Pages

Wednesday, July 10, 2013

അഭയാ കേസ് : മാഫിയയുടെ രോദനം

കുറെ നാളുകളായി കേള്‍ക്കുന്നതാണ് അഭയ കേസില്‍ കോട്ടയത്തെ അച്ചന്മാരുടെ പങ്കിനെ പറ്റി അമേരിക്കന്‍ ക്നായിലൂടെ വരുന്ന ഗീര്‍വാണങ്ങള്‍. കോട്ടയം രൂപതയെ എങ്ങിനെയും തകര്‍ക്കുക, നാട്ടിക്കുക എന്നുള്ള വൃത്തം ശക്തമായി മുന്നോട്ടു കൊണ്ടുപോകുന്ന കാനായിലെ മാന്യന്മാര്‍ക്കു വേണ്ടി വീട്ടു പണി ചെയ്യുന്ന ഈ അമേരിക്കന്‍ ക്നാ എന്നുള്ള സമുദായ സ്നേഹികളുടെ കൂട്ടായ്മയുടെ യഥാര്‍ത്ഥ ലക്ഷ്യം എന്താണ് എന്ന് ഓരോ ഈമെയില്‍ വരുമ്പോഴും കാണുവാന്‍ കഴിയും. കഴിഞ്ഞ ദിവസം പുറത്ത് വന്ന ഈമെയിലെന്റെ ഒരു പ്രസക്ത ഭാഗം മാത്രം ഇവിടെ കൊടുക്കുകയാണ്.




കേരളത്തിലെ ഏറ്റവും താഴ്ന്ന കീഴ്കോടതി മുതല്‍ ഭാരതത്തിലെ പരമോന്നത സുപ്രീംകോടതി വരെ കഴിഞ്ഞ 24 വര്‍ഷം അഭയാകേസ്സ് നടത്താന്‍ കോട്ടയം രൂപത എത്ര കോടികള്‍ വാരിയെറിഞ്ഞു?. കടലില്‍ വാരിയെറിഞ്ഞ ഈ പണമെല്ലാം വൈദീകരുടെയോ, കന്യാസ്ത്രീകളുടെയോ, മെത്രാന്റെയൊ, കര്‍ ദ്ദിനാലിന്റെയൊ, പോപ്പിന്റെതൊ അല്ല, പിന്നെയോ ഇവരിലെല്ലാം വിശ്വാസമര്‍പ്പിക്കുന്ന സാധാരണ വിശ്വാസികളായ അല്മായന്റെ പണം.

ഇതെഴുതിയവനോട് ചോദിക്കട്ടെ. ഇന്ത്യയുടെ ചരിത്രത്തില്‍ എത്രയോ കേസുകള്‍ ഇത് പോലെ ഉണ്ടായിട്ടുണ്ട്? എത്രയോ ഉന്നതന്മാര്‍ അവരുടെ കോടികള്‍ വലിചെരിഞ്ഞിട്ടും പിടിക്കപെട്ടിട്ടുണ്ട്? അതില്‍ വൈദീകരും ഉള്‍പ്പെടും എന്ന് അറിഞ്ഞു കൊള്ളുക. കഴിഞ്ഞ ഇരുപത്തി നാല് വര്‍ഷങ്ങളായി ഇത്രയും കേസുകള്‍ നടന്നിട്ടും ഇത്രമേല്‍ തെളിയക്കപെടാന്‍ ആവാത്തവിധം കാശ് വാരിയെറിയാന്‍ കോട്ടയം രൂപത എന്താ കത്തോലിക്കാ സഭയേക്കാളും ധനികമാണോ?വെറുതെ കടലില്‍ വാരി എറിഞ്ഞു എന്നവകാശപ്പെടുന്ന ഈ പണമെല്ലാം നിങ്ങളുടെ ഭാവനയില്‍ വിരിഞ്ഞുണ്ടാകുന്നതല്ലാതെ ഒന്ന് തെളിയിച്ചു കൂടെ? കോടാനു കോടികള്‍ വലിച്ചെറിയുന്ന കള്ളാ പണക്കാരും മാഫിയാ തലവന്മാരും വരെ പിടിക്കപെടുകയും ശിക്ഷിക്കപ്പെടുകയും ചെയ്യപ്പെടുന്ന ഈ കാലഘട്ടത്തില്‍ ഇത്രയും പ്രമാദമായ ഒരു കേസില്‍ ഒരു രൂപത കണക്കില്ലാത്ത കോടികള്‍ വലിച്ചെറിഞ്ഞു എന്നൊക്കെ പറഞ്ഞു അതിശോയ്ക്തി ഉണ്ടാക്കാം എന്നല്ലാതെ ഒന്നുമുണ്ടാകില്ല.

ദൈവം എന്നൊരു അദൃശ്യശക്തിയില്‍ മനുഷ്യന്‍ വിശ്വസിക്കുന്നുണ്ടെങ്കില്‍, ആ ദൈവത്തിന്റെ പേരില്‍ ലോകത്തില്‍ പടുത്തുയര്‍ത്തിയ സഭാസംവിധാനങ്ങളും, അവയില്‍ രാജാക്കന്മാരായി വാണരുളുന്ന മാര്‍പാപ്പാമാര്‍, കര്‍ദ്ദിനാളന്മാര്‍, മെത്രാന്മാര്‍, വൈദീകര്‍ എന്നിവരില്‍ മനുഷ്യന്‍ വിശ്വസിക്കുന്നുണ്ടെങ്കില്‍, ആ ദൈവത്തില്‍ വിശ്വസിക്കണമെന്നു സഭ പഠിപ്പിക്കുന്നുണ്ടെങ്കില്‍, നീതി നടത്തുന്ന ദൈവം സത്യമാണെങ്കില്‍, 25 അല്ല 25000 വര്‍ ഷംകഴിഞ്ഞാലും സത്യം താനേ പതഞ്ഞുപൊങ്ങി പുറത്തുവരും.

എന്റെ മകനെ താങ്കള്‍ ഈ പറഞ്ഞ ദൈവത്തിന്റെ കളി കൊണ്ട് മാത്രമാണ് ഈ വൈദീകര്‍ ഇപ്പോഴും ശിക്ഷിക്കപെടാതെ നിലനില്‍ക്കുന്നത്. തെളിയക്കപ്പെടനം എങ്കില്‍ ആ കേസില്‍ അവര്‍ക്ക് എന്തെങ്കിലും പങ്കുണ്ടായിരിക്കണം. എത്ര എച്ച് കെട്ടിയാലുംനുണകള്‍ സത്യമാകില്ല. കിട്ടിയ അവസരത്തില്‍ പരമാവധി ഫണ്ട് പിരിച്ചു അതില്‍ കയ്യിട്ടു വാരുകയും പിന്നെ അതിന്റെ പേരില്‍ ആലാകുകയും ചെയ്യാം എന്നുള്ള വിലകുറഞ്ഞ സൗകര്യം മാത്രമേ അത് കൊണ്ട് നടക്കുകയുള്ളൂ. മുകളില്‍ പറഞ്ഞിരിക്കുന്ന ദൈവം ഉള്ളതുകൊണ്ട് അനുഭവിക്കെണ്ടാവര്‍ അനുഭവിക്കും. നുണ പ്രചാരണങ്ങള്‍ നടത്തുന്നവരും അത് നടത്തുവാനായി സഹായിക്കുന്നവരും എല്ലാം . 

കണ്ണുള്ളവന്‍ കാണട്ടെ ...കാതുള്ളവന്‍ കേള്‍ക്കട്ടെ.

6 comments:

  1. This shows the real intention of so called Fake Endogamy lovers. Their only intention is to distroy our Kottayam diocese and church set up. Its another face of KANA who did fund raising to use against Kottayam Diocese. And shame on people who claims themselves Knanaya and supports the agents of evil M9 Mafia, American kna, Kaniyan, Nanthikettavan etc..

    ReplyDelete
  2. Palli Snehi ThampuranJuly 10, 2013 at 7:54 AM

    ഇതക്കെ ആരോടു പറയാനാ, ഇവനെ അക്കെ ജെനിപ്പഇ ഛ തന്ത യുടെയും തല്ലയുറെയും കുഴാപ്പം അല്ലാതെന്തു പറയാൻ. സുംഗമിക്കുന്നതിനു മുമ്പ് ഇവന്മാരുടെ അക്കെ തന്തമാരുടെ വയരുനര്രുനരയും പട്ട ചാരായം ആയിരിന്നിരിക്കും. അല്ലങ്ങിൻ കിഴക്കേൽ ഉണ്ണിയുടെ തന്തയുടെ കൂട്ട് ചോകൊൻറെ സന്തതികലൈഇരിക്കും അവന്മാരെ.

    ReplyDelete
  3. John Mathew, uzhavoor.July 10, 2013 at 8:05 AM

    ഓ അവർ എഴുതിയല്ലോ പൈസ ആരുടെ എന്ന് ? ഇവന്മാരും ഇവന്മാരുടെ തന്ത മാരും കൊടുക്കരില്ലോ പള്ളികല്ക് പിന്നെ എന്നാ ഇവന്മാർക്ക് കാഴച്ചോ . മുപ്രപുല്ലി സാറിന്റെ തന്തയും കനാട്ടിലെ ബാബിസരിന്റെ തന്തമാരക്കെ ഉഴവൂര് കോളേജ് പനിതപ്പം എതിരായിരുന്നു. പഷേ അവരെല്ലാവരും ജോലി തരപ്പെടുത്തി എടുത്തു. എന്നിട്ടാണ് ഇവന്മാര് വിഷുഅസികളുടെ പറഞ്ഞു നടക്കുന്നത്.

    ReplyDelete
  4. Sunny kuttan(pannikuttan) is No. 1 to wish destroy our great community.Then kaniyan.

    ReplyDelete
  5. മലയാളികളിലെ കൊച്ചു കുട്ടികളോട് ചോത്ച്ച്ചാലും പറയും അഭയാ കേസ്സിലെ സത്യം എന്താണെന്ന്. പിന്നെയാ ബ്ലോഗുകൽ. പോകാൻ പറ.

    ReplyDelete
    Replies
    1. എന്താ മുത്തങ്ങാ നോക്കി നിന്നപ്പോൾ ആണോ അഭയാ പെണ്ണ് എടുത്തു കിണറ്റില ചാടിയതു. അത്ര നിചയം ആണെന്ന് തോന്നുന്നു.

      Delete

Please know that we will respect your freedom of speech but any abusive language directed towards the blogger, this blog or any one else would not be tolerated. Please refrain from posting spam and abusive language. The blogger doesnot assume any responsibility for the content of the comments made by the readers and they doesn't represent the opinions of the Blogger. The moderation of the comments are aimed at preventing the comments with abusive language only.

Again let me make it clear "The blogger doesnot assume any responsibility for the content of the comments made by the readers and they doesn't represent the opinions of the Blogger.". So you post the comment at your own risk.