കുറെ നാളുകളായി ചിക്കാഗോയില്‍ നടക്കുന്ന വിവാദങ്ങളില്‍ ഏറ്റവും ശ്രടെയമായ ഒന്നാണ് കണ്വീനര്പടം സംബന്ധിച്ചുള്ള വിവാദം. എന്താണ് ഈ വിവാദം?
- ചെയര്മാന് സ്ഥാനം ഒഴിച്ച്മറ്റ് സ്ഥാനങ്ങളിലേക്ക് നാഷണല്‍ കൌണ്‍സില്‍ അംഗങ്ങള്‍ക്ക് മുന്‍ഗണന കൊടുക്കും എന്ന പ്രമേയം കൊണ്ടുവന്നതും പാസാക്കിയതും ഇപ്പോഴത്തെ ഭരസമിതി തന്നെ.
- പല്ലനെ ചെയര്മാന് ആക്കിയ ചൈനീസ് രെസ്ടോരന്റില്‍ വച്ച് ഗ്രൂപ്പ് നേതാക്കള്‍ കൂവനെ കണ്‍വീനര്‍ ആക്കിയേക്കാം എന്ന് കൊടുത്ത വാഗ്ദാനം നടത്താന്‍ സാധിക്കാത്തത് തന്നെയാണ് വിവാദം.
എന്താണ് നാഷണല്‍ കൌണ്‍സില്‍ യോഗത്തില്‍ നടന്നത്?
- ടോണി കണ്‍വീനര്‍ ആകണം എന്ന് വാഷിപിടിച്ചോ? ഇല്ല . നാഷണല്‍ കൌണ്‍സില്‍ അംഗങ്ങള്‍ക്ക് മുന്‍ഗണന കൊടുക്കും എന്ന പൊതുയോഗ തീരുമാന്ത്തിനനുനരിച്ച്ച് കണ്‍വീനര്‍ സ്ഥാനം നാഷണല്‍ കൌണ്‍സില്‍ അഗങ്ങളില്‍ ഒരാള്‍ക്ക് കൊടുക്കണം എന്ന് മാത്രമല്ലേ അയാള്‍ ആവശ്യപെട്ടിട്ടുളൂ? ഇനി ഒരു പക്ഷെ നാഷണല്‍ കൌണ്സിലില് ഉള്ള ആര്‍ക്കും വേണ്ട എങ്കില്‍ മാത്രമേ ആ സ്ഥാനം താന്‍ എടുക്കൂ എന്നും വ്യക്തമാക്കിയിട്ടുണ്ട്. പിന്നെ എന്തിനാ ഈ പുകിലുകള് ഒക്കെ. ഇനി നിങ്ങളുടെ ഗ്രൂപ്പില്‍ ഉള്ള ഏതെങ്കിലും നാഷണല്‍ കൌണ്‍സില്‍ അഗത്തിനെ ആസ്ഥാനം കൊടുത്തു മുന്നോട്ടു പോകരുതോ? എന്തിനാ ഈ കൂവന് വേണ്ടി ഇത്രയ്ക്കു തരാം താണ കളികള്‍ നടത്തുന്നത്?
കഷ്ടം. കണ്ണുള്ളവന് കാണട്ടെ . കാതുള്ളവന് കേള്‍ക്കട്ടെ.
Give to Tomy nediayakala. What is the disqualification of him as a General Convenor. IF koovan has to work for Convention, If he is a real knanaya member he has to work without even a post.
ReplyDeletelet any N C member take the general convener
ReplyDeleteWhy Koovan
പല്ലനെ ചെയര്മാന് ആക്കിയ ചൈനീസ് രെസ്ടോരന്റില്‍ വച്ച് ഗ്രൂപ്പ് നേതാക്കള്‍ കൂവനെ കണ്‍വീനര്‍ ആക്കിയേക്കാം എന്ന് കൊടുത്ത വാഗ്ദാനം നടത്താന്‍ സാധിക്കാത്തത് തന്നെയാണ് വിവാദം.
ReplyDeleteIt mean KCCNA also making big game for a group Convention.
Ohooooo Now who is playing real group politics, GeorgeKutty or Kaniyaly....? Only kalunakki georgekutty.
DeleteKccna is going to suffer for their group politics
Deletepullane pallan chathichal pallane god will punish
ReplyDeletePULLAN POYI PANI NOKKATTE, AVANU ONNUM KITTAAN PONILLA
ReplyDeleteTony is a nice person . Sometimes he is very provocative and things can easily get out of his hand and grow out of proportion .. He needs more mentoring from people like Kaniyali to take challenging and demanding roles. He can definitely do that with some more hands on in the coming years . But it is not worth for him to do a political suicide by singing hosanna to the people who pretends to be his well wishers even from within his family .
ReplyDeleteTonykku ellaidathum shine cheynam. Nadakilla nadathathilla. If he becomes the convener, his cousins are going to chimn velly. That we chicago people doesnt want,
ReplyDeleteപുല്ലന് ഷൈന്‍ ചെയ്യണമെന്നോ? മണ്ടന്മാര് ഏതു നാഷണല്‍ കൌണ്‍സില്‍ അംഗം വേണമെങ്കിലും ആയിക്കോട്ടെ എന്നല്ലേ അയാള്‍ പറഞ്ഞത്?
Delete