Pages

Tuesday, December 02, 2014

Breaking News..വിവാഹിതരായി..ഹൂസ്റ്റണില്‍ നിന്നും ഒരു അച്ഛന്‍ കല്യാണം. ഇല്ലിക്കും കുടുംബത്തിനും ആശംസകള്‍

അങ്ങിനെ കാത്തിരുന്ന ആ വാര്‍ത്ത വന്നു. അഭ്യൂഹങ്ങള്‍ക്ക് വിരമാമിമിട്ടു കൊണ്ട് മൂടി വച്ച സത്യം തീക്കനല്‍ പോലെ. ഇല്ലിയെ ചുമന്നു നടന്ന മാഫിയയ്ക്ക് അഭിമാന നിമിഷം. നന്ദികെട്ടവന്റെ സഹവാസം ഫല സമൃദ്ധമായി ഭവിച്ചു. നാട്ടിലേക്ക് തിരിച്ചു പോകാന്‍ മര്ചിംഗ് ഓര്‍ഡര്‍ കൊടുത്ത അങ്ങാടിയെ കൊഞ്ഞനം കുത്തികൊണ്ടും തിരിച്ചു ചെല്ലുമ്പോള്‍ പണി കൊടുക്കാന്‍ കാത്തു നിന്ന മൂലക്കാടന്റെ മുതുകില്‍ തന്നെ കത്തി ഇറക്കി കൊണ്ടും അമേരിക്കയിലെ ക്നാനായ മക്കളുടെ പ്രീയപെട്ട മാഫിയാ കത്തനാര്‍ വിവാഹിതനായി. വധു സ്വന്തം കാരണത്താല്‍ അല്ലാതെ രണ്ടു മക്കളുമായി ഭര്‍ത്താവില്‍ നിന്നും വേര്‍പെട്ടു കഴിയുന്ന മിനിമോള്‍.
സ്ഥലം ഹൂസ്റ്റണ്‍. കിഴെക്കേല്‍ ഉണ്ണിയുടെയും കുഞ്ഞെപ്പു വക്കീളിന്റെയും പിന്നെ നാണം കേട്ട ജോണ് സാറിനെ പോലുള്ള ശികണ്ടികളുടെയും നാടിനു ഇനി അഭിമാനിക്കാം. അടുത്ത കെ സി സി എന്‍ എ തെരഞ്ഞെടുപ്പില്‍ അഭിമാനത്തോടെ ഉയര്‍ത്തികാട്ടാന്‍ ഒരു സ്ഥാനാര്‍ഥിയായി. ഇത്രയും എഴുതിയിട്ടും വിശ്വസിക്കാന്‍ മടിയുള്ളവര്‍ താഴെ കാണുന്ന സര്‍ട്ടിഫിക്കറ്റ് സ്വയം പരിശോധിച്ച് വിശ്വസിക്കുക. ഇനി അതും പോരെങ്കില്‍ താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് വിവരങ്ങള്‍ ചേര്‍ത്ത് പരിശോധിച്ച് സ്വയം തൃപ്തിയടയുക. ഇത് രഹസ്യ രേഖയോന്നുമല്ല എന്ന് ആദ്യമേ തന്നെ അറിയുക. പൊതു ജന സമക്ഷം അറിയുവാനുള്ള അവകാശത്തിനായി സമര്‍പ്പിക്കപെട്ട രേഖയാണ്. അത് കൊണ്ട് രഹസ്യ രേഖ പുറത്താക്കി എന്നൊക്കെ പറഞ്ഞു ഈയുള്ളവനെ ഉമ്മാക്കി കാണിച്ചു വിരട്ടാന്‍ വന്നേക്കരുത്. സ്വയം control ചെയ്യാന്‍ സാധിച്ചില്ല എങ്കില്‍ പുറത്തു പോയി കല്യാണം കഴിച്ചത് നല്ലത് തന്നെയാണ്. എങ്കിലും എന്തിന് കല്യാണത്തിന് ശേഷവും സനോസായില്‍ ചെന്ന് കുര്‍ബ്ബാന ചൊല്ലുകയും വിടവാങ്ങല്‍ സ്വീകരണം മേടിച്ചു കത്തോലിക്കാ സഭക്ക് തന്നെ കളങ്കം ഉണ്ടാക്കി എന്ന് ചോദിക്കുവാന്‍ ഈയുള്ളവന്‍ മുതിരുകയാണ്. ഇതിനു മുന്‍പും പലരും സഭയില്‍ നിന്ന് പൌരോഹിത്യം വിട്ട് വൈവാഹിക ജീവിതത്തിലേക്ക് പ്രവേശിച്ചിട്ടുണ്ട്. കൂടെ സണ്ണികുട്ടനും കൂട്ടരും ഇതൊന്നും അറിയാതെ രഹസ്യം അടക്കി പിടിച്ചു എത്ര നാള്‍ ഇരിക്കും? സര്‍ട്ടിഫിക്കറ്റില്‍ കൊടുത്തിരിക്കുന്ന അഡ്രസ്സ് നോക്കിയിട്ട് ഹൂസ്റ്റണില്‍ ഉള്ള ആരോടെങ്കിലും അന്വേഷിച്ചാല്‍ സംഭവത്തിന്റെ നിജ സ്ഥിതി വ്യക്തമാകും.  നേരിട്ട് പരിശോധിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. http://ccweb.co.fort-bend.tx.us/Marriage/SearchDetail.aspx


63 comments:

  1. iniyum enthokke kandalanu ee janmam theeruka? Mafiyas Roll model..????

    ReplyDelete
    Replies
    1. Canonically, priests cannot marry for a number of reasons. First, priests who belong to religious orders take vows of celibacy. Second, while diocesan priests do not take vows, they do make a promise of celibacy.

      Third, the Church has established impediments that block the validity of marriages attempted by those who have been ordained. Canon 1087 states: "Persons who are in holy orders invalidly attempt marriage."

      This impediment remains as long as the priest has not been dispensed from it, even if he were to attempt a civil marriage, even if he left the Church and joined a non-Catholic sect, and even if he apostatized from the Christian faith altogether. He cannot be validly married after ordination unless he receives a dispensation from the Holy See (CIC 1078 §2, 1).

      Delete
    2. This is the license ti marry not the marriage certificate.

      Delete
    3. Marriage didn't happen ar that date. Pending.

      Delete
    4. Read carefully the second portion of that certificate. It clearly says the judge or whoever signed it united them in marriage on the 9 th of October. Open your eyes Mr idiot

      Delete
    5. Mr. Stupid, read the first portion. They have to report back in 90 days. They can even extent it. This is not Malayalee marriage.

      Delete
    6. Pls leave him..he is the victim of the dirty knanaya politics if he left priesthood.Illi was a good priest and came to states with good faith.Our politics destroyed his faith.Laity,Priests ,bishops all are accounted for this if he left.I donot believe that if gets married for getting married but lost faith in clergy and the epharchies and dirty games.Mistakes can happen for anyone.Many times he stood with the people of our community.he believed that he was sent to serve the knanaya community and participated all the events of the community and not boucotted any programmes as many of the priests does.I donot have any regrets if he left priesthood.

      Delete
    7. Good understanding of the canon laws but very poor understanding of civil laws. His marriage is valid in civil courts until he gets a divorce. Who cares about the canon laws? It is as good as dead. I congratulate him on his decision to get out of the rotten system. God wants us to be happy and lead a normal life. God does not want any one to lead an abnormal life. Only man and his Canon law. Best wishes to Jose and Mini.

      Delete
    8. One is ordained a priest for ever. Does the marriage take away his priesthood? No. He is a priest for ever. Only our particular church will not permit him to function as a priest because of its vested interests. If he has celebrated the sacraments for the people, they are valid but illicit. Even when the Holy See grants him permission to marry in the catholic church. It is a dispensation from his celibacy. Which means he can have sex with his wife with the blessing of Holy See. The Holy See also relieves him from the obligation to celebrate the sacraments for the people. But he remains a priest by virtue of his ordination. In reality what is the merit of a priest who celebrates the sacraments when he is indulging in sex outside marriage, sexual abuses, child abuses, ...... By his marriage Fr. Jose chose to be true to his Christian life. He has not committed any crime or sin. The church men might excommunicate him, or will not allow him to receive the Holy Communion because of their ignorance and also selfish motives. Fr. Jose has not become less human or less Christian by contracting the marriage. In fact he has become more human and a better Christian. Christian charity demands that we do not condemn him because of our so called ignorance. Rather give him your best wishes, and support in leading a good, moral and Christian life.

      Delete
    9. He is right, this is only license

      Delete
  2. അഭിനന്ദനങ്ങള്‍. Wish you a happy Married Life. ഇത്രയും നാള്‍ വൈദീകനായി കത്തോലിക്കാ സമൂഹത്തിനും അതിലുപരി ക്നാനായ സമുദായത്തിനും ചെയ്ത എല്ലാ സേവനങ്ങള്‍ക്കും ഹൃദയത്തിന്റെ ഭാക്ഷയില്‍ നന്ദി അറിയിക്കുന്നു. കുടുംബ ജീവിതത്തിലേക്ക് കാലെടുത്തു വച്ച് കൊണ്ട് ദൈവത്തിന്റെ വിളിക്കനുസൃതമായി ഒരു നല്ല ഭര്‍ത്താവായും ഒരു നല്ല അപ്പനായും ജീവിക്കുവാനുള്ള കൃപ ദൈവം ചൊരിയട്ടെ എന്നാശംസിക്കുന്നു. വൈദീകവൃത്തിയില്‍ ആയിരുന്നപ്പോള്‍ പരിശീലിച്ച ആധ്യാത്മിക ചൈതന്യം കുടുംബ ജീവിതത്തിലും ഒട്ടും കുറയാതെ തന്നെ പ്രാവര്‍ത്തികമാക്കുവാനും അത് വഴി കുടുംബജീവിതം തെരെഞ്ഞെടുത്തവര്‍ക്ക് ഒരു ഉത്തമ മാതൃകയായി തീരട്ടെ എന്ന് പ്രാര്‍ഥിക്കുകയും ചെയ്യുന്നു. വിമര്‍ശനങ്ങളെ സധൈര്യം നേരിടുവാനുല്ല കരുത്ത് ദൈവം തരും എന്ന് വിശ്വസിക്കുക. വിളിച്ചാല്‍ ശ്രവിക്കുകയും ഉത്തരം അരുലുകളും ചെയ്യുന്ന കാരുണ്യവാനായ ദൈവം അനുഗ്രഹിക്കട്ടെ.

    ReplyDelete
    Replies
    1. i appreciate the good words from Fr.Mutholam, ILLI was best friends with vettuvely and pathros and were opposition gang in united states . I hope the other two will learn a lesson from this

      Delete
    2. I called and checked with Fr. Abraham Mutholath whether he wrote the above comment with his name. He said he did not write that. Anyway the comment in his name is good!

      Delete
    3. Thank you fr mutholam , your skin thickness is superrrr . Just click your name and find out , how I comform you wrote this 100% . Kothiyavunnu alle !

      Delete
    4. I don't believe Muthu ever wrote the above comment but I am sure he did enjoy it because may be he wanted to say the samething sarecastically. Good job whoever did it.

      Delete
    5. Above comment from Nanthikettavans...Illi is nanthikettavans political product. Now wait for Vettu..When you throw dirit own others, you get dirt first. It is a good thing, Illi came out of LOHA, than doing more dirty work wearing LOHA.. May God forgive him.

      Delete
  3. Best wishes to illikunnumpuram and family. He was roaming around different parts of united states and offered mass in different places including some peoples homes during his visit. Which is a sacrilege. If he married on October 6th and concealed the fact that he got married and still acted as if he is a priest that is very unbecoming of a gentleman. Hope he will be more genuine in his marriage life .

    ReplyDelete
  4. So the ladies with whom Mr (Fr) Illi was chatting late nights will be disapoointed now

    ReplyDelete
  5. ILLI was the mediator in solving the issue between his present wife and her ex husband .After all the mediation to bring them together ILLI decided to marry her. He was misusing the trust . He can never be trusted . It is good that he got married

    ReplyDelete
  6. All Muttu's boys are GOOD LOOKING and have FB account . In addiation to late night FB spiritual services they make the MLF happy in different ways . Once they happy with them they all make good food for this boys. Just because of thies boy's servies the MLF's are very active spiritually. Dear Prangi's keep an eye on your spiritual wives.

    ReplyDelete
  7. എടാ ജോസേ എന്ന് ഇനി ധൈര്യമായി വിളിക്കാമല്ലോ. ഭാവുകങ്ങള്‍ നേരുന്നു മോനെ ജോസുകുട്ടാ.

    ReplyDelete
  8. Chicago KCS wishes Mr & Mrs Jose Mathew, a very happy married life.

    ReplyDelete
    Replies
    1. Mr.George,Have you confirmed the breaking news before wishing in the name of KCS????

      Delete
  9. Remove Mulvanal from KCCNA spiritual Director post and let Fr/Mr Illi take over the spiritual growth of KCCNA. May be we can make KCCNA an independent church under his leadership. Think!!!!!

    ReplyDelete
  10. Hi all, please don’t harass an individual in public. As basic human, everybody has the right to live their life the way they’d want. BTW, if you have any issues/problems with someone, go talk to him/her and sort it out.
    Jesus Says, “HE THAT IS WITHOUT SIN AMONG YOU, LET HIM FIRST CAST THE FIRST STONE AT HIM.”
    “I Am the Light of the World: He That Follow Me Shall Not Walk in Darkness, but Shall Have the Light of Life”
    Also, try to be thankful to God and the society that you have a good life, instead of nagging others. Please try to use these technologies for a good cause.
    Thanks much.

    ReplyDelete
  11. Fr.Abraham MutholathDecember 2, 2014 at 3:22 PM
    അഭിനന്ദനങ്ങള്‍. Wish you a happy Married Life. ഇത്രയും നാള്‍ വൈദീകനായി കത്തോലിക്കാ സമൂഹത്തിനും അതിലുപരി ക്നാനായ സമുദായത്തിനും ചെയ്ത എല്ലാ സേവനങ്ങള്‍ക്കും ഹൃദയത്തിന്റെ ഭാക്ഷയില്‍ നന്ദി അറിയിക്കുന്നു. കുടുംബ ജീവിതത്തിലേക്ക് കാലെടുത്തു വച്ച് കൊണ്ട് ദൈവത്തിന്റെ വിളിക്കനുസൃതമായി ഒരു നല്ല ഭര്‍ത്താവായും ഒരു നല്ല അപ്പനായും ജീവിക്കുവാനുള്ള കൃപ ദൈവം ചൊരിയട്ടെ എന്നാശംസിക്കുന്നു. വൈദീകവൃത്തിയില്‍ ആയിരുന്നപ്പോള്‍ പരിശീലിച്ച ആധ്യാത്മിക ചൈതന്യം കുടുംബ ജീവിതത്തിലും ഒട്ടും കുറയാതെ തന്നെ പ്രാവര്‍ത്തികമാക്കുവാനും അത് വഴി കുടുംബജീവിതം തെരെഞ്ഞെടുത്തവര്‍ക്ക് ഒരു ഉത്തമ മാതൃകയായി തീരട്ടെ എന്ന് പ്രാര്‍ഥിക്കുകയും ചെയ്യുന്നു. വിമര്‍ശനങ്ങളെ സധൈര്യം നേരിടുവാനുല്ല കരുത്ത് ദൈവം തരും എന്ന് വിശ്വസിക്കുക. വിളിച്ചാല്‍ ശ്രവിക്കുകയും ഉത്തരം അരുലുകളും ചെയ്യുന്ന കാരുണ്യവാനായ ദൈവം അനുഗ്രഹിക്കട്ടെ.

    The above comments by Muthu should be an inspiration to other priests. Jai jai Muthukutten.
    Muthukutten-um, Illi Kutten-um, Pulavan Kuttanum okkey Knanayakkaarudey chukara nakki nakki kudikkunnoooo. Eee Pambara viddikalkku ini ithu ennu manassilaaaakum.
    "Keep an eye on the perverted Pulavan now"!!! How many families these bastards have destroyed so far. Who will ever forgive these bastards?

    ReplyDelete
    Replies
    1. It's easy to have an eye on your wife, than all the priests. If you are just a moonji, your wife may go. Do some work and take care of her, then no priest can steal her.

      Delete
  12. Ethra Mini molu maaarey kalichu kazhinjitta edaaa Josey nee aaa paavam Mini Moley nee eduthathu?

    ReplyDelete
  13. Jose Mathew is a very common name in our malayalee community. Before trusting this news 100% how can i know for sure that this Jose Mathew is Fr. Illi. Somebody explain me please

    ReplyDelete
  14. Why worry? Don't you have any thing else to think or say during this x-mass Season .Try to correct yourself - means own mistakes rather than planting dirty and dangerous plants in your own garden Who ever is the culprit I may say you are under the influence of a very dangerous DEVIL.
    Even if the blog is presenting the truth which is not believable, why are you jelous ? .If a priest can not full fill his duties assigned to him well , to God and religious congregation ,it is wise to get out from there and to find out the right route means RE- ROUTE for the betterment of the community and catholic rite, instead of hide and seek game.Do you think it is a mortal sin if a PRIEST OR A NUN or A RELIGIUOS brother marrying and leaving their prior profession? Dear friend please learn to lead a good life without hurting others and try to help the one around you . Our Parrish priest of our Church is a good retreat leader.Try to get some help from him. May god bless you. thanks. Josephine John, Chethalil

    ReplyDelete
  15. Josemon, Welcome back to Houston and greetings on your new married role. As a part of repentance of dividing the Houston community, community members would encourage you to write a book on "Downfall of Houston Kna Community" and expose the individuals who steered you including laymen, clergies and hierarchies.

    Tony.

    ReplyDelete
  16. Aa pennunu oru jeevitham kodukkunna achane abinandikkunnu.

    ReplyDelete
  17. യെവൻ ആളൊരു പുലി തന്നെ. ചട്ടുകങ്ങൾക്ക് ബലം പോരാ.

    ReplyDelete
  18. Aake confusion aayallo.

    ReplyDelete
  19. Read the link. He was even acting as the priest after Oct 6. There was another news link from San Jose claiming he is the role model for priests (I could not find the link for that)
    http://emalayalee.com/varthaFull.php?newsId=86960
    Good he married. But not by fooling the people by acting as priest even after filed for marriage.

    ReplyDelete
    Replies
    1. san jose - yil pani illatha kure mahanmar undu ... prathiyekichu accham wardil .

      Delete
  20. He just took an insurance against his unjust transfer to India.

    ReplyDelete
    Replies
    1. what is wrong in serving in India. They all came for 3 years. He is part of Kottayam diocese. But once they came to US, no body wanted to go back. (Claiming to help their family. They don't want to leave the green pastures (?) here.

      Delete
    2. What is wrong for a good priest to serve in America? Because some AH men wrote a teansfer order for him to go to India, should ge go? This is a lesson to those AHs.

      Delete
    3. the reason why he did not wanted to go back was simple. He wanted to get married. I don't know why they let him stay in USA for one more year even after he had been actively involved with women.

      Delete
    4. It is not you who let him stay in USA. It is he who decide where he want to stay. You are nothing before real men.

      Delete
  21. Pls leave him..he is the victim of the dirty knanaya politics if he left priesthood.Illi was a good priest and came to states with good faith.Our politics destroyed his faith.Laity,Priests ,bishops all are accounted for this if he left.I donot believe that if gets married for getting married but lost faith in clergy and the epharchies and dirty games.Mistakes can happen for anyone.Many times he stood with the people of our community.he believed that he was sent to serve the knanaya community and participated all the events of the community and not boucotted any programmes as many of the priests does.I donot have any regrets if he left priesthood.

    ReplyDelete
    Replies
    1. He still loved to be a priest. But dirty men do not let him.

      Delete
    2. he attended all associations meetings does not mean he is a good priest. He is just an opportunist. Hiding marriage and working as a priest does not make a role model.

      Delete
    3. He attended all association programmes and all church activities...that is what we wanted.Then only our community will be united.He tried his level best to unite our knanaya people.His service in Sanasa is an example for all priests. He was blemmed for many things.He acted in housten in accordance with what he was asjed to do??? he was transferred from Housten??now then from Sanhas in just 18 months??this is unjustice...The priests sent to USA for 5 years and not for 3 years.This is the contract between moolakaat and angadiuath.If such cases,many priests are still in knanaya mission for more than 5 ???Why they are not transferred??

      He came here to serve the community and wanted to go back and serve in kerala.But the dirty politics against him was cruel.People love him.

      He doesnot wanted to stay usa for many years and he came

      Delete
    4. Nobody is against for him to get married. But after he got married, he went to Sanjose and conduct the Holy mass and then attend the send of party then collect a big sendoff gift. That is wrong. Basicaly cheating the sanjose Knanya people

      Delete
    5. What is wrong about it? Shouldn't he conclude his term in San Jose? Take it easy guys.

      Delete
    6. Dear Stupid Guy. Are you blaming Knanaya politics for turning him a womanizer and be unfaithful to his mission of being a priest? that is insanity. He played politics actively but being part of politics doesnot make some one a womanizer. If so Muthu would have been the biggest womanizer in the catholic church.

      Delete
    7. Dear Shithead above, Can't you see that it is your cheap knanaya politics that made this good priest throw away his holy garments on your ugly face?

      Delete
  22. വ്യഭിചരിക്കുന്ന ക്നനനായ അച്ഛൻമാർക്ക്‌ ഒരു മാത്ർക ! പെണ്ണിനെ തൊട്ടാൽ പിന്നെ അവൾ നിന്നെ ആശിക്കും. പെണ്ണിന്റെ മനസ് നിന്നെ ആശിച്ചാൽ നീ അവളെ കെട്ടണം . പെണ്ണിനെ തൊട്ടു അവളെ കെട്ടതെ എത്രനാൾ നിനക്ക് കുര്ബാന ചെല്ലാൽ പറ്റും ?

    ReplyDelete
  23. Achan thodunnathu ninteyoke kazhivukedukondada..........................

    ReplyDelete
  24. Josu palareyum kalichu. Kalichu, kaluchu avasaanam temporary aaayittu Mini Moleyum !!!

    ReplyDelete
  25. On Muthu's orders he split a model community in Houston under Moolakkadan's order.
    Your anger should be against these Muthu's, Mulavan's and Moolakkadans. Leave this poor guy alone. He was forced to act on order from Muthu.

    ReplyDelete
  26. It is very obvious who sent this article to northamericankna, someone who has so much time on their hands and is always out to start dirty politics. None other than jayachen. Chenna wants to harass people, its what he does best.

    ReplyDelete
  27. O..illi ini appam chudullo...

    ReplyDelete
  28. Great job Illi, I think more will follow his footpaths. Those who are in close cohouts with the achens, watch out.

    ReplyDelete
  29. Big salute Illi. Most (99 per cent) of priests are advocaters of adultory now a days. They make Rectories prostitution centres although it made with layman money. Every priest has the right to marriage. It is far better virtue of commiting adultory than legally getting married
    Wish u a happy married life

    ReplyDelete
  30. Marriage is far better choice than committing adultory in LOHA which most priest does

    ReplyDelete
  31. I think Santhosh Pandit saw this coming, that's why he named the movie "Minimolude Achan"..

    ReplyDelete
  32. WHY FR,Mutholam so long living in America.Why Archbishop Moolakad does not call him back to Kottayam.Is he permanantly appointed for USA.He creats all the Problems in USA.In Kerala all Parishpriests are normally transfered every THREE years.Why he is hanging on forso
    long ????????

    ReplyDelete

Please know that we will respect your freedom of speech but any abusive language directed towards the blogger, this blog or any one else would not be tolerated. Please refrain from posting spam and abusive language. The blogger doesnot assume any responsibility for the content of the comments made by the readers and they doesn't represent the opinions of the Blogger. The moderation of the comments are aimed at preventing the comments with abusive language only.

Again let me make it clear "The blogger doesnot assume any responsibility for the content of the comments made by the readers and they doesn't represent the opinions of the Blogger.". So you post the comment at your own risk.