Pages

Monday, September 30, 2013

"ഹൂസ്ടനില്‍ 17 വയസ്സുകാരി കന്യകയുട്സേ കണ്ണുകള്‍ നനഞ്ഞു"

ഈയിടെ നടന്ന ഹൂസ്റ്റണിലെ സൊസൈറ്റിയുടെ ഓണാഘോഷത്തിനിടെ ആശംസകന്‍ "പറയന്‍"കാലന്‍ അവരാന്റെതാണ് ഈ കണ്ടു പിടുത്തം .
ആരാണീ പതിനേഴു വയസ്സുകാരി കന്യക? ആരുടെ മകളാണ്ഇവള്‍? ആരാണ് ഇവളെ പീഡിപ്പിച്ചത് ?
 താഴെ കൊടുത്തിരിക്കുന്ന ചരിത്ര നാടകത്തിലെ കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കല്‍പ്പികമാണ്‌. അവയോടു ജീവിച്ചിരിക്കുന്നവരുമായോ മരിച്ചവരുമായോ എന്തെങ്കിലും സാമ്യം തോന്നുന്നുവെങ്കില്‍ അത് തികച്ചും യാദൃശ്ചികമായിരിക്കാന് സാധ്യത.


ചരിത്രം : പാര്‍ട്ട് 1


 1989 ല്‍ മുകളില്‍ പറഞ്ഞ ആശംസകന്‍ ചിക്കാഗോയില്‍ നിന്നും ഹൂസ്റ്റണില്‍ കുടിയേറിയ നാള്‍ മുതല്‍ ഈ സമൂഹത്തില്‍ വിള്ളല്‍ ആരംഭിച്ചു . ക്നാനായ കത്തോലിക്കാ സംഘടന രണ്ടായി പിളര്‍ന്നു .
1 സൊസൈറ്റി 
2 അസോസിയേഷന്‍

1992 ല്‍ കെ സി സി എന്‍ എ യുടെ നിര്‍ബന്ധത്തിനു വഴങ്ങി HKCS എന്ന പേരില്‍ കൂടിതാമാസം തുടങ്ങി 

1994  ഡിസംബറില്‍ HKCS മേലേടത്ത് ജോസഫ് വൈദ്യനെ കൊണ്ട് വരുന്നു. നാട്ടു വൈദ്യര്‍ കൊടുത്ത ലേഹ്യവും അരിഷ്ടവും കക്ഷായവും എല്ലാം ഫലിക്കാന്‍ തുടങ്ങി. സമൂഹത്തില്‍ ഓക്കാനവും ശര്‍ദിയും എല്ലാം കലശലായി . ഭാര്യയുടെ സൌന്ദര്യത്തില്‍ ഊറ്റം കൊണ്ടിരുന്ന ഭര്‍ത്താവിനു കാര്യം പിടികിട്ടി. കുഞ്ഞു ഉണ്ടായാല്‍ സൌന്ദര്യം നഷ്ടമാകുമെന്നും ഭാര്യക്ക് തന്നോടുള്ള സ്നേഹം കുറയുമെന്നും മറ്റുമുള്ള ചിന്തകള്‍ ഭര്‍ത്താവിന്റെ ഉറക്കം നഷ്ടപ്പെടുത്തി. ഒട്ടും അമാന്തിച്ചില്ല. ക്നായാ മിഷന്‍ എന്നാ കുഞ്ഞിനെ ഗര്‍ഭത്തില്‍  വച്ച് തന്നെ അലസിപ്പിക്കുവാന്‍ തീരുമാനിച്ചു. ഭാര്യയെ അതിനായി നിര്‍ബന്ധിക്കുവാനും പീഡിപ്പിക്കുവാനും തുടങ്ങി. നാട്ടു വൈദ്യന്‍ മേലെടത്തിനെ നാടുകടത്തുവാനും തീരുമാനിക്കുന്നു. 

ഹൂസ്റ്റണിലെ പേര് കേട്ട അലോപ്പതി വൈദ്യന്‍ അമേരിക്കന്‍ ബിഷപ്പ് കൊണ്ഫ്രാന്സിന്റെ പ്രസിടന്റ്റ് കൂടിയായ ബിഷപ്‌ feeronaza യെ ഗര്‍ഭം അലസിപ്പിക്കുവാന്‍സമീപിക്കുന്നു. എന്നാല്‍ നാല് മാസത്തെ നിര്‍ബന്ധിത ബെഡ് റെസ്റ്റ് ആണ് അലോപ്പതി വൈദ്യന്‍ നിര്‍ദേശിച്ചത്. (Mission is suspended for 4 months)

ഈ നാലുമാസം സ്ഥലത്തെ പ്രമാണിയായി സ്വയം പ്രഖ്യാപിച്ച അബ്ക്കാരി മാത്തൂന്റെ നേതൃത്വത്തില്‍ ചാഴിയുടെ ഉപഷാപ്പില്‍ ചെത്തുകാരന്‍ ഓനിയും വില്‍പ്പനക്കാരന്‍ മണഗുണനും കറിവില്‍പ്പ്നക്കാരന്‍ മുളയനും കൂടി ഗര്‍ഭിണിയെ കുളിപ്പിക്കുകയും പരിചരിക്കുകയും ചെയ്തു.

ഹൂസ്റ്റണിലെ വിവരങ്ങള്‍ ഉപഷാപ്പില്‍ നിന്നും ദിവസവും അറിഞ്ഞു കൊണ്ടിരുന്ന നാട്ടിലെ തറവാട്ടു കാരണവര്‍ സാക്ഷാല്‍ ലാടഗുരു തറയനെ ഹൂസ്ട്ടനിലേക്ക് അയക്കുന്നു. ലാദന്റെ ഒറ്റമൂലി ചികത്സയില്‍ ഗര്‍ഭിണിക്ക്‌ സുഖ പ്രസവം .(മിഷന്‍ പുനസ്ഥാപിക്കുന്നു ) തല്ലെയും പിള്ളയെയും സംരക്ഷിക്കുവാന്‍ തറവാട്ടു കാരണവര്‍ നാട്ടില്‍ നിന്നും ഗ്രീന്‍ കരട് ഉള്ള മണല്‍പുറത്ത് കുഞ്ഞു പാച്ച്ചിയെ ബേബി സിറ്റര്‍ ആയി അയക്കുന്നു. 


പാര്‍ട്ട് 2

ഗര്‍ഭം അലസിപ്പിക്കുവാന്‍ വിഭല ശ്രമം നടത്തിയ പറയനും തത്തക്കും നെയ്യ്ചോറുകള്‍ക്കും അവരുടെ തുഴുത്ത്തില്‍ ചാണകം വാരി നടന്ന പയ്യന്മാര്‍ക്കും (പില്‍ക്കാലത്ത് കമ്മീഷന്‍ ഏജന്റ്സ് ആയി വളര്‍ന്ന ചേട്ടനും അനിയനും ) കുഞ്ഞിനെക്കാളും താല്പര്യം ബേബി സിറ്ററോടായി. ബേബി സിട്ടരിനു തിരിച്ചും . ഇതോടെ തള്ളയും പിള്ളയും ഇവര്‍ക്ക് ശല്യമാകുന്നു.

വടക്കും ബോണ്ടായ്ക്കും ബിരിയാണിക്കും കമ്മീഷന്‍ വാങ്ങികൊണ്ട് പയ്യന്മാര്‍ കുഞ്ഞിനെ ചെറുപ്പത്തില്‍ തന്നെ പീഡിപ്പിക്കുവാന്‍ കിട്ടിയ അവസരങ്ങള്‍ പാഴാക്കിയില്ല. 

കമ്മ്യൂണിറ്റി സെന്ററിന്റെ പണി ആരംഭിച്ചതോടെ ഗുണ്ടകളുടെയും കൊട്ടേഷന്‍ സംഘത്തിന്റെയും സഹായത്തോടുകൂടി വലിയ വലിയ പ്രോജക്ടുകള്‍ ഏറ്റെടുത്തു മാഫിയാകളായി വളര്‍ന്നു. കമ്മ്യൂണി സെന്റരിലേക്ക് 800 കസേരകള്‍ വാങ്ങിയതില്‍ തുടങ്ങി ലക്ഷങ്ങള്‍ അടിച്ചുമാറ്റുന്ന നിലയിലേക്ക് തങ്ങളുടെ സാമ്രാജ്യത്തെ അവര്‍ വളര്‍ത്തിയെടുത്തു. 800 കസേരകള്‍ക്ക് $58  വച്ച് അവര്‍ ഈടാക്കിയപ്പോള്‍ പത്ത് വര്‍ഷങ്ങള്‍ക്കു ശേഷം ക്നാനായ ഹോമ്സിലെക്ക് അതെ കസേരകള്‍ മേടിച്ചത് വെറും 18 ഡോളറിന്. ഇത് വെറുമൊരു ഉദാഹരണം മാത്രം. 

ഇന്നത്തെ പതിനേഴു കാരിക്ക് 5 വയസ്സില്‍ താഴെ പ്രായമുള്ളപ്പോള്‍ തന്നെ തങ്ങളുടെ കണ്മുന്‍പില്‍ ക്രൂരമായി പീഡിപ്പിച്ച അനിയന്‍ ബാവക്കും ചേട്ടന്‍ബാവക്കും കവല പ്രസംഗങ്ങള്‍ എഴുതി കൊടുക്കുമ്പോള്‍ നമ്മുടെ പറയന്‍ ഈ പറഞ്ഞ പതിനേഴു കാരിയുടെ കണ്ണുകളില്‍ നനവ്‌ കണ്ടില്ലേ?


പാര്‍ട്ട് 3
ഇന്നത്തെ പതിനെഴുകാരിക്ക് വെറും പതിനൊന്നു വയസ്സ് മാത്രം പ്രായമുള്ളപ്പോള്‍ $720,00 അടിച്ചു മാറ്റുവാന്‍ ശ്രമം നടത്തിയതിന്റെ ചരിത്രം കേട്ടു ഞെട്ടരുത്.

മിഷന്റെ ജനറല്‍ ബോഡിയില്‍ ക്നാനായ ഹോംസില്‍ Rectory പണിയുവാന്‍ തീരുമാനിക്കുന്നു. LDF തന്നെ പ്രൊപ്പോസ് ചെയ്ത ഈ പരിപാടിയില്‍ തങ്ങള്‍ക്കു അടിച്ചു മാറ്റുവാന്‍ ഒന്നും കിട്ടില്ല എന്ന് മനസ്സിലാക്കി കമ്മ്യൂണിറ്റി സെന്ററിന്റെ പിറകില്‍ പള്ളിയും പള്ളിമുറിയും ഒരുമിച്ചു പണിയാം എന്ന ആശയം കമ്മീഷന്‍ ഏജന്റ്സ് അവതരിപ്പിക്കുന്നു. പള്ളിയെ സ്വപനം പോലും കാണാന്‍ സാധിക്കാത്ത തീവ്രമായ അങ്ങാടി വിരുദ്ധ വികാരവും പ്രക്ഷോഭവും കൊടുമ്പിരികൊണ്ടിരിക്കുന്ന കാലത്താണ്ഇതെന്ന് ഓര്‍ക്കണം. ക്നാനായ ഹോംസില്‍പള്ളി മുറി പണിയുന്നത് പൊളിക്കുകയും ഒരിക്കലും പള്ളി വരാതിരിക്കുവാന്‍ വേണ്ടിയുള്ള ഏര്‍പ്പാടാണ് ഇതൊന്നു മനസ്സിലാക്കാതെ പാവം LDF പ്രാഞ്ചികള്‍ കയ്യും കാലും പൊക്കി പിന്തുണച്ചു. എന്നാല്‍ മാഫിയയുടെ ലക്‌ഷ്യം പള്ളിയല്ല എന്ന് അറിയുവാന്‍ വൈകി. പള്ളിയുടെ പേരും പറഞ്ഞു കമ്മ്യൂണിറ്റി സെന്ററിന്റെ പിറകില്‍ വഴിയും വെളിച്ചവും ഇല്ലാത്ത 12 ഏക്കര്‍ നിസ്സാര വിലക്ക് വാങ്ങി കമ്മ്യൂണിറ്റിയില്‍ നിന്നും ലക്ഷങ്ങള്‍ അടിച്ചു മാറ്റുക എന്നുള്ള ചെറിയ ഒരു ചെപ്പടി വിദ്യ മാത്രമായിരുന്നു അത്. 

"ഭൂമി കുംഭകോണം മാണി" യില്‍ കൂടി 12 ഏക്കര്‍ (ഒരു ഏക്കറിന് $77,000 വച്ച് ) വാങ്ങുവാന്‍ വേണ്ടി മിഷന്റെ GB യില്‍ റിപ്പോട്ട് അവതരിപ്പിച്ച് പാസാക്കുവാന്‍ ശ്രമിച്ചപ്പോള്‍ കണ്ണിന്റെ നനവ്‌ നോക്കി നടന്നവരുടെ കണ്ണില്‍ എന്തായിരുന്നു? ഈ പറഞ്ഞ റിപ്പോര്‍ട്ട് മിഷന്റെ മിനിട്സ് ബുക്കില്‍ ഒട്ടിച്ചു വച്ചിട്ടുണ്ട് എന്ന് ജാസ്മിന്‍ ജേക്കബ് പള്ളിയില്‍ പരയുകയുണ്ടായത് വ്യക്തമായ രേഖയോടു കൂടിയാണ്.  $77000 കൊടുത്തു വാങ്ങുവാന്‍ അഞ്ചു വര്ഷം മുന്‍പ് ശ്രമം നടത്തിയ സ്ഥലം കമ്മ്യൂണിറ്റി സെന്ററിന്റെ പിറകില്‍ വഴിയും വെളിച്ചവും ഇല്ലാതെ കിടന്ന കാടിന്. എന്നാല്‍ ഒന്നര  വര്ഷം മുന്‍പ് മെയിന്‍ റോഡു സൈഡില്‍ ക്നാനായ ഹോംസിന്റെ മതിലിനോട് ചേര്‍ന്ന്  നെയ്ചോരുകള്‍ വാങ്ങിയ അന്ചെക്കരിനു കൊടുത്തത് വെറും $17000. 

ഇനി പറയൂ. പതിനേഴു വയസ്സുകാരിയായ ഈ മിഷനെ ദല്‍ഹി മോഡലില്‍ കൂട്ട ബലാല്‍ക്കാരത്തിനു ശ്രമിച്ചവര്‍ ആര്.

കണ്ണുള്ളവന്‍ കാണട്ടെ.....കാതുള്ളവന്‍ കേള്‍ക്കട്ടെ.


41 comments:

 1. "വഴിയും വെളിച്ചവും ഇല്ലാത്ത 12 ഏക്കര്‍ നിസ്സാര വിലക്ക് വാങ്ങി കമ്മ്യൂണിറ്റിയില്‍ നിന്നും ലക്ഷങ്ങള്‍ അടിച്ചു മാറ്റുക"

  കൊള്ളാം നല്ല പ്രയോഗം. അന്നത്തെ പൊതുയോഗത്തിൽ ജനതിന്നോട് ചാഴി വിധ്യാൻ പറഞ്ഞത് പടിക്കൽ കിടക്കുന്നത് പാറ അനെമ്കിലും പാടിക്ക പാറ പൊന്നാന് എന്നാണ്. എന്നാൽ പാറ പൊട്ടിച്ചു പണം അടിക്കാൻ ചാഴിക്കും കൂട്ടര്ക്കും പറ്റിയില്ല. അതിനു പകരം പള്ളി ഫണ്ടിൽ പാതി കറമ്പ് കൊടിതിട്ടു ചാഴിയും മൊട്ടയും കൂടി ക്ലോസിംഗ് ടാബിളിൽ ഇരിക്കുന്ന ഫോട്ടോ ജനത്തിന്നു കൊടുത്തു .
  കന്യകയെ മുന്പിൽ നിന്നും പിന്നിൽ നിന്നും കുത്തിയിട്ട് പറയണേ പുലർകാലേ പുലയാട്ടു പറയുമ്പോൾ കുറച്ചൊക്കെ നേരും നെറിയും വേണം അല്ലാതെ ഇഷ്ടമില്ലാത്ത അച്ചി തൊട്ടതെല്ലാം കുറ്റം ആക്കരുത്.

  ReplyDelete
 2. Knaya Snehi ThampuranOctober 1, 2013 at 8:38 AM

  Thank God, we finally have a Holy Catholic Church dedicated in honour of Our Lady, otherwise what would have been the situation now. The 'canniaka' would have been still in the preganant state not delivered yet. It would have been still in foundation stage as all the money is stolen away by those evil animals. After stealing more then 40k from 800 chairs, he was given the award of being the 'best kna unit president' by KCCNA.
  You guys wait, they all will pay for all their evil doings. True God will punish. Neicheri Chorukal though that if church comes there they can steal and they also can start some business close by the church. When your evil mind goes that way, God decides different.

  ReplyDelete
  Replies
  1. They bought land near to the community center right? so it was a business need for them just like people buying land near highways in India. I think they have enough reason to be mad at palli group for foiling their plan.

   Delete
 3. Why do you think about certain peoples who bought land , lost money in church transaction or chair etc. Think about community. Did we gain everything we dreamed through this church or does it became a cause for our disintegration & enemity between ourselves. Total communities interest, welfare and money to be safeguarded not someone's hidden agenda. Think what best we can do for our better future instead of pointing fingers to any particular person.

  ReplyDelete
  Replies
  1. What are you afraid of being pointed to? Anymore history of this 'kanyaka' that we don't know so far?

   Delete
  2. ഇന്നു കാണുന്ന കന്യക ജന്മമെടുത്തു മംമോധിസ കഴിഞ്ഞപ്പോൾ തന്നെ ചിലര് പീഡിപ്പിക്കാൻ തുടങ്ങി. മേലധികാരികൾക്ക്‌ കത്ത്കൽ നിരന്തരം എഴുതി അവളെ ഇല്ലാതാക്കാൻ ശ്രമിച്ചവാൻ ആണ് ഇന്നു നിങ്ങൾ പുതിയവർ എല്ലാം വാനോളം പുകഴ്ത്തുന്ന മൊട്ട.
   നായികക്ക് വില്ലനെ മനസ്സിലാക്കാൻ കഥയുടെ അന്ത്യം വരെ കാത്തിരിക്കണം അപ്പോൾ നിങ്ങള്ക്ക് എല്ലാം നഷ്ടപെട്ടിരിക്കും . കന്യക ഇനിയും ഉയര്ന്നു പറക്കും അന്നും നിങ്ങൾ മത ഭ്രാന്തു അഭിനയിക്കുന്നവരുടെ അടിമകൾ ആയിരിക്കാൻ മാത്രമാകും വിധി. ഇവിടത്തെ പഴയ ആളുകള് നിങ്ങള്ക്ക് സത്യങ്ങൾ അറിയിക്കാൻ ഇടയകെട്ടെ എന്ന് പ്രര്തിക്കം അതിനും വേണം ഒരു യോഗം ധുസ്ടാൻ പന പോലെ വളര്ന്നിട്ടാണ് വീഴുന്നത്

   Delete
  3. This comment has been removed by a blog administrator.

   Delete
  4. നീ പറയുന്ന മോട്ടെടെ തലേൽ തൊടാൻ നിന്നെകൊണ്ട് ആവില്ലല്ലോ . കള്ളൻ പവിത്രന് കൂട്ട് , ചന്ത പിള്ളേർക് അകിട് സേവ, ഇതൊക്കെ അല്ലെ നിന്നെ പോലുള്ള കോന്തൻ മാര്ക് പറ്റുകുല്ലോ.

   Delete
  5. To: Anonymous October 1, 2013 at 3:47 PM
   Athu ninte pani. Athinu vere aareyum kittilla dinesha.

   Delete
  6. Anonymous October 1, 2013 at 4:31 PM

   കാണാൻ പൂകുന്ന പൂരം പറഞ്ഞു കേള്കെണ്ടാതല്ല
   നിന്റെ ഒക്കെ വീടിന്റെ ആധാരം, അടിത്തറ വരെ അവൻ മാന്തും അന്നും നീ ഒക്കെ മോട്ടയെ പൂവിട്ടു പൂജിക്കണം

   Delete
 4. ഞങ്ങൾ പുതുതായി വന്നവര്ക്കുവേണ്ടി ഈ കന്യകയുടെ ചരിത്രം ഇത്രമാത്രം വിവരിച്ച ആള്ക്ക് ഒരായിരം നന്ദി. ഇങ്ങനെയുള്ള സത്യങ്ങൾ മറച്ചുവെച്ചു ജനത്ത രണ്ടായി പിളര്ന്നു ഓണാസംസിയിലൂദെ ആ പിളര്പ്പിലേക്ക് വലിയൊരു ആപ്പുകൂടി ആഞ്ഞടിച്ചു കേറ്റിയിട്ടു ഇവിടെ യൂണിറ്റി കൊണ്ടുവരണം എന്ന് പറഞ്ഞു മുതലക്കണ്ണീർ ഒഴുക്കുന്ന ഇത്തരം നേതാക്കാംമാരെ ഒരുത്തരും അവരുടെ പാർടികളിൽ വിളിക്കരുത്. അങ്ങനെ വിളിച്ചിട്ടുള്ളിടത്തു പോവുകയും അരുത്. പാർടികളിൽ വെച്ചാണ് ഇവറ്റകൾ ഹെനെസ്സി അടിച്ചു നിലക്കുന്നവന്റെ ഉപബോധ മനസ്സില് വിഷം കുത്തി നിറച്ചു ശാപമെൽക്കുന്ന പണികൾക്കായി പ്രേരിപ്പിക്കുന്നത്. ക്നാനായ ജനം ഒറ്റ കെട്ടായി ഈ നികൃഷ്ട നേതാക്കംമാരെ ഒറ്റപ്പെടുത്തുക.

  ReplyDelete
  Replies
  1. അതെ നിങ്ങൾ ഒരു പാര്ട്ടിക്കു ചെല്ലുമ്പോൾ അവിടെ ഇപ്പറഞ്ഞ നേതാക്കംമാർ ആരെ എങ്കിലും കണ്ടാൽ അപ്പോൾത്തന്നെ കൊണ്ടുപോയ ഗിഫ്റ്റും കക്ഷത്തിൽ വെച്ചു നേരെ തരിച്ചു പോയി കാറിൽ കയറി തിരിച്ചു വീട്ടിൽ പോവുക. നീയും നിന്റെ കുടുംബവും കുഞ്ഞുങ്ങളും രക്ഷപെടും. അതെ ഹെനെസ്സി അടിച്ചു ബോധം കേട്ട് നില്ക്കുന്ന നിന്റെ ഭര്ത്താവിനെ മനശാസ്ട്രന്ജനെ പോലെ ഹിപ്നോടയിസ്സു ചെയ്തു പള്ളിയിൽ പോലും വിടാത്തത്‌ ഇവർ തന്നെ.

   Delete
  2. എന്നിട്ട് അവരുടെ ഭാര്യമാർ സാരിയും ഉടുത്തു പള്ളിയിൽ വന്നു മുമ്പിൽ തന്നെ ഇരിക്കുകയും ചെയ്യും. പാര്ട്ടിക്കു പോയി ഒരുത്തനും ഒരുത്തിയും ഇനി ഞങ്ങൾ പറയുന്നതുവരെ പള്ളിയിൽ പോകരുതെന്നും ഓർഡർ ഇടും. എങ്ങനെ ഉണ്ട്?

   Delete
  3. അളിയാ, പറയുമ്പോൾ സത്യം പറയണം. ഹെനെന്സ്സി എന്ന് പറയരുത്. ഹെന്നെസ്സി കുപ്പിയിലൂടെ എരപ്പാളി ജോസാണ് പറയുന്നത്. ഹെന്നെസ്സി കൊടുത്തു ഉലാത്താൻ മാത്രം പിള്ളേര് പൊട്ടന്മാരല്ല.
   നിങ്ങള് കസേരയും പറമ്പും അല്ലെ കേട്ടത് ? ജയച്ചന്റെ അടുത്ത് ചെന്നാൽ പലതും കേളകമെന്നാണ് പിന്നാമ്പുറ സംസാരം. കഴുതമാറ്റം ആളായത് കമ്മ്യൂണിറ്റി സെന്റര് കൊണ്ടാനന്നു ആര്കാന് അറിയാത്തത്?

   Delete
  4. ഓരോ വിശ്വസിക്കും ഒരു കടമയുണ്ട്. പള്ളിക്കെതിരെ കേസ് കൊടുത്തതിനു ഈ നേതാക്കന്മാരുടെ പേരുകള നിങ്ങളുടെ invitation list ഇൽ നിന്നും നീക്കിക്കളഞ്ഞു ഈ കാപലികരെ ഒറ്റപ്പെടുത്തണം. ഒരു കാമ്മ്യുണിട്ടിയോട് മറുത്തിട്ടു ഇവർ എവിടെ ചെല്ലും എന്ന് കാണാമല്ലോ. നിങ്ങൾ പണം മുടക്കി ഉണ്ടാക്കിയ പള്ളി എതാനും ഭ്രാന്തന്മാർ നശിപ്പിച്ചു കളയാതിരിക്കാൻ ഇത് ഞങ്ങളുടെ കടമ എന്നറിഞ്ഞാലും. മുകളിൽ പറഞ്ഞവരെ പാർട്ടിക്ക് വിളിക്കുന്നവർ പള്ളിക്കും എതിര് എന്നറിഞ്ഞാലും.

   Delete
  5. To AnonymousOctober 1, 2013 at 1:42 PM

   അപ്പൂപ്പന് കഥകൾ ഒക്കെ അറിയാം. കഥ പറയാനും അറിയാം. ഇനി മൂന്നും നാലും സഹോദരങ്ങൾ ഉള്ളവർ കള്ളുകുടിച്ചു മണൽപുറത്തു വെച്ചു മാറിമാറി പീടിപ്പിച്ച്ച്ച കഥ പറ അപ്പൂപ്പാ. അപ്പൂപ്പന് കള്ളു മേടിച്ചു തരാം.കണ്ണുനീര അവര്ക്കൊരു ഹരമായിരുന്നു എന്നല്ലേ അപ്പൂപ്പന മുൻപു പറഞ്ഞത്.

   Delete
  6. ലിസ്സമ്മയുടെ വീട് എന്ന സിനിമയിലെപ്പോലെ വര്ഷങ്ങളോളം ഒളിവിൽ പര്പ്പിച്ചപോലെ അല്ലെ?

   Delete
 5. Thank you blogger for revealing the truth about these political cronies. Now the ordinary people in USA should think what we gained by supporting these useless political leaders?
  Endogamy? The promise of obataining endogamy from Rome and won numerous election playing endogamy card? Where is endogamy?
  Culture? We were proud of our centuries old culture. But these alocoholic leaders had ruined our culture and their cultureless blogs and anonymous letters had driven our children away from the society.
  Peace? Numerous law suits and infight to satisfy their egos had destroyed our peace
  Faith? Their open fight against churches and insult to the priest and bishops had impacted the faith building in our children.
  So what did we gained as a community by finanacially supporting these political clowns and their associations. Did we gain anything socially? emotionally? financially?
  And now they wanted to close down our churches and they want every one to follow their path. Is that funny?
  O God when these leaders will grow some wisdom??

  ReplyDelete
  Replies
  1. If you keep quiet when such large corruptions are happening you cannot get any of the virtues you mentioned above. Please stand up to yur feet and be a man. There is no short cut to be a man. You have to become one. Let the children and women start advising their dads or husbands on this. Your job is not to support the corruption of your family members. Better be late than never.

   Delete
  2. where is the Kungeppe VAkil?

   Delete
 6. നിങ്ങള്ക്ക് പിള്ലെർക്കിട്ടു ഒരു ചുക്കും ചെയ്യാനില്ല. അവന്മാരുടെ തൊലി തന്തേടെ തൊലിയാണ് മോനെ. അടുത്ത വര്ഷം കന്യകയുടെ മുഴുവനും തിന്നാൻ റെടി ആണ് കുട്ടാ.
  പുതുതായീ ഇവിടെ വന്നവര്ക്കു വേണ്ടി.. പഴയ ജെയിംസ്‌ അച്ഛന്റെ വാക്കുകൾ.."അവന്മാരെ മനസ്സിലാക്കാൻ ഭയങ്കര പാടാണ് . മനസ്സിലാക്കിയില്ലെങ്കിൽ പെട്ട് പോകുകേം ചെയ്യും." എത്ര സത്യം..!!
  കുടിയാൻ കത്തനാരും പെണ്ണ് പിടിയാൻ കതന്നാരും പണി പഠിച്ചത് ഇവന്മാരുടെ അടുകളയിൽ നിന്നാണ്. മറക്കല്ലേ..

  ReplyDelete
  Replies
  1. This comment has been removed by a blog administrator.

   Delete
  2. ഇവിടെ നടന്ന എല്ലാ തട്ടിപ്പുകളുടെയും പുറകിൽ നൈച്ചൊറു തിന്നുന്നവരും കമ്മീഷൻ സഹോദരങ്ങളും മറ്റു ചിലരും ഉണ്ടായിരുന്നു. എന്നിട്ട് ഒരു ചന്ദിലിയർ മാത്രമാണ് കണക്കിൽ. ശവപ്പെട്ടിക്കുവരെ കമ്മീഷൻ മേടിക്കുന്ന സഹോദരങ്ങൾ ഇപ്പോൾ അധികാരം എത്തെടുത്തു ഒരു ജിം പണിതു കംമുനിട്ടിയിൽ ഉള്ളതെല്ലാം അടിച്ചു മാറ്റാൻ കച്ച കെട്ടിയിരിക്കുന്നു. ഏതെങ്കിലും ചാകാൻ കിടക്കുന്ന ആളെ എങ്കിലും സ്ഥാനാര്ധി ആയി നിറുത്തി എല്ലാവരുടെയും ഒട്ടു അയാൾക്ക്‌ കൊടുത്തു ഈ കംമുനിടിയെ രക്ഷ്ക്കൂ.

   Delete
  3. പിന്നാമ്പുറ സംസാരം. പള്ളി മേടിക്കളിലെ അഴിമതി അന്വേഷിക്കാതിരിക്കാൻ കമ്മീഷൻ സഹോദരങ്ങൾക്ക് ഇപ്രാവശ്യത്തെ ഇലക്ഷൻ എതിരില്ലാതെ കൊടുക്കാൻ കരാർ.

   Delete
 7. Dear Knanaya friends,
  Look back and see what our society has done for our community for the last one year, nothing but filing law suite against our own church . How much money we lost.The crocked leaders blame that we brought church in 'karampans kudi' and they (karampans) will destroy our church. Now you see who is trying to destroy our church, is it karampans or these crocked leaders? . Think, Think, Think and isolate these wicked leaders from our community because they have no faith in God and have no hope in their life.Do we still need to pay society membership fees for doing nothing and playing against our own people/ church.. Think, Think, Think.....

  ReplyDelete
 8. Be fair guys..
  Palli virodhikal thottu, palli bhakthanmaar jayichu.

  Over with it..

  ReplyDelete
 9. Panthirukulam petta ee parayiyude mol a peetippicha Neero Cyriac, Neero Manakunnath, Neero Sajan and next Neero Aniyan commission Ennu Kelkkunnu. Paavam ee kanyaka kku mochanam kotukkan oru constatine utan undaakumo....

  ReplyDelete
  Replies
  1. YOU mean emperor CONSTANTINE. super thinking....

   Delete
 10. JESUS said do not worry about me but worry about your children.

  Houston Knanaya people need to worry about their children. There is no 11th or 12th grade sunday school. You bearly find any youth at the church.

  Not good .

  ReplyDelete
 11. JESUS said do not worry about me but worry about your children.

  Houston Knanaya people need to worry about their children. There is no 11th or 12th grade sunday school. You bearly find any youth at the church.

  Not good .

  ReplyDelete
 12. Did you pay registration fee for Sunday school, before u talk about grade 11 & 12. Set an example to your children....

  ReplyDelete
  Replies
  1. yes sir, but we need sunday school for 11th and 12th grade children.

   Delete
  2. Dear brother, let us work together and I am sure that Sunday school for 11 & 12 grade will going to be in reality very soon. Pl give them some time...

   Delete
 13. who started the court case here first.You all forgot about 4,5 yrs ago.we lost about 25000 dollrs then.who was the villan the same man.how much money we lost on the patio building too much again the same villan.now it is about 1.5 millian dollars just went in to the drain no problem for you right.please find out exactly what happened then write.this is your money brother.1.5 millian dollars.against the advice of a lawyer.don't want to wait 30 days as recommended by the legal adviser.my friend again the same villan.i have nothing to tell you.you believe what ever you think is right for you but don't think that everything you believe is right..god bless

  ReplyDelete
  Replies
  1. One more thing . who complained about the first Houston Knanaya mission. Same villan and he forced to close down it against the will of all common peoples. Now you praise him as a saint. Shame on these so called new comers without realizing the correct facts. All glittering are not gold.

   Delete
 14. manalpurathu ulla oru chenagaayeeOctober 2, 2013 at 9:45 PM

  Onnu poda mone dinesha.............houstonil ellam kallanmaaru thanne.......adyathe kallan...........chandlier moshticha naichoru, randamathe kallan chettan and aniyan bava madathinte thaze.
  ee knanaya samudhayathinte shaapam aanu ee naichorile andi ulla penningalum andiyillathe aanungalam.......pinne madathinte thaze ulla chettanum aniyanum.

  ReplyDelete
  Replies
  1. ee naichoru thinnunna TOM BOYS inte neeraali piduthththil aayirunnille ee kanyaka ennum? Aaa piduthththil ninnum viduvikkaan ethenkilum oru aan pirannavan nokkiyo?

   Delete
 15. $ 18 per chair very good deal for mission , Shame shame shame Finance chariman of the communit center.... So how much we lost on Commnity center construcctionn. Realy shame Mr. Fince Chairman

  ReplyDelete
  Replies
  1. The community center has an appraisal value as of now around 500 thousand for land and building. We spend 2.25 million for building that cattle house. there is some interest on loan. You imagin the rest. How much we lost. The cost of your man keeping silient for an evening Hennessy and chicken thigh.

   Delete

Please know that we will respect your freedom of speech but any abusive language directed towards the blogger, this blog or any one else would not be tolerated. Please refrain from posting spam and abusive language. The blogger doesnot assume any responsibility for the content of the comments made by the readers and they doesn't represent the opinions of the Blogger. The moderation of the comments are aimed at preventing the comments with abusive language only.

Again let me make it clear "The blogger doesnot assume any responsibility for the content of the comments made by the readers and they doesn't represent the opinions of the Blogger.". So you post the comment at your own risk.