Pages

Thursday, September 26, 2013

മ്യാലുവിന്റെ ടൌണ്‍ ഹാള്‍ മീറ്റിംഗ് കുതന്ത്രം ചിക്കാഗോയില്‍ ഈ ആഴ്ച.

കഴിഞ്ഞ കുറെ നാളുകളായി ഈയുള്ളവന്‍ നിശബ്ദത പാലിക്കുകയായിരുന്നു. നിശബ്ദത ഭംജിക്കാന്‍ തക്ക കാരണമുണ്ടോ എന്ന് ചോദിച്ചാല്‍ ഉണ്ടായിരുന്നു പലവുരു എന്നാല്‍ ഈ നാറിയ രാഷ്ട്രീയ കളികള്‍ കണ്ടില്ല എന്ന് നടിക്കുകയായിരുന്നു. പക്ഷെ നമ്മുടെ നിശബ്ദത ഇവര്‍ ചൂഷണം ചെയ്യുന്നു എന്ന് മനസ്സിലായി. 

പോയ ആഴ്ചകളിലെ വിശേഷങ്ങളിലേക്ക് കടക്കാം . ഹൂസ്റ്റണില്‍ അന്സ്വേഷണം തുടങ്ങിയതോടെ മാഫിയാ തല്‍ക്കാലം വെടിവിര്ത്തല്‍ പ്രാഖ്യാപിച്ച്ചിരിക്കുകയാണ്. കുഞ്ഞെപ്പ് വക്കീലും കിഴക്കേല്‍ ഉണ്ണിയും ഒക്കെ ഉണ്ട വിഴുങ്ങി നടക്കുന്നു.


ഹൂസ്റ്റണില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിനാല്‍ നമ്മുടെ പ്രാഞ്ചി മ്യാലൂ ചിക്കാഗോയിലേക്ക് അടുത്ത പനിയുമായി ഇറങ്ങുന്നു. കുറെ നാളുകളായി പള്ളികളും അസോസിയേഷനും തമ്മില്‍ പ്രത്യക്ഷത്തില്‍ വടംവലി ഒന്നും നടക്കാതിരിക്കുന്നതിനാലും പിന്നെ സമാധാന അന്തരീക്ഷം ഏറെക്കുറെ ഉള്ളതിനാലും സഹിക്കാന്‍ പറ്റാഞ്ഞിട്ട് മ്യാലൂ തന്റെ ടൌണ്‍ഹാള്‍ മീറ്റിംഗ് എന്ന് ഓമന പേരിട്ടു നടത്തി വരുന്ന ഉണ്ടയില്ലാ വെടിയുമായി ചിക്കാഗോയില്‍ ഈയാഴ്ച എത്തും. ലക്‌ഷ്യം മറ്റൊന്നുമല്ല . പരമാവധി കലക്കുക പിന്നെ ആ കലക്ക വെള്ളത്തില്‍ നിന്ന് മീനെ പിടിക്കുക. 

പണ്ട് ശീന്സുമായി ഉണ്ടായ പുകില്‍ മറന്നുപോയില്ലെങ്കില്‍ ഒന്ന് വിചിന്തനം നടത്തുന്നത് നല്ലതായിരിക്കും. ശീന്‍സ് പ്രസിടന്റ്റ് ആയപ്പോള്‍ ദികെസിസി യെ ബഹിഷകരിച്ച്ച കേസിസിഎന്‍എ പിന്നീട് നിലപാടില്‍ മാറ്റം വരുത്തിയോ എന്ന് ഇത് വരെയും വ്യക്തമാക്കിയിട്ടില്ല. നിലവില്‍ ശീന്‍സ് കേസിസിഎന്‍എ യുടെ എന്ടോഗാമി കമ്മറ്റി ചെയര്‍മാന്‍ ആണ്. എന്നാല്‍ ദികെസിസിയുടെ പ്രസിടന്റ്റ് എന്ന നിലയില്‍ സീറോ മലബാര്‍ കര്‍ദ്ദിനാളിന്റെ കൂടെ നടന്നു എന്തൊക്കയോ പണിയുന്നുണ്ട്. എങ്ങിനെയും ചിക്കാഗോയില്‍ ഒരു മീറ്റിംഗ് വിളിച്ചു കൂട്ടി ആളുകളുടെ മുന്‍പില്‍ കെ സി സി എന്‍ എ യുടെ ലേബലില്‍ ഈ പ്രവര്‍ത്തനങ്ങളെ അവതരിപ്പിക്കുവാനുള്ള ശ്രമം കൂടിയാണ് ഈ ടൌണ്‍ ഹാള്‍ മീറ്റിംഗ്. 

മറ്റൊരു പ്രധാന കാര്യം കൂടി അനുസ്മരിക്കനം. കാനാക്കാര്‍ സീറോ മലബാര്‍ മെത്രാനെതിരെ നടത്തിയ പ്രമേയത്തിനെതിരെ ശീന്‍സ് ആഞ്ഞടിക്കുന്നത് കണ്ടു കാണും ചിലരെങ്കിലും.എന്തൊരു ആവേശം എന്ന് തോന്നി പോകും. സീറോ മലബാര്‍ സഭക്കെതിരെ ശക്തമായ കരുക്കള്‍ നീക്കുകയും എങ്ങിനെയും ലത്തീന്‍ ക്നാനായ സഭ ഉണ്ടാകുവാന്‍ പനിപ്പെടുകയും ചെയ്ത ഡോകടര്‍ മാനസാന്തര പെട്ട് എന്ന് വേണം കരുതാന്‍. സീറോ മലബാര്‍ സഭയുടെ സംരക്ഷകനായി വിലസുന്ന ശീന്സിനെ ലത്തീന്‍ മാഫിയയുടെ നേതാക്ന്മാരായ സണ്ണികുട്ടനും കൂട്ടരും എങ്ങിനെ കാണുന്നു എന്നറിയുവാന്‍ താല്‍പ്പര്യമുണ്ട്. എന്തായാലും അധികം താമസിയാതെ തന്നെ മ്യാലുവും കൂടി സീറോ മലബാര്‍ സ്നേഹം വെളിപ്പെടുത്തിയതോടെ കാര്യങ്ങള്‍ ഭംഗിയായി. സീറോ മലബാര്‍ മേത്രാന്മാരായ അന്ഗാടിയത്തും മൂലക്കാടനും ഒക്കെ തെണ്ടികള്‍ എന്നുള്ള രീതിയില്‍ ദിവസേനയെന്നോണം ഈമെയിലുകള്‍ വാരി വലിച്ചു വിളമ്പിയിരുന്ന ഇവര്‍ ആലന്ചെരിയുടെ മുന്‍പില്‍ മുട്ട് മടക്കിയോ? അതോ ഷീന്സിന്റെ തന്ത്രത്തില്‍ മ്യാല് പെട്ടുപോയോ? എന്തായാലും ഇപ്പോള്‍ ഉണ്ടായിരിക്കുന്ന മാറ്റത്തെ ഈയുള്ളവന്‍ സ്വാഗതം ചെയ്യുന്നു. സഭയും സമുദായവും ഒരുമിച്ചു നിന്നാല്‍ ഗുണങ്ങള്‍ ഉണ്ടാകും എന്നതില്‍ സംശയം ഇല്ല. സീറോ മലബാര്‍ സഭാധികൃതര്‍ നമ്മുക്ക് ദോഷം വരുന്ന രീതിയില്‍ ഒന്നും ചെയ്യില്ല എന്നുള്ള വിശ്വാസം ഉണ്ട് ഈയുള്ളവന്. നമ്മെ മനസ്സിലാക്കാന്‍ അവര്‍ക്കെ സാധിക്കൂ. ഒത്തു പിടിച്ചാല്‍ മലയും പോരും എന്ന് പറഞ്ഞിരിക്കുന്നത് പോലെ ഒത്തു പിടിച്ചാല്‍ നമുക്ക് ഗുണമേ ഉണ്ടാവൂ. അല്ലാതെ കാനക്കാര്‍ കാണിക്കുന്നത് പോലെ സീറോ മലബാര്‍ സഭയെ പുച്ചിക്കുകയും ലത്തീന്‍ സഭയെ തലയില്‍ കയറ്റിനടക്കുകയും ച്യ്താല്‍ എന്ത് കിട്ടും എന്ന് നമ്മുക്ക് അനുഭവമുല്ലതാനല്ലോ. അവര്‍ക്കറിയാം ലത്തീനില്‍ പോയാല്‍ അവര്‍ക്ക് വേണ്ടത് കിട്ടുമെന്ന്. 


എല്ലിന്‍ കഷണം : ശീന്‍സ് മ്യാലുവിനെ വരുതിയില്‍ നിര്‍ത്തിയിരിക്കുന്നത് തന്റെ എന്ടോഗാമികമ്മറ്റിയുടെ രാജി വച്ചാണ് എന്ന് കേട്ടു. ഈ എന്ടോഗാമി കമ്മറ്റി കൊണ്ട് പ്രത്യേക പ്രയോജനം ഒന്നും ഇല്ല എന്നും എന്തെങ്കിലും ചെയ്യണമെങ്കില്‍ ദികെസിസിയുടെ സ്ഥാനം വേണം എന്നും ശീന്‍സ് അറിയിക്കുകയും, കൂടുതല്‍ കളിച്ചാല്‍ എന്ടോഗാമികമ്മറ്റിയുടെ ചെയര്‍മാന്‍ സ്ഥാനം രാജി വെക്കും എന്ന് കൂടി പറഞ്ഞതോടെ മ്യാലൂ ഒതുങ്ങി എന്നാണു കേട്ടത്. ശീന്‍സ് അത് രാജി വെച്ചാല്‍ ഉണ്ടാവുന്ന ക്ഷീണം കുരെയോന്നുമല്ല എന്ന് എല്ലാവര്‍ക്കും അറിയാം.

17 comments:

 1. united we stand, divided we fall! So, KCS and KCCNA should work together as a single unit in total harmony. But, the history, so far, of the DKCC in standing for preservation of endogamy in knanaya is not reliable.
  But Mr. Shiens already doubtlessly proved his stern stand for endogamy. Being at the top of DKCC, he might be able to work wonders for preservation of endogamy. So, the KCCNA should not stand against him.
  The present stand of KCCNA not to cooperate with DKCC is correct and helpful for the Community in the general sense. But the case of Mr. Shiens should be an exception. He having proved his integrity to the Community and sincerity for the cause of endogamy, sitting at the top of DKCC, let him try his best with Cardinal Alenchery and other religious leaders to attain the aim viz. membership in knanaya parishes only for the endogamous.
  If there is any legal objection as per KCCNA's law, now, KCCNA can treat this case as a special one and exempt his joining the DKCC

  ReplyDelete
  Replies
  1. Sounds like Mr.shines wrote the above comment!

   Delete
  2. Who ever wrote is a big BS. One law for Shins and another for others? They are playing politics for more than 30 years. Today they say to boycott Syro Malabar. Tomorrow they say go and lick their feet, because Kana criticize them. They were our enemy until kana criticize them. So kudos to kana for opening the eyes of our ass leaders.. What a BS leadership we have???

   Delete
  3. There is no need to boycott SM. What is needed is the knas to boycott the mixed KANA parishes. KANAs are only brothers of knas and not an enemy. The knas need to object only the membership to kANAs in the knanaya parishes.

   Delete
  4. SHEENS WANT AN EXEMPTION? WHAT A THOUGHT SHEENS?

   Delete
  5. EVERYBODY TALKS ABOUT ENDOGAMY TO WIN AN ELECTION.SHEENS SAID THE SAME, NOW HE WANTS TO BE IN THE GOOD BOOKS OF BISHOPS, AND BECOME A TRUSTEE OF THE CHURCH. NOTHING TO GAIN FROM THE POOR ORDINARY KANAYAKKAR

   Delete
 2. Opportunism.. Let these Childhood play politics. Majority don't care.
  Fun part is Georgekutty is forced to eat his own past shit from kana Now he is acting he is against kana including his unless. What a clown?

  ReplyDelete
  Replies
  1. It is not 'One law for Shins and another for others'!
   Shiens case is a special one. He has been approved by the his grace Cardinal Alanchery to represent the membership issue in the U.S. 'KANA' parishes to the Eastern Congregation. So, it might be better that he is exempted from the KCCNA's general stand that no KCCNA member shall join the DKCC. This exemption could be only for a short time while he is in charge of the above mission.His representation of all the diaspora knas as the president of the DKCC might help to gain more importance and acceptance at Rome.

   Delete
 3. ഹൂസ്ടനിൽ നിന്നും ക്നായ മക്കൾക്ക്‌ ഓണാസംസകൾ

  ഓണാസംസയിൽ മാവേലിയോ വാമനനൊ ഒന്നും ഉണ്ടായിരുന്നില്ല. ഉണ്ടായിരുന്നത് പണിയാൻ പറ്റാതെ പോയ ഒരു യുവ കന്യകയെക്കുരിച്ചുള്ള വിലാപങ്ങൾ മാത്രം. അവളുടെ കണ്ണുനീരിന്റെ കദന കഥ. കന്യകയുടെ പിതാവ് (ജനം) വിഡ്ഢിയും പണക്കാരനും ആയിരുന്നു. അവളെ കെട്ടി ഒരു നല്ല സ്ത്രീധനം അടച്ചു മാറ്റി സുഖമായി ജീവിക്കാം എന്ന് കരുതി ഇരുന്നപ്പോൾ അവളെ കരംബക്കുടിയിലേക്ക് അടിച്ചു കൊണ്ടുപോയി എന്ന് വിലാപം. അവൾക്കു ഒരു ഈസ്മെന്റു മേടിച്ചു കൊടുത്തു ലോഡ് ചെയ്തിരുന്നു എങ്കിൽ ഇന്ന് വിലപിക്കണ്ടായിരുന്നു എന്ന് പിറ്റേന്ന് വിശദീകരണം. അവളെ ഓർത്ത് പഴയ പ്രസിടെണ്ടുമാർ കരഞ്ഞു, തണ്ടും തടിയും ഉള്ള ആണുങ്ങൾ കുഞ്ഞുങ്ങളെപ്പോലെ കരഞ്ഞു, റിയാല്ട്ടർ വാ വിട്ടു കരഞ്ഞു. വിശദീകരണം കേട്ടവർ മൂക്കത്തു കൈ വെച്ചു. ആ കന്യകയോടുള്ള സ്നേഹത്തിലും അപ്പുറം അവളുടെ ആഭരണങ്ങളൊടും പണത്തോടും മാത്രമുള്ള സ്നേഹമാണ്‌ ഹൂസ്ടനിലെ എല്ലാ പ്രശ്നങ്ങൽക്കും കാരണം എന്ന് മനസ്സിലാക്കി ജനം അവരവരുടെ വീടുകളിലേക്ക് മടങ്ങി. കന്യകയെ ചുറ്റിപ്പറ്റി ദുരൂഹതകൾ പിന്നെയും. എന്താണാവോ ഈ കസേര പുരാണം? ഈ അടുത്ത കാലത്ത് വന്ന ഞങ്ങള്ക്ക് ഈ കന്യകയുടെ ചരിത്രം ഇനിയും അറിയാൻ പലതും.

  ReplyDelete
  Replies
  1. just be careful when you talk about under aged children .Though its an imaginary story remember we are in America and anything to do with abuse of children they have zero tolerance. if somebody will forward it to the law enforcement you guys will be in trouble for speaking about minors

   Delete
 4. സൃഹുതെ കന്യക എന്തിനു കരയുന്നു എന്ന് അന്നെഷിക്കുക
  കന്യകയുടെ പൂര്ണ സംമതത്തിൽ ആണോ കറമ്പ കുടിയിൽ പോയത് ആട ആഭാരങ്ങൾ അടിച്ചു മാറ്റിയത് ആര് .
  ചരിത്രം അരിയനമെങ്ങിൽ കസിങ്ങ രണ്ടു വര്ഷത്തെ ഇ മെയിൽ കളും ബ്ലോഗ്‌ കളും കാണുക അല്ലാതെ മഞ്ഞപിത്ത കാരനെ പോലെ കാണുന്നതിനു എല്ലാം മഞ്ഞ നിറം ചാര്തണ്ട. കുടം തുറന്നു ഇരുന്നാലെ വെള്ളം ഒഴിക്കാൻ പട്ടു കമഴ്ത്തി വെച്ചിട്ട് കാര്യം ഇല്ല.

  ReplyDelete
 5. ഇടവക വികാരി വിളിച്ചു കൂട്ടിയ വിശദീകരണയോഗത്തിൽ സമൂഹനന്മയ്ക്ക് ഉതകുന്ന കർമ്മപരിപാടികൾ വിളംബരം ചെയ്യും എന്ന ശുഭപ്രതീക്ഷയിലാണ് ഭൂരിഭാഗം ജനങ്ങളും പങ്കെടുത്തത്. പൊതുജനങ്ങളെ നിരാശപ്പെടുത്തിക്കൊണ്ട് ക്നാനായസഹോദരങ്ങൾ പലരേയും പേരു വിളിച്ച് അധിക്ഷേപിക്കുക മാത്രമാണ് ഉണ്ടായത്. പരിശുദ്ധമെന്ന് കരുതുന്ന പള്ളി അങ്കണം വ്യാജ സന്ദേശങ്ങളിലൂടെ മലിനമാക്കുകയും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തുവെങ്കിലും സ്നേഹത്തിന്റെ ഭാക്ഷ്യം എവിടെയെങ്കിലും തെളിഞ്ഞുവരും എന്ന് കരുതിയും ഇതൊരു ഔദ്യോഗിക പൊതുയോഗം അല്ലായിരുന്നത് കൊണ്ടും വസ്തുതാവിരുദ്ധമായ പ്രസ്താവനകൾക്കൊന്നും പ്രതികരിക്കാതെ സമൂഹനന്മയ്ക്കായി പൊതുജനം മൌനമായിരുന്നു.

  സ്നേഹമെന്ന വികാരത്തിന് പുല്ലു വില കൽപ്പിക്കുന്നവരിൽ നിന്നും എന്തെങ്കിലും നന്മ ഇനിയും പ്രതീക്ഷിക്കുന്നതിൽ അർത്ഥമുണ്ടെന്നു തോന്നുന്നില്ല. ഈ രാജ്യത്തെ നിയമം അനുശാസിക്കുന്ന രീതിയിൽ നമ്മുടെ അവകാശങ്ങൾ നിയമവഴിയിലൂടെ നേടിയെടുക്കുകയും പൈത്രുകങ്ങളും പാരമ്പര്യങ്ങളും സംരക്ഷിക്കപ്പെടുകയും ചെയ്യണം. അതിന്റെ ഭാഗമായി സഭാധികാരികളുമായി ഒരു ചർച്ച ആവശ്യപ്പെട്ടു കൊണ്ട് Attorney മുഖാന്തിരം നോട്ടീസ് അയച്ചു കഴിഞ്ഞു.

  ഈ സമൂഹത്തിന്റെ ന്യായമായ അവകാശങ്ങൾക്ക് വേണ്ടിയും വിശ്വാസവളർച്ചയ്ക്കു വേണ്ടിയും ഈ ജനകീയ കൂട്ടായ്മയിൽ നമുക്കൊന്നിച്ചണി ചേരാം.

  ആക്ഷൻ കമ്മിറ്റി

  ReplyDelete
  Replies
  1. Veroru vattan.. Ivanonnum oru panniyille? Idavaka vikariyute muthukathu kayarathe poyi swantham kudumbam nokkada

   Delete
 6. ഉള്ളത് പറയുമ്പോൾ ഉള്ളു തുള്ളിയിട്ടു കാര്യമില്ല

  ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തുക അല്ല വേണ്ടത്

  ReplyDelete
 7. Shiens never changed his stand. In order to achieve something you need to approach Rome. In order to do that Shiens need help from Mar Alencheri. KCCNA can stay where they are. They don't need to support Shiens. Let Shiens work his way and KCCNA works their own way. If the end result is a good one for the community KNANAYAMAKKAL won. Shiens is spending so much of his time for this community. Please support him.

  ReplyDelete
  Replies
  1. By the time he gets everything done from Rome, we will hear his daughter also gone with a paki, just like what is happening in all over ameican; new york, chicago, houston etc. They all deserve that as they have been after church while they forgot to teach their children christian values. I just heard that in houston Tharayans son had his Sunnath Cutting ceremoney yesterday in our community center.

   Delete
 8. Where is chicago Action Council, George kutty and moonchi group is scare of Oppossition team ?

  ReplyDelete

Please know that we will respect your freedom of speech but any abusive language directed towards the blogger, this blog or any one else would not be tolerated. Please refrain from posting spam and abusive language. The blogger doesnot assume any responsibility for the content of the comments made by the readers and they doesn't represent the opinions of the Blogger. The moderation of the comments are aimed at preventing the comments with abusive language only.

Again let me make it clear "The blogger doesnot assume any responsibility for the content of the comments made by the readers and they doesn't represent the opinions of the Blogger.". So you post the comment at your own risk.