Pages

Wednesday, March 27, 2013

അടുത്ത പിരിവു തുടങ്ങുന്നു. കെ സി സി എന്‍ എ ക്ക് കേസ് കളിക്കാന്‍ വേണ്ടി

കണിയാന്റെ ബ്ലോഗിലെ പുതിയ വാര്‍ത്തയാണ് താഴെ കൊടുത്തിരിക്കുന്നത് 

ചിക്കാഗോ രൂപത ക്നാനായ സമുദായംഗങ്ങളോട് വിശ്വാസവഞ്ചന കാണിച്ചു എന്നാരോപിച്ച് കെസിസിഎന്‍എ നിയമനടപടികള്‍ക്ക് തുടക്കമിട്ടിരിക്കുകയാണല്ലോ. ഈ കേസിന് വേണ്ടിവന്നേക്കാവുന്ന ഭീമമായ ചെലവിലെയ്ക്ക് ഒരു ലക്ഷം ഡോളറിന്റെ ലീഗല്‍ ഫണ്ട് സമാഹരിക്കുവാന്‍ കഴിഞ്ഞ ഞായറാഴ്ച കൂടിയ കെസിസിഎന്‍എ എക്സിക്യൂട്ടീവ് യോഗത്തില്‍ തീരുമാനമായി.

ക്നാനായ സമുദായത്തെ സ്നേഹിക്കുന്ന – അമേരിക്കയിലും അമേരിക്കയ്ക്ക് വെളിയിലും ഉള്ള – ക്നാനായമക്കള്‍ ഉദാരമായ സംഭാവനകള്‍ നല്‍കി സംഘടനയുടെ നിയമപോരാട്ടാതെ വിജയിപ്പിക്കണമെന്ന് ക്നാനായ വിശേഷങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.

കെസിസിഎന്‍എ സാരഥികള്‍ക്ക് അനുമോദനവും ആശംസകളും.

എന്തിനു വേണ്ടിയാണ് ഈ പിരിവ്? സീറോ മലബാര്‍ സഭയെ മുത്ത് കുത്തിക്കാന്‍ ആണോ അതോ എന്‍ഡോഗമിക്ക് വേണ്ടിയോ? സീറോ മലബാര്‍ രൂപതക്കെതിരായി  കേസ് കൊടുത്താല്‍ എന്‍ഡോ ഗാമി അനുവദിച്ചു കിട്ടുമോ? റാലി നടത്തിയിട്ട് എന്തായി? ഏറെ കൊട്ടിഘോഷിച് നടത്തിയ റാലിക്ക് ശേഷം ഇപ്പോള്‍ ആരും എന്‍ഡോഗാമിയെ പട്ടി മിണ്ടുന്നെ ഇല്ല. ജോര്‍ജ്ജു കുട്ടി ചിക്കാഗോയില്‍ പള്ളിയില്‍ കെസിഎസ്ന്റെ പരിപാടിയും നടത്തുവാന്‍ തുടങ്ങി . പള്ളിയില്‍ എന്ടോഗാമി കിട്ടിയെന്നു അയാള്‍ക്ക്‌ നമ്മുടെ പുതിയ പ്രാഞ്ചി പാപ്പാ വിവരം കൊടുത്തതിനാലാകണം കഴിഞ്ഞ ആഴ്ച കെസിവൈ എല്‍ ന്റെ പരിപാടി മുത്തുവിന്റെ പള്ളിയില്‍ വച്ച് തന്നെ നടത്തിയത്. 


എന്‍ഡോഗാമിയുടെ പേരും പറഞ്ഞു അമേരിക്കയില്‍ ലത്തീന്‍ അനുഭാവികളായ കുറെ മറന്ഗോടന്മാര്‍ നടത്തുന്ന കൂത്താട്ടതിനു കുടപിടിക്കാന്‍ കുറെ ആളുകള്‍ ഉണ്ട്. അല്ലെങ്കില്‍ ഒന്ന് പറഞ്ഞെ. എന്തിനാണ് സീറോ മലബാര്‍ രൂപതയോട് കേസിന് പോകുന്നത്. ലത്തീന്‍ മെത്രാന്മാരുടെ കാലത്ത് ലത്തീന്‍ കര്‍ദ്ദിനാള്‍ ഉണ്ടാക്കി തന്ന രീസ്ക്രിപ്ട്ടു മറികടക്കാന്‍ എങ്ങിനെയാണ് സീറോ മലബാര്‍ രൂപതയ്ക്ക് കഴിയുന്നത്? എങ്ങിനെയും സീറോ മലബാര്‍ സഭയുടെ മുകളില്‍ ചെളി വാരി എറിയുക എന്നാ ഒറ്റ ഉദ്ദേശം കൊണ്ട് നടത്തുന്ന ഈ കലാ പരിപാടിയുടെ പേരില്‍ ബക്കറ്റ് പിരിവും കൂടി കൊടുക്കണം പോലും. 


കെസിസിഎന്‍എ യുടെ ഫണ്ട് ഉപയോഗിച്ച് മാഫിയാ കേസ് നടത്തിയത് ചോദ്യം ച്യ്തപ്പോള്‍ പറഞ്ഞത് ആ പണം മുടക്കിയത് Adopted കുട്ടികളെ സംബന്ധിച്ചുള്ള കാര്യത്തിനു നിയമോപദേശം തെടിയതിന്റെ ചിലവാണ് അത് എന്ന്. എന്തിനീ കല്ല്‌വച്ച നുണ? ഒഹായോയില്‍ ഉള്ള വക്കീല്‍ ഈയുള്ളവന് സഹിതം വക്കീല്‍ നോട്ടീസ് അയച്ചതിന്റെ കോപ്പി ഈയുള്ളവന്റെ കയ്യില്‍ ഉണ്ട്. കൂടാതെ Adopted Kids ന്റെ കാര്യത്തില്‍ നിയമോപദേശം നെല്ലായുടെ കാലത്ത് നടത്തുകയും അതിന്റെ കാശ് മുഴുവനായും അടച്ചു തീര്‍ക്കുകയും ചെയ്തതാണ്. പിന്നെ എവിടെ നിന്ന് വന്നു പുതിയ നിയമോപദേശം? മാഫിയയുടെ വക്കീല്‍ ഫീസ്‌ കെസിസിഎന്‍എ യുടെ ചിലവില്‍ തിരുകി കയറ്റാന്‍ വേണ്ടി ഉണ്ടാക്കിയ പുതിയ ഒരു അടവള്ളീ ഈ നിയമോപദേശം. അങ്ങിനെ ഒരു നിയപോടെഷം ഒഹായോയിലെ വക്കീലാഫീസില്‍ നിന്ന് ലഭിച്ചിട്ടുണ്ട് എങ്കില്‍ നട്ടെല്ലുള്ള നേതൃത്വം ആണ് എങ്കില്‍ എന്ത് കൊണ്ട് അതിന്റെ ഒരു കോപ്പി നാഷണല്‍ കൌണ്‍സില്‍ അംഗങ്ങളെ എങ്കിലും കാണിക്കുന്നില്ല?  എന്നിട്ട് വീണ്ടും പിരിവിനിരങ്ങിയിരിക്കുന്നു. കഷ്ടം!!!!

7 comments:

  1. They dont need to do a thing for that, just ask me, I would give the whole amt.

    ReplyDelete
  2. Ask nimmy where did you paid for the Money as lawyer fees. Please KCCNA is funding Sunny kuttan and other mafia to fight the nice people. They are lucky

    ReplyDelete
  3. When Shiens became KCCNA president there was a bank balcance of more than 200,000$. Now the bank balance is vary small. They abused 200,000$ in 2 years. I do not trust KCCNA with my money. Tampa association spent 35000$ with gambling.

    ReplyDelete
  4. Blogger chettan need to publish that Ohaio lawyer notice to bring the truth

    ReplyDelete
  5. I feel sorry about Kaniyaan.. he is a crooked fox .

    http://northamericankna.blogspot.com/2013/02/blog-post_27.html

    ReplyDelete
  6. blogger Anuja,
    if somebody write aganist the knanaya basic principle(endogamy) they are not knanaykar.
    then we don't have t have blog to protect knanayaism.so plz do not alow our enemy's to write in this blog.

    ReplyDelete
  7. WHAT KANYAN CONTRIBUTE OUR COMMUNITY.
    HIS DAUGHTER MARRIED A
    MUSLIM GUY.

    ReplyDelete

Please know that we will respect your freedom of speech but any abusive language directed towards the blogger, this blog or any one else would not be tolerated. Please refrain from posting spam and abusive language. The blogger doesnot assume any responsibility for the content of the comments made by the readers and they doesn't represent the opinions of the Blogger. The moderation of the comments are aimed at preventing the comments with abusive language only.

Again let me make it clear "The blogger doesnot assume any responsibility for the content of the comments made by the readers and they doesn't represent the opinions of the Blogger.". So you post the comment at your own risk.