കണിയാന്റെ ക്നാനായ സ്നേഹം വ്യക്തമാക്കുന്ന കുറെ പോസ്റ്റുകളെ പറ്റി ഏതോ ഒരു വ്യക്തി ഈയുള്ളവന്റെ ബ്ലോഗില്‍ കൊടുത്ത ഒരു കമന്റാണ് ഈയുള്ളവന് താഴെ കൊടുത്തിരിക്കുന്നത്. ക്നാനായ സമുദായത്തില്‍ പ്രശ്നങ്ങള്‍ നീറി നീറി പുകയണം എന്നാലെ ഇവന്മാര്ക്കൊക്കെ നിലനില്‍പ്പുള്ളൂ. കുറെ നാളുകളായി ആനയും അമ്പാരിയുമോക്കെയായി വന്നവര്‍ ഇപ്പോള്‍ മോതിരവും മുത്തി നടക്കുകയാണ്. ഇര ലഭിക്കാത്തെ കണിയാനെപോലുള്ള കുറെ വിഷ വിത്തുകള്‍ ഇപ്പോള്‍ കഴിഞ്ഞ വര്‍ഷം ഈ സമയത്ത് നടന്നത് എന്ന പേരില്‍ ലേഖന പരമ്പരകള്‍ പുന സൃഷ്ടിക്കുകയാണ്. കുളം കലങ്ങി തന്നെ ഇരുന്നാലെ അവര്‍ക്ക് നേട്ടമുള്ളൂ. കഷ്ടം. ഇതാ താഴെ കൊടുത്തിരിക്കുന്ന കമന്റ് ഒന്ന് വായിച്ചു നോക്കുക.
This blog has started with the purpose of giving decent and precise answers to the destructive and personal email and blog attacks done by the Americankna email group and Chicago Kna. This blogger is dedicated to fight for the truth which has been hidden or manipulated by the politically motivated selfish people from our own community.
Sunday, May 26, 2013
Friday, May 24, 2013
കണിയാന്റെ തനിനിറം കാണുക. ജോണ്‍ കരമ്യാളിയെ തെറിവിളിക്കാന്‍ മാത്രം എന്ത് തെറ്റാണ് അദ്ദേഹം ചെയ്തത്?
എന്‍ഡോഗാമി വാദികള്‍ക്ക് അഭിമാനിക്കാം. തങ്ങള്‍ ഇത്രയും നാള് ചുമന്നു നടന്ന കണിയാന് തന്റെ ബ്ലോഗ് ക്നാനായത്വതിനെതിരെ തന്ത്രങ്ങള്‍ മേനയുന്നവര്ക്ക് കൊടുത്ത മറുപടിക്ക് പുഴുത്ടു നാറിയ മറുപടിയുമായി ഒരു മാത്യൂ ജോസഫ് കണ്ണാല എഴുതിയ ലേഖനം മാലോകര്‍ക്ക് വായിക്കുവാനായി വിളംപിയിരിക്കുന്നത് കാണുക. സ്വന്തം പേര് വച്ച് അദ്ദേഹം എഴുതി എന്നൊരു കുറ്റം മാത്രമേ ചെയ്തുള്ളൂ. അതിനു സമ്മാനമായി ലഭിച്ചതോ ? ഇതല്ലേ വ്യക്തി ഹത്യ? ഇതിനു വേണ്ടിയാണോ കണിയാന് ഈ പാട് പെടുന്നത്? എന്‍ഡോഗമിക്കു വേണ്ടി സ്വന്തം തൂലിക ചാലിച്ച കരമ്യാളിക്ക് കൊടുത്ത അവഹെലനത്ത്തിനു മറുപടി കൊടുക്കുവാന്‍ ആണായി പിറന്ന ഒരു ക്നാനായക്കാരനും ഇല്ലേ? എവിടെ പോയി സണ്ണികുട്ടനും ഡൊമിനിക്ക് വാച്ച്ചായും ഒക്കെ? എന്ഡോഗമിയുടെകാവല് ഭടന്മാര് എവിടെ? ആ പുഴുത്തു നാറിയ കമന്റ് കൊടുത്തു മലീമാസമാക്കുവാന് ഈയുള്ളവന്റെ ബ്ലോഗ് ഉപയോഗപ്പെടുത്തുകയല്ല മറിച്ച് ഒരു മറുപടി ഈയുള്ളവനെ കൊണ്ട് ആവുന്ന വിധത്തില്‍ കൊടുക്കുവാന്‍ വേണ്ടി താഴെ കൊടുക്കുന്നു.
Thursday, May 23, 2013
തോംസണ്‍ വില്ല. ഒരു അവലോകനം
ഇന്നലെ അമേരിക്കന്‍ ക്നായിലൂടെ വന്ന ജോണ്‍ കരമ്യാലില്‍ എന്നവ്യക്തിയുടെ പ്രതികരണം ആണ് താഴെ കൊടുത്തിരിക്കുന്നത്. കണിയാന് ക്നാ എന്ന ബ്ലോഗില്‍ ഇത് കൊടുത്തിട്ടുണ്ട് എങ്കിലും അദ്ദേഹത്തെ ചീത്ത വിളിച്ചുകൊണ്ടുള്ള കുറെ കമന്റുകള്‍ കാണുവാന്‍ ഇടയായി. ഈ അവസരത്തില്‍ ഈയുള്ളവന് ജോണ്‍ കരമ്യാലിന് ശക്തമായ പിന്തുണ നല്കുവാന് ആഗ്രഹിക്കുകയാണ്. പണ്ട് കണ്‍വെന്‍ഷനില്‍ ദത്തെടുത്ത മക്കളെ തിരുകി കയറ്റുവാന്‍ വേണ്ടി നടത്തിയ ശ്രമത്തിനെതിരെ ഈയുള്ളവന് ശക്തമായി പ്രതികരിച്ചിരുന്നു എന്ന് കുറെ പേര് എങ്കിലും ഓര്‍ക്കുന്നുണ്ടായിരിക്കും. ഇന്ന് എന്‍ഡോഗമിക്ക് വേണ്ടി മുതലക്കണ്ണീര് ഒഴുക്കുന്നവര് അന്ന് നിശബ്ദരായിരുന്നു. പള്ളിയില്‍ ദത്ത് മക്കള്‍ക്ക് കിട്ടുന്ന 'സേവനം' അസോസിയേഷനിലും കിട്ടണം എന്ന് വാശി പിടിക്കുന്നവര്‍ ഒരിക്കലും ക്നാനായ സമുദായത്തിന്റെ ആത്മാവിനെ സ്നേഹിക്കുന്നില്ല. പള്ളിയില്‍ കിട്ടുന്നത് സേവനം ആണ് എങ്കില്‍ അസോസിയേഷനില്‍ കിട്ടുന്നത് അവകാശം ആണ്. സേവനം കിട്ടുവാന്‍ കത്തോലിക്കാ സഭയില്‍ അംഗമായിരിക്കുന്ന എല്ലാവര്ക്കും ശ്രമിക്കാം. അവിടെ അംഗത്വം മാത്രമേ പ്രശ്നമുള്ളൂ. അസോസിയേഷനില്‍ അങ്ങിനെയല്ല. ഒരു പരിമിതികളും ഇല്ലാതെ എന്‍ഡോഗാമി പൂര്‍ണ്ണമായും കാത്തു സൂക്ഷിക്കുവാന്‍ സാധിക്കുന്ന സംവിധാനം ആണ് അത്. അവിടെ തിരുകി കയറ്റല്‍ നടത്താന്‍ കൂട്ട് നിന്നവര്‍ ആണ് ക്നാനായ സമുദായത്തിന്റെ യഥാര്‍ത്ഥ ശത്രുക്കള്‍.
ജോണ്‍ താഴെ പറഞ്ഞിരിക്കുന്ന കാര്യങ്ങലോടെ പൂര്‍ണ്ണമായും ഈയുള്ളവന് യോജിക്കുന്നു.
ജോണ്‍ താഴെ പറഞ്ഞിരിക്കുന്ന കാര്യങ്ങലോടെ പൂര്‍ണ്ണമായും ഈയുള്ളവന് യോജിക്കുന്നു.
Tuesday, May 21, 2013
പാണ്ടന്‍ നായുടെ പല്ലിനു ശൌര്യം പണ്ടേ പോലെ ഫലിക്കുന്നില്ല..... മാഫിയയുടെയും
പണ്ടുമുതലേ പറയുന്നകാര്യമാണ് വെറുതെ പാപ്പച്ചി വല്യപ്പന് പറയുന്നത് പോലെയൊന്നുമല്ല കാര്യങ്ങള്‍ എന്ന്. പണ്ട് പാണ്ടന്‍ നായ്ക്ക് പല്ലിനു ശൌര്യം ഉണ്ടായിരുന്നു എന്നത് ശരി തന്നെ. അന്ന് കിംഗ് മേക്കേഴ്സ് ആയി നടന്ന് ഒത്തിരി പേരെ ചതിച്ചും കുതികാല് വെട്ടിയും എഴുതി കൊന്നു കൊലവിളിച്ചുംഒക്കെ കുറെപാണ്ടന് നായ്ക്കള്‍ വിലസിയിരുന്നു. ഇന്ന് ആ പാണ്ടന്‍ നായ്ക്ക് പല്ല് കൊഴിഞ്ഞു ശൌര്യം ഒക്കെ പോയി എന്ന്ഉറപ്പാണ്. പണ്ട് ആ പാണ്ടന്‍ നായ്ക്കളുടെ പല്ലിന്റെ ശൌര്യം കണ്ടു ഇപ്പോള്‍ കുറെ കുഞ്ഞന്മാര് കുറയ്ക്കുകയാണ് എന്ന വ്യാജേന വാവിട്ടു കരയുന്നുണ്ട്. എന്നിട്ടോ അധോഗതി ര്‍ന്നു പറയാം. കേള്‍ക്കാന്‍ ആളില്ലാ എന്നത് പരമാമായ സത്യം. ഇതൊക്കെ പറയുവാന്‍ കാര്യമുണ്ട്. കുറെ നാളുകളായി നടക്കുന്ന കാര്യങ്ങള്‍ ഒന്ന് പരിശോധിച്ച് നോക്കിയാല്‍ ഈയുള്ളവന് പറയുന്നതില്‍ കാര്യമുണ്ട് എന്ന് മനസ്സിലാകും.
Monday, May 13, 2013
ചിക്കാഗോ നേര്‍ക്കാഴ്ച്ച രണ്ടാം ലക്കം
ക്നാനായരാഷ്ട്രീയത്തിന്റെ തട്ടുകമായ ചിക്കാഗോയില്‍ ഊമാകത്തുകളും ബ്ലോഗുകളും അപ്രസക്തമാകുകയാണ് . നേര്‍ക്കാഴ്ച്ച എന്ന ന്യൂസ്ലെറ്റര് ചിക്കാഗോ പ്രതിപക്ഷം ഇറക്കിയതോടെ രാഷ്ട്രീയ തട്ടകങ്ങളില്‍ പുതിയ ഒരു അദ്ധ്യായത്തിനു തുടക്കമാവുകയാണ്. ആദ്യത്തെ ലക്കം ഈയുള്ളവന് ഇവിടെ പ്രസിദ്ധീകരിച്ചിരുന്നു. രണ്ടാമത്തെ ലക്കവും ഇതാ വായനക്കാര്‍ക്കായി സമര്‍പ്പിക്കുന്നു.ഒരിക്കല്‍ കൂടി ഇതിന്റെ അണിയറ പ്രവര്‍ത്തകരെ അഭിനന്ദിക്കുന്നു.
Thursday, May 09, 2013
ചിക്കാഗോ കണ്‍വെന്‍ഷനും നാഷണല്‍ കൌണ്‍സില്‍ വിവാടാവും: സത്യം എന്ത്
കുറെ നാളുകളായി ചിക്കാഗോയില്‍ നടക്കുന്ന വിവാദങ്ങളില്‍ ഏറ്റവും ശ്രടെയമായ ഒന്നാണ് കണ്വീനര്പടം സംബന്ധിച്ചുള്ള വിവാദം. എന്താണ് ഈ വിവാദം?
- ചെയര്മാന് സ്ഥാനം ഒഴിച്ച്മറ്റ് സ്ഥാനങ്ങളിലേക്ക് നാഷണല്‍ കൌണ്‍സില്‍ അംഗങ്ങള്‍ക്ക് മുന്‍ഗണന കൊടുക്കും എന്ന പ്രമേയം കൊണ്ടുവന്നതും പാസാക്കിയതും ഇപ്പോഴത്തെ ഭരസമിതി തന്നെ.
- പല്ലനെ ചെയര്മാന് ആക്കിയ ചൈനീസ് രെസ്ടോരന്റില്‍ വച്ച് ഗ്രൂപ്പ് നേതാക്കള്‍ കൂവനെ കണ്‍വീനര്‍ ആക്കിയേക്കാം എന്ന് കൊടുത്ത വാഗ്ദാനം നടത്താന്‍ സാധിക്കാത്തത് തന്നെയാണ് വിവാദം.
- ടോണി കണ്‍വീനര്‍ ആകണം എന്ന് വാഷിപിടിച്ചോ? ഇല്ല . നാഷണല്‍ കൌണ്‍സില്‍ അംഗങ്ങള്‍ക്ക് മുന്‍ഗണന കൊടുക്കും എന്ന പൊതുയോഗ തീരുമാന്ത്തിനനുനരിച്ച്ച് കണ്‍വീനര്‍ സ്ഥാനം നാഷണല്‍ കൌണ്‍സില്‍ അഗങ്ങളില്‍ ഒരാള്‍ക്ക് കൊടുക്കണം എന്ന് മാത്രമല്ലേ അയാള്‍ ആവശ്യപെട്ടിട്ടുളൂ? ഇനി ഒരു പക്ഷെ നാഷണല്‍ കൌണ്സിലില് ഉള്ള ആര്‍ക്കും വേണ്ട എങ്കില്‍ മാത്രമേ ആ സ്ഥാനം താന്‍ എടുക്കൂ എന്നും വ്യക്തമാക്കിയിട്ടുണ്ട്. പിന്നെ എന്തിനാ ഈ പുകിലുകള് ഒക്കെ. ഇനി നിങ്ങളുടെ ഗ്രൂപ്പില്‍ ഉള്ള ഏതെങ്കിലും നാഷണല്‍ കൌണ്‍സില്‍ അഗത്തിനെ ആസ്ഥാനം കൊടുത്തു മുന്നോട്ടു പോകരുതോ? എന്തിനാ ഈ കൂവന് വേണ്ടി ഇത്രയ്ക്കു തരാം താണ കളികള്‍ നടത്തുന്നത്?
Monday, May 06, 2013
ചിക്കാഗോ കണ്വെന്ഷന് : പ്രാഞ്ചികള്‍ Vs ????
ചിക്കാഗോയിലെ കണ്വെന്ഷന് സംബന്ധിച്ചുള്ള സീറ്റ് തര്‍ക്കം പതിവ് പോലെ ചൂട് പിടിക്കുകയും ലോക്കല്‍ രംഗങ്ങളില്‍ നിന്നും മാറി നാഷണല്‍ ലെവലിലേക്ക് കാര്യങ്ങള്‍ എത്തി നില്‍ക്കുകയും ചെയ്യുകയാണ് എന്നാണു അറിയുവാന്‍ കഴിഞ്ഞത്. കഴിഞ്ഞ പ്രാവശ്യം ഒരു ചെയര്മാന് വേണ്ടിയായിരുന്നു പുകിലുകള് എല്ലാം കാട്ടികൂട്ടിയത് എങ്കില്‍ ഇത്തവണ കൂവനെ കണ്‍വീനര്‍ ആക്കാന്‍ വേണ്ടി എന്തെല്ലാം തരികിട പരിപാടികള്‍ ആണ് നടത്തുന്നത്. കെസീസ് നെ ആര്‍ക്കും അടിയറ വെയ്ക്കാന്‍ സമ്മതിക്കില്ല എന്നുള്ള തലകെട്ടോടെ സ്പെഷ്യല്‍ ബുള്ളറ്റിന് ഇറക്കിയതിനു മറുപടിയായി കെസീസ് നെ ഗ്രൂപ്പിന് അടിയറ വെയ്ക്കില്ല എന്നുള്ള തലകെട്ടോടെ കനിയളില്യുടെ നേര്‍ക്കഴ്ചയും ഇറങ്ങിയതോടെ ചിക്കാഗോയിലെ പുകില് പൂര്‍വ്വാധികം ഭംഗിയായി പോവുകയാണ് എന്ന് പറയാം.
പ്രാഞ്ചികള്‍ ആരും കണ്‍വെന്‍ഷനില്‍ പങ്കെടുക്കേണ്ട എന്ന് കെസീസ് ലെ വിദൂഷക എക്സിക്യോട്ടീവ് അംഗം കഴിഞ്ഞ ദിവസം വീമ്പിളക്കി എന്ന് കേട്ടു. എന്ത് കണ്ടിട്ടാണോ അയാള്‍ക്ക് ഈ ഇളക്കം തുടങ്ങിയത് എന്ന് അറിയില്ല. കൂവനെ ഗ്രൂപ്പില്‍ അമ്ഗീകരിച്ച്ചപ്പോള് തങ്ങള്‍ സ്വയം ഉണ്ടാക്കിയ ഒരു പ്രമേയം അവരേ തിരിഞ്ഞു കടിക്കും എന്ന് കരുതി ക്കാണില്ല. നാഷണല്‍ കൌണ്‍സില്‍ അംഗങ്ങള്‍ക്ക് മുന്‍ഗണന കൊടുക്ക്കും എന്ന് പറഞ്ഞു പൊതു യോഗത്തില്‍ പാസാക്കിയിട്ടു എന്തായി. കൂവാനു വേണ്ടി അത് വിഴുങ്ങാന്‍ ശ്രമം നടത്ത്തിയിത് പാഴായപ്പോള്‍ നാഷണല്‍ കൌണ്സിലില് വരെ പോയി. അവിടെയും ടോണി നയം വ്യക്തമാക്കിയതോടെ ഒരു നടക്കു പോവില്ല എന്ന് എല്ലാവര്ക്കും മനസ്സിലായി. ഉണ്ടാക്കിയ പ്രമേയത്തെ മറികടക്കുവാനായി അവസാനം എക്സിക്യൂട്ടിവിനെ കൂട്ട് പിടിച്ചു കണ്വീനരെ ശിക്കാഗോയ്ക്ക് പുറത്ത് നിന്നും കൊണ്ടുവരാനായി പുതിയ ചട്ടങ്ങള്‍ ഉണ്ടാകുകയാണ്. എന്തിനു വേണ്ടി? തങ്ങളുടെ ഈഗോ ക്ക് വേണ്ടിഇതേ ഈഗോ കൊണ്ട് തന്നെയാണ് കഴിഞ്ഞ പ്രാവശ്യവും കളിച്ചത്. ഇത്തവണയും കളിക്കും എന്നിട്ട് ടോണിയെ പഴിചാരാം. നാഷണല്‍ കൌണ്‍സില്‍ അംഗമായിട്ടുള്ള ആരും കണ്‍വീനര്‍ ആകുവാന്‍ വേണ്ടാ എന്ന് പറഞ്ഞാലേ താന്‍ ആകു എന്ന് ടോണി വ്യക്തമാക്കിയുട്ടുള്ള സ്ഥിതിക്ക് ടോനിയല്ലാതെ വേറെ ആരെയെങ്കിലും നാഷണല്‍ കൌണ്സിലില് നിന്നും തെരഞ്ഞെടുത്തു കൂടെ . കൂവനെ തിരുകി കയറ്റുവാന്‍ വേണ്ടി ഇത്രയ്ക്കു തത്രപ്പ്ട് പെടാനായി എന്തിനാ കഷ്ടപ്പെടുന്നത്?

Friday, May 03, 2013
ഷിറ്റ് പെരുനാള് കഴിഞ്ഞു . ചിക്കാഗോയില്‍ മാത്രമല്ല താംപായിലും . ചിക്കാഗോയിലെ ഷിറ്റ് പെരുനാള് താമ്പാ അസോസിയേഷന്റെ കീഴില്‍ വന്നപ്പോള്‍ ഗംഭീരമായി .
അങ്ങിനെ അമേരിക്കന്‍ ക്നായിലൂടെ നന്ടികെട്ടവനും മുട്ടനാടും ഒക്കെ കൂടി അടിച്ചു വിട്ട ഷിറ്റ് പെരുനാളിന്റെ കഥ പൂര്‍ത്തിയായി. എഴുതി പാവങ്ങള്‍ മടുത്തത് മിച്ചം എന്ന് പരയുവനെ കഴിയൂ.അമേരിക്കയില്‍ ഏതെന്കിലും സഘടന്യോ പള്ളിയോ നടത്തിയിട്ടുള്ള പരിപാടികളില്‍ ഇനിസാമ്പത്തിക നേട്ടത്തിന്റെ കാര്യത്തില്‍ ഷിക്കാഗോയില്‍ ഷിറ്റ് പെരുനാള് ഒന്നാം സ്ഥാനത്തായി. ചരിത്രം തിരുത്തി കുറിച്ച ഈ പരിപാടിയുടെ വിജയം മുത്തുവിന്റെ വിജയമായോ കെകെ ഗ്രൂപ്പിന്റെ വിജയമായോ ഈയുള്ളവന് കാണില്ല. പള്ളിക്കിട്ടു പനിയുവാനായി തുനിഞ്ഞിറങ്ങിയകുറെ എമ്പോക്കികളുടെ തനി സ്വഭാവം തിരിച്ചറിഞ്ഞ ചിക്കാഗോയിലെ ക്നാനായ മക്കള്‍ തങ്ങളുടെ പ്രത്യാശയുംആശ്രയവുമായ ദൈവാലയത്തിന് കൊടുത്ത ധീരമായ പിന്തുണയുടെ നേര്ക്കഴ്ചയായിരുന്നു അത്. രണ്ടേകാല്‍ ലക്ഷം ഡോളര്‍ ആണ് പിരിച്ചത്. എങ്ങിനെ കൂട്ടിയാലും ഒന്നര ലക്ഷം ലാഭം.
ഇനി ഇതിന്റെ വേറൊരു ഭാഗം കൂടി അറിയുക. ഇതേ ഷിറ്റ് പെരുനാള് താമ്പായില്‍ ഏറ്റെടുത്ത് നടത്തിയത് സാക്ഷാല്‍ താമ്പാ അസോസിയേഷന്. വെറും ഒരാഴ്ച്ചയുടെ വിത്യാസത്ത്തില് ഷിറ്റ് പെരുനാളിന്റെ അണിയറ പ്രവര്‍ത്തകരും മുന്നണി പ്രവര്‍ത്തകരും വിശുദ്ധന്മാര് ആയി. മലയാളി അസോസിയേഷനുമായി സഹകരിച്ച് പരിപാടി നടത്തുമ്പോള്‍ എന്തോ ഗാമിക്ക് ഒരു കുഴപ്പവും ഇല്ല. മറിച്ച് നൂറു ശതമാനം ക്നാനായക്കാര്‍ പോകുന്ന പള്ളിയുമായി സഹകരിച്ചാല്‍ എന്തോഗമിയുടെ മണ്ടക്ക് മണ്ഡരിബാധ ഉണ്ടാകും പോലും . എന്നിട്ടോ? താമ്പായിലെ മലയാളികളെ എല്ലാം കൂടി ചാക്കിട്ടു പിടിച്ചിട്ടും ചിക്കാഗോയുടെ വാളില്‍ കെട്ടാന്‍ പോലും സാധിക്കാത്ത വിജയമല്ലേ ഉണ്ടാക്കിയത്.
ഇനിഅടുത്ത വിശേഷങ്ങള്‍ നേര്‍ക്കാഴ്ച ആയിക്കോട്ടെ എന്ന് കരുതി . അടുത്ത ലക്കത്തില്‍ പുതിയ നേര്‍ക്കാഴ്ച തരാം. അത് വരെ ആയുഷ്മാന്‍ ഭവ.

Subscribe to:
Posts (Atom)