എന്നാലും ഇതുകൊണ്ട് എങ്കിലും മുത്ത് പഠിച്ചോ? ഇല്ല. പഠിക്കില്ല. കിട്ടിയ അവസരത്തില്‍ എല്ലാ നീര്ക്കൊളികളും കയറി ഗോളടിക്കാന്‍ നോക്കുമ്പോഴും കാരക്കാടന്റ്റ് തിരുവായില്‍ നിന്നും വരുന്ന മണ്ടത്തരങ്ങള്‍ക്ക് തലവെച്ചു കൊടുത്തുകൊണ്ടേ ഇരിക്കുന്നു. അത് കൊണ്ടാണല്ലോ അമേരിക്കയില്‍ മൊത്തത്തില്‍ അടികിട്ടിയ കാരക്കാടന്‍ പ്രമേയം ഈ പുളിവാലുകളുടെ ഇടക്ക് ചുമന്നു കൊണ്ട് വന്നത്. എന്ത് പറ്റി പത്രത്തിന്? എല്ലാ ആഴ്ചയും ഉലത്തും എന്നൊക്കെ പറഞ്ഞു കാരക്കാടന്‍ ഉദ്യോഗം ഉണ്ടാക്കാന്‍ വേണ്ടി ഉണ്ടാക്കിയ സാധനാം ചീറ്റി പോയോ?
എന്റെ മുത്ത് ഇനിയെങ്കിലും മര്യാദക്ക് ഒന്ന് പോയ്ക്കൂടെ. ഞങ്ങള്‍ക്കും ഞങ്ങളുടെ മക്കള്‍ക്കും പള്ളികള്‍ വേണം. എന്ന് വച്ചു അത് താങ്കള്‍ക്കും താങ്കളുടെ മൂട്താങ്ങികള്ക്കും കൂടിതോന്നിയവാസം കാണിക്കാന്‍ ഉള്ള വേദി ആക്കരുത്. അറിയാം താന്കള് ഒത്തിരി അധ്വാനിച്ചിട്ടുണ്ട് എന്ന്. ഒത്തിരി കഷ്ടപെട്ടിട്ടു ആണ് ഇതൊക്കെ പടുത്തുയര്‍ത്തിയത് എന്ന്. എന്ന് വച്ച് ഇപ്പോഴെങ്കിലും അല്പം സ്വയ ബുദ്ധി കാണിക്കണം. പത്രോസ് കത്തനാര് ആളാകാന്‍ താമ്പായില്‍ കാണിച്ചത് പോലെ ഇനി ഏതെന്കിലും കത്തനാര് മാര്‍ ചെയ്യാതെ നോക്കുക. അല്ലെങ്കില്‍ ദാ മൃഗ വൈദ്യന് പ്രസംഗിച്ചത് പോലെ അമേരിക്കയില്‍ നിന്നും കേട്ട് കെട്ടുന്ന എല്ലാ കത്തനാര് മാരുടെയും ഉത്ത്രവാതിത്വം താങ്കളുടെ തലയില്‍ തന്നെ ആയിരിക്കും. മെത്രാനുമായി ഉടക്കാണ്ടാക്കി പോയാലും, വീസാ തീര്‍ന്നു പോയാലും, ഇനി ഒരു വേല റിട്ടയര്‍ ചെയ്തു പോയാലും താങ്കള്‍ക്ക് കിടക്കപോരുതി ലഭിക്കില്ല. ഇവിടെ അമേരിക്കയിലെ പ്രശനം എന്ടോഗാമി അല്ല മരിച്ചു വെറും മുത്ത് വിരുദ്ധ തരംഗം മാത്രം ആണ്. അല്ലെങ്കില്‍ കഴിഞ്ഞ ഞായറാഴ്ച താങ്കളുടെ പൊതു യോഗത്തില്‍ ആളുകള്‍ അത്രയും ശോഭിക്കുമായിരുന്നോ? അവിടെ കള്ളക്കണക്ക് അവതരിപ്പിച്ചു എന്നോ കാശ് അടിച്ചു മാറ്റി എന്നോ ഈയുള്ളവന് കരുതുന്നില്ല. എന്നാല്‍ ചെയ്യേണ്ട കാര്യങ്ങള്‍ യഥാസമയം ചെയ്യുന്നതില്‍ വീഴ്ച്ച വരുത്ത്തിക്കാനും എന്ന് വിശ്വസിക്കുന്നു. തിരുത്തേണ്ടത് തിരുത്തുക. കണ്ണ് ഉണ്ടെങ്കില്‍ കാണുക. കാതു ഉണ്ട് എങ്കില്‍ കേള്‍ക്കുക.
എല്ലിന്‍കഷണം. ഷിക്കാഗോ കെസിഎസ് ന്റെ പ്രവര്ത്തോനോട്ഘാടനത്ത്തില് നിന്നും മുത്തുവിനെ വെട്ടിമാറ്റിയത് മുത്തുവിനെ ഭയന്നിട്ട് തന്നെ. ഡോക്ടര്‍ക്ക് ചുറ്റ മറുപടി എഴുതി വായിക്കാതെ തന്നെ ലഭിക്കും എന്ന് നല്ലത് പോലെ അറിയാവുന്ന ജോര്‍ജ്ജു കുട്ടി എന്തായാലും തലേദിവസം തന്നെ മുത്തുവിന്റെ കാല് നക്കിഈ രക്തത്തില്‍ എനിക്ക് പങ്കില്ല എന്ന് പ്രഖ്യാപിച്ച് മുഖം രക്ഷിച്ചു. നട്ടെല്ല് ഉള്ള നേതൃത്വം ആയിരുന്നു എങ്കില്‍ മുത്തുവിനെ ഇരുത്തികൊണ്ട് തന്നെ ചോദിക്കേണ്ട കാര്യങ്ങള്‍ ചോദിക്കണമായിരുന്നു . മുത്ത് ഉണ്ട് എങ്കില്‍ നുണകള്‍ പടച്ചു വിടാന്‍ പറ്റില്ലല്ലോ.
Dear MUTTHU ,
ReplyDeleteTholikatti aparamthanne , you can started to write any way you want to distract Chicago but rest of the world knows what is going on in your brain and how you plan each page of the script . Belive or not , you are not smert at all .
Dear blogger chatta,
ReplyDeleteNow ur brain start to work ,keep that brain in freezer,u can use it again
Blogger,
ReplyDeleteYOU TOO BRUTUS turn aganist me & Karakadan,U gave me full support for all this, . Did u confes now , I cannot belive U.....mon. By the by how you defain who is nerkoly & who is cobra. In which catgary you are?
YOU TOO BRUTUS!!!!!! BLOGGER!
ReplyDeleteനാട് ഓടുംപോള് നടുവേ ഓടണം, അല്ലേ ബ്ലോഗ്ഗര്‍ ചേട്ടാ?
where is my team captain nadumakri. Why he could not put my magic book to chakkalas mouth when he asked qustion. you are not nadumakri u r maramakkiri. I am going to termenate you from caption position
ReplyDeleteWe have no pictures of NonKnanaya's in Huston Community Center. Please Show a good Raw Model to other Associations since you guys conducted a super convention in 2012. please remove it immeditely.
ReplyDeleteA concerned KCCNA member.
I want to know from both KCCNA presidential candidates. Who ever succeeds in an election willing to remove all NON ENDOGAMOUS PHOTOS from our community centers?
ReplyDeleteIf you do that then you can count on my vote and support toward making our churches endogamous.
First clean up the Community Centers then let us do the Church. (clean the dirt from our own eyes first then take away the dirt from others).
Jai Knanaya!!!!
A concerned KCCNA member.
Huston, TX
Now there is a KCCNA march in Chicago to syromalar Aramana . I want to see how manyknanaya politicians will lead the march . Only the leaders with strong spine will march and thouse who have rubber spine will stay away to save their face because they are the one play double roles .
ReplyDelete- Sathyam Eva jayathe
muthu will be at the forefront
DeleteMUTHU IS EVIL
ReplyDeleteAngadi, Muthu and Mulakkaden are EVIL
ReplyDeletesurprised you didn't include JESUS too....
DeleteThere is a news that FR MUTHOLAM will lead the march on Sunday march 3 , to syromalar church Chicago !
ReplyDeleteUazvoor Mulakadan need to resign and let someone with dignity and ethics need to lead the Knanaya people .Mulakadans father flashed the Karimkodi during one church function years back in uzavoor ! I wounder how many of you know about it !
ReplyDeleteThose who betrayed the God during palli pothuyagams have a chance to reflect their actions and reconcille during this holy lent season. Many knanaya churches are offering devine retreats throught the Canadian Providence and The STATES.
ReplyDeleteGod Bless all of you.
Sonney P
Kottayam.
Muthu is trying hard to come to the front line of our Community strike. He really wish and it never going to happen. If he come near by, he will be burned in to ashes. We the Chicago Knanaya People are united as one force and we know now how to take care our community Problems. Please come forward and speak up for our community as one people.
ReplyDeleteI NEVER seen such a BAD and EVIL priest like Mulakkaden
ReplyDeleteFor Muthu, right now Krimies are screwing you.
ReplyDeleteLeaders from the community who stand on both sides and don't have a strong male one is not going for the Knanaya March . People who born in both Knanaya parents will go for the march and make this march a Histroical one in Knanaya history .We can see all the stupid excuses will come out for them on March 3 Ed to go to Chicago .
ReplyDeleteSorry Not to go to Chacago
ReplyDeleteFR and liar Muthu, March is only the begining
ReplyDeleteKnabaya VOICE is behind this blog
ReplyDeleteKnanaya Voice is a Muthu side Voice.
ReplyDeleteMuttus ordered his dogs to go back to local KCS and mingle . This dogs intension is to blend back to the community and later capture KCS and then KCCNA . All local KCS will be divided again in two years . I really lost faith in catholic church because a church should give love and facilitation of my faith every week . Now what is happening is Knanaya bishop is destroying the Knanaya basic principles and traditions for power . He don't care about long term community goals establishing churches as like it in Kottayam . He is just enjoying his life by traveling and playing video games . Pavam PANDARACHERRY is taking care of Kottayam churches now .
ReplyDeleteDear Blogger Doller Acha ,
ReplyDeleteകെസിസിഎന്‍എ നേതാക്കള്‍ അമേരിക്കയിലെ തങ്ങളുടെ Law Firm-ഉമായി നടത്തേണ്ട എല്ലാ ചര്‍ച്ചകളും നടത്തിക്കഴിഞ്ഞു ഇനി ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ചികാഗോ സെന്റ് തോമസ് സീറോമലബാര്‍ രൂപതയ്ക്കെതിരെ കോടതിയില്‍ അവര്‍ നിയമനടപടികള്‍ ആരംഭിക്കുന്നതാണ്.
കേസിന്റെ വിശദവിവരങ്ങള്‍ അറിവായിട്ടില്ല. എന്നിരുന്നാലും, വടക്കേ അമേരിക്കയിലെ ക്നാനായ സമുദായത്തിലെ വിശ്വാസസമൂഹത്തെ മനഃപൂര്‍വം തെറ്റിദ്ധരിപ്പിച്ച് പള്ളികള്‍ - അവര്‍ക്ക് നല്കിയ എല്ലാ വാഗ്ദാനങ്ങളും കാറ്റില്‍ പറത്തിക്കൊണ്ട് - വാങ്ങിച്ച് വിശ്വാസവഞ്ചന കാണിച്ചു എന്നതായിരിക്കാം മുഖ്യ ആക്ഷേപം.
സമുദായംഗങ്ങള്‍ ബുദ്ധി കുറഞ്ഞവരാണെന്നും തങ്ങളോട് പൂര്‍ണ്ണ വിധേയത്വം ഉള്ളവരാണെന്നുമുള്ള തെറ്റായ കണക്കുകൂട്ടലില്‍ പരസ്പര വിരുദ്ധമായ നിരവധി പ്രസ്താവനകള്‍ സഭാപിതാക്കന്മാര് കാലാകാലങ്ങളില്‍ നടത്തിയിട്ടുണ്ടല്ലോ. പലരുടെയും കൈയില്‍ അത്തരം പ്രസ്താവനകളുടെ രേഖ, പ്രസംഗങ്ങളുടെ റെക്കോര്‍ഡിംഗ് ഒക്കെ ഉണ്ടായെന്നു വരാം. അതെല്ലാം തെളിവായി സമര്‍പ്പിക്കാന്‍ സാധിച്ചാല്‍ സഭയുടെ നില പരുങ്ങലില്‍ ആയേക്കാം. ഇത്തരം അവസ്ഥ മുന്നില്‍ കണ്ടുകൊണ്ടാവണം ഈയടുത്ത കാലത്ത് ക്നാനായ റീജിയന്റെ വെബ്സൈറ്റില്‍ നിന്നും പല രേഖകളും ഒറ്റയടിക്ക് നീക്കം ചെയ്തത്. ഈ തെളിവ് നശിപ്പിക്കല്‍ ഗുണത്തെക്കാളേറെ ദോഷം ചെയ്തേക്കാം എന്നാണു ക്നാനായ വിശേഷങ്ങള്‍ സമീപിച്ച നിയമവിദഗ്ദ്ധര്‍ അഭിപ്രായപ്പെട്ടത്.
കോടതികളെയോ, ജഡ്ജിമാരെയോ സ്വാധീനിക്കുക എന്നത് അചിന്ത്യമായ അമേരിക്കയില്‍ ഇതുപോലുള്ള നിയമയുദ്ധത്തില്‍ യാതൊരു മുന്‍പരിചയവും ഇല്ലാത്ത സഭാധികൃതര്‍ വെള്ളം കുടിക്കാനുള്ള സാധ്യത വളരെയേറെയാണ്.
അതിനേക്കാള്‍ ഭീതിജനകമാണ് ഇതിന് വേണ്ടി വന്നേക്കാവുന്ന ഭീമമായ ചെലവ്. കോടതി വ്യവഹാരം അമേരിക്കയില്‍ വളരെയധികം ചെലവേറിയതാണ്. ബാലാരിഷ്ടതകള്‍ ഇനിയും മാറിയിട്ടില്ലാത്ത ചിക്കാഗോ രൂപതയ്ക്ക് ഇത്തരം ഒരു നിയമയുദ്ധതിനുള്ള സാമ്പത്തികശേഷി ഉണ്ടോ എന്നതും വലിയൊരു ചോദ്യമാണ്.
സ്വന്തമായി രൂപത ഉണ്ടായിരുന്നപ്പോഴും ഇല്ലായിരുന്നപ്പോഴും, നറുംപട്ടിണിയിലും സമൃദ്ധിയിലും ചിക്കാഗോയിലാണെങ്കിലും ചുള്ളിക്കരയിലാണെങ്കിലും, ക്നാനയക്കാരന് അവന്റെ അഭിമാനം എന്നുമെന്നും വളരെ വലുതായിരുന്നു. അതിനു വേണ്ടി എന്ത് വില കൊടുക്കുവാനും ക്നാനയമക്കള്‍ തയ്യാറുമാണ്. കേസുമായ് നിയമനടപടിയുടെ ഏതറ്റം വരെ പോകുവാനും സാമ്പത്തികമായും മാനസികമായും കെസിസിഎന്‍എ നേതൃത്വം സജ്ജമാണെന്നാണ് അറിയുന്നത്. എന്നാല്‍ ഈ കേസ് ചിക്കാഗോ രൂപത എന്ന കൊച്ചു ബോട്ടില്‍ വിള്ളലുകള്‍ ഉണ്ടാക്കുമോ എന്നതാണു ചോദ്യം. ഈ ഒരു കേസ് കൊണ്ട് അവരുടെ കഷ്ടകാലം തീരുമെന്ന് തോന്നുന്നില്ല. ചക്രവാളത്തില്‍ നിയമനടപടികളുടെ കാര്‍മേഘങ്ങള്‍ ഉരുണ്ടുകൂടുന്നതെയുള്ളൂ.
ഏതാനും ചിലരുടെ സ്ഥാനമാനങ്ങളോടുള്ള അതിമോഹവും പിടിവാശിയും സത്യസന്ധത ഇല്ലായ്മയും ആണ് ഇങ്ങനെ ഒരു പ്രതിസന്ധിയില്‍ കൊണ്ടെതിച്ചതെന്ന സത്യം അമേരിക്കന്‍ മലയാളികളുടെ ഇടയില്‍ പരക്കെ അറിയാം. അതുകൊണ്ട് ചിക്കാഗോ രൂപതയ്ക്ക് ഇക്കാര്യത്തില്‍ പൊതുജനത്തിന്റെ സാമ്പത്തിക സഹായം പ്രതീക്ഷിക്കാവുന്നതല്ല.
Doller Acha എല്ലാം കാത്തിരുന്നു കാണേണ്ടിയിരിക്കുന്നു.