Pages

Friday, May 24, 2013

കണിയാന്റെ തനിനിറം കാണുക. ജോണ്‍ കരമ്യാളിയെ തെറിവിളിക്കാന്‍ മാത്രം എന്ത് തെറ്റാണ് അദ്ദേഹം ചെയ്തത്?

 എന്‍ഡോഗാമി വാദികള്‍ക്ക് അഭിമാനിക്കാം. തങ്ങള്‍ ഇത്രയും നാള്‍ ചുമന്നു നടന്ന കണിയാന്‍ തന്റെ ബ്ലോഗ്‌ ക്നാനായത്വതിനെതിരെ തന്ത്രങ്ങള്‍ മേനയുന്നവര്‍ക്ക് കൊടുത്ത മറുപടിക്ക് പുഴുത്ടു നാറിയ മറുപടിയുമായി ഒരു മാത്യൂ ജോസഫ് കണ്ണാല എഴുതിയ ലേഖനം മാലോകര്‍ക്ക് വായിക്കുവാനായി വിളംപിയിരിക്കുന്നത്‌ കാണുക. സ്വന്തം പേര് വച്ച് അദ്ദേഹം എഴുതി എന്നൊരു കുറ്റം മാത്രമേ ചെയ്തുള്ളൂ. അതിനു സമ്മാനമായി ലഭിച്ചതോ ? ഇതല്ലേ വ്യക്തി ഹത്യ? ഇതിനു വേണ്ടിയാണോ കണിയാന്‍ ഈ പാട് പെടുന്നത്? എന്‍ഡോഗമിക്കു വേണ്ടി സ്വന്തം തൂലിക ചാലിച്ച കരമ്യാളിക്ക് കൊടുത്ത അവഹെലനത്ത്തിനു മറുപടി കൊടുക്കുവാന്‍ ആണായി പിറന്ന ഒരു ക്നാനായക്കാരനും ഇല്ലേ? എവിടെ പോയി സണ്ണികുട്ടനും ഡൊമിനിക്ക് വാച്ച്ചായും ഒക്കെ? എന്‍ഡോഗമിയുടെകാവല്‍ ഭടന്മാര്‍ എവിടെ? ആ പുഴുത്തു നാറിയ കമന്റ് കൊടുത്തു മലീമാസമാക്കുവാന്‍ ഈയുള്ളവന്റെ ബ്ലോഗ്‌ ഉപയോഗപ്പെടുത്തുകയല്ല മറിച്ച് ഒരു മറുപടി ഈയുള്ളവനെ കൊണ്ട് ആവുന്ന വിധത്തില്‍ കൊടുക്കുവാന്‍ വേണ്ടി താഴെ കൊടുക്കുന്നു.ഇത്തരം ചവറുകള്‍ (ലേഖനം എന്നെഴുതിയാല്‍ മലയാള ഭാഷയ്ക്കു തന്നെ അപമാനം) പേരുവച്ച് പ്രസിദ്ധീകരിക്കുവാന്‍ താങ്കള്‍ കാണിച്ച ശ്രമത്തെ "തന്റേടം" എന്നു ഞാന് വിളിക്കില്ല, മറിച്ച് ഒരുതരം മാനസികവിഭ്രാന്തി എന്ന് വിളിക്കാം. ഒരു വ്യക്തിയുടെ സംസ്‌കാരവും കുലീനതയും അവന്റെ വാക്കിലും പ്രവര്‍ത്തിയിലും പ്രതിഫലിക്കും.
താങ്കള്‍ പറഞ്ഞതില്‍ ഒരു കാര്യം ശരിയാണ് - ക്‌നാനായ സമൂഹം ഒരു ഒഴുകുന്ന പുഴയാണ്, പക്ഷേ ആ പുഴയില്‍ ചത്തടിഞ്ഞു കിടക്കുന്ന ഒരു മത്സ്യമാണ് താങ്കള്‍, ദുര്‍ഗന്ധം വമിക്കുന്ന, ഒഴുക്കിനു മാത്രം നിയന്ത്രിക്കാന്‍ കഴിയുന്ന പാഴ്ജന്മങ്ങള്‍!
പേര് വച്ച് എഴുതുന്നവനെ കൊന്നു കൊലവിലിച്ച്ചാല്‍ മാത്രമല്ലേ ഈ സമുദായത്തില്‍ നിന്റെ യൊക്കെ ദാര്ഷ്ട്യത്ത്തിനു മറുപടി നല്‍കാന്‍ ആരും മുന്നോട്ടു വരാതിരിക്കൂ. ക്നാനായ സമുദായം ഒരു വന്‍ പുഴ തന്നെയാണ്. അത് അതിന്റെ ലക്ഷ്യ സ്ഥാനത്തേക്ക് ഒഴുകുക തന്നെ ചെയ്യും. അവിടെ വിഹരിക്കുന്ന മീനുകളെ കൊല്ലാന്‍ വേണ്ടി കാടകൂളം വിഷവുമായി നിങ്ങള്‍ എത്ര പേര് നടന്നാലും നടക്കില്ല മക്കളെ നിങ്ങളുടെ ലക്‌ഷ്യം. നാട്റെല്ലുള്ളത് കാരണം അയാള്‍ പേര് വച്ച് എഴുതി. അദ്ദേഹത്തിന്റെ ജന്മം പാഴ് ജന്മം ആണ് എങ്കില്‍ ക്നാനായ സമുദായത്തില്‍ നിന്ന്,  കെട്ടി ക്നനായക്കാരനായി നിങ്ങളെ ജനിപ്പിക്കുകയും ചെയ്ത ആ മഹാന്റെ ജന്മം പുണ്യ ജന്മം ആകുമോ?

ഏതൊരു ക്രിസ്തീയ സമൂഹത്തെയും നയിക്കുന്ന ശക്തിസ്രോതസ് ക്രിസ്തുവും ക്രിസ്തീയ ദര്‍ശനങ്ങളും ആവണം. ക്‌നാനായ സമൂഹത്തിലും അങ്ങനയൊക്കെയായിരുന്നു അടുത്തകാലം വരെ. സാമ്പത്തിക ഉന്നമനവും അതിരുകടന്ന സമുദായ തീവ്രവാദവും ഈ സമൂഹത്തിലെ ഒരു ചെറിയ വിഭാഗത്തെ അഹങ്കാരികളും അന്ധരുമാക്കി മാറ്റുന്നു.
ക്നാനായ സമൂഹം ക്രിസ്തുവിനെതിരായി ഒന്നും ചെയ്യുന്നില്ല. ക്രിസ്തു താങ്കളോട് പറഞ്ഞിട്ടുണ്ടോ ഏതെങ്കിലും പള്ളിയുടെ അംഗത്വം ഉണ്ടായാല്‍ മാത്രമേ സ്വര്‍ഗ്ഗത്തിലേക്ക് കയറ്റി വിടൂ എന്ന്? കൂദാശകള്‍ സ്വീകരിക്കുവാനും ആരാധനയില്‍ പങ്കെടുക്കുവാനും ഒരു ക്നാനായ പള്ളിയുടെയും വാതിലുകള്‍ ആര്‍ക്കു മുന്‍പിലും ഒരിക്കലും അടഞ്ഞിട്ടില്ല. വെറുതെ കാടടച്ചു വേദി വെയ്ക്കരുതേ മോനെ

ക്‌നാനായ സമൂഹം ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഇത്തരം ലക്കുകെട്ട കുറെ കരമ്യാലികള്‍ ആണെന്നു പറയാതെ വയ്യ.KCCNAയുടേയും KCCയുടേയും ചില നേതാക്കള്‍ ചുരുക്കം ചില വൈദീകരുമായി ഒത്തുചേര്‍ന്ന്, ഇക്‌നാനായ സമുദായത്തെ മൊത്തമായി വരുതിയിലാക്കാന്‍ ഇക്കൂട്ടര്‍ നടത്തുന്ന ശ്രമം കണ്ടില്ല എന്നു നടിക്കാന്‍ വ്യക്തിത്വമുള്ള ആര്‍ക്കും അധികനാള്‍ കഴിയില്ല.
ഓള്‍ മോനെ ആരാ പറഞ്ഞത് മോന് വ്യക്തിതം ഉണ്ട് എന്ന്? തിരുകി കയറ്റല്‍ തടയാന്‍ ശ്രമിച്ചാല്‍ വ്യക്തിത്വം ഇല്ലാതാകും എന്ന് മോനെ ആരാ പഠിപ്പിച്ചത്? ജോണ്‍ കരമ്യാലില്‍ എന്ന വ്യക്തിയുടെ വ്യക്തിത്വത്തെ പറ്റി പറഞ്ഞു അധിക്ഷേപിക്കാന്‍ തനിക്കു എന്താ കൊമ്പുണ്ടോ? വ്യക്തിത്വം എന്ന് പറഞ്ഞാല്‍ ഇന്ന് കാണുന്നവനെ അപ്പാ എന്ന് വിളിക്കുന്നതല്ല.


ക്‌നാനായക്കാരെനെ നിര്‍വചിക്കാനുള്ള അധികാരം ആരാണിവര്ക്ക് നല്കിയത്?'ഒരുവന്‍ ക്‌നാനായക്കാരനായി ജനിച്ചാല്‍ ക്‌നാനായക്കാരനായി മരിക്കും' -അതാണു സത്യം.
അങ്ങിനെയാണ് എങ്കില്‍ ദത്ത് എടുത്ത ഏതു മക്കളാണ് ക്നാനായക്കാരനായി ജനിച്ചത്‌? അതാണല്ലോ പ്രശനം. ക്നാനായ്ത്വം രക്ത ബന്ധത്തിലൂടെ മാത്രമേ ഉണ്ടാകൂ എന്ന് താങ്കള്‍ തന്നെ മുകളില്‍ നിര്‍വ്വചിച്ച സ്ഥിതിക്ക് ഇനി എന്താണ് ടത് മക്കളുടെ പ്രസക്തി?

കാട്ടിലെ മൃഗങ്ങള്‍ പോലും കാട്ടില് ഉപേക്ഷിച്ച അനാഥരായ മനുഷ്യക്കുഞ്ഞുങ്ങളെ, കൂടെ കൂട്ടി വളര്‍ത്തി പരിപാലിച്ച കഥകള്‍ നാമെല്ലാം ധാരാളം വായിച്ചിട്ടില്ലേ. എന്തേ, ക്‌നാനായസമൂഹം കാട്ടിലെ മൃഗങ്ങളെക്കാള്‍ തരംതാണ് പോയൊ? സമുദായ തീവ്രവാദം നിങ്ങളുടെ മനുഷ്യത്വം നശിപ്പിച്ചുവെങ്കില്‍, മനുഷ്യത്വം ഇനിയും  നഷ്ടപെടാത്തവര്‍ സമുദായത്തെ നയിക്കട്ടെ.
ഇത്രയ്ക്കു മനുഷ്യത്വം ഉള്ള സാര്‍ ഇതേ പോലുള്ള മനുശ്വതം ഉള്ളവരുടെ കൂടെ പോകരുതോ? താങ്കള്‍ക്ക് താങ്കളുടെ വഴി. ഞങ്ങള്‍ക്ക് ഞങ്ങളുടെ വഴി.

നല്ലവരായ ധാരാളം സമുദായ അംഗങ്ങള്‍ ഇന്ന് ഇക്കൂട്ടരെ ഭയന്ന്, സ്വന്തം അഭിപ്രായം പോലും തുറന്നു പറയാനാവാതെ അടിമകളെ പോലെ കഴിയുവാന്‍ വിധിക്കപ്പെട്ടിരിക്കുന്നു എന്നതാണു യാതാര്‍ത്ഥ്യം.
എന്തിനാ മോനെ ഈ മുതലകണ്ണീര്‍? പ്രായത്തിന്റെ ചാപല്യങ്ങള്‍ക്ക് കീഴടങ്ങിയതിന് ശേഷം വീണ്ടും തിരിച്ചു കയറാന്‍ നോക്കുമ്പോള്‍ നടക്കാതെ പോകുന്ന നിങ്ങളുടെ മോഹങ്ങള്‍ക്ക് അടിമത്വം എന്നെ പറയുവാന്‍ കഴിയൂ.

കത്തോലിക്കാസഭയുടെ ഭാഗമായ ക്‌നാനായ കത്തോലിക്ക ഇടവകകള്‍ സഭാനിയമങ്ങള്‍ അനുസരിച്ചും, വിവിധ ക്‌നാനായ സംഘടനകള്‍ അവരവരുടെ    ബൈലോ അനുസരിച്ചും മുന്‌പോട്ടുപോയാല്‍ ഇന്നു ക്‌നാനായ സമൂഹത്തില്‍ നിലനില്ക്കുന്ന സകല പ്രശ്‌നങ്ങള്‍കും പരിഹാരമാകും.

പള്ളിയും സംഘടനയും രണ്ടായി കണ്ട്, എല്ലാ ക്‌നാനായക്കാര്കും അവരവരുടെ സ്വാതന്ത്ര്യത്തില്‍ സമാധാനമായി ജീവിക്കാന്‍ അനുവദിക്കണം.
ആരെയും നിര്‍ബ്ബന്ധിച്ച് ക്നാനായ സമുദായത്തില്‍ തുടരാന്‍ നിര്ബ്ബന്ധിക്കുന്നില്ല. എന്നാല്‍ എവിടെ തുടരുവാന്‍ ആഗ്രഹിക്കുന്ന ലക്ഷകണക്കിന് ജനങ്ങള്‍ക്ക് വേണ്ടി നിങ്ങളുടെ സ്വാത മോഹങ്ങളേ പ്രീതി പ്പെടുത്തുവാന്‍ സാധിക്കില്ല. നിങ്ങളുടെ താളത്തിനു തുള്ളുന്ന മാഫിയാ നിങ്ങളെ മുന്‍ നിര്‍ത്തി നടത്തുന്ന നാടകങ്ങള്‍ വഴി കത്തോലിക്കാ സഭയെ എത്രമാത്രം പീടിപ്പിചാലും സത്യവും ധര്‍മ്മവും മാത്രമേ ജയിക്കൂ. ക്നാനായ്ത്വം ഞങ്ങളുടെ അവകാശമാണ്. എന്ന് വച്ച് പള്ളിക്കെതിരെ യുദ്ധം ചെയ്യുവാന്‍ ക്നാനത്വത്തിന്റെ മുഖം മൂടി അണിഞ്ഞു കബളിപ്പിക്ക്കാന്‍ ശ്രമിച്ചാല്‍ നടക്കില്ല മോനെ ദിനേശാ.

മാത്യു ജോസഫ് കണ്ണാല

അപ്പന്റെ പേര് ജോസഫ് എന്നാണ് കൊടുത്തിരിക്കുന്നത്. വിശ്വാസം അതല്ലേ എല്ലാം.

10 comments:

 1. Pls don't degrade yourself dear bloger.... People like me have been reading you just coz you used to decently write for a majority. This time your language is cheaper n points are nothing but bull shit. Both karamyalil and Knnala are representing two ideologies. Let people openly discuss n come to a positive conclusion, if possible. Any eunuchs criticizing them as anonymous is the real wolves, including you.
  I don't wanna unveil myself just coz fighting openly with you is like advising bulls. I have no time to reply your nonsensical future comments.

  ReplyDelete
  Replies
  1. THe above comment is from Kaniyan.

   Delete
 2. blogger chettan rocks again!!!!!!!!!!!!!!

  ReplyDelete
 3. Now its very clear, Kaniyans true agenda. Degrade or destroy knanaya church set up. First he used our Short vision endogamy mafia to fight against church heirachy. Once the church gets weak, he want establish KANA ideaology..
  Kudos to to blogger for bringing out the true enemy of Knanaism and endogamy. Where are mafia? Are they still supporting Kaniyan and his KANA ideology????

  ReplyDelete
  Replies
  1. JOHN SIR IS A RESPECTED PERSON IN THE KNANAYA COMMUNITY OF CHICAGO WITH VAST EXPERIANCE IN EDUCATION AND LOTS OF STUDENTS. HE IS AN ACTIVE MEMBER OF THE CHICAGO KCS AND CONSIDERED TO BE A GENIUS OF THE KOTTOOR GROUP WHO HE THOUGHT ARE PRO ENDOGAMY. NOW LOOK. HAS ANYONE FROM HIS GROUP CAME TO SUPPORT HIM OR CONDEMN THE ABUSE THAT WAS SHOWERED ON HIM JUST BECAUSE HE STOOD FOR ENDOGAMY?

   BLOGGER CHETTAN, THANK YOU.

   Delete
 4. കണിയാന്റെ വാണിയം കളി !!

  ചിക്കാഗോ മൂഞ്ചികളുടെയും , ന്യൂ യോർക്ക്‌ ലാറ്റിൻ ക്നാനായക്കാരുടെയും ഇഷ്ട (അല്ലെങ്കിൽ ഒഫീഷ്യൽ ) ബ്ലോഗ്‌ ആണല്ലോ ക്നാനായ വിശേഷങ്ങൾ . പുതിയ കെ സി സി എൻ എ എക്സിക്യൂട്ടീവ്ന്റെ ഇമെയിൽ ആദ്യം പബ്ലിഷ് ചെയ്യുന്നതും ഇവരാണല്ലോ !! ആദ്യമൊക്കെ ക്നാനായക്കർക്ക് വേണ്ടി എന്നൊക്കെ പറഞ്ഞു തുടങ്ങിയെങ്കിലും ഇന്ന് അദ്ദേഹത്തിന്റെ കൂറ് കാനായിലാണെന്ന് ആ ബ്ലോഗ്‌ ഒന്ന് ഓടിച്ചു നോക്കിയാൽ മനസ്സിലാകും . (എങ്കിലും നമ്മുടെ ഫ്ലോറിഡക്കാരൻ മാമച്ചന്റെ അത്രയും കടുംകൈ ഒന്നും കണിയാൻ ചെയ്തിട്ടില്ല കേട്ടോ. ഒരു ഫുൾ കളർ ഫീച്ചർ അല്ലെ അദ്ദേഹം ഒരു മുറി ക്നനായക്കാരനെ പറ്റി കെ സി സി എൻ എ ബുള്ളറ്റിനിൽ ഇറക്കിയത് ).

  ഞാൻ പറഞ്ഞു വന്നത് കണിയാന്റെ വാണിയം കളിയെപ്പറ്റി ആണല്ലോ ..

  ഈ ഇടയിലായി അദേഹം ലോഗൻ , സിറിൽ എബ്രഹാം (ഒന്നുകിൽ വ്യാജൻ , അല്ലെങ്കിൽ അദേഹത്തിന്റെ കാനാ ശിങ്കിടികൾ ) എന്ന പേരുകളിലായി പുറത്തിറക്കുന്ന ലേഖനങ്ങൾ (അല്ലെങ്കിൽ കമന്റുകൾ) ഒന്ന് വായിച്ചു നോക്കിയാൽ കണിയാന്റെ യഥാർത്ഥ ക്നാനായ സ്നേഹം മനസ്സിലാകും . ക്നാനായക്കാരുടെ അടിസ്ഥാന വിശ്വാസങ്ങളെ ചോദ്യം ചെയ്യുന്ന എത്ര എത്ര ലേഖങ്ങളാണ് ഈ മാന്യൻ പടച്ചുവിടുന്നത്‌ . സ്വന്തം ബ്ലോഗ്‌ ആണ് , എനിക്ക് തോന്നുന്നത് എന്തും എഴുതാം എന്നതാണ് ന്യായം എങ്കിലും , ക്നാനായക്കാരന്റെ മണ്ണുംചാരി കാനാക്കാരന്റെ കൗപീനം കഴുകുന്നത് എന്തിന് ??

  ഈ പറഞ്ഞ കണിയാൻമാര് പൊസ്റ്റിയ ചില ലിങ്കുകൾ താഴെ ചേർക്കുന്നു ..(please check posted by ...in the bottom of each blog, before comments)

  http://worldkna.blogspot.com/2013/04/knanayas-on-un-list.html

  http://worldkna.blogspot.com/2013/04/bay-of-pigs-and-knas-open-letter-to-knas.html

  http://worldkna.blogspot.com/2013/05/from-makil-to-pandarassery-100-years-of.html

  കണിയാൻ യഥാർത്ഥ സമുദായ സ്നേഹിയാണെങ്കിൽ ഈ ലേഖനങ്ങൾ എന്തിനു പോസ്ടണം .


  കെ സി സി എൻ എ നേതൃത്വത്തോട് ഒരു അഭ്യഥന, സമുദായ പ്രശ്നങ്ങളിൽ നിന്നും രക്തം ഊറ്റികുടിക്കുന്ന ഇമ്മാതിരി തലതിരിഞ്ഞവന്മാരുടെ ബ്ലോഗുകൾ ഉപയോഗിക്കാതെ ദയവായി ഒരണ്ണം തുടങ്ങിക്കുടെ ?

  മുകളിൽ പറഞ്ഞ മൂഞ്ചികലോടും , ലാറ്റിൻ ക്നയോടും !! നിങ്ങളുടെ ഇഷ്ട ദൈവമായ കണിയാന്റെ ബ്ലോഗാണോ , മുത്തുവിന്റെ സങ്കരപ്പള്ളികൾ ആണോ എന്ടോഗമസ് .

  ReplyDelete
 5. Eee kaniyan thendiyeee chumakkunnaaa KCCNA Tomy,Kudilan and Kandothu. If guys have bolls please start one KCCNA email group and start a good Knanaya people. BS Dont send any email through sunny kuttan or Kaniyan. Thendikal....verum chettakal. oru paniyum illaaththtaaa verum shavangal.

  ReplyDelete
 6. No doubt, This is Kaniyan's article. He is distroying our community. His daughter married a Muslim Guy. Now he need dring the knanaya blood.

  ReplyDelete
 7. Kaniyan living in UK a rathole” for a waste of life and our time to read his bull shit. Also, his wife living in another house in uK...His daughter married a Muslim Guy. Now he need dring the knanaya blood.  its a screwed up family, trying to save knanaya??

  ReplyDelete

Please know that we will respect your freedom of speech but any abusive language directed towards the blogger, this blog or any one else would not be tolerated. Please refrain from posting spam and abusive language. The blogger doesnot assume any responsibility for the content of the comments made by the readers and they doesn't represent the opinions of the Blogger. The moderation of the comments are aimed at preventing the comments with abusive language only.

Again let me make it clear "The blogger doesnot assume any responsibility for the content of the comments made by the readers and they doesn't represent the opinions of the Blogger.". So you post the comment at your own risk.