Pages

Friday, October 18, 2013

Breaking News...ചിക്കാഗോയില്‍ വീണ്ടും കാലുനക്കല്‍ ...ഇത്തവണ ജോര്ജ്ജുകുട്ടിയും കൂട്ടരും നക്കിയതു സാക്ഷാല്‍ മുത്തുവിന്റെ തന്നെ ....

അങ്ങിനെ ചരിത്രം വീണ്ടും ആവര്‍ത്തിക്കുന്നു. ഒരു വര്‍ഷത്തോളം മുത്തുവിനെതിരെ പൂര്‍ണ്ണമായ തോതില്‍ ഉപരോധം ഏര്‍പ്പെടുത്തിയിട്ട്‌ ഇപ്പോള്‍ കാര്യസാധ്യത്തിനായി ജോര്‍ജ്ജുകുട്ടി കാലു പിടുത്തം നടത്തുന്നു. തനിക്കു നടത്തുവാന്‍ സാധിക്കും എന്ന് പ്രതീക്ഷിക്കുന്ന  കണ്‍വെന്‍ഷന് മുന്നോടിയായുള്ള അടവുകളില്‍ ഒന്നാമത്തെ അടവ്. 



ഈ കഴിഞ്ഞ പുതു വര്‍ഷത്തില്‍ പ്രവര്‍ത്തനം ആരംഭിച്ച കെ സി എസ് ന്റെ ഈ ഭരണ സമിതിയുടെ പ്രത്യീകം ശ്രധിക്കപെട്ട കാര്യമായിരുന്നു അച്ചന്മാരെ ബഹിഷ്കരിക്കുക എന്നത്. കെ സി എസ് ന്റെ ഒരു പരിപാടിയില്‍ പോലും അച്ചന്മാരെ ആരെയും പങ്കെടുപ്പിക്കാതെ മാറ്റി നിര്‍ത്തി എന്നോര്‍ക്കണം. മന്ത്ര സ്വന്തമായി ചെല്ലുവാന്‍ സാധിക്കില്ല എന്നത് കൊണ്ട് മാത്രം പിതാക്ന്മാരെ അനുസ്മരിക്കുന്ന ചടങ്ങില്‍ മന്ത്രായ്ക്ക് മാത്രമായി സജിയച്ചനെ കൊണ്ട് വന്നു. മീറ്റിംഗ് തുടങ്ങുന്നതിനു മുന്‍പേ തന്നെ അങ്ങേരു പോകുകയും ചെയ്തു. കൂടാതെ കെ സി എസ് ന്റെ ലെറ്റര്‍ പാഡില്‍ നിന്നും സ്പിരിച്വല്‍ ടെയരക്ടറിന്റെ പേര് നീക്കം ചെയ്യുകയും ചെയ്തു. അങ്ങിനെ പോകുന്ന സമയത്ത് എവിടെ നിന്നോ ഉണ്ടായ ഒരു ബോധോദയം. കെ സി എസ് ഭാരവാഹികള്‍  മുത്തുവുമായി ചര്‍ച്ച നടത്തി. കണ്‍വെന്‍ഷന്‍ മുത്തു ബഹിഷ്കരിച്ചാല്‍ അങ്ങാടിയും അങ്ങാടി ബഹിഷ്കരിച്ചാല്‍ കോട്ടയം മെത്രാന്മാരും ബഹിഷ്കരിക്കും എന്ന് നല്ലത് പോലെ അറിയാവുന്നതിനാല്‍ അഭിപ്രായ വിത്യാസങ്ങള്‍ പറഞ്ഞ തീര്‍ക്കാന്‍ എന്ന മട്ടില്‍ ഒരു നാടകം. 

കഴിഞ്ഞ പുതു വര്‍ഷത്തിന്റെ തലേദിവസം ഒത്തിരി പ്രതീക്ഷയോടെയാണ് മുത്തു പള്ളിയിലെ പരിപാടി ഓടിച്ചു തീര്‍ത്ത് ആളുകളെ കമ്മ്യൂണിറ്റി സെന്റരിലേക്ക് പറഞ്ഞു വിട്ടത്. പോരാത്തതിന് കെ സി എസുമായി പരമാവധി സഹകരിക്കും എന്നതാണ് തന്റെ newyear resolution എന്നും പ്രഖ്യാപിക്കുകയുണ്ടായി. എന്നിട്ടെന്തുണ്ടായി? മുത്തുവിനെ കെ സി എസ് ന്റെ ഏഴയലത്ത് പോലും അടുപ്പിച്ച്ചില്ല. എന്നിട്ട് ഇപ്പോള്‍ ക്നാനായ നൈട്ടിലേക്ക് വേണ്ടി ക്ഷണിച്ചിരിക്കുന്നു. കഷ്ടം.

എന്തായാലും ഇത്തവണത്തെ മീറ്റിങ്ങിലെ ഏറ്റവും ആകര്‍ഷണീയമായ കലാ പരിപാടി ജോയിന്റില്ലാത്ത്ത സാക്ഷാല്‍ തെറിപറമ്പന്‍ വകയായിരുന്നു. എന്‍ഡോഗമിയുടെ പേര് പറഞ്ഞു മുത്തുവിനിട്ടു ആക്കാന്‍ നോക്കിയപ്പോള്‍ മുത്തു ചോദിച്ചു താന്‍ മാരികെട്ടിയ കല്യാണത്തിനു എത്ര പ്രാവശ്യം പോയിട്ടുണ്ട് എന്ന്. അത് പിന്നെ കല്യാണം വിളിച്ചാല്‍ പോകും എന്ന് പറഞ്ഞ തെറിപറമ്പനോട് മുത്തു പറഞ്ഞു എന്നാല്‍ പിന്നെ നീ അടങ്ങി അവിടെയിരിക്കുക. ഇതുവരെയും മാറികെട്ടിയ ഒരു കല്യാണത്തിന് പോലും പോകാത്ത മുത്തുവിനു  തന്നെ എന്‍ഡോഗമിയെ പറ്റി പറയുവാന്‍ കൂടുതല്‍ അവകാശം എന്ന്. തെറിപറമ്പന്റെ നാറിയ നാക്ക് എവിടെ പോയി എന്ന് അന്വേഷിക്കേണ്ടി വന്നു എന്നാണു പിന്നീടുള്ള വിവരം.

എന്തായാലും മുത്തുവിനെ ചാക്കിടാന്‍ വേണ്ടി നടത്തുന്ന ചര്‍ച്ചയെന്ന ഈ നാടകത്തില്‍ മുത്തു വീഴുമോ? ഇത്രയും നാള്‍ ഉപരോധിച്ച്ച ഈ വൈദീകനെ ഇപ്പോള്‍ അകത്തു കയറ്റുവാന്‍ തക്ക എന്ത് സാഹചര്യം ആണ് പുതുതായി ഉണ്ടായത്? ഈ നാടകം കണ്ടു മുത്തു പോകുമോ ഇവന്മാരുടെ കണ്‍വെന്ഷന്‍ കോലാഹലത്തിനു? മുത്തു വിനു ആത്മാഭിമാനവും നട്ടെല്ലും ഉണ്ടോ എന്ന് കാത്തിരുന്നു കാണാം

20 comments:

  1. Mutholathachen is a knanayakkaran right. This is a knanaya convention and if you love your community you will come for the convention. There is no need to invite anybody for the convention. If you believe in yourself and if you know where is your origin you will attend the convention. In this case Georgekutty don't have to invite anybody. Bishop Moolakkattu will call Georgekutty and ask about our convention and express his desire to attend the convention. That is the right way to do it from Bishop's part. I don't need any invitation to go to my house or my son's house.

    ReplyDelete
    Replies
    1. The above comment is brainless politicians BS. Convention has nothing to do with knanaya love other than politicians show up. Most of this fake politicians can not keep knanaya in their home. Bishops and Priests are invited guests in a convention.
      Georgekuttys secret meeting with Muthu is not a surprise. He is Muthus Boy any way. Just with Kottor for present chair and will be back to Muthu soon.

      Delete
    2. Yes you are right !!!!!! Above commenter is a thendy, He is going every where without Invitaion. May be George kutty can go without invitation. Knanaya people are above all, They wont go without any invitaion.

      Delete
    3. It's the love for mike and chair than knanaya. In India never had a convention. Knanaya was strong through generations. Here leaders go convention every other here. But their kids marry outside. Knanaya in wrong track. Too much Hennessy and politics. No strong faith.

      Delete
  2. Moonchis know without Mutholath their convention will be like them. Moonchis are good for nothing. What happen to the new community center? Are they goanna buy? Or just to mislead the public..

    ReplyDelete
    Replies
    1. When Moonchies Collect 1 Million I will Pay 2500 to the new 3.5 Million JIM. Let see how much is going to pay GeorgeKutty and Black maveli to KCS. Those people never pay anything to the KCS other than 500 for Election. When Community center was buying, george kutty was in KANA. When Hoffman estate , george kutty never pay any money, he said he don't belive KCS any more. Maywood is the future. Juby write a check and he made a stop payment for the check. They are leading now KCS. There for those who elected call "MOONCHIES" of the Knanaya Community.

      Delete
    2. കൊള്ളാമല്ലോ . കെ സി എസ് ന് നയാ പൈസാ കൊടുക്കാത്ത ഇവന്മാരാണോ ജിം വാങ്ങിക്കുവാന്‍ ഇറങ്ങിയിരിക്കുന്നത്?

      Delete
  3. മുത്തു തെറി പറമ്പനോട്‌ ചോദിച്ച ചോദ്യം ചങ്കുറപ്പോടെ എത്ര എന്‍ഡോഗാമി വാദികള്‍ ചോദിക്കും. കെ സി സി എന്‍ എ യുടെ പ്രാഞ്ചി പ്രസിടന്റ്റ് പോലും ആ കാര്യത്തില്‍ തോല്‍ക്കും.

    മുത്തു കീ ..ജെയ്

    ReplyDelete
  4. ഡൊമിനിക്ക് പ്രസന്ടഷന്‍ ആണോ ഏതോ ഒരു ടോമിനിക്കിനെ , ഡാളസിലെ ക്നാനായപ്പല്ലിയില്‍ നിന്നും ,അവിടെ നട്ടെല്ലുള്ള വികാരി ശൌരിയാമ്മാക്കല്‍ അച്ചന്‍ കഴിഞ്ഞയാഴ്ച പുറത്താക്കിയത്?

    ഏതായാലും ഒരു ഡൊമിനിക്ക് എന്ന കനാനയക്കാരനെ കഴിഞ്ഞ ഞായര്‍ പള്ളിയില്‍ നിന്നും പുറത്താക്കി കല്‍പ്പന ഇറക്കി. പള്ളിയുടെ പരിസരത്തു എങ്ങാനും കണ്ടാല്‍ അവിടുത്തെ പോലീസ് അപ്പോഴേ പോക്കാന്‍ നോക്കിയിരിക്കുന്നു. അസാമാന്യ ക്നാനയക്കാരന്‍ ആയ ഒരു ഡൊമിനിക്ക്.

    ഇതുപോലെ പൈസയോടു ആര്‍ത്തിയില്ലാത്ത അച്ചന്മാര്‍ ഉണ്ടെങ്കില്‍ , കനാനായപ്പളികള്‍ ഒക്കെ ഒന്ന് ശുദ്ധം ആയേനെ.
    എത്രനാളായി അച്ചന്‍ അവിടെ വികാരിയായി തുടരുന്നു, സാധാരണക്കാര്‍ക്ക് എല്ലാം സന്തോഷം. പള്ളിപ്പരിസരത്തെ മദ്യപാനം പൂര്‍ണമായും നിര്‍ത്തലാക്കിയത്തില്‍ അച്ചന് അഭിനന്ദനം.

    ReplyDelete
    Replies
    1. I feel pity for the person who wrote the above comment. He si worried about the person who was banned from coming to the church. No feelings for the Achan whjo was beaten up by that guy. Even after he beat him up, achan calmly went ahead with the mass. How many of the leaders can do that? Didn't you hear that he beat up another guy too. Why? mental problems are serious and they need to be seriously dealt with.

      Delete
    2. Why do not take him to a doctor? since ur so sure?
      any body can advise. since it is free.

      Delete
  5. IS Muthu going Knanaya Nite or Not?

    ReplyDelete
  6. Dear Blogger chetta,
    Didn't you hear about what Muthu said last sunday in the church. He did not announce about KCS programs before because no one informed him about anything. This time he announced knanaya night, because the exe decided to include him. Why? trying to play different to get some support for the convention. Muthu doesnot have a back bone to stay strong despite all these hatred and personal attacks.

    Any way thank you for speaking on behalf of the ordinary knanaya people. Continue to be our voice.... We love you...Kudos

    Blogger Chettan fan

    ReplyDelete
  7. അങ്ങനെ മുത്തുവിനെ തകര്ക്കാന്‍ നടന്ന ഞാഞ്ഞൂലുകള്‍ അവസാനം മുത്തുവുനു മുന്പില്‍ മുട്ടു കുത്തി. മുത്തുവിനെ പാടി പുകഴ്ത്താന്‍ തെറിപറമ്പന്‍ സ്തുതി ഗീതങ്ങള്‍ ആലപിച്ചു തുടങ്ങി. കണിയാന്റെയും നന്ദികെട്ടവന്റെയും ബ്ലോഗ്ഗിലൂടെ ഇനി മുത്തു ഭ്ക്ത് ശ്ലോകങ്ങള്‍ ഉണരുന്നതായിരിക്കും ..ഹരി പദ: ക്നാനായ രാഷ്ട്രീയ നമ ഹ:

    ReplyDelete
  8. No news? നന്ദികെട്ടവൻ അപ്പിയിട്ടതിൽ പിന്നെ NA കനാ ക്കും ഒരു ഉഷാറു പോരാ.

    ReplyDelete
  9. iIt is a good thing Chicagokna stopped. Blogs should be used for good things. Insulting people and families are going to back fire. Use the blogs for the benefit of the community and educate people what is the meaning of knanayam and how we can preserve our great traditions and values.

    ReplyDelete
  10. അങ്ങനെ മുത്തുവിനെ തകര്ക്കാന്‍ നടന്ന ഞാഞ്ഞൂലുകള്‍ അവസാനം മുത്തുവുനു മുന്പില്‍ മുട്ടു കുത്തി. മുത്തുവിനെ പാടി പുകഴ്ത്താന്‍ തെറിപറമ്പന്‍ സ്തുതി ഗീതങ്ങള്‍ ആലപിച്ചു തുടങ്ങി. കണിയാന്റെയും നന്ദികെട്ടവന്റെയും ബ്ലോഗ്ഗിലൂടെ ഇനി മുത്തു ഭ്ക്ത് ശ്ലോകങ്ങള്‍ ഉണരുന്നതായിരിക്കും ..ഹരി പദ: ക്നാനായ രാഷ്ട്രീയ നമ ഹ:

    ReplyDelete
  11. അങ്ങനെ മുത്തുവിനെ തകര്ക്കാന്‍ നടന്ന ഞാഞ്ഞൂലുകള്‍ അവസാനം മുത്തുവുനു മുന്പില്‍ മുട്ടു കുത്തി. മുത്തുവിനെ പാടി പുകഴ്ത്താന്‍ തെറിപറമ്പന്‍ സ്തുതി ഗീതങ്ങള്‍ ആലപിച്ചു തുടങ്ങി. കണിയാന്റെയും നന്ദികെട്ടവന്റെയും ബ്ലോഗ്ഗിലൂടെ ഇനി മുത്തു ഭ്ക്ത് ശ്ലോകങ്ങള്‍ ഉണരുന്നതായിരിക്കും ..ഹരി പദ: ക്നാനായ രാഷ്ട്രീയ നമ ഹ:

    ReplyDelete

Please know that we will respect your freedom of speech but any abusive language directed towards the blogger, this blog or any one else would not be tolerated. Please refrain from posting spam and abusive language. The blogger doesnot assume any responsibility for the content of the comments made by the readers and they doesn't represent the opinions of the Blogger. The moderation of the comments are aimed at preventing the comments with abusive language only.

Again let me make it clear "The blogger doesnot assume any responsibility for the content of the comments made by the readers and they doesn't represent the opinions of the Blogger.". So you post the comment at your own risk.