Pages

Saturday, September 28, 2013

എന്‍ഡോഗമിക്കു വേണ്ടി ഉണ്ടാക്കിയ ആക്ഷന്‍ കൌണ്‍സില്‍ എവിടെ? കാനാക്കാര്‍ക്കെതിരെ പ്രതികരിക്കാതിരിക്കുവാന്‍ വേണ്ടി ആക്ഷന്‍ കൌണ്‍സിലിനെ കാനാക്കാരന്‍ ജോര്‍ജ്ജു കുട്ടി മുക്കിയോ?

ഏറെ കൊട്ടി ഘോഷിച്ചു ചിക്കാഗോയില്‍ ഗ്രൂപ്പ് വിത്യാസം ഇല്ലാതെ ഭരണ പ്രതി പക്ഷങ്ങള്‍ ഒരുമിച്ചു ചേര്‍ന്ന് ഉണ്ടാക്കിയെടുത്ത ആക്ഷന്‍ കൌണ്‍സില്‍ ചാപിള്ളയായി പോയോ? അങ്ങാടിയത്തിന്റെ സര്‍ക്കുലരിനെതിരെ പ്രതികരിച്ചവര്‍ എന്ത് കൊണ്ട് കാനാക്കാരന്റെ വെറുപ്പ്‌ നിറഞ്ഞ പ്രസ്താവനക്കെതിരെ ഒരു ചെറു വിരല്‍ പോലും അനക്കാതെ മറഞ്ഞു നില്‍ക്കുന്നു. ആരെയോ ബോധിപ്പിക്കുവാന്‍ വേണ്ടി ഒരു ഈമെയില്‍ അയച്ചു തന്റെ കടമ പൂര്‍ത്തിയാക്കിയ മ്യാലൂ, എന്തുകൊണ്ടാണ് കാനാക്കാരന്‍ ജോര്‍ജ്ജു കുട്ടി ചിക്കാഗോയിലെ ആക്ഷന്‍ കൌണ്‍സിലിനെ ശവപ്പെട്ടിക്കുള്ളിലാക്കി അടച്ചിട്ടും മിണ്ടാതിരിക്കുന്നത്? 


ആക്ഷന്‍ കൌണ്‍സില്‍ രൂപീകരിക്കുവാന്‍ വേണ്ടി ഇറങ്ങിയപ്പോള്‍ രാഷ്ട്രീയമില്ലാതെ സഹകരിച്ച പ്രതിപക്ഷത്തെ ഒതുക്കുവാന്‍ വേണ്ടി ജോര്‍ജ്ജു കുട്ടി നടത്തിയ നാടകമല്ലേ ഈ കാണുന്നത്? അതായത് പ്രതിപക്ഷത്തെ ഷൈന്‍ ചെയ്യുവാന്‍ അനുവടിക്കാതിരുക്കുക എന്ന ഒരേയൊരു ലസ്ഖ്യം മാത്രമേ ഉള്ളൂ. എന്‍ഡോഗമിയൊക്കെ അതിനു ശേഷം. അല്ലെങ്കില്‍ എന്‍ഡോഗാമി എന്നത് ഭരണ പക്ഷത്തിനു ഭരണം പിടിക്കുവാന്‍ വേണ്ടിയുള്ളവെറുമൊരു കുതന്ത്രം മാത്രം.

സീറോ മലബാര്‍ സഭയുടെ രക്ഷകരായി ശീന്സും പിന്നെ മ്യാലുവും ഒക്കെ ഇറങ്ങിയത്‌ കണ്ടപ്പോള്‍ ഈയുള്ളവന് ചിരി വന്നു പോയി. സീറോ മലബാര്‍ സഭക്കെതിരെ ഉണ്ടാക്കിയ പ്രമേയങ്ങളും, സീറോ മലബാറിനെ ബഹിഷക്കരിക്കണം അവര്‍ സാക്ഷന്മാരാന് എന്നൊക്കെ പറഞ്ഞു അയച്ച ഈമെയിലുകളും ഒക്കെ മറന്നോ ഇവര്‍?ഏതോ വക്കീല് കൊടുത്ത ലഷകണക്കിനു സാധാരണക്കാരന്റെ വിയര്‍പ്പിന്റെ വിലയായ ഡോളര്‍ നശിപ്പിക്കാതെ പണ്ടേ സീറോ മലബാര്‍ സഭാധിക്രുതരുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നു എങ്കില്‍ പണ്ടേ ഈ പുരോഗതി ഉണ്ടായേനെ. എന്നാല്‍ അന്ന് സണ്ണികുട്ടന്റെ വാക്ക് കേട്ടു വടിവാളുമായി ഇറങ്ങി തിരിച്ച ശീന്സും മയാലുവും ഒക്കെ ഇപ്പോഴെങ്കിലും സീറോ മലബാര്‍ നമുക്കെതിരല്ല എന്ന് മനസ്സിലാക്കിയെന്നു തോന്നുന്നു. Better Late than Never അല്ലെ?

2 comments:

  1. Yaa kunjeppu vakkil nu chakaraayaa !!!!!!!!!!! Too much money from the knanaya community. There is no anyother case in his hand.

    ReplyDelete
  2. We need a strong leadership ... KCCNA current leadership is just focusing on the convention . They don't care about the Knanaya existence

    ReplyDelete

Please know that we will respect your freedom of speech but any abusive language directed towards the blogger, this blog or any one else would not be tolerated. Please refrain from posting spam and abusive language. The blogger doesnot assume any responsibility for the content of the comments made by the readers and they doesn't represent the opinions of the Blogger. The moderation of the comments are aimed at preventing the comments with abusive language only.

Again let me make it clear "The blogger doesnot assume any responsibility for the content of the comments made by the readers and they doesn't represent the opinions of the Blogger.". So you post the comment at your own risk.