Pages

Tuesday, July 29, 2014

അപ്പനെ തെറി പറഞ്ഞു രസിക്കാന്‍ ഒരു ടൌണ്‍ ഹാള്‍ മീറ്റിംഗ് ! കണ്‍വെന്‍ഷന്‍ വിശേഷങ്ങള്‍ തുടരുന്നു. ഭാഗം 6


ആറായിരത്തില്‍ ആധികം ആളുകള്‍ പങ്കെടുക്കുന്ന കണ്‍വെന്‍ഷന്‍ അല്ലെ? പങ്കെടുക്കുന്നവര്‍ക്ക് എല്ലാവര്‍ക്കും സുഖിക്കത്തക്ക രീതിയില്‍ പരിപാടികള്‍ വേണമല്ലോ. കുഞ്ഞുങ്ങള്‍ക്കായി inflatables, മുതിര്‍ന്ന കുട്ടികള്‍ക്കായി ക്ലബ്ബിങ്ങും പിന്നെ അവരുടെ കൂത്താട്ടവും, പെണ്ണുങ്ങള്‍ക്കായി അവരുടെ സെമിനാറുകള്‍ ഫാഷന്‍ ഷോ, സ്ഥിരമായി എ പടം കാണുന്ന കാരണവന്മാര്‍ക്കും അച്ഛന്മാര്‍ക്കുമായി എ ക്ലാസ് ചിരിയരങ്ങ് തുടങ്ങി നിരവധി പരിപാടികള്‍. ന്യൂയോര്‍ക്കില്‍ നിന്നും എത്തിയ കുറെ പള്ളി വിരുഷന്മാര്‍ക്ക് വേണ്ടിയും ഉണ്ടായിരുന്നു പതിവ് പോലെ ഒരു പരിപാടി. ടൌണ്‍ ഹാള്‍ മീറ്റിംഗ് എന്ന ഓമനപേരില്‍ ഒരു മിനി ചൈതന്യ മീറ്റ്. ലക്‌ഷ്യം ഒന്നേയൊന്ന്. ക്നാനായത്വത്തിന്റെ പേരില്‍ കുറെ തെറികള്‍ വിളിച്ചു പറയുക. മുത്തു വികാരി ജെനരാല്‍ സ്ഥാനത് നിന്ന് മാറിയാലും എന്താ, അതിനെക്കാളും വലിയ ഇരയെ അല്ലെ കെ സി സി എന്‍ എ നേതൃത്വം കൊണ്ട് കൊടുത്തത്?
ഒരു സമുദായത്തിന്റെ ഗോത്ര തലവന്‍ എന്നൊക്കെ ആ പാവത്തിനെ വിശേക്ഷിപ്പിക്കാം. പക്ഷെ ഭ്രാന്തു തലക്കു പിടിച്ച ഈ നാരികളുടെ മുന്‍പില്‍ അദ്ദേഹം പാവം ഒരു ആട്ടിന്‍ കുട്ടിയെ പോലെ ഇരുന്നു. കടിച്ചു കീറേണ്ടവര്‍ ഒരു ധാക്ഷ്യ്ന്യവും ഇല്ലാതെ അത് ചെയ്തു. അതിന്റെ ശാപം അവരുടെ തലമുറകള്‍ കൂടി അനുഭവിക്കേണ്ടി വരും എന്നത് സത്യം.

ചില കാര്യങ്ങള്‍ഓര്‍മ്മിക്കുന്നു.
  • കെ സി സി എന്‍ എ സെക്രട്ടറി തന്റെ ഡി കെ സി സി ചെയര്മാനോടുള്ള തന്റെ അനിഷ്ടം കുടിലമായ തന്ത്രങ്ങല്കൊണ്ട് അവിടെ സ്ഥാപിച്ചു. കൊടിയും പിടിച്ചു റാലിയുടെ മുന്‍പില്‍ തന്നെ ഉണ്ടായിരുന്നു എങ്കിലും ഇപ്പോള്‍ പറയുന്നു എനിക്കൊന്നും അറിയില്ലായിരുന്നു, അത് ശീന്‍സ് ഉണ്ടാക്കിയ പൊല്ലാപ്പ് ആണ് എന്ന്. അവിടെ ശീന്സും മൂല്ക്കാട്ടാനം തമ്മില്‍ തര്‍ക്കത്തിലെക്ക് എത്തുന്നു. എന്തിനു വേണ്ടി? ആര്‍ക്കു വേണ്ടി?
  • ന്യായമായ ഒരു കാര്യത്തിനും പ്രസക്തിയില്ലാത്ത വേദിയായിരുന്നു എന്നതില്‍ സംശയം വേണ്ട. പരമാവധി മെത്രാനെതിരെ തിരിഞ്ഞ് കയ്യടി മേടിക്കുക എന്നതായിരുന്നു എല്ലാവരുടെയും ലക്‌ഷ്യം. വെട്ടുവേലി എന്ന കുടില തന്ത്രജ്ഞനായ കത്തനാരും ഒട്ടും പിറകില്‍ നിന്നില്ല. സൂയി ജൂറിസ് ചര്ച്ച് നമുക്ക് കിട്ടുവാന്‍ അര്‍ഹതയുണ്ട് എന്ന് അദേഹം പറയുന്നത് കേട്ടപ്പോള്‍ ലജ്ഞ തോന്നി അദ്ദേഹത്തിന്റെ സാമാന്യ വിവരത്തെ ഓര്‍ത്തു. തൊട്ടു മുന്‍പ് പിതാവ് പറഞ്ഞ കാര്യം ഒട്ടും ഗ്രഹിക്കാന്‍ ശേഷിയില്ലാത്ത ഇങ്ങേരെ അച്ഛനായി സഹിക്കുന്ന ഈ മെത്രാന്‍ അന്ന് അവിടെ കിട്ടിയ പാരിതോക്ഷികങ്ങള്‍ക്ക് അര്‍ഹനാണ് എന്നുപോലും തോന്നിപോകുന്നു. രൂപതകള്‍ തമ്മില്‍ കളയാന ശേഷം മാരുന്നുഅത് പോലെ സൂയി ജൂരിസ് ചര്‍ച്ചുകള്‍ തമ്മില്‍ മാറുവാന്‍ കഴിയില്ല എന്ന സാമാന്യ ബോധം എന്തെ ഇങ്ങേരുടെ തലയില്‍ കയറിയില്ല? സൂയി ജൂരിസ് ചര്ച്ചുകളില്‍ ഏറ്റവും വലിയതായ സീറോ മലബാറിന് പോലും അമേരിക്കയില്‍ അധികാരം ഇല്ലാതിരിക്കെ ഈ ക്നാനായ സൂയി ജൂരിസ് ചര്‍ച്ചിന് അധികാരം എങ്ങിനെ ലഭിക്കും എന്ന് ചിന്തിക്കണം എങ്കില്‍ തലയില്‍ ആള്‍താമസം വേണം. കഷ്ടം.
  • സ്വന്തം അപ്പനെ ഇങ്ങിനെ അപമാനിച്ചവര്‍ തങ്ങളുടെ പാരമ്പര്യം കാത്തു സൂക്ഷിച്ചു എന്നതില്‍ അഭിമാനിക്കട്ടെ. പഠിച്ചതല്ലേ പാടൂ.
  • കോട്ടയം രൂപതയുടെ പേരില്‍ പള്ളികള്‍ മാറ്റണം എന്ന ആവശ്യവുമായി ഒരു വിരുതന്‍ ചാടുന്നത് കണ്ടു. അമേരിക്കയിലെ നിയമങ്ങള്‍ അത്രകണ്ട് അറിയാവുന്ന ഈ മാന്യന്‍ എങ്ങിനെയും മേത്രാനോട് രണ്ടു വര്‍ത്തമാനം പറയുക എന്ന ലക്ഷ്യത്തോട് കൂടി മാത്രം വന്നതാണ് എന്നതില്‍ സംശയം വേണ്ട.
  • ഒന്ന് രാജി വെച്ച് പോയികൂടെ എന്ന് മേത്രാനോട് ചോദിച്ചവരും ഉണ്ടായിരുന്നു. ഈ അസുരവിത്തുക്കള്‍ ചോദിക്കുന്നത് കേട്ടാല്‍ തോന്നും മൂലക്കാട്ട് പിതാവിനെ അപ്പോയിന്റ് ചെയ്തത് അവന്മാരുടെ തന്തമാര്‍ ആണ് എന്ന്. കത്തോലിക്കാ സഭ നിയമിച്ച മെത്രാന്‍ ആണ് മൂലക്കാട്ട് പിതാവ്. അല്ലാതെ ഇവന്മാരുടെ അപ്പനപ്പൂപ്പന്മാര്‍ വോട്ടു ചെയ്തു വിജയിപ്പിച്ച ആള്‍ അല്ല അദ്ദേഹം എന്ന് ഓര്‍ത്താല്‍ നന്ന്. ഒരിക്കല്‍ സ്വന്തം മക്കള്‍ ഇതേ ചോദ്യം തന്നെ നിങ്ങളോട്  ചോദിക്കും എന്നതില്‍ സംശയം വേണ്ട.
  • യാക്കോബായ സഭയിലേക്ക് കുടിയേറുവാന്‍ പോകുന്നവര്‍ കുറെ പേര് ഉണ്ടായിരുന്നു. അവിടുത്തെ പുകിലിനെ പറ്റി ഈയുള്ളവന്‍ കുറെ നാളുകള്‍ക്കു മുന്‍പ് എഴുതിയിരുന്നു. അവിടെ ഒരു മെത്രാന്റെ ശാപം മൂലം ഇന്ന് അനുഭവിക്കുന്ന പുകിലുകള്‍ മനസ്സിലാക്കുവാന്‍ വേണ്ടി താഴെ കൊടുത്തിരിക്കുന്ന ലേഖനം വായിക്കുന്നത് നല്ലതായിരിക്കും.




10 comments:

  1. kallan kanviner koovakaden katta kashasetna kannakea kateuo pedichoo bloger chatta .

    ReplyDelete
  2. Sheens,Anthappn and Toms need to goto Jacobite please.

    ReplyDelete
    Replies
    1. GIVE THEM SOME POSITIONS THERE THEY WILL GO

      Delete
  3. In the town hall meeting,Anthaappan give mike only to his radical friends

    ReplyDelete
  4. ബ്ലോഗ്ഗർ ചേട്ടൻ അങ്ങാടിയുടെ കുണ്ടി മുത്തി മുത്തി മടുത്തു കാണില്ലേ . ഇതാ തനിക്കു മുത്താൻ ഒരു പുതിയ കുണ്ടി കൂടി വന്നിട്ടുണ്ട്. മരിക്കും വരെ വടക്കന്റെ മാറി മാറി മുത്തെടാ.

    ReplyDelete
  5. fr. vetvaley is very good preist .btter than fr.muth .

    ReplyDelete
  6. Who is Fr.Vayyaveli? why do you say that he is crooked

    ReplyDelete
  7. Well written blogger. You say the truth. Keep going.

    ReplyDelete
  8. Both Koovan and Anthappan hare well connected. Sunny Kottoor from Detroit carries Anthappan in his lap. Soman and Sunny cares so much for their Nattukaran Kallan koovakkadan. This same Kottoor family has no shame. They owe a lot to this community for shutting up to their brother Achan criminal doings. And yet kottoors and koovakkadans pretend in front of Bishop Moolakatt as if they are his right hand. In fact our diocese has been put to so much shame by these peoples dealings so far. They have screwed our community and our children's future both here in the US and in India. Shameless idiots,,,!! Koovakkadan and Kottoor joy are done in Chicago history. The Chicago kna people will not forgive them and Thottapuram George for ever. Just watch what's coming. Even Koovans buddies Dr Pallan and Muttan Simon and Thuruveli Nimmykuttan will learn their lesson. Both Koovan and Nimmykuttan should go back to KANa where they came from. They both are KANA undercover . Muttan Simon should also be sent to KANA with his business partners..

    ReplyDelete
    Replies
    1. What a disaster this Convention!,,,,,!!!!! Malayalam path ram was 100 % right !!! Such a disaster ... If it not was for our youth who behaved so properly ( full time drinking and dopping ) this would have been worse ,, thanks to the youth.

      Delete

Please know that we will respect your freedom of speech but any abusive language directed towards the blogger, this blog or any one else would not be tolerated. Please refrain from posting spam and abusive language. The blogger doesnot assume any responsibility for the content of the comments made by the readers and they doesn't represent the opinions of the Blogger. The moderation of the comments are aimed at preventing the comments with abusive language only.

Again let me make it clear "The blogger doesnot assume any responsibility for the content of the comments made by the readers and they doesn't represent the opinions of the Blogger.". So you post the comment at your own risk.