Pages

Wednesday, August 14, 2013

DKCC Vs KCCNA...ഇതില്‍ ഷിക്കാഗോ കെസിഎസ് എവിടെ? ഷീന്സിന്റെ കൂടെയോ അതോ മ്യാലുവിന്റെ കൂടെയോ?


 കുറെ നാളുകള്‍ക്കു മുന്‍പ് ഏവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് മ്യാലുവും കൂട്ടരും ഡീകെ സീ സീ യെ ബഹിഷ്ക്കരിക്കണം എന്നും പറഞ്ഞു കൊണ്ട് ഈ മെയില്‍ അയക്കുകയും എന്നാല്‍ അതിനു പുല്ലുവില കല്പ്പിച്ച്ചുകൊണ്ട് ഷീന്സും പിന്നെ ന്യൂയോര്‍ക്കിലെ ഒരു നാഷണല്‍ കൌണ്‍സില്‍ അംഗവും DKCC യുടെ ഭാരവാഹിത്വം ഏറ്റെടുക്കയും ചെയ്തതിനെ പറ്റി ഈയുള്ളവന്‍ എഴുതിയിരുന്നത് മാന്യ വായനക്കാര്‍ ഓര്‍ക്കുന്നുണ്ടാവുമല്ലോ. കേസിസിഎന്‍എ യുടെ പ്രസ്തുത നിര്‍ദ്ദേശം കാരണം DKCC യില്‍ കയറിപറ്റാന്‍ നോക്കിയ ജോര്‍ജ്ജുകുട്ടിയും  അടുത്ത KCS പ്രസിടന്റ്റ് സ്ഥാനം സ്വപനം കണ്ടു നടക്കുന്ന മുന്‍ DKCC ഭാരവാഹി കൂടിയായ ഏലക്കാ പ്രാഞ്ചിയും മൂഞ്ചി തിരിച്ചു പോന്നതും അങ്ങാടിയില്‍ പാട്ടാണല്ലോ. ഇനി പിനീഎടെന്തു സംഭവിച്ചു എന്ന് ചിലരൊക്കെ ഓര്‍ത്തു കാണും . 



കേസിസിഎന്‍യുടെ (മാഫിയയുടെ എന്ന് പറയുന്നതാവും കൂടുതല്‍ ശരി ) നിര്‍ദ്ദേശം അവഗണിച്ച ശീന്സിനോട് വിശദീകരണം ചോദിക്കാന്‍ കേസിസിഎന്‍എ യുടെ മ്യാലൂ - അന്തപ്പന്‍ ടീം നോക്കിയിരിക്കുമ്പോള്‍ ശീന്സിനെ പോക്കിയടിച്ച് ആശംസകളുമായി ഷിക്കാഗോ കെസിഎസ് കേസിസിഎന്‍എ വിരുദ്ധ നിലപാടുമായി രംഗത്ത് എത്തി . അതായത് കെ സി സി എന്‍ എ യുടെ നിലപാടിന് വിരുദ്ധമായി കെ സി സി എന്‍ എ യുടെ അംഗ സംഘടന തന്നെ മുന്നോട്ടു വന്നിരിക്കുന്നു എന്നര്‍ത്ഥം. കെ സി എസ് ഒരു പടി കൂടി കടന്നു അടുത്ത നവംബറില്‍ നടത്തുവാന്‍ ഉദ്ദേശിക്കുന്ന ക്നാനായ നൈറ്റ് CUM  കണ്വെന്‍ഷന്‍ കിക്ക് ഓഫില്‍ മുഖ്യാഥിതി യായി കെ സി സി എന്‍ എ ഇതുവരെയും അംഗീകരിക്കാത്ത DKCC യുടെ കെ സി സി എന്‍ എ യെ ധിക്കരിച്ച് സ്ഥാനമേറ്റ ചെയര്‍മാനെ തന്നെ കണ്ടു വച്ചത് കെ സി സി എന്‍ എ യെ വെല്ലുവിളിച്ചതല്ലേ? 

താന്‍ കെ സി സി എന്‍ എ പ്രസ്ടന്റ്റ് ആയിരുന്നപ്പോള്‍ DIKCC യെ ഏഴയലത്ത് പോലും അടിപ്പിക്കാതിരിക്കുകയും എന്നാല്‍ മ്യാലൂ വന്നപ്പോള്‍ മ്യാലുവിന്റെ തലക്ക്‌ മുകളില്‍ കയറി താണ്ഡവം ആടുകയും ചെയ്യുക രീതിക്കെതിരെ മ്യാലൂ - അന്തപ്പന്‍ ടീം എന്ത് ചെയ്യും? മാഫിയാ ആരുടെ കൂടെ ചേരും? കെ സി എസ് നയം വ്യക്തമാക്കി കഴിഞ്ഞു. കാലു പിടിച്ചു കാലു പിടിച്ചു, നാരായണ ചൊല്ലി  കണ്വെന്‍ഷന്‍ എന്ന പാലം ഉണ്ടാക്കുവാന്‍ അനുവാദം മേടിച്ചു . ഇനി കോരായണ തന്നെ ആയിക്കോട്ടെ . നന്ദികെട്ടവന്‍ എന്ത് ചെയ്യും? തന്റെ മാനസപുത്രനായ അന്തപ്പനെ പിന്താങ്ങുമോ അതോ തന്റെ ഗുരുവായ ടോകടരെ പിന്താങ്ങുമോ? എന്തായാലും ഈ വിഷയത്തില്‍ അദ്ദേഹം ഇപ്പോള്‍ മൌനിയാണ്. നട്ടെല്ല് ഉണ്ട് എങ്കില്‍ മൌനം കളഞ്ഞു നയം വ്യക്തമാക്കൂ മിസ്റ്റര്‍ നന്ദികെട്ടവനെ.

ഇതൊക്കെയാണ് എങ്കിലും മാഫിയയുടെ കൂടെ ചേര്‍ന്ന് DKCC ചെയര്‍മാനെതിരെ ഈയുള്ളവന്‍ തിരിഞ്ഞു എന്ന് കരുതേണ്ട. കഴിവുള്ള ശീന്‍സ് തന്റെ കഴിവ് മാഫിയയ്ക്ക് അടിയറ വെയ്ക്കാതെ നട്ടെല്ലോടെ സത്യത്തിനു വേണ്ടി ഉപയോഗിച്ചാല്‍ ഈയുള്ളവന്‍ കൂടെ ക്കാനും എന്ന് ഉറപ്പു തരുന്നു. ഒരു പക്ഷെ ഈയുള്ളവന്റെ സഹായം താങ്കള്‍ക്കു വേണ്ടെങ്കില്‍ പോലും. എന്തായാലും ശീന്‍സ് - ജോര്‍ജ്ജു കുട്ടി ടീമും മ്യാലൂ - അന്തപ്പന്‍ ടീമും തമ്മിലുള്ള കയ്യാങ്കളി ഒന്ന് കാണാം. രണ്ടു ടീമും ആളുകളെ മണ്ടന്മാരാക്കാന്‍ വേണ്ടി നാടകം കളിക്കുകയല്ല എന്ന് പ്രതീക്ഷിക്കാം.

അടുത്ത ലക്കത്തില്‍ ഈ യുദ്ധത്തിന്റെ ഭാഗമായി ചിക്കാഗോ കെസിഎസ് ബോര്‍ഡു യോഗത്തില്‍ ഉണ്ടായ ഉരുള്‍പൊട്ടലുകളും നാടകങ്ങളും വിവരിക്കുന്നതാണ്. ക്ഷമയോടെ കാത്തിരിക്കുക . 


കേസിസിഎന്‍എ അയച്ച നിര്‍ദ്ദേശവും കെ സി എസ് അയച്ച DKCC യ്ക്ക് പിന്തുണ അറിയിച്ചുകൊണ്ടുള്ള ഈമെയിലും താഴെ കൊടുക്കുന്നു
Dear DKCC delegates of KCCNA

As per communications from DKCC President Mr. George Nellamattam, DKCC will be holding its annual general council meeting on Saturday, August 03, 2013, during which various businesses, including elections for the new office bearers will be held.

It is the fact that only “ Kottayam Arch Bishop “ has  ecclesiastical authority on us even if we live at any part of the world and we honor that; but the nature of KCCNA and our constitution prevent us to collaborate with the existing DKCC constitution which may affect the legal existence of KCCNA.

The KCCNA EC deliberated in detail the current DKCC constitution and have serious reservations with respect to some of its provisions. Hence, the EC sought clarifications and opinion of KCCNA's Constitution Committee in this regard. The Constitution Committee conducted extensive review of the DKCC constitution and concluded that these are provisions in the DKCC Constitution that may have legal implications to KCCNA, an  entity  incorporated as a non profit organization in the US. As well, there are provisions in DKCC constitution that contradict a basic principle upon which KCCNA is formed, that is the principle of democracy, and contradicts the intent and spirit upon which KCCNA is founded. Further, certain provisions of DKCC constitution are detrimental to maintain the independence and sovereignty of KCCNA as an organization. 

Specifically, we have serious reservations and disagreement with the following provisions:

1. Article 3 Section 1.1 (d) “DKCC recognizes Knanaya Catholic Congress (KCC) as the parent organization and shall work in collaboration with KCC” and

2. Article 15 Section 1 (d) Amendments to the (DKCC)Constitution
“(d) Any amendments should be approved by the ARCHBISHOP OF KOTTAYAM”
We will be bringing these concerns to the next NC meeting in order to make appropriate amendments in KCCNA Constitution, if required. In the meantime, based on the above conclusions KCCNA EC has decided that it will be inappropriate for KCCNA delegates to hold any elected or non elected official positions in the DKCC, and shall not hold any such positions until the NC deliberates and makes its decision. 
In accordance with Article VIII Section 5 b of KCCNA constitution, KCCNA delegates to DKCC are elected to represent the views of the NC and are accountable to the EC and the NC.  It is the EC's responsibility to act in the best interests of KCCNA.
We delegate our DKCC delegates to request DKCC General Council  to take steps to make necessary changes in the constitution of DKCC to help KCCNA to join in a global network of Knanaya people under the patronage of Kotyayam Arch Bishop

Thanking you for your cooperation,

For the KCCNA EC,
Tomy Myalkarapurathu, President
Anto Simon Kandoth, General Secretary





It is with great excitement that Chicago KCS wants to inform that KCS Board of Directors took extra time to officially congratulate new DKCC leadership under the chairmanship of Dr. Shiens Akasala, when it convened on August 12, 2013 to discuss and plan future activities of KCS. Board members expressed full confidence in the chairmanship of Dr.Akasala who has an excellent proven record of having an unflinching stance when it comes to holding our age- old traditions and practices steadfast in the face of numerous forces trying to uproot those in the foreign soil. KCS Chicago hopes that his excellent organizational skill and impressive erudition will be in full display during his tenure taking DKCC into new heights of recognition and achievement and wishes him and other office bearers all the best!
 

Thank you

For KCS Executive Board,
George(Juby) Vennalasseril,
Secretary, Knanaya Catholic Society of Chicago
5110 N. Elston Ave, Chicago, IL. 60630
Community Communication: KCSChicago@googlegroups.com

24 comments:

  1. Kccna or Nanthikettavan has no choice. But to swallow their own vomit. Even if they oppose, nobody cares. They are throwing dirt at church and muthu for years. Did anything happen to church or muthu? People are learned to ignore these clowns.
    Kccna were able to scare boneless George kutty and elakka pranchi, but not Shins. Funny..

    ReplyDelete
    Replies
    1. SHE-ENS WAS MAKING FUN OF DKCC AS DIAPER ORGANIZATION. NOW HE IS THE CHAIRMAN OF THAT DIAPER ORGANIZATION????

      HE WANTS POWER THAT IS ALL. HE WANTS TO BE IN THE LIME LIGHT ALL THE TIME ???

      TRYING TO CONTROL KCCNA AND DIVIDE IT , AND BE LEADER OF A FRACTION....EVEN WHEN IT HAS NEWLY ELECTED EXECUTIVES ??

      WHAT SHAME ??? WILL DO ANYTHING TO HAVE SOME TITLE !!!

      Delete
    2. When Nella was the president of this "Diaper Oragnization " shine tried to destroy it.Never gave Nella to do anything ;always standing on his way...

      Now with out the permission from KCCNA how can he be even a member of DKCC. To be a member of DKCC , you need to be a delegate. So KCCNA withdraw its members from DKCC .

      DKCC is against the core principles of Knanayisam, according to our KCCNA constitution committee chair Mr. Poozikala

      Delete
    3. The only person in M-9 group who hold power is shines.

      Delete
    4. What a shame, the former president of KCCNA is violating the directives of the current KCCNA executive for a position in an irrelevant organization .

      The former president trying to destroy KCCNA !!!

      Former president trying to move the convention away from Chicago to show that only MUTHU can have a convention (BIBLE ??)in Chicago.

      May be will get some position ( trustee of muthu church ) in pipeline for this kind of position lovers ...

      Delete
  2. അന്തപ്പനെ മ്യാല്‍ക്കരയെ നിയന്ത്രിക്കുവാന്‍ വേണ്ടി തിരുകികയറ്റി. എന്നിട്ടോ? കോട്ടൂരിന്റെ താളത്തിന് അനുസരിച്ചു തുള്ളാന്‍ കൂട്ടാക്കാതെ വന്നപ്പോള്‍ അന്തപ്പനെ അനുസരിപ്പിക്കാന്‍ നോക്കി. അവസാനം മ്യാല്‍ക്കരയും അന്തപ്പനും ഒന്നിച്ചു. കോട്ടൂര്‍ജി പുറത്ത്. ഇനി അവര്‍ക്കിട്ടു പണിയാന്‍ ഷീന്സിനെ ഇറക്കി കളിച്ചു നോക്കുകയാണ്. വെറുതെ കിട്ടിയ കണ്‍വെന്‍ഷന്‍ കുളമാക്കുവാന്‍ വേണ്ടി

    ReplyDelete
    Replies
    1. Sheens want the Chicago convention to fail !! as he failed in Chicago.

      He doen't want Myalu & Anthappan to look better,and more capable than him.

      Delete
  3. KCCNA executive is devided in to two groups and in the last meeting they could not even take a final decision on chairs and co chairs,Myalu anthappan group came up with a list and chamakala group rejected the list.Chamakala group is stronger in the executive and RVP'S are controlling the KCCNA from behind the scenes.

    ReplyDelete
    Replies
    1. Mafia is using Gijo chamakala to control KCCNA from behind the scenes.m9 mafia wants to fight shins and they know that myalu and anthappan won't be able to compete with shins in the meetings so they are using chamakala to fight shiens.Shiens has shown that he is a true leader by cooperating with church,anti social and anti church people like chamakala must be thrown out of KCCNA and he should not be elected to national council again.

      Delete
    2. Anti church people like Gijo chamakala should not be controlling KCCNA from behind the scenes,he is a devil, send him back to hell.

      Delete
  4. August 14th, 2013

    Dear Community Members,

    Just a follow up message and update to last Sundays HKCS general body regarding the buying of the controversial Fuqua Church. We the HKCS nominated members are working towards implementing community’s decision on moving forward of finding the details based on lawyers facts. Hence we are kindly inviting you all for a update meeting at the community center on Friday the 16th at 7:30 PM. Our main goal is to discuss various options we have collected facts so far and would like to explore the remaining unanswered questions during the purchase of 6400 W.Fuqua property with community members hard earned dollars.
    Light refreshments will be provided during the meeting. Additionally we have also prepared paperwork for different purposes with the help of a legal expert input for the community members to review, comment and sign off before we move forward.

    Thank You,
    Sincerely
    Jacob Neycheril
    Alex Kunnampadavil
    Mathew Vattakottayil
    Baby Kaithamattathil

    ReplyDelete
    Replies
    1. Be careful signing the papers after drinking alchol

      Delete
  5. TO HOUSTON KNANAYA COMMUNITY,
    I do not belong to any group[ church or society]. My observation on our community is that a few people from both sides polluting this community for their personal gain and poor laymen just listen to them. We need both society and church to grow. This can happen only if we identify and reject the so called radicals and come united as a neutral group which support both society and church. I request all the well-wishers to respond.

    C'mon people let us stay united and work together to bring peace and harmony to this community.

    ReplyDelete
    Replies
    1. If you want to join such a group in Houston send an email to knanaya.janatha@gmail.com identifying yourself with contact number. We will let you know the next meeting location and time to unite and discuss amoung us as to how to save this community from the radicals.

      knanaya.janatha@gmail.com

      Delete
    2. You can not put the horce behind the cart.
      You guys wasting your time

      Delete
  6. Now Shines and George Thottapuram Trying to Highjack the Convention from Tomy And Aunto. It will happend in Chicago. Wait and see. When ever Tomy ignore the Pranchies he will get a big time lesson from Moonchies. Pranchies are good for community always. I don't have any afraid to telling the truth.by Jaimon Nannikatt.

    ReplyDelete
    Replies
    1. Finally Jaimon realize the truth and dirty politics? good job Jaimon.

      Delete
    2. Finally jaimon is also a Prancheee????????

      Delete
  7. Stay calm and work together and believe the power of true God our Lord. The turmoil will be end and the justice will be delivered accordingly.

    ReplyDelete
    Replies
    1. Are you Jesus ? Let me kneel down and bow my head "O" Lord !!!

      Delete
    2. Jaimon You never going to learn a lesson from your God Father Kottoor and your friend George kutty

      Delete
  8. He is a kanoor politician. You guys know only stupid. Kerala Congress politics. Put 101dollar and a panparag and start learn ABCD of politics from him.

    ReplyDelete
    Replies
    1. Nanthikettavane iniyenkilum nanthiyullavan ayi maruka. Daivathodum palliyodum poruthi suicide cheyyathe jeevikkan nokku..
      Get out from dirty politics.

      Delete

Please know that we will respect your freedom of speech but any abusive language directed towards the blogger, this blog or any one else would not be tolerated. Please refrain from posting spam and abusive language. The blogger doesnot assume any responsibility for the content of the comments made by the readers and they doesn't represent the opinions of the Blogger. The moderation of the comments are aimed at preventing the comments with abusive language only.

Again let me make it clear "The blogger doesnot assume any responsibility for the content of the comments made by the readers and they doesn't represent the opinions of the Blogger.". So you post the comment at your own risk.