Pages

Tuesday, July 01, 2014

കണ്‍വെന്‍ഷന്‍ അഴിമതിയുടെ കഥകള്‍ പുറത്തുവരുന്നു.

കണ്‍വെന്‍ഷന്‍ പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുമ്പോള്‍ പുറത്തേക്ക് വരുന്ന ചില പച്ചയായ യാതാര്ത്യങ്ങള്‍ ഇവിടെ പങ്കു വെയ്ക്കുന്നു.

  1. ഭക്ഷണത്തിന്റെ പേരില്‍ വന്‍ അഴിമതി നടക്കുന്നു. ഭക്ഷണത്തിന്റെ കൂപ്പന്‍ കൊടുക്കുന്നത്ല്‍ ആണ് കയ്യിട്ടു വാരല്‍ തകൃതിയായി നടക്കുന്നത്. ഒരു വെണ്ടര്‍ മാത്രമായാല്‍ കമ്മീഷന്‍ കുറഞ്ഞു പോകും എന്നതിനാല്‍ കൂവാനും കൂട്ടരും കൂടി നാല് പേരെയാണ് രംഗത്ത് ഇറക്കിയിരിക്കുന്നത്. ഓരോരുത്തരോടും ആയിരം കൂപ്പന്‍ വച്ച് സൌജന്യം കൊടുക്കണം എന്നാണു ഡിമാന്റ്. അതായത് കൂപ്പന്‍ കൊടുക്കുമ്പോള്‍ സൌജന്യ കൂപ്പണിന്റെ കാശ് പോക്കറ്റില്‍. ഒരാള്‍ ഇതിനകം തന്നെ പിന്മാരികഴിഞ്ഞു എന്നാണു അറിഞ്ഞത്. മറ്റൊരാള്‍ സൌജന്യ കൂപ്പന്‍ കൊടുത്തിട്ടു ഭക്ഷണത്തില്‍ അത് മുതലാക്കാന്‍ ശ്രമിക്കുന്നു. ഇനിയും എന്തല്ലാം നടക്കാനിരിക്കുന്നു.
  2. ഏഴായിരത്തിലധികം വരുന്ന ബാട്ജുകള്‍ നാട്ടില്‍ നിന്നും സമയത്ത് എത്തിക്കാന്‍ സാധിക്കാതെ വന്നപ്പോള്‍ കസ്റ്റംസ് പിടിച്ചു വച്ചു എന്ന് നുനക്കാത്ത ഉണ്ടാക്കി ഉടന്‍ തന്നെ ഒരു കൊട്ട് പോലും മേടിക്കാതെ വന്‍ ചിലവില്‍ ഇവിടെ തന്നെ ബാഡ്ജ് അടിപ്പിച്ചു. ഈ വകയില്‍ വലിയ ഒരു സംഖ്യ അടിച്ചു മാറ്റിയിട്ടുണ്ട്. കാട്ടിലെ തടി തേവരുടെ ആന. വലിയടാ വലി.
  3. പള്ളിവിരുദ്ധ പരിപാടിയായി കണ്‍വെന്‍ഷനെ മാറ്റുമെന്ന് ഉറപ്പായിട്ടും പതിവ് പോലെ ഇത്തവണയും എല്ലാ പരിപാടികളുടെയും റിഹേഴ്സല്‍ എന്നാ പേരില്‍ അഴിഞ്ഞാട്ടം നടക്കുന്നത് പള്ളിയില്‍ തന്നെ എന്നത് എന്തൊരു വിരോധാഭാസം. രണ്ടു ദിവസമായി പള്ളിയില്‍ നടക്കുന്ന കൂത്താട്ടം കണ്ടാല്‍ ഈ പള്ളിയാണോ ഈ മൂഞ്ചികള്‍ പൂട്ടിക്കാന്‍ നടക്കുന്നത് എന്ന് സംശയിച്ചു പോകും. അകത്തു സ്ത്രീകളും കുട്ടികളും പുറത്ത് മൂഞ്ചികളുടെ ബാര്‍ബിക്യൂ, ചീട്ടുകളി വടം വലി തുടങ്ങിയവ. പള്ളി പരിസരം പരമാവധി വൃത്തികേടാക്കി മാറ്റുവാന്‍ കാണിക്കുന്ന ഉത്സാഹം ഒന്ന് വേറെ തന്നെയാണ്. ഇതിനിടക്ക്‌ നാട്ടില്‍ നിന്ന് വന്ന ഒരു കത്തോലിക്കാ കോണ്ഗ്രസ് നേതാവ് പള്ളിയില്‍ നിന്ന് പ്രസംഗിച്ചു എന്ന് കേട്ടു. അദ്ദേഹത്തിനു നാട്ടിലെ ഒരു കലോത്സവ വേദിയില്‍ നില്‍ക്കുന്ന പ്രതീതിയാണ് പോലും. ഈ പള്ളിയാണ് പൂട്ടിക്കാന്‍ വേണ്ടി നാട്ടില്‍ വച്ചു ടിയാനും കൂട്ടരും കൂടി സമരം നടത്തിയത് എന്നത് വേറെ കാര്യം.

1 comment:

  1. I think what you got is a wrong informtion regarding the food coupon sale. Our KCS food committee tried hard to give better foods and choices of foods to our people and hence there are more vendors. they already published the menu also. This year the rate or food is much cheaper than the previous years. Yes it is true that the KCCNA tried to give this whole food to one vendor who cannot even deliver the foods to 500 people. So the chicago food committee is doing a good job

    Regarding the other matters about the practise going on in the churches I agree with your views. Only when the election comes, all of them are Palli virudhar and their opposite group is pallikar. Th

    ReplyDelete

Please know that we will respect your freedom of speech but any abusive language directed towards the blogger, this blog or any one else would not be tolerated. Please refrain from posting spam and abusive language. The blogger doesnot assume any responsibility for the content of the comments made by the readers and they doesn't represent the opinions of the Blogger. The moderation of the comments are aimed at preventing the comments with abusive language only.

Again let me make it clear "The blogger doesnot assume any responsibility for the content of the comments made by the readers and they doesn't represent the opinions of the Blogger.". So you post the comment at your own risk.