Pages

Friday, March 14, 2014

ക്നാനായക്കാർ കോട്ടയം രൂപതയോടും കത്തോലിക്കാ സഭയോടും വിട പറയണം - ജോർജ്ജ് തോട്ടപ്പുറം, ചിക്കാഗോ KCS പ്രസിഡന്റ്‌ !!!

നോർത്ത് അമേരിക്കയിലെ പ്രവാസ്സി ക്നാനായക്കാരുടെ പ്രശ്നങ്ങളിൽ നിഷേധാൽമകമായ നിലപാടുകൾ സ്വീകരിക്കുന്ന സീറോ മലബാർ സഭയുടെയും അവർക്ക് ഓശാന പാടുന്ന കോട്ടയം അതിരൂപതാ വലിയ മെത്രാപ്പോലീത്ത മൂലക്കാട്ട് പിതാവിന്റേയും നിലപാടിൽ പ്രധിക്ഷേധിച്ച്‌ ക്നാനായക്കാർ കോട്ടയം രൂപതയോടും കത്തോലിക്കാ സഭയോടും വിട പറയണം എന്ന് ചിക്കാഗോ KCS പ്രസിഡന്റ്‌  ജോർജ്ജ്  തോട്ടപ്പുറം KCCNA യോട് ആവശ്യപ്പെട്ടിരിക്കുന്നു. തങ്ങളെ സ്വീകരിക്കുന്ന ഏതെങ്കിലും ഒരു ക്രിസ്തീയ സഭാവിഭാഗവുമായി ചേർന്ന് തങ്ങളുടെ ആയിരക്കണക്കിന് വർഷങ്ങളുടെ സമുദായ പാരമ്പര്യം കാത്ത് സൂക്ഷിക്കാൻ KCCNA മുൻകൈ എടുക്കുന്നതിനായി ചിക്കാഗോയിലെ KCS ന്റെ നേതൃത്വത്തിലുള്ള ക്നാനായ ആക്ഷൻ കൌണ്‍സിൽ ജനപ്രിയ നായകൻ ശ്രീമാൻ ജോർജ്ജ് തോട്ടപ്പുറത്തിന്റെ അദ്ധ്യക്ഷതയിൽ എടുത്ത ചരിത്ര പ്രസിദ്ധമായ തീരുമാനം ആണിത്.


നോർത്ത് അമേരിക്കയിലെ പ്രവാസ്സി ക്നാനായക്കാർ കഴിഞ്ഞ വർഷം ചിക്കാഗോ സെന്റ്‌ തോമസ്സ് സീറോ മലബാർ രൂപതയുടെ പിതാവ് അങ്ങാടിയത്തിന്റെ അരമനക്ക് മുൻപിൽ കൂടി നടത്തിയ ചരിത്ര പ്രസിദ്ധമായ മാർച്ച് മൂന്നിലെ സമാധാന റാലിക്ക് ശേഷം ചിക്കാഗോ വീണ്ടുമൊരു അങ്കത്തിന് കളമൊരുക്കുന്നതിന്റെ വ്യക്തമായ സൂചനയാണ് ഇവിടെ കാണുന്നത്. KCCNA ക്ക് കീഴിലുള്ള ഒരൊറ്റ അംഗ സങ്കടനയും ഇത്രയും കടുത്ത ഒരു ശുപാർശ KCCNA ക്ക് കൊടുത്തിട്ടില്ല. അമേരിക്കയിൽ എന്ന് മാത്രമല്ല ലോകം മുഴുവനും പരന്ന ശ്രീമാൻ ജോർജ്ജ് തോട്ടപ്പുറത്തിന്റെ ഈ ശുപാർശയിൽ ക്നാനായ സമൂഹം ഒറ്റക്കെട്ടായി അണിചേരുമെന്നതിൽ യാതൊരു സംശയവും ഇല്ല. എന്നാൽ കോട്ടയം അരമനയിലും രൂപതയുടെ കീഴിലുള്ള സകല വൈദീകരിലും ഈ ശുപാർശ കേട്ട് അമ്പരന്ന് ഇരിക്കുകയാണ്.

എന്നാൽ കോട്ടയം രൂപതയും കത്തോലിക്കാ സഭയും വിടണമെന്ന ശുപാർശയിൻമേൽ ഉചിതമായ തീരുമാനം എടുക്കാതെ ചിക്കാഗോ KCS പ്രസിഡന്റ്‌ ശ്രീമാൻ ജോർജ്ജ് തോട്ടപ്പുറത്തിന് എതിരെ KCCNA അങ്ങിനെ ഒരു ശുപാർശ എടുത്തതിന് വിശദീകരണ നോട്ടീസ്സ് കൊടുത്തിരിക്കുകയാണ്. KCCNA യുടെ ഈ നിലപാട് തീർത്തും നിരുത്തരവാതിത്വവും അപലപനീയവുമാണ്. ജോർജ്ജ് തോട്ടപ്പുറത്തിന് പിന്തുണയുമായി ലോകമെമ്പാടും ക്നാനായക്കാർ ഒന്നിച്ചണിചേരുമെന്നതിൽ യാതൊരു സംശയവുമില്ല. ഇത്തരം കടുത്ത നിലപാടുകൾ കൊണ്ട് മാത്രമേ ഇനി മുന്നോട്ട് പോകാൻ കഴിയൂ എന്ന് ശ്രീമാൻ ജോർജ്ജ് തോട്ടപ്പുറം അസന്നിഗ്ദ്ധമായി പ്രസ്താവിക്കുന്നു. കോട്ടയം പിതാക്കന്മാരും അച്ചന്മാരും ഈ നിലപാടിനോട് എന്ത് സമീപനമായിരിക്കുമെന്ന് ചോതിച്ചവരോട് ഒരിക്കലും ഇവരുടെ അടുത്ത് എനിക്ക് യാതൊരു കുഴപ്പവും ഉണ്ടാവില്ലായെന്ന് ഉത്തമവിശ്വാസ്സത്തിൽ കണ്ണിറുക്കി കാണിക്കുകയാണ് ചെയിതത്. കോട്ടയം പിതാക്കന്മാരെയും പുതിയ VG ആയ മുളവനാൽ അച്ഛനേയും താൻ വേണ്ടവിധം കുപ്പിയിൽ ഇറക്കിയിട്ടിരിക്കുകയാണ് അതുകൊണ്ട് അവർക്ക് ആർക്കും ഒരു കുഴപ്പവും ഉണ്ടാകത്തില്ല ഇനി നമ്മളിൽ ആരും പോയി അവരുടെ തലച്ചോറ് പുകയ്ക്കാതിരുന്നാൽ മതിയെന്ന് ജോർജ്ജ് എല്ലാവരോടും ആവശ്യപ്പെട്ടു.

ശ്രീമാൻ ജോർജ്ജ് തോട്ടപ്പുറത്തിന്റെ സ്വതസിദ്ധമായ ചില കുരുത്തക്കേട്‌ മാത്രമാണ് ഇതെന്നും ഇത് KCCNA യെ വെട്ടിൽ വീഴിക്കാനും കണ്‍വെൻഷനിൽ കോട്ടയം പിതാക്കന്മാരും നോർത്ത് അമേരിക്കയിൽ സേവനം ചെയ്യുന്ന വൈദീകരും പങ്കെടുക്കാതിരിക്കാനും തന്റെ യഥാർത്ഥ ബോസ്സായ മുത്തുവും അദ്ധേഹത്തിന്റെ ശിങ്കിടി കുട്ടിച്ചാത്തൻ മേലേടവും കോട്ടയത്ത്‌ നിന്ന് മൂലക്കാട്ട് പിതാവുമാണ് ഇതിന്റെ പിന്നിൽ എന്ന് ചില കുരുത്തം കെട്ടവൻമാർ ഇപ്പോൾ അടക്കം പറയുന്നു. കഴിഞ്ഞ ഡിസംബറിൽ കോട്ടയത്ത് വെക്കേഷൻ പോയ ശ്രീമാൻ ജോർജ്ജ് ജനുവരി അവസ്സാനമാണ്‌ ചിക്കാഗോയിൽ തിരിച്ചെത്തിയത്. തിരിച്ച് ചിക്കാഗോയിൽ വന്നയുടനെയാണ് ഇങ്ങനെയൊരു തീരുമാനം ചിക്കാഗോ KCS ന്റെ ആക്ഷൻ കൌൻസ്സിൽ ജോർജ്ജിന്റെ അദ്ധ്യക്ഷതയിൽ എടുത്തതും KCCNA ക്ക് കൈമാറിയതും. കോട്ടയത്ത് ഉണ്ടായിരുന്നതിൽ 80% ദിവസ്സവും കോട്ടയം അരമനയിൽ കയറിയിറങ്ങിയ ജോർജ്ജ് മൂലക്കാട്ട് പിതാവിന്റെ ഭക്ഷണ ശേഷം ബാക്കിയുള്ളവ കഴിക്കുകയും താൽക്കാലികമായിട്ടെങ്കിലും മുത്തുവിനെ വിട്ട് പോന്നതിന്റെ ശിക്ഷയായി അരമനയിലെ തീൻമേശയും അടുക്കളയും നിലവുമെല്ലാം തുടച്ചുകഴുകിയിരുന്നതായും ഇക്കൂട്ടർ പറയുന്നു.


ഇങ്ങനെയുള്ള ജോർജ്ജ് ഒരിക്കലും മൂലക്കാട്ട് പിതാവിന്റെ അനുവാതം ഇല്ലാതെ ഇത്തരം ശുപാർശകൾ KCCNA ക്ക് കൊടുക്കില്ലായെന്ന് പറയുന്നു. പിതാവിന് വരാതിരിക്കാനുള്ള സാഹചര്യം ഒരുക്കികൊടുക്കാൻ വിശ്വസ്സിക്കാൻ പറ്റിയ ഒരാൾ ഈ ഭൂമുഖത്ത് വേറെയില്ലായെന്നതാണ് സത്യം. ഒരു പക്ഷേ താൻ കരുവായുള്ള ഒരു മാഫിയാ ഓപ്പറേഷന്റെ രഹസ്സ്യം പുറത്തറിയാതിരിക്കാനായിരിക്കും നാഴികയ്ക്ക് നാൽപ്പത് വട്ടം പിതാക്കന്മാരെയും അച്ചന്മാരെയും കണ്‍വെൻഷനിൽ എന്ത് വില കൊടുത്തും കൊണ്ടുവരണം എന്ന് ഈയിടെയായി ശ്രീമാൻ ജോർജ്ജ് പറയുന്നത്. ശുദ്ധി എന്തായാലും കോട്ടയം രൂപതയും കത്തോലിക്കാ സഭയും വിട്ട് ഉറഞ്ഞ് തുള്ളുന്ന ചില സഭക്കാരുടെ കൂടെ പോകണം എന്ന് ഒരു പ്രസിഡണ്ട്‌ പറയുന്നത് തീർത്തും KCCNA യുടെയും KCS ന്റെയും ഭരണഘടനാ ലെങ്കനമാണന്ന് മറ്റ് ചിലർ ഭരണഘടന ഉദ്ധരിച്ച് പറയുന്നു. പണിപാളിയ പ്രസിഡന്റ്‌ തോട്ടപ്പുറം ഇപ്പോൾ പറയുന്നത് അത് വെറും ഒരു തമാശ ശുപാർശ മാത്രമാണ് എന്നാണ്. ഒരു കാര്യം സത്യമാണ് കോട്ടയം അരമനയിൽ പോയി അരികഴുകികൊടുക്കുകയും ളൊഹ കഴുകി ഉജാലയും സ്റ്റാർച്ചും മുക്കി ഉണക്കി തേച്ചുകൊടുക്കുകയും ചെയിതിരുന്ന ഒരാൾക്ക്‌ ആ അവസ്ഥയിൽ നിന്ന് മാറാൻ ഇച്ചിരി പ്രയാസ്സമായിരിക്കും. ജനപ്രിയ നായകൻ ജോർജ്ജ് കുട്ടിയെ തോൽപ്പിക്കാൻ ഈ ലോകത്തിൽ ആർക്കും സാധിക്കില്ല. പാര പണിക്കും ചെരിപ്പ് നക്കലിലും എക്കാലവും ഒന്നാം സ്ഥാനം നമ്മുടെ ജോർജ്ജുകുട്ടിക്ക് തന്നെ. തോറ്റട്ടില്ല തോറ്റട്ടില്ല തോറ്റ ചരിത്രം കേട്ടിട്ടില്ല നമ്മുടെ ജനപ്രിയ നായകൻ ജോർജ്ജുകുട്ടി. ജോർജ്ജുകുട്ടി നീണാൾ വാഴട്ടെ.



                                         

Proposals from Chicago KCS Action Council to KCCNA

Chicago Action Council was reactivated as per the suggestion by KCCNA and held its first meeting after a long time on January 21, 2104. In the letter titled “Three Phase Acton plan”, KCCNA asked local units to submit proposals to KCCNA from unit level Action councils during the Phase One. As per this suggestion, KCS Action council members brainstormed many ideas during the meeting before coming up with following list of ideas.

· A mass demonstration/rally at 2014 KCCNA Convention within the limit of law making use of maximum media attention including American Television. ഒരു റാലി നടത്തിയിട്ട് എന്തായി എന്ന് അറിയില്ല. ഇനി ഒരെണ്ണം കൂടി വേണം പോലും. ഇങ്ങേര്‍ക്കെന്താ റാലി മാനിയായോ? അന്ന് അവിടെ മുഴുവന്‍ ടീ വി കാരെകൊണ്ട് നടക്കാന്‍ വയ്യായിരുന്നല്ലോ?

· Strong representation on KCCNA level to have meetings with Mar Angadiath, Kottayam Diocese and Rome. ഇത് എത്ര നാളായി കേള്‍ക്കുന്നു. പവര്‍ പോയിന്റുമായി നടന്ന ഡോക്ടര്‍ ഇപ്പോള്‍ എവിടെപോയി? അങ്ങേരുടെ പ്രസന്റേഷന്‍ ഒക്കെ കഴിഞ്ഞോ?

· KCCNA take initiatives for a mass movement around the world. ചുരുക്കത്തില്‍ പ്രശ്നങ്ങള്‍ ഇല്ലാത്തിടത്തും പോയി പ്രശ്നങ്ങള്‍ കുത്തി പൊക്കുക. ഓസ്ട്രേലിയയില്‍ അതിനുള്ള ശ്രമനഗല്‍ തുടങ്ങി കഴിഞ്ഞു.

· Reconstitute KCCNA Action Council with members from all local 20 units. ഷിക്കാഗോയില്‍ ഒരു ആക്ഷന്‍ കൌണ്‍സില്‍ ഉണ്ടാക്കിയത് പൊളിച്ചുകളഞ്ഞിട്ടു ഇനി കെ സി സി എന്‍ എ യോട് ഒരെണ്ണം ഉണ്ടാക്കാന്‍ പറയുക. എത്ര എളുപ്പം.

· In order to achieve continuity for our fight to gain ecclesiastical independence, KCCNA should form a permanent committee specifically for this purpose. അതായത് പ്രസിഡണ്ട്‌ സ്ഥാനം പോയാലും സ്ഥിരമായി ഒരു കസേരയുമായി ജീവിക്കാനുള്ള അവസരം തരിക എന്നര്‍ത്ഥം. ഭയങ്കര ബുദ്ധി തന്നെ.

· Arrange Town Hall meetings in all 20 units. ചിക്കാഗോയില്‍ ഒരു ടുന്‍ ഹാള്‍ മീറ്റിംഗ് നടന്നിരുന്നു. പത്തുപേര്‍ പോലും വരാത്ത അതുപോലുള്ള മീറ്റിംഗ് ഇനി എല്ലായിടത്തും നടത്തണം പോലും. ഈ കൂതറയുടെ തലക്ക് എന്ത് പറ്റി? 

· Institute “Knanaya Endogamous/Heritage Day” on a particular day and celebrate this day every year in all 20 units. ഇയാള്‍ക്കെന്താ മറ്റു യൂണിറ്റുകളില്‍ എന്ത് ചെയ്യണം എന്ന് പറയാന്‍ അവകാശം. ആദ്യമേ ഈ പറയുന്ന കാര്യങ്ങള്‍ സ്വന്തം യൂണിറ്റില്‍ നടത്തി കാണിച്ചുകൂടെ?

· If Kottayam Diocese continues to remain indifferent to our struggle for independence, disown our allegiance to Kottayam diocese and Catholic Church and take steps to join another denomination that will accept our cause and allow us to continue our age-old practices and traditions .
ബെസ്റ്റ് മോനെ ബെസ്റ്റ്.
· Knanaya Times, KCCNA newspaper, should be back in circulation since presence in the media will boost our cause. മാധ്യമ ഭ്രാന്തു പിടിച്ചയാള്‍ക്ക് അത് പ്രാവര്‍ത്തികമാക്കാന്‍ ഇങ്ങിനെ പല ബുദ്ധിയും തോന്നും.

· In order to get a more favorable response to the requests to Action Fund, KCCNA should send the letter requesting the fund to all the Knanaya households with return envelopes with stamps. കയ്യിട്ടു വാരാനും പള്ളികല്‍ക്കെതിരെ കേസ് കൊടുക്കുവാനും വേണ്ടിയുള്ള ഒരു ഫണ്ട് അല്ലെ? എന്‍ഡോഗാമിയുടെ പേരും പറഞ്ഞു ഉലകം ചുറ്റാനും പുട്ടടിക്കാനും ഒരു ഫണ്ട് വേണം എന്നത് ന്യായവും യുക്തവും തന്നെ.

· Declare March 3rd as the anniversary date of our historic rally in Chicago and ask all members of 20 units to wear black badges while attending church on first Sunday of March as a sign of our dissatisfaction over the lack of progress on hierarchical level towards our ecclesiastical independence. ഇത് വേണം. അത് കരിദിനമായി ആചരിക്കണം. കാരണം ചിക്കാഗോയിലെ ജനങ്ങളെ മണ്ടന്മാരാക്കി മരം കോച്ചുന്ന തണുപ്പത്ത് കോളം കെട്ടിച്ച് കോമാളികള്‍ ആക്കിയതിന്റെ വാര്‍ഷികം.
Action Council said that KCCNA should provide a written update of its activities since March 3rd rally as soon as possible since many members of KCS expressed dissatisfaction over lack of any coordinated actions or updates on the part of KCCNA. Please advise us for our next action based on these proposals.
ഇത് ഇഷ്ടപ്പെട്ടു. അങ്ങിനെ ഒരു സത്യം പറഞ്ഞല്ലോ. ഇനി ഇതിനുള്ള മറുപടി കെ സി സി എന്‍ എ നേതൃത്വം പറയട്ടെ. കെ സി എസ് ന്റെ പ്രസിടന്റ്റ് ഒരു ആരോപണം ഉന്നയിച്ചപ്പോള്‍ മരുപരാന്‍ അന്തപ്പനും പാര്‍ട്ടിക്കും ബാധ്യതയുണ്ട്.




10 comments:

  1. Onakallante puthiya budhi.. more fund.. more chance??
    Shall we start a new chitty for this cause?? Is that new denomination is KANA denomination where you come from??? Yes man you should Go

    ReplyDelete
  2. ഈ മന്ദബുദ്ധിയെ പ്രസിടന്റ്റ് ആക്കിയ നന്ടികാടനും കൂട്ടര്‍ക്കും സ്തുതിയായിരിക്കട്ടെ. അടുത്ത പ്രാവശ്യം പ്രസിടന്റാകാന്‍ ഇതുപോലെ തന്നെയുള്ള വേറൊരുത്തന്‍ കൂടിയുണ്ട്. സാക്ഷാല്‍ ഏലക്കാ പ്രാഞ്ചി. അങ്ങേരെ തലയില്‍ വച്ച് എഴുന്നള്ളിച്ച് കൊണ്ട് നടക്കുന്ന നടികാടനും കൂട്ടര്‍ക്കും വീണ്ടും സ്തുതിയായിരക്കട്ടെ.

    ReplyDelete
  3. Where is the Knanaya Community lovers ????????? No Moonchies here to cry against this KCS leadership. !!!!!!!!

    ReplyDelete
  4. KCS exicutive has to resign it !!!!!!!!

    ReplyDelete
  5. KCS means, Knanaya CATHOLIC Society. If KCS president thinks in order to be a kna, he has to leave CATHOLIC faith, let him resign his position because he is already an executive of a CATHOLIC group who is speaking against catholic church. What a bastard

    ReplyDelete
  6. Where is Nannikettavan ????????? The god of Thottapuram, The man who Belive Thotta can co something betterthan Kaniyaly.... Nannikettavaaa are you going with thotta,when they make their of faith community? Still nannikettavan is praising Kalunakki keee jayyyyyy elakkaaa Moonchi ke jayyyyyyy.....

    ReplyDelete
  7. If Kottayam Diocese continues to remain indifferent to our struggle for independence, disown our allegiance to Kottayam diocese and Catholic Church and take steps to join another denomination that will accept our cause and allow us to continue our age-old practices and traditions .

    This is real character of George Thotta..... All Moonchies please hold his ass again,,, and make some worship !!!!!!!!!

    ReplyDelete
  8. ക്നാനായക്കാർ കോട്ടയം രൂപതയോടും കത്തോലിക്കാ സഭയോടും വിട പറയണം - ജോർജ്ജ് തോട്ടപ്പുറം, Oru Moonchikkum no openion about this ? illedaaa pattikalee (anjooran)

    ReplyDelete
    Replies
    1. sree george thottappuram selfishnu vendi enthu mandatharavum kanikkam ennu vicharikkaruth...........ningal angane kanichal thankal kanikkunna eettavum valiya mandatharamayirikkum athu..................

      Delete
    2. america yil ulla kurachupperkku enthum kanikkam ennulla thonnalund...........paramparagathamayi konduvanna nammude viswasangaleyum aacharangaleyum vilppana charakkakkunna avasthayanu sree thoottappuram kanikkunnath...........

      Delete

Please know that we will respect your freedom of speech but any abusive language directed towards the blogger, this blog or any one else would not be tolerated. Please refrain from posting spam and abusive language. The blogger doesnot assume any responsibility for the content of the comments made by the readers and they doesn't represent the opinions of the Blogger. The moderation of the comments are aimed at preventing the comments with abusive language only.

Again let me make it clear "The blogger doesnot assume any responsibility for the content of the comments made by the readers and they doesn't represent the opinions of the Blogger.". So you post the comment at your own risk.