് കണ്ടു.

    ReplyDelete
  6. KCCNA called for emergency meeting in TAMPA on Nov 1st 2014

    ReplyDelete
  7. Chemmalakuzhy reactivated atlanta action council

    ReplyDelete
  8. KCCNA യും സാബു ചെമ്മലക്കുഴിയും നിരാഹാര സമരം നടത്തിയാല്‍ ഉടന്‍ തന്നെ എന്‍ഡോഗമസ് ഇടവകാ സംവിധാനം റോമില്‍ നിന്നും ഒരു താലത്തില്‍ വച്ചുതരും എന്ന് ഏറ്റവും വലിയ 'ക്നാനായ എന്‍ഡോമസ് തീവ്രവാദി' (ക്നാനായത്തത്തിനു വേണ്ടി പല്ലും നഖവും ഉപയോഗിച്ച് വാദിക്കുന്നവര്‍) പോലും വിചാരിച്ചിട്ടുണ്ടാവുകയില്ല. സമരാഹ്വാനത്തിലൂടെ സീറോ മലബാര്‍ സഭാ നേത്രുത്തത്തിനു ഒരു നിമിഷമെങ്കിലും തലവെദനയുണ്ടാക്കുവാന്‍ കഴിഞ്ഞെങ്കില്‍ അതാണ്‌ ഈ സമരത്തിന്റെ നല്ലവശം. സമരം പിന്‍ വലിച്ചതിലൂടെ നമ്മള്‍ പ്രശ്നക്കാരല്ലെന്നും നാം സഭക്ക് അധീനരാണ് എന്ന സന്ദേശവും ലോകത്തിനു നല്‍കാന്‍ കഴിഞ്ഞു. അതുകൊണ്ട് ജയപരാജയങ്ങളെ കുറിച്ച് അധികം ചിന്തിച്ചു തല പുണ്ണാക്കാതെ ഒറ്റക്കെട്ടായി മുന്നേറുവാന്‍ ശ്രമിക്കുക.ഇന്നു നമ്മുടെ ക്നാനായ സമുദായത്തിൽ ഇന്നു ഉണ്ടായി രിക്കുന്ന ഈ പരിതാപകരമായി രിക്കുന്ന അവസ്ഥക്ക് കാരണം മൂതോലത്തിനു പിടിച്ച ബിഷപ്പ് ആകാൻനുള്ള ഭ്രാന്ത്‌ ആണ്. കുരിട്ടു ബുദ്ധിയും , കലക പ്രിയനുമായ ഈ കത്തനാരെ വിശ്വ്യസികാൻ മാത്രം അത്ര മണ്ടൻമാരല്ല മൂലക്കടനും അങ്ങടിയതും

    ReplyDelete
    Replies
    1. The new rules probably helped to cancel the hunger strike and save KCCNA's and Kna's face. But it is a historic blunder. We will be refighting the issue again and again until racist elements in the community are sidelined like KKK is sidelined in the white community, until a consensus is reached to keep our children with us, instead of giving them to Northist community. The agreement is best for Northist churches since their membership will grow while Kna's shrink. Kna potans do not understand this. Alenchery and Angadi used a clever tactics here, they pretended as helping us, but in fact indirectly destroying us. It is like , "beheading by smiling".

      Delete
    2. 100% true . Our kids are getting confused now they don't know to whom to listen . The wrong concept of Knanaya missions made a huge damage in North American Knanaya community's unity .

      Delete
    3. Kna community is not measured with it's quantity, but quality of membership. Knas never tried to add more members to grow, but preserve it's centuries old values and traditions. We are only happy nearby by northern churches grow with exonous knas. If you are worried you can also join them.

      Delete
    4. That is the reason why we have all the pranchis, moonchis, pottans, drunks, bunnis, fakes, confused, etc. These are the qualities of the people that our centuries old traditions created. This blog really shows the real qualities. Better and smarter ones are getting out. Start weeping, if you can.

      Delete
    5. It is good for the Knanaya Community if Bp. Moolakattu take initiative to transfer Fr. Mutholam from Chicago.

      Delete
  9. Toms has to read this blog, He was talking too much to the video. Nothing

    ReplyDelete
  10. Why North Americankna blogger blindly supporting the churches and blindly opposing the KCCNA. Stand for the right and truth. Church is not right all the times. Same thing applies to the Associations too. Try to support our associations. Work together to achieve our goal.

    ReplyDelete
  11. ഊരും പേരും വെളിപ്പെടുത്താത്ത നോർത്ത് അമേരിക്കൻ ക്നായെ എങ്ങിനെ വിശ്വസിക്കും....ക്നാനായക്കാർ ചെയ്യുന്ന ഏതു കാര്യത്തിനും കുറ്റം മാത്രമേ ആ ബ്ലോഗിൽ എഴുതാറുള്ളൂ....ഒരു കണ്‍വെൻഷൻ കഴിഞ്ഞാൽ ഉടനെയെഴുതും അവിടെ വിളമ്പിയ കഞ്ഞിക്കു ഉപ്പില്ലായിരുന്നു മുളകിന് എരുവില്ലായിരുന്നു മോരിനു പുളിഇല്ലായിരുന്നു എന്നൊക്കെ...ഈ തീട്ടിപ്പണ്ടാരങ്ങളൊക്കെ തിന്നാനും കുടിക്കാനും വേണ്ടിമാത്രമാണോ കണ്‍വെന്ഷന് പോകുന്നത് ???

    ReplyDelete
    Replies
    1. Hello KCCNA didn't pay the food money to uzmania hotel $40000 .They went court now.
      BHASHANAM KAZHICHITE CASH KODUKADE!!!
      SHAME SHAME.

      Delete
    2. North American Knas owner's (anil & Saju) ഇവനെ പെറ്റ തള്ളക്ക പൊലും അറിയില്ല ഇവന്റെ തന്ത ആരു എന്നു . And they are trying to be big heroes by spreading the messages for Muthu.

      Delete
  12. Pongan syro malabar Toms,Pottan Sabu and his fraud Uncle defamed KCCNA. Mutholam,Mulavanall Mollakkad(3M) won the game.

    ReplyDelete
  13. Prof.Karamaly is fed up with knananaya activism and quitting. He is offered a position at Howard school of Law.He will be teaching there staring Nov 1.

    ReplyDelete
  14. എല്ലായിടത്തും പോത്തിന്റെ പോലെയുള്ള മുഖം കാണിക്കാൻ സജുവും 4 അടി 5 ഇഞ്ച്‌ പൊക്കം ഉള്ള ( സാബുവിന്റെ കഴുതിണ്ണ്‍ ഒപ്പം പൊക്കം ഉള്ള പരസ്യ കൊതിയാൻ പറ നരി ജോഹ്നികുട്ടി യും എടിച് കയറുന്നത്. പിച്ച ജോഹ്നികുട്ടി .
    Johnikutty you should have some shame.

    ReplyDelete
  15. ക്നാനായ സമരത്തിലൂടെ എന്ത്നേടി എന്ന്ചോദിക്കുന്ന നോർത്ത് അമേരിക്കൻ ക്നാ ഇത് വായിക്കുക.
    KnanayaVoice - Voice of the Knanaya People around the World
    കോട്ടയം അതിരൂപതയുടെ അധികാരപരിധി വ്യാപിപ്പിക്കുവാന്‍ വേണ്ടിയുള്ള കെസിസിഎന്‍എയുടെ പരിശ്രമങ്ങള്‍ക്ക് പിന്തുണ തുടരും. മാര്‍. മാത്യൂ മൂലക്കാട്ട്
    knanayavoice.in
    http://knanayavoice.in/index.php?view=full&article=usa&id=6163

    ReplyDelete

Please know that we will respect your freedom of speech but any abusive language directed towards the blogger, this blog or any one else would not be tolerated. Please refrain from posting spam and abusive language. The blogger doesnot assume any responsibility for the content of the comments made by the readers and they doesn't represent the opinions of the Blogger. The moderation of the comments are aimed at preventing the comments with abusive language only.

Again let me make it clear "The blogger doesnot assume any responsibility for the content of the comments made by the readers and they doesn't represent the opinions of the Blogger.". So you post the comment at your own risk.