Pages

Thursday, August 29, 2013

ചിക്കാഗോ ഒളിമ്പിക്സില്‍ കൂട്ടത്തല്ല് : ബോര്‍ഡിനെ ഒരിക്കല്‍ കൂടി മണ്ടന്മാരാക്കി ജോര്‍ജ്ജുകുട്ടിയും മാഫിയയും

കഴിഞ്ഞ ദിവസം പര്യവസാനിച്ച്ച്ച വിശ്വ പ്രസിദ്ധമായ ചിക്കാഗോ ക്നാനായ ഒളിമ്പിക്സിലേക്ക് ഒരു എത്തി നോട്ടം നടത്താം ഇന്ന്. 


അച്ചന്മാര്‍ ആരെയും ക്ഷണിക്കാതിരുന്നതിനാല്‍ മാര്‍ച്ച് പാസ്റ്റില്‍ സല്യൂട്ട് മുഴുവനായും ജോര്ജ്ജുകുട്ടിക്കു വിഴുങ്ങാന്‍ അവസരം കിട്ടി. ആ മുഖത്തെ പ്രസാദം ഒന്ന് കാണേണ്ടത് തന്നെയായിരുന്നുവെന്ന് കണ്ടവര്‍ പറഞ്ഞു. അത് കാണുവാനായി വിരലില്‍ എണ്ണാവുന്ന ക്നാനായ മക്കളെ ഉണ്ടായിരുന്നു എന്നത് ഒരു ന്യൂനതയായി കണക്കാക്കാന്‍ പറ്റില്ല. ഫോറോനാകളുടെ ബോര്‍ഡു എടുക്കാന്‍ അലിലാതെ ഒരേ ടീം തന്നെ രണ്ടു ഫോര്നോനാകളുടെ വീതം ബോര്‍ഡു പിടിച്ചു നടക്കുന്ന അവിസ്മരണീയമായ കാഴ്ച നയന മനോഹരം ആയിരുന്നു എന്ന് പറയുവാന്‍ വയ്യ.


ബോര്‍ഡില്‍ തീരുമാനമെടുത്തു ഭക്ഷണം കഴിക്കെണ്ടാവര്‍ കാശ്കൊടുത്തു കഴിക്കട്ടെ എന്ന്. സമയമായപ്പോള്‍ മൂഞ്ചികള്‍ തങ്ങളുടെ സ്ഥിരം സ്വഭാവം കാണിച്ചു. ബോര്‍ഡ് അങ്ങിനെ പലതും തീരുമാനിക്കും , അത് അവരുടെ വീട്ടില്‍ പോയി നടപ്പിലാക്കട്ടെ, ഇവിടെ തീരുമാനിക്കുന്നത് ഞാന്‍ തന്നെ എന്ന് മുതിര്‍ന്ന മാഫിയാ തലവന്‍ തന്നെ പറയുന്നത് കേട്ടതേ മൂഞ്ചികള്‍ പതിവ് പോലെ തന്നെ പള്ളിയില്‍ നിരങ്ങി നടന്നു മൂഞ്ചുന്നത് പോലെ തന്നെ മൂഞ്ചി. പ്രാഞ്ചികള്‍ വന്നപ്പോള്‍ ഭാരവാഹികളുടെ സാമ്പത്തിക ഉത്തരവാദിത്വം ഉണര്‍ന്നു. പിരിക്കുവാന്‍ ചെന്നതെ , കാശ് കൊടുത്തവരുടെ ലിസ്റ്റ് ആവശ്യപെട്ടപ്പോള്‍ പിന്നെ ജോര്‍ജ്ജു കുട്ടി & ടീം മുങ്ങുന്നത് കാണുവാനും നയന മനോഹരമായിരുന്നു. അങ്ങിനെ മൂഞ്ചികള്‍ക്ക് വേണ്ടി ബോര്‍ഡിന്റെ തീരുമാനം അട്ടിമറിച്ച ജോര്‍ജ്ജു കുട്ടിക്ക് അഭിവാദനങ്ങള്‍.



ഇനി പ്രധാനപെട്ട മറ്റൊരു സംഭവം ഓണ തല്ലായിരുന്നു . ഓണാഘോഷങ്ങള്‍ നടത്തുവാന്‍ വേണ്ടി ഒരു നായരെ ഒപ്പിച്ചുവരുന്നത്കാത്തുനില്‍ക്കാതെ ചിക്കാഗോയിലെ അറിയപ്പെടുന്ന ഒരു കന്നുകാലി (ഹൂസ്റ്റണിലെ കണ്ണ് കാളിയുടെ അതെ ഗുണം ) തനിക്കുണ്ടായിരുന്ന വ്യക്തി വൈരാഗ്യം വടം വലിയുടെ സമയത്ത് തീര്‍ക്കുവാന്‍ ഒരു ശ്രമം നടത്തി. വര്‍ഷങ്ങളായി താന്‍ മൂഞ്ചിച്ചു കൊണ്ട് പാലം കടത്തിയ ഒരു പ്രാഞ്ചിയോടു വൈരാഗ്യം തോന്നുവാന്‍ , അയ്യാള്‍ തന്റെ മൂഞ്ചീരു പരിപാടി നിര്‍ത്തിച്ചു എന്നൊരു കാരണം മതിയാകുമല്ലോ. ലീസിനു കൊടുത്ത കട തിരിച്ചു മേടിച്ചു എന്നൊരു കാരണംകൊണ്ട് അവസരം കിട്ടിയപ്പോള്‍ പ്രാഞ്ചിയുടെ കോളറിനു പിടിച്ചു ആളാകാന്‍ നോക്കിയപ്പോള്‍ അയാള്‍ മറന്നു പോയത് വര്‍ഷങ്ങളായി അതെ പ്രാഞ്ചിയുടെ പണം അപഹരിച്ചു തന്നെയാണ് അയാള്‍ ആളായത് എന്നുള്ള സത്യമാണ്. ഇതേ കന്നുകാലി ഇത്തവണത്തെ തിരുനാളിന്റെ ഭാഗമായ ദര്‍ശന സമൂഹത്തിന്റെ ആറാട്ട് താന്‍ ഇല്ലാതെ പോളിഞ്ഞുകൊള്ളും എന്ന് കരുതി മിടുക്കനായി മാറിനിന്നവനാണ്. കമ്മലിട്ടവന്‍ പോയാല്‍ കുണുക്ക് ഇട്ടവന്‍ വരും എന്ന് പാവം ഓര്‍ത്തില്ല. പരിശുദ്ധ അമ്മയുടെ ദര്‍ശനസമൂഹത്ത്തിന്റെ പേരില്‍ മുതെലെടുപ്പ് നടത്തുവാന്‍ ശ്രമിച്ച ഈ കന്നുകാലിയുടെ സ്വഭാവം ഇനി കൂടുതല്‍ വര്ന്നിക്കനമോ എന്നറിയില്ല. 



അങ്ങിനെ ചുരുക്കത്തില്‍ ഒരു ഊന തല്ലോടെ വടം വലി പോലും മുഴുവിക്കാന്‍ സാധിക്കാതെ നമ്മുടെ ഒളിപിക്സ് അവസാനിപ്പിക്കേണ്ടി വന്നു. ഇനി ഓണാഘോഷങ്ങളുടെ ഭാഗമായി വടം വലിയുടെ ഫൈനല്‍ ഉണ്ടാകുമോഎന്തോ !!! വടം വലിയില്‍ പേര് കേട്ടനായര് ഓണാഘോഷത്തിനു ഇനി എന്ത് പുലിവാലാണോ പിടിക്കുവാന്‍ പോകുന്നത്.

43 comments:

  1. ബ്ലോഗര്‍ ചേട്ടാ ഇതിന്റെ ചൂട് ആരി കേട്ടോ? എന്തായാലും നന്നാകുന്നുണ്ട്....ആ നന്ദികേട്ടവനെ പറ്റി ഒരു അന്വേഷണം നമുക്ക് നടത്തണ്ടേ?

    ReplyDelete
  2. Mr. Kannala should never be allowed to perform his prasudenthi vazhcha in the Chicago churches. Let him do it in his own house. I feel so bad for his kids who were good and who liked to do it but was stopped by the crookedness of their Dad.

    ReplyDelete
    Replies
    1. Very sad to hear that he mixed politics in the Darshana Samooham's activities too. I agree that he should never be given the opportunity to lead the Darshana Samooham in our churches. He lost his eligibility when he mixed politics into it.

      Delete
    2. What you know about Mr. Kannala ? Anyone can make allegation. The people who knows Mr. Kannala would know that all the described allegations are baseless. As you said,if his kids are good,you MUST know that Mr and Mrs. Kannala, the parents, formed them to be good. The children were performing the prasdudenthi Vazhcha last year because Mr.Kannala was leading/guiding the rituals of last year. Since Mr. Kannala did not participate in the rituals this year, the children also did not participate in it and it may be their decision. How do you know children were stopped from performing the the prasudenthi vazhcha? Do not make comment if you do not know about them. If you want, he will teach teach you how to parent the children...learn from him. If he had crookedness, he would have become a "prachi" a long time ago.

      Delete
    3. Which kannaala are we talking about?

      Delete
    4. Dear Kannukali,

      what right you have to bark like Dog and say about morality when you had no regret in initiating the fight during the tug of war.

      what did that pranchi do to you? He took away his shop from you? for years you ran that shop and cheated him saying that you did not get any thing from it and did not pay him any thing. now look after taking over his shop, he is making around $8000/month from it. Where is your morality?

      The Darshana samooham is a dedicated group of servents of Mother Mary. Not a thing for your selfish show. By refusing to be the meber of that group of servents of Mary, you basically cheated your own dignity of being a devotee of Mary.

      Is this how you teach your children? If so I can tell you, YOU ARE A BIG LOSER ALTHOUGH SEEMS LIKE YOU ARE A WINNER INFRONT OF THE ANTI CHURCH MAFIA.

      YOU WILL REGRET....

      Delete
    5. Its All the by the advice of the Elakka Pranchi !!!!!!!!!!!!!

      Delete
  3. Excellent Report.Georgekutty wants to put his photo everywhere.Look at Knanaya Voice.With chennithala georgekuttys photo also.Other cabinet members may have dreams to see their photos.But its not going to happen.Please dont invite any achans sothat georgekutty can inaugurate all the programs for coming months.Also he can inaugurate convention also.Good luck leader!!!!!!!!!!!!

    ReplyDelete
    Replies
    1. Georgekutty is a pathetic leader.
      Did he not go to India in search for a chair in DKCC? He is an idiot. The most stupid idiot in chicago

      Delete
  4. The hands inwhich were using to write oomakathu is now using to salute innocent knanaya people.What a strange scene???????Aaalil kuriyavane nambinan avan ...............

    ReplyDelete
    Replies
    1. hope Nandikettavan will publish the original letter against Kaniyali written by Theettapuram.

      Delete
  5. Moonchi Ennum moonchi thanne

    ReplyDelete
  6. Their act explains themselves and our comment shows our culture and dignity.

    ReplyDelete
  7. What a pity!!!!
    KCS used to be the most prestigious Knanaya Association in USA. Now look at it!!!! what a tragedy. Can this association is be saved out of these crooked people? My GOD!!! No wonder the people love churches over associations.

    ReplyDelete
  8. KCS facing real problem now.Some families always need chair.Without chair they cannot sleep.Elakka pranchi already stared work.What qualification he has?????.He think he is born to rule KCS.We have to change the system.Georgekutty always need post.Only in DKCC his dream didnt work out.He is trying to get credit for everything.His silent co workers will work for him.If they are capable this will not happen.You can expect a most unorganised convention in chicago.

    ReplyDelete
  9. ആ ഫോട്ടോ കണ്ടിട്ട് കിടങ്ങൂര്‍ ഫോറോനായുടെ പ്ലേ കാര്‍ഡ് ജോര്‍ജ്ജുകുട്ടിയുടെ കയ്യില്‍ നിന്നും മിന്നല്‍ അടിച്ചു മാറ്റിയത് പോലെ തോന്നുന്നു. സാഹചര്യ തെളിവുകളും പിന്നെ ചരിത്രവും അതിനെ സാധൂകരിക്കും. പണ്ട് പള്ളിയില്‍ ബൈബിള്‍ അടിച്ചു മാറ്റി മുക്കിയ വീരനാണല്ലോ ഈ മിന്നല്‍. എന്തായാലും കിടന്ന പായ് കണ്ടില്ല എന്ന് പറഞ്ഞത് പോലെ കയ്യില്‍ ഇരുന്ന പ്ലേ കാര്‍ഡ് കണ്ടില്ല എന്നാ പരുവത്തില്‍ നില്‍ക്കുന്ന ജോര്‍ജ്ജു കുട്ടി നിനക്ക് വന്ദനം.

    ReplyDelete
    Replies
    1. I think what is said above is true. Minnal is another georgekutty. Think about how crazy he was when the st.mary's began. was running around to fit into all the committe photos. he was a kapyar then dropped out after the bible controversy. now he is establishing himself with mafia not because he is against the church, but he get the chair there.

      Delete
  10. What an idiot???? This Georgekutty Theettapuram is a complete idiot. Nothing else to say.

    ReplyDelete
  11. Theettapuram Theetapuram Theetapuram

    ReplyDelete
  12. Minnal is a big time fraud.. he only wants position.. next time he approaches you look the other way...

    ReplyDelete
  13. Excellent Report.Georgekutty wants to put his photo everywhere.Look at Knanaya Voice.With chennithala georgekuttys photo also.Other cabinet members may have dreams to see their photos.But its not going to happen.Please dont invite any achans sothat georgekutty can inaugurate all the programs for coming months.Also he can inaugurate convention also.Good luck leader!!!!!!!!!!!!

    ReplyDelete
  14. Ooomakkathu ezhuthiyathu kannalayile poothukuttan ennu adhikaarikalkku samshyam. Anweeshanam valare vegathil purogimikkunathayee sthiriikarikkathe reportukal.
    Ennu Swantham

    ReplyDelete
  15. സിറിയയിലെ രാസായുധ പ്രയോഗത്തിനെതിരെ അമേരിക്ക എന്ത് നിലപാടെടുക്കും എന്ന് ലോകജനത ഉറ്റുനോക്കുമ്പോള്‍, ഒരു മൂന്നാം ലോകമാഹയുദ്ധത്തിലേക്ക് വെളിച്ചം വീശുന്ന ഒരു ഊമക്കത്ത് ഹൂസ്റ്റണ്‍ ക്‌നാനായ അധികാരികള്‍ ഇവിടത്തെ പരമോന്നത കുറ്റാനേഷണ വിഭാഗത്തിന് സമര്പിക്കപെട്ടതിനാല്‍ അമേരിക്ക ഈസ് സോ ബിസി.
    ഊമക്കത്തു എഴുതിയവനെ വേരോടെ പിഴുതെടുക്കും എന്ന് പ്രക്യാപിച്ചവര്‍ ഇപ്പോള്‍ അടവ് മാറ്റിത്തുടങ്ങി. വൈദികന്റെയടുത്ത് നേരിട്ടെത്തി ക്ഷമാപണം നടത്തിയാല്‍ പരാതി കൊടുത്ത കടലാസ്സ് തിരികെ വാങ്ങിക്കാം (ഇവര്‍ പറയുമ്പോള്‍ ഇരിക്കുകയും നില്ക്കുകയും ചെയ്യുന്ന കളിപ്പാവ മാത്രമാണ് ഈ ഏജന്‍സി എന്നാണ് വിചാരം!). വരുംദിവസങ്ങളില്‍ അടുത്ത പ്രസ്താവന കേള്‍ക്കാം - കത്ത് എഴുതിയവന്‍ കുമ്പസാരത്തില്‍ തെറ്റ് ഏറ്റുപറഞ്ഞിരിക്കുന്നതിനാല്‍ കുഞ്ഞാടുകളെ സ്‌നേഹിക്കുന്ന ഇടയന്‍ പരാതി പിന്‍വലിച്ചിരിക്കുന്നു (കുമ്പസാരരഹസ്യം പുറത്തു പറയാന്‍ പറ്റില്ലല്ലോ). ചാണക്യന്‍ എന്ന് പുകള്‍പെറ്റവന്റെ കുടിലതന്ത്രത്തില്‍ ഉരുത്തിരിഞ്ഞ ഈ പ്രതിഭാസത്തെ 'ആണ്ടെ പോയി കണ്ടില്ല' എന്ന് പഴയ തലമുറയും ' ദേ വന്നു ദാ പോയി' എന്ന് പുതിയ തലമുറയും വിളിക്കുന്നു.
    ടോമി മാത്യൂസ്‌
    --

    ReplyDelete
  16. Looks like most knanaya blogs are bought out for a good sum of money.

    ReplyDelete
  17. What Happened to KCCNA website? bought out for good sum of money?
    KCCNA is out of business now.

    ReplyDelete
    Replies
    1. വിശ്വാസികളുടെ പണം കൊണ്ട് എതിര്പ്പുകളെ വിലക്കു വാങ്ങി. നോര്ത്ത് അമേരിക്കാൻ കനാ വിളങ്ങുന്നു.

      Delete
    2. Cc an u explain the above comment please.

      Delete
  18. This is in reply to certain observations made by Mr. Abraham, Nedungattu in his book 'KNANAYA CATHOLIC MISSION – YESTERDAY, TODAY, TOMORROW' which was published on line on 25, 26 and 27 April 2013 as part 4,5 & 6

    It is not correct to say that if the 1986 rescript is implemented in USA, it won't affect the Kottayam diocese.
    If will definitely affect 'knanaya' as a whole. The damage cannot be contained within USA. For eg., when a 'kalyana-kuri' from a U.S. 'KANA parish' is issued to the vicar of a 'knanaya parish' in Kottayam Diocese for the marriage of a KANA's daughter (who is a non-knanite) to a kna boy of Kottayam, the Kottayam vicar will have to honour that 'kuri' and their marriage will have to be blessed at the parish of Kottayam diocese. If not, they can easily get a favourable order from the court of law. Thus, the non-kna girl will become part of the knanaya parish.

    If endogamy is strictly observed in US knanaya parishes as in India, how the parishes will become mixed ones?!
    Whatever higher be the number of exogamous marriages, because they will cease to be part of the parish or of the Community, it will never become mixed as claimed by the author. The mixed parishes can never be called 'knanaya'. It is better for knanaya to have its natural death rather than be mixed!

    The usage 'knanaya mission' is meaningless if it is meant for KANAs and for non-knas too.
    Knanya, as a community, has the main mission to maintain the endogamous tradition. “Mission' is an integral part of the Church. It is a Catholic mission and not knanya mission. So the usage has to be changed. It could be the Catholic mission of the knanites. If the adjuctive 'knanaya' is removed from the name this problem can esily be solved.

    ReplyDelete
    Replies
    1. ninakonnum vere paniyilleda pulle..? avante oru observation..? Teach your daughter to not go after anybodys "KURI", instead of wasting your time for observation, then problem solved. Majority in USA has accepted the church and tired of your political crap . If you dont like it dont come to church. Is that very simple..?

      Delete
    2. The language in the reply shows what kind of dignity & standards u hv inherited!

      If u hv a point against the observation it wil b welcomed by everybody.

      Everybody accepts the Church. What is not accepted is the KANA membership in a kna parish. Coming to the Church is something different. As a faithful, it is everybody's right. All are welcomed even by the knanya parishes, only the KANA membership is not acceptable.

      Delete
    3. Isolating people is what gives you satisfaction and estacy. If your wife want to show her sarees to malayalis come and show it to the less fortunate KANAs too. Otherwise go and show it to the Whites in latin church on a Sunday.

      Delete
    4. I don't wish to isolate the faithful. So, I prefer regular SM parishes where every faithful can be members and part of it and not knanaya parishes where the membership has to be limited only to the knas as per knanaya rules.
      Unlike your wife, my wife has no craze to show-off her sarees!
      You seem to have no points to make against the points I made. All what you say are irrelevant to the context.

      Delete
    5. Then why you come to this blog and cry? I know the fact is that it is almost 2 years now your wife used any sarees at all. The sign of she getting tiered. Watch out she me divorce you and marry one of us who really go to malayalam churches. They are simple girls from poor families went for nursing. Dress was a luxury for them before, now they have it and they want to show off. Surprisingly you started obeying like a dog the call for 'Don't go to church, don't pay a penny to church and send kids to CCE with no payment'. Man you are on the verge of losing everything including your wife and children. Children naturally go with mothers. Whoever marry her get the kids for free. For her it is only a matter of paying $100 to a discount vakkeel to get rid of you. She was thinking of this from the day she came to America. Be practical man, my fellow kna.

      Delete
    6. U betr stop dis bullshit and come to da POINT, if u hv any!

      Tru, my wife mostly wears jeans and top, seldom the saree! Being born in a moderately rich and reputed family, she need not hv to show off for social acceptance! Tho nursing is a blessed job hving gr8 scope for service, my wife is not a nurse. I didn't come to the States not in her acct or me at her expense. V nevr hesitated to spent 4 charity or to donate 4 da Church! My wife and our children are my backbone and support to fight for our great tradition of endogamy. V wil stay togethr til da end of our lives. U r thouroughly mistaken.

      All da abv, such as not wearing at all, for whom any dres is a luxury, trying to show off now, thinking of divorcing you etc are aplicabl only 2 u!!!!

      Delete
    7. I am only on the market for marrying. I am just observing what you uncles are doing in church. It is a lot of fun man. Your wife may be lacking a sense of beauty. Bring her to kna church. Let us see. She will change to saree in no time. Most of our aunties are nurses man you really missed a gr8 opportunity. Money is the basis for your marriage. So how do you gurantee that your children will marry only kna. If they see money, like a cow after thegrass they will go after it. Then we have to kick u out of your gr8 knanaya church. Standing there think ate you willing to show the jeans and top of your wife to KANAs too. Are you ready to see and appreciate the saree and chooridar of the KANA women too.

      Delete
    8. Useless to waste time to argue with those who speak only non-sense and only deviate from replies to the points I made!

      There is no kna parish in the U.S., only KANA/ mixed parishes. My basis of marriage was mainly beauty and education of my wife. Money was not so important as I have a reputed, highly paid job and a good family background.
      Though I would prefer my children marrying only knanites, I am not very particular about that, as marriage is the most personal matter of an individual. So, if they choose a non-knanite, they will have no problem in the family. They will be loved equally without any discrimination. But I will be the first man to object to their membership in a parish if it is a 'knanaya parish'.
      I, without any hesitation, always appreciate any good woman irrespective of whether Kna, KANA or any other. Absolutely NO DISCRIMINATION!!!

      Delete
  19. Priests and our bishops need to stand for our rights. Think about all the options. Even if we started churches and if those churches are going to be a "PARA" leave the church. Give those churches to bishop Angadiath and go to the English churches. Nobody is thinking about the great tragedy we are going to face down the road.

    ReplyDelete
    Replies
    1. This is really a tragedy. You alone or a few people are not enough to handle this against the priests. Say st. Jude's novena. That is the only way out of this tragedy.

      Delete
  20. Dr. Shiens is doing a good job as DKCC president. Go to Knanayavoice. com and read the letter which was sent to Rome. This letter is a very good one. Please read yourself and recognize his effort.

    ReplyDelete
    Replies
    1. Paperwork alone is not sufficient. You need prayers too. Say St. Jude's novena. It is well known for giving results. You know you are taking a fight to the Pope and the priests. The Pope is ok, but there are a lot of old schoolers (male peacocks) between you and the Pope.

      Delete
    2. September 13, 2013 at 8:57 AM
      Dear anonymous,
      Could you please display the copy of letter by Dr. Shiens's team sent to the Eastern Congregation for the 'sui-juris' church / modification or cancellation of the 1986 Rescript so that we can persue it. Afterall, its every kna's right to know its contents.
      I couldn't find it in knanayavoice.com.

      Delete
    3. September 13, 2013 at 8:57 AM
      Dear anonymous,
      Could you please display the copy of letter by Dr. Shiens's team sent to the Eastern Congregation for the 'sui-juris' church / modification or cancellation of the 1986 Rescript so that we can persue it. Afterall, its every kna's right to know its contents.
      I couldn't find it in knanayavoice.com.

      Delete

Please know that we will respect your freedom of speech but any abusive language directed towards the blogger, this blog or any one else would not be tolerated. Please refrain from posting spam and abusive language. The blogger doesnot assume any responsibility for the content of the comments made by the readers and they doesn't represent the opinions of the Blogger. The moderation of the comments are aimed at preventing the comments with abusive language only.

Again let me make it clear "The blogger doesnot assume any responsibility for the content of the comments made by the readers and they doesn't represent the opinions of the Blogger.". So you post the comment at your own risk.