Pages

Monday, January 05, 2015

ദേ പോയി ദാ വന്നു.... ഉണ്ട സാബു വീണ്ടും അവതരിക്കുന്നു.

Hunger strike  എന്ന് പറഞ്ഞു ലോകമെമ്പാടുമുള്ള പാവ പെട്ട ക്നാനായ സ്നേഹികളെ മോഹിപ്പിച്ചിട്ട് ഒരു സുപ്രഭാതത്തില്‍ ഒരു ഉളിപ്പും ഇല്ലാതെ വിശ്വസിച്ചു കൂടെ നിന്നവര്‍ക്ക് ഒരു വിശദീകരം പോലും നല്‍കാതെ, നമ്മുടെ പിതാവ് പറഞ്ഞാല്‍ നാം കേള്‍ക്കണം " എന്ന കോരിത്തരിപ്പിക്കുന്ന ഡയലോഗും അടിച്ചു കൊണ്ട് മുങ്ങിയ സാബു ഇതാ വീണ്ടും തുടങ്ങി പണി. ശങ്കരന്‍ ഇപ്പോഴും തെങ്ങില്‍ തന്നെ എന്നുള്ള ദയലോഗ് ഫേസ്ബുക്കില്‍ അദ്ദേഹം ഇട്ട പോസ്റ്റില്‍ ആരോ കമന്റ്ആയി ഇട്ടതു ശരിക്കും സത്യമായി. 


കേട്ട പാതി കേള്കാത്ത്ത പാതി അയാളെ തലയില്‍ വച്ച് അയാളെ സപ്പോര്‍ട്ട് ചെയ്തു കമന്റുയാടാന്‍ മുന്നില്‍ നിക്കുന്ന ക്യാനടയിലെ ബെന്നറ്റ്‌ എന്ന ആളുടെ സാന്നിധ്യം മാത്രം മതി ഇതിന്റെ പിറകിലെ കളിയുടെ ഗതി മനസ്സിലാക്കാന്‍. കുറെ നാളായിഒരു വിവരവും ഇല്ലാതിരുന്ന ഈ രണ്ടു പേരും ഒരു സുപ്രഭാതത്തില്‍ വീണ്ടും പൊട്ടിമുലക്കുന്നതിന്റെ പിറകില്‍ ക്നാനായ സ്നേഹം ഒന്നുമല്ല. കെ സി സി എന്‍ എ യുടെ തലപ്പെത്തെക്ക് ഈസി ആയി വാക്കോവര്‍ നടത്താന്‍ ഇരുന്ന പൂഴിക്കാലായുടെ സ്വപനങ്ങള്‍ക്ക് മേല്‍ കരിനിഴലായി എതിര്‍ പാനല്‍ ഒരുങ്ങിയപ്പോള്‍ ശങ്കരന്‍ തെങ്ങില്‍ തന്നെ എന്ന ആ പഴമൊഴി പോലെ ജയിക്കാന്‍ അടുത്ത തുരുപ്പു ചീട്ടു ഇട്ടു നോക്കുകയാണ് പൂഴിക്കാലായുടെ അരുമ ശിഷ്യന്മാരായ ഗുണ്ട് സാബുവും ബെന്നറ്റ്‌കുട്ടനും. ചുടുചോറു വാരാന്‍ തയ്യാറായി നില്‍ക്കുന്ന ഈ കുരങ്ങന്‍ മാരോട് ഒരുഅഭ്യര്‍ത്ഥന മാത്രം. ദയവു ചെയ്തു താഴെ കൊടുത്ത്തിരിക്കുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കി അനുഗ്രഹിക്കണം.
  • ക്നാനായക്കാര്‍ക്ക് വേണ്ടി മാത്രം ക്നാനായ പള്ളികള്‍ എന്നും ക്നാനായക്കാര്‍ ലാത്തവര്‍ക്ക് അവിടെ അംഗത്വം കൊടുക്കയില്ല എന്നും വ്യക്തമായി എഴുതി കിട്ടിയ ഉത്തരവിന്റെ പിന്‍ബലത്തില്‍ സമാധാനം ഉണ്ടായ സാഹചരുഅത്ത്തിനു ഇന്ന് എന്താണ് കോട്ടം പറ്റിയത് എന്ന് വ്യക്തമാക്കാമോ? 
  • അന്നത്തെ സാഹചര്യവും ഇന്നത്തെ സാഹചര്യവും തമ്മിലുള്ള വിത്യാസം എന്താണ്?
  • കെ സി സി എന്‍ എ യുടെ സമാധാനപരമായ എല്ലാ ശ്രമങ്ങള്‍ക്കും പിന്തുണ കൊടുക്കും എന്ന് മൂലക്കാട്ട് പിതാവ് ഉറപ്പു കൊടുത്തിരുന്നല്ലോ. ആ ഉറപ്പിന്റെ ബലത്തില്‍ സമരം പിന്വലിച്ച കെ സി സി എന്‍ എ നേതൃത്വം നാളിതുവരെയും ഏതെങ്കിലും വിധത്തില്‍ ഉള്ള സമാധാന പരമായ ഒരു ശ്രമം നടത്തിയോ?
  • ആ ഉത്തരവ് ഉണ്ടായതിനു ശേഷം ക്നാനായക്കാരന്‍ അല്ലാത്ത ആരെയെങ്കിലും പള്ളിയില്‍ അംഗത്വം കൊടുത്തു സ്വീകരിച്ചിട്ടുണ്ടോ?
  • ആ ഉത്തരവിനെതിരായി എന്തോ നടക്കുന്നു എന്ന് താങ്കള്‍ നടത്തുന്ന പ്രസ്താവന്‍ ദയവായി വിശദീകരിക്കണം. എന്താണ് നടക്കുന്നത് എന്ന് തെളിവുകളോട് കൂടി വ്യക്തമാകണം.
  • ബെന്നറ്റ്‌ പറഞ്ഞത് പോലെ ആരാണ് ക്നാനായക്കാര്‍ എന്ന് ക്നാനായകാര്‍ അല്ലാത്ത ആരെങ്കിലും ഈ കഴിഞ്ഞ മാസങ്ങളില്‍ പുതുതായി എവിടെയെങ്കിലും എഴുതി ചേര്‍ത്തോ? അന്നത്തെ ഉത്തരവില്‍ ആ defenition ആലഞ്ചേരിപിതാവോ അങ്ങാടിയത്ത് പിതാവോ എഴുതി ചെര്ത്തിട്ടില്ലായിരുന്നു. ഇനി ഈ കഴിഞ്ഞ ദിവസങ്ങളില്‍ എന്താണ് നടന്നത് എന്നറിയില്ല.
സന്നികുട്ടനെ അധികാരത്തില്‍ കയറ്റുവനായി പാവപെട്ട ക്നാനായ ജനതയെ ഇന്യും വഞ്ചിക്കരുതെ . ഒരു ബ്ലാക്ക്മെയില്‍ നാടകം കൂടി നടത്തി എങ്ങിനെയും അധികാര കസേര ഉണ്ടാക്കുവാനും ആ സാഹചര്യം വന്നാല്‍ വീണ്ടും വിശ്വസിച്ച ജനങ്ങളെ മണ്ടന്മാരാക്കി മുങ്ങുവാനും ഉള്ള നിന്റെയൊക്കെ ഈ പുതിയ അടവ് ഇനി ഫലിക്കില്ല മോനെ. 

കണ്ണുള്ളവന്‍ കാണട്ടെ. കാതുള്ളവന്‍ കേള്‍ക്കട്ടെ.

22 comments:

  1. Undda Sabu and Benett are Poozhis's agents. They will do anything to bring Poozhi to get elected, it is clear that Poozhi is loosing ground.Actually Koovan from Chicago is behind this new drama, Poozhi and Koovan are working hand in hand to win the election and in turn Poozhi will write off Koovan's convention corruptions. Koovan is a devil he acts as he is the Novena rajan but he is the biggest crook in our community.

    ReplyDelete
    Replies
    1. താങ്ങൾ എഴുതിയത്തിൽ വളെരെ സത്യം ഔണ്ട്. ഈ ബിഗ്ഗെസ്റ്റ്‌ ക്രൂക്ക് മഹാ മിദുകനും കാശുകാരന്നും അയതാതിനാൽ ചിക്കാഗോ, ന്യൂ യോർക്ക്‌, റ്റെക്സസ് തൊട്ട് ഫ്ലോറിഡ വരെയും എല്ലാവരികും ആവുനെ പേടിയാ . അദ്ദേഹം ക്നാനായത്തിൽ നിന്നോണ്ട്‌ രേസ്ക്രിപ്റ്റ് കൊണ്ടുവന്നാലും, നൊവേന രാജൻ ആയി പള്ളിഗല്ലേ എതിര് പ്രവര്തിച്ചലു, ചിക്കാഗോ KCS പ്രസിഡന്റ്‌ ആയിട്ട് 2012 ചിക്കാഗോ കണ്വെൻഷൻ പോലിച്ചിട്ടും, 2014 ചികാഗോ കന്വേന്സൂൻ തകർതട്ടും നൊവേന രാജനുദെ പാരാ പേടിച്ച്‌ ക്നനയകാര്ക് മൌനം. എന്നി അടുത്ത ടാർഗറ്റ് ഡീ കേ സീ സീ യുടെ നാഷം.

      കണ്ണുള്ളവന്‍ കാണട്ടെ. കാതുള്ളവന്‍ കേള്‍ക്കട്ടെ. തലച്ചോറുള്ളവൻ ചിന്ടിക്യട്ടെ.

      Delete
    2. Indian priest arrested for possessing child pornography:

      Read the article below:

      http://timesofindia.indiatimes.com/nri/us-canada-news/Indian-priest-arrested-for-possessing-child-pornography/articleshow/45805362.cms



      Delete
  2. Unda is back again with same bull shit? Did he stop medication?

    ReplyDelete
  3. Queation :- Is Sabu ever had a meeting with Moolakadan after the settlement agreement to strike again ? If he not talked to Moolakadan ever since and whatever he is doing now is not right and Knanaya community will not support his act this time .

    ReplyDelete
  4. ക്‌നാനായക്കാരന്റെ ആത്മവീര്യം ചോര്‍ത്തി
    വംശഹത്യനടത്തുന്ന സീറോമലബാര്‍ നേതൃത്വം

    AD 345 ല്‍ പ്രേഷിത പ്രവര്‍ത്തനത്തിനായി കുടിയേറിയ സുറിയാനി ക്രൈസ്തവ ജനതയാണ് ക്‌നാനായ സമൂഹം. അവരുടെ കുടിയേറ്റം വഴി നാട്ടിലുണ്ടായിരുന്ന മര്‍ത്തോമ്മാ ക്രിസ്ത്യാനികള്‍ക്കു ഉന്നതിയും, സമൂഹത്തില്‍ പദവികളും, ശക്തമായ ഒരു നേതൃത്വവും ലഭിച്ചിരുന്നു എന്നത് അംഗീകരിക്കപ്പെട്ട ചരിത്രമായിരുന്നു. അവര്‍ ഒരു വംശീയ സമൂഹമായി നൂറ്റാണ്ടുകള്‍ നിലനിന്നതിന്റെ ഫലമായി 1911 ല്‍ കത്തോലിക്കാ സഭ രൂപതയും മെത്രാനെയും നല്‍കി ഒരു വംശീയ വിഭാഗമായി ക്‌നാനായ സമുദായത്തെ അംഗീകരിച്ചു. 2005 ല്‍ രൂപത അതിരൂപത ആക്കുകയും ചെയ്തു.
    ക്‌നാനായക്കാരുടെ അവകാശ അധികാരങ്ങളും തനിമയും സംസ്‌ക്കാരവും അംഗീകരിച്ചുപോന്ന ഇവിടുത്തെ ഭൂരിപക്ഷ വടക്കുംഭാഗ സമൂഹത്തിലെ ന്യൂജനറേഷന്‍ നേതൃത്വം ക്‌നാനായ സമുദായത്തിന്റെ സാംസ്‌ക്കാരിക തനിമയെ ചോര്‍ത്തിക്കളഞ്ഞും സമുദായത്തെ നിലനിര്‍ത്തുന്ന സ്വവംശവിവാഹ നിഷ്ഠയെ തള്ളികളഞ്ഞും ഒരുതരം സാംസ്‌ക്കാരിക ഫാസിസം അഴിച്ചു വിട്ടിരിക്കുകയാണ്. സ്വവംശവിവാഹനിഷ്ഠ (എന്‍ഡോഗമി) മ്ലേഛതയാണെന്നു പ്രചരിപ്പിക്കുമ്പോഴും അവര്‍ അവരുടെ മക്കള്‍ക്കായി ഇണയെകണ്ടെത്തുന്നത്, പുരാതന പാരമ്പര്യവും സാംസ്‌ക്കാരിക ഉന്നതിയും നോക്കിയാണെന്ന വസ്തുത രഹസ്യമായി നിലനില്‍ക്കുകയും പരസ്യമായി വ്യക്തമാകുകയും ചെയ്യുന്നുണ്ട്. പള്ളിഭരണത്തിലും, ഇടവകയോഗങ്ങളിലും, സ്ഥാപനങ്ങളില്‍ വരുന്ന ജോലി ഒഴിവുകളിലും പുതുക്രിസ്ത്യാനികളെന്നു പറഞ്ഞ് മാറ്റി നിര്‍ത്തിയിരിക്കുന്നവരെ അടുപ്പിക്കുകപോലും ചെയ്യുന്നില്ല.

    ReplyDelete
  5. 2014 ജൂണ്‍ 2 നു സീറോമലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചു ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരിയുംമായി കൂടികാഴ്ച്ച നടത്തിയ അഞ്ചംഗ കാല്‍നടയാത്രാസംഘത്തോടു പിതാവു സംസാരിച്ചപ്പോഴും ക്‌നാനായ ജനതയുടെ തനിമ ബോധത്തെ ഉദാര ഭാവത്തില്‍ ജ്വലിപ്പിച്ചു സൂത്രത്തില്‍ അതിന്റെ മര്‍മ്മം ചോര്‍ത്തി കളയുന്നതായിട്ടാണു കണ്ടത്. പിതാവ് നീണ്ടൂര് ക്‌നാനായ പള്ളിയില്‍ വന്നപ്പോള്‍ നടവിളിച്ചു സ്വീകരിച്ചു, കോട്ടയത്തുവന്നപ്പോള്‍ നടവിളിക്കാത്തതിനാല്‍ പരിഭവം പറഞ്ഞു. എന്നു ഞങ്ങള്‍ അദ്ദേഹത്തെ ഓര്‍മ്മിപ്പിച്ചു. അതിനു പിതാവു പറഞ്ഞത് എന്നെ നടവിളിച്ചു സ്വീകരിക്കണം അതെനിക്ക് ഇഷ്ടമാണ് വിളിക്കാത്തിടത്ത് പറഞ്ഞു വിളിപ്പിക്കും എന്നാണ്.
    സംഭാഷണത്തിന്റെ ആദ്യം മുതല്‍ അദ്ദേഹം പറഞ്ഞുകൊണ്ടിരുന്നത് ക്‌നാനായക്കാര്‍ക്ക് രൂപത കൊടുത്തത്ത് മാര്‍പാപ്പയ്ക്കുപറ്റിയ തെറ്റാണെന്നും, ഇനി എന്‍ഡോഗമസ് പള്ളികള്‍ അനുവദിക്കുകയില്ലന്നും, ക്‌നാനായ മിഷനറിമാര്‍ ലത്തീന്‍കാര്‍ക്കു വേണ്ടിയാണ് വേല ചെയ്യുന്നതെന്നും മറ്റും പറഞ്ഞ് ക്‌നാനായക്കാരന്റെ ആത്മവീര്യം ചേര്‍ത്തിയ ശേഷം, നടവിളിയിലും ചന്തം ചാര്‍ത്തലിലും മൈലാഞ്ചി ഇടീലിലും ഒതുങ്ങിയാല്‍ മതിയെന്ന ധ്വനിയാണ് മേജര്‍ ആര്‍ച്ചു ബിഷപ്പ് മാര്‍ ആലഞ്ചേരി കാല്‍നടക്കാരായി എത്തിയ ഞങ്ങളുടെ മുന്നില്‍ നിരത്തിയത്.
    ചോര്‍ത്തിക്കളഞ്ഞ സംസ്‌ക്കാരത്തിന്റെയും ആത്മ ദര്‍ശനത്തിന്റെയും സ്ഥാനത്തു മറ്റൊരു സംസ്‌ക്കാരവും ദര്‍ശനവും കടത്തിവെയ്ക്കുക എന്നതാണ് സീറോമലബാര്‍ നേതൃത്വത്തിന്റെ പുതിയ അജണ്ട. കുമ്പളങ്ങ മുറിക്കാതെ കുരു എടുക്കുന്നതന്ത്രം. ക്‌നാനായക്കാരന്റെ ചോര്‍ത്തിക്കളഞ്ഞ സാംസ്‌ക്കാരിക തനിമയുടെ വിടവില്‍ ക്‌നാനായ സങ്കരപള്ളികള്‍ അനുവദിച്ചുകൊണ്ട് വടക്കേ അമേരിക്കയിലെ ക്‌നാനായരുടെമേല്‍ ഒരു കുത്തിപരീക്ഷണത്തിന് തയ്യാറെടുത്തിരിക്കുന്നു. ഇതുവരെ പറഞ്ഞു നടന്നിരുന്ന ഭാവനയിലെ പരീക്ഷണമാണ് ഇവിടെ നേരിട്ടുള്ള പരീക്ഷണത്തിനു വിധേയമാക്കിയിരിക്കുന്നത്. അതിന്റെ ഫലം കണ്ടുകൊണ്ട് സമുദായത്തെ ഒന്നാകെ വേട്ടയാടാമെന്ന് ഭൂരിപക്ഷ വര്‍ഗ്ഗീയ ഫാസിസ്റ്റുകള്‍ കണക്കുകൂട്ടുന്നു.
    എന്‍ഡോഗമിയാണ് പ്രശ്‌നം?
    നിങ്ങളുടെ എന്‍ഡോഗമിയാണ് പ്രശ്‌നം എന്നാണ് മാര്‍ ആലഞ്ചേരിയുമായുള്ള സംഭാഷണത്തിന്‍അദ്ദേഹം പറഞ്ഞ മറ്റൊരുകാര്യം. കഴിഞ്ഞ 17 നൂറ്റാണ്ടുകള്‍ സ്വീകരിച്ചുപോന്ന സ്വവംശ വിവാഹ നിഷ്ഠ മറ്റുള്ളവര്‍ക്കു പ്രശ്‌നമായത് എന്നു മുതലാണ്!? മാര്‍ പാറേക്കാട്ടിലിന്റെ കാലം വരെ യാതൊരു പ്രശ്‌നവും ഇല്ലായിരുന്നു. മാര്‍ പടിയറയുടെ കാലത്തും വലിയ കുഴപ്പമില്ലാതെ കടന്നുപോയി. മാര്‍ വിതയത്തിലിന്റെ കാലം ആയപ്പോള്‍ എതിര്‍പ്പുകാര്‍ രംഗത്തുവന്നു. ഒരു സാധാരണ സന്യാസി വൈദികനായിരുന്ന വര്‍ക്കിയച്ചനെ മേജര്‍ ആര്‍ച്ചുബിഷപ്പാക്കിയത് സീറോമലബാറിലെ തമ്മില്‍ തല്ലിയിരുന്ന രണ്ടു മെത്രാന്‍ ചേരിയുടെയും സമാധാനത്തിനു വേണ്ടിയായിരുന്നു. ക്‌നാനായക്കാരോടു വലിയ താല്പര്യമില്ലാത്ത അദ്ദേഹം രണ്ടു കൂട്ടരെയും തൃപ്തിപ്പെടുത്താന്‍ അവര്‍ പൊതു ശത്രുവായി കരുതിയിരുന്ന ക്‌നാനായക്കാര്‍ക്കെതിരെ തിരിയുകയും ചെയ്തു. അന്നു മുതല്‍ സമുദായം വേട്ടയാടപ്പെടുകയാണ്.
    ആരധനക്രമവിഷയം മെത്രാന്മാര്‍ക്കിടയില്‍ കത്തിനിന്ന സമയമായിരുന്നു അത്. രണ്ടു ചേരിയിലെയും സീറോമലബാര്‍ ഭീകരവാദികളില്‍ ഒരു പുതിയ സ്വത്വബോധം വളര്‍ന്നുവന്നു. അത് വേരുപിടിപ്പിക്കണമെങ്കില്‍ ക്‌നാനായ സമൂഹത്തിന്റെ സാംസ്‌ക്കാരിക തനിമയെ ഇല്ലാതാക്കണമായിരുന്നു. ക്‌നാനായര്‍ ഇന്നനുഭവിക്കുന്ന ദുരിതങ്ങള്‍ക്കുകാരണം സീറോമലബാര്‍ മെത്രാന്മാര്‍ക്കിടയിലെ ഭിന്നതയും ഹയരാര്‍ക്കിയുടെ ഈ ഫാസിസമനോഭാവമാണ്. ഭിന്നിച്ചു നിന്നിരുന്ന മെത്രാന്‍ ചേരിയിലൊന്നില്‍ ചേര്‍ന്നിരുന്നെങ്കില്‍ സമുദായത്തിനീ ദുര്‍ഗതി വരില്ലായിരുന്നു. സത്യത്തിനു നിരക്കാത്തതിനു ഓശാന പാടുക എന്നത് ക്‌നാനായ സമുദായത്തിന്റെ പാരമ്പര്യമല്ലാത്തതിനാല്‍ സമുദായ മെത്രാന്മാര്‍ അതിനു തയ്യാറായില്ല.

    ReplyDelete
  6. ക്‌നാനായക്കാരന്റെ തനിമ ബോധത്തിന്റെ ഭാഗമായിരുന്ന തനിമയാര്‍ന്ന സാംസ്‌ക്കാരിക പൈതൃകവും അവര്‍ നസ്രാണി സമൂഹത്തിനു നല്‍കിയ സംഭാവനകളും എല്ലാം പരിഗണിച്ചുകൊണ്ട് കാല്‍ നൂറ്റാണ്ടു ദീര്‍ഘിച്ച ആലോചനയുടെയും ചര്‍ച്ചകളുടെയും ഫലമായി വടക്കുംഭാഗ മെത്രാന്മാരുടെ അറിവോടെ വത്തിക്കാന്‍ നേതൃത്വം അനുവദിച്ച ക്‌നാനായ വംശീയ രൂപതയെയാണ് തെറ്റെന്നും, വിശുദ്ധനായ പത്താം പിയൂസിനു തെറ്റിയെന്നും പറയാന്‍ വലിയ മെത്രാപോലീത്താക്ക് പ്രേരണനല്കിയത്. സീറോമലബാര്‍ ഹയരാര്‍ക്കി ഒരു പുത്തന്‍ കോളനി വാഴ്ച്ചയ്ക്കും വംശഹത്യയ്ക്കും തയാറെടുക്കുന്നു എന്ന സൂചനയാണിതു തരുന്നത്. കോളനി വാഴ്ച്ചക്കൊരുങ്ങുന്ന ഏകാധിപതി വിജയകരമായി ഉപയോഗിക്കുന്ന ആയുധമാണ് സംസ്‌ക്കാരം ചോര്‍ത്തല്‍, അതോടെ ഇരയുടെ ആത്മശക്തി നശിച്ചുപോകുന്നു. അവിടം കൊണ്ട് അവസാനിക്കുന്നില്ല. ചോര്‍ത്തിക്കളഞ്ഞ സംസ്‌ക്കാരത്തിന്റെയും ആത്മദര്‍ശനത്തിന്റെയും സ്ഥാനത്ത് മറ്റൊരു സംസ്‌ക്കാരവും ദര്‍ശനവും കടത്തിവെയ്ക്കുകയും ചെയ്യും. സഭയാണ് വലുതെന്നും സഭയോടൊത്തു ചിന്തിക്കണമെന്നും എന്‍ഡോഗമി പാലിക്കേണ്ടവര്‍ അത് സ്വന്തം വീട്ടില്‍ പ്രാക്ടീസ് ചെയ്തു കൊള്ളുക എന്നു പതുക്കെ പറയുന്നതിന്റെയും ഉള്ളടക്കം മറ്റൊന്നല്ല. എന്‍ഡോഗമി പാലിക്കാത്തവരുടെ ക്‌നാനായപള്ളി എന്ന ആശയം ക്‌നാനായ സമൂഹത്തിനുമേല്‍ പരീക്ഷിക്കുന്ന നവ കൊളോണിസത്തിന്റെ ഭാവനാ സൃഷ്ടിയാണ്.
    ക്‌നാനായക്കാരന്റെ ഭാവി നിശ്ചയിക്കേണ്ടത് വത്തിക്കാന്റെ കോടതിയിലാണെന്നു പറഞ്ഞു നടക്കുകയായിരുന്നു ഇവര്‍ ഇതുവരെ. അമേരിക്കയിലെ സീറോമലബാറുകാരുടെമേല്‍ അധികാരമില്ലന്നു പറഞ്ഞു നടന്ന മാര്‍ ആലഞ്ചേരിയും മാര്‍ മൂലക്കാട്ടും ചേര്‍ന്നാണ് അമേരിക്കയിലെ ക്‌നാനായരുടെ മേല്‍ വംശഹത്യയുടെ കൊടുവാള്‍ തൂക്കിയിരിക്കുന്നത്. സമുദായമെത്രാന്‍ ശത്രുക്കളോടു ചേര്‍ന്നു നില്ക്കുന്നു എന്ന ദുര്യോഗവും, ക്‌നാനായ സമുദായം ഹൃദയം തകര്‍ന്ന് കണ്ണുനീരോടെ നോക്കി നില്ക്കുന്നു.
    ഒരു ആര്‍ച്ചു ബിഷപ്പ് എന്ന നിലയില്‍ നിന്നും ഒരിക്കലും ഉയരാനാവില്ല എന്ന സത്യം അറിയാമായിരുന്നിട്ടും മാര്‍ വര്‍ക്കി വിതയത്തില്‍ കോട്ടയത്ത് ഒരു ക്‌നാനായ യോഗത്തില്‍ പറഞ്ഞത് മൂലക്കാട്ടുമെത്രാന്‍ സീറോമലബാര്‍ സഭയിലെ ഉദിച്ചുയര്‍ന്ന നക്ഷത്രമാണെന്നാണ്. മൂലക്കാട്ടുമെത്രാന് വലിയൊരു ഭാവിയുണ്ട്; കോട്ടയം അതിരൂപതയ്ക്കും അപ്പുറം ആ വളര്‍ച്ച സംഭവിച്ചേക്കാം. മെത്രാന്മാര്‍ പറയുന്ന സത്യ സന്ധമായ നുണകള്‍ വിശ്വാസികള്‍ക്കെന്ന പോലെ സഹമെത്രാന്മാര്‍ക്കും തിരിച്ചറിയാതായിരിക്കുന്നു. മാര്‍ മൂലക്കാട്ടിലിനും സംഭവിച്ചത് അതാണ്. സീറോമലബാര്‍ നേതൃത്വം വെച്ചു നീട്ടിയിരിക്കുന്ന എന്തൊക്കെയോ മോഹന വാഗ്ദാനങ്ങള്‍ക്കും അതി മോഹത്തിനും അടിമപ്പെട്ടു നില്‍ക്കുന്നതുകൊണ്ടാണ്; ക്‌നാനായ സമുദായത്തിന്റെ ആഗ്രഹങ്ങള്‍ക്കും അവകാശങ്ങള്‍ക്കും എതിരെ ചരിത്രബോധമില്ലാതെ എതിരു നില്‍ക്കുന്നതും സംസ്‌ക്കാരം ചോര്‍ത്തുന്നതിന് കൂട്ടു നില്‍ക്കുന്നതും.

    ReplyDelete
  7. സഭയോടു ചേര്‍ന്നു നില്‍ക്കണമെന്നും, സഭയോടൊത്തു ചിന്തിക്കണമെന്നും നിരന്തരം ആവര്‍ത്തിക്കുമ്പോള്‍, സമുദായത്തെക്കുറിച്ചു ചിന്തിക്കുന്നതു തെറ്റാണെന്നും അത്തരക്കാര്‍ വിശ്വാസികളല്ലന്നും, മെത്രാനോടൊത്തു ചിന്തിക്കാത്തവര്‍ക്ക് കത്തോലിക്കാ സഭയില്‍ നിലനില്‍പ്പില്ലന്ന ഭീക്ഷണിയാണു മുഴങ്ങുന്നത്. മെത്രാനെ ചാരിനിന്ന് സ്വന്തം കരിയറില്‍ നേട്ടം കാംക്ഷിക്കുന്ന അഭിഷിക്തരായ ചില ക്‌നാനായ യുവതിടമ്പുകള്‍ വലിയ സമുദായ സ്‌നേഹം ഉണ്ടെന്നു പറയുകയും ആരെങ്കിലും മുഖത്തുനോക്കി ചര്‍ച്ചയ്ക്കു വിളിച്ചാല്‍ സൂത്രത്തില്‍ മുങ്ങിക്കളയുകയും ചെയ്യും.
    സമുദായ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനോ സമുദായ താല്പര്യം പ്രകടിപ്പിക്കുന്നവരോടു സംസര്‍ഗ്ഗം ചെയ്യുന്നതിനോ ഇവര്‍ ഭയപ്പെടുന്നു. 2005 നു ശേഷം സമുദായ പ്രശ്‌നങ്ങളോ സമുദായ ചരിത്രമോ പരാമര്‍ശിച്ച് ഒരു ലേഖനം പോലും സമുദായ സ്‌നേഹം പറയുന്ന വൈദികര്‍ എഴുതിയിട്ടില്ല. ഇവരൊക്കെ മെത്രാന്‍ ചിന്തിക്കുന്നതുപോലെ ചിന്തിക്കുകയും സ്വന്തം തലച്ചോറ് ഡോളറുകള്‍ക്കായി പണയപ്പെടുത്തിയിരിക്കുകയുമാണ്. സഭയെക്കുറിച്ചുള്ള ഫ്രാന്‍സീസ് പാപ്പയുടെ ചിന്തകള്‍ക്ക് കടകവിരുദ്ധമാണിത്. അദ്ദേഹം സിനഡില്‍ പിതാക്കന്മാരോടായി പറഞ്ഞു ഓരോ മെത്രാനും മനസില്‍ തോന്നി ക്കുന്ന കാര്യങ്ങള്‍ ആരെയും ഭയപ്പെടാതെ തുറന്നു പറയേണ്ട വേദിയാണ് സിനഡ്. മാര്‍പാപ്പ എന്തു ചിന്തിക്കുന്നു എന്നു നോക്കേണ്ട കാര്യമില്ല. അതോടൊപ്പം മറ്റുള്ളവര്‍ പറയുന്നത് എളിമയോടെ ശ്രവിക്കുകയും വേണം. ഇത് തന്റെ സഹപ്രവര്‍ത്തകരായ വൈദികരോട്, വൈദികയോഗത്തില്‍ വെച്ചു പറയാന്‍ ഏതെങ്കിലും മെത്രാനു ധൈര്യമുണ്ടോ? ഏതെങ്കിലും വൈദികന് മെത്രാനെ ഈ കാര്യം ഓര്‍മ്മിപ്പിക്കാന്‍ ധൈര്യമുണ്ടോ?
    ന്യൂനപക്ഷ ക്‌നാനായ സമുദായത്തെ ഇല്ലാതാക്കിയാല്‍ സീറോമലബാര്‍ സഭയുടെ ഒരു കുനുഷ്ട്ടു ചരിത്രം രചിക്കാമെന്നവര്‍ കണക്കുകൂട്ടുന്നുണ്ട്. ക്‌നാനായ സംസ്‌ക്കാരത്തിനെതിരായി നില്ക്കുന്ന ശത്രുക്കള്‍ക്കെതിരായ പോരാട്ടത്തിനൊടുവില്‍ നടുവൊടിഞ്ഞു മുന്നില്‍ വീഴുമെന്ന് കണക്കുകൂട്ടി ഭൂരിപക്ഷ ഫാസിസ്റ്റുകള്‍ ആവേശം കൊള്ളുന്നു.
    വിശുദ്ധപത്താംപിയൂസ് മാര്‍പാപ്പയുടെ പേര് ദുരുപയോഗിച്ചുകൊണ്ടാണ് സീറോമലബാര്‍ ഹയരാര്‍ക്കി അതിക്രമം കാട്ടുന്നത്. ഇപ്പോള്‍ പൗരസ്ത്യ തിരുസംഘമാണ് ക്‌നാനായരുടെ കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്നു പറയുന്നു. സംഘം ചേര്‍ന്നു ചിന്തിക്കുന്ന കാര്യലയത്തില്‍ നിന്നും ക്‌നാനായ ന്യൂനപക്ഷത്തിന് നീതിലഭിക്കുകയില്ലന്ന് ഉറപ്പാണ്. അവസാന തീരുമാനം എടുക്കുന്നത് മാര്‍പാപ്പ ആയിരുന്നെങ്കില്‍ കാര്യങ്ങള്‍ കുറെ കൂടി എളുപ്പമാകുമായിരുന്നു. കാര്യങ്ങള്‍ അവതരിപ്പിക്കേണ്ട സമുദായമെത്രാന്‍ വിഘടിച്ചു നില്ക്കുമ്പോള്‍ പ്രതിസന്ധി കൂടുന്നു. അതിനാല്‍ ഇനി നീതി, ആകാശവും ഭൂമിയും സൃഷ്ടിക്കുകയും തന്റെ പ്രത്യേക ലക്ഷ്യത്തിനായി ഒരു സമുദായത്തെ രൂപപ്പെടുത്തുകയും ചെയ്ത ദൈവത്തില്‍ നിന്നുമാണ് ലഭിക്കുക.

    ReplyDelete
  8. ക്‌നാനായ സമുദായത്തെ മൂന്നു മെത്രാന്മാര്‍ ചേര്‍ന്ന് പരീക്ഷണ വസ്തു ആക്കിയിരിക്കുന്നു. കുടുംബത്തെ വിഘടിപ്പിച്ചു കൊണ്ടാണ് വടക്കേ അമേരിക്കയില്‍ പരീക്ഷണം ആരംഭിച്ചിരിക്കുന്നത്. ആറ്റം വിഘടിച്ചപ്പോള്‍ എന്തു സംഭവിച്ചു എന്ന് ഹിറോഷിമായിലും നാഗസാക്കിയിലും നമ്മള്‍ കണ്ടതാണ്. ഒരു വസ്തുവിന്റെ എല്ലാ ഗുണങ്ങളോടും കൂടിയ ഏറ്റവും ചെറിയ ഘടകമാണ് അണു അഥവാ ആറ്റം. പ്രോട്ടോണ്‍ ഇലക്ട്രാണ്‍ ന്യൂട്രോണ്‍ എന്നീ മൂന്നുതരം സവിശേഷ കണങ്ങള്‍കൊണ്ടാണ് അണു നിര്‍മ്മിച്ചിരിക്കുന്നത്. പ്രോട്ടോണിനു പോസിറ്റീവ് ചാര്‍ജും ഇലക്‌ട്രോണിനു നെഗറ്റീവ് ചാര്‍ജുമാണുള്ളത് ന്യൂട്രോണിനാകട്ടെ ചാര്‍ജോന്നുമില്ല. പ്രോട്ടോണും ന്യൂട്രോണും ഒരുമിച്ചു ചേര്‍ന്നിരിക്കുന്ന ആറ്റത്തിന്റെ കേന്ദ്രഭാഗമാണ് അണുകേന്ദ്രം(ന്യൂക്ലിയസ്).
    ഈ യാഥാര്‍ത്ഥ്യത്തെ ഞങ്ങള്‍ വിഭാവനം ചെയ്യുന്നതിങ്ങനെയാണ്. സീറോമലബാര്‍ സിനഡിലെ ഏറ്റവും ചെറിയ അണുവാണ് കോട്ടയം രൂപത അഥവാ ക്‌നാനായ സമുദായം. പ്രോട്ടോണ്‍, ഇലക്‌ട്രോണ്‍, ന്യൂട്രോണ്‍ എന്ന കണങ്ങള്‍ കൊണ്ടു ആറ്റം നിര്‍മ്മിച്ചിരിക്കുന്നു എന്നതുപോലെ സമൂഹത്തിനു ഗുണകരമായ എല്ലാ സവിശേഷ പാരമ്പര്യങ്ങളും ക്‌നാനായ സമുദായത്തിലുണ്ടെന്ന് സാരം. പ്രോട്ടോണിന്റെ പോസിറ്റീവ് ചാര്‍ജുപോലെ, മാര്‍ ആലഞ്ചേരിക്ക് സീറോമലബാറിലെ സങ്കരവിഭാഗത്തോട് ഈ സമുദായത്തെ ചേര്‍ക്കണമെന്ന പോസിറ്റീവ് മനോഭാവമാണുള്ളത്. വടക്കേ അമേരിക്കയിലെ ക്‌നാനായക്കാര്‍ക്കു പ്രത്യേക സംവിധാനം ഒന്നും തരില്ല, അവര്‍ സീറോമലബാറിലെ അംഗങ്ങളായിരിക്കും എന്ന നെഗറ്റീവ് എനര്‍ജ്ജിയായിരുന്നു മാര്‍ അങ്ങാടിയത്തിന്. പ്രത്യേക ചാര്‍ജോന്നും ഇല്ലാതെ ന്യുട്രടിച്ചു നില്ക്കുന്ന ന്യുട്രോണാണ് മാര്‍ മൂലക്കാട്ട്. ഇവര്‍ മൂന്നുപേരും ചേര്‍ന്നാണ് ക്‌നാനായ സങ്കരപള്ളി എന്ന അണുബോംബ് ഉണ്ടാക്കി വെച്ചിരിക്കുന്നത്. ഈ ആറ്റത്തിന്റെ അണുകേന്ദ്രമായ ന്യൂക്ലിയസ്സാണ് സീറോമലബാര്‍ സിനഡ്. അമേരിക്കയിലെ ക്‌നാനായക്കാര്‍ വിലയ്ക്കുവാങ്ങിയ പള്ളികളില്‍ സങ്കര വിഭാഗക്കാര്‍ ഇടവക ചേരാന്‍വരുമ്പോള്‍ ഈ ബോംബ് പൊട്ടും.
    ഫ്രാന്‍സീസ് മാര്‍പാപ്പായുടെ വാക്കുകളിലേക്ക്
    * സഭ അതിന്റെ പതിവുമാര്‍ഗ്ഗങ്ങളില്‍ നിന്നും വ്യതിചലിച്ച് കരുണകാണിക്കേണ്ട സമയമാണിത്. പല വൈദികരുടെയും നിഷേധാത്മകമായ നിലപാടുകള്‍ വിശ്വാസികളില്‍ വലിയ മുറിവുകള്‍ ഉണ്ടാക്കീട്ടുണ്ട്. വിശ്വാസികള്‍ക്കെതിരെ ഉള്ള സഭയുടെ ചില നിലപാടുകളും മുറിവുകള്‍ ഉണ്ടാകുന്നുണ്ട്.
    * ശരിയെന്നു ഉറപ്പുള്ളകാര്യങ്ങള്‍ വെല്ലുവിളികളായി ഏറ്റെടുത്തു ചെയ്യുവാന്‍ പാപ്പ ആഹ്വാനം ചെയ്യുന്നു.
    * നമ്മുടേത് ഒരിക്കലും പരീക്ഷണശാലയിലെ വിശ്വാസമല്ല; മറിച്ച് ഒരു ജീവിതയാത്രയിലെ വിശ്വാസമാണ്. ഒരു ചരിത്ര വിശ്വാസമാണ്. ദൈവം ചരിത്രമായിട്ടാണ് നമുക്ക് സ്വയം വെളിപ്പെടുത്തിയിരിക്കുന്നത്. അല്ലാതെ അമൂര്‍ത്ത സത്യങ്ങളുടെ സംഗ്രഹമായിട്ടല്ല. ഞാന്‍ പരീക്ഷണശാലകളെ ഭയപ്പെടുന്നു; കാരണം പരീക്ഷണശാലകളില്‍ നമ്മുടെ പ്രശ്‌നങ്ങളെ അവയുടെ ഉത്ഭവസാഹചര്യങ്ങളില്‍ നിന്നും അടര്‍ത്തി മാറ്റി പരിഹരിക്കാന്‍ ശ്രമിക്കുന്നു. പിന്നീട് അവയെമെരുക്കാനും ചായമടിച്ച് ഭംഗി യാക്കാനുമായി നമ്മുടെ വീട്ടിലേക്ക് കൊണ്ടുവരുന്നു.

    ReplyDelete
  9. * ക്രിസ്ത്യാനികള്‍ ഒന്നും കീഴടക്കാന്‍ വന്നവരല്ല. ആരുടെയും സാംസ്‌കാരിക തനിമകവര്‍ന്നെടുക്കില്ല. വിവിധ സംസ്‌കാരമുള്ള ജനങ്ങളെ ശ്രവിക്കണമെന്നും അവരെ സത്യവിശ്വാസത്തില്‍ നയിക്കണമെന്നും മെത്രാന്മാരെ പാപ്പ ഓര്‍മ്മിപ്പിച്ചു.
    * ഒരു ജനതയുടെ ഭാഗമാകാതെ ഒരുവന് പൂര്‍ണ്ണമായ സ്വത്വമുണ്ടാവില്ല.
    * ചില അവസരങ്ങളില്‍ നന്നായി പ്രവര്‍ത്തിക്കാതെ സെന്‍സര്‍ഷിപ്പിനുള്ള സ്ഥാപനങ്ങളായി ''റോമന്‍ കൂരിയായിലെ ഡിക്കാസ്റ്ററികള്‍ (ഡിപ്പാര്‍ട്ടുമെന്റുകള്‍) മാറുന്ന അപകടത്തില്‍ അവ ചെന്നുപെടാറുണ്ട്. കുറ്റം വിധിക്കാനും തെറ്റു തിരുത്താനുമായി റോമിലേക്കെത്തുന്ന രേഖകള്‍ വിസ്മയകരമാണ്. പ്രാദേശിക മെത്രാന്‍ സംഘങ്ങള്‍ തന്നെ ഇത്തരം കേസുകള്‍ അന്വേഷിക്കണമെന്നാണ് എനിക്കു തോന്നുന്നത്. റോമില്‍ നിന്നും മെത്രാന്‍ സംഘങ്ങള്‍ക്ക് സഹായം ലഭിക്കും. ഈ പ്രശ്‌നങ്ങളൊക്കെ നന്നായി കൈകാര്യം ചെയ്യാവുന്നത് പ്രാദേശിക സഭകള്‍ക്കാണ്. റോമന്‍ ഡിപ്പാര്‍ട്ടുമെന്റുകള്‍ മധ്യസ്ഥരാണ്. മറിച്ച് അവര്‍ ഇടനിലക്കാരോ, മാനേജര്‍മാരോ ആകുന്നത് ശരിയല്ല.''
    * ''നമ്മുടെ വ്യത്യാസങ്ങളോടുകൂടെ നാം ഐക്യത്തോടെ മുന്നോട്ടു നടക്കണം.സഭൈക്യത്തിന് മറ്റൊരു വഴിയുമില്ല. ഇതാണ് യേശുവിന്റെ വഴി.''
    ക്‌നാനായ സമുദായത്തെ സീറോമലബാര്‍ സിനഡ് പരീക്ഷണ വസ്തു ആക്കിയിരിക്കുന്നു. സമുദായത്തിന്റെ യഥാര്‍ത്ഥ ഉല്‍ഭവ സാഹചര്യങ്ങളില്‍ നിന്നും അടര്‍ത്തിമാറ്റി, എന്‍ഡോഗമസ് പള്ളികള്‍ക്ക് വിലക്കേര്‍പ്പെടുത്തി പുതിയ ചായമടിച്ച സങ്കരപള്ളികളിലേക്ക് സമുദായത്തെ നയിക്കുകയാണ്.
    ഒരു ജനതയുടെ ഭാഗമാകാതെ ഒരുവന് പൂര്‍ണ്ണമായ സ്വത്വം ഉണ്ടാവില്ല എന്നു മാര്‍പാപ്പ പറഞ്ഞത്; ഒരു സമുദായത്തില്‍ അംഗത്വം ഉള്ളവനേ ശക്തമായ വിശ്വാസത്തിന് ഉടമയാകാന്‍ കഴിയു എന്നാണ്. വിശ്വാസവും സമുദായവും ഒരു പക്ഷിയുടെ ഇരു ചിറകുകളാണെന്ന് ഞങ്ങള്‍ നേരത്തെമുതല്‍ പറയുന്ന കാര്യമാണ്.
    പ്രാദേശിക സഭാ പ്രശ്‌നങ്ങള്‍ അവിടെ തന്നെ കൈകാര്യം ചെയ്യണമെന്ന പാപ്പയുടെ ആഹ്വാനം സീറോമലബാര്‍ സിനഡിനോടാണെന്നു പറയാം. ഒരു സ്വയാധികാര സഭയിലെ പ്രശ്‌നങ്ങള്‍ അവിടെ തന്നെ പരിഹരിക്കണമെന്നും റോമിലേക്ക് അതൊന്നും കൊണ്ടുവരരുതെന്നും പാപ്പ അറിയിച്ചിരിക്കുകയാണ്. ക്‌നാനായരുടെ ആവശ്യങ്ങള്‍ റോമില്‍നിന്നും വരണമെന്നു പറയുന്നവര്‍ ആവശ്യാനുസരണം മെത്രാന്മാരെ ഇവിടെത്തന്നെ സൃഷ്ടിക്കുകയും റോമില്‍ അറിയിച്ചു ഒപ്പുവാങ്ങുകയും ചെയ്യുന്നു. നീതിക്കു നിരക്കാത്ത വിവേചനമാണിത്. സീറോമലബാര്‍ സിനഡിലെ പിതാക്കന്മാരുടെ മനസ്സു നന്നായാല്‍ ക്‌നാനായരുടെ ആവശ്യങ്ങള്‍ ഇവിടെത്തന്നെ പരിഹരിക്കപ്പെടും.
    നമ്മുടെ വ്യത്യാസങ്ങളോടെ ഐക്യത്തോടെ മുന്നോട്ടുപോകണമെന്ന് മാര്‍പാപ്പ പറഞ്ഞത് സീറോമലബാര്‍ നേതൃത്വം മുഖവിലക്കെടുക്കണം. ക്‌നാനായക്കാരെ വളമാക്കി വളരുകയല്ല അവരുടെ വ്യത്യാസങ്ങള്‍ അംഗീകരിക്കണമെന്നു തന്നെയാണ്. വേറെവഴിയില്ല, യേശുവിന്റെ വഴി അതാണെന്നും പറഞ്ഞ് അദ്ദേഹം ആണി അടിച്ചിരിക്കുന്നു.
    ഫ്രാന്‍സീസ് മാര്‍പാപ്പയുടെ വാക്കുകളില്‍നിന്നും സഭയെ പുതിയ ഒരു ദിശാ ബോധത്തിലേക്കാണ് കൊണ്ടുപോകുന്നതെന്ന് മനസിലാക്കാം. മനുഷ്യനാണ് പ്രാധാന്യം അല്ലാതെ നിയമങ്ങള്‍ക്കല്ല എന്ന് അദ്ദേഹം വ്യക്തമാക്കുന്നു. 17 നൂറ്റാണ്ടു ചരിത്രമുള്ള ക്‌നാനായ ജനതയെ നുള്ളിയെടുത്ത് മാറ്റാമെന്ന സീറോമലബാര്‍ സിനഡിന്റെ അതിമോഹം അതിരൂവിട്ടതാണ്. ഇറാക്കിലും സിറിയയിലും പാക്കിസ്ഥാനിലും ഉത്തരേന്ത്യയില്‍ പല സ്ഥലങ്ങളിലും ക്രൈസ്തവരെ വേട്ടയാടുന്നുണ്ട്. അതിലും ഭീകരമാണ് ഒരു വിശ്വാസസമൂഹത്തിന്റെ ആത്മവീര്യം ചോര്‍ത്തി ഇല്ലാതാക്കുന്നത്. ശാരീരികമായ പീഡനംകൊണ്ട് വിശ്വാസം ദൃഢപ്പെടുന്നു. സാംസ്‌ക്കാരിക ഫാസിസം നടപ്പിലാക്കുമ്പോള്‍ ഒരു ജനതതന്നെ ഇല്ലാതാകുന്നു.

    ReplyDelete
  10. മുകളിലെ എല്ലാ കമന്റും ടോംസ്കുട്ടന്‍ ഇട്ടതാണ്. ക്നാനായക്കാര്‍ക്ക് വേണ്ടി മാത്രമാണ് ക്നാനായ പള്ളികള്‍ എന്നും ക്നാനായക്കാര്‍ അല്ലാത്തവരെ ചേര്‍ക്കില്ല എന്നും വ്യക്തമായി വന്ന ഉത്തരവ് ഒന്നും ഈ പഹയന്‍ അറിഞ്ഞിട്ടില്ല. അത് അറിഞ്ഞാല്‍ പിന്നെ ഈ കാണിക്കുന്ന പഴയ നനഞ്ഞ പടക്കങ്ങള്‍ക്ക് പ്രസക്തി നഷ്ടപ്പെടില്ലേ. ഇതാണ് ഇപ്പോഴത്തെ അവസ്ഥ. അനുഭവിക്കുക മക്കളെ അനുഭവിക്കുക.

    ReplyDelete
    Replies
    1. Its either Toms or Poozhi, they conveniently forget or hide the true facts and try to ignite violence in everyone's mind. But now people know them very well, the only thing they can do is write blogs and curse the church and true knanaya believers. Did anybody in North America ever seen these people acting on any issue other than writing blogs. Its almost certain that Poozhi is going to loose this coming election and the mafia will try to create any problem so that continue write blogs.

      Delete
    2. By the way this is Toms 's blog https://m.facebook.com/Knanayasabtham

      Delete
    3. It could be NANNIKETTAVAN or vettu too.

      Delete
  11. The fools who write in this blog think that Knanaya means endogamy. Mar Allenchery likes the idea. These fools do not understand that. Knanaya lost more than 50% of our children to Allenchery already. Alenchery is happy to give more endogamy and exclusion to Kna. At the end Knanaya will have only people like Unda Sabu. I hope somebody at the hierarchy will understand the trap Mar Alenchery created by fooling Moolakadan and Myalu and Shiens and KCCNA.

    ReplyDelete
    Replies
    1. ഈ ബ്ലോഗ്‌ എഴുതുന്നത് ക്നാനായ റീജിയൻ മാഫിയആണ് .മൂതിനെയും ,മൊതുനെ ബിഷപ്പ് ആകാൻ നാട്ടിൽ നിന്ന് ഇറകുമതി ചെയ്ത സെമിനാരി തോഴിലളികലും ആണ് ,കുട്ടത്തിൽ കുറെ സുന്ദരി ഭാര്യമാരുള്ള മന്ദബുദ്ധികളും .ചിക്കാഗോ സെന്റ്‌ തോമസ്സ് സീറോ മലബാർ രൂപതയിൽ സേവനം ചെയ്യ്യുന്ന എല്ലാ കോട്ടയം രൂപതയിലെ വൈദീകരും തങ്ങളുടെ ശമ്പളത്തിന്റെ 30% ലെവിയായി കോട്ടയം രൂപതയ്ക് കൊടുക്കണം. ശമ്പളത്തിന് പുറമേ കിട്ടുന്ന മറ്റ് എല്ലാവിധ കിമ്പളങ്ങളും വൈദീകർക്കു ഉള്ളതാണ്. മിടുക്കന്മാരായ കുട്ടികൾ ഹൈസ്കൂൾ കഴിഞ്ഞ് ആറോ അതിൽ അധികമോ വർഷം പഠിച്ചുകഴിഞ്ഞാൽ കിട്ടുന്ന തുച്ചമായ വരുമാനത്തിലുള്ള ജോലിയുമായി താരതമ്യം ചെയ്യുമ്പോൾ വഷളന്മാരും മാനസീകപ്രോബളം ഉള്ളവരും മന്ദബുദ്ധികളുമായ ആണ്‍കുട്ടികൾക്ക് പറ്റുന്നതും കിട്ടാവുന്നതുമായ ഫസ്റ്റ് ക്ലാസ്സ് പണിയാണ് വൈദീകവൃത്തി. വിവാഹത്തിലൂടെ ഒരു കുടുംബം പോറ്റണ്ടതോ കുട്ടികളെ വളർത്തണ്ടതോ ആയ യാതൊരു കഷ്ടപ്പാടും ഇല്ലന്ന് മാത്രമല്ല പോകുന്നിടത്തെല്ലാം വികലവും അല്ലാത്തതുമായ എല്ലാ ലൈംഗീക സുഖങ്ങളും യഥേഷ്ടം അനുഭവിക്കാനും അളവറ്റ സ്വത്ത് സ്വന്തമാക്കാനും സാധിക്കുന്നു. പള്ളിയുമായി ഏറ്റവും അടുത്ത് നിന്ന് പ്രവര്തികുന്നവരുടെ മകളും ഭാര്യാമാരും ആണ് ഇവരുടെ ഏറ്റവും വേഗത്തിൽ കിട്ടാവുന്ന ലൈംഗീക സുഖ ഉപകരങ്ങൾ. സമൂഹത്തിൽ ഉന്നതമായ സ്ഥാനവും ആദരവും പരിചരണങ്ങളും കിട്ടുന്ന ഈ പുരോഹിതവൃത്തിക്ക് സമമായി വേറെ എന്തുണ്ട് ? ഇറ്റലിയിലെ പല രൂപതകളും ഔട്ട്സോർസ്സ് ചെയ്ത് വൈദീക ജോലി കേരളത്തിലെ ചില സന്യാസസഭകൾക്ക് കൊടുത്തിരിക്കുകയാണ്. ഇവിടങ്ങളിൽ ജോലി ചെയ്യുന്ന ഫാസ്റ്റ് ട്രാക്കിലൂടെ പുരോഹിതരായവരും അല്ലാത്തവരുമായ വൈദീകർ ഉന്നതമായ, അല്ലലില്ലാത്ത ജീവിതസാഹചര്യവും ലൈംഗീകഹോർമോണുകളെ ഉത്തേജിപ്പിക്കുന്ന മേത്തരം ഭക്ഷണക്രമവും ശീലിച്ച് തീറ്റകുത്തൽ കൂടുമ്പോൾ മ്ലേച്ചതയിൽ നിന്നും മ്ലേചതയിലേക്ക് കൂപ്പ്കുത്തുകയും ബാലപീഡനമടക്കമുള്ള കാടത്തരങ്ങളിലേക്ക് നിപതിക്കുകയും ചെയ്യുന്നു.
      രൂപതയിലേയ്ക്ക് കൊടുക്കാനുള്ളത് കൃത്യമായി കൊടുത്താല്‍, അവരുടെ ഒരു ചെയ്തികളും ചോദ്യംചെയ്യപ്പെടുകയില്ല.. സര്‍വസ്വതന്ത്രര്‍.

      Delete
  12. ഈ കഴിഞ്ഞു 15 വര്ഷമായി ഫാമിലി ബസേദ് ലീദെർഷിപ് തെരിന്ജ് എടുപ്പ് പൊളിറ്റിക്സ് ഇൽ നിന്നും കൊറെ കഴിവു ഇല്ലാത്തവരും, ആഹുംഭാവം മുതവരും, ആള്മാര്തത ഇല്ലാത്തവരും, സ്വന്തം പബ്ലിസിറ്റിക്യ മാത്രം ആഗ്രഹിക്യന് വേറെയും പിടിച്ചു ക്നാനായ 'നേതാകാൽ' എന്ന് പതവി കൊദുതെന്ദെ ഫല്ലം ഇപ്പോള് കഴിക്യുംബൊൽ പുലിക്യൻ ഒന്ന്ട് ഇല്ലെയോ?

    അതുപോലെ തന്നെ കഴിഞ്ഞയാ 15 വര്ഷമായി, വന്ജിച്ചും, വെട്ടിച്യും, പാരാ വെചൂം കൂറേ കശുകാരെ എപ്പോഴും അതരിച്ചു, അവെരുട്ടെ കാൽ കാഷു സ്വികരിച്ചു സമുദായ പ്രവര്ത്തനം ആവരുടെ മാർഗദർശനം അനസരിച്ചു അരവുടെ ഏജന്റ്മാര് സമുദായ പ്രവത്തനം രംഗത്തിൽ നേതാക്കൾ ആയി. അവർ സമുദായ പ്രവര്തനതിലൂടെ സ്വന്ദം സംഫത് നെടങ്ങൾ നേടി സമുധയാതിനെ വഴിയധാരത്തിൽ എത്തിച്ച്യ പോളും മണിസിൽ ആയി ഇല്ല്യ ഇല്ലെയോ?

    സമുദായം അഗ്ഗങ്ങകൽ തമ്മിൽ തമ്മിൽ ബ്ലോഗ്ഗിൽ കൂദെ പരസ്പരം കാല് വെറ്റി തഗരുന്നു കണ്ട് പള്ളിഗൽ ജഗ്രതോടെ ന്നിനാൽ പള്ളിക്യ കൊള്ളാം. പള്ളി ഗ്രൂപ്പിൽ ഒള്ള എല്ലാവരും പരിഷുധവരും, അസോഷ്യസൻ പ്രേമിഗൽ എല്ലാവരും പള്ളി വിരുധിഗൽ എന്നു ഒള്ള കല്പന യൊദെ വൈധിഗർ നിന്നാൽ മുന്നോട് ഒള്ള സഭയുടെ വളര്ച്ചയ അസോഷ്യസൻ ഉടെ തലർച്യ പോലെ പ്രതിഷിക്യം. തല്കാളിഗ നെടവും സ്വന്തം നേട്ടത്തിൽ അപ്പുരെ ചിന്തിക്യൻ കഴിവു കൊരവു ഒള്ള സമുധായ്തിൽ, തൽകലിഗ നേട്ടം കണ്ട് സന്ധോഷിക്യരുധെ. ചെന്നയുഗൽ ചെംബരി ആദുഇന്ദെ വേഷം ധരിച്ച് അവസരം കാത്ത് നില്ക്യന്നു കന്നുഗാ.

    ReplyDelete
    Replies
    1. പ്രിയ ടോംസ് ചേട്ടാ , എന്തോ ചോരുന്നതിനെക്കുറിച്ച്‌ വളരെ ദീർഘമായി എഴുതിയല്ലോ.എങ്ങനെയും ഒരു അരിപ്പ സംഘടിപ്പിച്ചു അത് തടഞ്ഞു നിർത്താൻ നോക്ക്. വെറുതെ മൂലക്കാട്ട് പിതാവിന്റെയും ആലെന്ചെരിപ്പിതാവിന്റെയും അന്ഗാടിയാത് പിതാവിന്റെയും ഒക്കെ മുതുകത്ത് കേറാതെ. കുറച്ചു നാളായി ട്ട് ഒന്നും കിട്ടാതിരുന്നതുകൊണ്ട് വെറുതെ അവരെ പത്തു ചീത്ത വിളിക്കാമെന്നു കരുതിയോ. ചീത്ത വിളിക്കാൻ തോന്നുമ്പോൾ ഭാര്യയെ വിളിച്ചുനോക്ക്. അപ്പോൾ വിവരമറിയും. പള്ളിയും അതിന്റെ നല്ല ഫലങ്ങളും അനുഭവിക്കണമെങ്കിൽ മനസ്സ് നന്നാകണം . അതിനു വെറുതെ ബ്ലോഗ്ഗെഴുതിക്കളയുന്ന സമയത്ത് ബൈബിൾ എടുത്തു വായിച്ചു നോക്ക്. എങ്ങാനും മാനസാന്താരപ്പെട്ടാലോ. ജോണ്‍ ചിക്കാഗോ

      Delete

Please know that we will respect your freedom of speech but any abusive language directed towards the blogger, this blog or any one else would not be tolerated. Please refrain from posting spam and abusive language. The blogger doesnot assume any responsibility for the content of the comments made by the readers and they doesn't represent the opinions of the Blogger. The moderation of the comments are aimed at preventing the comments with abusive language only.

Again let me make it clear "The blogger doesnot assume any responsibility for the content of the comments made by the readers and they doesn't represent the opinions of the Blogger.". So you post the comment at your own risk.