Pages

Saturday, January 04, 2014

ചിക്കാഗോയില്‍ ഷാജിയെ ചാക്കിടാന്‍ കൊണ്ട് പിടിച്ച ശ്രമങ്ങള്‍ തുടരുന്നു


കുറെ ദിവസങ്ങള്‍ക്കു മുന്‍പ് ഷാജിയുടെ വീടിനു മുന്‍പില്‍ ക്രിസ്തുമസ് കേക്കും പൊതിഞ്ഞ് കൊണ്ട് നില്‍ക്കുന്ന ഏലക്കാ പ്രാഞ്ചിയുടെ വിവരം ഈയുള്ളവന്‍ പുറത്ത് വിട്ടിരുന്നു. എന്നാല്‍ കഴിഞ്ഞ കുറെ ദിവസങ്ങളായി ഷാജിയെ ചാക്കിട്ടു പിടിക്കുവനായി എലാക്കായും കലപ്പയും ചേര്‍ന്ന് നടത്തുന്ന നാടകങ്ങള്‍ കൂടുതല്‍ വിശ്വാസതയോടെ അറിയുവാന്‍ കഴിഞ്ഞു. കൂവാനും കലപ്പയും ചൂട്ടുകത്തിച്ചു എലക്കായെ ഷാജിയുടെ വീട്ടുപടിക്കല്‍ എത്തിക്കുകയും ഏലക്കാ സര്‍വ്വ ശക്തിയും ഉപയോഗിച്ചു ഷാജിയുടെ ചെരുപ്പ് നക്കി തുടക്കുകയും ചെയ്യുകയാണ് എന്നാണു അറിയുവാന്‍ കഴിഞ്ഞത്.
ഊമ്പനാലിനെയും നന്ദികെട്ടവനെയും ഒതുക്കികൊള്ളാം എന്ന വാഗ്ദാനവുമായാണ് അഭിനവ രാഷ്ട്രീയ ചാനക്യന്മാരുടെ വീട് കയറ്റം. കഴിഞ്ഞ പ്രാവശ്യം കണ്‍വെന്‍ഷന്‍ കളഞ്ഞതിന്റെ പേരില്‍ ക്രൂഷിക്കുവാന്‍ ഒരുത്തനെ വേണമായിരുന്നു. അതിനു ഷാജിയുടെ മുതുകത്ത് തന്നെ കയറി. ഇത്തവണ അന്ന് ഷാജിയെ പിന്തുണച്ചതിന്റെ കണക്കും പറഞ്ഞു എലക്കായെ മുന്‍നിര്‍ത്തി വേറൊരു നാടകം. അന്ന് തോറ്റംബിയ ഊബ്നാളിനോട് രാഷ്ട്രീയത്തില്‍ സ്ഥിര ശത്രുക്കള്‍ ഇല്ലാ എന്നുല്ലൊരു ഡയലോഗും കൂടി അടിച്ചാല്‍ എല്ലാം ശുഭം. ഈ കളിയെല്ലാം കാണുന്ന പാവം ജനങ്ങള്‍ മണ്ടന്മാര്‍. ദൈവമേ രക്ഷ.

6 comments:

  1. Muthu is out of the game and Maos looking for a lamb so they can blame everything.

    ReplyDelete
  2. കെ കെ ഗ്രൂപിന്റെ അടിസ്ഥാനം ഇളക്കാന്‍ തന്നെയാണ് ഏലക്കാ ഇറങ്ങിയിരിക്കുന്നത്. അല്ലെങ്കില്‍ കൂവന്റെ കണ്‍വീനര്‍ സ്ഥാനം ത്രിശങ്കുവിലാക്കിയ പുല്ലനെ നിന്ന നില്‍പ്പില്‍ ഷാജിക്ക് വേണ്ടി വെട്ടി നിരത്തുകയും ഷാജിയെ കൊണ്ട് വന്നതോടെ കൂവാന്‍ വിജയിക്കുകയും ഒക്കെ ചെയ്ത കഥ ആര്‍ക്കാണ് അറിയുവാന്‍ കഴിയാത്തത്? കെ കെ ഗ്രൂപ്പില്‍ നിന്ന് ഷാജിയെ അടര്‍ത്തി മാറ്റിയാല്‍ കണിയാലി ഊമ്പും എന്നറിയാവുന്ന ഏലക്കാ കാലോ ഷൂവോ പിന്നെ നക്കാന്‍ പറ്റുന്ന എല്ലാം നക്കിയിട്ടാണ് എങ്കിലും ഷാജിയെ മറുകണ്ടം ചാടിക്കും. കണിയാലിക്ക് ഊമ്പനാലിന്റെ അതെ ഗതി അതായത് അധോഗതി. ഇനി അറിയേണ്ടത് കെ കെ ഗ്രൂപ്പില്‍ ഷാജി ഷാജി എന്ന് സുകൃതജപം ചൊല്ലിക്കൊണ്ടു നടക്കുന്ന തീട്ടപ്പതിയും ചെടുംനിറയും ഒക്കെ ഇനി എന്ത് ചെയ്യും? കൂവന് കണ്‍വെന്‍ഷന്‍ സ്ഥാനം ഉറപ്പിക്കുവനായി ഷാജിയുടെ പേര് വന്നാല്‍ മതി എന്നറിഞ്ഞു കൊണ്ട് പാവം പുല്ലനെ വെട്ടിയ ധീരന്മാര്‍ ഷാജിയുടെ കൂടെ പോകുമോ അതോ കെ കെ ഗ്രൂപ്പില്‍ നിന്നുകൊണ്ട് കെ കെ ഗ്രൂപ്പിനെ വേണ്ടും വീണ്ടും തോല്പ്പികുമോ? പാവം കണിയാലി. ഇവന്മാരെയൊക്കെ വിശ്വസിക്കാന്‍ വിധിക്കപെട്ട ജന്മം.

    ReplyDelete
  3. രാഷ്ട്രീയത്തിലെ ചാണക്യന്മാരാണെന്ന ഇവന്മാരുടെ വിചാരം . കോണ്ഗ്രസിലോ ബിജെപ്പിയിലോ ഒക്കെ നടക്കുന്ന പോലുള്ള തന്ത്രങ്ങള്‍ . ആഷ്ച്ച തോറും നടക്കുന്ന ഗ്രൂപ്പ് യോഗങ്ങള്‍ . ഇതെല്ലാം വര്ഷത്തില്‍ ഒരിക്കല്‍ നടക്കുന്ന ഒരു ക്നാനായ നൈറ്റില്‍ മൈക്ക് പിടിക്കാനും നാലോ അന്ചോ പേര്‍ കൂടുന്ന പിക്നിക്കില്‍ ഗാറ്ബേജ് പറക്കാനും . ഇവര്‍ ചാണക്യന്മാരോ? അതോ ജീവിതം പാഴാക്കുന്ന വിഡ്ഡികളോ ?

    ReplyDelete
  4. ഇതൊക്കെ കണ്ടു മുത്തു ചിരിക്കുന്നു. ഈ ചാനക്യന്മാര്‍ ചത്തു കിടന്നു പണിതാലും മുത്തുവിന്റെ പള്ളിയില്‍ ഒരാഴ്ച വരുന്ന അത്രയും ആളുകള്‍ ഇവന്മാരുടെ അടുത്ത് ഒരു വര്‍ഷത്തില്‍ പോലും വരില്ല. എല്ലാ ദിവസവും നൂറില്‍ കുറയാതെ ആളുകളുടെ മുന്‍പില്‍ മൈക്ക് പ്രയോഗിക്കാന്‍ ഇന്ന് അമേരിക്കയിലെ ക്നാനായ സമൂഹത്തില്‍ മുത്തുവിനു മാത്രമേ സാധിക്കുന്നുള്ളൂ. എന്നാലും മുകളില്‍ പറഞ്ഞിരിക്കുന്നത് പോലെ ഗര്ബെജ് പെറുക്കാന്‍ എന്തൊരു ഇടിയാണ്.

    ReplyDelete
  5. Poor Shaji, He is thinking he will be a KCCNA President on next term, Koovan is already stich a shirt for next year. Why this people are not understanding all dirty politics ?

    ReplyDelete
  6. https://www.facebook.com/Knanayasabtham

    ReplyDelete

Please know that we will respect your freedom of speech but any abusive language directed towards the blogger, this blog or any one else would not be tolerated. Please refrain from posting spam and abusive language. The blogger doesnot assume any responsibility for the content of the comments made by the readers and they doesn't represent the opinions of the Blogger. The moderation of the comments are aimed at preventing the comments with abusive language only.

Again let me make it clear "The blogger doesnot assume any responsibility for the content of the comments made by the readers and they doesn't represent the opinions of the Blogger.". So you post the comment at your own risk.