Pages

Wednesday, March 27, 2013

താമ്പായില്‍ ആക്ഷന്‍ കൌണ്‍സില്‍ : എന്‍ഡോഗാമിക്ക് വേണ്ടിയല്ല . പള്ളിയുടെ ഫണ്ട് റൈസിംഗ് നു എതിരെ

താമ്പായിലെ  അസോസിയേഷന്‍ വക ആക്ഷന്‍ കൌണ്‍സില്‍ കഴിഞ്ഞ ആഴ്ച അയച്ച എമ്യില്‍ ആണ് താഴെ കൊടുത്തിരിക്കുന്നത്‌ . പള്ളി വക ഫണ്ട് റൈസിംഗ് എങ്ങിനെയും തോല്‍പ്പിക്കുക എന്ന ഏക ഉദേശത്തോടെ പ്രവര്‍ത്തിക്കുന്ന ഈ ആക്ഷന്‍ കൌണ്‍സില്‍ ക്നാനായ സമുദായത്തിന് തന്നെ അഭിമാനമാകണം.


പ്രിയ ക്നാനായ സഹോദരി സഹോദരങ്ങളെ,
ചിക്കാഗോയില്വച്ച് നടന്ന സമാധാന റാലിയില്പങ്കെടുത്ത എല്ലാവര്ക്കും ഒരിക്കല്കുടി നന്ദി രേഖപ്പെടുത്തിക്കൊള്ളുന്നു . നമുക്ക് ക്നാനായക്കാര്ക്ക് മാത്രമായുള്ള ethanic ' parish ' ലഭ്യമാകുന്നതുവരെ സിറോ മലബാര്രുപതയോട് സഹകരിക്കുന്നതല്ല എന്ന് തിരുമാനിച്ചിരിക്കുന്ന സാഹചര്യത്തില്‍, തീരുമാനത്തോട് പൂര്ണ്ണമായും സഹകരിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കടമയാണ്.അമേരിക്കയുടെ പലഭാഗത്തുനിന്നുമുള്ള ക്നാനായക്കാരുടെ സമ്മര്ദ്ദത്തിന്റെ ഫലമാണ് അഭിവന്ന്യ കര്ദിനാള്ഒരു അല്മായനെ കൂട്ടിയുള്ള ചര്ച്ചക്ക് തയ്യാറായതും നമ്മെ സഹായിക്കാമെന്ന് വാക്കുതന്നതും . അതുപോലെ പ്രാര്ഥനക്കും പരിത്യാഗ പ്രവര്ത്തനങ്ങള്ക്കും മുന്‍‌തൂക്കം കൊടുക്കുന്നത് ക്രിസ്തിയ വിശ്വാസത്തില്ജീവിക്കുന്ന നമുക്ക് ഒരു മുതല്ക്കൂട്ടായിരിക്കും.
2013 ഫെബ്രുവരി മൂന്നാം തീയതി നടന്ന പള്ളിപോതുയോഗത്ത്തില്നാം മനസ്സിലാക്കിയ വസ്തുതയാണ് ഒരു ലക്ഷം ഡോളറിനുമേല്സെക്രെട് ഹാര്ട്ട് സിറോ മലബാര്പള്ളിക്ക് ബാങ്ക് ബാലന്സ് ഉണ്ട് എന്നത് . ഏതൊക്കെ അക്കൌണ്ടിൽ നിക്ഷേപിച്ചാലും ബാലൻസ് തുക പള്ളിക്ക് സ്വന്തം.
അടുത്ത ഫണ്ട് ശേഖരണത്തിന്റെ ആവശ്യകത ഇപ്പോളില്ല . കൂടാതെകുടുതല്എതിര്പ്പും നിസ്സഹകരണവും ഉണ്ടാകും എന്ന് പൊതുയോഗത്തില്വച്ച് പറഞ്ഞിട്ടും , ഭുരിപക്ഷം ജനങ്ങളുടെ അഭിപ്രായെത്തെ മാനിക്കാതെഅടുത്ത പ്രോഗ്രാം എടുക്കാന്പള്ളി അധികൃതര്തീരുമാനിച്ചത് അപലപനീയമാണ് . എതുവിധേനയെങ്കിലും ജനങ്ങളെ പിഴിഞ്ഞ് പണമുണ്ടാക്കി തോന്നുന്നതുപോലെ ഉപയോഗിക്കുവാൻ പ്രവര്ത്തിക്കുന്ന ഒരു കൂട്ടം " വിശ്വാസികളുടെ " സാമ വേദ വാക്ക്യങ്ങളില്വിശ്വസിച്ചു വഞ്ചിതരാകാതിരിക്കാന് ശ്രമിക്കണമെന്ന് അപേക്ഷിക്കുകയാണ് .
ആയതിനാല്തങ്ങൾക്ക് മനസ്സിലാകാത്തമലയാള ഭാഷയിൽ നമ്മുടെ കുഞ്ഞുങ്ങളിലെക്കും യുവജനങ്ങളിലെക്കും വിശ്വാസം അടിച്ചേല്പ്പിക്കുന്ന തരത്തിലുള്ള പ്രവണതയെ പ്രോൽത്സാഹിപ്പിക്കരുത്എന്ന് അറിയിക്കുന്നതോടൊപ്പം , ദുരുദ്വേശത്തോടെപള്ളി അധികൃതര്നടത്തുന്ന ഫണ്ട് പിരിവിലേക്ക് ഞങ്ങള്സഹകരിക്കുകയില്ല എന്ന് ഇതിനോടകം അറിയിച്ചു കൊള്ളൂന്നു. എന്തു വിലകൊടുത്തും നമുക്ക് ഒരു ക്നാനായ രൂപതയും ക്നാനായ പള്ളികളും ഇന്ന് കോട്ടയം അതിരുപത എങ്ങനെയോ അങ്ങനെതന്നെ അമേരിക്കയിലും ഉണ്ടാക്കിയെടുക്കുക എന്നതാണ് നമ്മുടെ ലക്ഷ്യം. സിറോ മലബാര്രൂപതയുടെ കിഴിലുള്ള ഒരു പള്ളിക്ക് മുതല്ക്കൂട്ടുണ്ടാക്കുവാന്നാം ഇപ്പോൾസഹകരിക്കുന്നത്ബുധിശൂന്യതയാണ് എന്നുള്ള വസ്തുത ഒരിക്കല്ക്കൂടി ഓര്മ്മിപ്പിച്ചുകൊള്ളുന്നു .
എന്ന്, Action Council
Tampa , FL

ഇതില്‍  നിന്നും മനസ്സിലാക്കേണ്ട ചില വസ്തുതകള്‍ ആണ് ഹൈലൈറ്റ്‌ ചെയ്തിരിക്കുന്നത് 
  • പള്ളിക്ക് ഒരു ലക്ഷം രൂപയോളം ബാലന്‍സ്‌ ഉണ്ട്. എന്താ അത് മോശമാണോ? കിട്ടിയ താലന്ത് ദുരുപയോഗം ചെയ്യാതെ സൂക്ഷിച്ചു എന്നത് അഭിനന്ദനീയമല്ലേ? 
  • കുട്ടികള്‍ക്ക്‌ മനസ്സിലാത്ത്ത ഭാഷയില്‍ വിശ്വാസം പകര്‍ന്നു കൊടുക്കുന്നതാണോ പ്രശനം? അവിടെ ഇഗ്ലീഷില്‍ തന്നെയാണ് വേദപാടവും കുട്ടികള്‍ക്ക്‌ കുര്‍ബ്ബാനയും . ഇതൊക്കെ അറിയണമെങ്കില്‍ ഒരു പ്രാവശ്യം എങ്കിലും അവിടെ എന്താണ് നടക്കുന്നത് എന്ന് ഒന്ന് പോയി കാണണം. ഇനി നിങ്ങളുടെ കുട്ടികള്‍ക്ക്‌ ആ ഇഗ്ലീഷ്‌ പോരാ എങ്കില്‍ ലത്തീന്‍ പള്ളികളില്‍ പോയി മനസ്സിലാക്കിക്കോ. അല്ല സുഹൃത്തെ ഈ ഇഗ്ലീശു പരിജ്ഞാനവും ഫണ്ട് രൈസിങ്ങും തമ്മില്‍ എന്ത് ബന്ധം?
  • കോട്ടയം അതിരൂപതിയിലെ പോലെ തന്നെ ഒരു രൂപതയും ഇടവകയും വരണം എന്നതാണ് ലക്‌ഷ്യം എന്ന് മനസിലായി . പക്ഷെ അങ്ങിനെ ഒരു സംവിധാനം വന്നാലും ഈ പറയുന്ന പള്ളിയില്‍ നിങ്ങളുടെ പിള്ളേര്‍ക്ക് വേണ്ടി ലത്തീന്‍ കുര്‍ബ്ബാന വേണ്ടി വരുമല്ലോ. കാരണം മുകളില്‍ പറഞ്ഞിരിക്കുന്ന നിങ്ങളുടെ പ്രശനം നിങ്ങളുടെ കുടികള്‍ക്ക് മനസ്സിലാകുന്ന ഇഗ്ലീഷ്‌ വേണം എന്നാണല്ലോ . കോട്ടയം രൂപതയുടെ ഒരു പള്ളിയിലും ലത്തീന്‍ കുര്‍ബ്ബാന ഇല്ല എന്ന് അറിയാമോ? കോട്ടയം രൂപതയുടെ പള്ളികളില്‍ എങ്ങിനെ കുര്‍ബ്ബാന നടക്കുന്നുവോ അത് പോലെ തന്നെയാണ് ഇവിടെയും കുര്‍ബ്ബാന നടക്കുന്നത് എന്ന് അറിയാമോ? 
ശരിക്കും  നിങ്ങള്‍ക്ക്‌ എന്താണ് വേണ്ടത്? വെറുതെ അതും ഇതും ഒക്കെ പറഞ്ഞു ആളുകളെ കുരങ്ങന്മാരക്കാതെ. പള്ളിക്ക് കാശ് ബാലന്‍സ്‌ ഉണ്ട്. അസോസിയേഷന് ഇല്ല. അതാണോ പ്രശനം? അസോസിയേഷന് കാശ് കിട്ടാതെപോയതാണോ? ഉണ്ടായിരുന്നത് ലാസ് വെഗാസില്‍ പോയി ചോതാട്ടം നടത്തുവാനും പെണ്ണുങ്ങള്‍ക്ക് സ്ലീപ് ഓവര്‍ നടത്തുവാനും വേണ്ടി ഒക്കെ ചിലവോഴിച്ചു വെളുപ്പിച്ചതല്ലേ? എന്നിട്ട് എന്താനാണ് ഇപ്പോള്‍ പള്ളിയുടെ മുകളിലോട്ടു കുതിര കയറുന്നത്?

64 comments:

  1. Church dont need funds. Because they are misguiding our kids by trying to teach faith and religión. Money should be given to only those who can arrange Gambling Party in Lssvegas, ladies sleep over and liquor. Our kids dont need the culture of prayer, Ccd, or faith. They should follow us to Las vegas, or to the bar only.
    So dont give money to church?
    Are these folks nuts? And they are our current leaders? What a shame?

    ReplyDelete
  2. My suggestion to get our separate Knanaya diocese, we need some valunteers ready for martydom from each region. We should be having some willing souls for that. Then we also will have some saints associated with our Knanaya people. Now we lack some good saints. Instead of doing that rally in Chicag, they all should have gone for a hunger strike indefenitely until death.

    ReplyDelete
    Replies
    1. you donn't even get a single person

      Delete
    2. Next Rally should be our presidents bro in laws house, who are responsable for Rescript.

      Delete
  3. Hey association leaders shame on you!!! Your kids and the kids yet to be Bourned will be ashamed of your actions like this.you don't have no problem with your so called leaders spent your hard earned money for Gambling and Las Vages so called Clubs.if the action council has spine stay with people not to work for this coward s.Action council is to act for common good .

    ReplyDelete
  4. My suggestion to get our separate Knanaya diocese, we need some valunteers ready for martydom from each region. We should be having some willing souls for that. Then we also will have some saints associated with our Knanaya people. Now we lack some good saints. So we need to improve on that. Instead of doing that rally in Chicago, they all should have gone for a hunger strike indefenitely until death. At least next time we need to plan on that, and let us see how many will participate? Fore sure not our present president, he eats alteast 3 big mac in 3 hours non stop.

    Reply

    ReplyDelete
  5. The association should promote our own culture and our own qurbana to our kids.Not the american culture and latin mass.If association promoting latin mass then whats the point?we want our culture and our mass.Thats why we got association and church.

    ReplyDelete
    Replies
    1. Are you a fool buddy. These people are not fighting to save our community or culture. Instead they want to destroy it and take everyone to Latin churh where their kids are. Their kids already marry from outside and cannot come to the Knanaya church. So they are trying to take everybody to the latin, so they don't feel any difference. If people understand this crookedness of few people, then there will be no problems.

      Delete
    2. you buy one bottle indian culture from Indian store and give to your kids.Your kids will get shit from going to our churches ruled by Muthu and so on. Support association and get some good priests from India or Africa.

      Delete
    3. Our association drunkatds like kalappa can feed kids with Hennessy and Theriparamban with Theri cultur

      Delete
    4. 4.09 ANONYMOUS CHETTA,
      CHETTANUM PILLERUM LATIN PALLIYIL POYKO.2 BOTTLE AMERICAN CULTURE VANGI KODUKKOO.WE ARE HAPPY WITH KNANAYA CHURCHES.

      Delete
    5. IF FEW OF THEM GO TO LATIN, WE COULD GET SEATS IN THE CHURCH. THEY COME EARLY AND OCCUPY ALL THE SEATS, AND PEOPLE WHO SPENT MONEY FOR THE CHURCH HAS TO STAND NOW. ALL THE LATIN LOVERS, WHY DONT YOU GO TO LATIN AND LEAVE US ALONE????
      MOONCHI ENNUM MOONCHI THANNE...

      Delete
  6. NEXT CONVENTION WILL BE IN JULY4TH WEEKEND.IT NEVER HAPPENED BEFORE.WE HAVE TO PAY MORE.BUT GEORGEKUTTY DONT CARE.HE NEED ONLY MIKE AND PHOTO.KALAPPA DONT CARE TOO.REG FEES SHOULD BE UNDER $1000.WE HAVE TO CUT THE COSTS.BUT IN CHICAGO GAS STATION LEADERS DONT KNOW THE MIDDLE CLASS FAMILIES FINANCIAL PROBLEMS.SO KCCNA HAS TO THINK NOW.OR IT WILL AFFECT YOUR BUDGET.

    ReplyDelete
  7. Since hundreds of people reading this blog,these are some random news.
    1.Indian parliament election will be in sept. or oct. this year.
    2.Lulu mall opened for public in edappally,kochi
    3.Good signs from american housing market.home values up.
    4.pilla-ganesh problem not solved yet.
    5.no more snow this year in america.

    ReplyDelete
  8. valid point . hope the people in tampa will wake up to act against the actions of association . what a pathetic situation association is fighting against the churches

    ReplyDelete
  9. we are one family,and not against church or association our common game
    is to achieve independent community like kottayam. some people trying to make enmity between us.don't do that plz
    do any one think that the people coming to church are against association?then it is wrong. they love the community and they all want to save the community, and that's why they all participate the march 3rd rally.an do not under estimate anyone

    ReplyDelete
  10. BREAKING NEWS ***********************************************
    Dear Mr. Blogger

    You keep saying Tampa Church have $100,000 in its bank account. Please note that 80% of that money belongs to SACRED HEART KNANAYA CEMETRY OWNERS (Please note this the only endogamous cemetery outside Kerala and besides the two in Chicago for kananaya people). This money will need to spend on cemetery wall, landscape, insurance, grotto and other continuing maintains related expenses. None of the Tampa Action Councils DID NOT purchase even one plot. But they are on the forefront regarding keeping endogamy. What a SHAME. We really need to train new younger generation leaders to run our Associations and community centers-I mean American Born Knanaya Youth. That way these new generation at least get an opportunity to learn about Public Service.

    Think about American born Knanaya youths are running for Mayors, City Councils, Congress Man and Woman, Senators, Become CEO's of Hospital Systems, IT Corporations', Innovators etc. etc. etc....

    SKY IS THE LIMIT. I KNIDLY REQUEST ALL KERALA BORN KNANAYA POLITICANS WOULD YOU PLEASE STEP OUT OF YOUR POLITICAL CHAIRS AND GIVE AN OPPERTUNITY TO OUR KNANAYA YOUTH A CHANCE, PLEASE....


    For the Tampa Kna panel.
    Tampa Kna member!
    Valrico, FL

    ReplyDelete
  11. I DONT CARE WHAT ASSOCIATION OR ACTION COUNCILS SAID. MY FAMILY IS VERY ACTIVE IN ASSOCIATION AND AS A KNANAYA COUPLE MY WIFE AND I HAVE A RESPONSIBILITY AND MORALITY TO TEACH OUR KIDS- SO WE DECIDE TO PURCHASE A $1000 TICKET FROM THE TRUSTEE.

    WHY I HAVE TO PURCHASE A TICKET FOR ASSOCTION SHOW WERE HALF OF MY MONEY GOES TO MALAYALEE ASSOCIATION SINCE ITS A JOINT VENTURE.

    WE ARE SORRY TO OUR ASSOCTION LEADERS. SACRED HEART KNANAYA CATHOLIC CHURCH COMES FIRST THEN ONLY WE CAN SUPPORT MALAYALEE ASSOCITION, OTHERWISE I CAN NOT TELL MY KIDS I AM PROUD OF BEING A KNANAYA.

    A PROUD MEMBER OF KCCCF AND A SUPPORTER OF RIGHT DECISIONS.

    ReplyDelete
  12. the main problem here in tampa is that many of the so called leaders have not realised the fact that there is a church here. they thought with out their support the church would go bankarupt but these people including the present KCCNA president never show up in church .
    he is preaching about cooperation when he himself has contributed only $1000/ for the church. what kind of cooperation are they talking about.
    the so called leaders all go to latin churches and speak about endogamy in our churches.
    I challenge you guys to ask your kids in college about whom they are dating. hope that would open your eyes

    ReplyDelete
    Replies
    1. go to FAMU, UF, USF and ucf to visit your children with out prior notice. you will be suprised what you see. the new trend in universities is north indian and paki. your kids see your double standard and reply in the same token .most of them dont believe in endogamy at least in the dating scene.
      all the endogamy fanatics will be ashamed of what you see

      Delete
    2. the problem in tampa is just two people if people identify and isolate them all the problems will be over. they are fishing in troubled waters. common man have no problem its the political ambition of these people thats creating all the chaos

      its about time that people rise up against them . someone from tampa recently went to disney and saw the child of a knanaya brandhan with a velumbi .
      does all these talk on endogamy and action have any meaning when they cannot even convince their kids.
      its easy to preach but difficult to practice in ones own life

      Delete
  13. TOMY MYALKARAPURATHU IS MORE DANGEROUS THAN SHINS,HE IS TRYING TO DESTROY THE CHURCHES.LOOK AT HIS MAILS AS KCCNA PRESIDENT IT IS AGINST THE SYROMALABAR CHURCHES.SHINS NEVER HAD THE COURAGE TO SEND THOSE TYPE OF MAILS.TOMYIS TRYING TO DEVIDE THE COMMUNITY IN THE NAME OF ENDOGOMY.TOMY MUST STOP SENDING SUCH DAMAGING MAILS.

    ReplyDelete
  14. you are right tomy is more dangerous than shines.he is trying to do things which shins was afraid of doing. Tomy's mails are against the churches.he is dangerously smart.he is trying to divide the community and destroy church.

    ReplyDelete
  15. TOMY IS CAPABLE OF DOING THINGS WHICH THE OLD EXECUTIVE WAS NOT ABLE TO DO.TOMY'S MAILS AS KCCNA PRESIDENT ARE AGAINST CHURCHES AND THIS SHOWS THAT HE IS MUCH MORE DANGEROUS THAN SHIENS.TOMY MUST STOP SENDING E MAILS.

    ReplyDelete
  16. tomy's mails are more damaging to the community.tomy is a better mavo than shines,tomy must stop sending this type of damaging mails,

    ReplyDelete
  17. no body thought tomy is anti church but looking at his recent e mails he is up agaist the church.shiens never send an e mail like one send by tomy shins never directly attacked churches but tomy had the courage to send e mails against the church.some body must stop him.he is the greatest mavo in north america he is trying use KCCNA against church,no other kccna president has sent mails like ones sent by tomy.he could be more damaging than shiens so tomy must stop sending e mails as kccna president.

    ReplyDelete
  18. you are right tomy is trying to divide the community.forget about shiens,and think about fighting tomy to protect our churches.Tomy could be more powerful than any other past kccna presidents.

    ReplyDelete
    Replies
    1. when tomy became kccna president all the priests thought he would support syro malabar church but after reading his e mails it seems that he is the greatest mavo president we ever had.nobody ever dared to go against the church like tomy did.

      Delete
  19. TOMY IS A SUPER MAVO BEWARE OF HIM.HIS MAILS ARE DAMAGING TO OUR COMMUNITY AND HE IS DIRECTLY ATTACKING THE CHURCH

    ReplyDelete
    Replies
    1. OLD EXECUTIVE UNDER SHINS HAD A BETTER RELATION WITH CHURH.LOOKING AT THE RECENT E MAILS FROM KCCNA PRESIDENT TOMY, IT IS CLEAR THAT THIS EXECUTIVE HAS DECIDED TO FIGHT AGAINST CHURCH.NOW THE GENERAL FEELING IS THAT TOMY COULD BE MORE DAMAGING THAN SHIENS OR THE MAFIA AS HE SHOWED THE COURAGE TO SENT THOSE E MAILS TO THE COMMUNITY.TOMY IS A SUPER MAVO DONT BELIEVE HIM.

      Delete
    2. Tomy is for latin church so is more dangerous than the mafia.tomy must stop sending e mails.old executive was a better choice for syro malabar.Tomy is promoting latin churches which even the mafias were afraid to do.

      Delete
  20. TOMY IS PROMOTING LATIN CHURCHES SO HE IS MORE DANGEROUS THAN THE OLD EXECUTIVE UNDER SHIENS.TOMY MUST STOP HIS ANTI CHURCH ACTIVITIES AND HE ALSO MUST STOP SENDING E MAILS DIRECTLY ATTACKING SYRO MALABAR CHURCH.

    ReplyDelete
  21. hope the bishops and achens will take note of the email from KCCNA president and do the needful .

    what we need is knanaya catholic congress in churches like we have it in india.
    association is run by anti church people and lets consider them as lost .

    i dont think they will ever come back

    ReplyDelete
  22. somebody please forward it to everyone in tampa

    ReplyDelete
  23. How can one tax exempt organisation act against another tax exept organisation. the kind of propaganda that they are doing do not need any tax exeption. I am forwarding the emails by KCCCF to IRS .

    let them judge if their actions fall in the category of religious and cultural activities or hate campaign.

    what these people are promoting is hatred and antichurch activities which do not qualify for any tax exeption

    ReplyDelete
  24. മെക്സികന്റെ പാർട്ടി നടത്തുന്നതിനെധിന tax exemption

    ReplyDelete
  25. Tomy is kccna president not pallikaikaran .nothing to worry tomy we are with u. do your duty

    ReplyDelete
    Replies
    1. Tomy is a true leader who can fight the syro malabar.the community must fully support him.

      Delete
  26. Tomy has challenged the syro malabar by supporting latin churches.support tomy to fight the syro malabars.only he has the courage to fight them.

    ReplyDelete
    Replies
    1. Whe jas to do it now to get the president post. Once he complete this, huge will be like his Chicago Pranchi friends

      Delete
  27. some prachiattans in tampa still think that that they are in the pre church period. fellows life is different in the post church period.

    people are not going to dance to the tunes of some pied pipers in tampa. What i am still ashamed is about the modern day slavery in knanaya society. These pranchiettans offer job in their gas stations and make use of them in their fight against churches. These poor labourers admit in private conversations that they are not against churches but the slavery that they are bound to force them to do things that they dont like .They will do anything to please their masters . The pathetic situation of our community.

    ReplyDelete
  28. മെക്സികന്റെ പാർട്ടി നടത്തുമ്പോൾ കിട്ടുന്നത് മുഴുവൻ കാഷ്. is everything accounted for and who benefits out of it ? knanaites in tampa have a right to know . Hope they will publish it

    ReplyDelete
  29. The fundraising money will go to the malayalee association and to las vegas trips, night out for women etc. Church's wrong spend our hard earned money like that.

    ReplyDelete
  30. THE PASSION OF KANA


    KANA(JESUS) started its public ministry for all Knanaya Makkal at Chicago ,All the Knanaya(JEWS) faithful flocked behind him ,he did not keep anyone away. He declared that he is here for all Knanaya -rich or poor, endogamous or non endogamous ,everyone liked his ideology , he chose several disciples from all sectors of life. His teaching was to end expulsion and love each other. They all lived happily -those were Hosanna day for KANA.

    Mar.Kunnassery(Kaiapas)was very angry seeing all Knanaya people enjoying under the leadership of KANA. He send Fr.Manthorithil(Hannas) to Chicago. He brainwashed some of the crooked kna people to conspire against the KANA .He said KANA is not a true leader ,his ideology is dangerous .It is totally against our laws and practices if we allow KANA to go on, Kottayam diocese will become irrelevant. We don’t love everyone. We are supposed to love our own children only up till they marry. If they pick one of our own, we will continue the love. Other are expulsed hated …that is our motto.
    We need to kill this KANA that is not healthy for us.

    KANA was brought to justice of Eastern congregation (PILOT) They heard him .They did find anything wrong in KANA teachings, They even accepted his argument they wanted to free him .But Mar.Kunnessry and parties didn’t accept that, They wanted to crucify KANA they asked for the release of a known criminal called KCS (BARABAS) who had all qualities of the Kottayam leaders.
    Finally Rome allowed KANA to carry the cross, in the form of the membership in Knanaya churches. But theses modern day Hannas and Kaiapas with their Barabas they are still dragging KANA through the streets of USA, They found Mar Angdiath (Simon) to help KANA carry this cross. But these modern day Knanaya Kaiapas and gang are worse than original. They are not even allowing KANA to die in the cross.

    At the end of this crucifixion there will a glorious resurrection for KANA and all the next generation Knanaya will be saved with his blood.

    ReplyDelete
  31. You want to know whats worse than all this crap talking? Crap talking and posting yourself as anonymous, cowards all of you. I bet none of you would be talking all of this crap on this blog if you where seen in public saying all of this.

    ReplyDelete
  32. അയ്യോ.മുത്തോലത്തിന്റെ . എന്തര്പ്രഗ്യാപനമായിരുന്നു.  St  Mary പള്ളിയുക്ക്  പുറത്ത്പോലിസ......... കള്ളുകുടിഇല്ലേഇല്ല ........ എന്തൊരു നല്ല ഈസ്റ്റർ എന്ന് ആശിച്ച് എരുന്നപ്പ്ഴല്ലേ സംഗതി പിടികിട്ടിയത്.  പുറത്തു വച്ച് കള്ളു കുടി ച്ചാൽ അകത്തു പിരിവു കുറയുമല്ലോ  എ ന്നു വച്ച് പുറത്തു പൊലീസിനെവച്ച അച്ച് ന്റെ ബുദ്ധി ഭയങ്കരം തന്നെ ..... പുറത്ത്വവ ച്ച് കള്ളു കുടി ച്ചാ,,,,പള്ളിക്കകത്ത് ഉള്ള കള്ളുകുടി കുറയുകയും ,,,അപ്പൊ കള്ളിന്റെപിരിവുകുറയും ... അത്കൊണ്ട് പോലിസിനെ വച്ച ബുദ്ധി കൊള്ളാം ....  $20 വച്ച് കള്ളിന് പിരിക്കുവാൻ അച്ചൻ കാണിച്ച് ബുന്ദി കൊള്ളാം . കള്ളുകുടിച്ച് പൂസായ  കാ കാ ഗ്രൂപ്പുകാർ പാവപ്പെട്ടവന്റെ മുകളിൽ ഗുണ്ടായിസം എരക്കുന്നു. .. കള്ളു കുടിച്ച് പൂസായി ഗുണ്ടാപിരിവിനിറങ്ങിയപ്രോണച്ചനും തീട്ടപ്പതിയും  തനി സ്വഭാവം ഇറക്കിയപ്പം ,ആബില്ലേർ കേ രി പ്രോണ ച്ചനേ യും തീട്ടപ്പതിയെയും ചതച്ചന്നും അടികൊണ്ട പ്രോനച്ച ൻ പഴയതു പോലെ തന്നെ ഓ ടി കക്കുസിൽ ഒളിച്ച് തടി രക്ഷിച്ചു എന്ന് അറിയുവാൻ കഴിഞ്ഞു.  പള്ളിയിലെ ഈസ്റ്റർ തല്ലി ന്റ്റെ PHOTO യും കു ടുത്തൽ വിവരങ്ങളും നമ്മുടെ ചണ ബ്ബള്ളിയു ടെ TV ൽ ഉതാൻ വരുന്നതായിരിക്കും .  
     

    ReplyDelete
  33. പാര്‍ക്കിംഗ് ലോട്ടില്‍ വെള്ളമടി ശീലമാക്കിയ മൂഞ്ചികള്‍ മൂഞ്ചി . അതിന്റെ ചൊരുക്ക് പാവം പോലച്ചന്റെ മേലില്‍ തീര്‍ക്ക്നമായിരുന്നോ? പ്രാന്ചിയുടെ മദ്യം മൂചിയിട്ടു പ്രാന്ചിക്കിട്ടു തന്നെ പണി കൊടുത്തു. മുത്ത് വിന്റെ ഒരു യോഗമേ. വെറും ഒരു തെറിവിളിക്ക് ഇത്രക്കും പബ്ലിസിറ്റി കിട്ടിയില്ലേ?

    ReplyDelete
    Replies
    1. Moonchi ennum moonchi thanne. Kaniyan is celebrating. After trying all the way to close down American kna churches or fail them financially, he is desperate to throw dirt at church.
      But he don't know how his Mavo agents were fighting for a chance to read Bible i or to sing a choir in the church.
      This whole holy week Chicago churches were packed, and Moonchi group whom kaniyan was counting as his agents to fight against church was in Fron line.
      Ini ee pani nirthi vallo cherava panikkum poda mone dinesha. Nee alla ninte Marichu poya Thantha vannu nokiyalum Pallikittu panithal ekkilla.

      Delete
    2. Knaiyan's daughter married a Muslim guy. he is the true Endogomous leader .. hahha

      Delete
    3. pranji kallu vittu kashakki. allathe free ayittu arkum onnum koduthilla

      Delete
  34. Knaiyan's daughter married a Muslim guy. he is the true Endogomous leader .. hahha

    ReplyDelete
  35. ഈ മൂഞ്ചികലുടെ ഒരു തമാശാ ....ഈസ്റ്റർ കുർബാനയ്ക്ക് ചെന്നപ്പോൾ ഫുഡും കല്ലും ഫ്രീ....വിരുതന്മാർ വിടുമോ.....മൂക്കറ്റം വലിച്ചു കയറ്റി ....പേര് കേട്ടാ ഒരു നയാ പൈസ പള്ളിക് കൊടുക്കാത്ത വീട്ടിലെ പിള്ളാരും ഫ്രീ സാദനങ്ങൾ മൂക്കറ്റം വലിച്ചു കയറ്റി ....അവസാനം ദാ കിടക്കുന്നു തറയിൽ......അതിനും കുററം പ്രാഞ്ചി ചേട്ടന്മാര്ക്കു ....എന്ത് ചെയാൻ പറ്റും ....

    ReplyDelete
    Replies
    1. idakku pattiyathu anony 10.15 aninjille. theetapati kanke polachan nadu viral kanichu pavam oruthante thayil keriyathu kandille. avan athinu polachanu paniyum koduthu. polachante nadu viral koyyannjathu polachante bhagyam. free ayittu arenkilum kallu kudicho ennu pathrosinodu ariyam. pallikku paisa kodukkatha oruthanum ithil illayirunnu ennu acahnum ariaym. samshayam undenkil muthu achanodu chodikeda anoy paisa tharatha arenkilum avide vanno. free oompan aru vannu ennu.

      Delete
    2. ഈ മൂഞ്ചികലുടെ ഒരു തമാശാ ....ഈസ്റ്റർ കുർബാനയ്ക്ക് ചെന്നപ്പോൾ ഫുഡും കല്ലും ഫ്രീ....വിരുതന്മാർ വിടുമോ.....മൂക്കറ്റം വലിച്ചു കയറ്റി ....പേര് കേട്ടാ ഒരു നയാ പൈസ പള്ളിക് കൊടുക്കാത്ത വീട്ടിലെ പിള്ളാരും ഫ്രീ സാദനങ്ങൾ മൂക്കറ്റം വലിച്ചു കയറ്റി ....അവസാനം ദാ കിടക്കുന്നു തറയിൽ......അതിനും കുററം പ്രാഞ്ചി ചേട്ടന്മാര്ക്കു ....എന്ത് ചെയാൻ പറ്റും ....

      Delete
  36. Hello moonchis you got free appam and beef curry and unlimited drink for Easter. When you get unlimited drink make sure to drink in your capacity only don't go over. If you go over you will fall down, which happened on Easter eve. What pavam pranjis can do? People who went to Maywood had the same appam and beef curry and unlimited drink. But there was no problem because no moochis go there to moochan because Maywood had second collection for food. St Mary's did not have any second collection for food. Pranjis brought appam from home and after eating moochis complain. Thats what happens all the time. Moochis next time plsssssss bring your own appam to moochan.

    ReplyDelete
  37. One very jealous person who learned everything about church policy after tried every possible thing to put down pally and Achen on Easter Day after drinking all the kallu said Pillikku thee vayikum ennu .you buy a church and then put the fire.when you come to church for free you can say that ,one more thing when you put on fire.

    ReplyDelete
  38. Who is that ba......rd who said will set fire to the church? If he said so and if he hss the guts to stand by what he said, that will be his last time he set foot in that church.

    ReplyDelete
  39. Hello moonchis you got free appam and beef curry and unlimited drink for Easter. When you get unlimited drink make sure to drink in your capacity only don't go over. If you go over you will fall down, which happened on Easter eve. What pavam pranjis can do? People who went to Maywood had the same appam and beef curry and unlimited drink. But there was no problem because no moochis go there to moochan because Maywood had second collection for food. St Mary's did not have any second collection for food. Pranjis brought appam from home and after eating moochis complain. Thats what happens all the time. Moochis next time plsssssss bring your own appam to moochan.

    ReplyDelete
  40. ഈ മൂഞ്ചികലുടെ ഒരു തമാശാ ....ഈസ്റ്റർ കുർബാനയ്ക്ക് ചെന്നപ്പോൾ ഫുഡും കല്ലും ഫ്രീ....വിരുതന്മാർ വിടുമോ.....മൂക്കറ്റം വലിച്ചു കയറ്റി ....പേര് കേട്ടാ ഒരു നയാ പൈസ പള്ളിക് കൊടുക്കാത്ത വീട്ടിലെ പിള്ളാരും ഫ്രീ സാദനങ്ങൾ മൂക്കറ്റം വലിച്ചു കയറ്റി ....അവസാനം ദാ കിടക്കുന്നു തറയിൽ......അതിനും കുററം പ്രാഞ്ചി ചേട്ടന്മാര്ക്കു ....എന്ത് ചെയാൻ പറ്റും ....

    ReplyDelete
    Replies
    1. KALLUM,APPAVUM,ERCHIYUM free aayittu kodutatha nintay appanao

      Delete
    2. nintay appanum moochyillaa daa

      Delete
    3. ഈ മൂഞ്ചികലുടെ ഒരു തമാശാ ....ഈസ്റ്റർ കുർബാനയ്ക്ക് ചെന്നപ്പോൾ ഫുഡും കല്ലും ഫ്രീ....വിരുതന്മാർ വിടുമോ.....മൂക്കറ്റം വലിച്ചു കയറ്റി ....പേര് കേട്ടാ ഒരു നയാ പൈസ പള്ളിക് കൊടുക്കാത്ത വീട്ടിലെ പിള്ളാരും ഫ്രീ സാദനങ്ങൾ മൂക്കറ്റം വലിച്ചു കയറ്റി ....അവസാനം ദാ കിടക്കുന്നു തറയിൽ......അതിനും കുററം പ്രാഞ്ചി ചേട്ടന്മാര്ക്കു ....എന്ത് ചെയാൻ പറ്റും

      Delete
  41. ചിക്കാഗോ വിശുദ്ധവാരാചരണം - ഔദ്യോഗിക ഭാഷ്യം

    ചിക്കാഗോ: സെന്റ് മേരീസ് ക്നാനായ ദൈവാലയത്തില്‍ ഭക്തിസാന്ദ്രമായ ചടങ്ങുകളോടെ വിശുദ്ധവാരം ആചരിച്ചു. പെസഹാചരണത്തിലെ ചടങ്ങുകള്‍ വൈകിട്ട് ഏഴിന് വിശുദ്ധ കുര്‍ബാനയോടെ ആരംഭിച്ചു. കാല്‍കഴുകല്‍ ശുശ്രൂക്ഷയ്ക്ക് ഫാ. ഏബ്രാഹം മുത്തോലത്ത് നേതൃത്വം നല്‍കി. അള്‍ത്താര ശുശ്രൂക്ഷക്ക് നേതൃത്വം നല്‍കുന്ന 12കുട്ടികളുടെ പാദങ്ങളാണ് കഴുകിയത്. അസിസ്റ്റന്റ് വികാരി ഫാ. സിജു മുടക്കോടില്‍ വചന സന്ദേശം നല്‍കി. പീഡാനുഭ വെള്ളിയുടെ തിരുകര്‍മ്മങ്ങള്‍ വൈകിട്ട് 5.30ന് ആരംഭിച്ചു. ശുശ്രൂക്ഷക്ക് വികാരിയും അസിസ്റ്റന്റ് വികാരിയും നേതൃത്വം നല്‍കി.



    സേക്രഡ് ഹാര്‍ട്ട് പള്ളി വികാരി ഫാ. സജി പിണര്‍ക്കയില്‍ സന്ദേശം നല്‍കി. ഇടവക കൂട്ടായ്മ ഒരുക്കിയ കഞ്ഞി നേര്‍ച്ചയില്‍ വിശ്വാസികള്‍ പങ്കെടുത്തു. ദു:ഖശനിയാഴ്ച വിശുദ്ധ കുര്‍ബാനയോടനുബന്ധിച്ച് പുത്തന്‍ തീ, പുത്തന്‍ വെള്ളം വെഞ്ചരിപ്പും ജ്ഞാനസ്നാന വ്രത നവീകരണവും നടത്തി. ഉയര്‍പ്പിന്റൈ തിരുകര്‍മ്മങ്ങള്‍ ശനിയാഴ്ച വൈകിട്ട് ഏഴിന് ആരംഭിച്ചു. വികാരി ഫാ. ഏബ്രാഹം മുത്തോലത്ത്, അസി .വികാരി ഫാ. സിജു മുടക്കോടില്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഉത്തിഥനായ ക്രിസ്തുദേവന്റെ രൂപവുമായി പ്രദക്ഷിണവും നടത്തി.

    പ്രദക്ഷിണത്തില്‍ അള്‍ത്താരശുശ്രൂക്ഷികളും മതബോധന സ്കൂളിലെ കുട്ടികളും അണിനിരന്നു. ഇതോടനുബന്ധിച്ച് ഇടവകാംഗങ്ങള്‍ ഒരുക്കിയ സ്നേഹ വിരുന്നും ഉണ്ടായിരുന്നു. സ്നേഹ വിരുന്നിന് മെന്‍സ് മിനിസ്ട്രി, വിമന്‍സ് മിനിസ്ട്രി അംഗങ്ങള്‍ നേതൃത്വം നല്‍കി. വിശുദ്ധവാരത്തിലെ വിവിധ ദിവസങ്ങളില്‍ നടന്ന തിരുകര്‍മ്മങ്ങളില്‍ രണ്ടായിരത്തോളം വിശ്വാസികള്‍ സംബന്ധിച്ചു. ദൈവാലയ അലങ്ങാരങ്ങള്‍ക്ക് സിസ്റ്റര്‍ സേവ്യര്‍ നേതൃത്വം നല്‍കി.



    വൈദികരോടൊപ്പം പള്ളി എക്സിക്യൂട്ടിവ്, അള്‍ത്താര ശുശ്രൂക്ഷികള്‍, ചര്‍ച്ച് ക്വയര്‍, വിസിറ്റേഷന്‍ കോണ്‍വെന്റ് അംഗങ്ങള്‍, മെന്‍സ്, വിമന്‍സ് മിനിസ്ട്രി അംഗങ്ങള്‍, സണ്ടേ സ്കൂള്‍ അധ്യാപകര്‍ എന്നിവരുടെ കൂട്ടായ പരിശ്രമമാണ് വിശുദ്ധവാര തിരുകര്‍മ്മങ്ങള്‍ അടുക്കോടും ചിട്ടയോടും കൂടി നടത്താന്‍ സഹായിച്ചത്. വോളന്റിയേഴ്സിന്റെ നിസ്വാര്‍ഥ സേവനങ്ങള്‍ക്ക് വികാരി ഫാ. ഏബ്രാഹം മുത്തോലത്ത് നന്ദി പറഞ്ഞു.

    ക്നാനായ വോയ്സ് ടീം വിശുദ്ധ വാര ചടങ്ങുകള്‍ കെ.വി ടിവിയിലൂടെയും ക്നാനായ വോയ്സിലൂടെയും തല്‍സമയം സംപ്രേക്ഷണം ചെയ്തു. ഡൊമനിക്ക് ചൊള്ളേമ്പേലും ലിന്‍സ് കൈതമലയും ഫോട്ടോഗ്രാഫി കൈകാര്യം ചെയ്തു. ക്രമീകരണങ്ങള്‍ക്ക് ജിനോ കക്കാട്ടില്‍, തോമസ് ഐക്കരപറമ്പില്‍, റ്റോമി ഇടത്തില്‍, ബിന്ദു കണ്ണച്ചാംപറമ്പില്‍, സാജു കണ്ണമ്പള്ളി, ജോണിക്കുട്ടി പിള്ളവീട്ടില്‍, ജോയിസ് മറ്റത്തിക്കുന്നേല്‍, സിസ്റ്റര്‍ സേവ്യര്‍, അനില്‍ മറ്റത്തിക്കുന്നേല്‍, മേരി ആലുങ്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി

    (റിപ്പോര്‍ട്ട്‌ അയച്ചു തന്നത്: സാജു കണ്ണമ്പള്ളി)


    ഇത് ക്നാനായ വിശേഷങ്ങൾ എന്ന ബ്ലോഗിൽ വന്നതാണ്‌.
    ഞാൻ സ്ഥിരമായി ബ്ലോഗ് വായിക്കുന്നുണ്ടെങ്കിലും ക്നാനായ വിശേഷങ്ങൾ നിലലില്ക്കുന്നത് എന്തിനാണെന്ന് പലപ്പോഴും പലരീതിയിൽ ചിന്തിക്കുന്നുണ്ടായിരുന്നു. ഇപ്പോൾ അത് വ്യക്തമായി. ഒരു സമൂഹത്തോട് ഇങ്ങനെ നീചമായി പെരുമാറുന്നത് ശരിയാണോ എന്ന് വായനക്കാർ ചിന്തിക്കുക. ഈ തലക്കെട്ട് മാത്രം നോക്കിയാൽ കാര്യം വ്യക്തം. ഔദ്യോഗിക ഭാഷ്യം പോലും. ശരിയാണ്‌ കണ്ണമ്പള്ളിയാണ്‌ പി. അർ. ഓ. പക്ഷേ, ഒരു പത്രത്തിലും ഇത്തരത്തിൽ ഒരു തലക്കെട്ട് വന്നിട്ടില്ല. ഫോട്ടോ സൈതം വന്ന വാർത്ത കാണുമ്പോഴെങ്കിലും താങ്കളുടെ പള്ളി വിരോധം ഒന്നു മാറ്റിവയ്ക്കില്ലേ? ഇത് ഞങ്ങൾടെ പള്ളിയാ. എന്ത് നുണയാണീ വാർത്തയിലുള്ളതെന്ന് ഒന്ന് പറ ചേട്ടാ. ഇത്തരട്ടിലുള്ള പത്രപ്രവർത്തനത്തിൽ എന്ത് സത്യമാണുള്ളത്?

    ReplyDelete

Please know that we will respect your freedom of speech but any abusive language directed towards the blogger, this blog or any one else would not be tolerated. Please refrain from posting spam and abusive language. The blogger doesnot assume any responsibility for the content of the comments made by the readers and they doesn't represent the opinions of the Blogger. The moderation of the comments are aimed at preventing the comments with abusive language only.

Again let me make it clear "The blogger doesnot assume any responsibility for the content of the comments made by the readers and they doesn't represent the opinions of the Blogger.". So you post the comment at your own risk.