ആഗോള ക്നാനായ മക്കളുടെ ശ്രദ്ധ കുറെ നാളുകളായി ചിക്കാഗോയില്‍ ആണല്ലോ. ജോര്‍ജ്ജുകുട്ടി കാലുനക്കിയും പിന്നെ ബ്ലാക്മെയില്‍ ചെയ്തും നേടിയെടുത്ത ചിക്കാഗോ കണ്വെന്ഷന് ചരിത്രം തിരുത്തികുറിച്ച് എന്നൊക്കെ കഴിഞ്ഞ ആഴ്ചയില്‍ വാര്‍ത്തകളും ഈമെയിലുകളും ഒക്കെ പലസ്ഥലത്തും വരുന്നത് കണ്ടു. എന്നാല്‍ ചതിയുടെയും വഞ്ചനയുടെയും പിന്നെ കുറെ കാലു വാരലുകളുടെയും മാത്രം കഥയായി ചിക്കാഗോ കണ്വെന്ഷന് മാറികൊണ്ടിരിക്കുകയാണ് എന്നതാണ് യാഥാര്‍ത്ഥ്യം. പിന്നാമ്പുറത്ത് നല്ല ഒന്നാന്തരം രാഷ്ട്രീയ വ്യഭിചാരം തന്നെ നടക്കുന്നു എന്നതില്‍ സംശയം വേണ്ട.
This blog has started with the purpose of giving decent and precise answers to the destructive and personal email and blog attacks done by the Americankna email group and Chicago Kna. This blogger is dedicated to fight for the truth which has been hidden or manipulated by the politically motivated selfish people from our own community.
Thursday, January 30, 2014
ചിക്കാഗോ കണ്വെന്ഷന്: കാലുവാരലിന്റെ കഥ. പിന്നെ കുറെ മണ്ടന്‍ പ്രാഞ്ചികളുടെയും
ആഗോള ക്നാനായ മക്കളുടെ ശ്രദ്ധ കുറെ നാളുകളായി ചിക്കാഗോയില്‍ ആണല്ലോ. ജോര്‍ജ്ജുകുട്ടി കാലുനക്കിയും പിന്നെ ബ്ലാക്മെയില്‍ ചെയ്തും നേടിയെടുത്ത ചിക്കാഗോ കണ്വെന്ഷന് ചരിത്രം തിരുത്തികുറിച്ച് എന്നൊക്കെ കഴിഞ്ഞ ആഴ്ചയില്‍ വാര്‍ത്തകളും ഈമെയിലുകളും ഒക്കെ പലസ്ഥലത്തും വരുന്നത് കണ്ടു. എന്നാല്‍ ചതിയുടെയും വഞ്ചനയുടെയും പിന്നെ കുറെ കാലു വാരലുകളുടെയും മാത്രം കഥയായി ചിക്കാഗോ കണ്വെന്ഷന് മാറികൊണ്ടിരിക്കുകയാണ് എന്നതാണ് യാഥാര്‍ത്ഥ്യം. പിന്നാമ്പുറത്ത് നല്ല ഒന്നാന്തരം രാഷ്ട്രീയ വ്യഭിചാരം തന്നെ നടക്കുന്നു എന്നതില്‍ സംശയം വേണ്ട.
Wednesday, January 29, 2014
KCCNA Convention Chicago: A search for the Truth
A series of
emails have been flooding the inboxes of Knanaya community members from Chicago
KCS and KCCNA on the overwhelming registration to the convention 2014. The recent announcement points to a historic
registration which even surpassed the all time high registration of Dallas convention. Presumably over 850 families registered
before the first deadline along with a large number of Grand and Mega Sponsors.
This convention has to be a financial success!!
Tuesday, January 14, 2014
യൂ കെ യില്‍ സീറോമലബാര്‍ രൂപത വേണമോ? ക്നാനായക്കാര്‍ രൂപതയ്ക്ക് എതിരോ? എന്താണ് സത്യം?
കഴിഞ്ഞ ദിവസം യൂ കെ യിലെ ഒരു ഓണ്‍ ലൈന്‍ പത്രത്തില്‍ വന്ന ഒരു വാര്‍ത്ത ഫെസ് ബുക്കിലൂടെ പ്രചരിക്കുകയും അതിന്റെ മറ പറ്റി ഒളിച്ചും തെളിച്ചും അനുകൂലമായും പ്രതികൂലമായും ഒക്കെ കുറെ അഭിപ്രായ പ്രകടനങ്ങള്‍ നടക്കുകയും ഒക്കെ ചെയ്തതിന്റെ പശ്ചാത്തലത്തില്‍, ഈയുള്ളവന്റെ അഭിപ്രായം രേഖപ്പെടുത്തണം എന്ന് കരുതുകയാണ്. ഓസ്ട്രേലിയയില്‍ സീറോ മലബാര്‍ രൂപത വന്നപ്പോള്‍ യുകെ പത്രം അല്പം വിവാദം സൃഷ്ടിച്ചു ശ്രദ്ധ നേടാന്‍ ശ്രമിച്ചതാണ് എങ്കില്‍ പോലും അതില്‍ അല്പം കാര്യമുണ്ട് എന്ന് ഈയുള്ളവന് തോന്നിയതിന്റെ വെളിച്ചത്തില്‍ കൂടിയാണ് ഈ അഭിപ്രായങ്ങള്‍ ഇവിടെ കുറിക്കുന്നത്.
Thursday, January 09, 2014
ആദർശ ധീരതയുടെ ഒന്നാം വാർഷികം...ആരുടെ ആദര്‍ശ ധീരത? എന്തിനു വേണ്ടിയുള്ള എന്ത് ആദര്‍ശം?
ന്യൂര്‍ക്കില്‍ പള്ളി വന്നതിനു തൊട്ടു പിന്നെ ചിക്കാഗോയിലെ പോലെ ജനങ്ങള്‍ കൂടോടെ സീറോ മലബാര്‍ റീത്ത് തേടി പോകുന്നത് ഒഴിവാക്കാന്‍ വേണ്ടി തുടങ്ങിയ ലത്തീന്‍ റീത്ത് പഠന കളരിയുടെ ഒന്നാം വാര്‍ഷികം പ്രമാണിച്ച് അയച്ച ഈമെയില്‍ സന്ദേശം ആണ് താഴെ കൊടുത്തിരിക്കുന്നത്. എന്തോ ആദര്‍ശ ധീരതയുടെ ഒന്നാം വാര്‍ഷികം എന്ന് എഴുതിയിരിക്കുന്നത് കണ്ടു. അത് എന്ത് ആദര്‍ശം ആണ് എന്ന് മാത്രം മനസ്സിലായില്ല. ക്വീന്‍സ് കേന്ദ്രീകരിച്ച് ഒരു ക്നാനായ വിശ്വാസ സമൂഹം വളര്‍ന്നു വരികയും അത് ഇടവകയാകുകയും ചെയ്തതോടെ ഉറക്കം നഷ്ടപെട്ട ചില കുബുദ്ധികള്‍ ചേര്‍ന്ന് അത്രയും നാള് ഇല്ലാതിരുന്ന ഒരു കിഡ്സ് ക്ലബിന്റെ മറവില്‍ ലത്തീന്‍ കുര്‍ബ്ബാന ഇറക്കുമതിയാണ് പ്രസ്തുത ധെരതയായി ഈ മഹാന്മാര് കാണുന്നത് എങ്കില്സഹതാപം തോന്നുന്നു. എങ്ങിനെയും ആളുകള്‍ സീറോ മലബാര്‍ രീത്തിലേക്ക് പോകുന്നത് തടയിടുക എന്നത് മാത്രമല്ലേ ഇവിടെയുള്ള ആദര്‍ശം? ഫലമോ? ക്വീന്‍സില്‍ ഇന്ന് സീറോ മലബാര്‍ ക്നാനായക്കാരും ലത്തീന്‍ ക്നാനായക്കാരും എന്നുള്ള വേര് തിരിവ് കൃത്യമായി ഉണ്ടാക്കിയെടുത്തു. പള്ളിയാണ് ഈ തിരിവ് ഉണ്ടാക്കിയത് എന്ന് മാത്രം ഇനിയെങ്കിലും പറയരുതേ.
Tuesday, January 07, 2014
തോട്ടനാനി കണ്ണടച്ചിട്ടു ഇരുട്ടാണ് എന്ന് പറഞ്ഞാല്‍ ഇരുട്ടാകുമോ? പൊട്ടകണ്ണന് ആനയെ കണ്ടത് പോലെ ഒരു പാവം തീട്ടനാനി
കണിയാന്റെ സ്നേഹം അശേഷം ഇല്ലാത്ത പഴയ അന്തി പത്രം പൂട്ടി പോയതില്‍ പിന്നെ ന്യൂയോര്‍ക്കിലെ അഭിനവ ക്നാനായ എഴുത്തുകാരന് എന്ന് സ്വയം വിശേഷിപ്പിക്കുന്ന ശ്രീമാന്‍ തോട്ടിയെ കൊണ്ട് അധികം കുഴപ്പം ഇല്ലാതിരിക്കുകയായിരുന്നു. തീര്‍ത്തും ഇല്ലാഞ്ഞിട്ടല്ല. ഇടക്കിടെ വിവരദോക്ഷം എഴുന്നെള്ളിക്കും എങ്കിലും പോട്ടെ എന്നോര്‍ത്ത് വിട്ടു പിടിച്ചതായിരുന്നു. കുറെ നാളുകളായി തന്റെ വിഷം ചീറ്റുന്ന തല വീണ്ടും ഉയര്‍ത്തി ജനങ്ങളെ മണ്ടന്മാരാക്ക്കുവാന് ശ്രമിക്കുന്നതായി കാണുന്നതിനാല്‍ അദ്ദേഹത്തിന്റെ ചില ചിന്തകള്‍ക്ക് (ആരു പഴഞ്ചന്‍ ) മറുപടി കൊടുത്തേക്കാം എന്ന് കരുതി. സീറോ മലബാര്‍ സഭയെ കാണുന്നതെ അദ്ദേഹത്തിനു ചതുര്ധിയാണ്. സീറോ മലബാര്‍ പള്ളികള്‍ സെര്രോ മലബാര്‍ പള്ളികളിലെ അച്ചന്മാര്ക്കും മേത്രാന്മാര്‍ക്കും വേണ്ടിയാണ് ഉണ്ടാക്കിയതും നടത്തുന്നതും എന്നാണു ടിയാന്റെ അഭിപ്രായം. ഇദ്ദേഹം ജനിച്ചു വളര്‍ന്ന ഉഴവൂര്‍ സ്വദേശത്തും അങ്ങിനെയാണോ എന്ന് ഉഴവൂര്‍ക്കാര്‍ പറയട്ടെ. ചുരുക്കി പറഞ്ഞാല്‍ എന്ത് എഴുതിയാലും ( ആം ആദ്മി പാര്‍ട്ടിയുടെ വിജയത്തെ പറ്റിയാണ് എങ്കില്‍ പോലും ) അവസാനം സീറോ മലബാര്‍ സഭയുടെ മുതുകത്ത് ഒന്ന് കയാറാതെ ഈ സാറിനു ഉറക്കം വരില്ല. ഇതാ താഴെ കൊടുത്തിരിക്കുന്ന ഭാഗം ഒന്ന് വായിച്ചു നോക്കുക. കണിയാന്റെ ബ്ലോഗില്‍ കുത്തി കുറിച്ച് ഇട്ടതാണ് . വേറെ ഊഒനും വിചാരിക്കരുത്. ദല്‍ഹിയിലെ ആ ആദ്മി പാര്‍ട്ടിയെ പറ്റി എഴുതി വന്നു അവസാന ഭാഗത്ത് അദ്ദേഹം കൊണ്ട് ചെന്ന് എത്തിച്ചതാണ്.
Saturday, January 04, 2014
ചിക്കാഗോയില്‍ ഷാജിയെ ചാക്കിടാന്‍ കൊണ്ട് പിടിച്ച ശ്രമങ്ങള്‍ തുടരുന്നു
കുറെ ദിവസങ്ങള്‍ക്കു മുന്‍പ് ഷാജിയുടെ വീടിനു മുന്പില് ക്രിസ്തുമസ് കേക്കും പൊതിഞ്ഞ് കൊണ്ട് നില്ക്കുന്ന ഏലക്കാ പ്രാഞ്ചിയുടെ വിവരം ഈയുള്ളവന് പുറത്ത് വിട്ടിരുന്നു. എന്നാല്‍ കഴിഞ്ഞ കുറെ ദിവസങ്ങളായി ഷാജിയെ ചാക്കിട്ടു പിടിക്കുവനായി എലാക്കായും കലപ്പയും ചേര്‍ന്ന് നടത്തുന്ന നാടകങ്ങള്‍ കൂടുതല്‍ വിശ്വാസതയോടെ അറിയുവാന്‍ കഴിഞ്ഞു. കൂവാനും കലപ്പയും ചൂട്ടുകത്തിച്ചു എലക്കായെ ഷാജിയുടെ വീട്ടുപടിക്കല്‍ എത്തിക്കുകയും ഏലക്കാ സര്‍വ്വ ശക്തിയും ഉപയോഗിച്ചു ഷാജിയുടെ ചെരുപ്പ് നക്കി തുടക്കുകയും ചെയ്യുകയാണ് എന്നാണു അറിയുവാന്‍ കഴിഞ്ഞത്.
Friday, January 03, 2014
ഹൂസ്റ്റണില്‍ വാഹനാ പകടം. പ്രാര്‍ഥിക്കാം അപകടത്തില്‍ പെട്ട കുടുംബത്തിനായി
ഹൂസ്റ്റണില്‍ ക്രിസ്തുമസ് ദിനത്തില്‍ നടന്ന അപകടത്തില്‍ ഒരു ക്നായാ കുടുംബത്തിലെ അംഗങ്ങള്‍ ആശുപത്രിയില്‍ പ്രവേഷിക്കപെട്ടു എന്ന് അറിഞ്ഞു. പള്ളിയോടു മത്സരിച്ചു കേസ് കൊടുത്തവരില്‍ പ്രധാനി ആയിരുന്നു കുടുംബ നാഥന് എങ്കിലും ഇടവകയോന്നാകെ കുടുംബത്തിനു വേണ്ടി പ്രാര്‍ഥിക്കുകയും ഒരുമയോടെ ആ കുടുംബത്തിന്റെ കൂടെ നില്‍ക്കുകയും ചെയ്യുന്നു എന്നാണു അറിഞ്ഞത്. ഗ്രൂപുകളുടെയും രാഷ്ട്രീയത്തിന്റെയും അതിര് വരമ്പുകള്‍ തകര്‍ത്തു കൊണ്ട് കാണിക്കുന്ന ഈ ക്ഷമിക്കുന്ന സ്നേഹം വിലയേറിയതാണ് എന്ന് ഈയുള്ളവന്റെ പ്രീയ വായനക്കാരെ ഓര്‍മ്മിക്കുന്നു. എത്രയൊക്കെ വാശികാണിച്ചാലും ആത്യന്തികമായി നാം ക്നാനായക്കാര്‍ ആണ്. ഹൂസ്ട്ടംനിലെ സമൂഹം മാത്രമല്ല, അമേരിക്കയിലെ ക്നാനായ സമൂഹം മുഴുവനായി പ്രാര്തിക്കട്ടെ ഈ കുടുംബത്തിനു വേണ്ടി...
Thursday, January 02, 2014
നന്ടികെട്ടവന്റെ തല വീണ്ടും പൊങ്ങി : ചിക്കാഗോ ക്നാ ആഘോഷത്തില്‍
മുത്തു വിരുദ്ധ നേതാവും എന്നാല്‍ മുത്തു ഭക്തരടെ നേതാവായ ജോര്‍ജ്ജുകുട്ടി - ഏലക്കാപ്രാഞ്ചി ടീമിന്റെ ബുദ്ധി ജീവിയും മൂട് താങ്ങിയുമായ നന്ടികെട്ടവന്റെ ചിക്കാഗോ ക്നാ വീണ്ടും ഉണര്‍ന്നു. അത് കണ്ടപ്പോഴേ ഈയുള്ളവന് സന്തോഷമായി എന്ന് പറയേണ്ടല്ലോ. ചിക്കാഗോ ക്നായില്‍ മണ്ടത്തരങ്ങള്‍ വന്നാലേ ഈയുള്ളവന് എഴുതുവാന്‍ ഒരു മൂട് കിട്ടൂ എന്നുള്ളതാണ് പരമമായ സത്യം. എന്തായാലും ഇത്തവണത്തെ വിഷയം വി ജി യുടെ രാജി തന്നെ.
നന്ടികെട്ടവന്റെ വചനങ്ങള്‍ ഇങ്ങിനെ പോകുന്നു.
നന്ടികെട്ടവന്റെ വചനങ്ങള്‍ ഇങ്ങിനെ പോകുന്നു.
Wednesday, January 01, 2014
ഈനാംപീച്ചിക്കു മരപ്പട്ടി കൂട്ട്:
താഴെ കൊടുത്തിരിക്കുന്നത് നമ്മുടെ സാക്ഷാല്‍ കെ സി സി എന്‍ എ യുടെ ഔദ്യോഗികമായുള്ള ഒരു അറിയിപ്പ് ആണ്. ഔദ്യോഗികം എന്ന് ഉദ്ദേശിച്ചത് വേറെ ഒന്നുമല്ല. കെ സി സി എന്‍ യുടെ ഭരഘടനാസമിതിയുടെ ഭാരവാഹിയും മാഫിയയുടെ തലവനും ആയ നമ്മുടെ പ്രീയ സണ്ണികുട്ടന് അമേരിക്കന്‍ ക്നായിലൂടെ അയച്ച ഈമെയില്‍ ആണ് ഇത്. കണ്വെന്ഷന് സംബന്ധിച്ചുള്ള ജനങ്ങളുടെ സംശയങ്ങള്‍ക്ക് കെ സി സി എന്‍ എ യുടെ ഒരു ഭാരവാഹി തന്നെ ഉത്തരങ്ങള്‍ അറിയിച്ചതില്‍ സന്തോഷം എന്നെ ഈയുള്ളവന് പറയുവാന്‍ കഴിയൂ. ഇനി വായിക്കുക പ്രബുദ്ധരാകുക : പുതുവര്‍ഷം തുടങ്ങാന്‍ ഇത് തന്നെ നല്ലത് .
From: "Sonny J. Poozhikala" <spoozhi10@
Date: December 30, 2013 at 7:00:30 PM EST
To: "Sonny J. Poozhikala" <VOICEOFKNAS@googlegroups.com>
Subject: Fwd: ഈനാംപീച്ചിക്കു മരപ്പട്ടി കൂട്ട്
Reply-To: VOICEOFKNAS@googlegroups.com
Subscribe to:
Posts (Atom)