"പിതാവേ സമ്മര്‍ദ്ദത്തിന്റെ കൂടുതല്‍ കൊണ്ടാണ് ഇതൊക്കെ ചെയ്യുന്നത് , വേറൊന്നും വിചാരിക്കരുത് . ഈ രക്തത്തില്‍ ഞങ്ങള്‍ക്ക് പങ്കില്ല എന്നറിയാമല്ലോ . കെസിസിഎന്‍എ നടത്തുന്ന പരിപാടിയില്‍ നിന്ന് ഞങ്ങള്‍ക്ക് മാറി നില്ക്കാന് സാധിക്കില്ല എന്നറിയാമല്ലോ "
ഇതാണ് എന്‍ഡോഗമി വാദികളുടെ തനി നിറം. നാളെ നടക്കാനിരിക്കുന്ന റാലിക്ക് മുന്നോടിയായി എന്താ അനുവാദം മേടിക്കാന്‍ പോയതാണോ? നാണമില്ലല്ലോ ഈ നപുംസകങ്ങള്‍ക്ക്. പൊതുജനമധ്യത്തില്‍ എന്‍ഡോഗമി കിട്ടിയില്ല എങ്കില്‍ അന്ഗാടിയത്തിനെ മൂക്കില്‍ കയറ്റും എന്ന് വീമ്പിളക്കുക. എന്നിട്ട് പിന് വാതിലിലൂടെ പോയി നക്കി വെളുപ്പിക്കുക. ഇതുപോലുള്ള അവസരവാദികള്‍ സമുദായ സ്നേഹത്തിനെ ആട്ടിന്‍ തോലും അണിഞ്ഞു നടക്കുമ്പോള്‍ എങ്ങിനെ കിട്ടും നമുക്ക് എന്‍ഡോഗമി? മുകളില്‍ പറഞ്ഞിരിക്കുന്ന രണ്ടു ആത്മാക്കളും അമേരിക്കന്‍ മണ്ണിലെ പ്രഥമ നോണ്‍ എന്‍ഡോഗമി പള്ളിയുടെ കൈക്കാരനും പീ ആര് ഊ യുമോക്കെയായി നടന്നപ്പോള്‍ സമുദായ സ്നേഹം എവിടെയായിരുന്നു? പറയാന്‍ സാധിക്കാത്ത എവിടെയെങ്കിലും പൂട്ടി വച്ചിരിക്കുകയായിരുന്നോ? അന്ന് ഇവന്മാരും ഇവന്മാരുടെ കിങ്കരന്മാരും കൂടി നക്കി നക്കി അങ്ങാടിയത്ത് പിതാവിന്റെ മോതിരം ഒരു പവന് എങ്കിലും തേഞ്ഞുപോയിട്ടുണ്ട് എന്നാണു പറഞ്ഞു കേള്‍ക്കുന്നത്. ആര് വീ പി യുടെ അപ്പാപ്പന് സാക്ഷാന്‍ വച്ചാപുണ്യാളന്മാര് എന്തായാലും പഴയ നക്കല്‍ നാടകം ഇപ്പോഴും പൂര്‍ണ്ണ തോതില്‍ നടത്തുമ്പോള്‍ എങ്ങിനെ പിറകോട്ടു പോകും അല്ലെ? കഷ്ടം ഈ സമുദായത്തിന്റെ ഒരു ഗതിയേ. നാളെ ഇതുപോലുള്ള വ്യാജ എന്‍ഡോ ഗമി വാദികള്‍ റാലിയുടെ മുന്പില് കോടി പിടിച്ച് ഫോട്ടോയ്ക്ക് വേണ്ടി പോസ് ചെയ്യുമ്പോള്‍ അന്തസ്സുള്ള ക്നാനായക്കാര്‍ ഉണ്ടെങ്കില്‍ പ്രതികരിക്കുക. റാലി വിജയിക്കണം. ഇത് പോലുള്ള നപുംസകങ്ങള്‍ നമ്മുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യാന്‍ ഒരിക്കലും ഇടവരാതിരിക്കട്ടെ.
എല്ലിന് കഷണം : പുതുതായി രണ്ടു പേര്‍ക്കെതിരെ കേസിസിഎന്‍എ യുടെ ഫണ്ട് ഉപയോഗിച്ച് നടത്തുന്ന കേസിനിട്ടു തിരിച്ച് പണി ഉടന തന്നെ വരുന്നുണ്ട് എന്നാണു അറിഞ്ഞത്. കേസിന് വേണ്ടി ഫണ്ട് ദുരുപയോഗം നടത്താന്‍ കൂട്ട് നിന്ന കണക്കനും ആര് വീ പിയും സഹിതം കോടതി നിരങ്ങുമെന്നു ഏകദേശം ഉറപ്പായി. ഇനി കേസ് കളിക്കാന്‍ വേണ്ടി ഏതൊക്കെ സംസ്ഥാനങ്ങളില്‍ നിരങ്ങേണ്ടി വരും എന്ന് ഇനി കണ്ടറിയാം.
They played big drama and mis used Angadiath then to buy First non endogamous knanaya church in Maywood.
ReplyDeleteNow playing endogamy drama. What an actors??
You don't try to demoralise people. They met the Bishop as instructed by Mar Alanchery. I am not sure wheather they have kissed the ring but even if they have done it, it is not a sin. You blogger don't play your dirty game. We may be fools but we are not bloody fools like you.
ReplyDeleteMuttu builded the church and people knowing or unknowing people helped financially . Now the same people turned agniest Mutthu and protesting and marching towards Muthus bosses house . Now Muthu is sitong back and relax because Mutthus part in the Moolakattu film is over ,now KCCNA WILL TAKE OVER THE fight and eventually Moolakadan will get this American RUPA THA . How is this game ?
ReplyDeletewho is the real winner ?
You stupid KCCNA you have to play video game to get your brains straight .
NOW KCCNA IS FIGHTING FIGHTING
ReplyDeleteTHE OTCOME WILL BE KNANAYA RUPATHA IN USA ......THEN ALL THE
CREDIT GOES TO MUTHU.