Pages

Tuesday, May 21, 2013

പാണ്ടന്‍ നായുടെ പല്ലിനു ശൌര്യം പണ്ടേ പോലെ ഫലിക്കുന്നില്ല..... മാഫിയയുടെയും

പണ്ടുമുതലേ പറയുന്നകാര്യമാണ് വെറുതെ പാപ്പച്ചി വല്യപ്പന്‍ പറയുന്നത് പോലെയൊന്നുമല്ല കാര്യങ്ങള്‍ എന്ന്. പണ്ട് പാണ്ടന്‍ നായ്ക്ക് പല്ലിനു ശൌര്യം ഉണ്ടായിരുന്നു എന്നത് ശരി തന്നെ. അന്ന് കിംഗ്‌ മേക്കേഴ്സ് ആയി നടന്ന് ഒത്തിരി പേരെ ചതിച്ചും കുതികാല്‍ വെട്ടിയും എഴുതി കൊന്നു കൊലവിളിച്ചുംഒക്കെ കുറെപാണ്ടന്‍ നായ്ക്കള്‍ വിലസിയിരുന്നു. ഇന്ന് ആ പാണ്ടന്‍ നായ്ക്ക് പല്ല് കൊഴിഞ്ഞു ശൌര്യം ഒക്കെ പോയി എന്ന്ഉറപ്പാണ്. പണ്ട് ആ പാണ്ടന്‍ നായ്ക്കളുടെ പല്ലിന്റെ ശൌര്യം കണ്ടു ഇപ്പോള്‍ കുറെ കുഞ്ഞന്മാര്‍ കുറയ്ക്കുകയാണ് എന്ന വ്യാജേന വാവിട്ടു കരയുന്നുണ്ട്. എന്നിട്ടോ അധോഗതി ര്‍ന്നു പറയാം. കേള്‍ക്കാന്‍ ആളില്ലാ എന്നത് പരമാമായ സത്യം. ഇതൊക്കെ പറയുവാന്‍ കാര്യമുണ്ട്. കുറെ നാളുകളായി നടക്കുന്ന കാര്യങ്ങള്‍ ഒന്ന്‍ പരിശോധിച്ച് നോക്കിയാല്‍ ഈയുള്ളവന്‍ പറയുന്നതില്‍ കാര്യമുണ്ട് എന്ന് മനസ്സിലാകും.

  1. പള്ളികളും മിഷനുകളും വരാതിരിക്കാന്‍ വേണ്ടി ഒത്തിരി കുരച്ചു. എന്നിട്ടോ ? "i would rather close down the missions rather than make any compromise എന്ന്‍ ഇവരൊക്കെ ഇടയ്ക്കിടെ എടുത്തു വീശുന്ന ചരിത്രപരമായ വാചകം അടിച്ചു വിട്ട കുന്നശ്ശേരി പിതാവ് നേരിട്ട് വന്ന് ചെയ്യാന്‍ സാധിക്കുന്ന എല്ലാ അടവുകളും പയറ്റി തന്നെ ആദ്യത്തെ പള്ളി സ്ഥാപിച്ചതില്‍ തുടങ്ങി നമ്മുടെ പാണ്ടാന്മാരുടെ കഷ്ടകാലം. ഇന്ന് അമേരിക്കയില്‍ ഉടനീളം പള്ളികളും മിഷനുകളും ഒക്കെയായി സഭ വളര്‍ന്നു. അപ്പോള്‍ ആളുകളെ പറ്റിച്ചു, പള്ളികള്‍ അങ്ങാടികൊണ്ട് പോകും എന്നൊക്കെ പറഞ്ഞു ആളുകളെ വീണ്ടും അടിപ്പിക്കാന്‍ നോക്കി. വെറുതെ ആയി പോയില്ലേ? പള്ളിക്ക് സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തണം എന്ന് വാ തോരാതെ പ്രസംഗിക്കുകയും എഴുതുകയും ചെയ്തിട്ടും കേട്ടില്ലേ ഷിക്കാഗോയില്‍ മുത്തുവിന്റെ മൂക്കിനു താഴെ നടന്നത്. ഒരു അസോസിയേഷനും , ഒരു സഭക്കും അമേരിക്കയില്‍ സാധിക്കാത്ത രീതിയില്‍ സാമ്പത്തിക വിജയം കൈവരിച്ച ഒരു ഷിറ്റ് പ്രോഗ്രാം? മുത്തു പോലും സംശയിച്ചു നിന്നപ്പോള്‍ സാധാരണക്കാര്‍ അവരുടെ ശക്തി കാണിച്ച അവസരം. ഏതു മാഫിയാ ആണെങ്കിലും പള്ളിയുടെ മുതുകത്ത് കയറിയാല്‍ വിവരം അറിയും എന്ന്‍ വ്യക്തമാക്കിയ ജനവികാരം. പറയൂ. പാണ്ടന്‍ നായുടെ പല്ലിനു ശൌര്യം പണ്ടേ പോലെ ഉണ്ടോ?
  2. പണ്ട് മുതലേ അടികൊടുത്തു മാത്രം ശീലിച്ച മാഫിയയ്ക്ക് ചുട്ട മറുപടി കൊടുക്കുവാനായി ഈയുള്ളവന്‍ ഇങ്ങനെ ഒരു ബ്ലോഗ്‌ തുടങ്ങിയപ്പോള്‍ ഈ പാണ്ടന്‍ നായ്ക്കള്‍ വീണ്ടും ശ്രമിച്ചു.  വെറുതെ ഇരുന്നില്ല. എതിരഭിപ്രായം പറഞ്ഞ ഈയുള്ളവനെ പൂട്ടിക്കുവാനായി കേസ് കൊടുത്തു ഒന്ന് ആളാകാന്‍ നോക്കി ഈ മാഫിയാ. ഈയുള്ളവന് എഴുതാന്‍ മാത്രമല്ല പിടിച്ചു നില്‍ക്കാനും കഴിയും എന്ന് നല്ല വക്കീലിന്റെ മറുപടി കിട്ടിയപ്പോള്‍ മനസ്സിലായി. പിന്നെ ഉടന്‍ തന്നെ ചുവടു മാറ്റി തങ്ങളെ അധിക്ഷേപിച്ചു എന്നതിന് പകരം തങ്ങളുടെ ഈമെയില്‍ ഹാക്ക് ചെയ്തു എന്നുള്ള കുറ്റം ചുമത്തി ഇരുത്താന്‍ നോക്കി. അവിടെയും പാളി. പിന്നെ ഏതായാലും ഇറങ്ങിയതല്ലേ എന്നോര്‍ത്ത് നെല്ലായുടെ പിറകെ പോയി. അതും എങ്ങും എത്തിയില്ല എന്ന് മാത്രമല്ല കയ്യില്‍ ഇരുന്ന കാശ് അങ്ങോട്ട്‌ കൊടുക്കേണ്ടി വന്നു. അത് കഴിഞ്ഞു ഇപ്പോള്‍ വേറെ രണ്ടു പേരുടെ പിറകെ നടക്കുകയാണ്. എങ്ങിനെയും കുറെ കാശ് ഉണ്ടാക്കുക എന്നത് മാത്രം ലക്‌ഷ്യം. എന്തായാലും ഈയുള്ളവന്റെ പിറകെ നടന്നത് നിര്‍ത്തി. കഴിഞ്ഞ ദിവസം ഈയുള്ളവന് എതിരെ കൊടുത്ത കേസ് മക്കള്‍ നിരുപാധികം പിന്‍ വലിച്ചു. എന്തൊക്കെയായിരുന്നു വീരവാദങ്ങള്‍ . മലപ്പുറം കത്തി, ബോംബ്‌, മെഷീന്‍ ഗന്‍ , മാങ്ങാത്തൊലി. ഈ ബ്ലോഗിന്റെ പിറകിലെ ഒരാളെ കിട്ടി ബാക്കിയുള്ളവരെ കിട്ടാന്‍ വേണ്ടി വെയ്റ്റ് ചെയ്തിരിക്കുകയാണ് എന്നൊക്ക പറഞ്ഞു എന്തൊരു വീരവാദമായിരുന്നു. കേസിസിഎന്‍എ യുടെ ഫണ്ടില്‍ നിന്ന് കേസ് നടത്തിയിട്ട് അവസാനം ചോദ്യം വന്നപ്പോള്‍ ഓഹായോയിലെ വക്കീലിന് കൊടുത്ത കാശ് ദത്ത് മക്കളുടെ ചിലവിലേക്കായി എന്ന് പറഞ്ഞു നാഷണല്‍ കൌണ്‍സില്‍ അംഗങ്ങളെ മണ്ടന്മാരാക്കിയത് മിച്ചം. നാഷണല്‍ കൌണ്‍സിലില്‍ അല്പം എങ്കിലും ബോധമുള്ള ഒരാള്‍ ഉണ്ടായിരുന്നു എങ്കില്‍ ഒന്ന് ചോദിച്ചു നോക്കണമായിരുന്നു അതിന്റെ കൂടുതല്‍ വിവരങ്ങള്.  ആഹ്ടു പോട്ടെ അതിനെ പറ്റി അടുത്ത പ്രാവശ്യം കൂടുതല്ലയും വ്യക്തമായും എഴുതാം.
  3. എന്‍ഡോഗാമിക്ക് വേണ്ടി മുറവിളി കൂട്ടിയവര്‍ ഇന്ന് എവിടെ? ഒരു റാലി നടത്തി. ഇലക്ഷനും കഴിഞ്ഞു. എന്നിട്ടോ? കുറഞ്ഞത്‌ ഒരു നല്ല പെറ്റീഷന്‍ എങ്കിലും കൊടുക്കുവാന്‍ സാധിച്ചോ? പണ്ട് കുറെ പെരെകൊണ്ട് ഒപ്പ് ശേഖരണം നടത്തി. അത് ചിതലരിച്ചു പോയി. ഹൂസ്റ്റണില്‍ എന്തോ ഉലക്ക ഉണ്ട് എന്ന് പറഞ്ഞു കുറെ ബഹളം വച്ചു. എന്നിട്ടോ ? സണ്ണികുട്ടന്‍ കിട്ടിയ പിടിവള്ളി കയ്യോടെ മുല്ലപ്പള്ളിക്ക് അയച്ചു കൊടുക്കുകയും ഇരുപത്തി നാല് മണിക്കൂറിനുള്ളില്‍ അത് വച്ചു ഹൂസ്ട്ടന്‍ രൂപതയില്‍ നിന്ന് നമുക്കെതിരായി അവര്‍ എഴുതി മേടിക്കുകയും ചെയ്തു . ഇപ്പോള്‍ ആര്ര്‍ക്കും ഒന്നും വേണ്ട. ആകെപ്പാടെ ചൊറിച്ചില്‍ ഉള്ളത് കണിയാന് മാത്രം. ഒന്നും കിട്ടാത്തതിനാല്‍ അയാള്‍ പുതിയ പക്തി തുടങ്ങി. "കഴിഞ്ഞ വര്ഷം ഈ ദിവസം." അങ്ങിനെ നമ്മുടെ ഡോമ്നിക്ക് വാച്ചാ പണ്ടെഴുതിയ ചവറുകള്‍ക്ക് ഒരു വട്ടം കൂടി പ്രകാശനം. അത് കണ്ടു ആരെങ്കിലും ആവേശ ഭരിതരായാലോ എന്ന് പറയുവാന്‍ കഴിയില്ലല്ലോ. എന്തായാലും അന്ന് തെറി വിളിച്ച മുപ്രാനും തോല്‍ക്കാന്‍ വിധിക്കപെട്ട ചന്തു വിനെ പോലുള്ള സ്ടീഫനും പിന്നെ അമേരിക്കയിലെ പ്രാഞ്ചി വര്‍ഗ്ഗത്തിലും മൂഞ്ചി വര്‍ഗ്ഗത്തിലും പെട്ട പലരും ഇപ്പോള്‍ മൂലക്കാടന്റെ കയ്യും മുത്തി നടക്കുന്നു. മുത്തുവോ? വീണ്ടും തലപൊക്കി നടക്കുന്നു. എല്ലാം കാരക്കാടന്റെ കഴിവും ബുദ്ധിയുമാണ് എന്ന് കരുതികൊണ്ട്. പൊതു ജനം, മാഫിയാ പൊട്ടാന്‍ പറഞ്ഞ പള്ളിയെ പരമാവധി താങ്ങി നിരത്തികൊണ്ട് മുന്നോട്ടു. ഇനി പറ. പാണ്ടന്‍ നായുടെ പല്ലിനു ശൌര്യം ..........
  4. ന്യൂയോര്‍ക്കിലെ പള്ളിയെ എങ്ങിനെയും പൂട്ടാനും തരക്കലച്ചന്റെ മുകത്ത് എങ്ങിനെയും കുറെ കരി വാരി തെയ്ക്കാനും കൂടി നടത്തുന്ന കോമാളിത്തരങ്ങള്‍ വേറൊരു കാര്യം. എന്നിട്ടോ? പൂട്ടിക്കാന്‍ നടന്ന പള്ളി ഇപ്പോള്‍ ഭംഗിയായി പോകുന്നു. ജനങ്ങള്‍ ഹാപ്പി. അതിനു പാരയായി ഫെയ്ത്ത് ചാപ്പലില്‍ അ ക്നാനായക്കാരന്‍ അച്ഛനെ കൊണ്ട് ലത്തീന്‍ കുര്‍ബ്ബാന തുടങ്ങി. കാരണം ലത്തീന്‍ കുര്‍ബ്ബാനയില്‍ എന്ടോഗാമി യാണ് അവസാനത്തെ ആശീര്‍വാദത്തിനു പകരം കൊടുക്കുനതത്രേ . മാത്രമല്ല നാളെ കറമ്പനെയും മേക്സിക്കനെയും ഒക്കെ കെട്ടി മക്കള്‍ പോകുമ്പോള്‍ ലത്തീന്‍ പള്ളിയിലല്ലേ പോകേണ്ടത്. അപ്പോള്‍ ലത്തീന്‍ കുര്‍ബാന പരിചയം ഇല്ലാ എന്ന് പറയരുതല്ലോ.  മണക്കാട്ട്‌ അച്ഛനെ കബളിപ്പിച്ച് ഫയിത്ത് ചാപ്പലില്‍ മലയാളം കുര്‍ബ്ബാന്‍ ചൊല്ലിക്കാന്‍ നോക്കി തൊട്ടു പോയതിന്റെ ജാള്യം കലയുവാനായി പോയി കുര്‍ബ്ബാന നടത്ത്ഹ്ടിയത് സീറോ മലബാറില്‍ . സീറോ മലബാര്‍ കുര്‍ബ്ബാന എന്നാല്‍ അലര്‍ജി ആയിരുന്ന ഈ പുണ്യാളന്മാര്‍ക്ക് ഇത്തവണ എന്ത് പറ്റി? അവിടെയും കിട്ടിക്കാണും എന്ടോഗാമി പൊതിഞ്ഞ്. അല്ല മക്കളെ എന്തെ ഫിയിത്ത് ചാപ്പലില്‍ മരിച്ച യാലിനു വേണ്ടി ഒരു ലത്തീന്‍ കുര്‍ബ്ബാന നടത്ത്തരുതായിരുന്നോ? ഓ മറന്നു. മരിച്ചയാള്‍ക്ക്‌ ഇഗ്ലീഷ് അറിയില്ലായിരുന്നു പോലും. ഈ പണിയെല്ലാം കഴിഞ്ഞിട്ടും എന്തേ മക്കളെ പഴയത് പോലെ ഒരു പിക്കപ്പ് ഇല്ലല്ലോ? പ്രായത്തിന്റെ ആയിരിക്കും. തരക്കലച്ചന്‍ എത്ര തറയായാലും അങ്ങേരെ സമ്മതിക്കുന്നു. ഈ പുലിക്കൂട്ടില്‍ വെന്നിക്കൊടിപാറിച്ചതിന്. ഇനി പറയൂ. പാണ്ടന്‍ നായുടെ പല്ലിനു ശൌര്യം ........
അങ്ങിനെ പറയുവാനാണ് എങ്കില്‍ ഒത്തിരിയുണ്ട് . വായിക്കുന്ന നിങ്ങള്‍ക്ക് രസമാണ് എങ്കിലും എഴുതുന്ന ഈയുള്ളവന്‍ സ്വന്തം കാര്യം നോക്കണ്ടേ? എഴുതാന്‍ മന്സസുണ്ട് എങ്കിലും ഒരു ആവശ്യം വരുമ്പോള്‍ വായിച്ചു രസിക്കുന്ന മുത്തു സഹിതം ഒരു പട്ടിയും ഈയുള്ളവന്റെ സഹായത്തിനു വരില്ല എന്ന്‍ അനുഭവം കൊണ്ട് പഠിച്ചു. അത് കൊണ്ട് ഈയുള്ളവന് സൗകര്യം ഉള്ളപ്പോള്‍ എഴുതും . വായിക്കുവാന്‍ മനസ്സുള്ളവന്‍ വായിക്കുക.

12 comments:

  1. Why the blogger is working against our endogamy. Some times we may not get any success no matter how hard you try. At least we should appreciate the efforts of people like Sunnykuttan, Kaniyan, Dominic Savio,Shiens and Nanthikadan. They all love our community and they are trying their best for our community. Why the blogger can not open his eyes and see what they are doing and support them to achieve our goal. We should keep fighting till we get our freedom. Nothing wrong with that. We are under nobody. what is the right of Syromalabar sabha to tell us we can not practice our endogamy, our culture and our rich knanaya traditions. If this blogger is a true knanaya person he should not be writing like this.

    ReplyDelete
    Replies
    1. ബ്ലോഗ്ഗര്‍ അല്ല എന്‍ഡോഗാമിയെ നശിപ്പിക്കുന്നത്. ലത്തീന്‍ കത്തോലിക്കാ മാഫിയാ ആണ്. ലത്തീന്‍ സഭ എന്‍ഡോഗാമിയെ പരിപോക്ഷിപ്പിക്കുന്നതിനാലാണോ ഫെയിത്ത് ചാപ്പലില്‍ ലത്തീന്‍ കുര്‍ബ്ബാന നടത്തുന്നത്? ഒരുമിച്ചു നിന്നാല്‍ ഒരു അങ്ങാടി മെത്രാനും നമ്മെ തോല്‍പ്പിക്കാന്‍ പറ്റില്ല. ഒരുമിച്ചു നില്‍ക്കണം. അല്ലാതെ എലിയെ കൊല്ലാന്‍ വേണ്ടി ഇല്ലം ചുടുകയല്ല വേണ്ടത്.

      Delete
  2. sunny kuttan ano pallu kozhinja aa simham?

    ReplyDelete
    Replies
    1. where is shince? no words at all?

      Delete
    2. He is raising his kids in INDIA

      Delete
  3. Bloggerchettenu. oru panyum elle?

    ReplyDelete
    Replies
    1. KATHA EHUTHUKAYANNU

      Delete
    2. BLOGGERCHETTEN, WHAT IS SANKARA PALLI? KNANAYA MISSION AND PALLI CONSIDAR AS A SANKARA PALLI?. THEN LATTEN PALLI ALSO SANKARRA PALLI. ENNITTANU EE THANDIKAL KNANAYA PALLIKUM MISSION KUTTAM PARUYUNNATHU. IF YOU ARE GOING TO LATIN CHURCH YOU ARE GOING TO A SANKARA PALLI. IF YOU ARE GOING TO LATIN CHURCH ARE YOU A KNANANYA ENDOGAMI MEMBER? NEW YORKIL ULLA SANKARA VARGAM MUZUVANUM LATIN SANKARA PALLIYIL ANNU POKUNNATHU. WHAT KIND OF ENDOGAMY IN YOUR ASS.

      Delete
    3. ഇതാണ് മക്കളെ കലികാലം. ന്യൂയോര്‍ക്ക് ക്നാനായ പള്ളിയില്‍ മാറികെട്ടിയവര്‍ ആരും കേട്ടിയെടുക്കുന്നുണ്ട് എന്ന് കേട്ടില്ല. ഇനി ഉണ്ടെങ്കില്‍ തന്നെ, കേരളത്തില്‍ നമ്മുടെ പള്ളികളില്‍ എവിടെയെല്ലാം അങ്ങിനെയുള്ളവര്‍ വരുന്നു കുര്‍ബ്ബാന കാണുന്നു?

      ഈ മാറി കെട്ടിയവരില്‍ 99 % വും പോകുന്നത് ലത്തീന്‍ പള്ളികളില്‍ ആണ്. കൂടാതെ ക്നാനായവും ആയി പുല ബന്ധം പോലും ഇല്ലാത്തവരും അവിടെ പോകുന്നു. സീറോ മലബാര്‍ പള്ളിയുടെ കാര്യമാണ് എങ്കില്‍ അവിടെയും സ്ഥിതി അത് തന്നെ. എന്നാല്‍ ആ പള്ളികളെ ഒന്നും സങ്കര പള്ളി എന്ന് അവര്‍ക്ക് വിളിക്കാന്‍ തോന്നാതെ ആ പേര് ക്നാനായക്കാര്‍ പോകുന്ന പള്ളിക്ക് ചാര്‍ത്തികൊടുക്കുവാന്‍ നടത്തുന്ന ഈ നാടകം വെറും നാടകം മാത്രമാണ്. പാരമ്പര്യത്തില്‍ ഊറ്റം കൊല്ലുകയും വിശ്വസിക്കുകയും ചെയ്യുന്ന പാവം ക്നാനായക്കാരന്റെ കണ്ണില്‍ പോടിയിടുവാനുള്ള വെറും തന്ത്രം മാത്രം.

      Delete
  4. plz do not go against endogamy . some times u r writing looks like supporting Agadi and kna thats not good

    ReplyDelete
    Replies
    1. which part of the above said statement is against your endogamy?

      i am not against endogamy. but against the hipocratic actions of the mafia who on the one side wear the mask of the endogamy protection but on the other side in reality encourage the knanaayas to go to latin and syro malabar church where there is no endogamy. in the knanaya church atleast the 99.9% of the people coming for worship are endogamous

      Delete
    2. 100% truth. When vever people ready to tear off this mafia's mask, then the knanyam will be saved.That day is almost here, just wait and see.

      Delete

Please know that we will respect your freedom of speech but any abusive language directed towards the blogger, this blog or any one else would not be tolerated. Please refrain from posting spam and abusive language. The blogger doesnot assume any responsibility for the content of the comments made by the readers and they doesn't represent the opinions of the Blogger. The moderation of the comments are aimed at preventing the comments with abusive language only.

Again let me make it clear "The blogger doesnot assume any responsibility for the content of the comments made by the readers and they doesn't represent the opinions of the Blogger.". So you post the comment at your own risk.