Pages

Sunday, March 02, 2014

Breaking News from Houston: അന്വേഷണകമ്മീഷന്റെ റിപ്പോര്‍ട്ടും മെത്രാന്റെ റിപ്പോര്‍ട്ടിന്മേല്‍ ഉള്ള മറുപടിയും പൊതുജനസമക്ഷം.

ഹൂസ്റ്റണില്‍ ഇല്ലിയും ജോണ്‍ സാറും ചേര്‍ന്നൊരുക്കിയ നാടകവും പിന്നെ അതിന്റെ പിറകെ വന്ന കേസും കേസുകെട്ടും ഒക്കെ നമ്മള്‍ വിശദമായി ചര്‍ച്ച ചെയ്തു കഴിഞ്ഞതാണല്ലോ. അവിടെ ഉണ്ടായ പ്രശനങ്ങളെ പറ്റി അന്വേഷിക്കുവാന്‍ നിയോഗിക്കപെട്ട അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ട് ഇന്ന് ഹൂസ്റ്റണില്‍ പ്രസിദ്ധപെടുത്തി. അങ്ങാടിയത്ത് പിതാവ് ജനഗല്‍ക്കായി അത് അറിയിച്ചു. ഈ പ്രശനഗല്‍ ഉണ്ടായതിനു ശേഷം ഒന്നിന് പിറകെ ഒന്നായി തിരിച്ചടികള്‍ കോടതി വിധിയിലൂടെയും അല്ലാതെയും ഒക്കെ ഇല്ലി - ജോണ്‍ സാര്‍- കിഴക്കേല്‍ ഉണ്ണി ടീമുകള്‍ നേരിട്ട് എങ്കിലും ഇതാ അവരുടെ ശവപെട്ടിയില്‍ ഒരാണി കൂടി. 


വികാരിയച്ചനും ജോണ്‍ സാറും കൂടി കളിച്ച നാടകം അടിവരയിട്ടുകൊണ്ട് അവരുടെ പേര് പരാമര്‍ശിച്ചുകൊണ്ട് തന്നെയാണ് റിപ്പോര്‍ട്ട് വന്നിരിക്കുന്നത്. അന്ന് അവര്‍ ചെയ്ത തെറ്റിനെ പൂര്‍ണ്ണമായും വെളിച്ചത്ത് കൊണ്ടുവരുന്ന റിപ്പോര്‍ട്ടിന്റെ പൂര്‍ണ്ണ രൂപം ഉടനെ തന്നെ സാധാരണക്കാരന്റെ ശബ്ദമായ ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ ശ്രമിക്കുന്നതായിരിക്കും. കാത്തിരിക്കുക. 

ഇതിനിടെ ഇല്ലിയുംഇല്ലിയുടെ കൂലിയെഴുത്തുകാരനായനന്ദികെട്ടവനും ഉടനെ തെന്നെ വസ്തുഅതകള്‍ വളച്ചൊടിച്ചു ജനങ്ങളെ വഴിതെറ്റിക്കാന്‍ ഇറങ്ങും എന്നുറപ്പാണ്. കാലിനടിയിലെ മണ്ണ് ഒളിച്ചു പോകുമ്പോള്‍ എന്തൊക്കെ ചെയ്യാമോ അതൊക്കെ ചെയ്യും. 

എന്റെ മോനെ നന്ടികെട്ടവനെ അന്നേ ഈയുള്ളവന്‍ പറഞ്ഞതല്ലേ നിങ്ങള്‍ കയര്‍ എടുത്തത് കാള പെറ്റു എന്ന് കേട്ടതുകൊണ്ടു തന്നെയാണ് എന്ന്. ഇനിയെങ്കിലും സ്വയബോധത്ത്തോടെ ചിന്തിച്ചു നോക്കുക.

9 comments:

  1. What a waste Mr. Virippan and Realtor Babu team

    ReplyDelete
    Replies
    1. Jacob you are worse than their REAL WASTE

      Delete
  2. Babu is not good for Houston people, But his brother Shibu is good for Church and KCS Chicago.Who is making all dirty politics and all dirty games. Shibu is a Cool Moonchi. what we can do.

    ReplyDelete
    Replies
    1. Shibu is his cousin koovan's puraku-nakki. Plus he is koovan's keeper of illegal secrets. Govt will get both eventually. Just wait !!!!!

      Delete
  3. Eda Karakkaadaaa, Mutholam naadu kadannooo. Ini ninakku athikam naaal ezhuthuvaan pattathilla. Janam mandha Budhikal alla.

    ReplyDelete
  4. Karakkattiley payaaa, ini nee Ammayudey koodey koodikko?? Muthuvintey nakki maduthilley?

    ReplyDelete
  5. Jacob thantha aarennariyatha Thendi

    ReplyDelete
  6. മുകളില്‍ കമന്റ് എഴുതിയവര്‍ അവരുടെ സ്വന്തം സ്വഭാവം വിളിച്ചറിയിക്കുന്നു. സ്വന്തം അപ്പനെ പോലും തന്തയില്ലാത്തവന്‍ എന്ന് വിളിക്കുന്ന സംസ്കാരം.

    ReplyDelete
  7. Virippan, you are better off as a Realtor.Don't be a prey for Anie and UDF

    ReplyDelete

Please know that we will respect your freedom of speech but any abusive language directed towards the blogger, this blog or any one else would not be tolerated. Please refrain from posting spam and abusive language. The blogger doesnot assume any responsibility for the content of the comments made by the readers and they doesn't represent the opinions of the Blogger. The moderation of the comments are aimed at preventing the comments with abusive language only.

Again let me make it clear "The blogger doesnot assume any responsibility for the content of the comments made by the readers and they doesn't represent the opinions of the Blogger.". So you post the comment at your own risk.