Pages

Sunday, July 13, 2014

കണ്‍വെന്‍ഷന്‍ വിശേഷങ്ങള്‍ തുടരുന്നു. ഭാഗം മൂന്ന് Zero Incidence എന്ന് കെ സി സി എന്‍ എ. സത്യത്തില്‍ എന്താണ് സംഭവിച്ചത്.

കഴിഞ്ഞ ദിവസങ്ങളില്‍ ഈ മെയിലുകളിലൂടെ നമ്മുടെ പ്രീയ നേതാക്കന്മാര്‍ നടത്തുന്ന ചെളിവാരിയെരിയലുകളില്‍ കൂടെ കൂടെ കേള്‍ക്കുന്ന ഒരു കാര്യമാണ് സീറോ ഇന്‍സിഡന്‍സ് അഥവാ സമ്പൂര്‍ണ്ണ സുരക്ഷിതത്വം. സെക്യൂരിറ്റി എന്ന സുപ്രാധാന വിഭാഗത്തെ സംബന്ധിച്ച് രാജിഷ്ട്രേശന്‍ ഭാഗമായി ക്ലാസ് കൂടണം എന്ന് കേട്ടപ്പോള്‍ ഓര്‍ത്തു ഇത് ഭയങ്കര സംഭാമായിരിക്കും എന്ന്. ക്ലാസ് കൂടിയപ്പോള്‍ അല്ലെ അറിഞ്ഞത് ഈ ക്ലാസ് വെറുതെ ഒരു സാറിന്റെ ഗമ കാണിക്കുവാനുള്ള വെറും പത്രാസ് മാത്രമായിരുന്നു എന്ന്. അവിടെ തുടങ്ങി ഈ കണ്‍വെന്‍ഷന്റെ ഗതികേട്. എഴുന്നേറ്റു നില്‍ക്കുവാന്‍ പോലും ത്രാണിയില്ലാത്ത, സൌത്ത് സൈഡിലെ തെരുവില്‍ അലഞ്ഞു തിരിയുന്ന കറമ്പന്‍മാരെയും കറമ്പികളെയും വാടകയ്ക്ക് കിട്ടുന്ന സെക്യൂരിറ്റി ഡ്രസ്സില്‍ തിരുകികയറ്റി എത്തിച്ചതാണോ എന്ന് സംശയിക്കത്തക്ക വിധത്തില്‍ പേരിനു കുറെ എമ്പോക്കികളെ കണ്‍വെന്‍ഷന്‍ നിയത്രിക്കുവാന്‍ വേണ്ടി കൊണ്ട് നിര്‍ത്തിയതു കണ്ടപ്പോഴേ തീരുമാനിച്ചു ഈ കണ്‍വെന്‍ഷന്റെ അധോഗതി.


അറ്റ്‌ലാന്റിക് സമുദ്രം പോലെ പടര്‍ന്നു പന്തലിച്ചു കിടക്കുന്നമക്കൊര്‍മ്മിക്ക് സെന്ററില്‍ നമ്മുടെ യുവതി യുവാക്കള്‍ക്ക് സ്വൈര്യവിഹാരം നടത്തുവാന്‍ യാതൊരു വിധ പ്രതിബന്ധങ്ങളും ഇല്ലായിരുന്നു. ആര്‍ക്കും ഏതു രാത്രിയിലും കയറിചെല്ലുവാന്‍ സാധിക്കുന്ന ഇരു ഇടമായിരുന്നു ഹോട്ടല്‍. കണ്‍വെന്‍ഷന്റെ പ്രാധാന ഹാളില്‍ കയറണമെങ്കില്‍ ബാഡ്ജും ആംബാണ്ടും വേണമായിരുന്നു. വേറെ ഒരു സ്ഥലത്തും അതിന്റെ ആവശ്യമില്ലായിരുന്നു. ഹോട്ടലില്‍ ഏതു രാത്രിയിലും ആര്‍ക്കും വാരാമായിരുന്നു. ആകെപ്പാടെ ഉള്ള നിയന്ത്രണം പതിനൊന്നു കഴിഞ്ഞാല്‍ ലിഫ്റ്റിലെ ബട്ടന്‍ അമര്‍ത്തണം എങ്കില്‍ റൂമിന്റെ കീ വേണ്ടി വരും എന്നതാണ്.  ഹോട്ടലിലെ രണ്ടാം നിലയില്‍ കാനാക്കാരനായ ഒരു പ്രമുഖ നിനിമാ സിര്‍മ്മാതാവ് (ക്നാനായക്കാരുടെ നെഞ്ചത്ത് സിനിമാ പിടിച്ചു നിര്‍മ്മാതാവായത് ) സോഫയില്‍ ചെരിഞ്ഞു കിടന്ന് എന്ജോയ്‌ ചെയ്യുന്നത് ചിലരെങ്കിലും കണ്ടു കാണും. ആരെങ്കിലും ചിന്തിച്ചോ അയാള്‍ അവിടെ എങ്ങിനെ വന്നു എന്ന്? അത് പോലെ എത്ര പേര്‍? 

രാത്രിയില്‍ ഒരു മഹാനെ സ്ട്രെച്ചറില്‍ കിടത്തി മുണ്ടും പുതപ്പിച്ചു കൊണ്ട് പോകുന്നത് കണ്ടു. അത് ഇന്സിടന്റ്റ് അല്ലല്ലോ. അത് പോലെ നാല് കാലില്‍ നീതി നടക്കുന്ന പല യുവ ജനങ്ങളെയും താങ്ങി പിടിച്ചു കൂട്ടില്‍ കയറ്റുന്നത് കണ്ടു അതും ഇന്സിടന്റ്റ് അല്ല. കഞ്ചാവിന്റെ മണം അടിച്ചു മൂക്ക് പൊത്തി നമ്മുടെ സ്ത്രീ ജനങ്ങള്‍ പല ഫ്ലോറില്‍ കൂടിയും ഓടി പോകുന്നത് കണ്ടു. അതും ഇന്സിടന്റ്റ് അല്ല. വെളുപ്പിന് നിരനിരയായി ടാക്സി പിടിച്ചു നമ്മുടെ യുവതീ യുവാക്കള്‍ നാല്കാലില്‍ ഹോട്ടലില്‍ വന്നിറങ്ങുന്ന കാഴ്ചകള്‍ എല്ലാ ദിവസവും തന്നെ ഉണ്ടായിരുന്നു. ക്ലബ്ബിംഗ് എന്ന ഓമന പ്പേരില്‍ നടന്ന ഈ കലാ പരിപാടികളും ഇന്സിടന്റ്റ് എന്ന പ്രയോഗത്തിന്റെ പരിധിയില്‍ വരില്ല. പിന്നെ എന്താണ് പോലും ഇന്സിടന്റ്റ്?

മക്കൊര്‍മ്മിക് പ്ലേസ് ഇത്രയും വലുതായതിനാല്‍ ഒരു ഗുണം ഉണ്ടായിരുന്നു. ഹാളിലേക്ക് പോകുന്ന കാരണവന്മാര്‍ രാത്രിയെ റൂമിലേക്ക്‌ തിരിച്ചു വരികയുള്ളൂ. ഇനി വേറൊരു കാഴ്ച ബാങ്ക്വറ്റ് വേളയില്‍ ആയിരുന്നു. ബാങ്ക്വറ്റ് ഹാളിന്റെ ഏറ്റവും പിറകുവശത്ത് യുവതീ യുവാക്കള്‍ക്കായി സീറ്റുകള്‍ റിസര്‍വ് ചെയ്തു.ബാങ്ക്വറ്റ് അറുബോറന്‍ ആയി വന്നപ്പോള്‍ പിറകിലെ കുട്ടികള്‍ എല്ലാവരും കൂടി പുറത്തേക്ക് ഇറങ്ങി. സൂചി കുത്താന്‍ പോലും ഇടയില്ലാതെ അവര്‍ വാതിലിനു സമീപം നിലയുറപ്പിച്ചപ്പോള്‍ അവിടെ സ്ഥിതി ചെയ്തിരുന്ന രണ്ടു ബാറുകലിലെക്കും ഇരുപത്തിഒന്ന് വയസ്സിനു മുകളില്‍ ഉല്ലാ ആര്‍ക്കും പ്രവേശനം ലഭിച്ചില്ല എന്ന് മാത്രമല്ല, കാരണവന്മാരെ കടത്തി വെട്ടി ബാറിലെ കച്ചവടം. ക്നാനായത്വം സിരകളിലൂടെ മദ്യമായി ഒഴുകുന്ന വിപ്ലവ വീര്യം പുതിയ തലമുറ ഏറ്റെടുത്തു. ഫലമോ കാരണവന്മാര്‍ കാറിന്റെ ദിക്കികളിലേക്ക് വലിഞ്ഞു. അന്ന് ആ ബാറില്‍ കുടിച്ചവര്‍ പ്രായ പൂര്‍ത്തി എങ്കിലും ആയവര്‍ ആണോ എന്ന് നോക്കുവാന്‍ ഒരു സെക്യൂരിറ്റിയും അവിടെ ഉണ്ടായിരുന്നില്ല. എന്നാലും സീറോ ഇന്സിടന്റ്റ് തന്നെ.

പതിവ് പോലെ ഇതിനും ഉത്തരവാദിത്വം അന്തപ്പന്റെ തലയില്‍ തന്നെ. പിന്നെയും ചന്തു.


24 comments:

  1. one of the young guys told me that this convention was a f--- festival. It is unfortunate that the parents are pretending that nothing ever happened . Some of the parents will get results in couple of weeks only then they will realize the impact of zero incidents

    ReplyDelete
    Replies
    1. TRUE LEADERSHIP IS TAKING RESPONSIBILTY, NOT IN BLAMING OTHERS FOR THE FAILURE. I THINK IT WAS IN SAN JOSE CONVENTION,THEN CONVENTIN CHAIR VATTDI TOOK RESONSIBILTY FOR THE DELAY IN 10 MINUTES TO START THE OPENING CEREMONEY, AND HE CUT HIS SPPECH TO JUST 1 MINUTE INSTEAD OF A 10 MINUTES SPEECH.

      Delete
    2. I agree. My ABCD cousin told me that he fucked a lot of bad bitches. Convention kazhinjuttu 1 maasame aayengilum pala knanaya cheruppakkarikalkkum 1aam maasama. Itaanu kna convention.

      Delete
    3. "A wise man learns from others mistakes". "Kannullavan kaanatte... Kelkkan chrviyullavan kelkatte"

      Delete
  2. Security was very poor for this convention. The whole security set up looked really bad and it is because KCCNA did not allow the security committee to work independently. There should be better security arrangements in future conventions.

    ReplyDelete
  3. Town hall meeting is the most successful event of this convention with water tight security . All is in U-tube. It was in a well closed room but live to all. The well planned leaders had opportunity to call names to their father and express their feeling and make sure to get a seat for next election
    Can the convention committee have the courage to put their original father Bishop Mar Mathew Moolakatutu speech - opening and closing ceremony in the u-tube
    Why they put yacoba knanaya Bishop speech in u-tube and afraid to put the speech of Knanaya catholic bishop in U-tube . Is any hidden agenda !!!!!!

    ReplyDelete
  4. The one hour Milan Fashion parade with 25 young ladies imported form kerala as per sponsor ship for this convention conducted with tight security and zero incident reported so far before and after the parade.

    ReplyDelete
  5. Did they bring 25 models from kerala. Did they return ? We need to follow up on that.

    ReplyDelete
  6. Blogger Chetta Teddy is the one who was driving everybody and controlling including KCCNA president. He the one who behind all the convention failear.

    ReplyDelete
  7. Knanaya endogamist fools. Don not have the intelligence to elect good leaders

    ReplyDelete
  8. There was some moolakatt fomula people in the convention? Where is the mafia

    ReplyDelete
  9. Anybody cheated in the convention?

    ReplyDelete
  10. right blogger. What was there in the video? It was not even explained anything rather than making one man show. Is he Pranchi or Moonchi? I will call Moonchi because he was using convention money, time and facility to boost up his fame? very shameful.

    ReplyDelete
  11. അവന്റെ അമ്മേടെ സീറോ ഇന്സിടന്റ്റ്. ഇന്നും പല കുടുംബങ്ങളും കുട്ടികളുടെ നിര്‍ബന്ധം മൂലം കണ്‍വെന്‍ഷന്‍ കൂടാന്‍ വരുന്നു. നാട്ടില്‍ സീന്തം അപ്പനോ അമ്മയോ മരിച്ചാല്‍ പോലും അവരെ ഫ്രീസറില്‍ വച്ചിട്ട്. കാരണം എന്താ? കുട്ടികളുടെ ക്നാനായ പ്രേമം കാരണമോ? ഇത്രക്കും ലൈസന്‍സോടെ കൂത്താടാന്‍ വേറെ എവിടെയാ അവസരം. ഒരു പ്രാവശ്യം കുളിച്ചാല്‍ പിന്നെ മുങ്ങിയെ പോരൂ. എന്നിട്ടും ഇവന്റെ ഒക്കെ അമ്മേനെ കെട്ടിക്കാന്‍ വേണ്ടി ഒരു സീറോ ഇന്സിടന്റിന്റെ കഥയുമായി നടക്കുന്നു. നാറികള്‍. ഫൂ.......

    ReplyDelete
  12. മിലാൻ 25 മോഡൽ പെണ്ണുങ്ങളെ കണ്‍വെൻഷൻ പേരില് കൊണ്ടുവന്നു മുക്കിയോ? നേതാക്കന്മാർ അതിനും കാശുവങ്ങിയോ?

    ReplyDelete
  13. KCS Women's forum and KCS leadership should explain one of the contestant in Knanaya Manka was eligible to represent Chicago KCS. She was not even eligible by the Moolakkatt formula. KCS or KCCNA never accepted the Moolakkatt formula. Are you promoting these kind of role models. Now you are adding injury again by sending her appreciation letter to the public. Tomorrow if any KANA people send you a congratulatory e-mail, will you forward it to the public. What credibility she had to advise Doctor to bring the next convention at Chicago. She just need fame and KCS is clearly playing double standards here. Utter nonsense.

    ReplyDelete
  14. KCS Women's forum and KCS leadership should explain how one of the contestant in Knanaya Manka was eligible to represent Chicago KCS. She was not even eligible by the Moolakkatt formula. KCS or KCCNA never accepted the Moolakkatt formula. Are you promoting these kind of role models. Is this the way you want our next generation to promote Knanaya? Now you are again adding injury to the pride of real Knanaya people by sending her appreciation letter to the public. Tomorrow if any KANA people send you a congratulatory e-mail, will you forward it to the public. What credibility she have, to advise Doctor to bring the next convention at Chicago. She just need fame and KCS is clearly playing double standards here. Utter nonsense.

    ReplyDelete
  15. If Chinnu and Gracy Vacha could not find 3 people to contest in the Manka competition, leave it blank. Don't insult the Chicago knanaya people by sending such role models. by any chance, if she wins, will you promote her as a Knanaya role model.? Muth is much better in this aspect at least. They can clain that you are trying to rehab her. Don't rehab her by making her a role model of Knanayites.

    ReplyDelete
  16. Convention was totally failure because of KCCNA leadership. I think KCS chicago tried to make it success but KCCNA aimed to make some money in their pocket. They were enough time and money to arrange everything properly but they didn't. why?? seems like lack of leadership quality. shame on you mr.anto and tomy.

    ReplyDelete
  17. Most of Fashion Show models were KCYL Knanaya kids. They all performed so elegantly. Give them a Big Hand.

    ReplyDelete
    Replies
    1. Ok some of the comments here says that they were brought here from kerala to stay here illigaly .There was a rumour in 2002 that kccna leaders took bribe to bring many people from kerala in the name of convention and had them stay here illigaly. Thanks for your clarification

      Delete
  18. Town hall meeting was excellent but achieved nothing. No one under stand what moolakkattu VARATTU formula is.

    Moolakattu formula is that the engomamy is your own business and church has nothing to do with it. Fool endogamist knanayas can't still understand it.

    ReplyDelete
  19. KCCNA claims to be a non profit organisation and does the business of convention. making money at the cost of knanaites. it is good to compare the cost of fokana convention which was also done around the same time. When there are more participiants the cost should be less. Ours is the most expensive convention to my knowledge. May be we should report it to the IRS so that there will be more accountability in the future

    ReplyDelete
  20. Fr. Mulavanal is useless. The honeymoon between the KCCNA and mulavanal is over . Now fr. Mulavanal cannot be the good guy which he pretends to be . Only strong people can take actions and bring progress. Fr.Vettuveli; visited the antichurch blogger from chicago and had dinner with him, may be he is involved in leaking all the letters from kottayam. The priests are playing politics and not respecting people and are arrogant. They think they can do whatever they want , often they forget that they are in america. If they are tolerant and respect people most of the opposition to the churches will be over .

    ReplyDelete

Please know that we will respect your freedom of speech but any abusive language directed towards the blogger, this blog or any one else would not be tolerated. Please refrain from posting spam and abusive language. The blogger doesnot assume any responsibility for the content of the comments made by the readers and they doesn't represent the opinions of the Blogger. The moderation of the comments are aimed at preventing the comments with abusive language only.

Again let me make it clear "The blogger doesnot assume any responsibility for the content of the comments made by the readers and they doesn't represent the opinions of the Blogger.". So you post the comment at your own risk.