Pages

Friday, October 04, 2013

ചിക്കാഗോയില്‍ ടൌണ്‍ ഹാള്‍ മീറ്റിംഗ് ഉജ്ജ്വല വിജയം . ഇനി അടുത്ത ആഴ്ച മക്കൊര്മിക് ടൂര്‍ !! ആലെകിട്ടാന്‍ വേണ്ടി പള്ളിയില്‍ നിന്നും ആളുപിടുത്തം നടത്തും . നാണം കെട്ട നരഭോജികളെ നിങ്ങള്‍ക്ക് സ്വസ്തി

പവനായി ശവമായി എന്നത് പോലെയായിരുന്നു കഴിഞ്ഞ ആഴ്ച കൊട്ടി ഘോഷിച്ചു നടത്തിയ ടൌണ്‍ ഹാള്‍ മീട്ടിന്ഗ്ന്റെ ഗതി. അതിനു മുന്‍പ് എന്തൊക്കെയായിരുന്നു കോലാഹലങ്ങള്‍? വാര്‍ത്തകളും ഈമെയിലുകളും ഒക്കെയായി കളം നിറഞ്ഞു നിന്ന പരിപാടിയെപറ്റി അതിനു ശേഷം ഒരു വിവരവുമില്ല. ഇവന്മാര്‍ എന്തെഴുതും എന്ന് നോക്കി ഇരുന്ന ഈയുള്ളവന്റെ കാത്തിരിപ്പ് വേരുതെയായത് മിച്ചം. വെറും നാല്‍പ്പതു ആളുകള്‍ മാത്രമേ പരിപാടിയില്‍ പങ്കെടുത്തുള്ളൂ.
അതില്‍ തന്നെ ഭൂരിഭാഗം പേരും ഇതര സംസ്ഥാനങ്ങളില്‍ നിന്നും കണ്‍വെന്‍ഷന്‍ കമ്മറ്റിയില്‍ പങ്കെടുക്കുവാന്‍ വേണ്ടി വന്നവര്‍. ചിക്കാഗോയില്‍ നിന്നും കെസിഎസ് ന്റെ ഭാരവാഹികളും ബോര്‍ഡു അംഗങ്ങളും മാത്രം പങ്കെടുത്താല്‍ തന്നെയും കുറഞ്ഞത്‌ ഒരു എഴുപത്തി അഞ്ചു പേരെയെങ്കിലും ഒപ്പിക്കാമായിരുന്നു എങ്കില്‍ കെ സി സി എന്‍ എ യുടെ പ്രസിടന്റ്റ് പങ്കെടുത്ത ഈ ഏര്‍പ്പാട് അതി ദാരുണമായി പൊട്ടി പൊളിഞ്ഞു പോയതില്‍ നിന്നും ചിക്കാഗോയിലെ സംഘടനയുടെ ഗതി മനസ്സിലാക്കാം. എന്തായാലും പിറ്റേ ദിവസം പ്രാഞ്ചി പ്രസിടന്റ്റ് പള്ളിയിലേക്ക് എഴുന്നള്ളിയതിനാല്‍ കണ്കുളിര്‍ക്കെ കാണാന്‍ പറ്റി എവിടെയാണ് ചിക്കാഗോയിലെ ക്നാനായക്കാര്‍ പോകുന്നതെന്ന്. തലേ ദിവസം  വിരലില്‍ എണ്ണാവുന്ന കുറെ പേരുടെ പരിപാടിയും പിറ്റേ ദിവസം ആയിരത്തി അഞ്ഞൂറില്‍ പരം ജനങ്ങളുടെ തിക്കും തിരക്കും . നമ്മുടെ സംഘടനയുടെ ജനപ്രീതി ഇത് പോലെ കുത്തനെ ഇടിഞ്ഞുകൊണ്ടിരുന്നാല്‍ ഇനി കണ്‍വെന്‍ശന്റെ ഗതി എന്താകുമോ എന്ന് ജോര്‍ജ്ജു കുട്ടി ആശങ്കപെട്ടാല്‍ അത് തെറ്റാണോ?എന്തായാലും പിടിച്ചു നില്‍ക്ക്കാന്‍ വേണ്ടി അടുത്ത പരിപാടിയുമായി ജോര്‍ജ്ജുകുട്ടി എത്തി. മക്കൊര്മിക്ക് പ്ലെയിസ് ഡോര്‍ ആണ് സംഭവം. ആളുകളെ മക്കൊര്മിക്ക് പ്ലെയിസ് കൊണ്ട് കാണിക്കുക. ശനിയാഴ്ച കമ്മ്യൂണിറ്റി സ്ന്റെരില്‍ നിന്നും ടൂര്‍ പ്ലാന്‍ ചെയ്താല്‍ ടൌണ്‍ ഹാള്‍ മീറ്റിങ്ങിന്റെ ഗതി ഇതിനും ഉണ്ടാകും എന്നറിയാവുന്ന ജോര്‍ജ്ജുകുട്ടി ഇത്തവണ റാലിക്ക് പ്രയോഗിച്ച പരിപാടിയാണ് യാരക്കിയിരിക്കുന്നത്. കുര്‍ബ്ബാന കഴിഞ്ഞു പള്ളിയില്‍ നില്‍ക്കുന്ന ആളുകളെ തടുത്തു കൂട്ടി ഭക്ഷണമൊക്കെ കൊടുത്തു വണ്ടിയില്‍ കൊണ്ട് പോകുക. എന്നിട്ട് തിരിച്ചു വരുമ്പോള്‍ പള്ളിയില്‍ തന്നെ ഗര്ബെജും പിന്നെ മറ്റു പരിപാടിയും ഒക്കെ തീര്‍ത്ത് പള്ളികമ്മറ്റിക്ക് പണി ഒപ്പിച്ചു കൊടുത്തിട്ടു പോവുകയും ചെയ്യാം. നെയ്യപ്പം തിന്നാല്‍ രണ്ടുണ്ട് കാര്യം അല്ലെ?  എന്തായാലും പത്ത് ആളെ കിട്ടണമെങ്കില്‍ പള്ളിയിലേക്ക് വരണം എന്നത് അംഗീകരിച്ചു എന്ന് തോന്നുന്നു.

ഇതിനിടക്ക്‌ ഏലക്കാ പ്രാഞ്ചിക്ക് വോട്ടു പിടുത്തവവും നടത്താന്‍ സൗകര്യം ചിലര്‍ ചേര്‍ന്ന് ഒരുക്കിയിട്ടുണ്ട് എന്നാണ് പറഞ്ഞു കേട്ടത് . എന്തായാലും ഡോ.ഊമ്പനാലിനെ കാലുവാരി തോല്പിച്ച് കഴിഞ്ഞ കണ്‍വെന്‍ശന്റെ അടിത്തറയിളക്കിയ ഏലക്കാ പ്രാഞ്ചികള്‍ക്ക് എതിരായി വരാന്‍ പോകുന്നത് സാക്ഷാല്‍ ഊമ്പനാലാണോ അതോ കഴിഞ്ഞ പ്രാവശ്യം കണിയാലി എന്ന് കേട്ടതേ വയറിളക്കം പിടിച്ചു ഓടിയ മുണ്ടനോ? കാത്തിരുന്നു കാണാം. ഒന്നും കാണാതെ പ്രതിപക്ഷം ബോര്‍ഡിലേക്കുള്ള തെരഞ്ഞെടുപ്പില്‍ നിന്നും വിട്ടുനില്‍ക്കില്ല എന്ന് ഈയുള്ളവന്‍ വിശ്വസിക്കുന്നു. 

10 comments:

 1. opposition okke aviyayi poyille.electionu nikkan candidates polum illathe group pilarnnille. Kittiya post shajiye pole kalayath convenorkku budhiyundu.
  group pottiyalenthu kozhappam. myalunte convenor post kittiyallo

  ReplyDelete
  Replies
  1. ഓ അത് ശരി . അതുകൊണ്ടാണോ മോനെ ടൌണ്‍ ഹാള്‍ മീറ്റിംഗ് ചീറ്റി പോയത്? നാളെ എങ്കിലും പത്ത് ആളുകളെ കിട്ടുമോ?

   Delete
 2. Effective today Elakka Pranchiude name changed " Elakka Moonchi"

  ReplyDelete
  Replies
  1. Yes This is the real name - " Elakka Moonchi"

   Delete
 3. Moonchies are always moonchies. All they can talk BS and nothing going to achieve. Now they are misusing kcs funds for free food and trip. Pranchies should rethink whether they should give away their money for moonchies to njoy.
  What happen to the big advertised Endogamy rally? Nothing?
  Where is the Gym they promised and where did the money they raised for gym go?
  Now they say they will sell Hoffman Estates for Gym? They were critic of pranchi president Edat for buying Hoffman now they want that money to fulfill their dream? Are they proving themselves, that they are not capable of doing anything their own? What a shame??

  ReplyDelete
 4. Selling Hoffman Estates is a great idea. As long as the money is not wasted and properly invested in another place it is good for the community. Selling community center, may be we have to think about it. Community center is like our second home with lots of memories. From the Gym fund raising the money wasn't much. May be around 80000 only after the expenses. Still some people did not pay the money after they bought the ticket. Arranging a tour to Mccormic place was a good thing so the people could see the place . That was not a waste at all.

  ReplyDelete
 5. Hoffman Estate is a good location for a future Retreat center. Right at Express ways and calm and Quiet. Lot of people worked hard for it. I am not a politician. If the present Executive wanted to do something do your own. Let every executive contribute something just spending.

  ReplyDelete
 6. Free trip and food is good as long as it is paid. Not from public funds. After all What was the purpose of the trip? Decision is already made and the venue is booked. Is there any plan to Change the venue on public opinion? No. Then why this drama? To please few moos..?
  Current exec should be held accountable for misusing the public funds.

  ReplyDelete
 7. What is the purpose of the trip? They can send an email with pictures of the hotel.

  Just another way of wasting peoples money.

  Georekutty need attention ?

  ReplyDelete
  Replies
  1. വണ്ടിയില്‍ ആള് കൂടിയാല്‍ ബാക്ക് അപ്പ് ആയി വേറെ ഒരു വാനും കൂടി കരുതിയിരുന്നു എങ്കിലും വാന്‍ അനാഥമായി പള്ളിയുടെ പാര്‍ക്കിംഗ് ലോട്ടില്‍ കിടക്കുന്നത് കണ്ടാല്‍ തന്നെ അറിയാം മക്കൊര്‍മിക്ക് ടൂറിന്റെ ഉജ്ജ്വല വിജയം.

   Delete

Please know that we will respect your freedom of speech but any abusive language directed towards the blogger, this blog or any one else would not be tolerated. Please refrain from posting spam and abusive language. The blogger doesnot assume any responsibility for the content of the comments made by the readers and they doesn't represent the opinions of the Blogger. The moderation of the comments are aimed at preventing the comments with abusive language only.

Again let me make it clear "The blogger doesnot assume any responsibility for the content of the comments made by the readers and they doesn't represent the opinions of the Blogger.". So you post the comment at your own risk.