Pages

Sunday, February 03, 2013

Why can’t we go to Syro church ? താമ്പായിലെ മണ്ടന്മാരുടെ ചോദ്യം.

താമ്പായിലെ പള്ളി പൊതുയോഗത്തില്‍ മലമറിക്കാന്‍ വന്നവരെ ചുരുട്ടികെട്ടി പുറത്ത്കളഞ്ഞതിന്റെ ചോരുക്കോടെ അമേരിക്കന്‍ ക്നായിലൂടെ വന്ന ഒരു ഇമെയിലിന്റെ ചോദ്യം ആണ് മുകളില്‍ കൊടുത്തിരിക്കുന്നത്. അതിന്റെ പ്രധാന ഭാഗം പൂര്‍ണ്ണമായും താഴെ കൊടുത്തിരിക്കുന്നു.


The true knanaya members of Tampa  expressed their spirit and disappointment in the  “Pally Pothuyogam”.   Fr. Champa  showed his true color again. He once again proved that he is NOT  for knanaya  people  But for Chicago Diocese.  Why can’t he GO  BACK.  People asked the question “If the church is not endogamous, why do we need a separate church? Why can’t we go to Syro church ?  The church was bought for “Achanmar” and Not for people.
എന്തുകൊണ്ട്  സീറോ മലബാര്‍ പള്ളിയില്‍ പോയിക്കൂടാ? അല്ല സാരുന്മാരെ ആരെങ്കിലും അവിടെ പോകുന്നതില്‍ നിന്നും വിലക്കിയിട്ടുണ്ടോ? പോയ്ക്കൂടെ സീരോയിലോ ലത്തീനിലോ ഇതു കൊത്താഴത്ത്തില്‍ എങ്കിലും? ആരെങ്കിലും കാലേ പിടിച്ചു കെട്ടിയിട്ടിട്ടുണ്ടോ? പൊതു യോഗം നടക്കുമ്പോള്‍ മാത്രമായി ക്നാനായ പള്ളികളിലെക്ക് എഴുന്നള്ളുന്ന ഈ രണ്ടും കേട്ട സ്വഭാവം ഒന്ന് നിര്‍ത്തികൂടെ. പോരാത്തതിന് അവിടെയെല്ലാം നിങ്ങള്ക്ക് നല്ല സ്വീകരണം കിട്ടുമായിരിക്കുമല്ലോ? എന്‍ഡോഗമിക്ക് അവിടെ യാതൊരു കോട്ടവും സംഭവിക്കില്ലായിരിക്കും. 

എടോ കൂലംകുത്തികളെ. സ്വന്തമായി പള്ളി ഉണ്ടാകുന്നതിന്റെ ഗുണം എന്താണ് എന്ന് മനസ്സിലാക്കണം എങ്കില്‍ പോയി ഷിക്കാഗോയിലെ മൂഞ്ചികലോടും മാവോയോടും പോയി ചോദിക്ക്. അവിടുത്തെ പള്ളികളില്‍ അവര്‍ വന്നു ഓസിന് നിരങ്ങുകയും മൂന്ച്ചുകയും പിന്നെ ചെയ്യാന്‍ പറ്റുന്നതോക്കെയും ചെയ്യുന്നത് പോലെ സീറോ മലബാറില്‍ ചെന്നാല്‍ വിവരം അറിയും. തെറി പറയുകയും അതെ സമയം തന്നെ പള്ളിയിലെ അലത്താരയിലും പിന്നെ കയറികൂടാവുന്നിടത്തെല്ലാം നിങ്ങളുടെ തന്നെ ആള്‍ക്കാര്‍ അതായത് പള്ളി വിരുദ്ധര്‍ അമേരിക്കയില്‍ ഉടനീളം കയറി നിരങ്ങുന്നുണ്ട്. അത് സീറോ പള്ളികളില്‍ സാധിക്കും എങ്കില്‍ ഒന്ന് പോയ്ക്കൂടെ? പള്ളി പൂട്ടിക്കണം എന്ന് പറയുന്ന കുറെ മരമാക്രികള്‍ കുര്‍ബ്ബാനയുടെ സമയത്ത് പാലും കുപ്പിയുമായി ഇരിക്കുന്ന കുഞ്ഞുങ്ങളെ പോലെ പള്ളിയില്‍ പാട്ട് പാടാനും കപ്യാരാകാനും ഒക്കെ കിടന്നു മത്സരിക്കുമ്പോള്‍ എന്തെ ഇങ്ങനെയുള്ള സത്യങ്ങള്‍ ഒന്നും തോന്നുന്നില്ല? കഴിഞ്ഞ പ്രാവശ്യത്തെ കണ്‍വെന്‍ഷനു വേണ്ടി ദിവസേന പള്ളിയില്‍ വന്നു കുഞ്ഞുകുട്ടി പരാധീനങ്ങളുമായി വന്നു പ്രാക്ടീസ് എന്നാ പേരില്‍ നിരങ്ങിയപ്പോള്‍ ഇല്ലായിരുന്നോ നിങ്ങളുടെ ഈ വികാരം? തെരഞ്ഞെടുപ്പില്‍ വോട്ടു പിടിക്കാന്‍ എന്ന പേരില്‍ നിരങ്ങിയപ്പോള്‍ എങ്കിലും ഈ പള്ളികള്‍ കൊണ്ട് ഉപകാരം ഉണ്ട് എന്ന് തോന്നിയില്ലേ? ഈ പള്ളികലായ പള്ളികളില്‍ എല്ലാം പൊതുജനം വരുന്നത് നിങ്ങളുടെ കോപ്രായങ്ങള്‍ കാരണം കുറഞ്ഞോ? അവര്‍ക്കറിയാം പള്ളിയുടെ ഗുണം. നിങ്ങള്‍ കുറെ പേര്‍ വോട്ടു പിടിക്കാനും പിന്നെ പൊതുയോഗം കൂടാനും മാത്രംളീ അങ്ങോട്ട്‌ എഴുന്നള്ളു. പിന്നെ എങ്ങിനെ അറിയും പള്ളിയുടെ ഗുണം. 

പള്ളികള്‍ കൊണ്ട് അച്ഛന്മാര്‍ക്ക് ഗുണങ്ങള്‍ ഉണ്ടോ എന്ന് പറഞ്ഞാല്‍ ഈയുള്ളവന്‍ നിഷേധിക്കുന്നില്ല. അതുകൊണ്ടാണല്ലോ പല അച്ഛന്മാരുടെയും നാട്ടിലെ വീട് പണികള്‍ തകൃതിയായി നടക്കുന്നത്. വീട് പോളിചിട്ടപ്പോള്‍ പണികിട്ടി തിരികെ പോകേണ്ടി വന്ന വെട്ടൂന്റെ വിഷമം കണ്ടതല്ലേ. എന്തായാലും മുത്തു വീട് പണിയൊന്നും നടത്തുന്നില്ലല്ലോ? ഉണ്ടോ? ഉണ്ടെങ്കില്‍ പറയുക.

65 comments:

  1. Blooger chetta,
    theriparampante kaaryam aano? endogamy illaththathinaal paattu nirththi ennu paranjirunnu. kazhinjaaazhcha muthal endogamy ayaalkku kittiyathinal pinneyum thudangi paattukacheri.

    ReplyDelete
  2. Let us do one thing. Support the church. Go to the church every sunday and give the money support. Why can't we do onething? Reove the "knanaya" from all our church names and add in the bracket "Mostly for knanaya people" For example change to "Sacred heart catholic church" from "sacred Heart Knanaya catolic church". I think all the problem will be solved and people will still support the church because we are adding that "mostly for knanaya people" in th bracket. I think everybody will be happy and there won't be any issues in the future.

    ReplyDelete
    Replies
    1. If you are so concerned about the name Knanaya, First challenge KANA who are leagally using the name Knanaya for last 30 years, and even able to obtain 1986 Rescript against knanaya missions in USA. Do you have the guts to do that??
      Who has the patent for the name knanaya? You are worried about knanaya churches where 99% of its members are knanaya and served by knanaya priest and not worried about KANA using the same name, whose memebers are 99% non endogamous knanaya and whose intention is just to destroy knanaya. If you are a True kna, leagally challenge KANA and ban them from using the name knanaya and then come to church.

      Delete
    2. I THINK IT IS BETTER THAT WE TAKE " CATHOLIC " OUT OF OUR CHURCH NAMES AND JUST USE "KNANAYA " CHURCH. THIS WAY WE CAN PRACTICE ENDOGAMY AS WE PLEASE. WE SHOULD SEPERATE OURSELVES FROM THE CATHOLIC CHURCH UNDER ROME OR SYROMALABAR. OUR CHURCH SHOULD BE RUN BY KNANAYA BOARD MEMBERS. THIS WILL GIVE US LIMITLESS FREEDOM TO DO WHATEVER ETC.. FOR EXAMPLE WE CAN DIP OSTHY IN HENESSY,BLACK LABEL ETC. WE CAN INCORPORATE PURTHANA PATTUKAL INTO OUR KANAYA MASSES.
      fLORIDIAN

      Delete
  3. In Tampa, Knanaya Catholic Church Vicar , Fr. Pathrose, deliberately misguiding and telling lies to the endogamous people. In a meeting today with parishioners, he firmly announced that the membership to the Knanaya church belongs only to the members of Knanaya Association of Central Florida. IT IS A LIE!!!! Why these priests are telling lies? It is very clear from Bp. Angadiath circular that the membership in the Knanaya Church belongs to non endogamous people also. Anyway, the Tampa Association members believed Fr. Pathrose and they all went home happy without making any counter questions. I can not believe this!!

    Fr. Pathrose knows what exactly Bp. Angadiath mean. Bp. Angadiath already made it clear that all the Knanaya churches will be non-endogamous. Then, why Fr. Pathrose says that he will not allow exogamous? That is the contradiction and a proven lie to misguide people.

    ReplyDelete
    Replies
    1. പൊതു യോഗം നടക്കുമ്പോള്‍ മാത്രമായി ക്നാനായ പള്ളികളിലെക്ക് എഴുന്നള്ളുന്ന ഈ രണ്ടും കേട്ട സ്വഭാവം ഒന്ന് നിര്‍ത്തികൂടെ.

      Delete
  4. മെംബെർഷിപ്പ് കൊടുക്കാത്ത താമ്പായിലെ ക്നാനായ പള്ളിയിലെ പൊതുയൊഗത്തിൽ ആ പള്ളിയിൽ വരുന്ന ആർക്കും പങ്കെടുക്കാം.  കാരണം മെംബർഷിപ്പിന്റെ കാര്യ്ത്തിലെ അവ്യക്തത തന്നെ. അവിടെ പൊതുയോഗത്തിൽ വരരുത് എന്ന് പറയാൻ കത്തനാർക്ക് യാതൊരു അവകാശവുമില്ല.  കാരണം പള്ളി കത്തനാരുടേതല്ല. പിന്നെയോ വിശ്വാസികളുടേതാണ്.  കത്തനാർ അവിടുത്തെ ജോലിക്കാരൻ മാത്രമാണ്. കത്തനാരിന്റെ ഭാഗം നിൽക്കുന്ന താമ്പായിലെ കുലംകുത്തികളായ കോവൻ, പുളങ്ങര, കള്ളപുരയൻ,ഊച്ചാളി,തത്തക്കുളം തുടങ്ങിയവർ സമുദായ വഞ്ചകരാണ്. ഇവരുടെ അജണ്ഡ, പുറത്തുനിന്ന് കെട്ടിയ മക്കളേയും സഹോദരങ്ങളേയും അകത്ത് കയറ്റുക എന്നത് മാത്രമാണ്.

    എന്നിരുന്നാലും ചാമ്പക്ക അവസരോചിതമായി വീണ്ടും നുണ പറഞ്ഞ് ഇത്തവണയും രക്ഷപെട്ടു. അങ്ങാടിയത്തിന് വിഴുപ്പ് പണി ചെയ്യുന്ന മൂലക്കാടന്റെ ചാമ്പക്ക ഇതു പോലെ നുണ പറയാൻ ഏത് സെമിനാരിയിലാണ് പഠിച്ചത്? എല്ലാ ക്നാനായ അച്ചന്മാരും ഈ സെമിനാരിയിൽ തന്നെയാണോ പഠിക്കുന്നത്? ഈ സെമിനാരിയിൽ പഠിച്ച ക്നാനായ അച്ചന്മാര് അങ്ങാടിയത്തിന്റെ പാദ സേവ ചെയ്യുമ്പോൾ ലഭിക്കുന്ന പ്രതിഫലം മൂലക്കാടന്റെ അരമനയിൽ ചാക്കരി മേടിക്കാൻ പ്രയോജനപ്പെടുമ്പോൾ ക്നാനായത്വം നഷ്ടപ്പെടുന്നത് അതിനെ സ്നേഹിക്കുന്നവർക്കാണ്.

    ReplyDelete
    Replies
    1. What about Vettikadan's photo in the Tampa Community center. If money involved association can do any "nerikedu"

      Delete
    2. its too much . dont go this far

      Delete
    3. For now, Knanaya church will not give membership to anyone including endogamous and exogamous. They will not tell the truth now. But you will see what is going to happen in five years. Everyone, including endogamous and exogamous, will get a membership in the Knanaya church within a time frame. Bp. Angadiath already confirmed that all the Knanaya churches in America will be non-endogamous.

      My friends, do not forget the church agenda, and misguided by the priests. You can not trust the Knanaya priests anymore.

      Delete
    4. പൊതു യോഗം നടക്കുമ്പോള്‍ മാത്രമായി ക്നാനായ പള്ളികളിലെക്ക് എഴുന്നള്ളുന്ന ഈ രണ്ടും കേട്ട സ്വഭാവം ഒന്ന് നിര്‍ത്തികൂടെ.

      Delete
    5. In Chicago Syro Malabar there is no edogamus church. Bishop Angadi already declared it. We don't need any more explanation from any person.

      Delete
  5. Fr. pathros tried hard not to include the discussion on the prameyam in the agenda. then he tried hard to have it as the last item . when people request something he has to grant them . all what he did was his muttayukthi. when people were united they were able to pass the resolution .
    what people like fr. pathros need to learn with out these people there wont be any church . people have the right to express their opinion and no priests can stop that . people are not against churches but against the arrogance of priests. hope he will learn a lesson and not do this again

    ReplyDelete
    Replies
    1. Dear Friend, Fr Pathros suppose to conduct the meeting as per the ajenda planned months ago. That is what he did. What is wrong in it.

      Delete
    2. peoples agenda is more important than achens agenda.

      Delete
    3. കഴിഞ്ഞ പ്രാവശ്യത്തെ കണ്‍വെന്‍ഷനു വേണ്ടി ദിവസേന പള്ളിയില്‍ വന്നു കുഞ്ഞുകുട്ടി പരാധീനങ്ങളുമായി വന്നു പ്രാക്ടീസ് എന്നാ പേരില്‍ നിരങ്ങിയപ്പോള്‍ ഇല്ലായിരുന്നോ നിങ്ങളുടെ ഈ വികാരം? തെരഞ്ഞെടുപ്പില്‍ വോട്ടു പിടിക്കാന്‍ എന്ന പേരില്‍ നിരങ്ങിയപ്പോള്‍ എങ്കിലും ഈ പള്ളികള്‍ കൊണ്ട് ഉപകാരം ഉണ്ട് എന്ന് തോന്നിയില്ലേ? ഈ പള്ളികലായ പള്ളികളില്‍ എല്ലാം പൊതുജനം വരുന്നത് നിങ്ങളുടെ കോപ്രായങ്ങള്‍ കാരണം കുറഞ്ഞോ? അവര്‍ക്കറിയാം പള്ളിയുടെ ഗുണം. നിങ്ങള്‍ കുറെ പേര്‍ വോട്ടു പിടിക്കാനും പിന്നെ പൊതുയോഗം കൂടാനും മാത്രംളീ അങ്ങോട്ട്‌ എഴുന്നള്ളു.

      Delete
  6. പത്രോസ് അച്ഛന്റെ മുട്ടായുക്തി തമ്പയിലെ ആളുകള്‍ പൊട്ടിച്ചു. എനീങ്ങിലും അച്ചന്‍ പടം പഠിച്ചാല്‍ തമ്പ സരിയാകും.
    പള്ളി ആളുകളുടെ ആണ് അല്ലാതെ അച്ചന്‍ വീട്ടില്‍ നിന്നുകൊണ്ടുവന്ന തള്ള . അച്ചന്റെ ഭാവം കണ്ടാല്‍ തോന്നും ആളുകള്‍ മണ്ടന്മാരാണെന്ന്

    ReplyDelete
    Replies
    1. പൊതു യോഗം നടക്കുമ്പോള്‍ മാത്രമായി ക്നാനായ പള്ളികളിലെക്ക് എഴുന്നള്ളുന്ന ഈ രണ്ടും കേട്ട സ്വഭാവം ഒന്ന് നിര്‍ത്തികൂടെ.

      Delete
    2. What about Vettikadan's photo in the Tampa Community center. If money involved association can do any "nerikedu"

      Delete
    3. Fr. Pathros docent need the same fate of fr. Vettuveli.

      So He is trying to safeguard his position.

      He knows and afraid of Fr. Muthu

      Delete
  7. In 1650 a group of believers, who were unhappy with the Rome seperated themselves to form a different church in Koonan Kurishu Sathyam.
    In 1911 Papal Decree by Holy sea states, it is for the peace of both parties, all the churches belong to Southists should be seperated from Northists and form a Seperate Diocese in Kottayam Diocese.
    It is wise for the people who are not happy with the current status of the knanaya churches in USA to leave the church and form a seperate church or join other churches. If you feel your kids endogamy will be better protcted by going to Syro Malabar, or by going to Latin churches, you should proceed that way. Those who believe their kids will be better off by growing with whites, blacks or mexicans in a latin church than knanaya churches, where few non endogamous people may come should go to that churches and be happy. In this way everyone can live in peace and happy than fighting each other and living a life of hell and stressful. God bless you all

    ReplyDelete
  8. പള്ളിയില്‍ എല്ലാം തിരുമാനികുന്നത് അച്ചന്‍ . കൈകാരനെ തിരുമാനികുന്ന അവകാശം പോലും എടുത്തുകളഞ്ഞു. പള്ളി പൊതുയോഗത്തില്‍ അച്ചന്റെ പെരുമാറ്റം ഏതായാലും മോശമായി പോയി. ഇനി എങ്കിലും തെറ്റ് തിരുത്തി അടുത്ത ഞായരശ്ച്ച അച്ചന്‍ ക്ഷമ പറഞ്ഞു മാതൃക കാണിക്കണം.
    തമ്പയിലെ പള്ളിയുടെ പൊതുയോഗത്തില്‍ അച്ഛന്റെ വിയോജിപോടുകുടെ ഒരു പ്രമയേം പസ്സക്കാനുള്ള അവകാശം പോലും ഈ ജനതിനെല്ലേ ?. അച്ചന്‍ ചിന്തിക്കുക

    ഞങ്ങള്‍ വെറും കഴുതയല്ല . മണ്ടന്മാരായ ആടുകളും അല്ല . അച്ഛന്റെ അത്രയും വിവരം ഞങ്ങള്‍കു ഇല്ലെങ്കിലും അല്പം സാമാന്യ മര്ര്യത എങ്കിലും വേണ്ടേ എന്റെ അച്ഛാ .

    ReplyDelete
    Replies
    1. What about Vettikadan's photo in the Tampa Community center. If money involved association can do any "nerikedu"

      Delete
  9. there are three problems in tampa. if they go away from here . tampa will have no problem

    ReplyDelete
    Replies
    1. what problem ? the only problem is the ego of achen .

      if he is ready to shed his ego no problem . communication will be smooth.

      Delete
  10. It is not the general public the culprits , it is mostly the priest ,who will have to pack and go if not for these fake kna churches.they made us buy church at every possible cities.if not for these kna and endogamy who will buy church for 25 to 50 families. .now poor kna fools made to buy this churches .All the kna priest where well aware of non endogenous church but they're the once misguided people and are continue to do the same.
    They will have sollow all these nonsense or will have to pack up.

    ReplyDelete
  11. Our people have been living in a Knanaya incubator – in an insulated world believing that whatever they did was the perfect thing in the world. It was a life in a closet and with no interaction with the rest of the world, they never got a chance to correct their mistakes. There were some selfish priests to provide applause; now they have vanished into thin air (with bagful of money!). For the first time, here in this blog, they have met people who tell them they are wrong, they are ugly, and they are foolish.

    Well, it is not too nice for them to hear all the truth about them. But in the long run this will have a great curative effect. They will slowly realise that they were not as perfect as they thought and there were many things wrong with them. This will lead to eventual corrective measures.

    Let there be more and more avenues for them to have this kind of much needed revelations!

    ReplyDelete
  12. Air Marshal Roy KidangoorFebruary 4, 2013 at 9:59 AM

    വിദേശ മലയാളികളുടെ സഹായം തേടുന്നു.

    കിടങ്ങൂര്‍ നിന്നും കുറെ നാളായി ഒരാള്‍ ജോബിക്ക് പഠിക്കുന്ന കാര്യം നാട്ടുകാര്‍ക്ക് അറിയില്ലായിരുന്നു. L .I . C കമ്പനിയുടെ കിടങ്ങൂര്‍ നായകനും, ഉഴാവൂരുനിന്നും വന്നു തോട്ടത്തില്‍ ദത്തു നില്‍ക്കുന്ന ശിമയോന്നും നാട്ടുകാരെ പറ്റിച്ചു കോടികളുമായി അമേരിക്കവിലേക്ക് മുങ്ങിയെന്ന് സ്ഥിരികരിക്കാത്ത റിപ്പോര്ടുണ്ട് . കക്ഷി ചിക്കാഗോയിലുള്ള മകളുടെയടുത്തു അഭയം തേടിയിട്ടുണ്ട്.

    റിപ്പോര്‍ട്ടര്
    എയര്‍ മാര്‍ഷല്‍ റോയ്
    C / O വഴിയില്‍ കല്യാണി.

    ReplyDelete
  13. hope pathrosachen learn from this and say good by to the arrogance in the sermon. it does not cost you anything to be courteous and polite .

    dont treat us like kids. may be you know everything in india but not here in US.

    ReplyDelete
    Replies
    1. What about Vettikadan's photo in the Tampa Community center. If money involved association can do any "nerikedu"

      Delete
  14. tampa church is non endogamous every body know it. fr. pathros say no it is endogamus. mutholam said it is non endogamus. if some one want to join they can . we have no problem just say truth . no more misleading . we understand fr.pathoros position his hand tied. admit it thats all/

    no more lies

    ReplyDelete
    Replies
    1. we love our church and our priest. you have to understand he is not perfect . neighther are you . we all our short comings still we love them .
      remember the priests represent Jesus . show that respect. some people in tampa acted like they never went to school or have no manners. will you behave in a similar manner at english churches

      Delete
  15. we love our church and our priest. you have to understand he is not perfect . neighther are you . we all our short comings still we love them .
    remember the priests represent Jesus . show that respect. some people in tampa acted like they never went to school or have no manners. will you behave in a similar manner at english churches

    ReplyDelete
    Replies
    1. do priests at english church act like our knanaya priests ? i believe not and they always look for the betterment of the community of belivers . i know for a fact tampa was a better community stronger than any other when mission was not established . if only bins achen was here

      Delete
    2. before everyone was dancing to the tune of few indviduals and there was no problem. if achen will do that there wont be any problem but achen cannot do that.
      everyone know the undercurrents of knanaya politics, some people are trying hard to destroy churches /

      if we wake up and act we will not be sorry

      Delete
    3. "do priests at english church act like our knanaya priests ?"

      എന്നാ പിന്നെ ലത്തീനിലോട്ടു കെട്ടി എടുക്കരുതോ?

      Delete
    4. താങ്കള്‍ ആരു തന്നെ ആയിരുന്നാലും ശരി താങ്കളുടെ ചിന്തകള്‍ വളരെ വികലമാണ് . ഒരു വൈദികനൊ അല്ലെങ്കില്‍ വൈദികരോട് അനുഭാവം കാണിക്കുന്നവനോ ആകട്ടെ . മലയാള ഭാഷയില്‍ ഇങ്ങിനെ കുറെ വാക്കുകള്‍ ഉണ്ട് എന്നു കരുതി ചുമ്മാ അങ്ങ് എടുത്തു വീശരുത് . ഇന്നിവിടെ ക്നാനായ സമുദായം ഒന്നടങ്കം പ്രതിസന്ധിയിലും ആശങ്കയിലും ആണ്. അവര്‍ സ്വന്തം അധ്വാനത്തില്‍ നിന്ന് ഒരു പങ്കു കൊടുത്തിട്ട് വാങ്ങിയ പള്ളികള്‍ ഒരു മെത്രാന് കത്തനാരും സ്വന്തം തറവാട് പണയം വച്ച് തന്നു കാശു കൊടുത്തു മേടിച്ചതല്ല. ക്നാനായ പള്ളികള്‍ വേണം എന്ന് അത്യാവേശം പൂണ്ടു നിന്ന ഒരു സമൂഹത്തിന്റെ സ്വപ്ന സാക്ഷകാരം പൂര്‍ത്തിയാക്കാനുള്ള വെമ്പലില്‍ നിന്ന ജനങ്ങള്‍ ഈ നാട്ടിലേക്കു അയച്ച വൈദികരും അവരോടു ഒപ്പം നിന്ന് പ്രവര്‍ത്തിച്ചു എന്നുള്ളതല്ലേ സത്യം? കാര്യം കഴിഞ്ഞപ്പോള്‍ അവരോടു ലത്തീന്‍ പള്ളിയിലോട്ട് "കെട്ടി എടുക്കാന്‍" പറയാനുള്ള ആര്‍ജവം നിങ്ങള്ക് എങ്ങിനെ ഉണ്ടായി. കെട്ടി എടുക്കുക എന്നാ പ്രയോഗത്തിന്റെ അര്‍ഥം താങ്കള്ക് അറിയാമോ. ? ഹിന്ദുക്കള്‍ " പായില്‍ പൊതിഞ്ഞു തെക്കോട്ട്‌ എടുക്കുക" എന്ന് പറഞ്ഞു താങ്കള്‍ കേട്ടിട്ടുണ്ടോ?മുസ്ലിം സമുദായം അവരുടെ മരിച്ചവരെ കബറില്‍ അടക്കുന്നതും അങ്ങിനെ "പൊതിഞ്ഞു കെട്ടി " തന്നെ. അതാണോ താങ്കള്‍ ഇത്രയും നാള്‍ ഈ പള്ളികളെ പണവും അധ്വാനവും നല്‍കി നിലനിര്തിവരോട് പറയാനുള്ളത്. സുഹൃത്തേ അല്ലെങ്കില്‍ ഗുരോ താങ്ങാല്‍ വെറുതെ കണ്ണടച്ച് ഇരുട്ടാക്കാന്‍ ശ്രമിക്കുന്നത് എന്തിനു. കയ്യിലെ കാശു കൊടുത്തു ടാക്സി മേടിച്ചു അത് ഓടിക്കാന്‍ തരുമ്പോള്‍ അത് ചൊവ്വേ നേരെ ഓടിക്കുക. അതായതു ഡ്രൈവര്‍ അവന്ടെ പണി ചെയ്യുക. അല്ലാതെ വണ്ടിയുടെ ബുക്കും പേപ്പറും സ്വന്തം പേരിലാക്കി വണ്ടിയോടെ അടിച്ചു എടുത്തു തമിഴ് നാട്ടില്‍ കൊണ്ട് പോയി വില്‍ക്കാന്‍ നോക്കാതെ.

      Delete
    5. What about Vettikadan's photo in the Tampa Community center. If money involved association can do any "nerikedu"

      Delete
  16. ആദവും, ഹൗവ്വയും, ഏദന്‍ തോട്ടത്തില്‍ കഴിഞ്ഞതും, സാത്താനാല്‍ പ്രലോഭിതരായി പാപം ചെയ്ത് ഏദന്‍തോട്ടത്തില്‍നിന്നും പുറത്താക്കപ്പെട്ട ചരിത്രവും എല്ലാവര്‍ക്കും അറിവുള്ളതാണല്ലോ. പാപത്താല്‍ ദൈവകൃപ നശിച്ച മനുഷ്യനെ വീണ്ടെടുക്കാനുള്ള ദൈവത്തിന്റെ രക്ഷാകര പദ്ധതിയാണ്, പഴയ നിയമത്തിലൂടെയും പുതിയ നിയമത്തിലൂടെയും വിവരിച്ചിരിക്കുന്നത്. അതിലേക്കു കടക്കുന്നതിനുമുമ്പ് സാത്താന്‍ മനുഷ്യനെ ദൈവത്തില്‍നിന്നും അകറ്റാന്‍വേണ്ടി ഉപയോഗിച്ച പ്രലോഭനങ്ങളെപ്പറ്റി പറയട്ടെ. മനുഷ്യന്‍ ചെയ്തുകൂട്ടുന്ന പാപങ്ങള്‍ എല്ലാം തന്നെ ഇനിപറയുന്ന പ്രലോഭനങ്ങളുടെ അനന്തരഫലങ്ങളില്‍പ്പെടുന്നതുമാണ്.

    ഉല്‍പത്തി പുസ്തകം മൂന്നാം അദ്ധ്യായം ആറാം വാചകം പരിശോധിക്കാം. ഒന്നാമതായി ആ വൃക്ഷത്തിന്റെ ഫലം ആസ്വാദ്യമായിരുന്നു. അതായത് നല്ല രുചിയുള്ളതായിരിക്കും എന്ന് ഹൗവ്വ വിചാരിച്ചു. എന്നു പറഞ്ഞാല്‍ വായില്‍ രുചിയുള്ളതായിരിക്കും. ശരീരത്തില്‍ തോന്നിയ പ്രലോഭനം. രണ്ടാമതായി അതു കണ്ണിനു കൗതുകകരമായിരുന്നു. അതായത്, ആ ഫലം നല്ലവണ്ണം പഴുത്തു പാകമായിരുന്നതായി അവള്‍ കണ്ടു. കണ്ണിനുള്ള പ്രലോഭനം. മൂന്നാമതായി, സാത്താന്‍ അവളോടു പറയുന്നു, അവള്‍ ആ ഫലം കഴിച്ചാല്‍ ദൈവത്തെപ്പോലെയാകും എന്ന്. സര്‍വ്വത്തിന്റെയും അധികാരമുള്ള ദൈവത്തേപ്പോലെയാകുക. അതായത് അധികാരമാകുന്ന പ്രലോഭനം.

    സാത്താന്റെ പ്രലോഭന ശൈലിയാണിതു മൂന്നും. മനുഷ്യന്‍ ചെയ്യുന്ന പാപങ്ങളില്‍ ഒന്നൊഴിച്ച് (പരിശുദ്ധാത്മാവിനെതിരായ പാപം) ബാക്കിയെല്ലാ പാപങ്ങളും മുകളില്‍ പറഞ്ഞ മൂന്നു പ്രലോഭനങ്ങള്‍ കൊണ്ടുണ്ടാകുന്നതാണ്.

    ഇതേ പ്രലോഭനങ്ങള്‍ തന്നെയാണ് ക്രിസ്തുവിന്റെ മുമ്പിലും സാത്താന്‍ കൊണ്ടുവന്നത്. നാല്‍പതു രാവും പകലും മരുഭുമിയില്‍ ഉപവസിച്ച യേശുവിന്റെ അടുക്കല്‍ സാത്താന്‍ വന്നിട്ടു പറയുന്നതെന്താണ്. ഉപവാസത്താല്‍ യേശുവിനു വിശക്കുന്നുണ്ടാവുമെന്നു കരുതിയ സാത്താന്‍ പറയുന്നു, ഈ കല്ലുകളെ അപ്പമാക്കുക എന്ന് (മത്തായിയുടെ സുവിശേഷം നാലാം അദ്ധ്യായം മൂന്നാം വാക്യം). ശരീരത്തിന്റെ പ്രലോഭനം. പിന്നീട് ആറാം വാക്യത്തില്‍ പറയുന്നു നീ താഴേക്കു ചാടുക. മാലാഖമാര്‍ നിന്നെ താങ്ങിക്കൊള്ളും എന്ന്. യേശുവിന്റെ അധികാരം മാലാഖമാര്‍ക്കു മേളില്‍വരെ ഉണ്ടെന്ന് കാണിക്കാനാണ് സാത്താന്‍ പ്രലോഭിപ്പിച്ചു നോക്കിയത്. പിന്നീട് എട്ടാം വചനത്തില്‍ നാം കാണുന്നു, യേശുവിനു ലോകവും അതിലുള്ളവയും കാണിച്ചു കൊടുത്ത് കണ്ണിലൂടെ പ്രലോഭനം കെടുത്തുനോക്കുന്നു. ദൈവവചനം ഉദ്ധരിച്ചായിരുന്നു സാത്താന്റെ പ്രലോഭനം.

    ആദിമാതാപിതാക്കള്‍ പ്രലോഭനങ്ങളില്‍ വീണെങ്കില്‍, യേശു ആ പ്രലോഭനങ്ങളെ ശക്തമായി നേരിടുന്നതാണു നമ്മള്‍ കണ്ടത്. വീഴ്ചക്കും വിജയത്തിനും തമ്മില്‍ ഒരു വ്യത്യാസം മാത്രം. ഉപവാസത്തിനു തൊട്ടുമുമ്പാണ് പരിശുദ്ധാത്മാവ് യേശുവിനുമേല്‍ പ്രാവിന്റെ രൂപത്തില്‍ വന്നത് എന്നു മാത്രം.

    പരിശുദ്ധാത്മാവിന്റെ അഭിഷേകം നേടിയിട്ട്, അതില്‍ നിലനില്‍ക്കുന്നിടത്തോളം കാലം, സാത്താന്റെ കുടില തന്ത്രത്തിന്റെ ഭാഗമായ മേല്‍പറഞ്ഞ പ്രലോഭനങ്ങള്‍ക്ക് നാം അടിമപ്പെടുകയില്ല. പരിശുദ്ധാത്മാവിനെ നഷ്ടപ്പെടുത്തുന്നവന്‍, സാത്താന്റെ തന്ത്രങ്ങള്‍ക്കു വഴങ്ങുന്നു.

    അധികാര മോഹവും, ലൗകീക സുഖങ്ങളും, ജഡികാഭിലാഷങ്ങള്‍ക്കും മുന്‍തൂക്കം നല്‍കുന്നവര്‍ ഇക്കാര്യം ഓര്‍ക്കുന്നതു നല്ലതായിരിക്കും. പ്രത്യേകിച്ചും അല്‍മായ നേതൃത്വത്തിലും, സഭാനേതൃത്വത്തിലും ഉള്ളവര്‍. നമുക്ക് നമ്മെ തന്നെ ഒരാത്മശോധനക്ക് വിധേയരാക്കാം. ഞാന്‍ യേശുവിന്റെ ഭാഗത്തോ, അതോ സാത്താന്റെ അടിമത്തത്തിലോ?

    നമ്മുടെ സമുദായം നേരിടുന്ന പ്രശ്‌നങ്ങളുടെ യഥാര്‍ത്ഥ കാരണം എന്താണെന്ന് ഈ പശ്ചാത്തലത്തില്‍ ചിന്തിക്കൂ.

    അധികാരഭ്രമവും, സുഖലോലുപതയും, സ്ഥാനമാനങ്ങളും മാത്രം വേദവാക്യമാക്കിയവര്‍, തങ്ങള്‍ ആരുടെ വക്താക്കളാണ് എന്നു തിരിച്ചറിഞ്ഞെങ്കില്‍.............

    ക്രൂശിതനായ ക്രിസ്തുവിന്റെ മുഖം ഒരിക്കലെങ്കിലും ഒന്നോര്‍ത്തിരുന്നെങ്കില്‍..........


    തൊമ്മന്‍

    ReplyDelete
  17. Do u know ktm dioces is not a endogamous dioces. We practicing endogamy in the dioces..We have no documents from ROME.WE PRACTICING ONLY ENDOGOMY IN THE CHURCHES.

    ReplyDelete
    Replies
    1. Yes, I have seen the documents that called out the practice as part of the diocese formation. I agree with you that they did not use the english word endogamy but they did mention the practice of marrying with in the community and also the practice of joining a new parish if married from outside.

      Fr. Thomas

      Delete
  18. Dear Mr KCCNA PRESIDENT
    Can you prove your piravam church is endogomous church.I want answer from KTM Bishop.Is there any
    churches is endogomous in KTM DIOCES IS ENDOGOMOUS.THERE ARE IS NO
    ENDOGOMOUS DIOCES OR CHURCHES UNDER ROME.I remember he(Mar Moolakad) said in Morton Grove in last year.

    ReplyDelete
    Replies
    1. What about Vettikadan's photo in the Tampa Community center. If money involved association can do any "nerikedu"

      Delete
  19. Give some $$$ to Mulakadan ,he will tell the other way too in Morton Grove Church .Remember ""Money will take all the bull shit away ""

    ReplyDelete
  20. സര്‍ക്കുലര്‍ വായിച്ചിട്ട് ഒരു മാസം ആകാന്‍ പോകുന്നു. ഉറങ്ങി കിടന്നവര്‍ ഒക്കെ ഇതാ ശടകുടഞ്ഞു വരുന്നു. കൂട്ടമായി. ലസ്ക്യം ഒന്ന് മാത്രം. ഇത് പോലെ ഒരു തക്കം ഇനി കിട്ടിയെന്നു വരില്ല. എങ്ങിനെയും പള്ളി പൂട്ടിക്കുക. അതിന്റെ ഭാഗമായി സര്‍ക്കുലര്‍ ന്യൂയോര്‍ക്കില്‍ കത്തിച്ച് ശ്രദ്ധ നേടാന്‍ ശ്രമിച്ചത് പോലെ ഇതാ താംപായിലും നാടകം. ഇത്തവണ. പള്ളിയുടെ ഏഴയലത്ത് പോലും വരാത്ത കുറെ ലത്തീന്‍ക്നാനായക്കാര്‍ പള്ളിയുടെ മുന്‍പില്‍ സമ്മേളനം കൂടാനും പള്ളിയില്‍ വരുന്നവരെ ഭീക്ഷനിപെടുത്തുവാനും തയ്യാറെടുക്കുന്നു. ആര്‍ക്കു വേണ്ടി? എന്‍ഡോഗമിക്കു വേണ്ടിയാണോ?

    ReplyDelete
  21. Ede , Knanaya community is so strong ! We will decide in KCCNA what to do , not from Kottayam aramana . Community keep all this jockers alive to serve us for religious purposeous and not the other way . Don't get upset when we say we need it like in Kottayam . OR our traditions are followed by generations and no one can alter it or change it . hope you understand the logic @ knanakaran

    ReplyDelete
  22. When we going to kick Mr Jules kalail and his aunt Madam president out from KCS and Our church ?

    ReplyDelete
  23. വക്കീലിനെ( ചാഴികാട്ടു) വിശ്വസിക്കാമെങ്കില്‍.

    വക്കീലിനോട് കള്ളം പറയരുതെന്നാണെങ്കിലും, വക്കീല്‍ കള്ളമേ പറയൂ എന്നാണല്ലോ വിശ്വാസം. ഇവിടെ ചാഴികാടന്‍ വക്കീല്‍ കള്ളം പറഞ്ഞാല്‍ പോലും , അദ്ദേഹമെഴുതിയ പുസ്തകത്തിലെ മാര്‍പ്പാപ്പയുടെ കല്പനകളില്‍ പോലും കോട്ടയം രൂപതയില്‍ മറ്റുള്ളവരെ ചേര്ക്കരുതെന്നോ, ക്നാനയം എന്നാ ഒരു വാക്കോ ഇല്ല എന്ന് അറിയുക .




    അന്നത്തെ ചെങ്ങനാശേരി മെത്രാന്‍ മാക്കീലും ,ഏറണാകുളം മെത്രാന്‍ പഴെപരമ്പിലും,തൃശൂര്‍ മെത്രാന്‍ മേനാശേരിയും കൊടുത്ത അറിയിപ്പനുസരിച്ച്‌



    ( അവര്‍ അറിഞ്ഞതാണോ എന്ന് തിട്ടമില്ല -കാരണം കോട്ടയത്തുനിന്നും പോയത് മക്കീലും ,വട്ടക്കളം മത്തായി അച്ചനും,സെക്രട്ടറി ചൂളപ്പരംപില്‍ ചാണ്ടിയച്ചനും കൂടിയാണ് .പാലസ്തീനവഴി കറങ്ങി റോമിലെത്തി. നീണ്ട ആലോചനയുടെ ഫലമായി തയ്യാറാക്കി കൊണ്ട് പോയിരുന്ന ഹര്‍ജി മാര്‍പ്പാപ്പ പക്കല്‍ കൊടുത്തു- എന്നാണു വക്കീലിന്റെ വിവരണം -പേജു 337 അവസാനം-. കാരണം തയ്യാറാക്കിയത് തിരുത്താനാണോ നീണ്ടയലോചന വേണ്ടിവന്നത്? അല്ലെങ്കില്‍ നേരെയങ്ങ് കൊടുത്താല്‍ പോരായിരുന്നോ?)



    രണ്ടു വിഭാഗക്കാരുടെ വഴക്കൊഴിവാക്കാന്‍ ഓരോ വിഭാഗത്തിനും വെവ്വേറെ രൂപത വേണമെന്നല്ലാതെ ക്നാനായം എന്ന വാക്ക് ഉപയോഗിച്ചിട്ടില്ല. ഒരുപക്ഷെ അതുകഴിഞ്ഞ് കണ്ടുപിടിച്ചതാകാം ആ വാക്ക്.
    ഇനി പത്താം പിയൂസിന്‍റെ മറുപടി കാണുക. ഇതും വക്കീലിന്‍റെ പരിഭാഷതന്നെ.











    പേജ് 345



    ഭൂമുഖത്തുള്ള ക്രിസ്തീയ സമൂഹത്തെ ഭരിക്കുന്നതിന് ദൈവം നമ്മില്‍ നിക്ഷേപിച്ചിരിക്കുന്ന അധികാരപ്രകാരം ,വിശ്വാസികളുടെ രെക്ഷക്കു,അവരുടെ ഭരണാധികാരികളുടെ ആഗ്രഹാനുസരണം അതിര്‍ത്തികള്‍ നിശ്ചയിച്ചു കൊടുക്കേണ്ടത് നമ്മുടെ പ്രത്യേക കടമയാണെന്ന് നാം കരുതുന്നു.മലയാളത്തെ സുറിയാനി ക്രിസ്ത്യാനികളുടെ വിശ്വാസവും ഭക്തിയും അഭിവൃത്തിപ്പെടണമെന്ന ഉദ്ദേശത്തോടുകൂടി അവരുടെയിടയില്‍ ഒരു പുതിയ മിസം സ്ഥാപിക്കെണ്ടാതാനെന്നു നാം തീരുമാനിക്കുന്നു.



    നമ്മുടെ മുന്‍ഗാമിയായ 13-അം ലയോന്‍ മാര്‍പ്പാപ്പ 1896 ജൂലൈ 26 -നു , ഒരു കല്‍പ്പന മൂലം മലങ്കര സുരിയാനികകരുടെയിടയില്‍ തൃശൂര്‍, ചങ്ങനാശ്ശേരി , ഏറണാകുളം എന്നീ മൂന്ന് വികാരിയത്തുകളും അവയുടെ മെത്രാന്മാരെ വാഴിക്കയും ചെയ്തിട്ടുണ്ട്.



    കര്‌ദിനാളുമാരുമായി ആലോചന നടത്തിയതില്‍ , മേല്‍വിവരിച്ച അപേക്ഷയില്‍ രേഖപ്പെടുത്തിയിരിക്കുന്ന പ്രകാരം ഒരു പുതിയ വികാരിയത്തു സ്ഥാപിക്കേണ്ടത്, അവിടങ്ങളിലെ വിശ്വാസികളുടെ ആല്‍മീയ ഗുണവര്‍ദ്ധനവിനും, ഭിന്നഭിപ്രായക്കാരുടെ സമാധാനത്തിനും ആവശ്യമാണെന്ന് നമ്മുക്ക് ബോദ്ധ്യപ്പെട്ടിരിക്കുന്നതിനാല്‍, നാം അവരുടെ അപേക്ഷ കരുണാപുരസരം സ്വീകരിച്ചുകൊണ്ട് , നമ്മുക്ക് അവിടുത്തെ ജനങ്ങളോടുള്ള സംതൃപ്ത്തിക്ക് സാക്ഷിയായി, കോട്ടയം എന്ന് സാധാരണ വിളിച്ചുവരുന്ന പട്ടണത്തില്‍ ഒരു പുതിയ വികാരിയത്തു സ്ഥാപിക്കുന്നതുനു നാം അനുമതി നല്‍കുന്നു.



    എറണാകുളത്ത്തിന്റെയും, ചെങ്ങനാശേരിയുടെയും വികാരിയപ്പോസ്തോലന്മാരില്‍നിന്നും, നമ്മുക്ക് ലഭിച്ചിരിക്കുന്ന അറിവിനെ അടിസ്ഥാനപ്പെടുത്തി, നാം നമ്മുടെ പരമാധികാരം പ്രയോഗിച്ചുകൊണ്ട്, തെക്കുംഭാഗക്കാരുടെ സകല പള്ളികളും വേര്‍പെടുത്തി കോട്ടയം എന്ന പുതിയ വികാരിയത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതിനാല്‍, ചെങ്ങനാശ്ശേരി വികാരിയത്തില്‍ ഉള്‍പ്പെട്ട കോട്ടയം കടുത്തുരുത്തി ഈ ഡിവിഷനില്‍ ഉള്‍പ്പെട്ട സകലപള്ളികളും കപ്പേലകളും,ഏറണാകുളം വികാരിയത്തില്‍പെട്ട തെക്കും ഭാഗരുടെ സകല പള്ളികളും, ഈ പുതിയ വികാരിയത്തില്‍ ഉള്‍പ്പെടുന്നതാണ്.



    ഈ കല്‍പ്പന എല്ലാക്കാലത്തും ഫലപ്രദവും,പ്രാബല്യമുള്ളതും സുസ്ഥിരമായുള്ളതും ആയിരിക്കണമെന്നും, ഈ കല്‍പ്പനയുടെ ഫലം പരിപൂര്‍ണ്ണമായി പ്രയോഗത്തില്‍ വരുത്തണമെന്നും. ഈ കല്‍പ്പന മേലാലും ആരെയെല്ലാം സ്പര്ശിക്കുമോ,അവരെല്ലാവരും ഈ കല്‍പ്പനയെ പൂര്‍ണ്ണമായി എല്ലാ സംഗതിയിലും കീഴ്പ്പെട്ടു സ്വീകരിച്ചുകൊള്ളാമെന്നു നാം ആഗ്രഹിക്കയും തീരുമാനിക്കയും ചെയ്യുന്നു. ഈ കല്പ്പനക്ക് അനുയോജ്യമാല്ലത്തതായി ഏതെങ്കിലും സംഗതികള്‍ ഏതെങ്കിലും അധികാരസ്ഥാനത്തുനിന്നും അറിഞ്ഞുകൊണ്ടോ ,അറിയാതയോ കൊണ്ടുവരുന്നതായാല്‍ ആയതു അസാധുവായിരിക്കുന്നതാണ്.



    എന്ന് റോമായില്‍ വിശുദ്ധ പത്രോസിന്‍റെ സ്ഥാനത്തു നിന്നുകൊണ്ട് നമ്മുടെ ഭരണത്തിന്‍റെ ഒന്‍പതാം സംവത്സരം 1911 ആഗസ്റ്റ്‌ 29.



    പത്താം പീയൂസ് മാര്‍പ്പാപ്പ ഒപ്പ്
    സ്റ്റെയിറ്റു സെക്രട്ടറി കര്‍ദിനാള്‍ ഒപ്പ്



    ഇതാണ് കോട്ടയം രൂപതയുടെ തുടക്കം . കല്‍പ്പനയില്‍ നിന്നും ഇവിടെ നടക്കുന്നത് ശരിക്കും പോപ്പിന് മനസിലായില്ല എന്ന് വേണം കരുതാന്‍. പിന്നെ ചെന്നതും കോട്ടയത്തെ അച്ചന്മാര്‍ മാത്രം. പിന്നെ ഏറണാകുളത്തെയും ,ത്രിശൂരെയും മെത്രാന്മാര്‍ക്ക് , ഇറ്റാലിയനും , സുറിയാനിയോ അറിയില്ലെങ്കില്‍ കാര്യം വളരെയെളുപ്പം. ഇഷ്ട്ടമുല്ലതു വിശ്വസിക്കുക. മനുഷ്യനായി ജീവിക്കാന്‍ ശ്രമിക്കുക.




    ReplyDelete
    Replies
    1. Thanks pippiladan

      Delete
    2. New information. Very good and thanks.

      Delete
    3. പത്താം പീയൂസിന്റെ ബൂളായുടെ വിവറ്ത്തനം ശെരിയാണു. എന്നാല്‍ ബാക്കി പലതും മറച്ചു. മാക്കില്‍ പിതാവു റോമില്‍ സമറ്പ്പിച്ച ഹറ്ജി, എറണാകുളം , തിശ്ശൂറ്, ചെങ്ങനാശ്ശേരി രൂപത അദ്ധ്യക്ഷന്മാര്‍ സം യുക്തമായി ഒപ്പിട്ട നിവേദനം . അതില്‍ വ്യക്തമായി പറയുന്നു. രണ്ടു വിഭാഗ കാര്‍ തമ്മിലുള്ള അഭിപ്രായ വിത്യാസത്തിന്റെ കാരണം .ക്നാനായക്കാര്‍ സിറിയ മുതലായ രാജ്യ്യങ്ങളില്‍ നിന്നും കുടിയേറിയവര്‍ ആണെന്നും അവര്‍ നാട്ടുകാരായ ഇതര സമുദയാക്കാരുമായി വിവാഹ ബന്ദത്തില്‍ ഏറ്പ്പെടാതെ വ്യ്ത്യസ്ത സമുദായമായി നിലകൊള്ളുന്നുവെന്നും വ്യക്തമാക്കുന്നു. അതിന്റെ കോപ്പി വേണ മെങ്കില്‍ നാളാഗമം ബുക്ക് വായിക്കുക.

      Delete
    4. ഈ കല്‍പ്പന എല്ലാക്കാലത്തും ഫലപ്രദവും,പ്രാബല്യമുള്ളതും സുസ്ഥിരമായുള്ളതും ആയിരിക്കണമെന്നും, ഈ കല്‍പ്പനയുടെ ഫലം പരിപൂര്‍ണ്ണമായി പ്രയോഗത്തില്‍ വരുത്തണമെന്നും. ഈ കല്‍പ്പന മേലാലും ആരെയെല്ലാം സ്പര്ശിക്കുമോ,അവരെല്ലാവരും ഈ കല്‍പ്പനയെ പൂര്‍ണ്ണമായി എല്ലാ സംഗതിയിലും കീഴ്പ്പെട്ടു സ്വീകരിച്ചുകൊള്ളാമെന്നു നാം ആഗ്രഹിക്കയും തീരുമാനിക്കയും ചെയ്യുന്നു.

      ഈ കല്പ്പനക്ക് അനുയോജ്യമാല്ലത്തതായി ഏതെങ്കിലും സംഗതികള്‍ ഏതെങ്കിലും അധികാരസ്ഥാനത്തുനിന്നും അറിഞ്ഞുകൊണ്ടോ ,അറിയാതയോ കൊണ്ടുവരുന്നതായാല്‍ ആയതു അസാധുവായിരിക്കുന്നതാണ്.

      Then re-script has no value. Why we are not throwing out rescript?? Crooked Angadi , Muthu and Moola is playing game. Three EVILS.

      Delete
  24. കോട്ടയം അരമന ലീക്ക്
    From: -------------------com>
    Date: Tue, Feb 7, 2012 at 12:00 PM
    Subject: An Important Appeal
    To: ARCHBISHOP MATHEW MOOLAKKATT
    Archbishop of Kottayam
    Catholic Metropolitan’s House
    K.K. Road, Kottayam
    Kerala 686001, India.
    RE: Your scheduled meeting with KCCNA leaders and priests of the Knanaya Region on
    February 25, 2012 in Los Angeles
    Your Grace Mar Mathew Moolakkatt,
    Hope your grace is doing well and praying for that.
    The meeting that would be taking place on Feb 25th in Los Angeles is the cause of this letter. We, the undersigned, drafted this letter after long telephone calls and discussions on the concerns of our people who support Knanaya Churches in the U.S.
    Following are the few concerns related to the proposed meeting with KCCNA leaders and our priests under your guidance. Though we do not know the exact purpose and outcome of the meeting, the possible upshots would be like this:
    1. We believe, your role in the meeting would be as a moderator. This indicates that the whole issue of the Knanaya Community in America is between the laity (represented by KCCNA) and the clergy. This will damage our image. (The issue should be raised between those supporting the church including laity and those opposing the establishment of Knanaya churches here in the U.S.. Please do not project the image that the persisting issue is between clergy and laity).
    2. After the discussions, if the outcome is not supportive to KCCNA, it would be published to the community that the problem in American Knanaya Community is between priests and the laity representing KCCNA and that the archbishop and priests are against KCCNA.
    3. If the meeting decides to co-operate with each other, the church supporters among the laity will not support the decision as it was decided by the clergy alone without lay representation and KCCNA supporters.
    4. Again the hardest part is that if we lose the support of the common lay people, Knanaya Churches / missions here would be in great trouble.
    5. This is the game they play: either blast bombs to our priests for not a favorable decision or to create a split of interest in the church supporters. Any way they would be the winners.
    6. The clergy will not be able to respond to the KCCNA administration in the meeting since the administration is known to use foul language in past meetings with the clergy. For example the current KCCNA President has written in an email that the Knanaya clergy are blood sucking wolves and the National Council Members in the past administration like Babloo Nengattu, Biby Theccanattu, Jose Chazhikattu took this insult to the national council meeting and Sheins Akasala was reprimanded.
    It is clear that the anti-church leaders in KCCNA do have nothing to lose as long as they are not paying a cent to the church. Ultimately the damage will be only to church.
    In these circumstances we would like to humbly request Your Grace and our Knanaya Region priests to include a group of lay people representing the church at this meeting. We humbly request that the group consist of people who are knowledgeable about the church, KCCNA and the past/current turmoil leading up to the meeting.
    Hope Your Grace and our priests will take our suggestion in a positive sense since we want only to save the image of your grace, and our priests, and more over to defend our church along with the community.


    Expecting your blessings and favorable reply,
    Yours sincerely in Jesus,

    Bijo Karakattu – San Antonio
    Babloo Chacko - Detroit
    Peter Chazhikattu – Houston
    Jose Chazhikattu – Detroit
    Jose Korakudilil – New York

    ReplyDelete
    Replies
    1. ദൈവത്തോട് അടുത്ത് നില്‍ക്കുന്നവരും അവരുടെ സന്നിധിയില്‍ പൂജ ചെയുന്നവരും എന്നും അപരിഷ്ക്രിത കാലം മുതല്‍ സമൂഹത്തില്‍ പ്രത്യേക പരിഗണന ലഭിച്ചു പോന്നവര്‍ ആണ്. അവരോടു ചേര്‍ന്ന് നില്‍ക്കാനും അവരോട് ഒട്ടി നില്‍ക്കാനും അങ്ങിനെ നിന്ന് കാണിച്ചു തങ്ങള്‍ മറ്റുള്ളവരില്‍ നിന്നും വിത്യസ്തര്‍ ആണ് എന്നും കാണിക്കാന്‍ അല്‍പ ബുദ്ധികളായ ചില നപുംസകങ്ങള്‍ എന്നും ശ്രമിച്ചിട്ടുണ്ട്. ജന്മ പരമായും, സാംസ്കാരിക പരമായും, കുടുംബ പരമായും ഉള്ള കുറവുകള്‍ ഇങ്ങിനെ മാറ്റി എടുക്കാം എന്ന ഒരു പ്രത്യാശ ആണ് ചിലരെ ഇങ്ങനെ " ഒട്ടി നില്‍കാന്‍ " പ്രചോദിപ്പിക്കുന്ന ഘടകം.

      തിരുമേനിമാരോട് ഒട്ടി നിന്ന് അവരുടെ സംരക്ഷണം സ്വയം അവകാശപ്പെട്ട് തങ്ങള്‍ ഇല്ല എങ്കില്‍ ഇവിടെ മുഴുവന്‍ പ്രളയം ഉണ്ടാകും എന്ന് പറഞ്ഞു നടക്കുന്ന ഇത്തരക്കാര്‍ തിരുമേനി മാരില്‍ നിന്നും വരുന്നവര്‍ എന്ന രീതിയില്‍ സംസാരം തുടങ്ങി, അത്തരക്കാര്‍ക്കു വിധേയരാകുവാന്‍ ഒരു VG ആളുകളെ നിര്‍ബന്തിക്കുന്നതാണ് ഇവിടുത്തെ പല പ്രശ്നങ്ങള്‍ക്കും അടിസ്ഥാനം. ഇവര്‍ വേദം ഓതുന്ന ചെകുത്താന്മാര്‍ ആണ് എന്ന് ഇവരുടെ പൂര്‍വ ചരിത്രം അന്വേഷിക്കുന്ന ആര്‍ക്കും മനസ്സില്‍ ആകും.

      തങ്ങള്‍ ഉള്‍പ്പെടുന്ന സമുദായ ഘടകങ്ങളില്‍ സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തി അവിടെ ഒക്കെ സാമൂഹ്യ ബഹിഷ്കരണം അനുഭവിക്കുന്ന കുറെ സാമൂഹ്യ ദ്രോഹികളെ കൊണ്ട് സഭാ പ്രവര്‍ത്തനം നടത്തുന്ന നമ്മുടെ VG യുടെ " എത്തിക്സ് " നമുക്ക് മനസ്സില്‍ ആക്കാം. പക്ഷെ ഇങ്ങനെ ഉള്ളവരാണ് സഭയുടെ കാവല്‍ക്കാര്‍ എന്ന് കോട്ടയത്തെ പോന്നു തിരുമേനിയെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമുന്ന VG ആണോ അതോ കോട്ടയം പിതാവാണോ ചെകുത്താന്മാരെ സ്വര്‍ഗ്ഗ വാതിലിന്റെ കാവല്‍ക്കാരായി പ്രഖ്യാപിക്കുവാന്‍ പോകുന്നത് എന്ന് കാത്തിരുന്നു കാണാം.
      സമന്വയത്തിന്റെയും സൌഹാര്‍ദ്രത്തിന്‍റെയും പുതിയ ഒരു വസന്ത കാലത്തിന്റെ അരുണോദയത്തിന് ചിക്കാഗോയില്‍ ആരഭം ആയിരിക്കുന്ന ഈ കാലത്ത് ഇത്തരം ചെകുത്താന്മാര്‍ പ്രധാനമായും ചിക്കാഗോക്ക് പുറത്തു നിന്നാണ് പ്രവര്‍ത്തനം നടത്തുന്നത്. ക്നാനായ സമുധായത്തെയും നമ്മള്‍ നെഞ്ചിലേറ്റിക്കൊണ്ട് നടക്കുന്ന KCCNA എന്ന മഹാ പ്രസ്ഥാനത്തെയും നശിപ്പിക്കാന്‍ മുതോലമെന്ന രാക്ഷസ്സന്‍ തീറ്റിപ്പോറ്റുന്ന കില്ല പ....കളുടെ പ്രവര്‍ത്തിയുടെ തെളിവിതാ മുകളില്‍ കൊടുത്തിരിക്കുന്നു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി ഒടുവില്‍ ലോസ്സ് ഏന്‍ജല്‍സ്സിലെ മൂലക്കാട്ട് പിതാവ് പങ്കെടുത്ത മീറ്റിങ്ങിലേക്ക് എല്ലാ ഇടവകയില്‍ നിന്നും മിഷനുകളില്‍ നിന്നുമായി ഹാന്‍ഡ് പിക്ക് ചെയിത ഒരു പറ്റം ഗുണ്ടകളെ യാതൊരു മാനദണ്ടവും ഇല്ലാതെ മുതോലം ഇറക്കിയ വിവരം എല്ലാവര്ക്കും അറിവുള്ളതാണ്.

      പല സഹവൈദീകരുടെയും എതിര്‍പ്പുകള്‍ വകവയ്ക്കാതെ താന്‍ പറയുന്ന വ്യക്തികളെ തന്നെ അയക്കണമെന്ന നിര്‍ബന്തബുദ്ധിക്ക് മുന്‍പില്‍ വികാരിമാര്‍ക്ക് മറ്റ് പോംവഴികള്‍ ഇല്ലായിരുന്നു. LA മീറ്റിങ്ങിന്റെ അജണ്ടയ്ക്ക് പുറത്തുനിന്ന് മുതോലം തിരുകി കയറ്റിയുണ്ടാക്കിയ ക്നാനായ റീജ്യന്‍ പ്രതിനിധി സമ്മേളനത്തില്‍ ബിജോ കാരക്കാടനും പീറ്റര്‍ ചാഴിക്കാടനും ഉള്‍പ്പെടുന്ന മുത്തുവിന്റെ കൊട്ടേഷന്‍ സങ്കം KCCNA ക്ക് പകരമായി ക്നാനായ റീജ്യന് വേണ്ടി പുതിയൊരു അസ്സോസ്സിയേഷന്‍ ഉണ്ടാക്കണമെന്നും KCCNA യെ തള്ളിപറയണമെന്നും മൂലക്കാട്ട് പിതാവിനോട് ആവശ്യപ്പെടുകയുണ്ടായി. കാലാകാലങ്ങളായി കേരളത്തിലും പുറത്തും ക്നാനായ സമുദായത്തിന്റെ ഉപ്പും ചോറും ഉണ്ട് പരമാവതി ആനുകൂല്യങ്ങള്‍ നേടിയെടുത്തിട്ടുള്ള ഇവറ്റകള്‍ തങ്ങള്‍ ജീവിക്കുന്ന സ്ഥലങ്ങളില്‍ തിരസ്കരിക്കപ്പെട്ടവരും ഇനി ഒരിക്കലും സങ്കടനാ രംഗത്തേക്ക് വരാന്‍ സാധിക്കാത്തവരാണന്നുമുള്ള യാഥാര്‍ത്ഥ്യം ലോകം മുഴുവന്‍ അറിവുള്ളതാണ്. എന്നാലും ഇവരുടെ ഒക്കെ ബാക്ക് ഗ്രൌണ്ട് ഡീറ്റൈല്‍സ് ഞങ്ങള്‍ ഉടനെ തന്നെ പുറത്തു വിടുന്നതാണ്.

      വാല്‍ കഷണം

      ക്നാനായ സമുദായത്തിന്റെ പൊന്നോമന മക്കള്‍ പറയുക ഇവരാണോ നമ്മുടെ സംരക്ഷകര്‍ ? ഇവരെയാണോ നമ്മള്‍ക്ക് മൂലക്കാട്ട് പിതാവിന്‍റെ അടുത്തേക്ക് പ്രതിനിധികളായി പോകാന്‍ വേണ്ടത് ? ഇവരെ ആര്‍ ചുമതലപ്പെടുത്തി ? ലൂസിഫറൂടെ അവതാരമായ മുതോലവും കിങ്കരന്മാരുമാണോ നോര്‍ത്ത് അമേരിക്കയില്‍ ക്നാനായ സമൂഹത്തെ ആധ്യാല്‍മീകമായുംസാമുധായീകമായും നയിക്കേണ്ടത് ? നോര്‍ത്ത് അമേരിക്കന്‍ ക്നാനായ സമൂഹത്തില്‍ മാറ്റത്തിന്റെ പടഹധ്വനിയുയരുന്നു. ഈ വിപ്ലവത്തില്‍ മാറ്റത്തിനായി അണി ചേരൂ സോദരരേ.

      Delete
    2. What Are U going to do about it???
      What about Vettikadan's photo in the Tampa Community center. If money involved association can do any "nerikedu". Please remove it immeditely.

      We have no pictures of NonKnanaya's in Huston Community Center. Please Show a good Raw Model to other Associations since you guys conducted a super convention in 2012. please remove it immeditely.

      A concerned KCCNA member.

      Delete
    3. Bijo Karakattu – San Antonio
      Babloo Chacko - Detroit
      Peter Chazhikattu – Houston
      Jose Chazhikattu – Detroit
      Jose Korakudilil – New York

      Who are these koothies?? Bunch of traitors. They have no value in community.

      Delete
  25. Kavan is the person destroyed the unity of Tampa people. he is real kurukan.
    Pathrose achen is another version of MUTHU. He is a money hunger. He dosn't like the word Endogamy. Is his parents knanaya.
    He and his church council say Endogamy is not Christian. How about Gays and Lesbians?

    Three people from Chicago are still with KANA. j thathankulam,Jimmy Kalapura and Denny Urali. They are still active members of KANA. They are playing a good role in Tampa Church

    Reply

    ReplyDelete
  26. ഈ വിവരം വിശ്വസിക്കാമോ? എങ്കില്‍ അത് ഇത്രകാലം എന്തെ മരച്ചുവേച്ചത്? ബാബിലോനും ഇസ്രായേലും ഒടെസായും മാങ്ങാതോളിയും ,എന്തൊക്കെ നുനകലായിരുന്നു?

    ReplyDelete
  27. STOP PAYING MONEY TO CHURCH INSTED OF FEED THE HOMELESS BY YOURSELF .

    ReplyDelete
  28. ശ്രീ പിപിലാടന്‍ ,
    എവിടെ നിന്നുകിട്ടി ഈ വിവരങ്ങള്‍? ഏതുസോര്‍സില്‍ നിന്ന് എന്ന് പറഞ്ഞാല്‍ ഒന്ന് പഠിക്കാമായിരുന്നു .

    ReplyDelete
  29. please pray for the palli virutha people,if these people have common sense they should think,there is good things and bad things/[tru/false].palli viruthar trying to make all people against church,i just want to tell these foolish people there is lots of people strongly support church and we need church[muslims have church,Hindu's have temple] so those who believe in god they will go their god's adoring places.so knanaya people have problem about endogamy,we will try for it until we get it,we keep on trying until we get it,we r not closing present church.those who never pay for church those, who do not like priest pls not come church,if u never give a penny why talking about somebodyelses money ,pls stay away pls,just think you cannot move your one finger without god's grace.god bless u all

    ReplyDelete
  30. We have no pictures of NonKnanaya's in Huston Community Center. Please Show a good Raw Model to other Associations since you guys conducted a super convention in 2012. please remove it immeditely.

    A concerned KCCNA member.

    ReplyDelete
  31. എടോ കൂലംകുത്തികളെ
    Blogger appen is a pulayan.

    ReplyDelete
  32. പള്ളികള്‍ കൊണ്ട് അച്ഛന്മാര്‍ക്ക് ഗുണങ്ങള്‍ ഉണ്ടോ എന്ന് പറഞ്ഞാല്‍ ഈയുള്ളവന്‍ നിഷേധിക്കുന്നില്ല. അതുകൊണ്ടാണല്ലോ പല അച്ഛന്മാരുടെയും നാട്ടിലെ വീട് പണികള്‍ തകൃതിയായി നടക്കുന്നത്. വീട് പോളിചിട്ടപ്പോള്‍ പണികിട്ടി തിരികെ പോകേണ്ടി വന്ന വെട്ടൂന്റെ വിഷമം കണ്ടതല്ലേ. എന്തായാലും മുത്തു വീട് പണിയൊന്നും നടത്തുന്നില്ലല്ലോ? ഉണ്ടോ? ഉണ്ടെങ്കില്‍ പറയുക.

    Blogger, I agree this point. I don't think Fr. Vettuveli is for Knanaya people. He is for himself, using Knanayam.

    ReplyDelete
  33. Read This
    About a Pope Alexandor VI
    http://en.wikipedia.org/wiki/Pope_Alexander_VI

    ReplyDelete

Please know that we will respect your freedom of speech but any abusive language directed towards the blogger, this blog or any one else would not be tolerated. Please refrain from posting spam and abusive language. The blogger doesnot assume any responsibility for the content of the comments made by the readers and they doesn't represent the opinions of the Blogger. The moderation of the comments are aimed at preventing the comments with abusive language only.

Again let me make it clear "The blogger doesnot assume any responsibility for the content of the comments made by the readers and they doesn't represent the opinions of the Blogger.". So you post the comment at your own risk.