Pages

Tuesday, July 08, 2014

കണ്‍വെന്‍ഷന്‍ വിശേഷങ്ങള്‍ ഭാഗം ഒന്ന്.: ഭൂരിഭാഗം ആളുകളെയും വയറിളക്കി ചരിത്രം സൃഷ്ടിച്ച കണ്‍വെന്‍ഷന്‍

അങ്ങിനെ ഈയുള്ളവന്‍ പറയുന്ന കാര്യങ്ങള്‍ ശരിയാണ് എന്ന് ഒരിക്കല്‍ കൂടി തെളിഞ്ഞു. അഴിമതിയില്‍ കുളിച്ച കണ്‍വെന്‍ഷനില്‍ ഭക്ഷണത്തില്‍ കയ്യിട്ടു വാരുവാന്‍ ശ്രമം നടക്കുന്നു എന്ന് ഈയുള്ളവന്‍ കഴിഞ്ഞ ആഴ്ച എഴ്ടുതിയത് അത് പോലെ തന്നെ ഫലിച്ചു.


ഇതൊരു കന്വേന്ഷന്റെയും വിജയ പരാജയം നിര്‍ണ്ണയിക്കുന്നതില്‍ മുഖ്യ പങ്കു വഹിക്കുന്ന ഭക്ഷണ കമ്മറ്റി തോറ്റു തുന്നം പാടിയത്ചിക്കാഗോയുടെ ചരിത്രം.
തണുത്തുറഞ്ഞ ഭക്ഷണം പോലും പകുതി ആളുകള്‍ക്ക് പോലും കൊടുക്കുവാന്‍ സാധിക്കാതെ ഈ കമ്മറ്റി വന്‍ പരാജയംചോദിച്ചു മേടിക്കുകയായിരുന്നു. മെയിലുകള്‍ താണ്ടി വലിയ ക്യൂവും നിന്ന് ഭക്ഷണ മേശയുടെ അയല്പക്കത്ത് എത്തുമ്പോള്‍ തീര്‍ന്നു പോയി എന്നുള്ള സന്ദേശം സ്വീകരിക്കുവാന്‍ വിധിക്കപെട്ട പാവം ക്നാനായക്കാരെ നിങ്ങള്‍ക്ക് സ്തുതി. ഭക്ഷണം മോശമായതിന് കെ സി സി എന്‍ എ സെക്രട്ടറിയെ തെറി പറഞ്ഞു രക്ഷപെടാന്‍ നോക്കിയ കെ സി എസ് നേതാക്ക്നമാരെ ജനങ്ങള്‍ തെറി പറഞ്ഞത് വേറെ കാര്യം. ആദ്യ ദിവസം ഞെളിഞ്ഞു നിന്ന് കെ സി എസ് ചിക്കാഗോ എന്നെഴുതിയ ബാഡ്ജും ധരിച്ച് നടന്ന ഫോട്ടോ കം മൈക്ക് പ്രേമികള്‍ പിന്നെ തലയില്‍ മുണ്ടിട്ടു നടന്നു എന്ന്നതും വേറെ ചരിത്രം. അവസാനം അന്തപ്പനെ ബലിയാടാക്കാന്‍ നോക്കിയപ്പോള്‍ ആരോ ചോദിച്ച ചോദ്യത്തില്‍ വെള്ളം കുടിച്ചത് മിച്ചം. ആരാണ്ഈ അന്തപ്പനെ സെക്രട്ടറി ആക്കിയത്? അന്ന് ഈയുള്ളവന്‍തെളിച്ചു പറഞ്ഞതല്ലേ? അന്തപ്പന്‍ ആണും പെണ്ണും കേട്ടവന്‍ ആണ് എന്ന്? എന്നിട്ട് കേട്ടോ? നാറിയ കളികള്‍ കളിച്ചും ഊമകത്തുകള്‍ അയച്ച്ച്ചുമൊക്കെ അയാളെ ആ കസേരയില്‍ കയറ്റി ഇരിത്തിയിട്ടു ഇപ്പോള്‍ പറയുന്നു അന്തപ്പന്‍ മാത്രമാണ് ഇതിനെല്ലാം ഉത്തരവാദി എന്ന്.

ഒന്ന് ചോദിച്ചോട്ടെ? എന്തുകൊണ്ടാണ് ഭക്ഷണം കൊടുക്കാമെന്നു ഏറ്റ ഒരു ക്നാനായ സമുദായംഗമായ വെണ്ടര്‍ പിന്മാറിയത്? ചോദിച്ച കമ്മീഷന്‍ കിട്ടില്ല എന്ന് വന്നപ്പോള്‍ അത്രയും നാള്‍ കണ്‍വെന്‍ഷന്റെ പേരും പറഞ്ഞു അയാളുടെ അടുത്തുനിന്നും അടിച്ചു മാറ്റിയ നൂറു കണക്കിന് ഡോളര്‍ വിലയുള്ള ഭക്ഷണത്തിന്റെ കാശ് എങ്കിലും അയാള്‍ക്ക്‌ കൊടുക്കരുതായിരുന്നോ?

ആറായിരം അടുത്ത് ആളുകള്‍ പങ്കെടുക്കും എന്ന് ഉറപ്പുള്ള കണ്‍വെന്‍ഷനില്‍ മലബാറിന് വേര് ആയിരം പേരുടെ ഭക്ഷണം ഒര്ദര്‍ കൊടുത്തിട്ടു അത് കൊണ്ട് ആയിരത്തി അഞ്ഞൂറ് പേരെ തീറ്റിക്കുവാന്‍ പദ്ധതിയിട്ടത് അന്തപ്പനാണോ? മറ്റൊരു ആയിരം ഭക്ഷണം കൊണ്ട് വേറെ ഒരു ആയിരത്തി അഞ്ഞൂറ് പേരെ ഉസ്മാനിയക്കാരും തീറ്റിപൊട്ടിയാലും പിന്നെയും കിടക്കുന്നു പകുതിയോളം ആളുകള്‍. 

കുറ്റം പറയരുതല്ലോ. ഭക്ഷണത്തിനു ആദ്യദിവസം വെറും രണ്ടു കൌണ്ടറുകള്‍ മാത്രമേ ഉണ്ടായിരുന്നു എങ്കില്‍ കൂടി ഭക്ഷണത്തിന്റെ കൂപ്പന്‍ വില്‍ക്കുവാന്‍ ഏകദേശം 8 കൌണ്ടറുകള്‍ ഉണ്ടായിരുന്നു.

വയരിലകിയ പലരും തിങ്കല്ലാഴ്ചത്തെ യാത്ര മാറ്റി വെച്ചിട്ടുണ്ട്. ചിക്കാഗോയില്‍ വര്‍ഷങ്ങളായി വളരെ നല്ല രീതിയില്‍ തന്നെ കുറ്റം പറയിപ്പിക്കാതെ തന്നെ ഭക്ഷണം വിളമ്പിയിട്ടുള്ള മലബാറിന്റെ ഇത്തവണത്തെ ഭക്ഷണം മാത്രം എങ്ങിനെ ഇങ്ങിനെയായി പോയി എന്ന് അറിയുവാന്‍ റോക്കറ്റ് സയന്‍സ് പഠിക്കേണ്ട. 

ആദ്യമായി ഭക്ഷണം കൌണ്ടറിലേക്ക് തന്നെ വലിച്ചെറിഞ്ഞവരും ഭക്ഷന്‍ കമ്മറ്റി ചെയര്‍മാന്റെ ഭാര്യയെ വരെ പച്ചക്ക് തെറി പറഞ്ഞവരും നിരവധി. 

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണ് എങ്കിലും എല്ലാം അന്തപ്പന്റെ കുറ്റം കൊണ്ട് എന്ന് പറഞ്ഞു കൈ കഴുകാന്‍ നോക്കുന്ന ചിക്കാഗോയിലെ മൂഞ്ചികള്‍, തെറിപറമ്പന്റെ നക്കിന്റെ നീളം കൊണ്ട് മാത്രമാണ് പിടിച്ചു നിന്നത്. അല്ലെങ്കില്‍ ഒറ്റപെട്ടു പോയ അന്തപ്പന്റെ നിസ്സഹായവസ്തയുടെ ബലത്തില്‍.

കൂടുതല്‍ വിശേഷങ്ങള്‍ അടുത്ത ലക്കത്തില്‍

56 comments:

  1. It was real cruelty towards families with small kids..Everyday we had to go out for kids food after paying $75 coupon.

    ReplyDelete
    Replies
    1. തിന്നുന്ന ആണുങ്ങളുടെ ആണത്വം നഷ്ടപ്പെട്ടാൽ പിന്നെ 75 ഡോളർ മേടിച്ചിട്ട് തീട്ടം വിളമ്പിയാലും എല്ലാം ശുഭം.

      Delete
  2. i have been having dirrrhea from he third day of the convention. tomy and the convention chair and co chair messed up everything. i will never go for another convention

    ReplyDelete
  3. They collect $9 for lunch but the malabar william said they gave 5 dollar to them.
    4 dollar go to somebody pocket.same thing dinner also .they charge 7 dollar for
    breakfast but they pay to malabar 3 dollar only.

    4 dollar margin for lunch dinner and breakfast BIG MARGIN ....

    ReplyDelete
    Replies
    1. Round them p after the mass and make them pay back the money to the participants.

      Delete
    2. In the program brochure it is clearly written that snaks were at $4.00 but they sold snacks for $5.00. they sold almost 6000 snacks which means that many dollars they skimmed over the published price and profit. when one girls fought for $4.00, they told her to "take it or leave it". this cannot be blammed on anyone else but food committee and koova.

      Delete
  4. Makkale Koovan has to pay a lot of money back to the dept of revenue for tax fraud from his gas stations. Where else will he pay from. He has to steal from KCCNA & KCS.

    ReplyDelete
  5. How you can say that this will go to Koovan. This will go to KCCNA people only. Chicago KCS people were simple NOKU KUTHIS. all the money were taken by KCCNA people. everybody is blaming Food committee. But what is the fact. The contract for the food was signed on Monday just three days before the convention and that is the only reason two other vendors withdraw. If any problem any vayar Ilakkam, all redit should go to KCCNA president only and nobody from Chicago. We know very well the food committee was working fine and KCCNAS presidet took all the commission and delayed everything. So whatever credit goes to the convention, all the credit should be given to the KCS people and if any bad credits that should go to KCCNA. chumma ellathinum ivide paniyathe mone dinesha !!!

    ReplyDelete
    Replies
    1. Makkale Koovan has to pay a lot of money back to the dept of revenue for tax fraud from his gas stations. Where else will he pay from. He has to steal from KCCNA & KCS.

      Delete
    2. നാറിയ കളികള്‍ കളിച്ചും ഊമകത്തുകള്‍ അയച്ച്ച്ചുമൊക്കെ അയാളെ ആ കസേരയില്‍ കയറ്റി ഇരിത്തിയിട്ടു ഇപ്പോള്‍ പറയുന്നു അന്തപ്പന്‍ മാത്രമാണ് ഇതിനെല്ലാം ഉത്തരവാദി എന്ന്.

      Delete
    3. ഭക്ഷണം മോശമായതിന് കെ സി സി എന്‍ എ സെക്രട്ടറിയെ തെറി പറഞ്ഞു രക്ഷപെടാന്‍ നോക്കിയ കെ സി എസ് നേതാക്ക്നമാരെ ജനങ്ങള്‍ തെറി പറഞ്ഞത് വേറെ കാര്യം

      Delete
  6. എന്തുകൊണ്ടാണ് ഭക്ഷണം കൊടുക്കാമെന്നു ഏറ്റ ഒരു ക്നാനായ സമുദായംഗമായ വെണ്ടര്‍ പിന്മാറിയത്? ചോദിച്ച കമ്മീഷന്‍ കിട്ടില്ല എന്ന് വന്നപ്പോള്‍ അത്രയും നാള്‍ കണ്‍വെന്‍ഷന്റെ പേരും പറഞ്ഞു അയാളുടെ അടുത്തുനിന്നും അടിച്ചു മാറ്റിയ നൂറു കണക്കിന് ഡോളര്‍ വിലയുള്ള ഭക്ഷണത്തിന്റെ കാശ് എങ്കിലും അയാള്‍ക്ക്‌ കൊടുക്കരുതായിരുന്നോ

    ReplyDelete
  7. ഭക്ഷന്‍ കമ്മറ്റി ചെയര്‍മാന്റെ ഭാര്യയെ വരെ പച്ചക്ക് തെറി പറഞ്ഞവരും നിരവധി

    ReplyDelete
  8. Gospel According to Mar Moolakkat, Knanaya doesn't mean endogamous. If a knanaya produce
    offspring from any one, they are knanaya.

    ReplyDelete
    Replies
    1. The politicians are not uploading the inagural speech of mar mathew moolakattu. The speech was excellent and explains everything clearly. Politicians are redirecting our community in wrong direction for political gains. It came clear that shiens was not saying the truth to the community.

      Delete
    2. HE WILL LIE TO GET THE CLAPPS FROM PEOPLE,OR TO GET SOME POSITIONS

      Delete
  9. who collected money?KCCNA then they are responsible. But Chicago committee people we are ashamed of you. If you had such had trouble of dealing with KCCNA you should have resigned and given KCCNA full responsibility. We are tired of Chicago politics.pimp politics,no guts..just for name and pictures.

    ReplyDelete
  10. Not only food, there were several other complaints too about convention. How was the arts and literary competition were and judged? Who was the chair? What was the criteria? A very disorganized arrangement and functioning. Sorry the children who took pain and participated were insulted.

    ReplyDelete
    Replies
    1. I wish knayithommans vessel was sunk before it reach kodungalloor. So that we didn't have to hear all these complaints

      Delete
    2. I don't think it is the vessel, it is the quality of leaders and how people perform their duties responsibly

      Delete
  11. Why blame only koovan? What abt convention chair, who don't want work and just want the name. Last time he withdrew when he could nt, win with Shaji. This time he became chair through back door. All the kottoor clowns who killed democracy to select chair are responsible for convention mess.

    ReplyDelete
    Replies
    1. correct. convention chair was the worst convention chair in convention history

      Delete
  12. Elect soman Kottoor for next president. We will have a better convention

    ReplyDelete
  13. KCCNA convention troubles proven few things
    1.Shiens is wrong and Edatt Shaji is right
    2.Peter Kulangara is right
    3.Munchis are useless
    4.Chicago KCS made Anthapan as secratary of KCCNA was the center of all troubles. He is not even qualified to a joint secratary of local association.
    5.The dreams of Thottapuram and Koovan shattered.

    ReplyDelete
    Replies
    1. Convention was a big failure and KCCNA is responsible for it. None of the KCCNA office bearers has the ability, skills or knowledge to conduct a convention. Office bearers of present KCCNA are not even qualified to be the office beaters of a local association. There was problems with all sub committees. Office bears of KCCNA had problems with all the sub committees because of poor leadership skills. All the office bearers of KCCNA must resign immediately taking responsibility for the failure of convention. They are good for nothing and they don't have the right to continue in office so please resign immediately.

      Delete
    2. Tomy and Anto must resign immediately taking responsibility for the failure of convention.

      Delete
    3. The politicians are not uploading the inagural speech of mar mathew moolakattu. The speech was excellent and explains everything clearly. Politicians are redirecting our community in wrong direction for political gains. It came clear that shiens was not saying the truth to the community.

      Delete
    4. Thats Good. Its uploaded by KVTV and NOT available in KCCNA youtube channel. Is KCCNA not Knanaya? Is KCCNA trying to destroy by giving us wrong directions?

      Delete
  14. Elect soman .he is Hindu knanaya but practice endogamy

    ReplyDelete
    Replies
    1. why do we need Soman? I can not type any more i need to go to bathroom..........................where is Tommy & Della, Raju & Mini, Kujumon & Shirly and Johnson & Prasanna with bucat I canot hold it anymore. Malabar caterings sambar will be coming from mccormic convention to Della house, ooh shit.....shit is coming..................................Tommy where is bucat call Johnson please

      Delete
  15. please give a cup to Benny Vachaa for his contribution to half way cooked chicken, give him a cup to hold that shit also shit coming shit... shit........ shit......................... vacha

    ReplyDelete
  16. I am happy no loosemoshen why no eat.

    ReplyDelete
    Replies
    1. loosmoshen is the biggest contribution of Myalu and Anthappan to this community.

      Delete
  17. sorry here is the correct one http://www.youtube.com/watch?v=5msC8b_CXMs&feature=youtube_gdata

    ReplyDelete
  18. The food was a disaster. Most of us had to go back (after walking almost 1 km from hotel to the far end of the food court) on empty stomach after reaching the end of the long line. This convention should be a case study for how to screw up things royally. I admire the nerve of the convention committee to publish the menu and sell the tickets telling such bold faced lies. You guys should at least show the decency to refund the money collected for food coupon. Many of us gave our sincere thanks to Starbucks for serving us quality food. Our kids had to depend on McDonalds, Wendies and pizza to survive. Refund our food money please. Be a man Tomy!

    ReplyDelete
    Replies
    1. തിന്നുന്ന ആണുങ്ങളുടെ ആണത്വം നഷ്ടപ്പെട്ടാൽ പിന്നെ 75 ഡോളർ മേടിച്ചിട്ട് തീട്ടം വിളമ്പിയാലും എല്ലാം ശുഭം.

      Delete
    2. Of you charged on credit card complain to credit card company and tell you didn't get seevice and demand refund.

      Delete
  19. No refund. It is our pilicy. Tomy

    ReplyDelete
  20. Is there a way you can dispute with pay pal for food coupon refunds?

    ReplyDelete
    Replies
    1. Yes you can. You need to submitt the proof of diarrhea (medical certificate or sample of stool)

      Delete
  21. The convention failure is just because we selected useless people as the leaders. I think, if we give the full charge of the convention to at least some small committees even the Procession committee of Chicago, they could do the whole convention better than what Myalkarapuram did. No need to blame our food committe for the problems. It is all because of the KCCNA anto. We have seen that the KCS executive members and family members also were helping to distribute the food packets including della, we should appreciate all that. The root cause is useless KCCNA leadership. not the KCS people. The KCCNA did not allowed the KCS people to work freely. But one reason is for that our KCS leaders are also not strong enough. We have seen Kaniyaly conducting press club meeting with yellow light, red light etc and even the ministers are stopping the speeches in Time. Here our people have no guts to ask the Bishop to conclude his speech in time.
    The utter failure was the Banquet and there was no planning at all

    Anyway, at least we should learn a lesson from this and select able people to guide us

    ReplyDelete
    Replies
    1. KCS help to win ANTO

      Delete
    2. Why a massive attack against Anto?

      Delete
    3. becuase food committee worked hard for 8 months and came up with shit. so now blame anto, simple. If this was planed properly della, koova, minal etc did not have to serve food onbehalf of some paid vendor. it is all a sign of utter failure, so please don't bring peoples names and try ot put a twist to it. bottom line is no matter who served, they served tasteless and less qualitity food which did not fill anyones stomach. period!

      Delete
  22. He didn't do anything wrong. He did nothing

    ReplyDelete
    Replies
    1. Anthappan is paranoid and is the center of all troubles.

      Delete
  23. He conducted an excellent town hall
    Meeting

    ReplyDelete
    Replies
    1. Finally there was no contract signed for food because of Anthappan. Many members could not attend the town hall meeting because of diarrhea. Anthappan messed up the food committee and no contract was signed.

      Delete
  24. Any one who ordered food coupons through Paypal can dispute within 30days and get refund. They can say, they didn't get the food or food was bad. Contact Paypal

    ReplyDelete
    Replies
    1. It is hard to dispute with pay pal. They need evidence

      Delete
  25. Koovan is a Number one cheat & fraud.

    ReplyDelete
  26. The whole problem is with Kottooran, He is the nasty guy in this world, along with, koovan naari ,theettappuram & theriparamban

    ReplyDelete
    Replies
    1. Yaaa make some flag for Soman Kottoorrr moonchies !!!!!!!!

      Delete
  27. Soman is Hindu knanaya

    ReplyDelete
  28. Please don't take it wrong way...but nobody is the reason that we backed off (as yu guys mentioned knanaya vendor). It was backed off bec we didnt get the response on time as previously discussed with kccna and ksc....this has nothing to do with koova, thottapuram or kccna.....rest iss up to yuguys how yu guys want to play the politics..

    ReplyDelete

Please know that we will respect your freedom of speech but any abusive language directed towards the blogger, this blog or any one else would not be tolerated. Please refrain from posting spam and abusive language. The blogger doesnot assume any responsibility for the content of the comments made by the readers and they doesn't represent the opinions of the Blogger. The moderation of the comments are aimed at preventing the comments with abusive language only.

Again let me make it clear "The blogger doesnot assume any responsibility for the content of the comments made by the readers and they doesn't represent the opinions of the Blogger.". So you post the comment at your own risk.