Pages

Monday, March 04, 2013

റാലി കഥകള്‍ തുടരുന്നു.

ആയിരങ്ങള്‍ രണ്ടായിരങ്ങള്‍ എന്നൊക്കെ വിളിച്ചു പറഞ്ഞു നടത്തിയ റാലിയെ സംബന്ധിച്ച് അഭ്യൂഹങ്ങളും വളചോടിക്കലുകളും തുടരുന്നു. കഴിഞ്ഞ ജോര്‍ജ്ജു കുട്ടി അവകാശപ്പെടുന്നത് രണ്ടായിരത്തിലധികം ആളുകള്‍ പങ്കെടുത്തു എന്നതാണ്. നല്ലത് തന്നെ. അല്പം കൂട്ടി പറയുന്നത് കൊണ്ട് കുഴപ്പം ഒന്നും ഇല്ല. പക്ഷെ സമുദായത്തെ കബളിപ്പിക്കരുത്. ചില വസ്തുതകള്‍ താഴെ കൊടുക്കുന്നു. തെറ്ട്ടാണ് എങ്കില്‍ തിരുത്തുക 

  1. സെന്റ്‌ മേരീസില്‍ നിന്നും എട്ടു വണ്ടി. മെയ്‌വുഡില്‍ നിന്നും നാല് . കമ്മ്യൂണിറ്റി സെന്ററില്‍ നിന്നും ഒന്ന് . മൊത്തം പാതി മൂന്ന്. ഇനി അല്പം കൂട്ടി പറഞ്ഞില്ല എങ്കില്‍ എന്താ ഒരു രസം? പതിനച്ചു ബസുകള്‍. ഓരോ ബസിലും 71 ആണ് സീട്ടിംഗ് കപ്പാസിറ്റി എന്ന് നന്ടികെട്ടവാന്‍ പറയും. ശരിയാണ്. പക്ഷെ അത് കൊച്ചു കുട്ടികളെ ഉദ്ദേശിച്ചാണ് എന്ന് മാത്രം. മാത്രമല്ല കണ്ട ഫോട്ടോകളില്‍ ഒരു ബസിലും ഈ പറയുന്നത് പോലെ ഒരു സീറ്റില്‍ മൂന്ന് പേരും അല്ലെങ്കില്‍ കുത്തി നിറച്ചു പോകുന്നതും ഒന്നും കണ്ടില്ല. അതായത് ശരാശരി അമ്പതു പേര്‍ ഓരോ വണ്ടിയിലും . 15X50=750. ഇതാണ് കണക്ക്‌ . ഇത് എങ്ങിനെ ഊതി പെരുപ്പിച്ചാലും 2000 പോയിട്ട് ആയിരം പോലും എത്തില്ലല്ലോ ജോര്‍ജ്ജു കുട്ടി? 
  2. നമ്മുടെ പഴയ ആര്‍ ഐ പി എന്തൊക്കെയായിരുന്നു പറഞ്ഞിരുന്നത്? മീഡിയാ വരുമ്പോള്‍ ആരും സംസാരിക്കാന്‍ പറ്റില്ല. സംസാരിച്ചാല്‍ പോലീസ്‌ പിടിക്കും . ജയിലില്‍ പോകേണ്ടി വരും എന്നൊക്കെ? എവിടെയൊക്കെയോ വാര്‍ത്തയും കണ്ടു. മീഡിയായുടെ തിരക്ക് കാരണം ഷിക്കാഗോ സ്തംഭിച്ചു പോയി എന്ന മട്ടിലുള്ള വിശദീകരണങ്ങള്‍. എന്നിട്ട് ഒരു ടീവി ചാനലും ഒരു പഠത്രക്കാരനും പോലും കണ്ടില്ലായിരുന്നല്ലോ അവിടെ. കാശ് കൊടുത്തു ഇറക്കിയ എഷ്യാനെറ്റഇന്റെ പ്രാഞ്ചികളെ മൂഞ്ചി ജീവിക്കുന്നവാനും പിന്നെ കിണ്ണംപള്ളിയുടെ എല്ലിന്‍ കഷണ പത്രവും . കിണ്ണം പള്ളി പിന്നെ എല്ലിന്‍ കഷണങ്ങള്‍ എവിടെ ഉണ്ടോ അവിടെ എല്ലാം ഉള്ളതിനാല്‍ അത് ഒരു അത്ഭുതമൊന്നും അല്ല. 
  3. എന്തിനായിരുന്നു തിരക്ക് പിടിച്ചു ഈ റാലി നടത്തിയത്? പള്ളിയിലെ വേദപാഠം കൂടി കഴിഞ്ഞു ഉച്ച കഴിഞ്ഞു സമാധാനത്തോടെ നടത്തുവാന്‍ വയ്യായിരുന്നോ? അങ്ങിനെ ആയിരുന്നു എങ്കില്‍ ഈ വന്ന 12 ബസിനു പകരം കുറഞ്ഞത് ഇരുപതു എങ്കിലും വന്നേനെ? ആരെങ്കിലും റാലി കഴിഞ്ഞപ്പോള്‍ നമ്മുടെ മുന്‍ പ്രസിഡന്റിനെ കണ്ടിരുന്നോ? അവിടെയാണ് കാര്യം. മുന്‍ പ്രസിടെന്റിനു വേണ്ടി നടത്തിയ ഒരു കലാ പരിപാടിയായി പോയി ഇത്. അതായത് ഞായറാഴ്ച നാലുമണിക്ക് അങ്ങേര്‍ക്ക്‌ വിമാനം കയറണം. അതന് മുന്‍പായി അയാള്‍ക്ക്‌ വേണ്ടി ഒരു റാലി. ഫലമോ നൂറുകണക്കിന് ആളുകള്‍ അതായത് നമ്മുടെ കുട്ടികള്‍ അടക്കം റാലിയില്‍ പങ്കെടുക്കുവാന്‍ സാധിക്കാതെ പള്ളിയില്‍ കുടുങ്ങി. ഇനി അതിനു പള്ളിയലച്ചന്റെ തലയില്‍ കയറേണ്ട. ഈ പരിപാടിയുടെ നടത്തിപ്പിനെ പറ്റി അവരുമായി ചര്‍ച്ച ചെയ്തുരുന്നു എങ്കില്‍ ഒരു പക്ഷെ ഇന്നലത്തെ വേദപാഠം ഒഴിവാക്കില്ലായിരുന്നോ? എന്തിനാണ് മുന്‍ പ്രസിടെന്റിനെ ആലക്കാന്‍ വേണ്ടി ഇങ്ങനെ ഒരു നാടകം കളിച്ചത്?
  4. റാലിയുടെ മുന്‍വശം കണ്ടപ്പോള്‍ ചിരി പൊട്ടി. പൊങ്ങാന്‍ മിന്നല്‍ കെസിസിഎന്‍എ യുടെ ബാട്ജുമായി മുന്നില്‍. അല്ലപ്പാ. അയാള്‍ക്കാരാ ഈ ബാഡ്ജ് കൊടുത്തത്? അയാള്‍ കെസിസിഎന്‍എ പ്രസിടന്റ്റ്‌ ആയോ? പണ്ട് പള്ളിയില്‍ പ്രടിക്ഷണത്തിന് വെന്ചിരിപ്പിനെ ബാഡ്ജ് വച്ച് മുന്നില്‍ കയറിയതും പിന്നെ ബൈബിള്‍ അടിച്ചു മാറ്റിയതും ഒക്കെ കേട്ടിട്ടുണ്ട്. എന്തായാലും ആരുടെയോ ബാഡ്ജു ഇത്തവണ അടിച്ചു മാറ്റി എന്ന് വ്യക്തം.

83 comments:

  1. Apnades has ignored the developments in north america. They have not even put up a news about the KCCNA election.

    ReplyDelete
  2. I checked this news with ApnaDes editor , he told me that no one from current or previous KCCNA team contacted them , they can not publish the news without proper information , they are waiting for that.

    ReplyDelete
  3. Blogger, what is the story of stealing the bible? Pls blog on that.

    ReplyDelete
  4. Apnades editor is a munchi.

    ReplyDelete
    Replies
    1. why apnades is not publishing the news regarding this much big event? Sabu also a Monchi. He is getting money for publshing news in apnades.

      Delete
    2. Sabu is the one who release the rummer of the Muthu's Incardination. Also he is the one leaking all "ARMANA" Secrets from kottayam to the moonchies.

      Delete
    3. Let's wait for the Knanaya media , if they are not going to publish regarding the Rally, then we need to avoid the Knanaya media.

      Delete
  5. Apana desh should not pub. this trash protest agt. the catholic church.

    ReplyDelete
  6. Apnades is supposed to be the Pathram of the endogamous archdiocese of Kottayam. They should publish it. But Editor Sabu is a munchi. He will publish news only if he gets money.

    ReplyDelete
  7. Blogger. There were 10 buses from StMarys. Only thing was the 9th & 10th bus was a little late.Facts should be stated as facts.
    I guess the CCD teachers had the option to go as the CCD director & family (who is also a CCD teacher was at the rally. It is all about personal choice. If you are proud to be kna you would go for the rally. However the trustees and ex trustees were not seen for the rally.. Why would anyone expect them right... I guess this is how those proud knas work for the success of the rally. However we didnt see DKCC at the rally at all..

    ReplyDelete
    Replies
    1. DKCC RVP was there.

      Delete
    2. What an idiot *Anonymous March 5, 2013 at 11:16AM*
      Jose Pallikizakethil DKCC RVP
      Cyriac Koovakkattil DKCC
      Binu Poothurayil DKCC
      Tomy Myalkkarapurath DKCC
      Anto Kandoth DKCC
      George Thottapuram DKCC
      Shiens Mathew DKCC
      and several more..................

      Delete
    3. Is DKCC president from chicago?? Haven't seen him anywhere. Also what about the church trustees .. anonymous do you have an answer??

      Delete
  8. WE NEED RALLY EVERY FIRST SUNDAY OF EVERY MONTH.
    SO WE WILL GET FREE BIRIYANY SAME LIKE THULASEETHARAN RALLY.
    MORE RALLY EVERY MONTH UNTIL WE WILL GET ENDOGOMOUS CHURCH.
    GEORGEKUTTY HAVE PLENTY OF MONEY IN KCS ACCOUNT.

    ReplyDelete
    Replies
    1. Please note the complete expense for th erally came from pranchies pocket. Thanks to St. Mary's, Sacred Heart and Muthlath achan.

      SORRY GUYS I AM JOINING SACRED HEART CHURCH. YOU MAY BE ABLE TO FOOL SOME PEOPLE ALL THE TIME BUT NOT ME. I AM TIRED OF ENGLISH MASS HALF OF THE WORD Fr. Ronald Dowski saying during the mass I don't understand. I heard so many kids are enjoing muth's church. May be if my kids want to go there I dont mind driving that far.
      I THINK KNANAYA CHURCHES ARE FAR BETTER THAN AMERICAN CHURCHES. ITS ALL ABOUT OUR FAITH BECAUSE OF COMMUNITY POLITRICKS I AM LOOSING IT. SO GOOD BUY TO DIRTY POLICS AND I AM GOING AFTER GOD.

      Delete
    2. It's good bye.. not GOOD BUY.... all the best at ur new church,,,

      Delete
  9. dear blogger do not politicalice the rally . if u r a real knanaya forget about numbers and be proud of the rally. do not mix this with pally/ association plictics

    ReplyDelete
  10. MINNAL WILL BE A FUTURE LEADER OF KNANAYA COMMUNITY.WAIT AND SEE!!!!!

    ReplyDelete
  11. PLEASE DON'T SAY THE WPORD ENDOGOMY IN THE CHURCH.

    IN THE CHURCH EVERYBODY IS SAME IN FRONT OF GOD.

    ReplyDelete
  12. PLESE DON'T PLAY POLITICS IN THE CHURCH U CAN PLAY POLITICS IN THE COMMUNITY CENTER.

    ReplyDelete
  13. RALLY IS DONE.EVERYBODY HELP EACHOTHER.WORK TOGETHER.CHURCH GOING PEOPLES JOINED.KCS PEOPLE WORK GOOD.ACTION COUNSIL WORK HARD.NOW THERE IS A UNITY.DONT LOOSE THIS UNITY BY WRITING BAD COMMENTS.NOW WE NEED TO LOOK FOR THE FUTURE.

    ReplyDelete
    Replies
    1. Dear

      You must be the Association fanactics probably not gett
      ing americankna emails. Here's a email sent by americankna just a day after the rally-read carefully then tell the world who really deviding our community.
      tHEY CAN MOVE THE CONVENTION FROM CHICAGO TO ORLANDO. HUSTON TO ATLANTA. BECAUSE WHAT EVER PEOPLE WRITE AND SEND TO THEM THEY WILL FORWARD, UNFORTUNATELY SO MANY KNA PEOPLE BELIEVING IT. ALL YOU HAVE TO SEND ANYTHING BAD ABOUT KNANAYA CHURCHES OR MUTH THEY WILL FORWARD TO THOUSAND OF PEOPLE WHO ORIGINALLY SIGNED UP WITH THEM TO GET THE NEWS ABOUT OTHER KNANAYA BROTHER ACROSS THE US. now see where it landed...
      -----------------------------------------------------
      On the day Knanya Makkal from across North America gathered in Chicago for the historic protest rally, in front of Chicago Syro Malabar Hierarchy, the famous Knanaya Traitor, V.G. Mutholem, shamelessly took credit for the Kakkanad Meeting. He claimed that it was because of his and the priests' efforts that they were able to get a meeting with Mar Alencherry to resolve the Knanaya Community issues.

      Remember less than two months ago, he and some of the same priests miserably failed in their attempt to sell the December Angadiath's Decree as expectable for Knanaya Community. Then the entire community revolted against their betrayal by severely cutting back financial support, they then changed their tune. Instead of wishing the best for the community, once the rally is going to be a huge success, here he as always, trying shamelessly to get credit. How can anyone even consider him a Christian???

      When will this self serving, self promoting, ego centric, money and power hungry maniac along with "Yes Men", Mar Moolakkattu and his group of crooked priests, realize that people know your real intentions.

      Stop using the pulpit and homely to make a baboon out of yourselves!!!

      People are not stupid, you are!!!!

      The days of cheating and looting us is over!!!!!

      Listen to this self proclaimed savior in the enclosed attachment.

      Shaju Chacko - Chicago.
      -----------------------------------------------------
      Now here is the real story behind which americankna,action councils,all the words end with kna etc do not want the public to know.

      Do to the so much staggering movement with knanaya churches Muth asked Mar Chicago Sero Bishop to arrange a meeting with Mar Allancheery. When Muth consulted with Mar Moolakat he is one insiste to bring Schiens into the table. So in reallity The initial credits goes to Fr. muth then lets thank mar Moolakat for asking to invite Our President in to the table. I am not done yet, there are a lots of pranchies in Chicago, Huston, and Tampa played big roles behind the scene. Lets thank our Mar Pandaraserry and Dr. Schiens for giving an exemplary presentation along with Muthlath Achan.
      IF YOU REALLY LOVE KNANAYA COMMUNITY WRITE OR TELL PEOPLE BEHIND ALL KNA TO STOP SEND LIES AND RUMORS.
      IF WE CAN NOT RESPECT OUR PRIESTS WHAT TYPE OF MORALITY WE TEACHES TO OUR KIDS?

      A LOVING KNANAYA MEMBER FROM A Huston ASSOCIATION.
      Thank You
      Huston, TX

      Delete
  14. IF THERE IS A UNITY THEN KCS LEADERS SHOULD RESPECT THE OPPOSITION GROUP'S CANDIDATES WHO WON THE LAST ELECTION AND DON'T PLAY ANY DIRTY POLITICS LIKE NOMINATING THE PEOPLE TO THE KCS COMMITTEES (THOSE WHO LOST IN THE LAST KCS ELECTION) WHEN THEY NEED SOMETHING THEY START CRYING FOR UNITY AFTER REACHING THEIR GOAL THEN THEY DON'T NEED THE UNITY.CROOKEDS

    ReplyDelete
  15. ആര് എന്ത് പറഞ്ഞാലും, Rally ശരിക്കും വിജയം തന്നെ ആയിരുന്നു. അതില്‍ പങ്കെടുത്ത എല്ലാവര്ക്കും തങ്ങള്‍ ചരിത്ര ത്തിന്റെ ഭാഗമായ ഒരു പരിപാടിയില്‍ പങ്കെടുത്തതില്‍ അഭിമാനിക്കാം.

    എന്നാല്‍ ഈ റാലി അതിന്റെ സംഘാടകരുടെ ചില കള്ളത്തരം പുറത്തു കൊണ്ട് വന്നു. അമേരിക്കയിലെ മാധ്യ മങ്ങളെ ഒക്കെ അവിടെ കൊണ്ട് വരുമെന്നും നല്ല പബ്ലിസിറ്റി കിട്ടും എന്നൊക്കെ പറഞ്ഞിട്ട് അവിടെ ചില കളികള്‍ ഒക്കെ നടന്നു എന്ന് മനസിലായി.

    മൂലക്കാടന്‍ മുത്തുവിനെ വിളിച്ചു പറഞ്ഞു. മുത്ത്‌ ജോര്‍ജ് കുട്ടി യെ വിളിച്ചു പറഞ്ഞു. ഫലമോ ?
    നാട്ടിലെ ഒരു പത്രത്തില്‍ പോലും വാര്‍ത്ത‍ വരാതെ നമ്മുടെ ജോര്‍ജ് കുട്ടി സംഗതി മുക്കി. ഇപ്പോള്‍ ശരിക്കും മനസിലായല്ലോ ആരാണ് ശരിക്കും മുത്തുവിന്റെ ആള് എന്ന്? ഓരോ തിരഞ്ഞെടുപ്പ് വരുമ്പോഴും അവന്‍ മുതുവുന്റെ ആള് എന്ന് ചുമ്മാ അടിച്ചു വിട്ടാല്‍ അവനെതിരെ വോട്ട് ചെയ്യാന്‍ നടക്കുന്ന കുറെ മൂഞ്ചികള്‍ അന്ധമായി ഇങ്ങനെ നടക്കുമ്പോള്‍, ശരിക്കും കഴിവെകെട്ടവര്‍ നമ്മെ നയിക്കും? എന്തായാലും കണിയാലി തന്റെ പത്രത്തിന്റെ മുമ്പില്‍ തന്നെ ഈ വാര്‍ത്ത‍ കൊടുത്തു, സമുദായ സ്നേഹം കാണിച്ചു. അത് എല്ലാവര്ക്കും ഇമെയില്‍ വഴി സോന്നി കുട്ടന്‍ അയച്ചുതരുകയും ചെയ്തു. താന്‍ മുത്തുവിന്റെ കീഴില്‍ ആല്ല എന്ന് തെളിയിക്കുവാന്‍ ജോര്‍ജ് കുട്ടി ക്ക് ധൈര്യം ഉണ്ടെങ്കില്‍, ഈ ചരിത്ര സംഭവത്തിന്റെ വാര്‍ത്ത‍ മനോരമയിലും ദീപികയിലും മാതൃഭൂമിയിലും ഒക്കെ വരുത്തട്ടെ? ഒന്ന് മില്ല എങ്കില്‍ കേരല കൌമുദി യിലോ ദേശാഭിമാനി യിലെങ്കിലും വരുത്തൂ. അങ്ങനെ എങ്കിലും തന്നെ വോട്ട് ചെയ്തു വിജയിപ്പിച്ച, ആ തണുപ്പത് നടക്കാന്‍ വന്ന മൂഞ്ചികളോട് അല്പം നന്ദി കാണിക്കൂ. ഇല്ലെങ്കില്‍ വീണ്ടും മുത്ത്‌ വിന്റെ കാലും നക്കി, അവിടെ കൂടിയ 1500 ഓളം ആളുകളെ വെറും മൂഞ്ചികള്‍ ആക്കി എന്നും വിലാസം എന്ന് കരുതണ്ട.

    ReplyDelete
  16. You can see Georgekutty in all the photos and TV channels.His executive members are poor guys.They were walking through the sidewalk for endogamy.But Georgekutty was looking for the camera and tv.You can see KVTV and next week watch ASIANET ONLY Georgekutty.THALLUM KOTTUM CHENDAKKU PANAVUM KASHUM MARARKU.Nobody knows who is his executive members.They dont know his game.They are sincere and nice guys not looking for photo and tv.Now people knows who is real MIKE/CAMERA VIZHUNGI that is GEORGEKUTTY.Look at the KNANAYA VOICE only georgekuttys photos.Can you see any of his executive members photos there.Its clear how selfish Georgekutty is.

    ReplyDelete
  17. GEORGEKUTTY went to rally not by bus from st marys.He jumped into KVTV VAN and pushed them to take an interview of GEORGEKUTTY.So he was speaking to the world from MORTON GROVE TO ELMHURST.World people thought all these happened because of GEORGEKUTTY WHO HAS 10 YEAR EXPERIENCE IN KANA.His executive members travelled with people by bus.The real leaders.

    ReplyDelete
  18. Minnal is the bigg fr aud

    ReplyDelete
  19. നിങ്ങള്‍ ജോറ്ജ്ജ് കുട്ടിയെ പറ്റി എന്നാ പറഞ്ഞാലും ഒരു കാര്യ്യം സമ്മതിക്കണം . അളിയന്മാര്‍ ചെയ്ത പാപത്തിനു പരിഹാരമായി തണുപ്പത്തു കാല്‍ നടയായി നടന്നു. അയാടെ ഭാര്യ റീസ്ക്രിപ്റ്റ് പിന്‍ വലിക്കണം എന്ന പ്ളാ കാറ്ഡ് പിടിച്ചിരിന്നു. അതു കണ്ടപ്പോള്‍ പണ്ടു റീസ്ക്രിപ്റ്റ് സം ഘടിപ്പിക്കാന്‍ ഒരുപാടു നടന്ന അളിയന്‍ മാരെ ഓറ്മ്മ വന്നു.പാവം താന്‍ കുഴിച്ച കുഴിയില്‍ താന്‍ തന്നെ..

    ReplyDelete
  20. I was so happy to see georgekutty and his wife holding the plcard "WITHDRAW THE RESCRIPT ". Aliyanmar cheytha pani. kothiya pampine kondu visham thirike edukkunnu.Ethokke kananum sahikkanum Muthuvinte janmam eniyum bakki.

    ReplyDelete
  21. IF PHOTO,MIKE,TV AVAILABLE GEORGEKUTTY WILL BE AVAILABLE FOR ANYTHING.BUT IF THESE ARE NOT AVAILABLE YOU ARE NOT GOING TO SEE GEORGEKUTTY ANYWHERE.WATCH HIM.

    ReplyDelete
  22. Dear Blogger

    Thank you for standing behind the TRUTH. You are the only one publish readers comments. I know because you are an intelligent man and you know the truth.
    I sent so many e-mails telling and shwing evdience of correct information about the wrong messages they send to my email. WHAT A SHAME TO THEM -WRITING WRONG INFORMATION ABOUT OUT CHURCH AND PRIEST WHERE I WAS THERE A LONG WITH OTHER 200 PEOPLE. ALL THEY HAVE TO THINK WHEN SENDING A RUMOR SOME BODY AT THAT PLACE KNOW THR TRUTH. I personally think these are the godless people. May be we should have them joining the pentacostal churches at least they get to learn about god. Its better than leaving as a atheist.
    UNTIL ALL TH KNAS PUBLISH MY E-MAILS I WILL NOT READ THEIR E-MAIL. PROMISE TO GOD I WILL HIGHLIGHT THEM AND DELETE.
    God Bless all the Knanaya Families.
    A true loving knanaya man
    Westchester, NY

    ReplyDelete
  23. MINNAL Looks and talk like a gentleman but his actions double roled.

    ReplyDelete
  24. I think MINNAL himself is writing about him in this blog. As he eagerly wanted to come to the lime light . He has the qualities of Georgekutty. We need such leaders. Let him write more about him, then only we know him. right?

    ReplyDelete
  25. georgekutty has to create a very big post for Minnel which is equal to a convention chairman. Minnel and all his family is fraud. sukippichu varthamanam parayum,Kettypediukkum like esthappan. Are they both gays?

    ReplyDelete
  26. You can see Georgekuttys photo again today in the convention news first.KCCNA Presidents photo second.For knanaya convetion KCCNA PRESIDENT IS NUMBER ONE.This news under the name of Roy not Juby.Juby is the secretary not roy.All official news has to release under secretarys name.But when Georgekutty wants to put his own photo unnecessarly he will write the news by himself under roys name (not juby he doesnt like this) and forward to everywhere by himself under roys name.So if you see a news with Georgekuttys photo and under roys name you should realize that Georgekutty is behind that.Look at KNANAYA VOICE only Georgekuttys photo.In the convention news he added Jessmons photo to avoid criticism.Today we saw knanaya rally news(after 4 days)under jubys name.Georgekutty has no intrest on endogamy now but now he starts to concentrate on convention which has more oppourtunity for MIKE AND PHOTOS.Noe chicago people are realizing this guy actiong for MUTHU.

    ReplyDelete
  27. You are right.Georgekutty took all the advantage of RALLY by statements,photos,mike,tv interviews etc.But after the rally he didnt release any news about rally per muthus directives.But juby took intrest after 4 days.Thanks to juby.Roys duty is to help newsletter only.not act like georgekuttys binamy.Roy is a genteman but if he act like georgekuttys binamy it will affect his name.Please dont interfere with SECRETARYS JOB.Let juby do his work.Chicago people are watching these.They are not fools.

    ReplyDelete
    Replies
    1. "But juby took intrest after 4 days."

      News published on Kerala express, was prepared by Jose Kaniyali on Juby's name. you can verify this because same news juby forwarded to kcs email also.

      Delete
  28. Juby is doing a great job by sending e mails and news etc .So why we have to put roys name instead of juby.We have a capable secretary so please dont interfere his job.

    ReplyDelete
    Replies
    1. ഇരിക്കേന്ടവര്‍ ഇരിക്കേന്ട സ്താനത്തു കയറി ഇരുന്നില്ലേല്‍ കണ്ടവനൊക്കെ കയറി ഇരിക്കും

      Delete
  29. Roy has to take care news letter only no authority to release news on behalf of KCS.Anyway Georgekutty has to prepare for some questions in the next general body meeting also we want to know how many single photos georgekutty published in the last 5 months.Good Luck

    ReplyDelete
  30. Minnal is not a member of action council.not a member of national council.He is not eligible to wear KCCNA BADGE.

    ReplyDelete
    Replies
    1. Which is true. Some one has to proove that.Action council members has to prove

      Delete
  31. We all really need to study who this Minnal guy is. At the rally, it seemed like he was the only one that organized this whole rally. All he wants is some attention,, since his dinner program got spoiled.. he wants to jump to another activity where he can shine... Minnal is a big fraud who will literally do anything to be on camera...

    ReplyDelete
  32. Next Chicago Convention we have to present MINNAL a great award
    FRAUD OF THE YEAR

    ReplyDelete
    Replies
    1. Somebody should ask the question in next pothuyogam on what criteria minnal got the badge. This is wrong. People like Minnal is the "shapam" of the kananaya community. He will lick anybodys anywhere for a position or a photo. He is the most useless knanaya person in chicago. Knanaya community will have to see him as co chairman or a committee chairman for the convention. Last time in convention election he licked both groups legs and got away without any election. He will play all the dirty games again to get the best available position

      Delete
    2. WOW... u seems like ur really pissed off at minnal... ur right about that he will lick anybodys legs for a position,,, he is trying too hard to be somebody.. but on the other hand let him be a chairman or committee chair... if he is willing to work, why are we stoping him?... most of the time people are force to be a chairman based on their family votes.. I think he is qualified to be a chair,,, Its better than people with no education background.. like half of KK..

      Delete
    3. Why you are so much worried about Minnal. Let him lick. We the Knanaya people proved by last election that we need such people to lead our community. As long as there are some blind people there who will do whatever to follow the advise of Kottooran, Minnal will lead our community

      Delete
  33. Georgekutty has to explain to the public why he didnt publih the most sensitive news of KNANAYA RALLY.What was his hidden agenda.Who is his godfather MUTHU??????????

    ReplyDelete
    Replies
    1. of course that we all know Muthu told him to block the news. But when people start questioning Juby, Judy sent the news to Manorama. Now Juby will be in the bad book of Georgekutty

      Delete
  34. Who cares??Now atleast juby showed the courage to do that.Also people know the real face of Georgektty, MUTHUS MAN.

    ReplyDelete
  35. We checked with KCCNA and they said CHICAGO KNANAYA RALLY NEWS was forwarded to apnades but it was not published.Sabu is the authority for all these news.He is publishing pravasi news once in a while if he like and never publish in apnades print edition.WHY????.Are we not a part of Knanaya Family???????.Apnades is increasing ADVT RATES everyyear from PRAVASI KNANAYITES.But not intrested in our news.Bishops need donations from PRAVASIS.If KNANAYA VOICE IS not available how the world kna people know all these news?????.Think about that.Sabu has no time to update APNADES WEBSITE eventhough he is getting good salary.He is working for SANGAMAM NEWS PAPER writing JANAPAKSHAM COLUMN every week making extra money.How he can serve two bosses at the same time????.Is the bishops and Parambettu achan aware of these facts???Is apnades policy allow an employee to do like this.We already e mailed to our bishops.He has to find more time for updating apnades website,Not for the other newspaper and other people.

    ReplyDelete
  36. come on guys come to reality. Apnades is the official news paper of a diocese and how can they publish the picketing infront of another catholic diocesan office.
    how about the other mainstream news papers did they publish the news. this may be big news for us but difficult to convince any body . I dont think any sensible person would ever understand our argument about endogamy let alone the news media .
    hope people understand

    ReplyDelete
  37. in tampa some people in the name of action council is trying to defeat the fundraising of the church. yeasterday they had a meeting at the community center . Hope the KCCNA president will distance from this .
    its just one person in tampa who is creating all these troubles.

    ReplyDelete
  38. Then why KNANAYA VOICE PUBLISH THIS.????We are doing this for the existence OF KOTTAYAM DIOCESE.We are doing this for the protection of 17 year old tradition.APNADES has the moral obligation to support this than any other media.Whats other medias responsibility on this matter other than business????If the leaders cannot stand for endogamy publicaly they should resign from their posts.Dont exploit knanaya people for TV,MIKE,CAMERA oppourtunities like GEORGEKUTTY is doing now.

    ReplyDelete
  39. എന്‍ഡോഗാമി എന്ന ദുരാചാരത്തിന്റെ ഫലമായി, ഇപ്പോളീ ക്നാനായ കുടുംബങ്ങളിൽ ബുദ്ധിമാന്ധ്യർ, ചുഴലിബാധിധർ, മനോരോഗികൾ, കുരുടന്മാർ, പൊട്ടന്മാർ, ചട്ടന്മാർ തുടങ്ങിയവരാണ് ഭൂരിപക്ഷവും. ഇവരുടെ ഭൂമിയിലെ ജീവിതം ദുരിതമാക്കിയത് ദൈവമല്ല, ഈ ദുരാചാരത്തെ സംരക്ഷിച്ച ഇവരുടെ പൂർവീകർ തന്നെയാണ്. ദുരാചാരങ്ങളേയും സാമൂഹ്യ തിന്മകളേയും സാമൂഹ്യബോധമുള്ളവർ മാറ്റാൻ ശ്രമിക്കുമ്പോൾ ഇമ്മതിരിയുള്ള അസംബന്ധങ്ങളും വിഡ്ഡിത്തരങ്ങളും എഴുതുന്നത് നിർത്തുക.

    ReplyDelete
    Replies
    1. On what basis you make these claims? How many of these are there among the Amish community ? And how many Sikh or Parsis or Namboothiris you find these problems with? And why all the Knanites were not born with these complications for the 1650 years ? And why they are only born in the last 50 years ? Man every one made this propoganda war saying that "coconut oil" is the root cause for the heart diseases among Ketalites including the top medical experts? Did you hear the news that "coconut oil" is not all bad for heart or for human health ? Those were hidden agendas by the mafia to help the north lobby and foreign export of Pamoline and sunflower oil to Kerala . The complications you mentioned are the results of unhealthy lifestyle lead by the Knanites under the influence of money they started making in the last 30 or 40 years from abroad and the alcohol abuse. Look at the people of Kasargod born with polio and other deficiencies ? And what is the problem there? Wide open your eyes and don't come up with your own conclusions

      Delete
    2. Anony@12:51Pm- To remove your ignorance and 'mandhabudhi', please read the following valuable information:

      The Indian traditional habit of marrying within one's caste or community leads to genetic mutations, thus explaining why certain diseases are concentrated only in a particular pocket of the population in India.

      The research paper that restructures the Indian population history carries important findings that have medical implications. That many modern groups of people in India have descended from a small number of people is what scientists technically describe as a "founder event'' -- a rampant Indian practice of people marrying within small group of people.

      Senior scientist with Centre for Cellular and Molecular Biology (CCMB), Kumarasamy Thangaraj says that because of this "high endogamy'' within the country, a practice that dates back to several thousand years, makes these pockets genetically unique. "Because of this, there may be mutation in the gene that leads to various diseases,'' Thangaraj says.

      And thus recessive hereditary diseases (single gene disorders that occur when person carries two abnormal or malfunctioning copies of a disease causing gene) are seen among Indians who have descended from a small group of founder individuals. Thallasaemia is a case in point wherein a couple (both carriers) carrying one abnormal and normal gene each pass on the abnormal ones to the child.

      Researchers say similar founder events seen in other groups, such as Finns and Ashkenazi Jews are well known to increase the incidence of recessive genetic diseases. The new study predicts that the same will be true for many groups in India. "Further studies of these groups should lead to the rapid discovery of genes that cause devastating diseases, and will help in the clinical care of individuals and their families who are at risk,'' said the study's co-author David Reich, an associate professor of genetics at Harvard Medical School.

      Researchers say there is a certain genetic mutation seen specifically in the Indian sub-continent alone, which they have been able to connect with the cardiac condition. "The study gives us an understanding why the incidence of cardiac disease is different in the Indian sub- continent from the rest of the world,'' says Thangaraj. He says there would be similar diseases that can be understood genetically.

      http://articles.timesofindia.indiatimes.com/2009-09-25/india/28067403_1_genetic-mutation-diseases-normal-gene

      Delete
    3. ഈ ആശങ്കയില്‍ കുറെ കാര്യമുണ്ട്. ഇയാളുടെ അഭിപ്രായം കണ്ണടച്ച് എതിര്‍ക്കാതെ സ്വന്തം കുടുംബത്തിലും നാട്ടിലും ഒന്ന് വീക്ഷിക്കുക. മിശ്രവിവാഹിതരുടെ കുട്ടികള്‍ ശുദ്ധരക്തക്കുട്ടികലെക്കാള്‍ പലനിലകളിലും മുന്നിലാണെന്ന് കാണാന്‍ പ്രയാസമുണ്ടാവില്ല . സാമാന്യമായി പറഞ്ഞു എന്നെ ഉള്ളൂ. അപവാദങ്ങള്‍ ഇല്ലാതില്ല.

      Delete
  40. These people live in the 4th century there is noting to admire about their dysfunctional life style. They only care about themselves and not the world they live in which they take from. They treat women as second class citizens and we might as well call them Islamist if it weren't for the fact that Islam got their ideas from the jews on how to treat women. These people are no different than any other insular, narrow minded religion. Forced marriages, forced pregnancies, sex abuse, domestic violence, and a very high rate on welfare milking the system.

    ReplyDelete
  41. Orthodox or fundamentalist religious people have a right to live as they chose. The trouble is, whether they are Knanayas, Jewish, Christians, or Muslims, as soon as they get some influence and power, they want to impose their beliefs in the society they live in. The self righteousness and wish to recruit, and in some cases to punish others who are different, is where the problem starts.

    Any lifestyle that discourages individualism and brings religion in public arena is anti-American.

    ReplyDelete
  42. As a secular being, I find religious zealotry disturbing and frightening. The absence of self-doubt, the certainty that "god is with us" leads straight to, or descends from a sense of superiority, and, inevitably, a superiority attitude toward the others.

    The consequences are right in front of us: religious integralism has made reconciliation in Israel impossible. Religious integralism taught in Madrassas has fostered the growth of Islamic extremism. Catholics and Protestants fought in contemporary Ireland until they both collapsed out of exhaustion. Jugoslavia? Catholics, Muslims, Cyrillic Orthodox indulged in wholesale violence.

    I really have a hard time understanding what people find so worthy of elegiac exaltation in a separatist ideology based on a notion of god (all religions share that) that has only fostered hatred and destruction and has nourished the worst instincts of humans.

    ReplyDelete
  43. DEAR KCCNA MEMBERS

    JUST A FEW MEMBERS OF KCCF-TAMPA IS DEPROMOTING TAMPA KNANAYA CHURCH'S FUNDRAISING PROGRAM. THEY ARE ENCOURGING 80 FAMILIES WHO ARE SUPPORTIVE OF ASSOCIATION'S GOOD AND BAD DECISIONS ALL THE TIME (These poor knanaya people either scared of some tampa politicians or just blindly believing what ever they say). IN ENGLISH THERE'S A SAYING HE SAID SHE SAID-JUST ACCEPT IT WHETHER IS TRUE OR FALSE). HOW CAN WE EDUCATE OUR FELLOW KNANAYAITS IN TAMPA WHO ARE ADDICTED TO THEIR SPEECHES AND WRITINGS. THEY DO NOT ACT LIKE A KING OR PROPHETS BUT THINK THEY RULE THE TAMPA COMMUNITY...
    THEY WANT TO DESTROY CHUCH PROGRAM (I AM NOT SURE WHOS SHOW THEY ARE SPONSERING) BUT I KNOW ONE THING THEY ARE FULLY SUPPORTING TAMPA MALAYALEE ASSOCIATION SHOW.
    how can they talk about they are on a crusade to get endogamy church in Tampa when they support an association that carry only a fraction of knanaya people plus other reglious and non catholic christians.
    How can they work aganist the chuch program to fail and at the same time talk about supporting endogamy. I AM SO CONFUSED WHETHER TO LEAVE TAMPA ASSOCIATION AND START MY OWN ASSOCIATION.

    I HAVE CONSULTED WITH Sri.K.M. Mani, he instructed me all I need a cell phone and a few bottles of hennassey to start an organization in North America.
    Therefore I would like a kind requset to All action councils, Tampa Kna, Endogamy fanatics, chuch haters, priests haters etc PLEASE LEAVE US ALONE AND OUR KNANAYA CHURCH.

    A heart broken knanaya Assoction Member who loves his knanaya CHURCH.

    ReplyDelete
  44. stop giving money to the church

    ReplyDelete
    Replies
    1. you can start from your hand.... can you ?

      Delete
  45. GEORGEKUTTYS next aim is to become DKCC PRESIDENT.He want more posts and more fame and more photos.He became a DKCC DELEGATE last week.Nobody noticed that.But watch this guy.SHIENS NITTU PANI KODUKKUM GEORGEKUTTY.

    ReplyDelete
  46. ALIL KURIYAVANE ORIKALAUM VISWASIKKARUTHU

    ReplyDelete
  47. Many KCCNA NATIONAL COUNCIL members saying that georgekutty demands to get convention for chicago otherwise knanaya rally project will be be defeated.This is a serious offense.KCCNA HAS TO MAKE AN ENQUIRY ABOUT THIS.We want to know the truth.

    ReplyDelete
  48. BLOGGER CAN YOU PLEASE TELL LITTLE BIT ABOUT TAMPA ASSOCIATION.WE ALYWAS HERE ABOUT THEM BIT AND PIECES, NEVER GET A FULL STORY. MY COUSIN YESTERDAY CALLED FROM BRANDON SAID ACHAN ANNOUNCED ABOUT THE HIGH BALANCE THAT WERE PAID BY THE PARISHIONERS WHO PURCHASED THE CEMETRY PLOTS.BASICALLY THAT MONEY HAS TO SPNED IT ON CEMETERY WALLS AND OTHER CONSTRUTION RELATED EXPENSES THIS HAS NOTHING TO DO WITH THE CHURCH FUND. ACHAN OR CHURCH IS JUST A CARETAKER FOR THIS ENDAGOMOUS CEMETERY.
    MY COUNSIN STATED EVENTHOUGH HE DID NOT PURCHASE A PLOT, HE SAID NO BODY OTHER THAN AN ENDOGAMOUS KNANAYA CAN NOT BE BURRIED AT THIS CEMETRY. THATS SHOW THEIR DEVOTION TO KEEP KNANAYA ENDOGAMY IN TAMPA CHURCH.
    IN MY OPNION ASSOCIATION PROBABLY WANT TO GET SOME NATIONAL ATTENTION SO THEY KEEP PROVOKING THE CHURCH.IF THESE SO CALLED ACTION COUNCILS MEMBERS WERE WHOLEHEARTLY FOR ENDOGAMY THEN WHY WOULD THEY TRY TO FAIL CHURCH FUNDRAISING PROGRAM AND AT THE SAME TIME SUPPORT TAMPA MALAYALEE ASSOCIATION SHOW.
    IT WOULD BE INTERESTING TO SEE IF ANYONE IN TAMPA CHURCH TO POST WHATS REALLY HAPPENING THEIR.ATLEAST IT WOULD BE FAIR THAT WE ARE GETTING BOTH SIDES INFORMATION.

    ReplyDelete
  49. I always go to a american chrch. after the historic rally on sunday i got back to my windsor home at detroit. My older son just give me a slap on my face-telling he has been dating a foreign student from africa. I have been an active member of detroit assoction all the way from its inception.My wife and me took both of our sons to all the kccna conventions. We thought he was really interested in knanaya girls he was seeing at conventions. after talking to my younger son i understand the real need for a knanaya church in america is eminent.
    their is no conventions of anytype can not be replace with good knanaya ccd and heritage education provided by achans.
    I just want to say a few words to those church officials that me and my family hurted you if intentionally or not JUST FORGIVE US.
    We are really sorry to all achans and bishops.
    Thomas Thottuvakath
    Windsor, Detroit.

    ReplyDelete
    Replies
    1. Née aa Thottuvakkathirikkthe angottu eduthu chaadada dashinu urappillathavane. Naale Neram velukkumbol chilappol ninte bhaarya parayum she is already dating someone else. Appolum ee achanmaarodum bishopiinodum okke kshama parayanam kettoda koshava. Ninte Makanu munpe née janichu. Athinu munpe ninte appan pinne valyappan. Née oru pelakkalliye ketti pokaan padillayirunno? Ninte appanum ammakkum okke nalla santhosham aayaane. Makanu avante vazhi. Pinne oru kaaryam parayaam née rallikku vannittumilla ninakku ingine oru makanum illa. Ithra yum ezhuthiyathu illatha Makane undaakki née pottan kalippichaal ninakku nerayittum oru makanundayalum vishesham onnumilla. Athu Kondu née rally Perum Paranju kooduthal ini ulathanda kettoda KANA ---- mone

      Delete
    2. Now here is the real story behind which americankna,action councils,all the words end with kna etc do not want the public to know.

      Do to the so much staggering movement with knanaya churches Muth asked Mar Chicago Sero Bishop to arrange a meeting with Mar Allancheery. When Muth consulted with Mar Moolakat he is one insiste to bring Schiens into the table. So in reallity The initial credits goes to Fr. muth then lets thank mar Moolakat for asking to invite Our President in to the table. I am not done yet, there are a lots of pranchies in Chicago, Huston, and Tampa played big roles behind the scene. Lets thank our Mar Pandaraserry and Dr. Schiens for giving an exemplary presentation along with Muthlath Achan.
      IF YOU REALLY LOVE KNANAYA COMMUNITY WRITE OR TELL PEOPLE BEHIND ALL KNA TO STOP SEND LIES AND RUMORS.
      IF WE CAN NOT RESPECT OUR PRIESTS WHAT TYPE OF MORALITY WE TEACHES TO OUR KIDS?

      A LOVING KNANAYA MEMBER FROM Huston ASSOCIATION.
      Thank You
      Huston, TX

      Delete
    3. you are right.without respecting them we wont gain anythng

      Delete
  50. It's been one week after the rally,I want to know did we get the endogomy? or at least did bishop call us for a talk ? or everything was a politically motivated gimmick? I saw mayamma and kottoran in the front row of action council members photo.Do they practice endogomy in their home? MY HUMBLE REQUEST TO THEM DONT PREACH THE THINGS WHICH THEY CAN'T PRACTICE AT THEIR HOME.

    ReplyDelete
  51. Dearst Tampa knas

    We have been doing some ground work regarding our association recntly. There are a lots activites happening in Tampa association thatwe the members d not want to know. In the past there were few gentle men in Tampa questioned our association excutives on wrong doings they would not get a favorable answer, plus they would turnish those individuals political career once in for all. Plus how many of us from our community stand behind them firmly. We all talk about our assoctions wrong doing over the phone or at a gathering, that's it. no body is doing anything about it.

    We the seven panalel members always get a question whether we attend a regional meeting or kccna meeting. In chicago or atlanta or in orlando. Our panalel has been on watch for many months. Every association in american is trying to get back with the knanaya church for a unity. We were told that few individuals are try to destroy our unity in Tampa.
    Here are the few questions we were asked by our knanaya brothers in chicago earlier thi smonth.
    1 who controlling our association? association or building body have the greater leverage?
    Tampa Kna: Former excutives from previous administrations, building body has the advantage.
    2 why not give the community center for church gatherings free of charge? Tampa Kna: It is the descreation of its Investors.
    3 Tampa preist is bend himself to the floor for the unity, but you guys still don't want join with knanaya church? Tampa Kna: well there are so many people attend american churchs thats their choice.
    4 The attendance is lowering at community center is because of some of the individuals that controlling the assocition not the church? Tampa Kna: yes we agree with that, as a matter fact many tampa pranchies are friendly toward the community than some of the community supporters who act like.
    5 There are an edgamous issues in Tampa like in detroit, what are you guys done about it? tampa kna: Well we can not answer anything about detroit but in tampa there is a endogumus photo on the wall. No body is ever question that in tampa. three of our panales has been asked same question when they traveled during kccna meeting. We will forward thi sissue to current excutive.

    We will we forward more information on association desparte move to SHUT DOWN THE TAMPA KNANAYA CHURCH SOON. we are also monitoring some individuals closely.

    Tampa Kna!

    ReplyDelete
  52. in tampa some people in the name of action council is trying to defeat the fundraising of the church. yeasterday they had a meeting at the community center . Hope the KCCNA president will distance from this .
    its just one person in tampa who is creating all these troubles.

    Tampa Kna!

    ReplyDelete
  53. Associtions should not use their platform for enforcing few individuals agenda upon its members.
    70 families supported the assoction rejection on endogamy other 60 families got telephone call to support assoction rejection letter. some of the families came to attend the meeting just simply do not agree with Agadiath letter or rescript. but most of those families including our never never agreed to stop funding any knanaya church or diocese.
    this is all few individuals who whish to be TAMPA KNANAYA CHURCH closed. because they believe otherwise it will effect their political career.
    more news to follow
    tampa kna!-unity is our strength.

    ReplyDelete
  54. On what basis you make these claims? How many of these are there among the Amish community ? And how many Sikh or Parsis or Namboothiris you find these problems with? And why all the Knanites were not born with these complications for the 1650 years ?

    ഇത് തന്നെ ഒരു വ്യമോഹമല്ലേ?

    തോമസ്ലീഹ കേരളത്തില്‍ വന്നിട്ടില്ല എന്ന് പറഞ്ഞത് സാക്ഷാല്‍ പോപ്പ്.
    ക്നായി തോമായുടെ കാര്യം അങ്ങേരു കേട്ടുട്ടുപോലുമില്ല.
    ഇനി വര്‍ഷത്തിനെപ്പറ്റി ചിന്തിക്കാം. ശരാശരി ഒരു തലമുറ പണ്ടൊക്കെ ഇരുപത്തഞ്ചു വര്‍ഷമായിരുന്നെങ്കിലും , ഒരു വാദത്തിനായി അമ്പതു വര്ഷം എന്ന് എടുക്കാം. ഒരു തലമുറയില്‍ എട്ടുമുതല്‍ പതിനാലുവരെ കുട്ടികളും ഉണ്ടായിരുന്നു . അതും നമുക്ക് നാളെന്നു എടുക്കാം. അങ്ങിനെ നോക്കിയാലും വര്‍ഷത്തെ അന്പതുകൊണ്ട് ഹരിച്ചാല്‍ മുപ്പത്തി മൂന്നു എന്ന് കിട്ടും.എഴുപത്തിരണ്ടു കുടുംബം മക്കളില്ലാതെ ഇവിടെ വന്നാലും അമ്പതു വര്ഷം കഴിഞ്ഞാല്‍ 72*4=288,പിന്നെയും 50 വര്‍ഷം കഴിയുമ്പോള്‍ 288*4=1152,4608,18432,73728,294912,12 lakhs,48 lakhs,രണ്ടു കോടി . അഞ്ഞൂറ് വര്‍ഷം കൊണ്ട് നാല് മക്കള്‍ എല്ലാ അമ്പതു വര്‍ഷവും ഉണ്ടായാല്‍ പോലും രണ്ടുകോടി ജനങ്ങള്‍ കാണണം, ശിശുമരണവും രോഗവും പട്ടിണിയും ആയി മരിച്ചത് പകുതിയായാല്‍ പോലും ഒരുകോടി കാണണം. ആ ഒരു കൊടിയെ സമഗുണിത പ്രോഗ്രഷന്‍ ഉപയോഗിച്ച് ബാക്കി ആയിരം വര്‍ഷത്തെ ഇരുപതു തലമുറയുടെ കനെക്കെടുത്താലും അടുത്ത അഞ്ഞൂറ് വര്ഷം കൊണ്ട് ആയിരം കോടി കഴിയും, പിന്നെയും കിടക്കുന്നു അഞ്ഞൂറ് വര്ഷം കൂടി. തലക്കകത്ത് കൊള്ളാത്ത കണക്കായതുകൊണ്ട് വിട്ടുകളയുന്നു.

    ReplyDelete
  55. We saw the KCS WOMENS FORUM NEWS in some websites .The news published by JUBY.Whats the relevance of GEORGEKUTTYS photo in womens forum charity news.You have to publish womens forum leaders photos with their activities.In kcyl programs we have to put youth leaders photos.Is there any that we have to put georgekuttys photo everywhere.Is he doing any work like collecting diapers for womens forum.Shame on you georgekutty your photo mania.Juby,you are responsible for this.We know georgekutty is doing all these by himself but when it is published under your name you get the blame.So we like to see the photos of concerned organisations leaders only not georgekutty every where.This is a bad practice.We have to change that.

    ReplyDelete
  56. We,the out of state KCCNA NATIONAL COUNCIL members were invited to kcs community center the day before kccna election.KCS KICK OFF WAS THE FUNCTION.The candidates were also introduced to the audience.After dinner GEORGEKUTTY BEGGED EACH AND EVERY CANDIDATES to give $1000 to $500.Finally i gave him $500.What a cheap guy he is.We were guests.Georgekutty collected money from the guests.It was an insult to us.On the rally day we saw this guy for camera and tv.Even with kccna executives photo he stayed with them.I never see such a camera vizhungi in my life.We heard about him but got the oppourtunity to see these guys activities in person.

    ReplyDelete
  57. Pranchiess win the pop Election. Mooncheees still moonchy........

    ReplyDelete
  58. I also gave $500 to georgekutty.If i know this earlier i never go there.Also georgekutty demanded us to vote for chicago otherwise he said it will badly affect knanaya rally.What kind of leader is this guy.anyway next national council we are ready to ask some questions to georgekutty.He has to make sure he didnt violate the oath of office.Lot of eyewitness will speak in the next national council including officials.Be prepared for that.

    ReplyDelete
  59. Tomorrow you can expect georgekuttys photo with new pope in all the websites.He will congratulate the new pope for the new position and also congratulate all the cardinals.The only difference the new pope got the new position by gods grace .But georgekutty got the position by KALUNAKKY.

    ReplyDelete
  60. fatty infiltration of liver remedies fatty infiltration of liver remedies fatty infiltration of liver remedies

    Also visit my page :: what can i do to help my fatty liver

    ReplyDelete

Please know that we will respect your freedom of speech but any abusive language directed towards the blogger, this blog or any one else would not be tolerated. Please refrain from posting spam and abusive language. The blogger doesnot assume any responsibility for the content of the comments made by the readers and they doesn't represent the opinions of the Blogger. The moderation of the comments are aimed at preventing the comments with abusive language only.

Again let me make it clear "The blogger doesnot assume any responsibility for the content of the comments made by the readers and they doesn't represent the opinions of the Blogger.". So you post the comment at your own risk.