Pages

Tuesday, July 22, 2014

ചിക്കാഗോയിലെ " ഫുഡ്‌ ടേസ്റ്റിങ്ങ് "



കഴിഞ്ഞ എട്ടു മാസം ആയി KCCNA കൻവഷന്റെ പേരില് ചിക്കാഗോയിൽ ഉള്ള ഇന്ത്യൻ പാകിസ്ഥാനി അഫ്ഗാനിസ്താനി രേസ്ടോരന്റുകൾ എല്ലാ ആഴ്ചയിലും മാറി മാറി കയറി വയറു നിറച്ചു ഓസിനു ശാപ്പാട് കഴിച്ച ചിക്കാഗോയിലെ നേതാക്കന്മാർ അതിനു ഒരു പേരിട്ടു. " ഫുഡ്‌ ടേസ്റ്റിങ്ങ് " എന്ത് സുഖമുള്ള പരിപാടി, അവധി ഉള്ളപ്പോൾ, അല്ലെങ്കിൽ വീട്ടില് ബന്ധുക്കാർ വരുമ്പോൾ, അല്ലെങ്കിൽ പോകുന്ന വഴി വിശക്കുമ്പോൾ വരാൻ പോകുന്ന കണ്വശന്റെ പേരില് വഴിയില കാണുന്ന കടയിൽ കയറി ഓസിനു ശാപ്പാടടി , ഇതിന്റെ കണ്വശൻ കമ്മറ്റിയിലെ ഒരു വര്ഷം ആയി കേട്ടിരുന്ന പേരായിരുന്നു " ഫുഡ്‌ ടേസ്റ്റിങ്ങ് ".


ഓസിനു ശാപ്പാടടി കഴിഞ്ഞു ഇറങ്ങുപോൾ ബാക്കി വരുന്ന ഫുഡ്‌ പൊതിഞ്ഞു കെട്ടി വീട്ടില് കൊണ്ട് പോരാനും ഈ നേതാക്കൾ മറന്നിട്ടില്ല. രേസ്റൊരന്ടു കാരനെ വരാൻ പോകുന്ന നല്ല നാളെയെ കുറിച്ച് പറഞ്ഞു കൊതിപ്പിച്ചു കൊണ്ടിരുന്നു.KCS പ്രസിടന്റിന്റെ വീട്ടിലും ഫുഡ്‌ കമ്മറ്റി ചൈര്മാന്റെ വീട്ടിലും, കണ്വന്ഷൻ ചൈര്മാന്റെ വീട്ടിലും കഴിഞ്ഞ പത്തു മാസം ആയിട്ട് അടുക്കളയില തീ പുകഞ്ഞിട്ടില്ല.ദാരിദ്യം മൂലം ആണെന്ന് ആരും തെറ്റി ധരിക്കരുത്, നോര്ത്ത് ഇന്ത്യൻ, സൌത്ത് ഇന്ത്യൻ, ചൈനീസ് , അങ്ങിനെ പോയിരുന്നു, മാറി മാറി യുള്ള ഫ്രീ ഹോം ഡെലിവറികൾ . കൊച്ചമ്മ മാര് ആണെങ്കില അടുക്കള പണി മറന്നേ പോയി.എന്ത് ചെയുക ആ നല്ല നാളുകള ഇനി എന്ന് വരും........വീട്ടിലെ ഫ്രിട്ജു നറച്ചു നല്ല ആഹാരം ഉണ്ട്ടയിരുന്നു ഇത്രയും നാൾ . ഒരു കണ്വശൻ വന്നാല എന്തെല്ലാം സുഖങ്ങൾ ആണ് ചില നേതാക്കല്ക്കും അവരുടെ വീട്ടുകാര്ക്കും, തെറ്റ് പറയരുത്, ജനറൽ കണ്വീനർ ശാപ്പാട് ആയിട്ട് ഒന്നും രേസോരന്ടു കാരുടെ കയിൽ നിന്നും വീട്ടിലേക്കു വാങ്ങിയിട്ടില്ല.........സത്യം സത്യം സത്യം . പിന്നെ ഓസിനു കിട്ടിയാൽ കഴിക്കുന്നതിൽ തെറ്റ് പറയരുത്. ഒന്ന് ചോദിക്കട്ടെ, ആറായിരം പേര് വരുന്നു എന്നറിയാം, അവര്ക്ക് എങ്ങിനെ ആഹാരം കൊടുക്കാം എന്ന് ഒരു പ്ലാൻ എന്ത് കൊണ്ട് ഉണ്ടാക്കിയില്ല നിങ്ങൾ, ഫുഡിന്റെ ക്വാളിറ്റി ഉറപ്പിക്കാൻ എന്ത് ചെയ്തു, ഈ ഫുഡ്‌ കമ്മറ്റിയിലേക്ക് പറഞ്ഞു വിട്ട ശ്രീമാൻ മാറിൽ ആരൊക്കെ ഈ മേഖലയിൽ എന്തെങ്കിലും മുന് പരിചയം ഉള്ളവര ഉണ്ടായിരുന്നോ ? ചിക്കാഗോക്ക് മുഴുവൻ ചീത്ത പേരുണ്ടാക്കാൻ മാത്രം എന്തിങ്ങനെ ഒരു കമ്മറ്റി ഉണ്ടാക്കി.അതോ കഴിവ് കേട്ട കുറച്ചു പേരെ മുനിൽ നിരത്തി മാറ്റു ചിലര് ബിനാമി ബിസിനസ് നടത്തുക ആയിരുന്നോ ?

ആഹാരം നന്നായാൽ കണ്വന്ഷൻ പകുതിയും നന്നായിരിക്കും എന്നറിയാത്തവർ ആരുൻ തന്നെ കാണില്ല.KCCNA നേത്രത്വം ഇതിൽ അറിവില്ലാത്തവർ ആണ് എന്ന് ആരും കരുതുന്നില്ല.KCCNA നടത്തുന്ന കണ്വന്ഷനിലെ ആഹാര സംവിധാനം അറിഞ്ഞു കൊണ്ട് KCCNA തന്നെ തകർത്തു എന്ന് പറയുന്ന്നത് ചിക്കാഗോയിൽ ഉള്ള ഞങ്ങൾ കണ്ണും പൂട്ടി വിശ്വസിക്കണം എന്ന് ചിലര് ആവശ്യപെട്ടാൽ എന്താ കഥ.

ആറായിരം പേരെ പട്ടിണിക്കിട്ട്‌ അവരുടെ പാത്രത്തില കയിട്ടു വാരിയവരും, അവര്ക്ക് കൂട്ട് നിന്നവര്ക്കും മാപ്പില്ല. പിന്നെ നാറിയ ഭക്ഷണം കണ്ടിട്ടും അതിനെന്തു കുഴപ്പം എന്ന് പറയുന്ന പല്ലനെ കുറ്റം പറയരുത്, രാവിലെ മുതൽ രാത്രി വരെ മറ്റുള്ളവനെ നാറിയതും , പുഴുത്തതും, ദുർഗന്ദം വമിക്കുന്നതുമ ആയ വായിൽ കയിട്ടും , മണം അടിച്ചും, സ്ഥിരം ആയി ജീവിക്കുന്ന പല്ലനുണ്ടോ അറിയുന്നു, നാറാ ത്തതും , പുഴുക്കാത്തതും ആയ മറ്റു ചിലതൊക്കെ ഈ ലോകത്തുണ്ട് എന്ന്?

കമ്യ്യനിട്ടി സെന്ററിൽ കഴിഞ്ഞ ആര് മാസം ആയി നടന്ന എല്ലാ പരിപാടികല്ക്കും ഫ്രീ ബിരിയാണി ഉണ്ടായിരുന്നു, ഈ പറഞ്ഞ രേസ്റൊരന്റുകളിൽ നിന്നും എത്തിക്കുക ആയിരുന്നു ഫ്രീ ആയിട്ട്. ഇങ്ങനെ ഇത്രയും കാലം ഫ്രീ ശാപ്പാടടിച്ചു നടന്നിട്ട്, അവരോടു എങ്ങിനെ മുഖം കറത്ത് സംസാരിക്കാൻ കഴിയും, എല്ലാം ഒരു അട്ജസ്ടുമെന്ടല്ലേ ........?തോന്നുന്ന കാശ് തോന്നുന്ന ഫൂടിനു ഇവര വാങ്ങിച്ചപ്പോൾ അതിനെ ചോദ്യം ചെയ്ത KCCNA നെത്ര്ത്വതെ കുറ്റം പറയുന്ന ന് ഇങ്ങളുടെ ധാര്മിക ബോധത്തെ ഓര്ത് ലജ്ജ തോന്നുന്നു..

നൊർതമെരിക്കൻ സമൂഹമേ, നിങ്ങൾ ചികാഗോയെ മുഴുവൻ ആയി പഴിക്കരുതേ , ഈ വലിയ പാക പിഴവിന്.ആതിത്യ മര്യാദയുടെ മഹനീയ മാതൃകകൾ ലോകത്തിനു കാണിച്ചു കൊടുക്കുന്നവർ ആണ് ക്നാനായക്കാർ. വീട്ടില് വരുന്നവരെ സല്ക്കരിക്കുന്നവർ ആണ് നമ്മൾ ക്നാനായക്കാർ.ഞങ്ങൾ ചിക്കാഗോയിൽ ഉള്ള ഭൂരിപക്ഷം പേരും അങ്ങിനെ തന്നെ ആണ്.വീട്ടില് വരുന്നവര്ക്ക് ആഹാരം കൊടുക്കാതെ, അവരെ പോക്കറ്റ് അടിക്കുന്ന ചുരുക്കം ചിലര് ഞങ്ങളുടെ ചിക്കാഗോയിൽ ഉണ്ട്, അവരുടെ കൂട്ടത്തില, ഞങ്ങളെ മുഴുവൻ കാണരുത്.പ്ലീസ്.

ന്യൂ യോര്ക്ക് കാര് ഒത്തിരി കുറ്റം പറയണ്ട,അവിടെ നിന്നുള്ള ഒരു നേതാവിന്റെ മണവും നിങ്ങൾ കഴിച്ച നാറിയ ആഹാരത്തിന്റെ കൂടെ നാറുന്നുണ്ട്.ഇവിടുത്തെ പാകിസ്ഥാനി കാരാൻ ഫ്രീ പ്ലൈൻ ടിക്കറ്റ് കൊടുത്ത് ഇടക്ക് ഇവിടെ കൊണ്ട് വന്നതും പല ദീലുകളുടെയും ഇടനിലക്കാരൻ ആയി വര്തിച്ചതും, കണ്വശൻ കഴിഞ്ഞിട്ടും കുറച്ചു ദിവസം ഇവിടെ വട്ടം കറങ്ങി നടന്നതും അങ്ങിനെ മറ്റും മറ്റും പിന്നാമ്പുറ കഥകൾ ആണ്. അതുകൊണ്ട് പാപം ചെയാത്തവർ കല്ലെറിയട്ടെ.

കമ്യ്യിട്ടി സെന്ററിൽ കഴിഞ്ഞ മാസം പബ്ലിഷ് ചെയ്ത മെനുവും തന്ന ഫുഡും തമ്മിൽ പറിച്ചെടുത്ത പല്ലും, പല്ലില്ലാത്ത മോണയും പോലുള്ള ബന്ധം ആയിരുന്നു. ഇനി എങ്കിലും മലര്ന്നു കിടന്നു തുപ്പി യുള്ള ഈ പരിപാടി ചിക്കാഗോ കാരുടെ പേരില് വേണ്ട എന്ന് ഒരു താക്കീത് സ്നേഹത്തിനെ ഭാഷയിൽ തന്നുകൊള്ളുന്നു.

ചിക്കാഗോയിലെ സാധാരനകാര്ക്ക് വേണ്ടി



ചാക്കോ പല്ലില്ലാപറമ്പിൽ

36 comments:

  1. Blogger chettan please write about award ceromony. Even NP john got award for WHAT?

    ReplyDelete
  2. Mr. John got his award for fighting againist Fr. Maladam and Houston church. Also Mr. Endogamy lawyer got his Award for spending $40,000.00 dollar from KCCNA. Brothers and Sisters we need to understand why we need to fight againist churach and prist

    ReplyDelete
    Replies
    1. He fought with Fr.Maladom and lost the case.

      Delete
    2. There is no honor lost in calling a liar as a liar. The liars mostly get away in todays world

      Delete
    3. Aa bhraanthanu award kodutha kccna nethakkanmaar muzhu bhranthanmaar thanne...

      Delete
  3. There is no point to fight against the priests and the church.The message is very clear in the convention.We have to concentrate the fundamental and the basic issues rather than fighting with the priests.Priests also should take care of the feelings of the common people.All the knanaya priests could have been attended the convention.After all they are sent to serve the knanaya people.

    ReplyDelete
  4. പിന്നെ നാറിയ ഭക്ഷണം കണ്ടിട്ടും അതിനെന്തു കുഴപ്പം എന്ന് പറയുന്ന പല്ലനെ കുറ്റം പറയരുത്, രാവിലെ മുതൽ രാത്രി വരെ മറ്റുള്ളവനെ നാറിയതും , പുഴുത്തതും, ദുർഗന്ദം വമിക്കുന്നതുമ ആയ വായിൽ കയിട്ടും , മണം അടിച്ചും, സ്ഥിരം ആയി ജീവിക്കുന്ന പല്ലനുണ്ടോ അറിയുന്നു, നാറാ ത്തതും , പുഴുക്കാത്തതും ആയ മറ്റു ചിലതൊക്കെ ഈ ലോകത്തുണ്ട് എന്ന്?

    ReplyDelete
    Replies
    1. കമ്യ്യിട്ടി സെന്ററിൽ കഴിഞ്ഞ മാസം പബ്ലിഷ് ചെയ്ത മെനുവും തന്ന ഫുഡും തമ്മിൽ പറിച്ചെടുത്ത പല്ലും, പല്ലില്ലാത്ത മോണയും പോലുള്ള ബന്ധം ആയിരുന്നു

      Delete
    2. Pallan is DDSs .It take lot of study and intelligence to gain it. Please give him some respect you son of butcher( irachi vettukaran or vettuveli) gaining dollars now.

      Delete
    3. Then how come he is a cherippu nakki of uneducated Koturan?

      Delete
  5. Myalu is not updating the investigation results. Is he hiding somewhere or planning to put fire on one his properties to claim insurance to refund those who pay for food coupons ?

    ReplyDelete
    Replies
    1. TO CLAIM THE FOOD COUPONS REFUND, PLEASE CALL PALLAN FOR NEXT FREE TOOTH CLEANING.(FREE COUPONS FOR LIMITED TIME)

      Delete
    2. People like you who have no respect for others deserve no respect either. Just because you have a blog you are writing any shit what ever you want. Your day of judgement will also come. Untill then stay hidden anonymously and throw dirt from your dirty brains

      Delete
    3. that was not him his nephew, who is fighting a one man army to presrve endogamy

      Delete
    4. No!! Knanaya Endogamy will be preserved by the 'knanaya' churches, 'knanaya' priests, 'knanaya' so called leaders and private 'knanaya' organisations! Ha What a Joke!!

      Delete
  6. Ok I will call pallan. He at least do a genuine job. If you are a fucked up kna call myalu he may be making money by selling synthetic Chinese drug. You can get better refund

    ReplyDelete
  7. GOOD FOOD TASTING FOR CHICAGO KCS AND BAD TASTEING BY WHOLE KNANYA COMMUNITY

    ReplyDelete
    Replies
    1. വീട്ടില് വരുന്നവര്ക്ക് ആഹാരം കൊടുക്കാതെ, അവരെ പോക്കറ്റ് അടിക്കുന്ന ചുരുക്കം ചിലര് ഞങ്ങളുടെ ചിക്കാഗോയിൽ ഉണ്ട്,

      Delete
  8. a syromalabar priest told me that the initial steps for an auxiliary bishop started because there was an understanding to have an auxiliary for knanaites. But because of the infighting between the priests and non cooperation between kccna everything got spoiled

    ReplyDelete
  9. KCS പ്രസിടന്റിന്റെ വീട്ടിലും ഫുഡ്‌ കമ്മറ്റി ചൈര്മാന്റെ വീട്ടിലും, കണ്വന്ഷൻ ചൈര്മാന്റെ വീട്ടിലും കഴിഞ്ഞ പത്തു മാസം ആയിട്ട് അടുക്കളയില തീ പുകഞ്ഞിട്ടില്ല.ദാരിദ്യം മൂലം ആണെന്ന് ആരും തെറ്റി ധരിക്കരുത്, നോര്ത്ത് ഇന്ത്യൻ, സൌത്ത് ഇന്ത്യൻ, ചൈനീസ് , അങ്ങിനെ പോയിരുന്നു, മാറി മാറി യുള്ള ഫ്രീ ഹോം ഡെലിവറികൾ .

    ReplyDelete
  10. തെറ്റ് പറയരുത്, ജനറൽ കണ്വീനർ ശാപ്പാട് ആയിട്ട് ഒന്നും രേസോരന്ടു കാരുടെ കയിൽ നിന്നും വീട്ടിലേക്കു വാങ്ങിയിട്ടില്ല.........സത്യം സത്യം സത്യം

    ReplyDelete
  11. ന്യൂ യോര്ക്ക് കാര് ഒത്തിരി കുറ്റം പറയണ്ട,അവിടെ നിന്നുള്ള ഒരു നേതാവിന്റെ മണവും നിങ്ങൾ കഴിച്ച നാറിയ ആഹാരത്തിന്റെ കൂടെ നാറുന്നുണ്ട്.ഇവിടുത്തെ പാകിസ്ഥാനി കാരാൻ ഫ്രീ പ്ലൈൻ ടിക്കറ്റ് കൊടുത്ത് ഇടക്ക് ഇവിടെ കൊണ്ട് വന്നതും പല ദീലുകളുടെയും ഇടനിലക്കാരൻ ആയി വര്തിച്ചതും, കണ്വശൻ കഴിഞ്ഞിട്ടും കുറച്ചു ദിവസം ഇവിടെ വട്ടം കറങ്ങി നടന്നതും അങ്ങിനെ മറ്റും മറ്റും പിന്നാമ്പുറ കഥകൾ ആണ്

    ReplyDelete
  12. കമ്യ്യനിട്ടി സെന്ററിൽ കഴിഞ്ഞ ആര് മാസം ആയി നടന്ന എല്ലാ പരിപാടികല്ക്കും ഫ്രീ ബിരിയാണി ഉണ്ടായിരുന്നു, ഈ പറഞ്ഞ രേസ്റൊരന്റുകളിൽ നിന്നും എത്തിക്കുക ആയിരുന്നു ഫ്രീ ആയിട്ട്. ഇങ്ങനെ ഇത്രയും കാലം ഫ്രീ ശാപ്പാടടിച്ചു നടന്നിട്ട്, അവരോടു എങ്ങിനെ മുഖം കറത്ത് സംസാരിക്കാൻ കഴിയും, എല്ലാം ഒരു അട്ജസ്ടുമെന്ടല്ലേ

    ReplyDelete
  13. instead of wasting your time on fruitless commenting on blogs. do you have the courage to do a bloodless coup of kottayam diocese. Everything else is waste of time Allappat is our auxiliary bishop. Wake up rise uo or keep sleeping .do not do fruitless blogging .This is catholic church .I do n't need to teach you about Hentry the 8th.

    ReplyDelete
  14. Now they want to overpay the vendor ? Not with our money, dudes! If you love those vendors that much, pay from your pocket. I know it won't happen because you don't want to pay with your hard earned money, but you have no problem paying with our hard earned money, right ?

    ReplyDelete
  15. LUTTAPPI ( Kochappiyude Thantha)July 25, 2014 at 8:29 PM

    Hello Why everybody is blaming the food committee for all this. It is the responsibility of KCCNA. They signed the contract only on Monday just three days before the convention and that itself caused two vendors to withdraw their offer.

    The offers were submitted to KCCNA months before, if they had approved the same and the menu well in advance, the public can buy the food coupons along with the registration anf that way the vendor will get an ide of how many people's food he should have there.

    If he brought the food for 5000 people and if it became waste who will pay. Ninte appan pay cheyyumo?

    What about the 1250 free food coupons KCCNA collected from the food committee. They then supplied all these coupons to their family and friends. Now blaming the food committee for the shortfall of funds.

    Nall cherippukondu KCCNA kittu adi kodukkanam. verum Kuida vayar mathramulla Oru Vivaravum illatha myalu vineyim Antoppaneyum Oadichittu adikkanam

    What the bloody bullshit they did on the Banquet day? Was it the banquet we were having for the last several conventions.

    A function can be organized in the most disorganized way . that was our banquet. Just like we gave "poomala" in the hands of Kurangan

    So whatever bullshit is you people are writing first do that to KCCNA people. Ask them why they gave all those free food couponsto their family and friends.

    Everybody knows that a chunakutti from Chicago Anthappante Kuthinu pidichu. Otherwise they would have given plaques to Anthappan and myalus house maids too

    Bullshit.

    In future, please select somebody having common sense and experience. not just look for money

    ReplyDelete
  16. As a hosting unit Chicago K.C.S has the primary responsibility. If they didn't get enough support from KCCNA, they should have resign from the convention committee. We trust the email send out by K.C.S on the day before and the start day of convention saying that Chicago is ready to accommodate the 6000 people coming for the convention. But now everything is failed and KCS is blaming KCCNA? What a shame.....Also who elect Myalu and Anthappan? Chicago support them. So lets all wait for the investigation report from KCCNA and we will see who gave the coupons to the family members. All Chicago people know that who will do such a nasty thing. Ever since the beginning, KCS try to make it as a group convention and give the positions to one group and their family members. All the people with strong leadership qualities didn't get any chance and now KCS is trying to blame some one else for their lack of leadership. Dear KCS executive - please say the prayer. Ente pizha...Ente pizha...Ente Valia pizha....God bless you all.

    ReplyDelete
    Replies
    1. THE COMMON PEOPLE TOLD EVEN AT THE LAST TIME, A CONVENTION AT MC-ORMIC IS GOING TO FAIL AS IT IS TOO BIG, UNION HOUSE ETC..ETC.. FEW SO CALLED LEADERS INSISTED ON HAVING THE CONVENTION AT THIS PLACE ........

      Delete
    2. MANDANMAR !!!!!!!!!!!!!

      Delete
  17. Food Court facts

    1. KCCNA was always involved in every discussion regarding the food court. The food committee always discussed with KCCNA, in detail on every vendor and their menu on several conference calls as well as during many one on one meetings. KCCNA was the one who made the final decision on vendors, menu and each item on the menu

    2. KCCNA President never agreed to any of the vendor or their food unless and until he personally went and visited them and tasted their food. The KCCNA President personally agreed with each vendor about the quality, price and quantity of food each vendor has to bring.

    3. Convention food committee presented 8 vendors to KCCNA and McCormick Convention center for their approval which included Subway, Dunkin Donuts, Elite Catering and Pita Inn plus the vendors showed up at the convention. But McCormick approved only 4 ethnic vendors.

    4. Malabar catering was the only Kerala style vendor who was willing to participate according to KCCNA and McCormick convention center rules and regulations. The maximum food, Malabar catering promised to deliver was 1000 meals each time. We had three approved vendors at the food court, ie Malabar catering, Usmania, and Cuisine of India. At the food court Usmania and Cuisine of India combined their food stall for reducing the cost of supplies and transporting expenses. They always served two different main courses on each meal. The so called Knanaya vendor backed out at last minute because he couldn't agree with KCCNA's various conditions. Besides this vendor was only capable of providing North Indian lunch and dinner .

    5. The food committee had few concerns with the KCCNA President's proposal for a buffet style service. The vendor he proposed had never served more than 500 people, so we raised our genuine concern about how he can serve more than 5000 people. Also the cost per meal was $12.00 and that vendor asked for a down payment of $125,000 at contract signing and $375,000 before Thursday 07/03/2014 But KCCNA was not ready to pay any money in advance. As per the instruction from KCCNA secretary, food committee also received quotes from other restaurants willing to do the same buffet service without down payment and much cheaper price and their quotes were given to KCCNA, but they did not consider it, instead KCCNA asked the food committee to go back to the old criteria using multiple vendors.

    6.Even though KCCNA President verbally agreed to the menu at the food tasting, KCCNA delayed signing the contract with the vendors. Because of this delay, the vendors asked for guaranteed minimum number of meals. And KCCNA President guaranteed only 3400 meals among 3 vendors.

    7.To deal with the guaranteed number of meals, KCCNA decided to initiate the online food coupon sale on last week of May. But it took three weeks for KCCNA Executive to finalize how to integrate pay pal account and initiate the online and onsite coupon sale. As you all know the online sale was started only on Sunday the 22nd of June.

    8. The total number of coupons sold including the free coupon KCCNA requested were 2600 per meal.

    9. The 500 free coupons, we requested from each vendor, was at the request of KCCNA to give food to sponsors, clergy and Judges for the art and literary competition

    10. KCCNA asked us to charged $1.00 extra for lunch and dinner to cover the $10000.00 McCormick union fee.

    Finally about KCCAN's allegation on "now we are in a big pressure to make a huge amount of over payment to food vendors..." Please note that, KCCNA is obliged to pay only the amount KCCNA President guaranteed to each vendors and that fund is available in the pay pal account from online sale and on site coupon sale.

    2014 KCCNA convention food committee wholeheartedly welcome an independent investigation and audit on the food court deals.

    ReplyDelete
  18. "MANDAMAR WENT TO MACCORMIC". IT IS THE NEXT MOVIE OF RENITH WRITTEN BY B UNNUKRISHNAN.

    ReplyDelete
  19. Where is this blogger? Did he pass away?

    ReplyDelete
  20. MANDANMAR !!!!!!!!!!!!!!!

    ReplyDelete
  21. Koovakkadan and Tomy Nediyala ( Food committee Chairman) should be legally prosecuted.

    ReplyDelete

Please know that we will respect your freedom of speech but any abusive language directed towards the blogger, this blog or any one else would not be tolerated. Please refrain from posting spam and abusive language. The blogger doesnot assume any responsibility for the content of the comments made by the readers and they doesn't represent the opinions of the Blogger. The moderation of the comments are aimed at preventing the comments with abusive language only.

Again let me make it clear "The blogger doesnot assume any responsibility for the content of the comments made by the readers and they doesn't represent the opinions of the Blogger.". So you post the comment at your own risk.