Pages

Monday, March 18, 2013

ഒരു ഫണ്ട് റൈസിങ്ങും കണ്‍വെന്‍ഷന്‍ കസേരകളിയും

ഇന്ന് ഷിക്കാഗോയിലെ പ്രാധനപെട്ട രണ്ടു വിഷയങ്ങള്‍ ആണ് മുകളില്‍ കൊടുത്തിരികുന്നത് . ഒത്തിരി എഴുതാന്‍ ഒന്നും തീരുമാനിച്ചിട്ടില്ല . പ്രധാനപെട്ട ചില കാര്യങ്ങള്‍ വായനക്കാരുടെ ശ്രദ്ധയിലേക്ക് കൊണ്ട് വരുന്നു എന്ന് മാത്രം 
  • പള്ളിയില്‍ കഴിഞ്ഞ ദിവസം പള്ളിവക പരിപാടിയുടെ ടിക്കറ്റ് ലേലം വിളിച്ചു കൊടുത്തു എന്നറിഞ്ഞു. 5500 ഡോളര്‍ കൊടുത്ത്‌ ഇതുവരെയും മുന്നോട്ടു വരാതിരുന്ന ഒരു പ്രാഞ്ചി ടിക്കറ്റ്‌ കരസ്ഥമാക്കി. അങ്ങിനെ ഒരു പ്രാഞ്ചികൂടിയായി. (മൂഞ്ചിയായി അറിയപ്പെടുന്നതിലും നല്ലത് പ്രാഞ്ചി തന്നെയാണ് എന്നാണ് ഇപ്പോഴത്തെ അഭിപ്രായം )
  • ലേലം വിളിയുടെ ഘട്ടത്തില്‍ മൂഞ്ചികള്‍ മുന്‍പെടുത്ത തീരുമാനപ്രകാരം ലേലം വിളിക്കാതെ മാറി നിന്ന് നോക്കി. പക്ഷെ വിളിച്ചു വിളിച്ചു തുക അങ്ങ് മുകളിലേക്ക് കയറിയപ്പോള്‍ മൂഞ്ചികളുടെ മുഖം വിളറി വെളുത്തു എന്നാണ് കേട്ടത്. 
  • ചന്കിടുപ്പ്‌ കൂടിയത് വേറെ ആര്‍ക്കുമല്ല . മൂഞ്ചികളുടെ കൂടെ കൂടുന്നതിന്റെ പ്രായശ്ചിത്വം ചെയ്യാന്‍ ധ്യാനങ്ങള്‍ കൂടി നടക്കുകയും എന്തുണ് വേണം ധ്യാനക്കാരെ വീട്ടില്‍ കൊണ്ട് താമസിപ്പിക്കാന്‍ തന്നെ നടക്കുന്ന കൂവന് തന്നെയാണ്. കാരണം ഇത് വരെയും പുറത്ത് വിടാത്ത അതീവ രഹസ്യം അല്ലെ കെസിഎസ് ന്റെ പരിപാടിയുടെ ആദ്യ ടിക്കറ്റിന്റെ തുക. ലേലം വിളിക്കാതെ ചുളുവില്‍ മേടിച്ച ടിക്കറ്റിനു വില ഇവിടുത്തെ ടിക്കറ്റിന്റെ വില്പനക്ക് ശേഷം ഇടാന്‍ ഇരുന്നത് കാരണം ഇനി ആ ടിക്കറ്റിനു കുറഞ്ഞത് 6000  എങ്കിലും കൊടുക്കേണ്ടേ? ആരോ കമന്റില്‍ എഴുതിയത് പോലെ എന്തൊരു Transparency!!!! എന്തൊരു democracy. പള്ളിയിലെ പരിപാടിയുടെ കൃത്യമായ വിവരങ്ങള്‍ അച്ഛന്‍ വിളിച്ച് പറയുന്നുണ്ട് , കൂടാതെ വാര്ത്തയായിട്ടും നേരിട്ടും ഒക്കെ അറിയാം . എന്തെ നമ്മുടെ കെസിഎസ് പരിപാടിയുടെ മാത്രം ഒരു ചുക്കും ആര്‍ക്കും അറിയാത്തത്? രഹസ്യമാണ് പോലും.
  • ഇനി അതിലും വലിയ ആട്ടകഥ : കണ്‍വെന്‍ഷന്‍ ചെയര്‍മാനെ തീരുമാനിച്ചു. ചൈനീസ്‌ രേസ്റൊരന്റില്‍ വച്ച് നടത്തിയ മീറ്റിങ്ങില്‍ നമ്മുടെ പല്ലനെ ആ സ്ഥാനത്തേക്ക് അവരോധിച്ചു . ഇനി എന്തിനു കെസിഎസ് നാഷണല്‍ കൌണ്‍സിലും എക്സിക്യൂട്ടീവും ചേര്‍ന്ന് വേറെ മീറ്റിംഗ് നടത്തണം? ആ കൊട്ടും തയ്പ്പിച്ചു നടന്ന കൂവനും പിന്നെ പായ ഊമ്പനാലും ഒക്കെ തോറ്റമ്പി. നാഷണല്‍ കൌണ്‍സില്‍ അംഗം ആയിരുന്നപ്പോള്‍ കെസിസിഎന്‍എ യുടെ ചരിത്രത്തിലെ തന്നെ ഏറ്റവും കുറഞ്ഞ അറ്റന്‍ന്റന്‍സ് കുറിച്ച പല്ലന്‍ കെസിസിഎന്‍എ കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ ആകുകയാണ് എങ്കില്‍ അത് നല്ലൊരു കാര്യം.
  • ഇനി  അതിന്റെ പിറകിലെ മറ്റു ചില കളികള്‍ : കണ്‍വെന്‍ഷന്‍ ചിക്കാഗോയ്ക്ക് കിട്ടാന്‍ വേണ്ടി മ്യാലുവുമായിട്ടു ഡീല്‍ ഉണ്ടാക്കിയിരുന്നു. കെകെ ഗ്രൂപ്പില്‍ ആരും അറിയാതെ കുളങ്ങര പത്രോസ് തന്റെ സ്വന്തം ടോണിയെ കണ്‍വീനര്‍ ആക്കണം എന്ന് ആവശ്യപെട്ടു. കാര്യം കാണാന്‍ കഴുതക്കാലും പിടിക്കണം എന്ന് അറിയാവുന്ന ജോര്‍ജ്ജുകുട്ടി സമ്മതിച്ചു. ഇനി അടുത്ത കളി. എല്ലാം നഷടപെട്ട കൂവനെ കണ്‍വീനര്‍ സ്ഥാനത്തിന് മുകളില്‍ ഒരു വൈസ്‌ ചെയര്‍മാന്‍ സ്ഥാനം ഉണ്ടാക്കി പ്രതിഷ്ഠിക്കുന്നു. അങ്ങിനെ കണ്‍വീനര്‍ ആയ പുല്ലാപള്ളി ഗോപി. എങ്ങിനെയുണ്ട്? അത്യാഗ്രഹത്തിനു പോയ കുഴിവെട്ടു പത്രോസ് ഇനി എന്ത് ചെയ്യും. 
 ആകെപ്പാടെ ജനാതിപത്യം കൊണ്ട് എന്തൊരു രസം? പ്രീയപെട്ട ചിക്കാഗോക്കാരെ ഇതാണ് നിങ്ങളുടെ വിധി. ഈയുള്ളവന്‍ പണ്ടേ പറഞ്ഞതാണ് അര്‍ഹാതയുല്ലവര്‍ക്കെ അവസരം കൊടുക്കാവൂ എന്നത്. അപ്പോള്‍ എത്ര കാലുകള്‍ കൂടുതല്‍ പിടിക്കുന്നവര്‍ ജയിക്കട്ടെ എന്ന് തീരുമാനിച്ചു എങ്കില്‍ ഇതാണ് നിങ്ങളുടെ വിധി.
  

എല്ലിന്‍കഷണം :
കഴിഞ്ഞ ദിവസത്തെ ടിക്കറ്റ് വില്പനയുടെ ഫോട്ടോ ആണ് . മഞ്ഞയില്‍ മാര്‍ക്ക്‌ ചെയ്തിരിക്കുന്നവര്‍ ഇതു വകുപ്പില്‍ ആണ് സ്റെജില്‍ കയറിയിരിക്കുന്നത് എന്ന് അറിയില്ല. ചുവപ്പ് മാര്‍ക്ക് കോട്ടയം കാരന്‍ പ്രാഞ്ചി , സുപ്രസിദ്ധ സിനിമാ നിര്‍മ്മാതാവ് ആയതിനാല്‍ ഒരു ഗസ്റ്റ്‌ ആണ് എന്ന് കണക്ക് കൂട്ടാം . പള്ളിക്ക് വേണ്ടി ( അത് വെറുതെ. ഗ്രൂപ്പ്നു വേണ്ടി ) പള്ളിയെ പിന്താങ്ങുന്ന ഈ പ്രാന്ചികള്‍ എന്തിനാ വെറുതെ ആളുകളെ കൊണ്ട് പറയിപ്പിക്കാന്‍ വേണ്ടി ഇത് പോലുള്ള അവസരങ്ങള്‍ ഉണ്ടാക്കുന്നത്‌? എന്ത് കണ്ടാലും എവിടെയും വലിഞ്ഞു കയറി ഫോട്ടോയ്ക്ക് മുന്നില്‍ സ്ഥാനം പിടിക്കുവാന്‍ ഉള്ള നിങ്ങളുടെ ഈ അത്യാഗ്രഹം തന്നെയാണ് സാധാരണക്കാരെ പള്ളിയുമായി അകറ്റുന്നത്. ഫോട്ടോ ഭ്രാന്തന്മാരായ ഈ പ്രാഞ്ചികള്‍ ഈ പ്രാഞ്ചി വര്‍ഗ്ഗത്തിന് തന്നെ അപമാനമാണ് എന്ന് നിസംശയം പറയാം.

96 comments:

  1. ellinkashanam kalakki.
    palliyil ithu kandappol thonniyatha ithu.
    good observation

    ReplyDelete
  2. Excellent article.Good observation

    ReplyDelete
  3. Pallan was the member of kccna STRATEGY COMMITTEE FOR 5 years.But never attend a single meeting.Finally they fired him.When he was the KCS president ATTENDED ONLY ONE KCCNA NATIONAL COUNCIL MEETING(FOR ELECTION).Rest of the 2 years never attend any kccna meeting.When he was the kcs president in the newsletter his relative was writing for the president for two years.BEST CHOICE FOR THE CHAIRMAN!!!!!!!!!!GOOD LUCK KCCNA

    ReplyDelete
    Replies
    1. Not Relative Muttam moonchiiiii.

      Delete
    2. Muttam Moonchi is the incharge of recording achan's speech. LThe previous sunday he was really moonchi poyeee... His wife is good girl and according to her pray he is also getting benifits,

      Delete
  4. പ്രാഞ്ചികള്ക്കിട്ടും പണിത് അല്ലെ?
    കൊള്ളാം . മോശം പരിപാടി എവിടെ കണ്ടാലും പ്രതികരിക്കണം.
    ഗ്രൂപ്പല്ല പ്രധാനം .

    ReplyDelete
  5. Blogger chetta,
    The people in yellow circles are members of expanded fundraising committe. WHEN PRANCHIES NEWS ABOUT THE FIRST TICKET AUCTION CAME OUT IN MEDIA, MOONCHIES ALSO TRYING TO KEEP UP. KCS FUNDRAISING INAUGURATION NEWS CAME OUT. THIS IS THE 3RD TIME SAME NEWS AND PICTURE IS CIRCULATING. DONT THEY HAVE ANYTHING NEW? BUT STILL WHY DONT THEY PUBLISH THE AMOUNT DONATED BY KOOVAN? WHAT A TRANSPARECY? WHERE IS OUR APPANUM MONUM?

    ReplyDelete
    Replies
    1. MY dear Anonyous,if u belive don't have tranparece & some wrong in KCS u must expose any were, If u have guts ask at kcs meeting. don't act as HEJADA(shikandi).why u asking appaum monum,what wrong they did ,asked question aganest some pranchis& prest did some stupeid transation with out any mannes? it is the duty of all members, which we could not do they did .

      Delete
    2. MY dear friend that anony is a pranci

      Delete
    3. My dear moonchi,
      What portion of the comment you see an attack? When some one is fighting for transparency , do they have an obligation to fight in all institutions community owns? When some one fights against one and blind their eyes against other, that is biased. What transparency you suggest in publishing kcs fund raising first ticket sold to koovakadan for morethan 2 weeks and hiding the amount. Where in the meeting a common man get opportunity to ask question. As pre planned the group leaders will applause and pass the accounts before any one else there. Appanum monum has nothing to do with this. Please dont drag them in to this. Kcs executive is the one need to answer it.

      Delete
    4. Dear pranchi,
      that is a good one .Appanum monum has nothing to do with this , Kcs execu is the one need to answerit. don't ask like anony at march 19 th 5.15 am where r they?

      Delete
    5. njangal varumeda chodikkan
      appanum makanum

      Delete
    6. niangal kcsill vanu oolatumada pranchi

      Delete
    7. Koovan DOnated $50,000. on condition that he should get convention chairman. Now since he was moonched by the Kottooran, he gave stop payment to that check and now agreed to give only $500. That is why they are keeping it a big secret

      Delete
  6. Why are you against appnum monum. I think they showed chicago how people should respond and how people should stop incorrect ways of spending. Just because they asked if the palli followed all palli rules why are you attacking them. In common mans view they did everything right. They asked questions in a pothuyogam. They showed people that church also has to follow procedures of church. Bloggers can write anything, but what they said is common mans voice. Also they came out in public and asked their questions.

    ReplyDelete
    Replies
    1. They should extend this good job in kcs pothuyogam too. Also should question those who utilize church faciility and not paying annual dues. Annual dues are part of church rule too.

      Delete
    2. Anoy why are you asking appanum monum to ask everything. If you have a problem you should ask your questions. they showed an example of how to ask question. appanum monum should be proud that they taught chicago how to ask questions

      Delete
  7. I THOUGHT THE BLOGGER CHETTAN IS FROM CHICAGO.NOW I KNOW YOU ARE NOT FROM CHICAGO.BECAUSE LAST TUESDAY THE FUNDRAISING COMMITTEE EXPANDED AND THE YELLOW CIRCLED PEOPLES ARE FUND RAISING COMMITTEE MEMBERS OF SURESH GOPIES PROGRAM.JUST 3 PEOPLES CANNOT SELL ALL THESE TICKETS.THESE YELLOW CIRCLED PEOPLES WORK HARD LAST ONE MONTH AND THEY BRING LOT OF SPONSORS.LAST SUNDAY THEY SOLD LOT OF TICKETS.THE COMING WEEKS THEY ARE COMING TO EACH ONE OF YOU WITH THE TICKETS.SO IT IS NOT A BIG DEAL IF THESE HARDWORKING PEOPLES COMING IN THE PICTURS.

    ReplyDelete
  8. DEAR BLOGGER.....
    WHEN MOONCHIES TRIED TO RUIN THE FUNDRAISING...THESE SO CALLED CIRCLED PEOPLE WORKED SO HARD ...SPENT THEIR TIME AND TALKED TO PEOPLE AND RAISED MORE $110000 IN ONE WEEK TIME..... ചുമ്മാ കണ്ണ് അടച്ച് ഇരിട്ടക്കാൻ നോക്കാതെ ചേട്ടാ ....

    ReplyDelete
    Replies
    1. Hi Blogger

      You have to remove this statement. Because the people who working hard for the churches need some recogination. there is nothing wrong. Kattoor kalapa Joy also getting news and photo while he was took and building board member through the back door. It was a big news right after the Rally. George kutty is always Kalapppa Joys slave........

      Delete
    2. ha haha kalapa Joy it is nice name for the king maker. Yaa When he was in india he was using the kalapa and Kalaaaaa in the fields.... Now he can remember the old job always.

      kalapa Joy !!!!! Kiiii kalapa joy... Moonchi kalude Chinam "KALAPA"

      Delete
  9. othiri nalayi ente peru blogil vannittu (padavum)thankyou thankyou...................thankyou
    ennu
    kuzhivettu pathrose

    ReplyDelete
    Replies
    1. Pathrosum ippam kalappa joy ide alayooo Through Action Council ?

      Delete
    2. Kalappa Joy ennu oru sponsor ayeee kanan pattum. At least for KCS, No need of any sponsorship for shurch. But at least KCS.Let see how much ticket he is going to take.

      Delete
    3. pathrose u r not like aluminum pranchi.c how he smiling potten ------ kandpolay

      Delete
  10. വന്നു വന്നു ചികാഗോയില് പോസ്റ്റ്മാൻ വരെ പ്രാഞ്ചിയായി, ശിവ!ശിവ! അടുത്ത ജന്മം എങ്കിലും ഒരു പ്രാഞ്ചിയായി തീരാൻ ഇടയാക്കണേ കർത്താവേ!!!

    ReplyDelete
    Replies
    1. work hard and try to become a pranchi. Dont waste your life after moonchis. This is a country of opportunity and there is no excuse for being a Moonchi for long time. If you want to be a Moonchi, you should have stayed in India. So make fortune and share your fortune and thus Elevate yourself to Pranchi. Good luck...

      Delete
    2. If you are so desperate to become a franchie and no money you try to sell something of value in your house. I do not mean your wife since you are stupid your wife must be value less. Assholes like you are discouraging normal people from contributing to church. What is wrong with being a postman. I am sure that job is much better than being a pimp like you. F you asshole.

      Delete
    3. There is no problem to be a nything. Your mindset is the problem. Are you born to some one who sells themselves to make money or are you born out of wedlock. There are many leagal way of making money in this country, and how come you thought this is the only way. Try to grow from your dirt you ass hole. I dont think any pranchi going to pay you for some one in your family. You hav to work for your living.

      Delete
  11. "ഒരു നഗ്ന സത്യം"

    ReplyDelete
  12. KALAPPA JOY....VERY GOOD NAME....

    ReplyDelete
  13. I RESPECT THE APPAN & MON THEY ARE THE NEW STARS IN CHICAGO ST.MARY'S. NEXT POTHUYOGAM MORE APPANS AND MONS WILL COME OUT.

    ReplyDelete
    Replies
    1. but where where they at the time of purchase of the church?they dont know how hard muthu and chicago people took the pain for purchasing our both churches.also if any people can findout how much they donated for the building fund?i heard nothing.

      Delete
    2. anony, they in chicago only for one year. If they not in chicago how they ask. why judge people on money. I heard a pranji asked for donation money before talk in pothuyogam. pathrose got answer from him. mosham pranji mosham.

      Delete
    3. muthu & pranchies took much pain for purchasing church.Its not mean they can do any shit now at this church.who have guts they will ask question openly.not like u act behind this blog

      Delete
  14. Only one person was against convention in Chicago and that same person is getting convention convenor post, Chicago politics is really funny

    ReplyDelete
  15. PETER,JOHN,BIJU,FRANCIS,SABU,JOSE WORK HARD LAST COUPLE WEEKS FOR GETTING SPONSORS FOR OUR PROGRAM.THEY SPENDING THEIR TIME JUST FOR US.SO NOTHING WRONG IF THEY ARE IN THE PICTURE.

    ReplyDelete
  16. don't take it serious be cool guys have fun

    ReplyDelete
  17. എന്റെ പ്രാഞ്ചികളെ ...ഇത്രക്ക്‌ അങ്ങ് വിഷമിക്കാതെ !!!

    എന്ന് വച്ച് ഒത്തിരി മിടുക്കന്മാരാകാന്‍ നോക്കരുത് . ആരോ പ്രാഞ്ചി കമന്റ് ഇട്ടിരിക്കുന്നത് കണ്ടു മഞ്ഞയില്‍ വളയം വച്ചിരിക്കുന്നത് EXTENDED FUND RAISING Committee members ആണ് എന്ന്. മക്കളെ അങ്ങിനെ ഒരു എക്സ്ടന്ഷന്‍ അവിടെ ആര് നടത്തി? എന്ന് നടത്തി? അതിനു പാരീഷ്‌ കൌണ്‍സില്‍ ആണോ പോതോയോഗമാണോ അംഗീകാരം നല്‍കിയത്? ഇന്ന് വരെയും അങ്ങിനെ ഒരു കാര്യം നടന്നതായി പള്ളിയില്‍ വിളിച്ചു പറഞ്ഞു കേട്ടിട്ടില്ലലോ? വെറുതെ കിടന്നു ഉരുളരുത്. ഈ ഉരുളല്‍ കുറെ നാളായി കാണുന്നതല്ലേ?

    അവരൊക്കെ കഠിനാധ്വാനം ചെയ്യുന്നുണ്ടായിരിക്കാം. അത് ശരി തന്നെ. എന്ന് വച്ച് ഔദ്യോഗികമായ പരിപാടികളില്‍ കൂടെ അധ്വാനിക്കുന്നവര്‍ക്ക് എല്ലാം ഫോട്ടോയില്‍ കയറാന്‍ അവസരം ഉണ്ടാക്കികൊടുക്കുകയാണ് എങ്കില്‍ ഇവര്‍ മാത്രമേ ഉള്ളോ? വേറെ പള്ളിക്ക് വേണ്ടി അധ്വാനിക്കുന്ന ആരും ഇല്ലേ അവിടെ? വെറുതെ ഈ ബ്ലോഗര്‍ ചേട്ടനെ മണ്ടനാക്കാന്‍ നോക്കരുത് . നിങ്ങളുടെ അധ്വാനവും സമയവും ഒക്കെ ഈയുള്ളവന് ഇഷ്ടപെടുന്നുണ്ട്. എന്നാല്‍ നിങ്ങളുടെ ഇതുപോലുള്ള ഫോട്ടോ പ്രേമം ചെയ്യുന്നതിന്റെ ഗുണം കൂടി കലയും എന്ന് ഓര്‍മ്മപെടുത്തുന്നു എന്ന് മാത്രം. നിങ്ങളുടെ ഈ കലാപരിപാടികള്‍ കാരണം ആണ് ആതാമാര്തമായി പണിതിട്ടും ആ മുത്തുവിന് എന്നും പണി തിരിച്ചു കിട്ടുന്നത്.

    ഫണ്ട് റൈസിംഗ് ഒക്കെ നല്ലത് പോലെ നടക്കട്ടെ. എല്ലാവരും കൂടി അധ്വാനിക്കട്ടെ. പക്ഷെ അത് ഫോട്ടോയില്‍ വരാന്‍ വേണ്ടിയാകരുത്. ഒരു നല്ല കാര്യത്തിനു വേണ്ടി അധ്വാനിക്കുന്നു എന്ന് കരുതുക. ദൈവം രക്ഷിക്കും. ഇല്ലെങ്കില്‍ ജനം ശിക്ഷിക്കും.

    ReplyDelete
    Replies
    1. The extended fundraising committee meeting was on last Tuesday March 12 th after the mass.We called you Bloggar chetta for the meeting.Then you said "I am busy with the choir practice for the Holy week".

      Delete
    2. Haha athavidennum poyi..Good try my dear..

      Delete
    3. chettanu photoyil kayari nikkan ariyathilee poi ethivalinju oooooooomp

      Delete
  18. A simple humble god fearing person who is not in any politics nor coveted any position and never knowingly posed for photo opportunity who has no tax evaded money came forward to donate his hard earned money to church. If any naive person find negativism in that not only he but generations will pay for it.

    ReplyDelete
  19. പ്രിയ ബ്ലോഗ്ഗർ താങ്കളുടെ നിരിക്ഷണം വളരെ ശരിയാണ്, ബ്ലോഗ്ഗർ ഒരു സത്യം എഴുതിയപ്പോൾ എന്താണു പ്രാഞ്ചിയെട്ടന്മാര് ഞെട്ടിയത്? ഇതു തന്നെയാണ് അവിടെ നടക്കുന്നത്. സത്യത്തിൽ മുത്തു നല്ലവനാണ്, അങ്ങേരു കഷ്ടപ്പെട്ടും, നാണം കെട്ടും എല്ലാം ഉണ്ടാക്കുന്ന പണം മുഴുവൻ ദാന ദർമം ചെയ്യുന്നു ഈ ലോകത്ത് ഇത്രയും നല്ല കാര്യങ്ങൾ ചെയ്യുന്ന വൈദികരു ചുരുക്കമാണ് (പ്രധിബന്ധങ്ങളുടെ ഇടയില്) എന്നാൽ അങ്ങേരു അറിയപ്പെടുന്നത് ഈ ലോകത്തെ ഏറ്റവും ചതിയനും, വഞ്ചകനും, കുതികാൽ വെട്ടുകാരനും, തരികിടയും, നാറിയും ... ഒക്കെയായിട്ടാണ്. മുത്തു ചെയ്യുന്ന നല്ല പ്രവർത്തികളുടെ നന്മ നഷ്ടപ്പെടുത്തുന്നത് പ്രാഞ്ചികളാണ്. എന്നിട്ടു പ്രാഞ്ചികൾ മുത്തുവിനോടു പറയും "ഞങ്ങളു കൂടെയില്ലെങ്കിൽ താങ്കളെ മറ്റവര് ഇവിടുന്നു ഓടിക്കും" പൊട്ടൻ മുത്തു അതു നേരാണെന്ന് കരുതി പ്രാഞ്ചികളെ താങ്ങുന്നു. ചിക്കാഗോയിൽ പിടിച്ചു നിൽക്കാൻ മുത്തുവിനു മാത്രമേ കഴിയൂ എന്ന് എല്ലാവർക്കും അറിയാം. പ്രാഞ്ചികളുടെ പിടിയിൽ നിന്നു പുറത്തു വന്നാലേ മുത്തു രക്ഷപെടൂ. ഒരു ഡോളർ മുടക്കിയിട്ട് മൂന്നു ഡോളർ തിരിച്ചു മുതലാക്കുന്ന പ്രാഞ്ചികളെ ആരാണ് ഇഷ്ടപ്പെടുന്നത്, അല്ലായിരുന്നെങ്കിൽ അവർ ഒരിക്കലെങ്കിലും കെ സി എസ് ഇലക്ഷൻ ജയിച്ചേനെ.

    ഏതായാലും ഒരു കാര്യം കൂടി മനസ്സിലായി "തെരിപറമ്പനേക്കാൾ വലിയ തെറി പാമ്പുകൾ ചിക്കാഗോയിൽ ഉണ്ടെന്ന്"

    ReplyDelete
    Replies
    1. Oru moonchiyute kumbasaram. eppol enkilum muthu cheytha nalla karyam manasilakkiyallo??

      Delete
  20. PALLI SHOULD NOT HAVE A "THONYAVASA COMMITTEE" THAT IS THE CONCERN OF BLOGGER. HE POINTED OUT THE FACT. SO DON'T CRY.

    ReplyDelete
    Replies
    1. Palli pootanum sambathika uparodham natathanum moonchikal shremichappol , athil ninnum palliye rashikkan i pranchikale undayirunnu.
      Kaniyante attackum, chicagokna yute attackum thatayan i Blogger chettanum.
      Blogger chettante vimarshanam oru mootha chettante upadesham pole varavu.vachirikkunnu.
      Ithu kandittu Adenda moonchi kunjungale...

      Delete
  21. അവരൊക്കെ കഠിനാധ്വാനം ചെയ്യുന്നുണ്ടായിരിക്കാം. അത് ശരി തന്നെ. എന്ന് വച്ച് ഔദ്യോഗികമായ പരിപാടികളില്‍ കൂടെ അധ്വാനിക്കുന്നവര്‍ക്ക് എല്ലാം ഫോട്ടോയില്‍ കയറാന്‍ അവസരം ഉണ്ടാക്കികൊടുക്കുകയാണ് എങ്കില്‍ ഇവര്‍ മാത്രമേ ഉള്ളോ? വേറെ പള്ളിക്ക് വേണ്ടി അധ്വാനിക്കുന്ന ആരും ഇല്ലേ അവിടെ? വെറുതെ ഈ ബ്ലോഗര്‍ ചേട്ടനെ മണ്ടനാക്കാന്‍ നോക്കരുത്

    നിങ്ങളുടെ അധ്വാനവും സമയവും ഒക്കെ ഈയുള്ളവന് ഇഷ്ടപെടുന്നുണ്ട്. എന്നാല്‍ നിങ്ങളുടെ ഇതുപോലുള്ള ഫോട്ടോ പ്രേമം ചെയ്യുന്നതിന്റെ ഗുണം കൂടി കലയും എന്ന് ഓര്‍മ്മപെടുത്തുന്നു എന്ന് മാത്രം. നിങ്ങളുടെ ഈ കലാപരിപാടികള്‍ കാരണം ആണ് ആതാമാര്തമായി പണിതിട്ടും ആ മുത്തുവിന് എന്നും പണി തിരിച്ചു കിട്ടുന്നത്.

    Sathyam Sathyam Sathyam

    ReplyDelete
  22. I RECENTLY CAME FROM INDIA.I DONT HAVE ENOUGH MONEY.STILL I WILL TAKE $250 TICKET FOR CHURCH FUNDRAISING PROGRAM.BECAUSE CHURCH IS GIVING LOT OF BENEFIT FOR OUR PEOPLE.I AM GETTING MALAYALAM QURBANA AND SOCIAL LIFE EXACTLY LIKE IN KERALA THROUGH THE CHURCH.SO WE NEED TO GIVE THE FINANCIAL SUPPORT TO THE CHURCH.

    ReplyDelete
  23. Its not a good practice a busiest person become CHAIRMAN of the convention and appoint a KOOLY" FOR HIM to do the work.So pallan has to quit give that chance to KOOVA.KOOVA should not be a kooly for others.When koova was in power he did lot of wrong thins.Whatever supporters doing to KOOVA he deserve.This will be a lesson to all leaders.Some leaders always saying they are so busy.But whenever any chair opening they need that chair.We heard chicago going to do july 4th weekend convention which creates low turnout.Hospital employees never get vacation on that wekend.Plus downtown will be very busy for TASTE OF CHICAGO.

    ReplyDelete
  24. To all church lovers and community lovers stop fight each other try to do some valantier work for our church and community, insted of bad mouthing againist church and community. Then talk about other peoples.

    ReplyDelete
  25. Koova you were selected by your group as the vice chairman of PALLAN because he is busy for 24 hours for pallupary.Your duty is to hold his bags and obey his orders.If you have any problem stay home with kids we will find a better KOOLY FOR PALLAN.Now KOOVA is claiming everybody he will be the GENERAL CONVENOR.KOOVA thats may be your dream.Now public know your personality.You will do anything for chairs no dignity at all.You served the community for 2 years and after that you have to stop the business then you get everybodys love.Your co executive members were worked against you and you created lot of enemies within the group just for your greediness for the chairs.Some useless guys in your were saying that no post will be given to opposition members.Tell them this is not their family affair.Here everybody is equal.SENSE VENAMEDA,SENSIBILITY VENAMEDA.

    ReplyDelete
    Replies
    1. General convenor is TOnny Pullapally. That is the deal between KK Group and Georgekutty, t make the KCS Fund Raising a success

      Delete
  26. Is KALAPPA JOY going to be a sponsor for KCS PROGRAM.never.

    ReplyDelete
  27. When koova was the president he didnt care about the opposition.So he lost big chance in his life now trying to get a post of KOOLY.Convention is the play of KCCNA NOT THE PLAY OF KALAPPA OR KOOVA.KCCNA PRESIDENT will sign the hotel papers and going to give his credit card.So due to politics and groupism if there is a low turn out who will be the loser?KCCNA PRESIDENT.In this bad economic situation lot of people will stay home due to financial problem.GOOD LUCK

    ReplyDelete
  28. Per koovas group two great mistakes koova did.One- he recently attended at kottayam carithas medical college meeting conducted by mar pandarasseril.In that meeting koova said come to usa for fund raising if you give incentives for the people they will give money.Second-His wife allowed two nuns who came for st marys retreat to stay their house.Some useless group leaders saying koova did great mistake against group.

    ReplyDelete
  29. Any way uppakashnatinu vendi kattiruna pranchikal oooompi poyo?

    ReplyDelete
    Replies
    1. If any pranchi expected appakashnam, he should be a moonchi. Pranchis should eat from their own hard work only. Not like moonchi..

      Delete
    2. Kiddatha munthiri pulikumad pranchi

      Delete
  30. Atharigilay? pathros pranchikaluda kutikal vetty

    ReplyDelete
  31. PLEASE DONT PLAN CONVENTION IN JULY 4TH WEEKEND

    ReplyDelete
  32. The leaders dont care about ordinary knas convenience.They care about their position,badge,mike,phots etc.Convention will be on july 4th weekend

    ReplyDelete
  33. KCCNA didnt decide the positions yet.But in chicago distribution of chairs already started.Kalappa leader already took one convenor post.He will decide who should hold positions.He thins this is his family business.What kccna can do against this??????

    ReplyDelete
  34. Convention cost per family with everything will be approx $1500.Plus air tickets.At present economic situation how many families can afford this?????

    ReplyDelete
  35. Whats the amount for kcs first ticket?Why you guys are keeping it secret?????

    ReplyDelete
  36. Attention KCCNA LEADERS if you want to maximum participation for convention do not allow kalappa to control this convention.Please prepare the policies and procedures for the sub committees.Convention date july 4th will not be a convenient date for people and downtown area.

    ReplyDelete
  37. Dear chicago people,In olden days it was so hard to get somebody to host convention.But nowadays its not hard.HOUSTON AND ATLANTA are still ready for that with a cheaper rate.HOUSTON WE CAN DO THIS LESS THAN $1000 WITH FOOD.and without any power struggle.We are closely watching the fight in chicago which was so cheap.we need a peaceful convention in a better place.KCCNA leadership also has to watch this.
    NATIONAL COUNCIL MEMBER FROM TAMPA

    ReplyDelete
  38. Its so intresting that 2 people fighting for chairmanship and a third person has been elected as chairman who already proved in kccna with no credibility and dependability.Also asking for assistant to do the work.Shame on you chicago people.
    NATIONAL COUNCIL MEMBER FROM NEW YORK

    ReplyDelete
  39. Dear American Kna
    please forward this to our people

    KCCF BALANCE SHEET-2012
    Knanaya Catholic Cmmunity of Florida

    Income received
    Rental income: Fridays 10 X 1000 $10000
    Saturdays 52 X 2000 $104000 (Cash received from Mexicans $80000 and $20000 checks received from KCCF members and $4000 from Sacred heart Knanaya Church)
    Sundays 20 X 1600 $32000 (loose cash received mainley from mexicans)
    Cristmas Carol $17500
    Memberships $10000
    Fundraising Show $40000
    Total Income Received $213500

    Rental Expense: Cleaning Non knanaya $8200
    Mic operator-Non knanaya $41000
    Show promoters $20000
    KCCNA meetings and trips $25000
    Las vegas trip $33000 (include air,lodge,bar,club,casino,etc)
    Subcommitties (kids club,kcyl,kcjl,youvajanavedi)
    $5000
    Sleep over for kccf ladies $2000
    Football night $5000 (include beer, vines, hard liquor,movies for little ones etc)
    Election fund expenses $5000
    Video,photo,media prints advertisements $20000
    Expenses for buiding maintaince $5000
    building body administrative cost $14800
    Total expenses for 2012 $184000

    balance as of 01/02/2013

    Income $213500
    Expense - $184000
    _________
    Balance $29500

    As you can see even after a good times we still do not have a high balance like church. Many of our action councils, Tampa kna, and other community hard working organizers did not receive any monetary fund for their own use. Even though we do not need to show the mexicans cash to tax authorities we can not depend on these people in upcoming years. Imagine if Mr. obabama send these people back to Mexico, you can see clearly how much money we will loose each year. Since kccna president is from tampa, we have to show our best on the next convention. Therefore please help all you can for this great cause. You may here people talking about some of our members benefiting from our center as an investment you can see if anyone had a devidend or anytype of share given in 2012.

    The more you give the better chance you can have a many position in upcoming kccna convention.

    Thank you
    kccf Treasure
    please forward this email on behalf of action councils.

    ReplyDelete
    Replies
    1. എന്താ കഥ.

      ലാസ് വെഗാസിലെക്ക് പോകാനായി ചിലവാക്കിയത് 33000 ഡോളര്‍ !!!! ആരൊക്കെയാണ് അസോസിയേഷന്റെ ചിലവില്‍ ചൂതാട്ടത്തിന് പോയത്. ഇതാണ് കത്തോലിക്കാ അസോസിയേഷന്റെ പരിപാടി. ഈ ചൂതാട്ടത്തിന് പോകുന്ന അവന്മാര്‍ക്ക് വേണ്ടി ഈ ചൂതട്ടകെന്ദ്രത്ത്തിലും കുര്‍ബ്ബാന്‍ വേണ്ടി വരുമല്ലോ?

      അടുത്തത് നോക്ക് sleep over for kccf ladies????

      അയ്യയോ ഇത് കൊല്ല്ലമല്ലോ . 2000 ഡോളര്‍ മാത്രമേ ആ കലാ പരിപാടിക്ക്‌ മുടക്കായുള്ളൂ. എന്ത് പറയാനാ. ജീവിക്കുകയാണ് എങ്കില്‍ താമ്പായില്‍ തന്നെ ജീവിക്കണം.

      Delete
  40. If u need peaceful and beautiful convention then give charimanship to Koovan and General Convenor to KK group with few more appakashanangal otherwise convention will be big ADI and a failure. Just remember that.

    ReplyDelete
    Replies
    1. If Koovan becomes chairman.. the convention will fail.. No one likes that guys.. because he is so damm greety and a cheater.. he will only talk to you if he wants to get some personal favors.. Like others have said.. he will do anything for chair.. he doesnt care about anyone or community he just wants chair.. Koovan needs to take a break...

      Delete
  41. Thank you the kccf excutive to publish your budget, i hope all other associtions especially kcs immediately email their budget.
    Every body like to send their news and photos but when it comes to budget some hindering. WHY?
    kudos to our tampa brothers.you guys are smarter than i thought.

    kcs member,Chicago, IL

    ReplyDelete
  42. A FEW APPAKASHANANGAL TO POOR MOONCHIES ALSO

    ReplyDelete
    Replies
    1. u don't knew they r going to control convention .They have stake ,they will put some appakashanm for U pranchi. if u like taka and moonch

      Delete
  43. There are talks going over kakkanadu, chicago and rome. Action councils are scared while they are trying to SHUT DOWN THE TAMPA CHURCH, there is a rumor going on in kottayam eparchy finally we might get a KNANAYA Catholic Diocese which is going to be in TAMPA.

    Is that mean muthu has to transfer over to Tampa?
    KNANAYA CATHOLIC DIOCESE OF NORTHAMERICA AT TAMPA.

    Thanks to ALL TAMPA PRANCHIES, KNAS, ACTION COUNCILS, CHURCH HATERS

    ReplyDelete
  44. TO, NATIONAL COUNCIL MEMBER FROM TAMPA
    YOU ARE SAYING HOUSTON AND ATLANTA CAN ACCOMODATE WITH FOOD FOR $1000. MY FRIEND DO NOT EVEN TRY TO COMPARE CHICAGO WITH THOSE CITIES. YOU MUST CAME FROM INDIA RECENTLY. PLEASE CHECK OUT THE COST LIVING IN THESE CITIES. LAST TIME WE CAME TO ORLANDO, NOW YOU DON'T WANT TO FLY. I KNOW ATLANTA IS ONLY FOUR HOUR DRIVE FROM TAMPA BUT REMEMBER ATLANTA AND HUSTON ARE VERY HOT DURING JULY 4TH WEEKEND.
    A PROUD KCS MEMBER.

    ReplyDelete
  45. convention july end is better for chicago

    ReplyDelete
  46. U guys nothing to worry about convention,since kuzhivettu pathros/kalapa/georgekutty they are in same page . they all three do anything for koovan and they are going to control the convention and
    melkara. now KK group moochheeeees ,,,,,,watch out pathros under the table deal.otherwise pranchees beocme moochhees

    ReplyDelete
    Replies
    1. Njangalk kidduna appakashnagal podinjatayalu,potteyataylum, kuzappmilla njagaluda photo vannalmati

      Delete
  47. NAMMUDE CHINNAM KALAPPAYENTHIYA KARSHAKAN

    ReplyDelete
  48. ഈയുള്ളവന്‍ എഴുതുന്നതിലും വലിയ കാര്യങ്ങള്‍ വായനക്കാര്‍ എഴുതുന്നതിനാല്‍ ആണ് ഈയുള്ളവന്‍ അധികം എഴുതാതിരിക്കുന്നത്. ജനങ്ങള്‍ അവരുടെ അഭിപ്രായങ്ങള്‍ രേഖപെടുത്തട്ടെ. ഇത് ജനങ്ങളുടെ ശബ്ദമാകട്ടെ.

    ReplyDelete
    Replies
    1. Mr. Blogger when you say something in 1 time for us like hearing that in 100 times.

      FOR THE KNANAYA PEOPLE!

      Delete
  49. KALAPPA JOY = MASTER MANIPULATOR

    ReplyDelete
  50. KALAPPA thinks that this convention is his family affair.If he doesnt like somebody he will work against that person maximum.He himself declared he will be one of the convenors.

    ReplyDelete
  51. Moonchies moonchy, KK and Kottoor group jointly agreed with the consent of Koovan and G Kutty to give the general convenor position to kk along some other chairman posts.

    ReplyDelete
  52. Kalappa knows politcs well. he knows at what time how play game.But pranchies don't know that.God gave them mony too much.But God filled kalymannu pranchies head .

    ReplyDelete
  53. THANK GOD, SO FINALLY WE WILL GET A DIOCESE AND OUR MUTH BECOME A BISHOP? MOONCHYS SORRY, THIS IS OUR TIME. WE ARE GOING BUY A BMW FOR OUR MUTH. MOONCHYS SORRY AGAIN.

    ReplyDelete
  54. fr.mutu announce that next thurshday if he is going to wash feet,above pranchies only.nobody can't site with them. so please all pranchis clean ur feet with dettol
    thank u

    ReplyDelete
  55. Muthu is leaving chicgo. thanks god

    ReplyDelete
    Replies
    1. Muthu is better than moolakadan. He is the most hard working priest. He loves endogamy. Long live Muthu. Endogamy Neenal vazhatte.....

      Delete
  56. If Tonny not getting convenor position for the convention, KK Group adi undakkum. So better to give that post to Tonny

    ReplyDelete
  57. I am Tony and I don't want the general convenor position. I am a national member and I can take any position I want. The general convenor position goes to KK Group, and than our group will decide who will be the convenor.

    ReplyDelete
  58. Breaking News:::::::: koovan is the general convenor announced at tampa by Ellumkazhanam mayalkuru last night, under the influance of
    kattoor kalapa/ Kuzhivettu Pathros/georgekutty. Prancheess dreams over

    ReplyDelete
  59. What about co chairman/vice chairman post???

    ReplyDelete
  60. KCCNA looking for second option for Convention. Looks like this time also Chicago will not conduct convention. Poor Chicago people !!! leaders are fighting for positions, not for community matters. Muthu is happy and Moola is very very Happy. Theettappuram is a pimp in the hands of Kalappa Joy. Real knanaya people start the action plan to impeach Theettappuram, if Chicago looses the Convention again. Good luck to those who working to impeach Theettappuram.

    ReplyDelete

Please know that we will respect your freedom of speech but any abusive language directed towards the blogger, this blog or any one else would not be tolerated. Please refrain from posting spam and abusive language. The blogger doesnot assume any responsibility for the content of the comments made by the readers and they doesn't represent the opinions of the Blogger. The moderation of the comments are aimed at preventing the comments with abusive language only.

Again let me make it clear "The blogger doesnot assume any responsibility for the content of the comments made by the readers and they doesn't represent the opinions of the Blogger.". So you post the comment at your own risk.