Pages

Friday, June 27, 2014

ക്നാനനായ യാക്കൊബായിലേക്ക് സ്വാഗതം

ക്നാനായ യാക്കോബായിലേക്ക് ആളുകള്‍ കയറാന്‍ വേണ്ടി ടികാട്ടും എടുത്തു കാത്തു കിടക്കുന്നു എന്ന് കുറെ നാളായി കേള്‍ക്കുന്നു. ഡല്‍ഹിയില്‍ കുറെ പേര് കയറി കൂടി എന്നും ഇനിയും കൂടുതല്‍ പേര് പേര് കൊടുത്തു കാത്തു കിടക്കുന്നു എന്നും അല്ല കയറികൂടി എന്നുമൊക്കെ കേള്‍ക്കാന്‍ തുടങ്ങിയിട്ടും കാലം കുറെയായി.  ഈ പശ്ചാത്തലത്തില്‍ നേരോടെ ഒരു വിചിന്തനം നടത്തുവാന്‍ ഈയുള്ളവന്‍ മുതിരുകയാണ്. പറയുന്ന കാര്യത്തില്‍ അഭിപ്രായ വിത്യാസമുള്ളവര്‍ ദയവായി സഭ്യമായ ഭാഷയില്‍ കമന്റിട്ടു നിങ്ങളുടെ അഭിപ്രായങ്ങള്‍ അറിയിക്കണം.

  1. പല ലത്തീന്‍ ക്നാനായക്കാരും സീറോ മലബാര്‍ കുര്‍ബ്ബാനയെ പറ്റി പറയുന്ന ഒരു പ്രധാന കുറ്റം ആണ് ഒരു മണിക്കൂര്‍ എടുക്കും നമ്മുടെ കുര്‍ബ്ബാന എന്ന്. സാധാരണ ദിവസം ഒരു മണിക്കൂറില്‍ താഴെയും വിശേസാവാസരങ്ങളില്‍ ഒരു മണിക്കൂറും ചില്ലറയും എടുക്കുന്ന നമ്മുടെ കുര്‍ബ്ബായുടെ പകുതിയാകുമ്പോള്‍ ഇറങ്ങി പോകുന്ന നമ്മുടെ അച്ചായന്മാര്‍ മിനിമം രണ്ടു മണിക്കൂര്‍ എടുക്കുന്ന യാക്കോബായ കുര്‍ബ്ബാന എങ്ങിനെ കണ്ടു തീര്‍ക്കും? 
  2. പെണ്ണ് കെട്ടാത്ത അച്ചന്മാരെ കുറിച്ച് കുറ്റം പറഞ്ഞു പറഞ്ഞു തഴമ്പിച്ച നാവുള്ള നമ്മുടെ അച്ചായന്മാര്‍ പെണ്ണുകെട്ടിയ അച്ചനും കൊച്ചമ്മയും പിള്ളേരും കൂടി വരുമ്പോള്‍ എന്ത് പറയും? ഒറ്റത്തടിയായ അച്ഛന് ചിലവിനു കൊടുക്കുവാന്‍ മടിക്കുന്നവര്‍ ഒരു കുടുംബത്തിനു മൊത്തത്തില്‍ ചിലവിനു കൊടുക്കുന്ന കാഴ്ച കാണണം.
  3. ഇപ്പോഴുള്ള പള്ളികളില്‍ ഓസിനു കുര്‍ബ്ബാന കാണുകയും മൂഞ്ചികള്‍ എന്ന ഓമന പേരിനു ചേരുന്ന വിധം പരമാവധി മുതലാക്കുകയും ചെയ്യുന്ന നമ്മുടെ പ്രീയ അച്ചായന്മാര്‍ 1500 ഉം 2000 വുമൊക്കെ annual contribution ഉള്ള ക്നാനായ യാക്കോബായ പള്ളികളില്‍ എന്ത് ചെയ്യുമോ ആവോ?
  4. ഒരു സമുദായം, നാല് തിരുമേനിമാര്‍, നാല് ഗ്രൂപ്പുകള്‍ എന്ന അടിസ്ഥാന തത്ത്വത്തില്‍ കോടതിയില്‍ പരസ്പരം കേസ് വരെ കൊടുത്തു കളിക്കുന്ന തിരുമേനിമാരുടെ കൂടെ കൂടാന്‍ പോകുന്നവര്‍ ഒന്ന് മനസ്സിലാക്കിയാല്‍ കൊള്ളാം. ഐക്യത്ടിനെ പട്ടിയും ക്ഷമയെ പട്ടിയും ഒക്കെ വാ തോരാതെ നമ്മുടെ വേദികളില്‍ പെയ്ഡ് പ്രസംഗങ്ങള്‍ നടത്ത്തുണ്ണ്‍ തിരുമേനിമാരുടെ കൂടെ കൂടുന്നവര്‍ ഒരു കാര്യം അറിയാനം. പരസ്പരം പോരടിച്ച് കയ്യാംകളി വരെ നടത്തുന്ന ഒരു വിഭാഗത്തിലെക്കാന് നിങ്ങള്‍ പോകാന്‍ പറയുന്നത്. ഇത് എന്താണ് എന്നതിനെ പറ്റി ഉടന്‍ തന്നെ ഈയുള്ളവന്‍ എഴുതാം. വേറെ ഒന്നും വേണ്ട. രണ്ടു ഗ്രൂപ്പുകാരും അയക്കുന്ന ഈമയില്‍ മാത്രം ഇവിടെ പോസ്റ്റ് ചെയ്‌താല്‍ മതി. അത് വായിക്കുന്നവര്‍ പിന്നെ എത്ര കുളിച്ചാലും രക്ഷപെടില്ല. അതൊക്കെ വച്ച് നോക്കുമ്പോള്‍ നമ്മുടെ നന്ദികെട്ടവനും പൂഴിക്കടകനും കനിയാനുമൊക്കെ എത്ര ഭേദം.
ഒരു പക്ഷെ ക്നാനായ സമുദായത്തിന്റെ ശനി ദിശ മാറുവാന്‍ പോവുകയാണ്. പൂഴിക്കടകനെ പോലെയുള്ള ഇത്തികന്നികള്‍ കുറെ പേര്‍ ഇത്തവണയെങ്കിലും യാക്കൊബായയിലേക്ക് ഒന്ന് പോയിരുന്നു എങ്കില്‍ ഈ സമൂഹം രക്ഷപെട്ടെനെ. അതിനു വേണ്ടി നമുക്ക് പ്രാര്‍ഥിക്കാം.

ഇനി കുറെ സാമ്പിളുകള്‍ താഴെ കൊടുത്തിരിക്കുന്നു.


ഇത് സേവരിയോസ് ഗ്രൂപ് വക.


Knanaya Revolution {AmeriKna}
 


---------- Forwarded message ----------
From: Philip Thomas <philipth...@gmail.com>
Date: 2014-06-25 13:00 GMT-04:00
Subject: <<<<- മോനെ ജാരസന്തതി T.C. നിനക്ക് ലെക്കില്ല
To: knanayare...@gmail.com


തന്തക്ക്‌പിറന്നവൻ സ്വന്തം പേരിൽ എഴുതുന്ന അഭിപ്രായങ്ങളെ  വിമർശിക്കാൻ തന്തക്ക് പിറക്കാത്ത നിനക്ക് അവകാശമില്ല. തോമസ്‌ ചാക്കോ എന്ന തൂലികാ നാമത്തിൽ എഴുതുന്ന നിനക്ക് തെരുവ്‌ പട്ടിയുടെ വിലപോലും ആരും കല്പിക്കുന്നില്ല.


ആരെങ്കില്ലും സിൽവസേനക്ക് എതിരായി മർമത്തടിക്കുന്നത് എഴുതിയാൽ അവനെ തേജോവതം ചെയ്യാനുള്ള ശ്രമം എവിടെ നിർത്തിക്കോ. അല്ലെങ്കിൽ കണ്ണൻകുഴെത്തുകാരുടെയും, കവുങ്കന്റെയും, മൂഴിയുടെയും, രഹസ്യമായി email അയക്കുന്ന yonkers അപ്പാപ്പൻ മാരുടെയും, നികളനായ Andrews ന്റെയും വിശേഷങ്ങൾ ക്നാനായ മക്കൾ വായിച്ചു ചിരിക്കും.

ഒരു നഗ്നസത്യം ഈ ജാരസന്തതി ക്നാനായ മക്കളെ തെറ്റിദ്ധരിപ്പിക്കുവാൻ ശ്രമിക്കുന്നു. അതായത്, മോർ സിൽവനോസ് അമേരിക്കയിൽ സ്വതന്ത്ര ഭദ്രാസനം എന്ന ആശയം നടപ്പിലാക്കാൻ വേണ്ടിയുള്ള ശ്രമത്തിലാണ്  നിലവിലില്ലാത്ത North American Knanaya Diocese എന്ന പേരിൽ philadephia ലുള്ള knanaya മക്കൾക്ക് എതിരായി   കേസ്കൊടുത്തിക്കുതെന്നു ഏവർക്കും അറിയാം. അതിൽ ഉപരിയായി എന്ത് തെളിവാണ് നിനക്ക് വേണ്ടത്?


എടാ മോനെ, നിനക്ക് ചിറത്തലക്കൽ അച്ചന്റെ എതിരാളി ആകാനുള്ള യോഗ്യതയില്ലാ എന്ന് ഇനിയും നീ മനസിലാക്കിയാൽ നിനക്ക് കൊള്ളാം.

പിന്നെ നിനക്കും പെണ്‍കുട്ടികളും, ആണ്‍കുട്ടികളുമൊക്കെ ഉണ്ടല്ലോ. ഇവർ ആരെയൊക്കെ കെട്ടുമെന്ന്നമ്മുക്ക് കണ്ടറിയാം.  നീ  ഈ വടി കൊടുത്ത് അടി മേടിക്കുന്ന ദിവസം വരും. അപ്പോൾ ജനം നിന്നോട് ഇതുതന്നെ ചോദിക്കും.

Knanaya Revolution {AmeriKna}
On Wednesday , June 25, 2014 11:01 AM, Babu Thomas <babuth...@gmail.com> wrote:


 ഐരാവതത്തിനു അന്ത്യ കൂദാശ കൊടുത്ത ക്നാനായ സമുദായം മോഴക്ക്‌ കോറി കൊടുക്കുന്നതിൽ എന്തിനു അത്ഭുതപ്പെടണം? സമുദായ മെത്രാപോലിത്തായിക്ക് എതിരായി Yonkers പള്ളിയിൽ വിളിച്ചു കൂട്ടിയ അഭ്യൂധാകാംക്ഷികളുടെ യോഗം കൊണ്ട് ഒരു കുടുംബം നേര്ച്ച നേർന്നു നടത്തിയ വലിയ പെരുന്നാൾ കുളമായി കിട്ടി. അതിലുപരി ആ പള്ളിക്കാരുടെ 1,45, 000ഡോളർ ഓയിൽ ക്ലീൻ  അപ്പിന്  നഷ്ട്ടവുമാക്കി തന്നു.
ജയ് കോറി മോഴ, ജയ്  കോറി കൻഫൂഷൻ
 
 
 ഇനി സില്‍വാനോസ് ഗ്രൂപ് വക സാധനം.



ഇത് വെറും ഒരു സാമ്പിള്‍ മാത്രം. ക്കൊടുതല്‍ പിറകെ പോസ്റ്റ് ചെയ്യാം. പോകാനിരിക്കുന്ന ചേട്ടന്മാര്‍ക്ക് എല്ലാ വിധ ഭാവുകങ്ങളും.


16 comments:

  1. I want see atleast few leaders go first. We are hearing for years and if you don't do this time, kottayam diocese will think you guys are chickens. So go ahead guys, keep your ahead.

    ReplyDelete
  2. going to the jacobites is not a solution since they have more problems than anyone else. We also need to remember that most of our institutions and churches until recently were built with the money from rome. Some of the people who are writing blogs were fed with the wheat and palpodi supplied from the church during their younger days in kerala

    ReplyDelete
  3. when there is democracy there are groups. Means people are participating and engaging in all activities. But unfortunately Catholic churches autocratic. People opinion are not considered. Nobody knows what is going inside churches. Maybe more politics and division but it is suppressed. If you look into the autocratic societies suppressed voices are not heard. Do you think is it better? I believe in freedom even though my views may not be correct or accepted at least getting an opportunity to express my feeling. It is not there in catholic church. Second when you say about Mass. It is not timing. Blogger just think about few achens are abusing sermons. You have to stick to scriptures of the day, but unfortunately they utilize this time express their strange feeling to play the dirty politics. This has to be avoided. Joining to Jacobite is not option but figting within the churches is an option. I do not think all Knanaya Achans are supporting new syro formula, we should gather our voices to strengthen their fights.

    ReplyDelete
  4. I want Sheens ,Poozikala,and Ex KCCNA presidents to join the Jacobites. So we going to have peace at last

    ReplyDelete
  5. I am so glad Blogchettan is back

    ReplyDelete
  6. Catholic church is the only institution which is 2000 years old

    ReplyDelete
    Replies
    1. That you learned from catechism book written by KCBC. Did you ever read history of Christianity and other institutions?

      Delete
  7. If you put Jesus in your heart, your family and soul will be saved

    If you put Endogamy in the heart, hate will be inside and even your children will not listen to you

    Look at all the Endogamy radical families in your community

    ReplyDelete
  8. we would like to give One way ticket to all who wants to join Jacobite

    ReplyDelete
  9. Blog chetta, you are one of the few intelligent knaya persons. It is so hard to get an intelligent off spring such as yourself in an edogamic community. I am so proud of you.

    Jacobites, My ass!

    ReplyDelete
  10. An intelligent thought.

    ReplyDelete
  11. I think all moonchies have to go jacobits, At least we don't want to order too much Osthi in St.Mary's Church.

    ReplyDelete
  12. Flash News, Binu poothura and Kottoor Joy is going to Jacobet, If Binu win the election he is going to stay 2 More year in the Catholic Community, If muthu is ready to give a trusty post after he loose the election may be another two year he will be with us.

    ReplyDelete
  13. Kottoor joy bash all priests but Thomas Kottoor the famous knanaya priest

    ReplyDelete
  14. We should ask them for a group discount for the yearly fees. Paying $150 a year itself is very hard for our comrades!

    ReplyDelete
  15. Blogger chetta, too much azhimathi in KCCNA convention, With Milan Cochin president and Anty Issued 10 visa with 10 lacs each, With Haritha 2 Visa 5lacs each, 1000 food coupen each vendor for Koovan,president and Elakka Pranchi. Poor thottapuram running around all deals but nobody making clossser.

    ReplyDelete

Please know that we will respect your freedom of speech but any abusive language directed towards the blogger, this blog or any one else would not be tolerated. Please refrain from posting spam and abusive language. The blogger doesnot assume any responsibility for the content of the comments made by the readers and they doesn't represent the opinions of the Blogger. The moderation of the comments are aimed at preventing the comments with abusive language only.

Again let me make it clear "The blogger doesnot assume any responsibility for the content of the comments made by the readers and they doesn't represent the opinions of the Blogger.". So you post the comment at your own risk.