Pages

Thursday, March 20, 2014

കത്തോലിക്കാ സഭ വിടണമെന്ന തീരുമാനത്തിൽ ഉറച്ചുനിൽക്കുന്നു - ജോർജ്ജ് തോട്ടപ്പുറം !!!

ചിക്കാഗോ പ്രസിടന്റ്റ് ശ്രീ തീട്ടപ്പുറവും മാവേലിയും ഒക്കെ കൂടി കോട്ടയം രൂപതയില്‍ നിന്നും അമേരിക്കയിലെ ക്നാനായ സമുദായത്തെ അടര്‍ത്തി മാറ്റും എന്നുള്ള ഭീക്ഷണി മുഴക്കിയ കാര്യവും അതിനുള്ള കാരണം കാണിക്കല്‍ നോട്ടീസ് മുത്തു കൊടുത്തതിന്‍ പ്രകാരം മറുപടി കൊടുത്തതും അതിനുള്ള മറുപടി ഈയുള്ളവന്‍ കൊടുത്തതും ഒക്കെ മാന്യ വായനക്കാര്‍ വായിച്ചു കാണും. ഇന്ന് ഈമെയിലിലൂടെ വന്ന മറ്റൊരു മറുപടിയാണ് താഴെ കൊടുത്തിരിക്കുന്നത്. ആര് എഴുതിയത് ആണ് എങ്കിലും, കൃത്യമായ വിവരങ്ങലോടെ ആധികാരികമായി തന്നെയാണ് പ്രസ്തുത ലേഖനം എഴിതിയിരിക്കുന്നത് എന്ന് ഒറ്റ നോട്ടത്തില്‍ തന്നെ മനസ്സിലാകും. എന്നാല്‍ ഈയുള്ളവന്‍ എന്നുള്ള ഒരു വാക്കുപയോഗിച്ച് ഈ പാവപെട്ട ബ്ലോഗര്‍ ചേട്ടന്റെ അക്കൌണ്ടിലേക്ക് പ്രസ്തുത ഈമെയിലും കെട്ടി വെയ്ക്കാന്‍ നോക്കുന്നത് കണ്ടപ്പോള്‍ ചിരി അടക്കാന്‍ സാധിച്ചില്ല. ഒരു കാര്യം ഉറപ്പാണ് എഴുതിയത് നല്ലത്. പിന്നെ ഒരു കാലത്ത് ഈയുള്ളവന്‍ ഒറ്റയാള്‍ പോരാട്ടം ആണ് നടത്തിയത് എങ്കില്‍, ഇന്ന് സത്യം തിരിച്ചറിഞ്ഞു പലരും സത്യത്തിനു വേണ്ടിയുള്ള പോരാട്ടത്തില്‍ പങ്കു ചേരുന്നു. അത് വളരെ നല്ലത്. ക്നായി തൊമ്മന്‍ കൊളുത്തിയ ദീപശിഖ കൈമാറി വന്നത് പോലെ എളിയവനായ ഈയുള്ളവന്റെ ദൌത്യത്തിന്റെ ദീപശിഖ വളരട്ടെ. മറ്റൊരു ക്നാനായ ആം ആദ്മിയായി. താഴെ കൊടുത്തിരിക്കുന്ന ലേഖനം ഈയുള്ളവന്‍ എഴിതിയതല്ല. ആക്കാരനത്താല്‍ തന്നെ ഇതിന്റെ ഉള്ളടക്കത്തിന് ഈയുള്ളവന്‍ യാതൊരു കാരണവശാലും ഉത്തരവാദിയും അല്ല.



Read the email below:

ചിക്കാഗോ സെൻറ് മേരീസ്സ് പള്ളി ഇടവക വികാരിയുടെ കത്തിന് മറുപടിയായി സംശയത്തിന് ഇടമില്ലാത്തവിധം ശ്രീമാൻ ജോർജ്ജ് തോട്ടപ്പുറം കത്തോലിക്കാ സഭ വിടണമെന്ന തീരുമാനത്തിൽ ഉറച്ചുനിൽക്കുന്നതായി മറുപടിയിൽ പറയുന്നു.  ജോലി തിരക്കാണങ്കിലും നമ്മുടെ ജോർജ്ജ് കുട്ടിക്ക് ചെറിയ ഒരു വിഷമം KCCNA ക്കാരും നമ്മുടെ അച്ചന്മാരും കൂടി ഉണ്ടാക്കിയപ്പോൾ സഹായിക്കേണ്ടത് ഈയുള്ളവന്റെ ഒരു കടമയായി കരുതുന്നു. അതിനാൽ തന്നെ ഈയുള്ളവനെക്കൊണ്ട് പറ്റാവുന്ന തരത്തിൽ മാന്യജനങ്ങളോട് പറയാൻ ശ്രമിക്കാം.  കഴിഞ്ഞ കുറേ വർഷങ്ങളായി സമുദായത്തിന്റെ എല്ലാ പരിപാടികളിൽ നിന്നും അകറ്റി നിർത്തപ്പെടുകയും നിരവതി പരാതികൾ പ്രമേയങ്ങളിലൂടെ KCS ന്റെ മുൻ കൂവൻ കമ്മറ്റി ബോർഡിലൂടെ പാസ്സാക്കി സഭയുടെ മേൽതട്ടിലുള്ള ഏമാൻമാരെ അറിയിക്കകയും ചെയ്യപ്പെട്ട പുരോഹിതനാണ് നമ്മുടെ സാക്ഷാൽ മുത്തു. KCS ന്റെ SPIRITUAL ഡയറക്ടർ ആണന്ന യാതൊരു ബോദ്ധ്യവുമില്ലാതെ പരിപൂർണ്ണമായും KCS നെ കൈവിട്ട് നടന്ന മുത്തുവിന് ഇപ്പോഴെങ്കിലും സ്ഥലകാല ബോധം ഉണ്ടായി ചിക്കാഗോ KCS ന്റെ മഹത്തായ പരിപാടികളിൽ താൽപ്പര്യം തോന്നിതുടങ്ങുകയും സോഷ്യൽ മീഡിയകളിൽ ഈയിടെയായി കണ്ടുവരുന്ന തോന്ന്യവാസ്സങ്ങളിൽ ഇടപെടാൻ തയ്യാറാവുകയും ചെയ്തത് ഒരു പക്ഷേ നല്ല കാര്യമായി ഈയുള്ളവന് തോന്നുന്നു.  ഇനി തന്റെ തീരുമാനത്തിൽ ജോർജ്ജ്കുട്ടി എങ്ങിനെ ഉറച്ചു നിൽക്കുന്നു എന്ന് നമുക്ക് നോക്കാം.

1 ) എന്താണീ ആക്ഷൻ കൌൻസ്സിൽ ? ആരൊക്കെയാണിതിലെ മെംബേർസ് ? 

ഉത്തരം:  2012 ഡിസംബർ മസ്സത്തിലെ അങ്ങാടിയത്ത് പിതാവിന്റെ ക്നാനായ സമുധായത്തിന് ഗുണകരമല്ലാത്ത ഇടയ ലേഖനത്തിൽ പ്രധിക്ഷേധിച്ച്‌ ചിക്കാഗോ KCS വിളിച്ചുകൂട്ടിയ 2013 ഫെബ്രുവരി മാസ്സത്തിലെ വിശേഷാൽ പൊതുയോഗത്തിൽ വച്ച് വിഭാഗീയത ഇല്ലാതെ തിരെഞ്ഞെടുത്ത പതിനഞ്ചു പേരടങ്ങുന്ന കമ്മറ്റിയാണ് ആക്ഷൻ കൌൻസ്സിൽ. ഇതിലെ അംഗങ്ങൾ KCS മിനിറ്റ്സ് പ്രകാരം തീരുമാനം ഉൾപ്പെടെ ഈയുള്ളവൻ ഇതാ കൊടുക്കുന്നു.
General Body rejected unanimously the Pastoral Letter (Prot. No. 85/2001) issued by Bishop Mar Jacob Angadiath as it does not align with the core principles and values of Knanaya community in North America. In order to make action plans until the Rescript issued in 1986 by the Oriental Congregation will be changed in accordance with age old ethnic practices of Knanaya community, an Action Council was formed.  Action Council will be comprised of following members;
1)     George Thottapuram  2)     Jessmon Puramadathil 3)     Juby Vennalasseril 4)     Babu Thaiparambil 5)     Justin Thengnattu 6)     Meyamma Vettikattu 7)     Jose Kaniyali 8)    Cyriac Koovakkattil 9)     Shaji Edat 10) Joy Kottor 11) Peter Kulangara 12) Jaimon Nanthikattu
13) Stephen Kizhekkekuttu 14) Binu Poothurayil 15) Johnikutty Pillaveettil 16) Vincent Akasala
17) Shibu Mulayanikkunel

2) ആരൊക്കെയാണ് 2013 ജനുവരി 23 ന്റെ ആക്ഷൻ കൌൻസ്സിൽ മീറ്റിങ്ങിൽ പങ്കെടുത്തത്. ? ( As per the request, all our members present at the action council meeting suggested many ideas.)

ഉത്തരം :  ഈയുള്ളവന്റെ വിശദമായ അന്വേഷണത്തിൽ കൃത്യമായും മനസ്സിലായത് KCS എക്സികുട്ടീവ് അംഗങ്ങളായ പ്രസിഡന്റ്‌ ശ്രീമാൻ തോട്ടപ്പുറം, വൈസ് പ്രസിഡന്റ്‌ ജെസ്മോൻ പുറമടം, സെക്രട്ടറി ജൂബി വെണ്ണലശ്ശേരി, ജോയിന്റ് സെക്രട്ടറി ബാബു തൈപ്പറമ്പിൽ, ട്രഷറർ ജെസ്റ്റിൻ തെങ്ങനാട്ട് എന്നിവരെ കൂടാതെ ജോണിക്കുട്ടി പിള്ളവീട്ടിൽ, ഷിബു മുളയാനിക്കുന്നേൽ എന്നിവർ മാത്രമാണ് മീറ്റിങ്ങിൽ പങ്കെടുത്തത്. ആക്ഷൻ കൌൻസ്സിലിന്റെ അദ്ധ്യക്ഷൻ എല്ലായ്പ്പോഴും KCS പ്രസിഡന്റ്‌ ആയിരിക്കും. (As per the request, all our members present at the action council meeting suggested many ideas for the three phase action plan.)

3) ഈ ആക്ഷൻ കൌൻസ്സിലിന് ഭരണഘടനയുടെ സപ്പോർട്ട് ഉണ്ടോ ? ( It should be noted that KCS Action Council is not a decision making body as per the KCS constiution( many members do not know this fact. it is the evil scheme of blog writers to mislead readers) 

ഉത്തരം :  ഈയുള്ളവൻ ഒരു നിയമ പണ്ഡിതൻ അല്ലങ്കിലും അത്യാവശ്യം നിയമവശങ്ങൾ ഒക്കെ അറിയാം. ഭരണഘടന അനുശാസ്സിക്കുംവിധം വിളിച്ചുകൂട്ടിയ വിശേഷാൽ പൊതുയോഗത്തിൽ വച്ച് എടുത്ത ഭരണഘടനക്ക് വിധേയമായി പ്രവർത്തിക്കാൻ ഉണ്ടാക്കിയ വ്യക്തമായ ലക്ഷ്യത്തോടെ ഉള്ള ഒരു കമ്മറ്റിയാണ് ഇത്. എക്സ്സിക്കുട്ടീവ് അംഗങ്ങൾ മുഴുവനും ഉൾപ്പെടുന്ന ബഹുമാനപ്പെട്ട പ്രസിഡന്റ്‌ അദ്ധ്യക്ഷനായ കമ്മിറ്റിയാണ് ഇത്. പ്രത്യേക ലക്ഷ്യത്തോടെ ഉണ്ടാക്കിയ കമ്മിറ്റിയിൽ മുഴുവൻ എക്സ്സിക്കുട്ടീവ് ബോർഡും ഉണ്ടന്ന് ഇരിക്കെ ഇവിടെ എടുക്കുന്ന ഏത് തീരുമാനവും ഭരണഘടനക്ക് അനുസൃതമാണ്. 

4) ആക്ഷൻ കമ്മിറ്റിയുടെ തീരുമാനത്തിന് KCS ബോർഡിന്റെയോ പോതുയോഗത്തിന്റെയോ അനുവാതം വേണോ ? ( Action Council meeting are not decisions/resolutions of KCS general body or it’s Executive Board or its Board of Directors. ) 

ഉത്തരം : 2012 ഫെബുവരി രണ്ടാം തിയതിയിലെ വിശേഷാൽ പൊതുയോഗ തീരുമാനപ്രകാരം ഉചിതമായ തീരുമാനങ്ങളും സജക്ഷനും എടുക്കുവാൻ അധികാരം KCS എക്സ്സിക്കുട്ടീവ് അടങ്ങുന്ന ഈ കമ്മറ്റിക്ക് അധികാരം നൽകിയിട്ടുണ്ട്. ഇനി അഥവാ അന്ഗീകാരമില്ലാത്ത ഒരു ബോഡിയുടെ തീരുമാനങ്ങൾ ആണ് എങ്കിൽ എന്തിന് KCS ന്റെ ഒഫീഷ്യൽ ഇമെയിലിൽ KCCNA യെ അറിയിച്ചു എന്ന് ഈയുള്ളവനോട് ചോതിക്കരുത്. 

5)  KCS പ്രസിഡന്റ്‌ അദ്ധ്യക്ഷനായ ഈ ആക്ഷൻ കമ്മറ്റിയിൽ കോട്ടയം രൂപതയും കത്തോലിക്കാ സഭയും വിടണമെന്ന നിർദ്ദേശം ആരാണ് വച്ചത് ?  

ഉത്തരം : പതിനേഴ്‌ അംഗ കമ്മിറ്റിയിൽ എക്സ്സിക്കുട്ടീവ് അഞ്ചുപേർ കൂടാതെ വേറെ രണ്ട് പേർ മാത്രമാണ് പങ്കെടുത്തത്. മുൻപ് പറഞ്ഞപോലെ അവർ ജോണിക്കുട്ടി പിള്ളവീട്ടിലും ഷിബു മുളായാനിക്കുന്നേലുമാണ്.  ഈ രണ്ടുപേരും അങ്ങിനെ ഒരു നിർദ്ദേശം വച്ചിട്ടില്ലായെന്ന് മാത്രമല്ല മീറ്റിങ്ങിന്റെ തുടക്കം മുതൽ ഒടുക്കം രണ്ട് കുപ്പി ഹെന്നസ്സി തീരും വരെ അങ്ങിനെ ഒരു തീരുമാനമോ സജക്ഷനോ ഉണ്ടായിട്ടില്ലായെന്ന് സാക്ഷ്യപ്പെടുത്തുന്നു.  അപ്പോൾ ഇങ്ങനെ ഒരു തീരുമാനം ഈ കമ്മറ്റിയിൽ എടുത്തിട്ടില്ലായെന്ന് വളരെ വ്യക്തം.

6) ആക്ഷൻ കമ്മിറ്റി ഇങ്ങനെ ഒരു തീരുമാനം എടുത്തിട്ടില്ലായെങ്കിൽ പിന്നെ എങ്ങിനെ ഇങ്ങനെ ഒരു തീരുമാനം KCS ചിക്കാഗോ KCCNA ക്ക് അയച്ച നിർദ്ദേശങ്ങളിൽ കടന്ന് കൂടി ?

ഉത്തരം :  ഇവിടെയാണ്‌ കുഴപ്പം പിടിച്ച സംഗതികൾ ഈയുള്ളവനെ തലചുറ്റിക്കുന്നത്. എന്നാലും ഉത്തരം വളരെ വ്യക്തം. KCS ന്റെ പ്രസിഡന്റ്‌ ആവശ്യപ്പെട്ടപ്രകാരം സാക്ഷാൽ ജൂബി വെണ്ണലശ്ശേരി എഴുതി ചേർത്തതാണ് ഈ നിർദ്ദേശം.  അല്ലങ്കിൽ ബഹുമാനപ്പെട്ട പ്രസിഡന്റ്‌ പറയട്ടെ നിങ്ങൾ എക്സ്സിക്കുട്ടീവിൽ ആരുടെയാണ് ഈ നിർദ്ദേശം എന്ന്. ഇവിടെ നിങ്ങൾക്ക് കൂട്ട് ഉത്തരവാതിത്വം അല്ലേയുള്ളത് എന്ന് ഈയുള്ളവൻ ശങ്കിക്കുന്നു. 

7) ചെയർ ചെയ്യുന്ന പ്രസിഡന്റിന്റെ ഉത്തരവാതിത്വം എന്താണ് ? ഇവിടെ പ്രസിഡന്റ്‌ തോട്ടപ്പുറം ഭരണഘടനയും സത്യപ്രതിജ്ഞയും ലങ്കിച്ചിട്ടുണ്ടോ ? 

ഉത്തരം : കത്തോലിക്കാ സഭയുടെ വിശ്വാസ്സപ്രമാണം ഏറ്റ് ചൊല്ലുന്നവനും കത്തോലിക്കാ വിശ്വാസ്സത്തിൽ മുറുകെ പിടിച്ച് അത് പ്രകാരം ജീവിക്കുന്നവനുമായിരിക്കും KCS ന്റെ അംഗങ്ങൾ എന്ന് ഭരണഘടന അനുശാസ്സിക്കുന്ന കത്തോലിക്കാ സങ്കടനയാണ് ചിക്കാഗോ KCS.  ചിക്കാഗോ KCS ന്റെ ഭരണഘടനയെ സംരക്ഷിക്കുമെന്ന് പ്രതിജ്ഞ ചെയിത് അധികാരം ഏറ്റെടുത്ത ശ്രീമാൻ ജോർജ്ജ് കുട്ടിയുടെ പരമപ്രധാനമായ ഉത്തരവാതിത്വമാണ് KCS  ന്റെ അടിസ്ഥാന പ്രമാണത്തിൻമേൽ ആരെയും കൈകടത്താൻ അനുവതിക്കാതിരിക്കുക എന്നുള്ളത്. ഭരണഘടനയ്ക്ക് വിരുദ്ധമായതും താനുൾപ്പെടുന്ന ഒന്നര ലക്ഷം ക്നാനായ കത്തോലിക്കരുടെ വികാരങ്ങൾ വ്രണപ്പെടുന്നതുമായ ഇത്തരം നിർദ്ദേശങ്ങൾ അപ്പടി തള്ളിക്കളയുകയും ഒരു കാരണവശാലും അവതരിപ്പിക്കാൻ പാടുളളതും ഇത്തരം നിർദ്ദേശങ്ങളും അഭിപ്രായങ്ങളും മേൽകമ്മറ്റികളിലേക്ക് അവതരിപ്പിക്കാൻ പാടുളളതും ആല്ല. കത്തോലിക്കാ വിശ്വാസ്സികളായ ക്നാനായ കത്തോലിക്കരുടെ സങ്കടനയാണ് KCS. ഭരണഘടനാ വിരുദ്ധമായ നിർദ്ദേശങ്ങൾ അവതരിപ്പിക്കാൻ അനുവതിക്കുകയും അവ KCCNA ക്ക് കൊടുക്കുകയും ചെയിതു എന്ന കാരണത്താൽ ചിക്കാഗോ KCS പ്രസിഡന്റ്‌ കടുത്ത സത്യപ്രതിജ്ഞ ലങ്കനം നടത്തിയിരിക്കുന്നു. മേൽ പറഞ്ഞ കാരണത്താൽ മാത്രമല്ല കമ്മറ്റിയിൽ എടുക്കാത്ത തീരുമാനം പിന്നീട്,  നിർദ്ദേശങ്ങളിൽ സഭാസമുദായ വിരുദ്ധവും ഭരണഘടനാ ലങ്കനവും ആയ ഗുരുതരമായ കാര്യങ്ങൾ എഴുതി ചേർത്ത് ആക്ഷൻ കമ്മറ്റിയേയും ബോർഡിനെയും ക്നാനായ സമൂഹത്തേയും വഞ്ചിക്കുകയും ചെയിതു എന്ന് ഈയുള്ളവൻ തറപ്പിച്ച് പറയുന്നു. 


8) ഏതെങ്കിലും കമ്മറ്റികളിൽ വ്യക്തിഗത തീരുമാനങ്ങളും നിർദ്ദേശങ്ങളും കേട്ട് കേൾവിയുണ്ടോ ? ഒരു കമ്മറ്റിയുടെ അവസ്സാനം എങ്ങിനെയാണ് തീരുമാനം പുറത്ത് വരുന്നതും നടപ്പിൽ വരുത്തുന്നതും ? കമ്മറ്റിക്ക് കൂട്ട് ഉത്തരവാതിത്വം ഉണ്ടോ ? 

ഉത്തരം :  ഒരിക്കലും കേട്ട് കേൾവിയില്ലാത്ത കാര്യമാണ് തീരുമാനങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗതം എന്ന് പറയുന്നതും മീറ്റിങ്ങിന് ഒടുവിൽ കമ്മറ്റിക്ക് ഉത്തരവാതിത്വം ഇല്ലന്നും പറയുന്നതും. എടുക്കുന്ന തീരുമാനങ്ങൾ ഐക്ക്യഘണ്ടെന എടുക്കുന്നതോ അല്ലങ്കിൽ ഭൂരിപക്ഷപ്രകാരം എടുക്കുന്നതോ ആയിരിക്കും എന്നാണ് ജനാധിപത്യ മര്യാദ. എങ്ങിനെ എടുത്താലും അത് തീരുമാനം മേൽനോട്ടം പരിപൂർണ്ണ നിയന്ത്രണത്തിൽ നടത്തുന്ന KCS എക്സ്സിക്കുട്ടീവിന്റെ ഉത്തരവാതിത്വത്തിൽ ഉള്ളതായിരിക്കും. 

9) ചിക്കാഗോ KCS പ്രസിഡന്റ്‌ ശ്രീമാൻ ജോർജ്ജ് തോട്ടപ്പുറം പറയുംപോലെ ഇത്  ചിക്കാഗോയിൽ രഹസ്സ്യ സ്വഭാവത്തിൽ സൂക്ഷിച്ച ഒന്നാണോ ?

ഉത്തരം:  ഒരിക്കലും ഇതിന് രഹസ്സ്യ സ്വഭാവം ഉണ്ടായിരുന്നില്ല. ഈയുള്ളവന് കിട്ടിയ ശരിയായ വിവരം അനുസ്സരിച്ച് ആക്ഷൻ കൌൻസ്സിലിന്റെ തീരുമാനങ്ങൾ അവസ്സാനം കൂടിയ KCS ബോർഡിൽ പ്രസിഡണ്ട്  ജോർജ്ജ്കുട്ടിയുടെ നിർദ്ദേശപ്രകാരം സെക്രട്ടറി ജൂബി വെണ്ണലശ്ശേരി വായിച്ചറിയിക്കുകയും വിശദീകരിക്കുകയും ചെയ്യുകയുണ്ടായി. കൂടാതെ പ്രതിപക്ഷ സഹകരണം ഇല്ലാതെ വിഭാഗീയമായി നടത്തിയ കഴിഞ്ഞ മാസം രണ്ടാം തിയതിയിലെ സെമിനാറിലും പ്രസിഡണ്ട്  ജോർജ്ജ്കുട്ടിയുടെ നിർദ്ദേശപ്രകാരം സെക്രട്ടറി ജൂബി വെണ്ണലശ്ശേരി ആക്ഷൻ കൌൻസ്സിലിന്റെ നിർദ്ദേശങ്ങൾ വായിച്ചറിയിക്കുകയും വിശദീകരിക്കുകയും ചെയ്യുകയുണ്ടായി എന്ന് മാത്രമല്ല ഇത് കേട്ട് ചോദ്യം ചെയ്തവരുടെ ചോദ്യത്തിന് ഉത്തരം കൊടുക്കാതെ മുങ്ങിക്കളയുകയുണ്ടായി. 

10) KCS ന്റെ ഒഫീഷ്യൽ ഇമെയിലിൽ KCCNA ക്ക് അയച്ച നിർദ്ദേശങ്ങളിൽ അഥവാ അഭിപ്രായങ്ങളിൽ KCS ചികാഗോയ്ക്കും അതിന്റെ പ്രസിഡന്റിനും ഉത്തരവാതിത്വം ഇല്ലേ ?  ഇവയുടെ അപ്പൻ ആരാണ്  ? 

ഉത്തരം :  തീർച്ചയായും ആരാണോ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കൊടുക്കുന്നത് അവരാണ് അതിന്റെ ഉടമസ്ഥർ. KCCNA ചോതിച്ചത് ലോക്കൽ അസ്സോസ്സിയേഷനുകളുടെ നിർദ്ദേശങ്ങൾ ആണ്. അല്ലാതെ വ്യക്തിഗത നിർദ്ദേശങ്ങൾ അല്ല. ഇവിടെ കൊടുത്തിരിക്കുന്നതും KCS ന്റെ നിർദ്ദേശങ്ങൾ തന്നെയാണ്. ചിക്കാഗോ KCS ആക്ഷൻ കൌൻസ്സിൽ ചിക്കാഗോ KCS ന്റെ സബ് കമ്മിറ്റിയാണ്. അതുകൊണ്ട് തന്നെ ഇതിന്റെ ഉത്തരവാതിത്വം ശ്രീമാൻ ജോർജ്ജ് തോട്ടപ്പുറത്തിന് തന്നെയാണ്. 

11)  തങ്ങൾ എടുത്ത തീരുമാനങ്ങൾ പുറത്ത് പറയരുത് എന്ന് പറയുന്നത് എന്തുകൊണ്ട് ? അതിൽ എന്തുകൊണ്ട് ജോർജ്ജ് തോട്ടപ്പുറത്തിന് നാണക്കേട് തോന്നുന്നു. തങ്ങളുടെ നിർദ്ദേശങ്ങൾ KCCNA യിൽ നിന്ന് ലീക്ക് ആയി എന്ന് പരിഭവിക്കുന്നത് എന്ത്കൊണ്ട് ? എടുത്ത തീരുമാനവും നിർദ്ദേശങ്ങളും പുറത്ത് പറയാൻ മടിക്കുന്നതും അതിൽ വിഷമിക്കുന്നതും എന്തുകൊണ്ട് ?
( KCS thinks this pattern of leaking out of documents is unethical and puts the credibility of KCCNA at high risk. Hence, KCS wants to discuss this issue in the national council meeting.) 

ഉത്തരം : ആരും അറിയാതെ എഴുതി പിടിപ്പിച്ച തീരുമാനങ്ങൾ KCCNA ക്ക് കൊടുത്ത് അവരിലൂടെ ഈ തീരുമാനം പുറത്ത് വരുമ്പോൾ പിതാക്കന്മാരുടെയും അച്ഛൻമാരുടെയും അടുത്ത് പോയി ഞാൻ നല്ലവൻ എനിക്ക് ഇതിൽ ഒന്നും പങ്കില്ലായെന്ന് പറഞ്ഞ് ഗുഡ് ബുക്കിൽ കയറാനുള്ള കുതന്ത്രം. സ്വന്തം കുഞ്ഞിന്റെ തന്ത ഞാനാണ് എന്ന് പറയാൻ മടികാണിക്കുന്നതും കഴിഞ്ഞ ഡിസംബർ ജനുവരി മാസത്തിലെ കോട്ടയം യാത്രയും അരമന സന്ദർശനവും തിരിച്ച് വന്ന് അതി ഗുരുതരമായ സഭാവിരുദ്ധ നിർദ്ദേശങ്ങൾ പാസ്സാക്കി ( കൃത്രിമമായി എഴുതി ചേർത്ത് ) KCCNA ക്ക് അയച്ചുകൊടുക്കുന്നതും തമ്മിൽ എന്തൊക്കയോ ചീഞ്ഞഴിയുന്നതായി ഈയുള്ളവന് തോന്നുന്നു. ആർക്കോ വേണ്ടി ഒരു വലിയ കലാപം ഉണ്ടാക്കാൻ ശ്രമിക്കുന്നതിന്റെ ശരിയായ മണം. KCS കൊടുത്തിരിക്കുന്ന ഒരു കാര്യത്തിലും യാതൊരു രഹസ്സ്യ സ്വഭാവവും ഇല്ലന്ന് മാത്രമല്ല ഇതുപോലൊരു പ്രശ്നം സൃഷ്ടിച്ച് എന്തൊക്കെയോ കാട്ടികൂട്ടാനുള്ള തന്ത്രമല്ലേ ഈ ലീക്ക് പരാതി. തങ്ങൾ പറഞ്ഞ കാര്യങ്ങൾ പറഞ്ഞു എന്ന് ആണുങ്ങളെപോലെ ചങ്ക് വിരിച്ച് പറയാനും അതിൽ ഉറച്ച് നിൽക്കാനും കഴിയണം. അതാണ്‌ ആണത്തം.

12) ബ്ലോഗ്ഗിനെ കുറ്റം പറയുന്ന ജോർജ്ജ് തോട്ടപ്പുറം & CO. ക്ക് എന്ന് തൊട്ടാണ് ബ്ലോഗ്ഗ് ആയിത്തമായി മാറിയതും വെറുപ്പ് തോന്നി തുടങ്ങിയതും ?

ഉത്തരം :  സഹികെട്ടത്‌ കൊണ്ട് തന്നെയെന്ന് എല്ലാവർക്കും അറിയാം. എല്ലാ കുതന്ത്രങ്ങളും ബ്ലോഗ്ഗിലൂടെ എഴുതി എഴുതി അസത്യങ്ങളും അപവാതപ്രചരണങ്ങളും പ്രചരിപ്പിച്ച് കള്ളത്തരങ്ങളിലൂടെ ക്നാനായ സമുധായത്തെ പറഞ്ഞ് പറ്റിച്ച് ജയിച്ചിട്ട് ഇപ്പോൾ ബ്ലോഗ്ഗിനെ ശപിക്കുന്ന പകൽ മാന്യൻ. മുപ്പത് വർഷത്തിലധികം ഒരു പാത്രത്തിൽ നിന്ന് ഉണ്ട് വളർന്ന തന്റെ ആൽമാർത്ത സുഹൃത്തിന്റെ പിതാവിനെപ്പോലും ബ്ലോഗ്ഗിലൂടെ എഴുതി നാറ്റിച്ച തോട്ടപ്പുറം താൻ കുഴിച്ച കുഴിയിൽ താൻ തന്നെ വീണു എന്നപോലെയായി. വാളെടുക്കുന്നവൻ വാളിനാൽ തീരും എന്നല്ലേ വചനം പറയുന്നത്. ബഹുമാനപ്പെട്ട ചിക്കാഗോ KCS പ്രസിഡണ്ട്‌ ശ്രീമാൻ ജോർജ്ജ് തോട്ടപ്പുറം, താങ്കൾ  അസത്യങ്ങളിലൂടെ ബ്ലോഗ്ഗ് പ്രചരണം നടത്തിയെങ്കിൽ ഇന്നിതാ സത്യം മാത്രം കൊണ്ട് തെളിവ് സഹിതം ഈയുള്ളവൻ താങ്കളുടെ കാപട്യം പുറത്തുകൊണ്ടുവരാൻ നിഴൽപോലെ പുറകെ വരുന്നു.
KCS ന്റെ പണം ദൂർത്ത് അടിച്ച് കട്ട് മുടിച്ച്‌, പരമ്പരാഗത പരിപാടികൾ പോലും നടത്താൻ കഴിയാതെ, നടത്തിയ പരിപാടികളിൽ KCS ന്റെ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ ജനക്കൂട്ടത്തെ മാത്രം കൂട്ടി പതിനഞ്ച് മാസ്സം പിന്നിടുന്ന ചിക്കാഗോ KCS ന്റെ പ്രസിഡന്റ്‌ ശ്രീമാൻ ജോർജ്ജ് തോട്ടപ്പുറത്തിനോടും കൂട്ടരോടും രാജിവച്ച് പുറത്ത് പോകാൻ ഈയുള്ളവനല്ല പറയണ്ടത്. മറിച്ച് സമുദായ ചരിത്രത്തിലെ ഏറ്റവും വലിയ സഭാ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയവരോട്, അതിന് പുറകിലൂടെ പ്രേരണ നൽകിയവരോട് അവരെ ജയിപ്പിച്ചുവിട്ട  എന്നും കഴുതകളാകാൻ വിധിക്കപ്പെട്ട പൊതുജനങ്ങൾ ആണ്.

13)  KCS പ്രസിഡന്റ്‌ ജോർജ്ജ്കുട്ടി വിവാദമായ നിർദ്ധേശത്തിൻമേൽ ആകുലത കാട്ടിയെന്ന് പറയുന്നത് നേരോ ? ( When KCS President,George Thottapuram, raised some concerns over a particular proposal , some action council members suggested that it is KCCNA which requested for proposals and that KCCNA will make the final decision on these proposals after discussing in the approrpiate forum.)

ഉത്തരം : ഇങ്ങനെ ഒരു നിർദ്ദേശം മീറ്റിങ്ങിൽ വന്നിരുന്നില്ല. പിന്നെ എങ്ങിനെ ആകുലത ഉണ്ടാകും. ചില ആക്ഷൻ കൌണ്‍സിൽ അംഗങ്ങൾ KCCNA യിലേക്ക് വിടാൻ നിർദ്ദേശിച്ചു എന്ന് പറയുന്നു. നിങ്ങൾ അഞ്ച് എക്സ്സിക്കുട്ടീവും പിന്നെ രണ്ട് പേരുംമല്ലേ അവിടെ ഉണ്ടായിരുന്നുള്ളൂ. അവർ തന്നെ പറയുന്നൂ 750 ML ന്റെ രണ്ട് കുപ്പി ഹെന്നസ്സിയുടെ കാര്യം മാത്രമേ ചർച്ച ചെയിതുള്ളൂ അതിൽ മാത്രമാണ് ശരിയായ തീരുമാനവും ഉണ്ടായത് എന്ന്. 
From: KCS CHICAGO <chicagokcs@gmail.com>
Date: March 17, 2014 at 6:29:08 PM CDT
To: kcschicago@googlegroups.com
Subject: Reply by KCS to a request by Fr. Mutholath for clarification
Dear Community members,

Please see the reply by KCS to a request by KCS Spiritual director, Fr. Abraham Mutholath(see all the way at bottom) for clarification on a proposal by KCS Action Council to KCCNA. 

----- Forwarded Message -----
From: george vennalasseril <juby2000@sbcglobal.net>
To: "mutholath2000@gmail.com" <mutholath2000@gmail.com>
Cc: george thotta <georget7@hotmail.com>; Jessmon Puramadathil <jessnisha@yahoo.com>; justin Thenganattu <thenga82@gmail.com>; babu thaiparampil <jbabu1@yahoo.com>
Sent: Monday, March 17, 2014 5:57 AM
Subject: Reply by KCS to the Request for clarification on "disown our allegiance to Kottayam diocese and Catholic Church"


Dear Fr. Abraham Mutholath,
Chicago KCS is thankful to you for your direct inquiry about the anonymous email and blog spreading among our community regarding a proposal from KCS Action Coucil to KCCNA.  As a spiritual director, it's your right to ask about this issue and we are very happy and responsible to explain the truth on this matter.

As you know, KCS Chicago formulated an Action Council last year as per the instruction from KCCNA to make proposals to KCCNA for actions to be considered by KCCNA in order to gain our endogamous status in North America and to lead unit level actions to be chosen by KCCNA based upon the proposals given by all the 20 units.  In last December, our parent association, KCCNA lifted the ban imposed upon all the unit level actions after the March rally and requested to reactivate the unit level action councils by conducting meetings in all 20 units to make some proposals to KCCNA from units in order to form a Three Phase Action Plan from KCCNA. As per the instruction of KCCNA, Chicago KCS gave notification to all Action Council members and an Action Council meeting was held in January this year for the first time after activities of Action Council was frozen since March rally. KCS read KCCNA's request in the meeting and explained about the Three Phase Action Plan proposed by KCCNA. 

As per the request, all our members present at the action council meeting suggested many ideas for the three phase action plan.  When KCS President,George Thottapuram, raised some concerns over this particular proposal in question, some action council members suggested that it is KCCNA which requested for proposals and that KCCNA will make the final decision on these proposals after disscussing in the apporpiate forum. All the ideas/proposals shared by the members were sent to KCCNA President and Secretary by email without any filtration to respect the personal suggestions of our action council members. 

 Along with this email, KCS clearly informed KCCNA that the ideas/proposals suggested by the members present at the Action Council meeting are not decisions/resolutions of KCS general body or it’s Executive Board or its Board of Directors.  They are only a various suggestions from our members for the consideration of KCCNA. It should be noted that KCS Action Council is not a decision making body as per the KCS constiution( many members do not know this fact. it is the evil scheme of blog writers to mislead readers)  It was the choice of KCCNA either to accept or ignore any of these 11 ideas of the members who wanted to communicate with KCCNA through KCS Action Council.

Our answer to your question is that, first of all, these are NOT recommendations from KCS. These are onlyproposals . Blog writers here again misled some readers. As you know, the meaning between these two words is quite significant. Our answer to your first question is that yes, KCS Action Council sent these proposals to KCCNA President and Secretary to discuss within the apporpiate forum. From there, we do not know the perplexing story behind the leaking out of this rough draft of proposals, as we are still unaware of the events that led to the similar fate of few other confidential documents given by KCS in the past, before it is ironed out after disscussion within the appropiate forum and is, then, given to public officially as the offical version of KCCNA.

Our answer to your second question is  that KCS  executive would like to officially inform you the proposal in question is not a stand or decision  or resolution of KCS Chicago unit . It should be noted that KCS Executive board has not sent these proposal by email to our members. This shows very clearly that KCS knows these proposals are only tentative in nature and that Chicago KCS has not taken an official stand on any these proposals.

In addition to these facts, we would like to inform you that KCS made an unanimous decision in the last KCS Board of Directors' meeting to support and create a faviorable situation for all  our Knanaya Bishops to attend the Convention in Chicago and ask KCCNA leadership to address all the concerns raised by Arch Bishop of Kottayam including the DKCC issue in the next national council meeting which will be held in Dallas next week.

Once again, we thank you for your interest and direct inquiry about this issue.





Thank you
For KCS Executive Board,
George(Juby) Vennalasseril,
Secretary, Knanaya Catholic Society of Chicago
5110 N. Elston Ave, Chicago, IL. 60630
Community Communication: KCSChicago@googlegroups.com

----- Forwarded Message -----
From: George Thottapurathu <georget7@hotmail.com>
To: juby vennileeril <juby2000@sbcglobal.net>; Justin Jose <thenga82@gmail.com>; Jessmon Puramadom <jessnisha@yahoo.com>; "jbabu1@yahoo.com" <jbabu1@yahoo.com>
Sent: Sunday, March 16, 2014 11:53 AM
Subject: FW: Request for clarification on "disown our allegiance to Kottayam diocese and Catholic Church"


Please see the email from Fr. Abraham Mutholath
 



Subject: Request for clarification on "disown our allegiance to Kottayam diocese and Catholic Church"
From: mutholath2000@gmail.com
To: GEORGET7@HOTMAIL.COM

Dear George Thottapuram and other KCS executive members,

I am surprised to understand from social media and telephone calls from priests and Knanaya Community members that KCS Chicago has recommended as follows: "If Kottayam Diocese continues to remain indifferent to our struggle for independence, disown our allegiance to Kottayam diocese and Catholic Church and take steps to join another denomination that will accept our cause and allow us to continue our age-old practices and traditions."

As the spiritual director of KCS Chicago, I am also answerable to the question on this issue from our community members and the church authorities who are my superiors. Can you please clarify whether Chicago KCS has sent the above recommendation for the consideration of KCCNA? Also please clarify whether the above statement of KCS of Chicago is the current stand of KCS Chicago?

Please understand that if the above statement is true, it is a serious mistake and not acceptable for a Catholic lay association. I advise as the spiritual director of KCS that we need to refrain from such statements and clarify to the public that KCS stands for Catholic faith according to its constitution.

May God bless all of us to preserve our Catholic faith.

Sincerely,

Fr. Abraham Mutholath
Spiritual Director of KCS



Minutes of the K.C.S Special General Body Meeting held at Chicago Community Center on 02/02/13

 

Agenda for the Pothuyogam(General Body Meeting) was as follows;

1.Get permission from general body to request KCCNA the intention of KCS to host next KCCNA Convention

2. Discussions about the earlier Pothuyogam decisions taken regarding KCCNA Convention committees. Discussion about the KCCNA Convention chairman guidelines put forth by KCCNA

3. Discussion about current affairs of the Knanaya community and Sabha. Discussion to initiate changes to the Rescript issued in 1986 by the Oriental Congregation

4. Constitution review committee.



 



President, George Thottapuram, presided over the Pothuyogam which started with a prayer at 10.00 AM.  Then, on the behalf of Chicago K.C.S, Mr. Thottapuram extended condolences to surviving family members on the sad demises of Mr. Joseph Stephen Puthenpurayil and Mr. Joseph Kanjirathumkal.



Mr. Thottapurm began his address by explaining the agenda items and requested members’ suggestions on each topic on the agenda. Active discussion was followed after certain ground rules for the meeting were established.  The following decisions were taken by the General body.



1)General Body authorized K.C.S Executive Committee to offer a bid to KCCNA officially for hosting  the 2014 KCCNA Convention



2) General body invalidated the earlier resolution in regards to the election process for  KCCNA Convention Chairmanship practiced by Chicago KCS in the past and agreed upon a decision which stated that Chicago KCS will be in compliance fully with guidelines put forth by KCCNA Constitution in regards to the selection process for KCCNA Convention Chairmanship*. As for the positions for the other committee members, General Body came up with an agreement which stated that priority will be given to KCCNA National Council members for these positions and that if there are any positions remaining, KCS members will be informed via KCS Newsletter and official KCS email about these positions and interested members can offer a bid for these positions on a KCS Bid Form. In the event that there are more than one bid on a particular position, KCS EC will try to come up with a compromise. If the attempt for compromise fails, a meeting of Chicago KCS National Council members presided by KCS president shall select the bidder with better aptitude.



3) General Body rejected unanimously the Pastoral Letter (Prot. No. 85/2001) issued by Bishop Mar Jacob Angadiath as it does not align with the core principles and values of Knanaya community in North America. In order to make action plans until the Rescript issued in 1986 by the Oriental Congregation will be changed in accordance with age old ethnic practices of Knanaya community, an Action Council was formed.  

 Action Council will be comprised of following members;

1)     George Thottapuram

2)     Jessmon Puramadathil

3)     Juby Vennalasseril

4)     Babu Thaiparambil

5)     Justin Thengnattu

6)     Meyamma Vettikattu

7)     Jose Kaniyali

8)     Cyriac Koovakkattil

9)     Shaji Edat

10) Joy Kottor

11) Peter Kulangara

12) Jaimon Nanthikattu

13) Stephen Kizhekkekuttu

14) Binu Poothurayil

15) Johnikutty Pillaveettil

16) Vincent Akasala

17) Shibu Mulayanikkunel



The first meeting of Action Council will be held on February 8, 2013 at 7.00 pm at Chicago Community Center.



4) General Body delegated full authority to KCS Executive Committee to form a panel of members in order to make proposals to the General Body for the amendments in the KCS Constitution.





General Body was adjourned around 1.30 PM .




*KCCNA Constitution- Section VII;Convention Chairperson shall be elected from the hosting Member Association by a joint council of the local Executive Committee, The KCCNA National Council members of the hosting Member Association and their regional KCCNA Vice President. The council shall be presided by the President of the hosting Member Association. 

13 comments:

  1. Good Job, Blogger !!!!!!! Georgekutty has to resign !!!!!!!!!

    ReplyDelete
  2. who is this 'eeyullavan'?!!! Is it Fr. Abraham Mutholath himself?!

    ReplyDelete
  3. During this lent season blogger is crucifying poor Thottapuram. He is elected by the people of Chicago. He is not telling anyone to leave from your catholic believes and join to knanaya yacobaya sabha. Let him finish his term and bring some one new to the KCS leadership. People will have the choice again to elect the executive who loves our knanaya makkal and stand for our community.

    ReplyDelete
  4. Because of retreat, blogger and commentators are on break. Will bounce back Sunday night.

    ReplyDelete
    Replies
    1. 2014 ജനുവരി 31 ന് സ്വന്തം എക്സ്സിക്കുട്ടീവിലെ അഞ്ചുപേർക്കും കോപ്പി വച്ച് KCCNA യുടെ പ്രസിഡന്റിനും സെക്രട്ടറിക്കും അയച്ചതും കൂടാതെ മറ്റ് നിരവതിപ്പേർക്ക് അന്ന് രാത്രി പന്ത്രണ്ട് മണിക്ക് മുൻപ് തന്നെ അയക്കുകയും, അജണ്ട വച്ച് KCS ന്റെ ഫെബ്രുവരി മാസ്സത്തിലെ ബോർഡ് മീറ്റിംഗിൽ അവതരിപ്പിക്കുകയും പിന്നീട് കഴിഞ്ഞ മാർച്ച് മാസ്സത്തിൽ കമ്മ്യൂണിറ്റി സെന്റെറിൽ വച്ച് നടന്ന സെമിനാറിൽ കൃത്യമായും വ്യക്തമായും വായിച്ച് വിശദീകരിക്കുകയും അന്ന് ചോതിച്ച ചോദ്യങ്ങൾക്ക് ഉത്തരം പറയാതെ വഴുതി പോകുകയും ചെയിത ബഹുമാനപ്പെട്ട KCS പ്രസിഡന്റ്‌ നാഷണൽ കൌൻസ്സിലിൽ തറപ്പിച്ച് പറയുന്നു താൻ രണ്ടേ രണ്ട് പേർക്ക് മാത്രമാണ് ഈ കത്ത് കൊടുത്തിട്ടുള്ളൂ എന്ന്. ഇങ്ങനെയും പട്ടാപകൽ നുണ പറയാമോയെന്ന് ലോകം മുഴുവൻ അത്ഭുതപ്പെടുന്നു. നാട് മുഴുവൻ ഏഷണിയും കുശുമ്പും കുന്നായ്മയും ആയി നടക്കുന്ന KCS പ്രസിഡന്റ്‌ ചിക്കാഗോയുടെ അഭിമാനം ഉയർത്തി അന്തസ്സായി പച്ച നുണ പറഞ്ഞ് KCCNA നാഷണൽ കൌൻസ്സിലിനെ അപമാനിച്ചിരിക്കുന്നു. ഇനി ഒന്ന് മാത്രമേ അറിയാനുള്ളൂ ഈ ഓണക്കള്ളൻ തെളിവുകൾ നശിപ്പിച്ച് മാറ്റത്തിൽ സ്റ്റീഫന്റെ അന്വേഷണ കമ്മീഷനെയും എങ്ങിനെ പറ്റിക്കും എന്നത്. പ്രായത്തിന്റെ പക്വതയും ഇരിക്കുന്ന കസ്സേരയുടെ അന്തസ്സും അറിയാതെ ക്നാനായ സമുധായത്തിന് ഇന്ന് തീർത്തും അപമാനമായ ചിക്കാഗോ KCS പ്രസിഡന്റ്‌ ഇന്ന് നാഷണൽ ലവലിൽ ആണ് ചികാഗോയെ കള്ളം പറഞ്ഞ് നാറ്റിച്ചിരിക്കുന്നത്‌.

      Delete
    2. കലപ്പ ജോയി

      Delete
  5. ചരിത്ര പ്രസിദ്ധമായ KCCNA യുടെ ടാള്ളസ് നാഷണൽ കൌണ്‍സ്സിൽ ഇക്കഴിഞ്ഞ ശനിയാഴ്ച്ച ചില സുപ്രധാന തീരുമാനങ്ങൾ എടുത്ത് പിരിഞ്ഞു. എക്കാലവും ക്നാനായ ലോകത്തെ വാർത്തകളുടെ തലസ്ഥാനമായ ചിക്കാഗോ വാർത്തകൾ സൃഷ്ടിച്ച് തലയുയർത്തി നിൽക്കുന്നു. ചിക്കാഗോയുടെ ഓമന പുത്രൻ കെ.സി.എസ്സ്. പ്രസിഡന്റ്‌ ശ്രീമാൻ ജോർജ്ജ് തൊട്ടപ്പുറത്തിന്റെ ശക്തമായ നേതൃത്വത്തിൽ പതിനാലിൽ അഞ്ചുപേർ ചികാഗോയെ പ്രതിനിധീകരിച്ച് പങ്കെടുത്തു. തുടക്കം മുതൽ ഒടുക്കം വരെ എല്ലാവിധ ചർച്ചകൾക്കും തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിച്ച് സെക്രട്ടറി ജൂബി വെണ്ണലശ്ശേരിയും ജോയിന്റ് സെക്രട്ടറി ബാബു തൈപ്പറമ്പനും ചിക്കാഗോയുടെ അഭിമാനം ഉയർത്തിപ്പിടിച്ചു. ദിവസ്സം രണ്ട് കഴിഞ്ഞിട്ടും നാഷണൽ കൌണ്‍സ്സിൽ പങ്കെടുത്ത ആർക്കും ചിക്കാഗോക്കാരുടെ പ്രകടനങ്ങൾ മറക്കാൻ കഴിയുന്നില്ല. തങ്ങളുടെ അനിർവ്വജനീയമായ അനുഭവങ്ങൾ ലോകം മുഴുവൻ പങ്ക് വയ്ക്കുന്ന തിരക്കിലാണ് നാഷണൽ കൌണ്‍സ്സിൽ അംഗങ്ങൾ.

    ചിക്കാഗോ KCS ന്റെ കഴിഞ്ഞ ക്നാനായ നൈറ്റിന് മുൻപായിട്ടാണ് നമ്മുടെ മുത്തോലത്തിന്റെ ബ്ലോഗ്ഗിലൂടെ ( ഞങ്ങളുടെ സഹോദര ബ്ലോഗ്‌ ) ഇന്ന് ചിക്കാഗോ KCS ഭരിക്കുന്നവരിൽ മുഖ്യനായ ജോയിന്റ് സെക്രട്ടറിയെ തെറിപ്പറമ്പൻ എന്നും അദ്ധേഹത്തിന്റെ നാക്കിനെ തെറിപ്പറമ്പന്റെ നാറിയ നാക്കെന്നും വിളിച്ചത്. ചിക്കാഗോക്കാർ ഇന്നുവരെ കേൾക്കാത്ത കൃത്യമായ നിർവജനം കൊടുത്ത് അദ്ദേഹത്തെ ബഹുമാനിച്ചതിൽ പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷമാണ് എല്ലാവർക്കും. താൻ ഒട്ടും പിന്നിലല്ല എന്ന് തെളിയിച്ചുകൊണ്ട് ബഹുമാനപ്പെട്ട KCS സെക്രട്ടറി തന്റെ അസാമ്മാന്യ പാടവത്തിലൂടെ നാഷണൽ ലവലിൽ തനിക്ക് ഏറ്റവും മാന്യമായ പേര് നേടിയെടുത്തിരിക്കുന്നു. "ചിക്കാഗോയുടെ പേപ്പട്ടി " എന്നപേരിൽ ടാള്ളസ്സ് നഗരം മുഴുവൻ തുപ്പൽ തെറിപ്പിച്ച് വിഷം ചീറ്റിയിരിക്കുന്നു. നാഷണൽ കൌൻസ്സിലിൽ പങ്കെടുത്തവരിൽ നിന്ന് തീർത്തും വ്യത്യസ്ഥനായ താൻ എന്തുകൊണ്ടും ചിക്കാഗോക്കാർക്ക് നേതൃത്വം കൊടുത്തുകൊണ്ട് ഇങ്ങനെയും പ്രസിഡന്റ്‌ ആയിട്ടിരിക്കാം എന്ന് ശ്രീമാൻ തോട്ടപ്പുറം തെളിയിച്ചിരിക്കുന്നു. നമ്മൾ ചിക്കാഗോക്കാർക്ക്- ഇവരെ തിരഞ്ഞെടുത്ത ക്നാനായ മക്കൾക്ക് തീർത്തും അഭിമാനമാണീ മണിമുത്തുകൾ.

    ചിക്കാഗോ KCS ന്റെ പതിനേഴ്‌ അംഗ ആക്ഷൻ കൌൻസ്സിലിൽ ഏഴ് പേർ മാത്രം പങ്കെടുത്ത മീറ്റിങ്ങിൽ എടുത്തത് എന്ന് പറഞ്ഞ് KCCNA ക്ക് കൊടുത്ത കോളിളക്കം സൃഷിടിച്ച "നമ്മൾ ക്നാനയക്കാർ കോട്ടയം രൂപതയും കത്തോലിക്കാ സഭയും വിടണമെന്ന " നിർദ്ദേശം അടങ്ങുന്ന കത്ത് ലീക്കായി എന്ന് പറഞ്ഞ് ആർത്തട്ടഹസ്സിച്ച ചിക്കാഗോ KCS പ്രസിഡനറും കൂട്ടരും ഇതുമൂലം തങ്ങൾക്ക് ഉണ്ടായ നാണക്കേട് നികത്താൻ KCCNA യോട് നഷ്ടപരിഹാരം തേടിയിരിക്കുകയാണ്. പറഞ്ഞ കാര്യങ്ങളും നിർദ്ദേശിച്ച കാര്യങ്ങളും തങ്ങളുടേത് എന്ന് പറയാൻ വൈമനസ്സ്യം കാട്ടുകയും അസ്സഹമായ നാണക്കേട് ഉണ്ടായതായി പറയുകയും ചെയിത KCS പ്രസിഡന്റിന് കത്ത് ലീക്കായത് എങ്ങിനെയെന്ന് തീർത്തും അറിയില്ലപോലും. പതിവ് പോലെ മറ്റുള്ളവരുടെ തലയിൽ കെട്ടിവച്ച് മിസ്റ്റർ ക്ലീൻ ആകാൻ ശ്രമിച്ച തോട്ടപ്പുറം ഇതാ തീർത്തും വെട്ടിലായിരിക്കുന്നു. KCCNA നാഷണൽ കൌൻസ്സിൽ തൊട്ട ലീക്ക് അന്വേഷിക്കാൻ സ്റ്റീഫൻ മറ്റത്തിലിന്റെ നേതൃത്വത്തിൽ മൂന്നംഗ കമ്മീഷനെ നിയമിച്ചിരിക്കുന്നു.

    ReplyDelete
    Replies
    1. 2014 ജനുവരി 31 ന് സ്വന്തം എക്സ്സിക്കുട്ടീവിലെ അഞ്ചുപേർക്കും കോപ്പി വച്ച് KCCNA യുടെ പ്രസിഡന്റിനും സെക്രട്ടറിക്കും അയച്ചതും കൂടാതെ മറ്റ് നിരവതിപ്പേർക്ക് അന്ന് രാത്രി പന്ത്രണ്ട് മണിക്ക് മുൻപ് തന്നെ അയക്കുകയും, അജണ്ട വച്ച് KCS ന്റെ ഫെബ്രുവരി മാസ്സത്തിലെ ബോർഡ് മീറ്റിംഗിൽ അവതരിപ്പിക്കുകയും പിന്നീട് കഴിഞ്ഞ മാർച്ച് മാസ്സത്തിൽ കമ്മ്യൂണിറ്റി സെന്റെറിൽ വച്ച് നടന്ന സെമിനാറിൽ കൃത്യമായും വ്യക്തമായും വായിച്ച് വിശദീകരിക്കുകയും അന്ന് ചോതിച്ച ചോദ്യങ്ങൾക്ക് ഉത്തരം പറയാതെ വഴുതി പോകുകയും ചെയിത ബഹുമാനപ്പെട്ട KCS പ്രസിഡന്റ്‌ നാഷണൽ കൌൻസ്സിലിൽ തറപ്പിച്ച് പറയുന്നു താൻ രണ്ടേ രണ്ട് പേർക്ക് മാത്രമാണ് ഈ കത്ത് കൊടുത്തിട്ടുള്ളൂ എന്ന്. ഇങ്ങനെയും പട്ടാപകൽ നുണ പറയാമോയെന്ന് ലോകം മുഴുവൻ അത്ഭുതപ്പെടുന്നു. നാട് മുഴുവൻ ഏഷണിയും കുശുമ്പും കുന്നായ്മയും ആയി നടക്കുന്ന KCS പ്രസിഡന്റ്‌ ചിക്കാഗോയുടെ അഭിമാനം ഉയർത്തി അന്തസ്സായി പച്ച നുണ പറഞ്ഞ് KCCNA നാഷണൽ കൌൻസ്സിലിനെ അപമാനിച്ചിരിക്കുന്നു. ഇനി ഒന്ന് മാത്രമേ അറിയാനുള്ളൂ ഈ ഓണക്കള്ളൻ തെളിവുകൾ നശിപ്പിച്ച് മാറ്റത്തിൽ സ്റ്റീഫന്റെ അന്വേഷണ കമ്മീഷനെയും എങ്ങിനെ പറ്റിക്കും എന്നത്. പ്രായത്തിന്റെ പക്വതയും ഇരിക്കുന്ന കസ്സേരയുടെ അന്തസ്സും അറിയാതെ ക്നാനായ സമുധായത്തിന് ഇന്ന് തീർത്തും അപമാനമായ ചിക്കാഗോ KCS പ്രസിഡന്റ്‌ ഇന്ന് നാഷണൽ ലവലിൽ ആണ് ചികാഗോയെ കള്ളം പറഞ്ഞ് നാറ്റിച്ചിരിക്കുന്നത്‌.
      " If Kottayam Diocese continues to remain indifferent to our struggle for independence, disown our allegiance to Kottayam diocese and Catholic Church and take steps to join another denomination that will accept our cause and allow us to continue our age-old practices and traditions " Mar George Thottappuram !

      വലുംകഷണം

      തെറിപ്പറമ്പന്റെ നാറിയ നാക്കിനാലും പേപ്പട്ടിയുടെ വായിലെ വിഷം കലർന്ന തുപ്പലും കൂട്ടി തിമർത്ത് ആടിയ ചെരുപ്പ് നക്കി ജോർജ്ജ് മൂക്കറ്റം മദ്യപിച്ചാണ് നാഷണൽ കൗൻസ്സിൽ മീറ്റിങ്ങിൽ പങ്കെടുത്തത്. ഇടയ്ക്കിടെ ചിക്കാഗോയിൽ നിന്നും കലപ്പ ജോയി ആശീർവതിച്ചു കൊടുത്തുവിട്ട ഹെന്നസ്സിയുടെ വീര്യമാണ് അവിടെ കണ്ടത്. പകലന്തിയോളം കള്ളും കഞ്ചാവും അടിച്ച് തിമിർത്ത് ആടിയ ചിക്കാഗോയുടെ വീരപുത്രന്മാർ ജോർജ്ജ്കുട്ടിയുടെ ഇഷ്ടകളിപ്പാവ മൈക്രോഫോണ്‍ മുഴുവൻ സമയവും തന്നെ തട്ടിയെടുത്ത് കൈയ്യിൽ വച്ചിരിക്കുകയായിരുന്നു. ചിക്കാഗോ KCS ന്റെ കഴിഞ്ഞ പൊതുയോഗത്തിൽ ആരോ ഒരു തവണ മൈക്രോഫോണ്‍ ശ്രീമാൻ ജോർജ്ജ്കുട്ടിയുടെ കൈയ്യിൽ നിന്ന് തട്ടിയെടുത്തു എന്ന് പരാതി പറഞ്ഞവരാണ് KCCNA നാഷണൽ കൌൻസ്സിലിൽ മൊത്തമായും ചില്ലറയായും നെറികേടുകൾ കാട്ടിയത്. ചിക്കാഗോയിൽ തിരിച്ചെത്തിയ മൈക്രോഫോണ്‍ വിഴുങ്ങിയും കൂട്ടരും തങ്ങളെപ്പോലെ ആരും തുണിയഴിച്ച് കൂത്താടിയില്ലായെന്നതാണ് വിജയ രഹസ്സ്യമായി കരുതുന്നത്. ഇത് വായിക്കുന്നവർ സാക്ഷാൽ മുളവനാൽ അച്ഛനോടും നാഷണൽ കൌൻസ്സിലിൽ പങ്കെടുത്ത അംഗങ്ങളോടും ചെറുതായി ഒന്ന് അന്വേഷിച്ച് നോക്കുക
      ചെയ്യുക. !!!

      Delete
    2. കലപ്പ ജോയി

      Delete
  6. തെറിപ്പറമ്പന്റെ നാറിയ നാക്കിനാലും പേപ്പട്ടിയുടെ വായിലെ വിഷം കലർന്ന തുപ്പലും കൂട്ടി തിമർത്ത് ആടിയ ചെരുപ്പ് നക്കി ജോർജ്ജ് മൂക്കറ്റം മദ്യപിച്ചാണ് നാഷണൽ കൗൻസ്സിൽ മീറ്റിങ്ങിൽ പങ്കെടുത്തത്. ഇടയ്ക്കിടെ ചിക്കാഗോയിൽ നിന്നും കലപ്പ ജോയി ആശീർവതിച്ചു കൊടുത്തുവിട്ട ഹെന്നസ്സിയുടെ വീര്യമാണ് അവിടെ കണ്ടത്. പകലന്തിയോളം കള്ളും കഞ്ചാവും അടിച്ച് തിമിർത്ത് ആടിയ ചിക്കാഗോയുടെ വീരപുത്രന്മാർ

    ReplyDelete

Please know that we will respect your freedom of speech but any abusive language directed towards the blogger, this blog or any one else would not be tolerated. Please refrain from posting spam and abusive language. The blogger doesnot assume any responsibility for the content of the comments made by the readers and they doesn't represent the opinions of the Blogger. The moderation of the comments are aimed at preventing the comments with abusive language only.

Again let me make it clear "The blogger doesnot assume any responsibility for the content of the comments made by the readers and they doesn't represent the opinions of the Blogger.". So you post the comment at your own risk.