Pages

Saturday, March 16, 2013

അമേരിക്കയില്‍ പ്രാഞ്ചികള്‍ക്ക്‌ ക്നാനായ പ്രസിഡന്റും വത്തിക്കാനില്‍ പ്രാഞ്ചി പോപ്പും .

കഴിഞ്ഞ ദിവസം പറഞ്ഞു കേട്ട പ്രാന്ചികളുടെ ഒരു കമന്റാണ് ഇത്. അതായത് മൂഞ്ചികള്‍ മൂഞ്ചി പ്രാഞ്ചികള്‍ ജയിച്ചു എന്ന്. ഇതില്‍ എന്തെങ്കിലും കഥയുണ്ട് എന്ന് ഈയുള്ളവന്‍ കരുതുന്നില്ല എന്നാലും ഈ പ്രാഞ്ചികളുടെ ഒരു തൊലിക്കട്ടി അപാരം തന്നെഎന്ന് പരയാതിരിക്കുവാന്‍ കഴിയില്ല. മൂഞ്ചികള്‍ മൂഞ്ചിക്കാന്‍ പരമാവധി ശ്രമിച്ചിട്ടും , ഇത്രയും സാമ്പത്തിക ഉപരോധവും ഈ മെയില്‍ കൊലപാതകങ്ങളും ഒക്കെ നടത്തിയിട്ടും എഴുപതോളം പേര്‍ ആയിരം ടോലാരിന്റെ സ്പോന്സര്ഷിപ്പ്‌ എടുത്തു പ്രാഞ്ചികളുടെ ഫണ്ട് റൈസിംഗ് വന്‍ വിജയമാക്കിയത് പ്രാഞ്ചികള്‍ കരുതുന്നതുപോലെ പ്രാന്ചികലോടുള്ള ആദരവുകൊണ്ടാല്ല എന്ന് എല്ലാവര്ക്കും അറിയാം. പള്ളിയെചിക്കാഗോയിലെ ക്നാനായക്ക്കാര്‍ നെഞ്ചിലേറ്റി എന്നതില്‍ ആര്‍ക്കും സംശയം വേണ്ട എന്നുള്ളതിന്റെ ശക്തമായ തെളിവാണ് .
കാരണം പള്ളിക്ക് വേണ്ടി പിരിച്ചിട്ടുണ്ട് എങ്കില്‍ അത് എങ്ങും പോയിട്ടില്ല എന്ന് എല്ലാവര്ക്കും അറിയാം. കറുമ്പന്‍കുടിയിലാണ് എങ്കില്‍ പോലും ഇന്ന് മാവോയ്ക്ക് നിരങ്ങാന്‍ പറ്റുന്നത് അവിടെ മുത്ത് ഈ പ്രാഞ്ചികളുടെഉപരോധത്തെ ശക്തമായി നേരിട്ട് പള്ളി ഉണ്ടാക്കിയിട്ടാണ് എന്നത് യാഥാര്‍ത്ഥ്യം. ഇനിഒരു കാറിന്റെ പേരില്‍ ബഹളം ഉണ്ടാക്കുന്ന കുറെ അപ്പന്മാരും മക്കളും വിചാരിച്ചാല്‍ പള്ളി പൂട്ടിക്കാം എന്ന് കരുതിയത്‌ ചീറ്റി പോയില്ലേ. ഒന്നുമല്ല എങ്കിലുംകിട്ടിയ കാശിനും ചിലവായ കാശിനും കൃത്യമായ കണക്കുള്ള സ്ഥലമാണ് പള്ളി എന്നത് അന്ന് കണക്ക്‌ അവതരണത്തിന് അവിടെ ഉണ്ടായിരുന്ന വിമര്‍ശകര്‍ പോലും പറയും. എന്നാല്‍ നമ്മുടെ ഇതു അസോസിയെഷനിലാണ് കൃത്യമായ വരവ് ചെലവ്കണക്കുകള്‍ ഉള്ളത്. പുറത്തു വിട്ടാല്‍ നാറും. അതുകൊണ്ട് വരവിത്ര ചിലവിത്ര എന്നുള്ള അരപെജ് കണക്കല്ലേ നമുക്കുള്ളൂ. അത്തിരിച്ചറിഞ്ഞത് കൊണ്ടാണല്ലോ കമ്മീഷന്‍ ഏജന്റ് കേട്ടിയെല്പ്പിച്ച തരികിട പരിപാടിയുടെ ഫണ്ട് റൈസിംഗ് എങ്ങും തൊടാതെ പോയത്. ഇനി ജോര്‍ജ്ജുകുട്ടി ശൈലിയില്‍ പള്ളിയില്‍ വന്നു നിരങ്ങട്ടെ ടിക്കറ്റ് വില്‍ക്കാന്‍. കൂവന്റെ കാലത്ത് പിരിച്ച കാഷ്‌ പുട്ടടിച് തീര്‍ന്നു കാണും . എന്തായാലും ഈ കഴിഞ്ഞ ദിവസം നടത്തിയ ഫണ്ട് രേയിസിങ്ങിനു എത്ര പിരിഞ്ഞു എന്ന് ഇന്നും രഹസ്യമാണ്. അപ്പനും മകനും ഒന്ന് അന്വേഷിച്ചു വെച്ചോ.

എല്ലിന്‍ കഷണം : കഴിഞ്ഞ ദിവസം ഈയുള്ളവന്‍ ജോര്‍ജ്ജു കുട്ടിയുടെ വാര്‍ത്താ വിതരണത്തെ പറ്റി ഒരു അന്വേഷണം നടത്തുകയുണ്ടായി . രസകരമായ കാര്യങ്ങള്‍ ആണ് കണ്ടത്. പെണ്ണുങ്ങള്‍ ബേബി ഷവര്‍ നടത്തുന്ന ഫോട്ടോയിലും ജോര്‍ജ്ജു കുട്ടിയുടെ പൂര്‍ണ്ണകായ ചിത്രം. കൂടാതെ റാലിയുംതെരഞ്ഞെടുപ്പും കഴിഞ്ഞ ദിവസം അവയെ പറ്റി വാര്‍ത്തകള്‍ വരുന്നതിനു മുന്‍പേ വന്ന പ്രധാന വാര്‍ത്ത കോട്ടൂരാന്‍ ബില്‍ഡിംഗ് ബോര്‍ഡിലേക്ക് തെരെഞ്ഞെടുക്കപെട്ട വിവരം.  എങ്ങിനെയുണ്ട് നമ്മുടെ പ്രസ്ടന്റിന്റെ കലാപരിപാടികള്‍? എന്നിട്ടും ഷിക്കാഗോ സ്ക്രട്ടരിയുടെയോ ഏതെന്കിലും ഭാരവാഹ്ഹിയുടെ പേരിലോ ഒരു വാര്‍ഹ്ത പോലും റാലിയെ പറ്റി കണ്ടില്ല. തൊട്ടു പോയ കണിയാലി - കിന്നമ്പള്ളി കല്‍ ഉണ്ടായിരുന്നത് കൊണ്ട് മാനം കാത്തു. ഇനി പറ ആരാണ് മുത്തുവിന്റെ കിങ്കരന്‍. മുത്ത് പട്ടരുടെ പേര് തലയില്‍ വച്ചുകെട്ടി തോല്‍പ്പിച്ച കണിയാലി ടീമോ അതോ മുത്ത് വിനു വേണ്ടി വാര്‍ത്ത വിഴുങ്ങിയ ജോര്‍ജ്ജു കുട്ടി ടീമോ? എന്തായാലുംഏഷ്യാനെറ്റില്‍ താമസിചിട്ടാണ് എങ്കിലുംനാളെയെങ്കിലും റാലിയെ പറ്റിപരിപാടി കാണും എന്ന് വിശ്വസിക്കാം. ഒന്നുമല്ല എങ്കിലും ആ പാവം ഡോകടര്‍ ആ തണുപ്പത്ത് നിന്ന് ഒത്തിര്‍ ഗീര്‍വാണം വിട്ടതല്ലേ. ദൈവമേ രക്ഷ.

31 comments:

 1. Georgekuttys skin is very hard.Whatever you say he will smile.He wants his own photo everywhere.He always use jubys or roys name under his photo inwhich they never know about these.He avoided rallys news per muthus directives now kcs is under control of muthu.When president leaks all the news to muthu others can not do anything.Anyway good luck to other executive members your fate is to work hard only your photo and name will not come anywhere only GEORGEKUTTYS THE CAMERA VIZHUNGI OF CHICAGO.

  ReplyDelete
 2. Georgekutty is always Muthus Valati patty.So KCS ia controled by
  Fr MUTHU.

  ReplyDelete
  Replies
  1. Georgekutty is far better than you moonchiee.

   Delete
 3. ee blogger chettan appanum makanum oru padam akkanam. veruthe appanum makanum palli pothuyogathil chodichu peru madichu. blogger chettan sontham peru kalayathe appaneyum makaneyum kaliyakkunne kandille. Ithanu chicago knanaya karante midukku.. appanum monum padikanam

  ReplyDelete
 4. Blogger don't call pope as pranchi

  ReplyDelete
 5. Why kcs womens forum doing charity shower for americans kids.If they can help poor people in our own community that may be good.Womens forum activities should concentrate on our own community please.

  ReplyDelete
 6. Finally drama climax dr pallan became chairman as everbody expected.Now he will continue his pallu pari and poor people will work for him as usual.

  ReplyDelete
 7. Chicago Convention Drama begins.Today our group meeting at chinese too many people demanded chairmanship from both groups as planned by leaders.Then dramatically dr pallan appeared as pre planned.He is doing pallupary 24 hours no time for anything.Always need people around to work for him as KOOLIKKAR.He demanded more koolikkar and demanded first kooly should be KOOVA ad pre planned.Anyway out of state knanaya leaders stay tuned for more dramas from chicago.GOOD LUCK

  ReplyDelete
 8. When associations always fight for positions, Muthu is running church very successfully. Yesterday St. Marys fundraising program first ticket auctioned out for $5500.00. The tickets are selling out very fast. First day itself they collected more than hundred thousand. It is expected to cross 250,000 mark. All those moonchies tried to establish financial embargo and defeat the fundraising program are in moonchified state of shock. By the way they still come to the church and enjoy the free coffee. Pranchies are liberal to welcome them.

  ReplyDelete
 9. പല്ലനെ ഒരു പല്ലു പറിക്കാൻ വിളിച്ചാൽ പോലും ഫോണ്‍ എടുക്കില്ല (എടുക്കാൻ അവിടെ ആളില്ല) പിന്നെന്തിനാണ് കണ്‍വെൻഷൻന്ടെ ഒക്കെ പുറകെ നടക്കുന്നത്? അതിനു സമയമുള്ളവര് ചെയ്യട്ടെ. അങ്ങേർക്കു വേണ്ടി ഒരു സെക്രട്ടറിയും(വൈസ് ചെയർമാൻ) പല്ലന് സ്വന്തം ക്ലിനിക്‌ല് സെക്രട്ടറി ഇല്ല. ബഫൂൻസ് ഗ്രൂപ്പ് കോട്ടൂർ, മാവോ ഗ്രൂപ്പ്.

  ReplyDelete
 10. Even last time Pallan tried to be the chairman and with drew himself, when he knew he cant win Edattu. These leaders can enter through backdoor only. If they have balls they should come through election and I challenge they cant beat Edattu. Koova should be shameless to be kooli.

  ReplyDelete
 11. Chicago has more than 3000 KCS members.lot of capable and efficient members here.Then why we want pallan as chairman.He has no time to work because 24 hours pallupari .We don't need such a busy person.he want koolikar to work for him.But finally all the credit goes to pallan.He never answer phone calls.why kccna has to make another post for the servant of pallan.we have to stop this system.So KCCNA has to reject his nomination.Koova shame on you to become the kooli of pallan.

  ReplyDelete
 12. Koova are you available to become kooli of others too.Are you so greedy of chairs.today your rating in Chicago is zero.now you are eligible to known as Kooly Koova to do anything for chair.we have some respect for you .but as of today you are another Georgekutty do anything for chair without backbone .

  ReplyDelete
 13. I think nobody is against the church(pally). People are tired of Muthu. Almost 10 years. He will be transferred only with promotion. We can't wait for his promotion. We have life to live and our kids will be grown by that time without the services of spiritual priest. You understand What I mean. As long as Muthu stays at St. Mary's people are missing lot of spirituality and grace they supposed to get from a regular priest. Just like patty staying in pulthotty. Pry to God. Mirracle will happen if the children of St.Mary's have luck in their life.

  ReplyDelete
  Replies
  1. Hai anonymous, What you want? you want endogomy or you want to change priest? You dont worry about our children, if you are worry about your children in St.marys church,you can go to maywood church, or go to latin church. Still you are going to st.marys church ,that means you have mental problem

   Delete
  2. Hey moonchi,
   Why you want muthu to leave? Why dont you leave? Are you jealous with the sucess of st. Marys. Moonchis are always moonchis. Can not do anything good.

   Delete
 14. This idiot "Pallan" was a member of the Strategic Planning Commission of KCCNA for 5 years. He never attended one meeting. Finally National Council had to make a bylaw change to enforce attendance in the meeting. He was subsequently removed from his position. What an idiot, stupid, fool Pallan. And now Koova his kooly. Koova is another idiot with no shame, he is just a muthu hater. In the moonchi group there is only motto.......Hate muthu........what a bunch of idiots. Where is endogamy after the march............

  ReplyDelete
 15. ചൂടുള്ള വാർത്ത!!! ഊമ്പനെ പല്ലനും കൂവനും കൂടി ഊ...ച്ചു, അതിനാൽ ഊമ്പൻ കെ കെ ഗ്രൂപ്പിൽ ചേരുന്നു. നാളെ കെ കെ മീറ്റിംഗ്!!! കളി കാണാൻ പോണതേയുള്ളൂ.

  ReplyDelete
  Replies
  1. ഊമ്പനാല്‍ എന്നും ഊമ്പാന്‍ വിധിക്കപെട്ടവാന്‍ ആണ്.

   സ്നേറ്റ്‌ മേരീസില്‍ മെയ്‌വുഡ്‌ പള്ളിക്കെതിരായി ശക്തമായി നിന്ന അങ്ങേര് ഒരു സുപ്രഭാതത്തില്‍ ഊമ്പിയടിച്ചു അത്രയും നാള്‍ എതിര് നിന്ന പള്ളിയില്‍ പോയി മുട്ട് മടക്കിയില്ലേ?

   ചെയര്‍മാന്‍ ആകാന്‍ തയ്പ്പിച്ച ഉടുപ്പ് ഡീല്‍ വച്ച് ജോര്‍ജ്ജുകുട്ടി തന്നെ ഒരു കണ്‍വീനര്‍ പോലും ആക്കാതെ ഊമ്പിച്ചകാര്യവും മറക്കുമോ?

   ജോര്‍ജ്ജുകുട്ടി കാര്യം കണ്ടു. കഴിഞ്ഞ പ്രാവശ്യം കണ്‍വെന്‍ഷന് ഊമ്പിഎങ്കിലും ഡീല്‍ വച്ച് ഇത്തവണ കാര്യം കണ്ടു. വീണ്ടും ഊപിയത് പാവം ഊമ്പനാല്‍ .

   അല്ല ബ്ലോഗര്‍ ചേട്ടാ ഈ മൂന്ചികള്‍ തന്നെ ഊമ്പനാലിനെ ഊമ്പിച്ചതിനെ പറ്റി ഒന്ന് എഴുതരുതോ?

   Delete
 16. ചിക്കാഗോയില്‍ നടകനഗല്‍ ഇനിയും ഒത്തിരി വരാനുണ്ട്. എന്തിനാണ് ഇനി ചെയര്‍മാനെ തെരഞ്ഞെടുക്കുവാന്‍ വേണ്ടി ഒരു കടലാസ് യോഗം നടത്തുന്നത്. ഗ്രൂപ്പില്‍ തീരുമാനിച്ചു അതോടെ പണി തീര്‍ന്നു. അതായത് ഗ്രൂപ്പിനെതിരായി വോട്ടു ചെയ്ത എണ്ണൂറില്‍ പരം ആളുകള്‍ക്ക് ഒരു വിലയും ഇല്ല എന്ന്. ഇതാണ് പണ്ട് വിധി . ഇതാണ് ചിക്കാഗോക്കാരുടെ വിധി. എന്തായാലും ചെയര്‍മാന്‍ സ്ഥാനം മോഹിച്ചു നടന്ന കൂവന് എന്ത് പറ്റി? മൂഞ്ചിയുടെ വിധി മൂന്ചാന്‍ തന്നെയാണ് എന്ന് തെളിഞ്ഞു. ആദ്യ ടിക്കറ്റ് മേടിച്ച കൂവാന്‍ അത് എത്ര മുടക്കിയിട്ടാണ് എന്ന് ഇത് വരെയും പുറത്തു വിട്ടിട്ടില്ല. രഹസ്യമാക്കി നടത്തുന്ന ഈ പരിപാടി എന്തിനാണ്? പള്ളിയിലെ ടിക്കറ്റ് 5500 ന് ലേലത്തില്‍ പോയ സ്ഥിതിക്ക് , കൂവാന്‍ മേടിച്ച ടിക്കറ്റിന് അതില്‍ കൂടിയില്ല എങ്കിലും കുറയാന്‍ പറ്റുമോ? കാണാം.

  ReplyDelete
 17. Ooompane nampiyaal k k group nampinaal Oompanaal
  Oompanale oompikkoo moonchikal oompikkum praanchikal rakshikkum

  ReplyDelete
 18. Hay Muthu haters you guys realize one thing just because of him now 1000's of people able to attend the Malayalam Mass and almost 1300 kids attended CCD every Sunday including you and your kids.Don't you have shame to blame Achen for everything and still go to church to enjoy all the services for free.if your children not growing spiritualy it is your fault if you are like this what can you expect from your children.Nobody is forcing you to come knanaya church you can go wherever you want. Don't blame the innocent priests for what you guys do.

  ReplyDelete
 19. Additional Deal behind convention coming up.

  Kulangara team made an under the table deal to make their cousin tony the convenor of the convention in return for support from Myalkkara for the convention in chicago. KK group is completly unaware about this deal.

  Now inorder to sustain the deal and at the same time kk groupine ഊമ്പിക്കാന്‍ വേണ്ടി a new post is being made between the chairman and convenor. VICE CHAIRMAN. Koovan is taking it. so the convenor post is ആറ്റില്‍ പോയി . This is the fate of greedy and untrustable KK group.

  ReplyDelete
 20. We all always about Georgekutty want his photo on all the picture.. Koova is just has greety as Georgekutty, he wants chair position, he wants to be president.. he is such a greety person, he is someone that will do anything for position i mean.. anything.. he will even give you a 90% owenership of gas station for a position.. We have a lot able KCS members.. it's time we raise our voice and not nominate all these gretty clowns who just want seats and publicity..

  ReplyDelete
 21. PALLAN CHAIRMAN HAS NO TIME TO WORK FOR THE CONVENTION.So he appointed a servant to work for him.He will come on time in the meetings to speak about endogamy and leave the place for next pallupari.Its a disgrace to chicago.But poor koova has to hold his bags and write articles and speeches.Out of state people will get discount 50% at convention for cleaning the teeth because chairman has nothing to do.all work will be done by koolies.

  ReplyDelete
 22. Whats the total amount for the first ticket of kcs fundraising by koova.Is it $6000.Koova has to keep his prestige.we saw the photos in the websites.But no amount in the news.Shame on you guys.

  ReplyDelete
  Replies
  1. The ticket was sold in black for kcs. That's why even now it is a top secret. Ticket was given with predetermined group decision. Look in the church. Ticket was sold democratically with transparency. Where is the so called idiot appan and mon. Of they have back bone question the non transperant business conduction in kcs

   Delete
 23. BREAKING NEWS KCCNA IS NOT GOING TO APPROVE PALLAN AND VICE CHAIRMAN POST.PALLAN NEVER ATTENDED KCCNA MEETINGS BEFORE.KCCNA WANTS A CHAIRMAN WHO IS ABLE TO WORK.NOW KOOVA IS TRYING TO GET CHAIRMANSHIP.

  ReplyDelete
 24. The movie "Romans" is it any good? worth watching? please give feed back,,,

  ReplyDelete
  Replies
  1. ഇവിടെ കെസിഎസ് എന്നാ പുര ജോര്‍ജ്ജുകുട്ടി കത്തിക്കുമ്പോള്‍ അതില്‍ നിന്നും ബീഡി വലിക്കാന്‍ വേണ്ടി ഇറങ്ങിയിരിക്കുന്നോ? നിന്റെ ---ടെ റോമന്‍സ് !!

   Delete

Please know that we will respect your freedom of speech but any abusive language directed towards the blogger, this blog or any one else would not be tolerated. Please refrain from posting spam and abusive language. The blogger doesnot assume any responsibility for the content of the comments made by the readers and they doesn't represent the opinions of the Blogger. The moderation of the comments are aimed at preventing the comments with abusive language only.

Again let me make it clear "The blogger doesnot assume any responsibility for the content of the comments made by the readers and they doesn't represent the opinions of the Blogger.". So you post the comment at your own risk.