ചിക്കാഗോ മൂഞ്ചികളുടെയും , ന്യൂ യോർക്ക് ലാറ്റിൻ ക്നാനായക്കാരുടെയും ഇഷ്ട (അല്ലെങ്കിൽ ഒഫീഷ്യൽ ) ബ്ലോഗ് ആണല്ലോ ക്നാനായ വിശേഷങ്ങൾ . പുതിയ കെ സി സി എൻ എ എക്സിക്യൂട്ടീവ്ന്റെ ഇമെയിൽ ആദ്യം പബ്ലിഷ് ചെയ്യുന്നതും ഇവരാണല്ലോ !! ആദ്യമൊക്കെ ക്നാനായക്കർക്ക് വേണ്ടി എന്നൊക്കെ പറഞ്ഞു തുടങ്ങിയെങ്കിലും ഇന്ന് അദ്ദേഹത്തിന്റെ കൂറ് കാനായിലാണെന്ന് ആ ബ്ലോഗ് ഒന്ന് ഓടിച്ചു നോക്കിയാൽ മനസ്സിലാകും . (എങ്കിലും നമ്മുടെ ഫ്ലോറിഡക്കാരൻ മാമച്ചന്റെ അത്രയും കടുംകൈ ഒന്നും കണിയാൻ ചെയ്തിട്ടില്ല കേട്ടോ. ഒരു ഫുൾ കളർ ഫീച്ചർ അല്ലെ അദ്ദേഹം ഒരു മുറി ക്നനായക്കാരനെ പറ്റി കെ സി സി എൻ എ ബുള്ളറ്റിനിൽ ഇറക്കിയത് ).
ഞാൻ പറഞ്ഞു വന്നത് കണിയാന്റെ വാണിയം കളിയെപ്പറ്റി ആണല്ലോ ..
ഈ ഇടയിലായി അദേഹം ലോഗൻ , സിറിൽ എബ്രഹാം (ഒന്നുകിൽ വ്യാജൻ , അല്ലെങ്കിൽ അദേഹത്തിന്റെ കാനാ ശിങ്കിടികൾ ) എന്ന പേരുകളിലായി പുറത്തിറക്കുന്ന ലേഖനങ്ങൾ (അല്ലെങ്കിൽ കമന്റുകൾ) ഒന്ന് വായിച്ചു നോക്കിയാൽ കണിയാന്റെ യഥാർത്ഥ ക്നാനായ സ്നേഹം മനസ്സിലാകും . ക്നാനായക്കാരുടെ അടിസ്ഥാന വിശ്വാസങ്ങളെ ചോദ്യം ചെയ്യുന്ന എത്ര എത്ര ലേഖങ്ങളാണ് ഈ മാന്യൻ പടച്ചുവിടുന്നത് . സ്വന്തം ബ്ലോഗ് ആണ് , എനിക്ക് തോന്നുന്നത് എന്തും എഴുതാം എന്നതാണ് ന്യായം എങ്കിലും , ക്നാനായക്കാരന്റെ മണ്ണുംചാരി കാനാക്കാരന്റെ കൗപീനം കഴുകുന്നത് എന്തിന് ??
ഈ പറഞ്ഞ കണിയാൻമാര് പൊസ്റ്റിയ ചില ലിങ്കുകൾ താഴെ ചേർക്കുന്നു ..(please check posted by ...in the bottom of each blog, before comments)
http://worldkna.blogspot.com/2013/04/knanayas-on-un-list.html
http://worldkna.blogspot.com/2013/04/bay-of-pigs-and-knas-open-letter-to-knas.html
http://worldkna.blogspot.com/2013/05/from-makil-to-pandarassery-100-years-of.html
കണിയാൻ യഥാർത്ഥ സമുദായ സ്നേഹിയാണെങ്കിൽ ഈ ലേഖനങ്ങൾ എന്തിനു പോസ്ടണം .
കെ സി സി എൻ എ നേതൃത്വത്തോട് ഒരു അഭ്യഥന, സമുദായ പ്രശ്നങ്ങളിൽ നിന്നും രക്തം ഊറ്റികുടിക്കുന്ന ഇമ്മാതിരി തലതിരിഞ്ഞവന്മാരുടെ ബ്ലോഗുകൾ ഉപയോഗിക്കാതെ ദയവായി ഒരണ്ണം തുടങ്ങിക്കുടെ ?
മുകളിൽ പറഞ്ഞ മൂഞ്ചികലോടും , ലാറ്റിൻ ക്നയോടും !! നിങ്ങളുടെ ഇഷ്ട ദൈവമായ കണിയാന്റെ ബ്ലോഗാണോ , മുത്തുവിന്റെ സങ്കരപ്പള്ളികൾ ആണോ എന്ടോഗമസ് .
This blog has started with the purpose of giving decent and precise answers to the destructive and personal email and blog attacks done by the Americankna email group and Chicago Kna. This blogger is dedicated to fight for the truth which has been hidden or manipulated by the politically motivated selfish people from our own community.
Sunday, May 26, 2013
കണിയാന്റെ വാണിയം കളി !!
10 comments:
Please know that we will respect your freedom of speech but any abusive language directed towards the blogger, this blog or any one else would not be tolerated. Please refrain from posting spam and abusive language. The blogger doesnot assume any responsibility for the content of the comments made by the readers and they doesn't represent the opinions of the Blogger. The moderation of the comments are aimed at preventing the comments with abusive language only.
Again let me make it clear "The blogger doesnot assume any responsibility for the content of the comments made by the readers and they doesn't represent the opinions of the Blogger.". So you post the comment at your own risk.
Kaniyan is no good..
ReplyDeleteEdaaa patti moonchikaleee kaniyante konakam thappi podaaa vallathum kittum. Tomy Aunto etcccc use more kaniyans blog for endogamy.... Muththu ne theriparayan mathram padichal pora nallathu cheyyanum padikkanam. Verum Moonchikal...
DeleteWhere is Nannikettavan ? Avente Vayil ippam Nakkilee....? Kaniyante kapada sneham vanolam pukazhthadoooo !!!!!!!!!
DeleteKCCNA Moonchikal Kaniyante ________ thangunnavaraaaa !!!!!!
DeleteChicago Moonchi President Kullan George kutty Prethikarikkuka against Kaniyan. Yaaa moonchi president knows only kalu nakkan...
ReplyDeleteKANIYAN IS DOING GOOD JOB. HE IS EDUCATING PEOPLE. HE WORKS HARD TO PROTECT OUR ENDOGOMY. LETS PRAISE HIM.
ReplyDeleteപണ്ട് ബ്ലോഗര്‍ ചേട്ടന് കണിയാനെ വിമര്‍ശിച്ചപ്പോള്‍ നന്ദികെട്ടവനും പിന്നെ കുറെ മാക്രികളും ബ്ലോഗര്‍ ചേട്ടനെ കൊല്ലാന്‍ വന്നു. ഇപ്പോള്‍ എന്തായി? ഇന്ന് പോയി നോക്ക് അവിടെ കൊടുത്തിരിക്കുന്നത്. കാനാ സിനിമയുടെ ഏഷ്യാനെറ്റില്‍ കാശ് കൊടുത്തു വരുത്തിയ ചര്‍ച്ച അതെ പടി ചാര്‍ത്തിയിട്ടുണ്ട് . എവിടെ പോയി ഡൊമിനിക്ക് വാച്ചായും പിന്നെ മറ്റ് കൂലി എഴുത്തുകാരും? മുപ്രാനും മൃഗഡോകടറം ഒക്കെ ഏതു മാളത്തില്‍ പോയി ഒളിച്ചിരിക്കുന്നു?
ReplyDeleteBlogger Chetta please read the American Kna article. and the other way American kna is supporting Kaniyan, also all Moonchies. The real community Chaathiyan mar is American kna. Patti thendikal.
ReplyDeleteഈ അടുത്തിടെ സ്നേഹ സന്ദേശം അയച്ചു തന്ന തോംസണ്‍ വില്ല എന്നാ മൂവി യുടെ ഏഷ്യാനെറ്റ് ഡിസ്കഷൻ കാണുകയുണ്ടായി . ഈ മൂവി യുടെ നിര്‍മ്മാതാവ് KANA ആണെന്ന് അറിയാമായിരുന്നിട്ടും ഒന്ന് കണ്ടു നോക്കാൻ തോന്നി. ക്നാനായ സമുധയതെ എത്ര നിശിതമായി വിമര്‍ശിക്കുന്ന ഈ ക്ന വിരോധികളുടെ movie ചിലപ്പോള ഒരു pleasure നെ മാത്രം എടുത്തതെന്ന് കരുതി. പക്ഷെ ആ വിചാരം wrong ആയി. ഇവന്മാര് ഈ സമുധയതെ കരി വാരി തെകണ് ഒരു പാട് മോശം scene കൽ ഉണ്ടാക്കിയിട്ടുണ്ട്. അത് കൊണ്ട് ക്നാനായ കാരെല്ലാം ഈ movie ബഹിഷ്കരിക്കണം.
അതുപോലെ തന്നെ കാത്തോലിക് കോണ്‍ഗ്രസ് ,KCCNA മുതലായ എല്ലാവരും ഇതിനെതിരെ ആഞ്ഞടികണം, വേണ്ടത് ചെയ്യുകയും വേണം
ഒരു അഭുധായ കംക്ഷി
Kaniyan Kee Jaiiii by American kna, Sunny(panni)Kuttan, Nannikettavan, and all Proud Moonchies and Elakkaaa pranchiiess.....
DeleteAre this knanaya associations are good only to Rally against our own churches? Why they are not responding against the KANA movie, which is questioning our endogamy and existence? Why they are not Boycotting Kasnian & Co. who supports KANA ideology? Shame on you leaders for being the pimps of our enemies.
ReplyDelete