Pages

Thursday, June 06, 2013

ഹൂസ്റ്റണില്‍ കാളപെറ്റന്ന് കേട്ടതേ കയെരെടുത്തവരെ നിങ്ങള്‍ക്ക് സ്തുതി.

ഭൂലോകക്നാനായ് മഞ്ഞ പത്രക്കാരും നന്ദികേട്ടവനെ പോലുള്ള മാഫിയയുടെ കോണകം താങ്ങുന്നവരും ഒക്കെകഴിഞ്ഞ കുറെ ദിവസങ്ങളായി അഴിഞ്ഞാടുകയാനല്ലോ . ഹൂസ്ടനില്‍ എന്തോ പുകില് നടക്കുന്നു പോലും. വാലെടുക്കുന്നവര്‍ എല്ലാം വെളിച്ചപ്പാടായി തുള്ളുന്ന നയന മനോഹരമായ കാഴ്ച. ഇതിനിടക്ക്‌ പതിവ് പോലെ ഉണ്ടയില്ലാത്ത കുറെ വെടികള്‍ പൊട്ടിച്ചാല്‍ കേള്‍ക്കുന്നവര്‍ കൂടെ ചാടിക്കൊള്ളും എന്ന മാഫിയയുടെ നയം പതിവുപോലെ വീണ്ടും പുറത്ത് വരുന്നു. ഹൂസ്സ്ടനിലെ പള്ളി അങ്ങാടിയത്ത് വിഴുങ്ങാന്‍ പോകുന്നു എന്നാണത്രേ വിവരം പോലും. അത് തടയിടാന്‍ വേണ്ടി കെ സി സി എന്‍ എ സ്റ്റേ മേടിച്ചു പോലും . ആരോ പടച്ചു വിട്ട നുണകളുടെ കൂമ്പാരം ചുമന്നു കൊണ്ട് കുറെ ബ്ലോഗുകളും വക്കീലിന്റെ എല്ലിന്‍ കഷണ പത്രം പോലും മുന്നിട്ടിറങ്ങി എന്ന് കണ്ടപ്പോള്‍ അതിശയം വന്നു പോയി. മുത്തുവിന്റെ പീ ആര്‍ ഓ ആയി നടക്കുമ്പോള്‍ തന്നെ മാഫിയയുടെ താളത്തിനനുസരിച്ച് തുള്ളാന്‍ കൂടി തനിക്കു സാധിക്കും എന്ന്‍ വക്കീല്‍ വാശിക്ക് തെളിയിക്കുകയാണ് . പക്ഷെ മോശം വരുന്നത് ആ പത്രത്തിന്റെ ക്രെടിബിലിട്ടിയാണ് എന്ന് ഓര്‍ത്താല്‍ നല്ലത്. 


എന്തായാലും ഈ ബഹളത്തിനിടയില്‍ ഈയുള്ളവന്‍ കണ്ടെത്തിയ കുറെ സത്യങ്ങള്‍ ഇവിടെ കുറിചിടുകയാണ്.
കെ സി സി എന്‍ എ എന്ന സംഘടന സ്റ്റേ എന്നല്ല ഒരു മണ്ണാങ്കട്ടയും ഉണ്ടാക്കിയിട്ടില്ല. കഴിഞ്ഞ ദിവസം നന്ദികെട്ടവന്‍ വാരി വലിച്ചു തുപ്പുന്നത് കണ്ടു " ടോമി താങ്കള്‍ എന്തോ വല്ല്യ സംഭവമാണ് എന്നൊക്കെ " എന്നിട്ടോ കെ സി സി എന്‍ എ പ്രസിടന്റിന്റെ പേരില്‍ ഒരു ഒര്ദര്‍ അവിടെ കൊണ്ട് കൊടുക്കുവാന്‍ എന്തേ സാധിച്ചില്ല. മറിച്ച് എന്താണ് യഥാര്‍ത്ഥത്തില്‍ നടന്നത് ? കെ സി സി എന്‍ എ യുടെ ട്രഷറാര്‍ നമ്മുടെ കിഴക്കേലെ കൊച്ചു മോന്‍ ഒരു കടലാസ് കഷണം കൊണ്ട് വന്നു കൊടുത്തിട്ടുണ്ട്. അതും കെ സി സി എന്‍ എ ക്ക് വേണ്ടിയോ ഹൂസ്റ്റണിലെ അസോസിയേഷന് വേണ്ടിയോ അല്ല മറിച്ച് ഹൂസ്റ്റണിലെ ഒരു ഇടവകക്കാരന്‍ എന്ന നിലക്ക് തന്നെയാണ് . ഈ ഒര്ടരിന്റെ കോപ്പി ഈ ലേഖനത്തിന്റെ താഴെ കൊടുത്തിട്ടുണ്ട്‌.  ഇനി ആദ്യം ഹൂസ്സ്ടനിലെ ഇടവകക്കാരന്‍ തന്നെയാണ് എന്ന് തെളിയിക്കുവാന്‍ പോകേണ്ടി വരും അയാള്‍.  ഇനി കൊണ്ട് കൊടുത്തതോ? എന്ത് പറഞ്ഞാണ്? കുറെ ഊതി വീര്‍പ്പിച്ച ഊഹാപോഹങ്ങളുടെ ബലത്തില്‍. അതായത് ഹൂസ്റ്റണിലെ പള്ളി അന്ഗാടിയത്ത്തിനു തീരാധാരം എഴുതി കൊടുക്കുവാന്‍ തീരുമാനിച്ചു എന്ന് പറഞ്ഞു കൊണ്ട്. അതിനുള്ള മറുപടി നടന്ന പാരീഷ് കൌണ്‍സില്‍ മീറ്റിങ്ങിന്റെ മിനിട്സ് കൊണ്ട് കൊടുക്കൊമ്പ്ല്‍ താനേ വന്നുകൊള്ളും. രഹസ്യമായി പാരീഷ് കൌണ്‍സില്‍ അംഗങ്ങളും മിഷന്റെ ഒന്‍പതു ബോര്‍ഡ് ഓഫ് ദയരക്റെഴ്സും പോലും അറിയാതെ നടത്തിയ രഹസ്യ ഭേദഗതിയുടെ validity യെ പറ്റി അന്സ്വേഷണം നടത്തുവാനും വികാരി മാറി എന്ന് സെക്രട്ടറി ഓഫ് സ്റെട്ടില്‍ അറിയിക്കുവാനും മാത്രമേ തീരുമാനമെടുത്തിട്ടുള്ളൂ. അതാണ്‌ ഇപ്പോള്‍ പള്ളി അങ്ങാടിയത്തിനു തീറു എഴുതി കൊടുക്കുവാന്‍ തീരുമാനിച്ചു എന്ന് ആക്കിയിരിക്കുന്നത്. കോടതിയെ തെട്ടിധരിപ്പിച്ചതിനുള്ള മറുപടി കൂടി കയ്യില്‍ കരുതട്ടെ മക്കള്‍.
ഇനി ഈ പറഞ്ഞ ഭേദഗതിയെ പറ്റി അറിഞ്ഞ ചില കാര്യങ്ങള്‍. 
  • ക്നാനായ മിഷന്റെ സ്ഥാപനത്തിന് ശേഷം രണ്ടു ഭേദഗതികളാണ് നടന്നത്. ഒന്ന് ചെരുവിലച്ചന്റെ കാലത്ത് സീറോ മലബാര്‍ രൂപതയുടെ കീഴിലേക്ക് മിഷനെ കൊണ്ടുവന്ന ഭേദഗതി. സീറോ മലബാര്‍ രൂപത സ്ഥാപിതമായപ്പോള്‍ അമേരിക്കന്‍ ബിഷപ്പ് കൊണ്ഫ്രാന്‍സ് അമ്ഗീകരിച്ച്ച്ച ഒരു പൊതു ഭേദഗതി. അതായത് പൌരസ്ത്യ രീത്തിലുള്ള സീറോ മലബാര്‍ ആരാധാന ക്രമത്തില്‍ ജനിച്ച എല്ലാ വിശ്വാസികളും അവരുടെ തലമുറയും അമേരിക്കയിലെ ലത്തീന്‍ രൂപതയുടെ അധികാരത്തില്‍ നിന്നും ചിക്കാഗോ സീറോ മലബാര്‍ രൂപതയുടെ കീഴിലേക്ക് വന്ന ഭേദഗതി. ഈ ഭേദഗതി ഹൂസ്റ്റണിലെ ലത്തീന്‍ രൂപത അറിഞ്ഞു കൊണ്ട് നടന്നതായിരുന്നു. അന്ന് ആരും ഇതിനെ എതിര്‍ത്തുമില്ല. എതിര്‍ത്തിട്ടു കാര്യവുമില്ലായിരുന്നു.അന്ന് നിലവിലുണ്ടായിരുന്ന 8 ക്നാനായ മിഷനുകളും ഇതേ പോലെ ഷിക്കാഗോ സീറോ മലബാര്‍ രൂപതയോട് ചെര്‍ക്കപ്പെട്ടപ്പോള്‍ കൊണ്ട് വന്ന ഭേദഗതിയാണ് താഴെ കൊടുത്തിരിക്കുന്നത് 




1. The name of the corporation is KNANA YA CATHOLIC MISSION - HOUSTON.

2. The following amendments to the articles of incorporation were adopted on

December 9, 2007.

ARTICLE FOUR (a) is amended to read as follows:

Following the constitution and policies and procedures of the St. Thomas Syro- Malabar Catholic Diocese of Chicago.

ARTICLE NINE is amended to read as follows:

The by-laws ofthe Mission are the by-laws of the St. Thomas Syro-Malabar Catholic Diocese of Chicago. The Board of Directors or the Parish Council, with the direction of the Mission Director, are obligated to follow the policies and procedures of the St. Thomas Syro-Malabar Catholic Diocese of Chicago.
3. The amendments were adopted at a meeting of members held on December 9, 2007 at which a quorum was present, and the amendments received at least two thirds of the votes which members present.

ചുവന്ന അക്ഷരത്തില്‍ മാര്‍ക്ക് ചെയ്യപെട്ട വാചകങ്ങള്‍ ഒന്ന് കൂടി വായിക്കുക. കോറം ഉണ്ടായിരുന്നു എന്ന് മാത്രമല്ല മൂന്നില്‍ രണ്ടു ഭൂരിപക്ഷം കൂടി ഉണ്ടായിരുന്നു ഈ ഭേദഗതിയുടെ സമയത്ത്. ഈ ഭേദഗതിയില്‍ എങ്ങും പള്ളിയോ സ്ഥാപക ജംഗമ വസ്തുക്കളോ സീറോ മലബാര്‍ രൂപതയുടെ കീഴില്‍ ആണ് എന്ന് എഴ്ഹിതിയിരീകൂന്നതു ഈയുള്ളവന്‍ കണ്ടില്ല. സീറോ മലബാര്‍ രൂപതയുടെ പോളിസികള്‍ ഫോളോ ചെയ്യണം എന്നതിന് അങ്ങിനെ ഒരു അര്‍ഥം കണ്ടു പിടിച്ചവര്‍ക്ക് വേണ്ടി പള്ളി മേടിച്ചപ്പോള്‍ സീറോ മലബാര്‍ മെത്രാന്‍ അംഗീകരിച്ച് അമേരിക്കയിലെ ക്നാനായ മിഷനുകളില്‍ എല്ലായിടത്തും പൊതുവായി ഉണ്ടാക്കിയ ഭരണഘടന കൂടി കൊടുക്കുന്നു. 



ARTICLE TEN

10.1 Upon the dissolution of the Mission, the Board of Directors shall pay all liabilities and obligations of the Mission. If its property and assets are not sufficient to satisfy or discharge of the Mission's liabilities and obligations, of the Mission shall apply them so far as they will go to the just and equitable payment of the liabilities and obligations.

10.2 Assets held by the Mission upon conditions requiring return, transfer, or conveyance, which condition occurs by reason of dissolution, must be returned, transferred or conveyed in accordance with such requirements.

10.3 The remaining assets of the Mission shall distribute as follows:

If another Knanaya Catholic organization then exists in the United States of America which is exempt under Section 501 (C) (3) of the Internal Revenue Code of 1986, as amended, or their successor statute, then all remaining assets shall be distributed only for tax exempt purposes to KNANAYA CATHOLIC MISSION, organization or organizations as determined of a majority of the Board of Directors.


ഇതില്‍ എവിടെയാണ് അങ്ങാടിയത്തിന്റെ പേരിലാണ്പള്ളി ഉണ്ടാക്കിയത് എന്ന്നിങ്ങള്‍പറയുന്നത്? വെറുതെ ആടിനെ പട്ടിയാക്കുന്ന നിങ്ങളുടെ കുറുക്കന്‍ ബുദ്ധി അപാരം തന്നെ.

 

ഇനി അടുത്ത ഭേദഗതി.  ഇത് നമ്മുടെ സ്വന്തം ഇല്ലി വക. ഇതിനു മുന്‍പത്തെ ഭേദഗതി കോറം തികച്ചുള്ള പരിപാടിയായിരുന്നു എങ്കില്‍ ഇത് പക്ഷെ രഹസ്യവും ഒത്തുകളിയും മാത്രമായിരുന്നു.ഈ ഭേദഗതിയെ പറ്റി ആരും അറിഞ്ഞില്ല. നടത്തിയ മൂന്നുപേരും മാത്രമി അറിഞ്ഞുള്ളൂ. പുറത്ത് വന്നതോ പള്ളി റീ ഫിനാന്‍സ് ചെയ്യാന്‍ പോയപ്പോള്‍ ബാങ്കുകാര്‍ പറഞ്ഞ്. 

അത് ഇങ്ങനെ പോകുന്നു.





ARTICLE FOUR

a. Following the policies and procedures of the St. Thomas Syro-Malabar Diocese of Chicago related to the religious and pastoral care ONLY. The ownership of all assests will be Knanaya Catholic Mission-Houston.



ARTICLE VII.

The number of director is 3. The name and address of the directors are as follows:

Jose Mathew - (PresidentIDirector), 6400 West Fuqua Dr. Missouri City, TX 77489

Sunny Karickal - (Secretary), 1607 Parkview Ln, Missouri city, Tx 77459

Chethalil P. John (Treasure), 2119 Kottayaym Dr. Missouri City, TX 77489



ARTICLE IX AMEND AS FOLLOWS:

We will follow the by laws of the mission which was' approved by the Diocese of Galveston -Houston, on this 13th day of September in the year of our Lord,1996

നാലാമത്തെ ആര്‍ട്ടിക്കിള്‍ ഈയുള്ളവന്ബോധിച്ചു. ന്യായമായി ഉള്ള കാര്യം. വളരെമനോഹരമായി പള്ളിയുടെ സ്ഥാപക ജംഗമ വസ്തുക്കളിന്മേല്‍ വേറെ ആര്‍ക്കും അധികാരം ഇല്ല എന്ന് വ്യക്തമാക്കുന്ന ഭാഗം. 

ഈഴാമത്തെ ആര്‍ട്ടിക്കിള്‍ ഭേദഗതി ചെയ്തത് എന്തിനാണ് എന്ന് മനസ്സിലാകുന്നില്ല. ഒന്‍പതു ബോര്‍ഡ് ഓഫ് ദയരക്റെഴ്സ് ഉണ്ടായിരുന്ന സ്ഥാനത്ത് ആരും അറിയാതെ രഹസ്യമായി അത് മൂന്നാക്കി ചുരുക്കാന്‍ ഉണ്ടായ സാഹചര്യം എന്താണ്? ഇടവകക്കാര്‍ അറിഞ്ഞു കൊണ്ടാണോ? ഈ ഭേദഗതി നടക്കുമ്പോള്‍ സീറോ മലബാര്‍ രൂപതയുടെ പോളിസി ഫോളോ ചെയ്യുന്ന ഇടവക എന്ന നിലക്ക് ഇടവകയുടെ പാസ്ട്ടരല്‍ കൌണ്‍സില്‍ അഗീകരിചാണോ ഇത്രക്കും സുപ്രധാനമായ തീരുമാനം എടുത്തത്? ഇല്ലെങ്കില്‍ ആ തീരുമാനം അസാധുവല്ലേ മക്കളെ? രഹസ്യമായി പള്ളിയും പള്ളി വക വസ്തുക്കളും വിഴുങ്ങാന്‍ വേണ്ടി ഉണ്ടാക്കിയ ഒരു ഗൂഡാലോചന ടീം അല്ലെ ഇത്? ചെക്ക് കേസില്‍ നിന്ന് ഒഴിവാകാന്‍ വേണ്ടി ഇല്ലി ആര്‍ക്കോ വേണ്ടി നടത്തിയ ഒരു നേര്‍ച്ച.


ഇനി ശ്രദ്ധിക്കേണ്ടതും ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ തമാശയുമായ ഭേദഗതിയാണ് ഒന്പതാമാത്തെത്.

We will follow the by laws of the mission which was' approved by the Diocese of Galveston -Houston, on this 13th day of September in the year of our Lord,1996.


ഇതെന്താപ്പാ ഇങ്ങനെയൊരു തമാശ. ഗാല്‍വെസ്ട്ടന്‍ രൂപതയുടെ അധികാര പരിധിയില്‍ നിന്നും അവരുടെ സംമാതതോടെയും അറിവോടെയുമാണ് സീറോ മലബാര്‍ രൂപതയിലെക്ക് ചെന്ന് കയറിയത്. അതിന്റെ കാരണം ഗല്വേസ്ട്ടന്‍ രൂപതയുടെ കീഴില്‍ ഇങ്ങനെ ഒരു മിഷന്‍ നടത്തി കൊണ്ട് പോകാന്‍ പൌരസ്ത്യ തിരുസംഘം അനുവദിക്കില്ല എന്നത് കൊണ്ട് തന്നെയാണ്. അത് കൊണ്ടാണ് അവര്‍ പോകുവാന്‍ അനുവാദം കൊടുത്തത്. അതിനു ശേഷം സീറോ മലബാര്‍ രൂപതയുടെ അറിവില്ലാതെ , അതെ സമയം തന്നെ ഗാല്‍വെസ്ട്ടന്‍ രൂപതക്കും ഒരു ക്ലൂ പോലും കൊടുക്കാതെ അങ്ങോട്ട്‌ ചേര്‍ന്നതായി സ്വയം പ്രഖ്യാപിക്കുക. അല്ല ഈ ഇല്ലി അല്പം സ്ഥിരബുദ്ധിയുള്ള വൈദീകനാണ് എന്ന് കരുതിയത്‌ വെറുതെ ആയി പോയല്ലോ. അല്ല അങ്ങിനെ കരുതിയ ഈയുള്ളവനെ വേണം സമ്മതിക്കാന്‍. അല്പം എങ്കിലും അങ്ങിനെ ഒരു ബോധം അദ്ദേഹത്തിന് ഉണ്ടായിരുന്നു എങ്കില്‍ ചെക്ക് അടിച്ചു മാറ്റിയത് പോലുള്ള മണ്ടത്തരങ്ങള്‍ കാണിക്കില്ലല്ലോ .

സീറോ മലബാര്‍ രൂപതയുടെ വിസയില്‍ വൈദീകനായി സീറോ മലബാര്‍ രൂപതാധ്യക്ഷന്റെ അനുവാദത്തോടെ സ്ഥാപിച്ച ഇടവകയില്‍ സേവനം അനുഷ്ടിക്കാന്‍ വന്ന ഇല്ലി , സ്വയം ഗാള്‍വെസ്ട്ടന്‍  രൂപതയുടെ കീഴിലേക്ക് പോയി എന്നര്‍ത്ഥം.അല്ല ഇദ്ദേഹത്തിനെ അങ്ങോട്ട്‌ ചേര്‍ക്കാന്‍ അവര്‍ സമ്മതിച്ചോ? ഇന്ത്യയുടെ സംസ്ഥാനമായ കേരളത്തിലെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി , കേരളം പാക്കിസ്ഥാനിലെ നിയമനഗല്‍ അനുസരിച്ചേ പോകൂ എന്ന് പറയുന്നത് പോലെ തന്നെയല്ലേ ഇത്. ഇത്രക്കും വിവരദോക്ഷം ഇവിടെ ഉണ്ടാക്കിയെടുക്ക്വാന്‍ കാണിച്ച ധൈര്യം അപാരം തന്നെ. 

ഒരു കാര്യം ഉണ്ട് , ഗാള്‍വെസ്ട്ടന്‍ രൂപത ഈ പുതിയ സംവിധാനം അഗീകരിച്ച്ചാല്‍ സമ്മതിക്കാം. 

ഒന്‍പതു ബോര്‍ഡ് ഓഫ് ദയര്‍ക്റെഴ്സ് ഉണ്ടായിരിക്കെ മൂന്നു പേര് ചേര്‍ന്ന് നടത്തിയ നാടകം മാറ്റാന്‍ ബുദ്ധിമുട്ടേണ്ട കാര്യമില്ല. അത് വെറും അസാധു തന്നെയാണ്. ടെക്സാസ് സംസ്ഥാനതിനെ തെട്ടിധരിപ്പിച്ച്ചതിനുള്ള പണി വേറെയും വരും. എന്തായാലും ആര് കേസുകളിച്ച്ചാലും കെ സി സി എന്‍ എ യുടെ ചിലവില്‍ എഴുതി തള്ളാം.

എന്തായാലും കളി ഇനി കാണാം . കിഴക്കെലിന്റെ സ്റ്റെയും പിന്നെ നന്ടികെട്ടവന്റെ കുഴലൂത്തും ഒക്കെയായി ഇവിടം വരെ പോകും എന്ന് കാത്തിരുന്നു കാണാം.

18 comments:

  1. Blogger Chetta...You are the Man... You made a good study... Now it is clear... Good Artcle with lot of proofs....

    ReplyDelete
    Replies
    1. Good Job Blogger chetta....

      Delete
    2. This comment has been removed by a blog administrator.

      Delete
  2. blogger chettan is back

    ReplyDelete
  3. Nanthikettavane polulla kulamkalakkikal shremichal thakarunnathalla knanaya viswasam. Those who dont like knanaya churches, send your kids to Kaniyan, sunnikuttan or Nanthikettavan's school of hate. Let them teach how to hate priests, churches and play dirty politics.
    Stay awys from our churches and kids. We dont want our kids follow your dirty path or even see your dirty face.

    ReplyDelete
    Replies
    1. This comment has been removed by a blog administrator.

      Delete
  4. Aaara ee Joy Kizhanggan, Avanallelum ee knanayapalliyil kalukuthanulla yogyathayundo.Oru Paratta CHokonte Blood alle avante sirakalil odunnathu.Enthayalum KCCNA ude Treasurer oru chokon ayathil namukku afimanikkam, Jai KCCNA.

    ReplyDelete
    Replies
    1. This comment has been removed by a blog administrator.

      Delete
  5. Dear Blogger how did you studied things like that.I thought some layman's are behind the Blogg. Now I realize Fr.Mutholam is behind the blog.. Any way good job Fr. It is good explanation. At least KCCNA got a another program for doing something. Otherwise they are doing only Convention which anybody can do...

    ReplyDelete
    Replies
    1. It's high time to sue KCCNA and Joy Thomas for flasifying the truth and therby confused the Knanaya people around the country. Shame on Sunny K and JohnC

      Delete
    2. This comment has been removed by a blog administrator.

      Delete
  6. Causes of confusion in houston Knanites

    1.The first generations, whom most of them retired does not want to pay large amount of money for the new church.
    2.Unexperience priest at houston ILLi
    3.politics by two of the M9 from houston.
    4.Ex-Association president who did not do right paper work with city and made confusion.
    5.Knanya homes and little politics
    6.Moolakadans visit of houston and approval for new church
    7.UDF and LDF association politics
    8.unexperienced KCCNA leadership
    9.some members move to freeze the account of Mission


    ReplyDelete
    Replies
    1. nothing but mess

      Delete
    2. THE BROTHERS, MANAMANA AND A FEW MORE ARE BEHIND ILLI. ONE OF THEM IS A PRESIDENT CANDIDATE.

      Delete
    3. This comment has been removed by a blog administrator.

      Delete
    4. ഇവിടെ കമന്റ് എഴുതുന്ന പുണ്യാളന്മാര്‍ അറിയുവാന്‍. മുകളില്‍ ഞാന്‍ ദിലെറ്റ് ചെയ്തത് പോലെയുള്ള കമന്റുകള്‍ ഇവിടെ കൊണ്ട് തള്ളരുത്. ജോയി കിഴക്കേല്‍ എത്ര നീചനാണ് എന്നുവരികിലും ആ വ്യക്തിയെ അധിക്ഷേപിക്കുന്ന രീതിയില്‍ എഴുതരുത്. അദ്ദേഹത്തിന്റെ ആദര്‍ശങ്ങളോടും അഭിപ്രായങ്ങളോടും വിയോജിപ്പ്‌ പ്രകടിപ്പിക്കാം. എന്നാല്‍ ആ വ്യക്തിയുടെ വ്യക്തിപരമായ കാര്യങ്ങളിലേക്ക് കാര്യങ്ങള്‍ കൊണ്ടുചെന്നു എത്തിക്കരുത്. ഹൂസ്ടനിലെ VA ആശുപത്രിയില്‍ ജോലിചെയ്തു കൊണ്ട് മോശം രീതിയില്‍ ആ ആശുപത്രിയുടെ കപ്യൂട്ടറില്‍ നിന്നും ( Department Of Veterans Affairs (152.131.9.69))കമന്റിട്ട സുഹൃത്ത് പ്രത്യകം ശ്രദ്ധിക്കണം ഈ കാര്യത്തില്‍. ദയവായി സഹകരിക്കുക

      Delete
  7. good explanation of the situation. the mafia is trying to mislead the public to get the attention away from the convention related mess in chicago and elsewhere. this is going to back fire soon. actually the ball is in the court of the church if they use it properly. now that kccna dragged them to the legal battle, they can fight easily and throw these idiots away.

    ReplyDelete
  8. Let the court decide rest .Let us work in USA and make money for our Kids education.

    ReplyDelete

Please know that we will respect your freedom of speech but any abusive language directed towards the blogger, this blog or any one else would not be tolerated. Please refrain from posting spam and abusive language. The blogger doesnot assume any responsibility for the content of the comments made by the readers and they doesn't represent the opinions of the Blogger. The moderation of the comments are aimed at preventing the comments with abusive language only.

Again let me make it clear "The blogger doesnot assume any responsibility for the content of the comments made by the readers and they doesn't represent the opinions of the Blogger.". So you post the comment at your own risk.