ഇത്രയും നാളായി മുത്തുവിനെ ഒതുക്കുക എന്ന ലക്ഷ്യത്തിനു വേണ്ടി ഒരുമിച്ചു പ്രവര്ത്തിച്ചകുറെ കത്ത്തനാര്മാര്ക്ക് ഇതെന്തു പറ്റി? ഇപ്പോള്‍ കേള്‍ക്കുന്നു ഒരു ജാഗ്രതാ സമിതി ഉണ്ടാക്കിയെന്നും അമേരിക്കയില്‍ അച്ഛന്മാര്ക്കെതിരെ നടത്തുന്ന ബ്ലോഗ് ആക്രമങ്ങല്ക്കെതിരെ പ്രധിക്ഷേധിച്ചു എന്നുമൊക്കെ . ഇത് വായിച്ചപ്പോള്‍ അക്ഷരാര്‍ഥത്തില്‍ ചിരിച്ചു പോയി . കാരണം കഴിഞ്ഞ രണ്ടു വര്‍ഷങ്ങളായി ബ്ലോഗിലൂടെയും കണിയാന്റെ സ്നേഹ സന്ടെഷതിലൂടെയും നടക്കുന്ന പുകിലുകള് എല്ലാം ജനങ്ങള്‍ വായിച്ചതാണ്. എന്നിട്ടും ഇത് വരെയും ചെറുവിരല്‍ പോലും അനക്കാന്‍ നില്‍ക്കാതെ മൌനം കൊണ്ടും പിന്നെ പിന്‍വാതിലിലൂടെയുള്ള സഹകരണം കൊണ്ടും മാഫിയയെ വളര്‍ത്തി അവസാനം ഇപ്പോള്‍ മാഫിയാ വളര്‍ത്തിയവര്‍ക്ക് തന്നെ ബാധ്യതയായപ്പോള്‍ അടുത്ത നാടകം നടത്തുന്നു.
This blog has started with the purpose of giving decent and precise answers to the destructive and personal email and blog attacks done by the Americankna email group and Chicago Kna. This blogger is dedicated to fight for the truth which has been hidden or manipulated by the politically motivated selfish people from our own community.
Friday, June 28, 2013
Friday, June 21, 2013
എവിടെ പോയി സ്റ്റേ ഓര്‍ഡര്‍? താല്ക്കാലികമായതിനെ പെര്‍മനന്റ് ആക്കാന്‍ നടന്നിട്ട് എന്ത് പറ്റി? ഇനി പറ പ്രസവിച്ചത് കാളയോ അതോ പശുവോ?
ഹൂസ്റ്റണിലെ പ്രമാദമായ കേസിന്റെ വിധി വന്ന ദിവസമാണ് ഇന്ന്. താല്‍ക്കാലികമായി കോടതിയെ തെറ്റിദ്ധരിപ്പിച് നേടിയെടുത്ത സ്റ്റേ ഓര്‍ഡര്‍ ഇന്ന് ജഡ്ജി ചവറ്റുകുട്ടയിലേക്ക് എറിഞ്ഞു കളഞ്ഞു. മാഫിയയുടെ പള്ളി വിരുദ്ധ കേസുകളുടെ പെട്ടിയിലെ ആദ്യത്തെ ആണി അങ്ങിനെ പൂര്‍ത്തിയായി.
കഴിഞ്ഞആഴ്ചയിലുംഈആഴ്ചയിലുംഈയുള്ളവന് കാള പ്രസവിച്ചു എന്ന് കെട്ടാതെ കയെരുടുക്കാന് പോയ മാഫിയയെ പറ്റി എഴുതിയിരുന്നത് ഓര്‍ക്കുന്നുണ്ടാവും . അതിനെ പറ്റി നന്ദി കേട്ട കുറെ ആഭാസന്മാര് എഴുതിയതിന്റെ പ്രസക്തമായ വരികള്‍ ആണ് താഴെ കൊടുത്തിരിക്കുന്നത് .
കഴിഞ്ഞആഴ്ചയിലുംഈആഴ്ചയിലുംഈയുള്ളവന് കാള പ്രസവിച്ചു എന്ന് കെട്ടാതെ കയെരുടുക്കാന് പോയ മാഫിയയെ പറ്റി എഴുതിയിരുന്നത് ഓര്‍ക്കുന്നുണ്ടാവും . അതിനെ പറ്റി നന്ദി കേട്ട കുറെ ആഭാസന്മാര് എഴുതിയതിന്റെ പ്രസക്തമായ വരികള്‍ ആണ് താഴെ കൊടുത്തിരിക്കുന്നത് .
Thursday, June 20, 2013
ഹൂസ്ടനില്‍ നിന്നും നുണകളുടെ പ്രവാഹം. ആരാണ് യഥാര്‍ത്ഥ നുണയന്?
ഹൂസ്റ്റണിലെ പ്രമാദമായ കേസിന്റെ വിചാരണ നടക്കുന്നതിനിടയില്‍ ജനങ്ങളെ തെട്ടിധരിപ്പുക്കുവാന് വേണ്ടി നടത്തുന്ന കു പ്രചാരണങ്ങളില്‍ പ്രധാനപെട്ടഒന്നാണ് മേലേടം ക്നാനായ എന്താണ് എന്ന് അറിയില്ല എന്ന് പറഞ്ഞു എന്നത്? ഇതിനെ പറ്റി പാപ്പച്ചി വല്യപ്പന്പതിവുപോലെ അസഭ്യ പദ്യം പോലും പ്രസിദ്ധീകരിച്ചു കഴിഞ്ഞു. എന്നാല്‍ എന്താണ് സത്യം എന്ന് ജനങ്ങള്‍ അറിയണം. അത് കൊണ്ട് അവിടെ നമ്മുടെ കുഞ്ഞെപ്പു വക്കീല്ചോദിച്ചതും മേലേടം പറഞ്ഞതുമായ കാര്യങ്ങള്‍ ഇഗ്ലീഷില്‍ തന്ന്നെ കൊടുക്കുന്നു.
Wednesday, June 19, 2013
നാഷണല്‍ കൌണ്‍സില്‍ അംഗം അന്തരിച്ചു.
കെ സി സി എന്‍ എ യുടെചിക്കാഗോയില് നിന്നുള്ള നാഷണല്‍ കൌണ്‍സില്‍ അംഗം ബിജു തുരുത്തിയില്‍ അന്തരിച്ചു. കുടുംബാഗങ്ങള്‍ക്കും സുഹൃത്തുക്കള്ക്കുംഅനുശോചനം . ഗ്രൂപ്പ് വൈരവും അഭിപ്രായ വിത്യാസങ്ങളും മറന്ന് പരേതന്റെ ആത്മാവിനു വേണ്ടി പ്രാര്‍ഥിക്കാന്‍ ഒരുമിക്കാം നമുക്ക്. എന്റെ അറിവ് ശരിയാണ് എങ്കില്‍ പരേതന് ഷിക്കാഗോയിലെ രണ്ടാമത്തെ ദൈവാലയത്തിന്റെ സ്ഥാപനത്തില്‍ സജീവമായി സഹകരിച്ച വ്യക്തിയായിരുന്നു. അതിനു ശേഷം അല്പ സ്വല്പം അഭിപ്രായ വിത്യാസങ്ങളും തെട്ടിധരനകളും മൂലം പള്ളിയുമായി പഴയത് പോലെ സഹകരിക്കുന്നതിന് വിമുഖത കാനിചിരിന്നു എങ്കിലും പള്ളിയിലെ എല്ലാ ആധ്യാത്മിക പരിപാടികളിളിലും സജീവമായി പങ്കെടുത്തു പോന്ന വ്യക്തിയായിരുന്നു. മരണം കള്ളനെ പോലെ വരുന്നു എന്നുള്ള യാഥാര്‍ത്ഥ്യം ഒരിക്കല്‍ കൂടി നമ്മുടെ മുന്നില്‍ തെളിയുകയാണ്. ഈ ജീവിതത്തിലെ ഈ ചുരുങ്ങിയ കാലയളിവിനുള്ളില്‍ മാത്സര്യവും ഗ്രൂപ്പ് കളിയും ഒക്കെ മാറ്റിവച്ച് പരസപര ധാരണയോടെ ഒരു നല്ല ജീവിതം നയിക്കുവാനായി മരണമെന്ന ഈ യാഥാര്‍ത്ഥ്യം നമുക്ക് മാര്‍ഗ്ഗ ദീപമാകട്ടെ. ഒരിക്കല്‍ കൂടി പരേതന്റെ ആതമാവിനു നിത്യ ശാന്തി നേരുന്നു.
Tuesday, June 18, 2013
ഹൂസ്റ്റണില്‍ കയറെടുത്തവര്‍ കാളയെ തപ്പി ഇറങ്ങി. മല പോലെ വന്നത് എലിപോലെ പോയോ?
ഈയുള്ളവന്രാവിലെ മുതല്‍ ഇമെയില്‍ ഇന്ബോക്സിലെക്ക് കണ്ണും നട്ട് അമേരിക്കന്‍ ക്നായുടെ അപ്ടെട്റ്റ് വരുന്നതും നോക്കിയിരുന്നിട്ടു വെറുതെയായി. ആ സ്റ്റേപെര്മനന്റ് ആക്കും എന്നൊക്കെ പ്രതീക്ഷിചിരുന്ന മാഫിയയുടെ ചങ്കില് കത്തി കയറ്റിയത് പോലെയായി കേസിലുള്ള തീരുമാനം നാളത്തേക്ക് മാറ്റിവെച്ചത്. ഇതിനെ പറ്റി ഈയുള്ളവന് കഴിഞ്ഞ പ്രാവശ്യം എഴുതിയത് അതെ പടി ഫലിച്ചു. പള്ളിയുടെ സ്ഥാപക ജംഗമ വസ്തുക്കള്‍ സീറോ മലബാരിലെക്ക് മാറ്റുവാന്‍ ശ്രമം നടത്തി എന്നുള്ള കല്ല്വച്ച നുണ പ്രചാരണം നടത്തിയവര്‍ അങ്ങിനെ ഒരു നീക്കം നടന്നു എന്നതിന്റെ തെളിവിനു വേണ്ടി ഇന്ന് കുറെ ഓടും. ബാക്കി ഇനി നാളെ അറിയാം. എന്റെ പിഴ എന്റെ പിഴ എന്ന് ചങ്കത്ത് അടിച്ചു നിലവിളിച്ച ജോണ്‍ സാര്‍ സഹിതം ഇത്തിരി വിയര്‍ക്കും ഇനി. ബാക്കി പൂരം നാളെ കാണാം. ഇനിയെങ്കിലും കാള പ്രസവിച്ചു എന്ന് കേള്‍ക്കുമ്പോഴേ കയറിനായി ഓടുന്ന മാഫിയാ ഇതുകൊണ്ടെങ്കിലും പഠിച്ചാല്‍ മതിയായിരുന്നു.
കഴിഞ്ഞ ദിവസം ഈയുള്ളവന് എഴുതിയ കാര്യങ്ങള്‍ ഒരിക്കല്‍ കൂടി താഴെ കൊടുത്തിരിക്കുന്നു.
കഴിഞ്ഞ ദിവസം ഈയുള്ളവന് എഴുതിയ കാര്യങ്ങള്‍ ഒരിക്കല്‍ കൂടി താഴെ കൊടുത്തിരിക്കുന്നു.
Monday, June 10, 2013
മ്യാലുവിന്റെ വക പരിഹാര മാര്‍ഗ്ഗങ്ങള്‍ ഇതാ.
ഹൂസ്റ്റണില്‍ വെടിയും പടക്കവും ഒക്കെയായിട്ട് കുറെ ദിവസങ്ങളായി. കേസിസിഎന്‍എ കേസ്കൊടുത്തു, സ്റ്റേ മേടിച്ചു , വേറെ എന്തൊക്കെയോ ചെയ്തു എന്നൊക്കെ പറഞ്ഞു ഈമെയിലുകള്‍ വന്നു കൊണ്ടിരിക്കുകയായിരുന്നു എങ്കിലും നമ്മുടെ പ്രസിടന്റ്റ് മ്യാല് വിന്റെ വക പരിഹാര ക്രിയ കഴിഞ്ഞ ദിവസമാണ് ഈമെയില്‍ രൂപത്തില്‍ വന്നത്. ജജങ്ങളെ എങ്ങിനെ തെട്ടിധരിപ്പിക്കാം എന്നതില്‍ ഡിപ്ലോമ എടുത്ത മ്യാലൂ പതിവ് പോലെ ഇത്തവണയും മോശമാക്കിയില്ല. ഉദാഹരണത്തിന് അദ്ദേഹം എഴുതി
As many of you are aware, there was an inappropriate decision made last Sunday(June 2nd 2013 ) to transfer the ownership of St.Mary's Knanaya Church in Houston without following proper procedures.
അങ്ങിനെ പ്രാഞ്ചീസിന്റെ കണ്വെന്ഷന് പെട്ടിയില്‍ ഒരാണികൂടി. കൂവാന്‍ ഇന്‍ പുല്ലന് ഔട്ട് .
പ്രാഞ്ചികള്‍ക്ക് രാഷ്ട്രീയം കളിക്കാന്‍ കൊള്ളത്തില്ല എന്ന് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ്. പുല്ലന്റെ കയ്യില്‍ വന്ന പന്ത് അവസാനം സെല്‍ഫ് ഗോളാക്കി മാറ്റാന്‍ ഈ പ്രാഞ്ചികള്‍ക്ക് മാത്രമേ കഴിയൂ. കൂവനെ തിരുകി കയറ്റാന്‍ വേണ്ടി നടത്തിയ ശ്രമം പാഴായപ്പോള്‍ കിട്ടിയ അവസരം മുതലാക്കാന്‍ സാധിക്കാതെ നക്ഷത്രമെണ്ണിനടക്കട്ടെ ഈ പ്രാഞ്ചീസ്. അല്ലെങ്കില്‍ നാഷണല്‍ കൌണ്‍സില്‍ അംഗമായ പുല്ലന്റെ പേര് കണ്‍വീനര്‍ സ്ഥാനത്തേക്കുള്ള ആപ്പ്ളിക്കെഷനില് നിന്ന് ഇവന്മാര് വെട്ടിമാറ്റുമായിരുന്നോ? വെട്ടിമാറ്റിയത് മാത്രമോ ? പകരം കണ്ട ഷാജിയെ മാഫിയാ വെട്ടുമെന്ന് ഉറപ്പായിട്ടു കൂടി പോയി പണി മേടിച്ചു. ഇനി എന്ത് ചെയ്യും? കുഴിവെട്ടു പത്ര്സോസിനു കിട്ടിയ കണ്‍വീനര്‍ സ്ഥാനം രാജി വെച്ച് സ്വയം ഒഴിയാം. അത് അവര്‍ പ്രതീക്ഷിക്കുന്നുണ്ട്. അത് കൊണ്ടാണല്ലോ മുണ്ടനെയും അതെ സ്ഥാനത്ത് തിരുകി കയറ്റിയത്. കണ്വന്ഷന് നടക്കട്ടെ. എല്ലാ ഭാവുകങ്ങളും.
Thursday, June 06, 2013
ഹൂസ്റ്റണില്‍ കാളപെറ്റന്ന് കേട്ടതേ കയെരെടുത്തവരെ നിങ്ങള്‍ക്ക് സ്തുതി.
ഭൂലോകക്നാനായ് മഞ്ഞ പത്രക്കാരും നന്ദികേട്ടവനെ പോലുള്ള മാഫിയയുടെ കോണകം താങ്ങുന്നവരും ഒക്കെകഴിഞ്ഞ കുറെ ദിവസങ്ങളായി അഴിഞ്ഞാടുകയാനല്ലോ . ഹൂസ്ടനില്‍ എന്തോ പുകില് നടക്കുന്നു പോലും. വാലെടുക്കുന്നവര് എല്ലാം വെളിച്ചപ്പാടായി തുള്ളുന്ന നയന മനോഹരമായ കാഴ്ച. ഇതിനിടക്ക് പതിവ് പോലെ ഉണ്ടയില്ലാത്ത കുറെ വെടികള്‍ പൊട്ടിച്ചാല്‍ കേള്‍ക്കുന്നവര്‍ കൂടെ ചാടിക്കൊള്ളും എന്ന മാഫിയയുടെ നയം പതിവുപോലെ വീണ്ടും പുറത്ത് വരുന്നു. ഹൂസ്സ്ടനിലെ പള്ളി അങ്ങാടിയത്ത് വിഴുങ്ങാന്‍ പോകുന്നു എന്നാണത്രേ വിവരം പോലും. അത് തടയിടാന്‍ വേണ്ടി കെ സി സി എന്‍ എ സ്റ്റേ മേടിച്ചു പോലും . ആരോ പടച്ചു വിട്ട നുണകളുടെ കൂമ്പാരം ചുമന്നു കൊണ്ട് കുറെ ബ്ലോഗുകളും വക്കീലിന്റെ എല്ലിന് കഷണ പത്രം പോലും മുന്നിട്ടിറങ്ങി എന്ന് കണ്ടപ്പോള്‍ അതിശയം വന്നു പോയി. മുത്തുവിന്റെ പീ ആര് ഓ ആയി നടക്കുമ്പോള്‍ തന്നെ മാഫിയയുടെ താളത്തിനനുസരിച്ച് തുള്ളാന്‍ കൂടി തനിക്കു സാധിക്കും എന്ന് വക്കീല്‍ വാശിക്ക് തെളിയിക്കുകയാണ് . പക്ഷെ മോശം വരുന്നത് ആ പത്രത്തിന്റെ ക്രെടിബിലിട്ടിയാണ് എന്ന് ഓര്‍ത്താല്‍ നല്ലത്.
Monday, June 03, 2013
കലക്ക വെള്ളം വീണ്ടും കലക്കാന്‍ നന്ദികേട്ടവന് വീണ്ടും
കുറെ നാളായി സംയമനം പാലിക്കുന്നു എന്ന് വരുത്തി തീര്‍ക്കുകയും എന്നാല്‍ പണിയാന്‍ സാധിക്കുന്ന എല്ലാ രീതിയിലും പണികള്‍ സാകൂതം തുടരുകയും ചെയ്തു കൊണ്ടിരിക്കുന്ന നന്ദികെട്ടവന്‍ ഇതാ വീണ്ടും അവതരിച്ചിരിക്കുന്നു. ഇത്ത്തവന്‍ ലക്ഷ്യം ആലെഞ്ചേരി പിതാവുമായി ഉണ്ടാക്കിയ ധാരണകള്‍ എല്ലാം തകര്‍ത്തു ശീന്സിനെ പുറത്ത് ചാടിക്കുകയും അങ്ങിനെ ഉണ്ടാകുന്ന വികാരപ്രകടനങ്ങള്‍ കൊണ്ട് മുതലെടുപ്പ് നടത്തുകയും ചെയ്യുക എന്നത് മാത്രം.
Subscribe to:
Posts (Atom)