Pages

Tuesday, March 18, 2014

കെ സി എസ് ന്റെ രഹസ്യ രേഖ കെ സി സി എന്‍ എ പുറത്താക്കിയെന്ന് കെ സി എസ് സെക്രട്ടറിയുടെ ആരോപണം. വീണിടത്ത് കിടന്നു ഉരുളുന്ന നാണം കേട്ട കെ സി എസ് നേതൃത്വം.

കഴിഞ്ഞ ദിവസം പുറത്ത് വന്ന ഈമെയിലിനെ ആധാരമാക്കി ചിക്കാഗോ കെ സി എസ് അവതരിപ്പിച്ച നിര്‍ദ്ദേശങ്ങള്‍ ഈയുള്ളവന്‍ ഇവിടെ പ്രസിദ്ധീകരിക്കുകയും, ഒരു കത്തോലിക്കാ സംഘടനയുടെ അമരത്ത് നിന്നുകൊണ്ട് കത്തോലിക്കാ സഭ വിട്ടു പോകും എന്ന് ഭീക്ഷണി മുഴക്കിയ ശ്രീ ജോര്‍ജ്ജുകുട്ടി നാനാതുറകളില്‍ നിന്നും വിമര്‍ശനം ഏറ്റുവാങ്ങുകയും ചെയ്തിരുന്നത് പ്രീയ വായനക്കാര്‍ ഓര്‍ക്കുന്നുണ്ടാകും. ആയിരത്തില്‍ അധികം ക്നാനായ കുടുംബങ്ങള്‍ ഉള്ള ചിക്കാഗോയില്‍. രണ്ടായിരത്തി അഞ്ഞൂറില്‍ അധികം വോട്ടര്‍മാര്‍ ഉള്ള ചിക്കാഗോ കെ സി എസ് ന്റെ ഇത്രക്കും പ്രധാനപെട്ട ഒരു സെമിനാറില്‍ വെറും ഇരുപത്തി അഞ്ചില്‍ താഴെ മാത്രം ആളുകള്‍ (കെ സി എസ് ന്റെ ഭാരവാഹികളും കമ്മറ്റിക്കാരും മാത്രം ഉണ്ടായിരുന്നെങ്കില്‍ നൂറില്‍ കൂടുതല്‍ ആളുകള്‍ ഉണ്ടായിരുന്നേനെ.) പങ്കെടുത്ത സെമിനാറിന്റെ പേരും പറഞ്ഞു ഓരോ തോന്നിയവാസങ്ങള്‍ പടച്ചുണ്ടാക്കിയതാണ് ശേഷം   ചിക്കാഗോ കെ സി എസ് ന്റെ സ്പിരിച്വല്‍ ഡയരക്ടര്‍ സാക്ഷാല്‍ മുത്തു വിശദീകരണം ആവശ്യപ്പെടുകയുണ്ടായി.
അതിനുള്ള മറുപടിയായി നമ്മുടെ കറുത്ത മാവേലി അയച്ച ഈമെയില്‍ താഴെ കൊടുത്തിരിക്കുന്നു. വീണിടത്ത് കിടന്നു ഉരുളുന്ന കുറേ മണ്ടന്മാരുടെ സംഘടനയായി ചിക്കാഗോ കെ സി എസ് മാറി എന്ന് കാണുമ്പോള്‍ സഹതാപം തോന്നുന്നു ചിക്കാഗോയിലെ പ്രീയ ക്നാനായ മക്കളെ ഓര്‍ത്ത്. ശ്രദ്ധിക്കുക ഈമെയില്‍ പൂര്‍ണ്ണ രൂപത്തില്‍ കൊടുത്തിട്ടുണ്ട് താഴെ. വെറുതെ അവിടെ നിന്നും ഇവിടെ നിന്നും അടര്‍ത്തി എടുത്തു എന്നൊക്കെ പറഞ്ഞു വീണ്ടും ഉരുണ്ടു കളിക്കരുത്.



----- Forwarded Message -----
From: george vennalasseril <juby2000@sbcglobal.net>
To: "mutholath2000@gmail.com" <mutholath2000@gmail.com>
Cc: george thotta <georget7@hotmail.com>; Jessmon Puramadathil <jessnisha@yahoo.com>; justin Thenganattu <thenga82@gmail.com>; babu thaiparampil <jbabu1@yahoo.com>
Sent: Monday, March 17, 2014 5:57 AM
Subject: Reply by KCS to the Request for clarification on "disown our allegiance to Kottayam diocese and Catholic Church"


Dear Fr. Abraham Mutholath,
Chicago KCS is thankful to you for your direct inquiry about the anonymous email and blog spreading among our community regarding a proposal from KCS Action Coucil to KCCNA.  As a spiritual director, it's your right to ask about this issue and we are very happy and responsible to explain the truth on this matter. ഇപ്പോഴെങ്കിലും അഗീകരിച്ചല്ലോ ഈ പദവിയെ. അങ്ങിനെയാകുമ്പോള്‍ ഈ അവകാശം ഉള്ള സ്പിരിച്വല്‍ ഡയരക്ടറെ ഇത്രയും നാള്‍ കെ സി എസ് ന്റെ എല്ലാ പരിപാടികളില്‍ നിന്നും മാറ്റി നിര്‍ത്തിയതിന്റെ കാരണം കൂടി ദയവായി ഒന്ന് വിശദീകരിക്കാമോ?

As you know, KCS Chicago formulated an Action Council last year as per the instruction from KCCNA to make proposals to KCCNA for actions to be considered by KCCNA in order to gain our endogamous status in North America and to lead unit level actions to be chosen by KCCNA based upon the proposals given by all the 20 units.  In last December, our parent association, KCCNA lifted the ban imposed upon all the unit level actions after the March rally and requested to reactivate the unit level action councils by conducting meetings in all 20 units to make some proposals to KCCNA from units in order to form a Three Phase Action Plan from KCCNA. As per the instruction of KCCNA, Chicago KCS gave notification to all Action Council members and an Action Council meeting was held in January this year for the first time after activities of Action Council was frozen since March rally. KCS read KCCNA's request in the meeting and explained about the Three Phase Action Plan proposed by KCCNA.    ഒത്തിരി നന്ദി മാവേലി. സത്യം സത്യമായി ഇവിടെ അറിയാതെ ആണ് എങ്കിലും വിളിച്ചു പറഞ്ഞതിന്. മാര്‍ച്ചിലെ റാലിക്ക് ശേഷം എന്തിനു ചിക്കാഗോയിലെ ആക്ഷന്‍ കൌണ്‍സില്‍ ഫ്രീസ് ചെയ്തു. സമ്മറില്‍ഫ്രീസ് ചെയ്തു സൂക്ഷിക്കാന്‍ ഈ ആക്ഷന്‍ കൌണ്‍സില്‍ എന്താ ഉരുകി പോകുന്ന സാധനം വല്ലതുമാണോ? അങ്ങിനെ ഫ്രീസ് ചെയ്തു വച്ച സാധനം ഇപ്പോള്‍ എന്തിനാണ് വീണ്ടും പുറത്തെടുത്തത്? അടുത്ത ഇലക്ഷന്‍ വരുന്നത്കാരണമാണോ?അതോ ഈ കാലയളവില്‍ നമ്മുടെ പാരമ്പര്യങ്ങളും എന്‍ഡോഗമിയും ഒക്കെ സംരക്ഷിക്കാന്‍ വേറെ സംവിധാനങ്ങള്‍ ഉണ്ടായിരുന്നതിനാലാണോ?തെരഞ്ഞെടുപ്പു അടുക്കുമ്പോള്‍ പുറത്തെടുക്കുന്ന ഈ സമുദായ ബോധം ആര്‍ക്കു വേണ്ടി.?  

As per the request, all our members present at the action council meeting suggested many ideas for the three phase action plan.  When KCS President,George Thottapuram, raised some concerns over this particular proposal in question, some action council members suggested that it is KCCNA which requested for proposals and that KCCNA will make the final decision on these proposals after disscussing in the apporpiate forum. All the ideas/proposals shared by the members were sent to KCCNA President and Secretary by email without any filtration to respect the personal suggestions of our action council members. 
കല്ല്‌ വച്ച നുണയല്ലേ മോനെ മാവേലി മുകളില്‍ എഴുതിയിരിക്കുന്നത്? കെ സി എസ് പ്രസിടന്റ്റ് വിയോജിപ്പ് രേഖപ്പെടുത്തിയെങ്കില്‍ ആ വിയോജന കുറിപ്പ് ഒന്ന് പ്രസിധപെടുത്തൂ. എഴുന്നെള്ളിച്ച മണ്ടത്തരം വിവാദമായപ്പോള്‍ എല്ലാം ബ്ലോഗുകാര്‍ ഉണ്ടാക്കുന്നതാണ് എന്നും പറഞ്ഞു തടിതപ്പാന്‍ നോക്കേണ്ട. സെമിനാര്‍ എന്ന് ഉദ്ദേശിക്കുന്നത് അവിടെ ഉള്ളവര്‍ എഴുന്നള്ളിക്കുന്ന മണ്ടത്തരങ്ങള്‍ അതേപടി കെ സി സി എന്‍ യുടെ തലയില്‍ കെട്ടിവേയ്ക്കാനുള്ള പരിപാടിയാണോ? അതിനാണെങ്കില്‍ എന്തിനാണ് ഇങ്ങനെ ഒരു കെ സി എസ് നേതൃത്വം. അംഗങ്ങള്‍ മണ്ടത്തരങ്ങള്‍ എഴുന്നള്ളിക്കുമ്പോള്‍ കാര്യഗൌരവത്തോടെ അവരെ തിരുത്താനും സുബോധത്തോടെ ചിന്തിക്കാനും പ്രവര്ത്തിക്കുവാനുമുള്ള അവസരങ്ങള്‍ കൊടുക്കുക എന്നതാണ് ഒരു നല്ല നേതൃത്വത്തിന്റെ കഴിവ്. ഇത് മനസ്സിലാക്കാന്‍ തക്ക സാമാന്യ ബോധം പോലും ഇല്ലാത്ത മാവേലി, കുറെ കടിച്ചാല്‍ പൊട്ടാത്ത ഇഗ്ലീഷ് വാക്കുകള്‍ കുത്തികുറിച്ചു കുറെ പൊട്ടന്മാരെ കബളിപ്പിക്കുന്നതല്ല സമുദായ സേവനം എന്ന് മനസ്സിലാക്കുക.

 Along with this email, KCS clearly informed KCCNA that the ideas/proposals suggested by the members present at the Action Council meeting are not decisions/resolutions of KCS general body or it’s Executive Board or its Board of Directors.  They are only a various suggestions from our members for the consideration of KCCNA. It should be noted that KCS Action Council is not a decision making body as per the KCS constiution( many members do not know this fact. it is the evil scheme of blog writers to mislead readers)  It was the choice of KCCNA either to accept or ignore any of these 11 ideas of the members who wanted to communicate with KCCNA through KCS Action Council.
മോനെ ചക്കരേ വീണ്ടും വീണ്ടും മണ്ടത്തരം എഴുതി പൊട്ടന്‍ കളിക്കരുത്.
  1. കെ സി സി എന്‍ എ യുടെ പരിഗനക്കായി ഒരു സാധനം അങ്ങോട്ട്‌ അയക്കുന്നതിനു മുന്പായി ആ സാധനം കെ സി എസ് ന്റെ ഭരണഘടനക്ക് വിരുധമായതാണോ എന്ന് പരിശോധിക്കെണ്ടേ? കെ സി എസ് ന്റെ ആക്ഷന്‍ കൌണ്‍സില്‍ സമര്‍പ്പിച്ച നിര്‍ദ്ദേശങ്ങള്‍ കെ സി എസ് ന്റെ ഭരണഘടനാപരമായ സമിതിയായ എക്സിക്യൂട്ടീവ് പരിശോധിക്കുകയും അവ ഭരണഘ്ടനാനുശ്രുതമാണ് എന്ന് ഉറപ്പു വരുത്തുകയും ചെയ്തിട്ട് വേണ്ടി കെ സി സി എന്‍ എ യുടെ തലയിലേക്ക് കേട്ടിവേയ്ക്കേണ്ടത്. പകരം ഇവിടെ നടന്നത് എന്താണ്. കുറെ ബോധമില്ലാത്ത കഴുതകള്‍ എഴുന്നള്ളിച്ച്ച്ച മണ്ടത്തരങ്ങള്‍ അതെ പടി കെ സി സി എന്‍ യുടെ കോര്‍ട്ടിലേക്ക് ഇട്ടു. ഇനി കൈകഴുകാമല്ലോ. കെ സി സി എന്‍ എ നേതൃത്വത്തിന്റെ പിടിപ്പുകെടുകൊണ്ടാണ് ഒന്നും നടക്കാത്തത് എന്ന് വരുത്തി തീര്‍ക്കുവാനുള്ള വ്യഗ്രത.
  2. ബ്ലോഗ്‌ എഴുത്തുകാരുടെ evil scheme എന്ന് പറഞ്ഞു മക്കള്‍ തലയൂരാന്‍ നോക്കേണ്ട. ഈമെയിലുകളിലൂടെ പ്രസിദ്ധീകരിച്ച ലേഖനം കുറെ ദിവസങ്ങള്‍ക്കു ശേഷം മാത്രമാണ് ഈയുള്ളവന്‍ പ്രസിദ്ധീകരിച്ചത്. വായനക്കാരെ mislead ചെയ്തിരിക്കുന്നത് നിങ്ങള്‍ തന്നെയാണ്. അല്ലെങ്കില്‍ ഈയുള്ളവന്‍ മുകളില്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് പൊതു ജന സമക്ഷം ഉത്തരം പറയുക. കാടടച്ച് വെടി വെയ്ക്കുന്നത് പോലെ ഉള്ള ഒരു മറുപടിയല്ല. ചോദ്യത്തിനു കൃത്യമായ മറുപടി. നിന്റെയൊക്കെ സിരകളിലൂടെ ഒഴുകുന്നത്‌ അസ്സല്‍ ക്നാനായ രക്തമാണ് എങ്കില്‍ ഏറ്റെടുക്കു ഈ വെല്ലുവിളി.

Our answer to your question is that, first of all, these are NOT recommendations from KCS. These are onlyproposals . Blog writers here again misled some readers. As you know, the meaning between these two words is quite significant. Our answer to your first question is that yes, KCS Action Council sent these proposals to KCCNA President and Secretary to discuss within the apporpiate forum. From there, we do not know the perplexing story behind the leaking out of this rough draft of proposals, as we are still unaware of the events that led to the similar fate of few other confidential documents given by KCS in the past, before it is ironed out after disscussion within the appropiate forum and is, then, given to public officially as the offical version of KCCNA.
ഇത് കൊള്ളാം മോനെ മാവേലി. മോനെ അന്തപ്പാ ഇതാ ചിക്കാഗോയിലെ മാവേലി വക ഒരു ഒന്നാതരം ആരോപണം. കെ സി സി എന്‍ എ ഇതിനു മുന്‍പും കെ സി എസ് ന്റെ confidential രേഖകള്‍ leak out ചെയ്തിട്ടുണ്ട് എന്ന്. കെ സി സി എന്‍ എ നേതൃത്വത്തിനെതിരെ കെ സി എസ് നേതൃത്വം ഉന്നയിക്കുന്ന ഗുരുതരമായ ഒരു ആരോപണം. മറുപടി പറയേണ്ട ചുമതല കെ സി സി എന്‍ എ സെക്രട്ടറിക്ക് തന്നെയാണ്. എന്തായാലും ഒരു കാര്യം സമ്മതിച്ചല്ലോ. അത് കെ സി എസ് നേതൃത്വം കെ സി സി എന്‍ എ നേതൃത്വത്തിന് അയച്ച ഒറിജിനല്‍ രേഖയുടെ പകര്‍പ്പ് തന്നെയാണ് എന്ന്. ബാക്കി മറുപടി അന്തപ്പന്‍ പറയട്ടെ. .

Our answer to your second question is  that KCS  executive would like to officially inform you the proposal in question is not a stand or decision  or resolution of KCS Chicago unit . It should be noted that KCS Executive board has not sent these proposal by email to our members. This shows very clearly that KCS knows these proposals are only tentative in nature and that Chicago KCS has not taken an official stand on any these proposals.
എന്നാ പിന്നെ അത് അറിഞ്ഞിട്ടു മതി ബാക്കി കാര്യം.കത്തോലിക്കാ സഭയും കോട്ടയം രൂപതയും വിട്ടു പോകും എന്നുള്ള proposal സംബന്ധിച്ചു ചിക്കാഗോ കെ സി എസ് ന്റെ നിലപാട് എന്താണ് എന്ന് വ്യക്തമാക്കുക. എന്നിട്ട് മതി ബാക്കി ഈമയില്‍ വ്യായാമം.

In addition to these facts, we would like to inform you that KCS made an unanimous decision in the last KCS Board of Directors' meeting to support and create a faviorable situation for all  our Knanaya Bishops to attend the Convention in Chicago and ask KCCNA leadership to address all the concerns raised by Arch Bishop of Kottayam including the DKCC issue in the next national council meeting which will be held in Dallas next week.
കണ്‍വെന്ഷന്‍ കിക്ക് ഓഫിനു പറഞു മേഹ്ട്രാന്മാരെ പങ്കെടുപ്പിക്കും എന്ന്. പണ്ടേ മെത്രാന്മാര്‍ പറഞ്ഞിട്ടുള്ള കാര്യമാണ് അങ്ങാടിയത്ത് മെത്രാനെ പങ്കെടുപ്പിക്കാതെ അവര്‍ പങ്കെടുക്കില്ല എന്ന്. ഇതുവരെയും അന്ഗാടിയത്തിനെ ക്ഷണിക്കുക പോലും ചെയ്യാതെ, ചിക്കാഗോയിലെ സഹിതം ക്നാനായ ഇടവകകളിലെ അച്ചന്മാരെ പോലും ക്ഷണിക്കാതെ മത്രാന്മാരെ ക്ഷണിക്കുന്ന ഫോട്ടോ വച്ച് ആളുകളെ പറ്റിക്കുവാന്‍ നടത്തുന്ന ശ്രമങ്ങള്‍ മോനെ മാവേലി ഞങ്ങള്‍ക്ക് മനസ്സിലാകും. മേഹ്ട്രാന്മാരെ ക്ഷണിച്ചു, അവര്‍ വന്നില്ല. ഞങ്ങളുടെ ഉത്തരവാദിത്വം തീര്‍ന്നല്ലോ അല്ലെ? കെ സി സി എന്‍ എയുടെ സ്പിരിച്വല്‍ ദയര്കടരും ക്നാനായ റീജിയന്റെ വികാരി ജെനരാലും ആയ മുളവന്‍ എവിടെ ഒളിച്ചിരിക്കുന്നു എന്ന് അറിഞ്ഞാല്‍ കൊള്ളാമായിരുന്നു. 
ക്നാനായ റീജിയന്‍ മുത്തുവിനെ വച്ച് വളര്‍ത്തി വലുതാക്കി. അടുത്ത ല്ക്ഷ്യം മുത്തുവിനെ ചീഫ് എഡിറ്റര്‍ ആക്കി, പണ്ട് അപ്നാ ദേശ് ഇന്നത്തെ നിലയില്‍ ആക്കിയത് പോലെ, പര്മാവാധി ക്നാനായ മീഡിയ വളര്‍ത്തുക എന്നത് അവസാനം ആ സ്ഥാനവും മുത്തുവിന്റെ കയ്യില്‍ നിന്നും അടിച്ചു മാറ്റുക.  

Once again, we thank you for your interest and direct inquiry about this issue.



Thank you
For KCS Executive Board,
George(Juby) Vennalasseril,
Secretary, Knanaya Catholic Society of Chicago
5110 N. Elston Ave, Chicago, IL. 60630
Community Communication: KCSChicago@googlegroups.com

27 comments:

  1. അപ്പോള്‍ മുത്തുവിനെ വികാര്‍ ജെനരാല്‍ സ്ഥാനത്തുനിന്ന് മുളവന്‍ പുറത്താക്കി
    പകരം മുത്തു മണക്കാടനെ ക്നാനായ മീഡിയാ ചീഫ് എഡിറ്റര്‍ സ്ഥാനത്ത് നിന്നും പുറത്താക്കി.

    ഇതെന്താ കസേര കളിയോ?

    ReplyDelete
    Replies
    1. കാരക്കാടനെ സംരക്ഷിക്കുവാന്‍ വേണ്ടി മുത്തു മണക്കാടനെ വെട്ടി ക്നാനായ മീഡിയ പിടിച്ചെടുത്തു. കാരക്കാടനെ കയറൂരി വിടാന്‍ മുത്തുവിനു മാത്രമേ കഴിയൂ. മണക്കാടന്‍ അല്ല വേറെ ആര് ആണെങ്കിലും കാരക്കാടന്‍ അല്പം വിഷമിക്കും. അത് മുത്തുവിനറിയാം. തന്റെ ജാര സന്തതിയെ സംരക്ഷിക്കുവാന്‍ വേണ്ടി വികാരി ജെനരാല്‍ സ്ഥാനം പോലും ഉപേക്ഷിച്ച ഇത്രയും ധീരനായ ഒരു വൈദീകനെ എവിടെ കിട്ടും?

      Delete
    2. why do you hate Muthu and Karakkadan this much? Muthu saved Apnades when Apnadesh was a huge financial burden for Kottayam Diocese. It was when Muthu was the chief editor, that for the first time Apnades made profit. ever since his drasting changes, apnades never had to look back. Knanaya media also on the same situation now. He took over and knanaya media has made significan financial gain. Sr.Xavier is doing a good collection tactic and is very successfull. That is the ability of Muthu. He knows the right person to pick. Karakkadan also is doing an amazing job with excellent editing and content management. Is there another person in the community who can do what he is doing now? where is knanaya Times? frozen in the hell?

      Delete
  2. Dear Blogger,
    There is a mistake in this posting. The so called proposals are from the action council meeting held in January (as per the e-mail). Not from the March meeting held at community center. You wrongly assuming that the March 2 meeting made these proposals and put the picture of that meeting. To my understanding blogger group members of that action council. I don't they participated or not. Regarding the meeting attendance: That shows the interest of the Chicago people in knanaya community matters.

    ReplyDelete
  3. Dear Blogger,
    Did you heard about the Thamarasserry Bishops "Naxal model" speech. Also about the Idukki bishops famous Kasthuri speeches. Both of them belong to the syro Malabar CATHOLIC church. I never heard any thing about Cardinal Alencherry taking actions against these Catholic bishops as Naxalism is not really not belongs to catholic or even Christian church. So if the so called catholic bishops can publically utter such words, what is wrong for a knanaya lay man to suggest a proposal in their private meeting about leaving the Syro or catholic church. I don't think that is mortal sin any way. Problem here is nobody care about achieving any thing for the Northamerican knanaya community. Instead creating arguments to discredit the others and fell in to deeper troubles. Mutholath Achan along with noncaring Moolakkatt should convey such sentiments of the ordinary lay man to the authorities if they wanted to achieve any independence for the community. Now Muthu wanted to create this as an issue and prevent the Bishops from attending the convention. Ellam oro Vesham kettalukal.

    ReplyDelete
  4. If Catholics do not allow the knanites to grow in their endogamous tradition out side Kerala, then we have only 2 option, either leave the catholic and be the part of knanaya jacobites where we can mingle with original knanites or mix with syro-malabarians and forget the word "knanaya".
    ഡൽഹിയിൽ KNANAYA മക്കളുടെ HOLY COMMUNION നടത്തിയപ്പോൾ അതിന്റെ CONVENERs- ഇൽ ഒരാളായിരുന്നു ഞാൻ. "ഉടുപ്പൂരേണ്ടി വന്നാലും ഇത് ഞാൻ നടത്തി തരും " എന്ന് ഉറപ്പു തന്ന, ഞങ്ങളുടെ കാര്യങ്ങൾ നോക്കാൻ കോട്ടയം രൂപത നിയമിച്ചിരിക്കുന്ന അച്ഛൻ, അവസാന നിമിഷത്തിൽ, സമ്മര്തങ്ങളുടെയും ചട്ടങ്ങളുടെയും ഹയരർകിയുടെയും പേര് പറഞ്ഞ് ഒഴിഞ്ഞു മാറി. ഇത് നടത്തിയിട്ട് ധീരനായ ക്നാനായ വൈതീകനായി മാര്‍മൂലക്കാട്ട് പിതാവിന്റെ മുമ്പിൽ ചെല്ലണമെന്ന് ഞങ്ങൾ അച്ഛനോട് പറഞ്ഞിരുന്നു. പക്ഷെ മാര്‍മൂലക്കാട്ട് പിതാവിൽ നിന്നും അതിനു പിന്തുണ കിട്ടിയില്ല. കാരണം- ഹയരർകി തന്നെ. ദൈവ കൃപയാലും സമുതയതിനകതും പുറത്തുമുള്ള ധീരരായ ചില വൈതീകരുടെയും കന്യസ്ത്രീകളുടെയും സഹായത്താലും ഞങ്ങൾ അത് നടത്തി സമുതയതിന്റെ മാനം കാത്തു.

    നമ്മുടെ പിതാക്കന്മാർ DELHI CHIEF MINISTERആയിരുന്ന Arvind Kejriwal പറയുന്നതും ചെയ്യുന്നതും കേട്ട് പഠിക്കേണ്ടിയിരിക്കുന്നു. സൊന്തം ജനങ്ങൾക്ക്‌ വേണ്ടി, എതു ഹയരര്കിയും മറി കടക്കാൻ, ഏത് നിയമവും ലങ്കിക്കൻ അദ്ദേഹം തയ്യാറാണ്. സൊന്തം ജനങ്ങള്കുപകരിക്കും വിതത്തിലുള്ള നിയമങ്ങൾ പാസ്സാക്കിയെടുക്കാൻ സാധിക്കാതെ വന്നപ്പോൾ അത്ധേഹം സൊന്തം സ്ഥാനമാനങ്ങൾ വലിച്ചെറിഞ്ഞു .

    അതുപോലെ എന്തിനും തയ്യാറായി ഇറങ്ങാതെ, 50 മെത്രാന്മാരുള്ള സീറോ മലബാര്‍ സിനഡ് എന്നെങ്കിലും നമ്മുടെ 2 മെത്രാന്മാരുടെ ആവശ്യങ്ങൾ അംഗീകരിച്ചു തരുമോ? ഈ കാലഘട്ടത്തിൽ നമ്മുടെ ആവശ്യങ്ങൾ റോമിൽ പാപായുടെ അടുതെതിക്കാൻ ഇത്ര ഭുധിമുട്ടാനോ? നമ്മുടെ ആവശ്യങ്ങൾ അനുവദിച്ചു തന്നില്ലെങ്കിൽ ഞങ്ങൾ സൊതന്ത്ര സഭയായി നില്കാൻ വരെ തയ്യാറാണെന്ന് നമ്മുടെ മെത്രന്മാർ റോമിൽ അറിയിക്കണം. അല്ലെങ്കിൽ ROMAN CATHOLICS ഇൽ നിന്നും മാറി ക്നാനായ യാകൊബായ സമുതയതിന്റെ കൂടെ പോകാൻ ഞങ്ങൾ നിര്ഭന്തിതരകും എന്നും വളരെ വ്യക്തമായി റോമിൽ അറിയിക്കണം. ഹയരര്കിയും കെട്ടിപിടിച്ചിരുന്നാൽ നമ്മുടെ സമുതായം എന്ന് ചരിത്രമായി എന്ന് നോക്കിയാൽ മതി. ചരിത്രം വരെ സീറോ മലബാര്‍ സിനഡ് മാറ്റിയെഴുതികൊലും. കേരളത്തിലെ ക്നാനായ ജനങ്ങളെ മുഴുവൻ സങ്കടിപ്പിച്ചു, കേരളത്തിന്‌ വെളിയിൽ ജീവിക്കുന്ന ഞങ്ങളുടെ ബന്ധുമിത്രാതികള്ക് ഞങ്ങളുടെ തനിമയിലും ഒരുമയിലും ജീവികുവനാവശ്യമായ endogenous parishes അനുവതിച്ചുതരണമെന്ന ആവശ്യവുമായി കാക്കനാട്ടെക്ക് മാർച് ചെയ്യാൻ നമ്മുടെ പിതാക്കന്മാർ തയ്യാറാകുമോ? സിറോ മലബാർ സിനടിനെയും പൗരസ്ത്യ സന്ഗതെയും മറികടന്നു , നേരിട്ട് പാപായുടെ അടുത്ത് ചെന്ന്, കേരളത്തിലെതുപോലെ കേരളത്തിന്‌ വെളിയിലുള്ള ക്നാനായ മക്കളുടെയും ആത്മീയ പിതാവ് ഞാനായിരിക്കണം, അല്ലെങ്കിൽ ഞങ്ങളിതാ പോകുന്നു.. എന്ന് പറയാനുള്ള സമുതായ സ്നേഹം അവര്ക്കില്ലേ ? "അജപാലകരെയാണ് ദൈവജനത്തിനാവശ്യമെന്നും അല്ലാതെ സര്‍ക്കാരുദ്യോഗസ്ഥരെപോലെ പെരുമാറുന്ന പുരോഹിതരെ അല്ലന്നും സഭയോടൊത്തു ചിന്തിക്കുക എന്നുപറഞ്ഞാല്‍ ഹയരാര്‍ക്കിയോടെത്തു ചിന്തിക്കുകയല്ല" എന്നാണ് സംശയമില്ലാതെ പുതിയ ഫ്രാന്‍സിസ് മാര്‍പാപ്പ പഠിപ്പിക്കുന്നത്.

    ReplyDelete
  5. Mandanmar bharikkunna KCS. I don't think any one in current exec has any common sense. That's why no one go there. 20 or 25 people s seminar and bullshitting on Hennessy. People don't care what they say.

    ReplyDelete
  6. Ok Let me give a little bit about me before commenting. Because I don't want anybody to brand me to either side. I came to USA at the age of 20 and been living here for he past 15 years. I have seen the politics from both side and don't belong to any side.But if you think on the comments from KCS, its actually happening. Most of the family of my generation and almost 95% of second generation don't believe that Kottayam diocese or our Bishop is doing anything to serve our needs. We mentally disowned Kottayam diocese. We don't get the feeling that we belong there. Why? not because we are part of the KCCNA. We don't agree with all their deeds as well. But we all believe in Knanaya thanima and bonding. Mr. Moolakkattu pointed out earlier, the Bishop and co is there to fulfill your religious needs. You Thanima could be enforced only by the society. But are the Bishop and Co at least doing their part? If you go to a knanaya church, Priests are using the stage to fight against the society. you can hardly hear the Priest referring anything about Bible during his speech. Is that how they full fill your religious needs? I strongly feels that My familys ( especially my kids) are safe by going to English church not because we love english church but because we don't get it in our Knanaya church. church has adopted a policy that we dont care about you when we have other 99. This would work as long as we have a huge number of immigrants coming from India every day. But with the immigration law being changed, the number of new immigrants coming will be much less 5 years down the line and Kottayam diocese will loose it's significance in USA. Since anybody can post anonymous comments here, you can shout at me and use any language. But guys think. think about your next generation. Are they better severed by your church? Are their faith in good hands? More than anything, I want my kids to grow knowing Jesus and living in faith. That will help them to live a good life and make them a good human being.

    ReplyDelete
    Replies
    1. I agree with and strongly agree you should go where u find happiness. You have the absolute freedom and take all unhappy people with you. Leave the current churches with it's demerits to those who like. Problem solved, all are happy

      Delete
    2. great dude. You seems to prefer to live in your shell. no worries. Then why are you making a big cry about the KCS's suggestion? Let them and the people who believe in it go outside Kottayam diocese you fool.

      Delete
    3. They should, if they have blls. But they won't, they just cry..KCS was formed under kottayam diocese as the Bishop of kottayam diocese as its patron and the priests send by kottayam diocese as its spiritual director. So not KCS, just people who dont like kottyam diocese should go. You should read the constitution Kid

      Delete
    4. They came from KANA anyway and never belong to KCS. Just came for temp positions, after community center was bought. Let them go back and we will support their exit as smooth as possible..

      Delete
  7. and you heard the latest news? the Catholics in Kerala are going to form their own political party. I have heard only good thing about Mar. Alanchery. But what is happening and what is wrong with him?. Looks like Vellapally Nadesan or Matha Amrithananda Mayi ( even after the latest controversy) are better off.

    ReplyDelete
  8. വീണിടത്ത് കിടന്നു ഉരുളുന്ന കുറേ മണ്ടന്മാരുടെ സംഘടനയായി ചിക്കാഗോ കെ സി എസ് മാറി എന്ന് കാണുമ്പോള്‍ സഹതാപം തോന്നുന്നു

    ReplyDelete
    Replies
    1. Watch how sitting nandikettavan in the photo????????????

      Delete
  9. മോനെ അന്തപ്പാ ഇതാ ചിക്കാഗോയിലെ മാവേലി വക ഒരു ഒന്നാതരം ആരോപണം. കെ സി സി എന്‍ എ ഇതിനു മുന്‍പും കെ സി എസ് ന്റെ confidential രേഖകള്‍ leak out ചെയ്തിട്ടുണ്ട് എന്ന്. കെ സി സി എന്‍ എ നേതൃത്വത്തിനെതിരെ കെ സി എസ് നേതൃത്വം ഉന്നയിക്കുന്ന ഗുരുതരമായ ഒരു ആരോപണം. മറുപടി പറയേണ്ട ചുമതല കെ സി സി എന്‍ എ സെക്രട്ടറിക്ക് തന്നെയാണ്. എന്തായാലും ഒരു കാര്യം സമ്മതിച്ചല്ലോ. അത് കെ സി എസ് നേതൃത്വം കെ സി സി എന്‍ എ നേതൃത്വത്തിന് അയച്ച ഒറിജിനല്‍ രേഖയുടെ പകര്‍പ്പ് തന്നെയാണ് എന്ന്. ബാക്കി മറുപടി അന്തപ്പന്‍ പറയട്ടെ.

    ReplyDelete
    Replies
    1. മോനെ അന്തപ്പാ പറയു

      Delete
    2. കെ സി സി എന്‍ എ നേതാക്കന്മാരുടെ മുട്ട് വിറക്കും. കണ്‍വെന്‍ഷന്‍ എന്ന ഈ സാധനം എങ്ങിനെയും ഒന്ന് തീര്‍ക്കണമല്ലോ. തല ജോര്ജ്ജുകുട്ടിയുടെയും കൊട്ടൂരാന്റെയും കക്ഷത്തില്‍ ആയാല്‍ പിന്നെ എന്ത് പറയാനാ. മ്യാലുവും അന്തപ്പനും ഊമ്പി.

      Delete
  10. ഇന്ന് ചിക്കാഗോ ക്നായില്‍ നന്ദികെട്ടവന്‍ എഴുതിയത്. "ക്നാനായ സമുദായത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ താങ്കൾക്ക് ഇടപെടാൻ ഇനി എന്ത് അവകാശം ? ആരാണ് താങ്കൾക്ക് ഇപ്പോൾ ഈ അധികാരം നൽകിയത് ? "

    ഇതിനുള്ള ഉത്തരം കെ സി എസ് ന്റെ സെക്രട്ടറി അയച്ച ഈമെയിലില്‍ തന്നെ വ്യക്തമായി ഉണ്ട്.
    "As a spiritual director, it's your right to ask about this issue and we are very happy and responsible to explain the truth on this matter."

    ReplyDelete
    Replies
    1. Nandhikettavan is not formallyeducated to understand kcs constitution. No one really cares what he barks in his blog. Maveli has some English knowledge. He knows the roll of a spiritual director for a society registered as non profit CATHOLIC society to get the tax benefit.

      Delete
  11. Bogger chetta did you heard the next KCS President is "Koothara Binu" ???

    Koothara Binu kee Jayyyyyyy Our pranchi is Koothara Koothara

    ReplyDelete
  12. I really want to know who is authorized to wind up the KCS ? We really no need of KCS. Then Kalunakki has the record of the last president...people are tired of dirty politics.

    ReplyDelete
    Replies
    1. Yes, LCD lost it's credibility. It's just a hub for few moonchis to consume free liquor and Bushit abt the world. Nothing happens. Where are all promises? Gym, retirement homes, bla bla?
      Only pranchis were able to achieve something. Community center, Hoffman Estates or even the furniture there were bought by pranchis. Once they are gone, nothing really happens other than Bushitting

      Delete
    2. You right moonchi.... We are happy at least the above moonchi realize the fact.

      Delete
  13. 2) ബ്ലോഗ്ഗിനെ കുറ്റം പറയുന്ന ജോർജ്ജ് തോട്ടപ്പുറം & CO. ക്ക് എന്ന് തൊട്ടാണ് ബ്ലോഗ്ഗ് ആയിത്തമായി മാറിയതും വെറുപ്പ് തോന്നി തുടങ്ങിയതും ?

    ഉത്തരം : സഹികെട്ടത്‌ കൊണ്ട് തന്നെയെന്ന് എല്ലാവർക്കും അറിയാം. എല്ലാ കുതന്ത്രങ്ങളും ബ്ലോഗ്ഗിലൂടെ എഴുതി എഴുതി അസത്യങ്ങളും അപവാതപ്രചരണങ്ങളും പ്രചരിപ്പിച്ച് കള്ളത്തരങ്ങളിലൂടെ ക്നാനായ സമുധായത്തെ പറഞ്ഞ് പറ്റിച്ച് ജയിച്ചിട്ട് ഇപ്പോൾ ബ്ലോഗ്ഗിനെ ശപിക്കുന്ന പകൽ മാന്യൻ. മുപ്പത് വർഷത്തിലധികം ഒരു പാത്രത്തിൽ നിന്ന് ഉണ്ട് വളർന്ന തന്റെ ആൽമാർത്ത സുഹൃത്തിന്റെ പിതാവിനെപ്പോലും ബ്ലോഗ്ഗിലൂടെ എഴുതി നാറ്റിച്ച തോട്ടപ്പുറം താൻ കുഴിച്ച കുഴിയിൽ താൻ തന്നെ വീണു എന്നപോലെയായി. വാളെടുക്കുന്നവൻ വാളിനാൽ തീരും എന്നല്ലേ വചനം പറയുന്നത്. ബഹുമാനപ്പെട്ട ചിക്കാഗോ KCS പ്രസിഡണ്ട്‌ ശ്രീമാൻ ജോർജ്ജ് തോട്ടപ്പുറം, താങ്കൾ അസത്യങ്ങളിലൂടെ ബ്ലോഗ്ഗ് പ്രചരണം നടത്തിയെങ്കിൽ ഇന്നിതാ സത്യം മാത്രം കൊണ്ട് തെളിവ് സഹിതം ഈയുള്ളവൻ താങ്കളുടെ കാപട്യം പുറത്തുകൊണ്ടുവരാൻ നിഴൽപോലെ പുറകെ വരുന്നു.

    ReplyDelete
  14. സ്ഥാന മോഹികളായ വൈദീകരൊക്കെ കൂടി പാവം ക്നാനായ അച്ഛനെ Banglore ല് അടിച്ചു കൊന്നു. അതുപോലെ ചിക്കാഗോ യിലെ ഒരു അവരച്ഛനച്ചനും അധികാരം കിട്ടാതെ ആരെ കടിച്ചും അടിച്ചും വക വരുത്തണം എന്ന് തക്കം നോക്കി നടക്കുന്നു. ഉണ്ടായിരുന്ന വി ജി സ്ഥാനവും പോയി. അതുകൊണ്ട് പുതിയ വി ജി നോക്കി നടക്കുന്നത് നല്ലതാണ്. ഇല്ലങ്കില് ഒരു വൈദീകന്റെ ദാരുണ കൊലപാതകവും നമ്മളൊക്കെ കേള്ക്കേണ്ടി വരും.

    ReplyDelete
  15. കുരങ്ങനെ പോലെ ചാടി ചാടി നടന്നു പരിചയം ഉള്ള നമ്മുടെ പഴയ വി ജി ഉടനെ യാക്കോബായ സഭയിലേക്ക് ചാടുക. ദമാസ്ക്കസിലെ ബാവ തിരുമേനി കാലം ചെയ്യ്തു. അവിടെ ഒരു ഒഴിവു ഉണ്ട്. അഗാപ്പെ വഴി പണം കടത്തുക. താടിയും മുടിയും വളര്ത്തുക. വിശ്വാസം ഒന്ന് മാറ്റി ചൊല്ലി അവിടെ വരെ പോകുക. കണ്ട സ്വപ്നം പൂവണിയും. അത് കൂടാതെ മൂലക്കടന്റെ സ്ഥാനതെക്കാളും വലിയ കസേര കിട്ടുകയും ചൈയ്യും. ഒത്തിരി മാലയും വലിയ വടിയും കുരിശും പിടിച്ചുകൊണ്ടു അങ്ങാടിയുടെ മുന്പിലൂടെയും മുലക്കാടന്റെ മുന്പിലൂടെയും നിവര്ന്നു നടക്കാം. അവരൊക്കെ ഓടി വന്നുകൊണ്ട് മുത്തുവിന്റെ കൈ മാറി മാറി മുത്തും. എബ്രഹാം മാര് മുത്തൂസ് കാദൊലിക്ക ബാബ എന്ന് വിളിക്കുകയോ ചാടി ചാടി പരിചയം ഉള്ളതുകൊണ്ട് മുത്തു എബ്രഹാം മാര് മങ്കീസ് കാതോലിക്ക ബാവ എന്ന പേര് ആക്കി മാറ്റുകയോ ചൈയ്യാം. പേരിന്റെ അവസാനം Paayasam എന്നൊ Pradhaman എന്നൊ ചേര്ക്കാം.. എതിരാളികളൊക്കെ കൂടി ബുദ്ധൂസ് തിരുമേനി എന്ന് വിളിച്ചേക്കാം. അതൊന്നും കണക്കിലെടുക്കേണ്ട... ഒന്നുമില്ലങ്കിലും ക്നാനായ മക്കള്ക്ക് അത് ഒരു അഭിമാനം ആകും.. പ്രാഞ്ചി കളോട് വിവരം പറയുക. അവരൊക്കെ കൂടി പണം പിരിച്ചു തരും. ചിങ്ങവനതിന്റെ കീഴില് നാല് വോട്ട് ഉണ്ട്. അതും പണം കൊടുത്തു വാങ്ങി ബാവ തിരുമേനി ആകുക.

    ReplyDelete

Please know that we will respect your freedom of speech but any abusive language directed towards the blogger, this blog or any one else would not be tolerated. Please refrain from posting spam and abusive language. The blogger doesnot assume any responsibility for the content of the comments made by the readers and they doesn't represent the opinions of the Blogger. The moderation of the comments are aimed at preventing the comments with abusive language only.

Again let me make it clear "The blogger doesnot assume any responsibility for the content of the comments made by the readers and they doesn't represent the opinions of the Blogger.". So you post the comment at your own risk.