"ഇന്നു നിങ്ങള്‍ക്കുള്ള വില കൂടി കളഞ്ഞുകുളിക്കരുത്. അതും കാശു മുടക്കി വില കളയരുതേ. പുഴുത്ത പട്ടിയെപോലെയേ പതിനായിരവും അയ്യായിരവും ഡോളര്‍ നീട്ടി സ്റ്റേജില്‍ നില്ക്കുന്ന നിങ്ങളെ ജനം കാണുകയുള്ളൂ. തന്റെ കടയില്‍ പാര്‍ട്ട്-ടൈം ജോലി ചെയ്ത ഒരു മലയാളി ചെറുക്കന് വെറും 600 ഡോളര്‍ കോളേജ് ഫീസ് കൊടുക്കാന്‍ കടം ചോദിച്ചപ്പോള്‍ നിഷേധിച്ച ആളുണ്ട് കാശുമായ് ഓടുന്നവരുടെ കൂട്ടത്തില്‍. വര്‍ഷങ്ങളായി തന്റെ കടയില്‍ ജോലി ചെയുന്ന കസിന്റെ മകളുടെ ആവശ്യത്തിനായി നാലായിരം ഡോളര്‍ കൊടുക്കാത്ത ആള് ഇന്നിത്ര ഉദാര മനസ്ക്കനാകുന്നതിന്റെ പിന്നിലെ കഥ ജനം അറിഞ്ഞ് ഇവരെ കൈകാര്യം ചെയ്യട്ടെ
എങ്ങിനെയുണ്ട് നന്ടികെട്ടവന്റെ പ്രസംഗം. ലക്ഷ്യം വേറെ ഒന്നുമല്ല. എങ്ങിനെയും പള്ളിയുടെ ഫണ്ട് റൈസിംഗ് പൊളിക്കുക എന്നത് മാത്രമാണ്. അതിനു വേണ്ടി ക്നാനായക്കാരുടെ ക്നാനയത്വത്തെ ചൂഷണം ചെയ്തു ക്നാനായക്കാരെ മണ്ടന്മാരക്കുക എന്നത് മാത്രം. മെയ്വുഡ് പള്ളിക്ക് വേണ്ടി പരിപാടി നടത്താന്‍ വന്നവരും അതിനു വേണ്ടി സെന്റ് മേരീസില്‍ വന്നു പിരിച്ചവരും ഒക്കെ നല്ലവര്‍ കാരണം അത് സ്വന്തം ഗ്രൂപ്പുകാര്‍ ആണല്ലോ. മെയ്വുഡ് പള്ളിക്ക് വേണ്ടി പരിപാടി നടത്തിയപ്പോള്‍ അതില്‍ 70 ശതമാനം കാശും സെന്റ് മേരീസില്‍ നിന്നായിരുന്നു എന്നത് ഈ നന്ടികെട്ടവാന്‍ മറന്നുപോയോ? അന്ന് പ്രാഞ്ചികളുടെ കാശെടുത്ത് മൂന്ചിയ മൂഞ്ചികള്ക്ക് എന്തേ അന്ന് ഒരു ഉളിപ്പും ഇല്ലാതെ പോയത്? സ്വന്തം ഗ്രൂപ്പുകരാനയ പോങ്ങന് മിന്നലും പറഞ്ഞാടനും കൂടി ആകുന്ന പോലെ എല്ലാം ആട്ടിയിട്ടും ഈ ഷോ പ്രൈവറ്റ് ആയി നടത്താന്‍ കിട്ടാതിരുന്നതുകാരനമാണോ ഇപ്പോള്‍ ഒരു മൂല്യവും ഇല്ലാത്ത ഷോ ആയി തോന്നിയത്?ഇനിയൊരു 100 കൊല്ലം കഴിഞ്ഞാലും ജനമിത് ഓര്‍ത്തിരിക്കും. കാശുമുടക്കി ആളാകാന്‍ നിങ്ങള്‍ക്ക് ഇനിയും വേറെ അവസരങ്ങള്‍ കിട്ടും. ഈ നിര്‍ണായക അവസരത്തില്‍ ജനവികരത്തിനൊപ്പം നിന്നില്ലെങ്കില്‍ നിങ്ങളെ പൊതുസമൂഹം എന്നെന്നേയ്ക്കുമായ് എഴുതിത്തള്ളും.നിങ്ങളുടെ മുഴുവന്‍ ക്രെഡിബിലിറ്റിയും നശിക്കും.നിങ്ങളുടെ ഈ ഡബിള്‍ പേഴ്സണാലിറ്റി പരമാവധി എക്സ്പോസ് ചെയ്യുമെന്നും ഓര്‍ത്തിരിക്കുക. നിങ്ങളുടെ കഴിഞ്ഞകാലചതിയുടെ കഥകള്‍ അങ്ങാടിപ്പാട്ടാകാതിരിക്കട്ടെ. ഈ സാഹചര്യങ്ങള്‍ മനസ്സിലാക്കി യാതൊരു ജനപിന്തുണയും കിട്ടില്ലാത്ത ഈ ഷോ അമ്പേ പരാജയപെടുത്തി കുലദ്രോഹികളെ മാനസികമായി തളര്ത്തുവാനും ചുവരെഴുത്ത് വായിപ്പിക്കുവാനുമുള്ള ജനങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ ആണിചേര്ന്ന് യുവാക്കളുടെ ഡ്രീം പ്രൊജക്റ്റ് ആയ യൂത്ത് സെന്ററിനായി കാശ് കൊടുത്ത് ജനനായകാനും ഹീറോയുമകാന് സുഹൃത്തേ ശ്രമിക്കു. കാശുണ്ടാക്കാന്‍ ഉപയോഗിച്ച സാമാന്യബുദ്ധി അത് വേണ്ടിടത്ത് ഉപയോഗിക്കുവാനും പ്രയോഗിക്കൂ."
പൊതു ജനത്തിനു അറിയാം കൊടുത്ത കാശിനു വ്യക്തമായ കണക്ക് ഉള്ള സ്ഥലം പള്ളി തന്നെയാണ് എന്ന്. മെയ്വുഡ് പള്ളിയില്‍ എന്ത്കൊണ്ടാണ് യൂത്ത് സെന്റര്‍ നടക്കാതെ പോയത് എന്ന് സ്വന്തം ഗ്രൂപ്പില്‍ ഉള്ളതും നാളെ ഇതു ഗ്രൂപ്പില്‍ ആയിരിക്കും എന്ന് ഉറപ്പില്ലാതതുമായ ജോര്ജ്ജുകുട്ടിയോട് തന്നെ ചോദിച്ചു മനസ്സിലാക്കുക. അന്ന് പിരിച്ച പണം ഉപയിഗിച്ച്ചതിനാല് ഇന്ന് ആളു കുറഞ്ഞാലും ആവശ്യത്തിന് സൗകര്യം ആയില്ലേ മക്കളെ. പിന്നെ ആ പ്രോജകറ്റ് നടക്കാതെ പോയത് അത് അന്ന് സെന്റ് മേരീസ് പള്ളി എന്ന സ്വപനം തകര്‍ക്കാന്‍ വേണ്ടി നടത്തിയത്കാരണമായിരുന്നു. അല്ലെ എന്ന് സ്വയം ഒന്ന് ചിന്തിച്ചു നോക്കിക്കേ? ഹോഫ് മാനില്‍ കെസിഎസ് ന്റെ പ്രോജക്റ്റിനു തടയിടാന്‍ വേണ്ടി നടത്തിയ നാടകം അല്ലായിരുന്നോ? അല്ലെങ്കില്‍ ജോര്‍ജ്ജുകുട്ടി പറയൂ മറുപടി?ചിക്കാഗോയില്‍ ഇന്ന് നമ്മുടെ കുഞ്ഞുങ്ങള്‍ക്കായി ജിമ്മും അനുബന്ത ഫെസിലിറ്റികളുമാണ് ആവശ്യം. അതിന് വേണ്ടിയുള്ള പണപ്പിരിവും പ്രവര്‍ത്തനങ്ങളും ആണ് നാം നടത്തേണ്ടത്. ചിക്കാഗോ കെ.സി.എസ്സ്. ഇലക്ഷനില്‍ ജയിച്ച തൊട്ടപ്പുറത്തിന്റെയും അഞ്ചു ശതമാനം മാത്രം വോട്ടിന് തോറ്റ കണിയാലിയുടെയും ടീമുകള്‍ ഒരുപോലെ ക്നാനായ മക്കള്‍ക്ക് കൊടുത്ത വാഗ്ദാനമാണ് യുവജനങ്ങല്ക്കായുള്ള ജിമ്മും അനുബന്ത ഫെസിലിറ്റികളും. മെയ്വുഡ് പള്ളിയില്‍ യൂത്ത് സെന്റെര് നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് പണിത് കൊടുക്കുമെന്ന് പറഞ്ഞ് കുടുക്ക പിരിവ് വരെ എടുത്ത് ആറ് ലക്ഷത്തി അമ്പതിനായിരം ഡോളര്‍ പിരിച്ചെടുത്തിട്ട്, മുതോലവും കൂട്ടരും യൂത്ത് സെന്റെര് പണിയാതെ പള്ളിയുടെ റീമോഡലിംഗ് നടത്തി പൊടി പൊടിച്ച വിഷമത്തില്‍ നീറി നടക്കുന്ന ജനമാണ് നമ്മള്. നമ്മളുടെ കുഞ്ഞുങ്ങളെ മുത്തോലത്ത് അച്ഛന് പറ്റിച്ചതുപോലെ ഇനി കെ.സി.എസ്സും. പറ്റിക്കാതെ യുവജനത്തോട് കൊടുത്ത വാഗ്ദാനം പാലിക്കണമെന്നും അതിനായുള്ള ഫണ്ട് കണ്ടെത്താനായി ഓരോ വീടും കയറി ഇലക്ഷന് വോട്ട് ചോതിച്ചപോലെ ചോതിച്ച് വാങ്ങണം. ഇനിമുതല്‍ നമ്മുടെതല്ലാത്ത പള്ളികള്‍ക്കോ നമ്മുടെ കൂട്ടത്തില്‍ നില്‍ക്കാത്ത വൈദീകര്‍ക്കോ കാശ് കൊടുക്കില്ലായെന്ന് ക്നാനായ മക്കള്‍ തീരുമാനിച്ചു കഴിഞ്ഞു.
ഇനി മറ്റൊരു കാര്യം പള്ളിക്ക് വേണ്ടി കാശ് ചിക്കാഗോക്കാര്‍ കൊടുത്തെങ്കില്‍ ഇന്ന് നമുക്ക് രണ്ടു പള്ളികള്‍ ഉണ്ട്. ഇനി അസോസിയേഷന് വേണ്ടി നടത്തിയ പിരിവുകള്‍ എവിടെ പോയി എന്നുകൂടി അന്വേഷിക്കണ്ടേ? ചെമ്മാന്‍ മള്‍ട്ടിപര്‍പ്പസ് കമ്മ്യൂണിറ്റിസെന്റര്‍ എന്ന സ്വപനം നിരംപിടിപ്പിച്ചു കൊണ്ട് നടത്തിയ പിരിവു ഓര്‍ക്കുന്നുണ്ടോ? എന്നിട്ട് കിട്ടിയോ കമ്മ്യൂണിറ്റിസെന്റര്‍? ഹോഫ് മാന്‍ എസ്റ്റേറ്റില്‍ കൂവനും ചിട്ടിക്കാരന് കണക്കാനും കൂടി ഷാജിയെ പറ്റിച്ച് ഉണ്ടാക്കിയ സ്ഥലത്തിനു ഒത്തിരി വാഗ്ദാനങ്ങള്‍ നല്കി പിരിവു നടത്തിയിട്ട് എന്തായി. എന്തെങ്കിലും നടന്നോ? പിന്നെയും നടന്നല്ലോ ഒത്തിരി പരിപാടികള്‍. ജയറാമിനെയും മീരാ ജസ്മിനെയുമൊക്കെ കൊണ്ടുവന്നു വേഷം കെട്ടിച്ചിട്ടു ആ കാശൊക്കെ എന്ത് ചെയ്തു? തോന്നിയവാസം കാണിച്ച് ധൂര്‍ത്തടിച്ച ആ പണത്തിന്റെയൊക്കെ കണക്ക് എവിടെപോയി. അതിന്റെ കാര്യം ചോദിക്കാന്‍ ഈ അപ്പനും മകനും നട്ടെല്ല്ഉണ്ടോ? അതില്ലാതെ സജിയച്ച്ചനും സിജുഅച്ചനും പിന്നെ അമേരിക്കയില്‍ ഉള്ള എല്ലാ അച്ഛന്മാര്ക്കും വണ്ടി കൊടുത്തിട്ട് മുത്തുവിന്റെ തലയില്‍ മാത്രം കയറി നിരങ്ങാന്‍ നടക്കുന്നത് എന്തോ വലിയ ആനക്കാര്യം ആണ് എന്ന് കരുതിയാല്‍ തെറ്റി. അതിനുള്ള മറുപടിയാണ് കഴിഞ്ഞ ദിവസം പള്ളിയില്‍ കണ്ടത്.
എന്താണ് കണ്ടത്? എഴുതി തോല്‍പ്പിക്കാന്‍ നടത്തിയ ശ്രമത്തെ പ്രാഞ്ചികള്‍ എതിര്‍ത്തപ്പോള്‍ കൂടെ നിന്നത് സാധാരണക്കാര്‍. കിട്ടിയതോ ഒരു ലക്ഷത്തോളം ഡോളറിന്റെ വാഗ്ദാനങ്ങള്‍. പതിനായിരവും അയ്യായിരങ്ങളും രണ്ടായിരത്തി അഞ്ഞൂറുകളും ഒക്കെ ആയി കിക്ക് ഓഫ് കത്തികയറിയപ്പോള്‍ ഇളിഭ്യരായി നില്ക്കുന്ന ജോര്‍ജ്ജ്കുട്ടിയുടെയും പിന്നെ ഏലക്കാ പ്രാന്ചിയെപോലെയുള്ള ചില കാലുവാരികളുടെയും മുഖം മഞ്ഞളിക്കുന്നത് ഒന്ന് കാണേണ്ട കാഴ്ചതന്നെയായിരുന്നു എന്നാണ് അറിയുവാന്‍ കഴിഞ്ഞത്. എന്തായാലും പണ്ട് പള്ളി മേടിച്ച്ചപ്പോള് നടന്നത് പോലെ തന്നെ വിജയിക്കും എന്ന് മനസ്സിലായപ്പോള്‍ ചാടി വള്ളത്തില്‍ കയറാന്‍ ശ്രമിച്ച ജോര്‍ജ്ജുകുട്ടിയുടെ അടവ് ഇത്തവണ നടന്നില്ല. ഓടി വന്നു അച്ചോ, എനിക്ക് ഒത്തിരി പ്രഷര്‍ ഉള്ളത് കൊണ്ടാണ് സ്പോന്സരായി നില്ക്കാന് സാധിക്കാഞ്ഞത്. വെല്‍ വിഷരുടെ പേരില്‍ എന്റെയും എന്റെ കൂടെയുല്ലവരുടെയും പണം പള്ളിക്ക് ഒപ്പിച്ചു തരാം എന്ന് പറഞ്ഞത് വെള്ളിയാഴ്ച നടത്താന്‍ പോകുന്ന കെസിഎസ് ഫണ്ട് രിസിങ്ങിനെ രക്ഷപെടുത്താന്‍ വേണ്ടിയുള്ള ഒരു പാഴ്ശ്രമം ആയെ മുത്ത് കണക്കാക്കിയിട്ടുള്ളൂ എന്നാണ് അറിഞ്ഞത്. എന്തായാലും ഒരിക്കല്‍ കൂടി മുത്തുവിന് മനസ്സിലായി പ്രാന്ചികളെകൊണ്ടുള്ള ഗുണം. കണക്ക് ചോദിക്കാന്‍ വേണ്ടിയും പിന്നെ പരമാവധി മുതലാക്കാനും വേണ്ടി വരുന്ന മൂഞ്ചികളെ നമ്പണോ അതോ ആപത്ത് ഘട്ടത്തില്‍ കൂടെ നില്ക്കുന്ന പ്രാഞ്ചികളെ നമ്പണോ?
എല്ലിന്‍കഷണം : ജോര്‍ജ്ജ്കുട്ടി പരക്കം പാഞ്ഞു നടക്കുകയാണ്. ജിം എന്നുല്ലൊരു സ്വപനം കൊണ്ട് ചിക്കാഗോക്ക്കാരെ പറ്റിക്കാന്‍ നടക്കുന്ന ഗ്രൂപ്പിന്റെ പരിപാടിക്ക് കാശ് വേണമെങ്കില്‍ നേരത്തെ തെറി]പറഞ്ഞ പ്രാഞ്ചികള്‍ മുന്നോട്ടു വരണം എന്ന് അയാള്‍ക്കറിയാം. അല്ലാതെ വെറുതെ ഡയലോഗ് അടിക്കുന്ന മൂഞ്ചികള്‍ കാശ് മുടക്കില്ല എന്നറിയാമല്ലോ. സത്യം അറിയണം എങ്കില്‍, അല്ലെങ്കില്‍ ധൈര്യം ഉണ്ട് എങ്കില്‍ കെസിഎസ് ന്റെ പരിപാടികള്‍ക്ക് കാശ് കൊടുത്തവരുടെ ഒരു ലിസ്റ്റ് പുരത്തിരക്കട്ടെ. ഇന്ന് അവര്‍ തെറി വിളിക്കുന്ന ഈ പ്രാഞ്ചികളുടെ കാശ് ഒത്തിരി തിന്നിട്ടുണ്ട് കാലാ കാലം ഭരിച്ച എല്ലാവരും. ഇനി അതല്ല അവര്‍ എഴുതയ്തു പോലെ ടാക്സ് വെട്ടിച്ച്ചും കള്ളത്തരം കാണിച്ചും ആണ് ഈ പ്രാഞ്ചികള്‍ കാശ് ഉണ്ടാക്കിയത് എങ്കില്‍ അവര്‍ കൊടുത്ത ആ പണമെല്ലാം അങ്ങ് റീഫണ്ട് ചെയ്തെക്ക്. ധൈര്യം ഉണ്ടോ മക്കളെ?
ഇതൊക്കെ എഴുതിയത് കെസിഎസ് ന്റെ പരിപാടിയോട് ഉള്ള വിരോധം കൊണ്ടാണ് എന്ന് കരുതരുത്. എന്നാല്‍ കെസിഎസ്ന്റെ പരിപാടിക്ക് വേണ്ടി പള്ളിപരിപാടിയെ മോശമായി ചിത്രീകരിക്കാനുള്ള നിങ്ങളുടെ വ്യഗ്രത ഈയുള്ളവന് എന്നല്ല സാമാന്യ ബോധമുള്ള ഏതു സാധാരണ ക്നാനായക്കാരനും സമ്മതിച്ചു തരത്തില്ല. പരിപാടികള്‍ രണ്ടും വിജയിക്കണം. എന്നാല്‍ ഒന്ന് മറ്റൊന്നിനെ തോല്പ്പിച്ചുകൊണ്ടല്ല. പരസ്പര ബഹുമാനം കൊണ്ട് വേണം പ്രവര്‍ത്തിക്കാന്‍. ഒന്നുമല്ലേലും കെസിഎസ് ന്റെ ടിക്കറ്റുകളുമായി ഇതേ പള്ളിയുടെ വരാന്ത നിരങ്ങണ്ടേ മോനെ നന്ദികെട്ട ഊമ്പനാലെ?
THE FUND RAISING WAS A BIG SUCCESS.I WILL GIVE $1000 JUST BECAUSE THE CHURCH IS GIVING LOT OF BENEFITS TO CHICAGO KNANAYA PEOPLE.
ReplyDeletehaha ur a funny man,,,
DeleteU guys why still in there, come to the true church. Many of you already followed the truth and many more to follow. I am a Knanya Pastor with pure blood. You should move to Texas valley it is where I am located at, I also do some minsterial serivce in Houston area for my brotheren in Houston area, where we have around 35 Knanaya familes joined our church. So I heartly welcome you to this new experience
Deletechicagokna helped a lot for the success of yesterdays fundraising kickoff
ReplyDeleteU guys why still in there, come to the true church. Many of you already followed the truth and many more to follow. I am a Knanya Pastor with pure blood. You should move to Texas valley it is where I am located at, I also do some minsterial serivce in Houston area for my brotheren in Houston area, where we have around 35 Knanaya familes joined our church. So I heartly welcome you to this new experience
DeleteFor every action there is an equal and opposite reaction. That is success of St. Mary's fundraising kickoff. Thanks to Chicagokna.
ReplyDeleteബ്ലോഗര്‍ ചേട്ടന് പഴയ ഫോമിലേക്ക് വരുന്നതിന്റെ ലക്ഷണം കാണുന്നുണ്ട്. welcome back.
ReplyDeleteAtheda, ee poorimon started again.
DeleteYes. I do appreciate your services to strengthen the community. It is true the anti church group is getting organized. So I support blogger to fight. Thanks a lot.
Deleteമുകളില്‍ ഈയുള്ളവനെ തെറിപറഞ്ഞ സാറേ,
Deleteതന്റെ വിഷമം മനസ്സിലാകുന്നുണ്ട്. ആ തെറിയുടെ ഉറവിടം താഴെ കൊടുക്കുന്നു.
19 Feb 04:23:24 Chrome 24.0
Win7 1920x1080
Hamilton,Ontario, Canada Carat Networks (74.82.193.140) [Label IP Address]
northamericankna.blogspot.com/2013/02/blog-post_18.html?showComment=1361276599910#c1118892590215879312
www.blogger.com/comment-iframe.do
ഈയുള്ളവന് എഴുതാന്‍ തുടങ്ങിയാല്‍ അപ്പോള്‍ വിഷമം കൂടുന്നത് ആര്‍ക്കൊക്കെയാണ് എന്നറിയാമല്ലോ. ഇനി അത് ക്യാനഡയില് ആണ് എങ്കില്‍ പ്രത്യേകം പറയുകയും വേണ്ട.
Eda Kunne, nee verum oru muthukunna, Your blog opened for public, I write what I like, you waist your time deleting or replaying.
Deleteithara Canada kuttano..?? What a culture..? Is that you want preserve..????
Deletethis is the Mavo culture
DeleteAnonymousFebruary 18, 2013 at 8:01 AM
ReplyDelete2006 -ല്‍ ക്രിസ്മസ് കുര്‍ബ്ബാന മുടക്കിയതു ഒരു വിപ്ളവത്തിനു തുടക്കമായി. അതു ഹോഫ് മാന്‍ എസ്റ്റേറ്റിനും പിന്നീട് സെന്റ് മേരീസ് എന്ന ദേവാലയത്തിനും തന്നെ ജന്മം നല്കി. ഈ ക്രിസ്മസ് കാലത്തു മറ്റൊരു മൊമന്റം മുത്തോലത്തച്ചനആയി തന്നെ കൊന്ടു തന്നിരിക്കുകയാണു. ബുദ്ധിപൂറ്വ്വം ഉപയോഗിച്ചാല്‍ ചരിത്രം ആവറ്ത്തിക്കാം . കെസിയെസ് ജിമ്മോ, മൂലക്കാട്ടു ഫോറ്മുല തള്ളി, ക്നാനായ ഫോറ്മുല ഒക്കെ നേടാന്‍ പറ്റിയ അന്തരീക്ഷം .എല്ലാം നശിപ്പിക്കാനും ഒരു നിമിഷം മതി.
അന്നത്തെ കെസിയെസ് നേത്രുത്വം കെസിയെസ് പ്രോപ്പറ്ട്ടി വാങ്ങുന്ബോഴുമ്, സെന്റ് മേരീസ് വാങ്ങുന്പോഴും , മേയ് വുഡ് പൂട്ടാനോ നശിപ്പിക്കാനോ നോക്കിയില്ല അതു കൊന്ടു മേയ് വുഡ് കാരും തിരിച്ചു എതിറ്ത്തില്ല. എന്നാല്‍ ഇപ്പോള്‍ എന്‍ഡോഗമിയുടെ പേരില്‍ എല്ലാ പിന്തുണയും നല്‍കിയിട്ടും തിരിച്ചു സെന്റ് മേരീസിന്റെ ഫന്‍ഡ് രയിസിങ് പൊളിക്കാന്‍ നോക്കിയതു ആദ്യത്തെ തെറ്റ്. അതു കൊന്ടു ഒറ്റ ദിവസം കൊന്ടു ഒരു ലക്ഷത്തില്‍ കൂടുതല്‍ പിരിഞ്ഞു. നന്ദിയുന്ടു..
പന്ടു സെന്റ് മേരീസ് വങ്ങിയ സമയത്തു അതു തട്ടി കളയാന്‍ പറഞ്ഞതിന്റെ പേരില്‍ മൂന്നാലു കൊല്ലം പണിയൊന്നും ഇല്ലാതെ നടന്നില്ലെ എന്റെ പ്രസിദെന്റേ . അതു കൊന്ടു പള്ളിക്കിട്ടൂ പണിയാതെ സം ഘടന വളറ്ത്തൂ അപ്പോള്‍ എല്ലാരും സഹകരിക്കും . അതല്ലെ മുന്‍ ഗാമികളെ പോലെ വെറുതെ രന്ടു കൊല്ലം ഗീര്‍ വാണം അടിച്ചിട്ടൂ ഇരങ്ങി പോകാം
ELAKKA PRANCHIS SHOULD COME FORWARD NOW TO GET A TRUSTEE POST NEXT TIME.
ReplyDeleteGOOD JOB FR. MUTHU For FIRING Fr. VETTUVELIL.
ReplyDeleteNow you are going to pay the price for that firing. HAAA HA.
Deleteഫണ്ട്രൈസിങ്ങിന്റെ വിഷയം സംസാരിക്കുമ്പോള്‍ വെട്ടുവേലിയുടെ കാര്യം പറഞ്ഞു ആളുകളുടെ ശ്രദ്ധ തിരിക്കാന്‍ നോക്കരുത് മോനെ ദിനേശാ.
Deleteഈ കമനും വന്നത് ക്യാനഡയില് നിന്നും.
19 Feb 06:55:43 Chrome 24.0 Win7 1920x1080 Hamilton,
Ontario,
Canada Carat Networks (74.82.193.140) [Label IP Address]
northamericankna.blogspot.com/2013/02/blog-post_18.html?showComment=1361285739159#c6814373775001831031
www.blogger.com/comment-iframe.do
ഒരു ദിവസത്തില്‍ പല പ്രാവശ്യം ഇദ്ദേഹം കയറി നമ്മുടെ എഴുത്തുകള്‍ മോണിട്ടര്‍ ചെയ്യുന്നുണ്ടല്ലോ. നല്ല കാര്യം. ഈ ശുഷ്കാന്തി എന്നും കാണണം കേട്ടോ.
The priests who are not supporting the missions and churches in USA and not standing strongly with the church goers should send back to India. You are getting your pay form our pocket. Please send them back.
ReplyDeleteblogger plz filter the comments before publishing it i mean 'THERREY'
ReplyDeleteതെറിയാണ് എങ്കില്‍ പോലും ഈയുള്ളവന് ജനങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യത്തില്‍ കൈകടത്തുവാന് ആഗ്രഹിക്കുന്നില്ല. പിന്നെ മറ്റുള്ളവരെ തേജോവധം ചെയ്യുന്ന രീതിയില്‍ അസഭ്യം ഇവിടെ ഇട്ടാല്‍ ഈയുള്ളവന് സമയം ഉള്ളതനുസരിച്ച്ച് അത് നീക്കം ചെയ്യും. മുകളില്‍ പറഞ്ഞിരിക്കുന്ന തെറി ഈയുള്ളവനെ അല്ലേ. അത് സാരമില്ല. ഈയുള്ളവന് അതങ്ങു സഹിച്ചു. എഴുതിയവന് ഒരു ആത്മ സംതൃപ്തി ആകട്ടെ. ഒന്നുമല്ലന്കിലും ഒരു മോടരെഷനും ഇല്ലാതെ ഇവനൊക്കെ അഭിപ്രായം എഴുതുവാന്‍ ഈയുള്ളവന് അവസരം കൊടുത്തിട്ടുണ്ടല്ലോ. അതിന് നട്ടെല്ല് വേണം.
DeleteDear Blogger
DeleteYou are Great keep up the good work. You are a Saint of this Century. I mean Mar Makil, Fr. Puthatil and Dr. North American Kna Blogger.
One of your fans
Atlanta, GA
ya blogger ur a great man,,, i'm sure u paid big money to the church fundraising.. keep up the good work..
Deleteone of ur fan from
chciago..
one canada and one UK or few anonymous bloggers from New York, trying to mislead entire public. They are not looking to solve endoagmaous issue. If that they should try to gain support for March Past or signature campaign or what ever. Here their ultimate aim was to take the advantage of situation and to close down the churches. People understood their crooked agenda and responded accordingly..
ReplyDeleteThe KK Group has whole heatedly supported the KCS for the fight for Endogamy. Very actively they are participating in the protest plans. They took the initiative to pass a strong resolution in the church that was signed by Mutholam.
ReplyDeleteBut in return what we see now? The Mavos are trying to jeopardize the church activities? Why they think that the fight for endogamy is the fight against the Church or Muthu. They lost their focus. Their Goal is not endogamy. IT IS ST.MARY'S CHURCH AND MUTHU.
Thanks to the Ordinary people who destroyed their plans.
The problem is that when one encourages the VG by providing more and more funds for unnecessary projects, the VG will keep on coming up with more projects. At the same time, this same VG either not doing anything or doing a lot against achieving a endogamous diocese in US. VG uses these fundraising support as evidence for moving ahead with his agenda (whatever that is).
DeleteFrom I have heard, about 100 people donated but there are about 1500 Knanaya families in Chicago. So, the obvious question is what about the rest of them. It is a well known fact that there is a minority of Knanaya public who always supports the VG and wants endogamy to be practiced at home rather than at Church. Some members who have donated to this program has indicated that in public many times before. So, it is understandable that they would donate. And then you have some who loves the photo opportunity. They are there too.
I wouldn't call this a success unless I see a majority of the Knanaya families actually supports it. That said, many more people will go to the show if it is good regardless of the politics.
It is only one day now. we got 2 more months for others too donate. It is estmated more than $25000 to collect this fund raising..??Are you going to use same theory out of 1500 knanaya families, how many families will participate in KCS kick off on feb 22 and determine the success. Munchies are always Munchies.. They dont participate neither kcs fund raising or church fund raising. So no one count them..
Delete250,000
DeleteSure, I will use the same math. I will not donate neither one as I have no use for either. I have donated a lot of money to church when it is for a good cause like buying a church or paying off the loans, etc. I never really donated to KCS because I don't see valuable output from them. If they change then I will but until then staying put.
DeleteAnyway, before everyone celebrates, let us put things in perspective.
On a side note: to continue supporting a VG who betrayed us can be counter productive.
Thats where you failed my friend. To attack VG you were attacking St. Marys church, which was attended by 1000s and more than 600 kids in CCD. Eliye pidikkan illam chuttu.. From your statement it is clear, you were a VG supporter before and did not partcipate with KCS who were standing for endogamous principles. A partner in crime and now trying to jumps off from the boat, when things turn around. is that right??
DeleteAlways stood for the community not for individuals or groups. I don't care much for KCS because of the dirty politics but i participate in all other Activities. I love the church and still supports the church monetarily and other means (ex. Teaching). But if an individual or a group does something wrong the that needs to be called out. Do not support anyone or any group blindly but support the cause.
Deleteif any onew ever thinks that the success of the fund raising program was because of people's love for the VG, that is not right. some people might have a soft corner for him. but the real fact is that the chicago knanaya community knows the value of the church despite all the efforts of the mavos and anti church wing. They love their church and will not allow anything bad to the church. the Anti church wing is using endogamy as a means to squire off their ego with VG. That is where the community fial in the real mission. It is not VG that matters. ENDOGAMY. We need the churches to grow. NO DOUBT ABOUT THAT. VG MIGHT STAY OR GO. BUT CHURCH MUST STAY> THAT'S THE MESSAGE REFLECTED from the success of the fund raising.
Deletethank you blogger for presenting it nice and the opportunity to express our opinions with out any bias. I hope chicago Kna also will allow us to do so.
What was the purpose of this fundraising? Please be specific. Thanks.
Deletei heard the fundraising is for the overall development of the church such as parking lot,bathrooms,heating system etc.
DeleteWhat a pity man? Kadalil kaayam kaalakku mathi akkan ivanokke ennu thoonnum aavoo? Guys no more constructions or projects at any of these churches until a favorable decision is taken from Kakkanad and from Chicago diocese. This is the height of ignorance
DeleteDecision favorable or not, we are not going to give away the church, neither endogamy. It could take 10, 20 or 50 years for a decision favourable. Should we close down the churches until that? So we are moving ahead with all our projects, if you dont like you have the freedom to not co opearate. But you cant stop us..
Deletethe success of the church and fund raising program is the common ordinary people.
ReplyDeleteDear Knanaya Brothers & Sisters
ReplyDelete1) Let us be a CHRISTIAN then become a KNANAYA.
2) WE SHOULD PROMOTE CHRISTIANITY NOT demolish.
3) In America if you have Endogamy but no economy, are you able to survive?
4) All Knanaya Region Churches & Missions are for Second generation.
5) 95% of American born Knanaya Catholics kids do not want support endogamy or don't want to force on them.
Sonney P
Kottayam
Ennu ninnodara paranjathu. Kottayathu oru vaka kothazhathile varathamanam parayallu ketto.
DeleteWHAT IS THE AGENDA OF MAVO GROUP, KK GROUP, KNANAYA VISHESHANGAL, ALEX KANIAN? THEY WANT TO DESTROY THE CHURCH. THEY WANT TO DESTROY MUTHU. THEY THINK THEY ARE PROTECTING ENDOGAMY. ACTUALLY, THEY ARE DESTROYING IT BY DESTROYING THE CHURCH.
ReplyDeleteSAVE THE CHURCH!! GET RID OF THE DEVILS!!
DO NOT PARTICIPATE THE RALLY!!
The success of the St. Mary's funfraising program good for everyone in our knanaya community. As you can see more than 500 student studying in our religious school, and more than 1000 adult comming to our church every sunday for the mass. All this good things happaing because our knanaya community members support. So please do not destroy our church and all the good things church done so far. In order for the church develapment, church need support from all the members of our church. So please support this fundraising program for the develapment of our church. Please discourage all the negative talk about our community and church. Thank you
ReplyDeleteBOTH FUND RAISING ARE FOR SOME GENUINE REASON, PLEASE SUPPORT IT AS YOU CAN. DO NOT BLAME EACH OTHER OR TRY TO DISCOURAGE ONE
ReplyDeleteAny malayalam movie playing in big cinima? anybody? any idea?
ReplyDeleteRAJAVU ERIKENDA KASSERAYIL RAJAVU ERIKKANAM.NAAA.......KETTAVAN ERIKKARUTHU.SAJI ACHA SOOSHICHO....
ReplyDeleteDear American Kna
ReplyDeleteWhy are you guys moving convention from chicago to atlanta. Do you want to go through the problems again like last year.
kccna member
Huston, TX
Sorry i got the wrong blogg.
DeleteThe success of the St. Mary's funfraising program good for everyone in our knanaya community. As you can see more than 500 student studying in our religious school, and more than 1000 adult comming to our church every sunday for the mass. All this good things happaing because our knanaya community members support. So please do not destroy our church and all the good things church done so far. In order for the church develapment, church need support from all the members of our church. So please support this fundraising program for the develapment of our church. Please discourage all the negative talk about our community and church. Thank you
ReplyDeleteChicago has more groupism than ever.If they get convention they will fight again.5 PEOPLE are fighting for convention chairman.TO reach in downtown for convention from airport it takes 3 hours in the express way.Good luck for the out of state kna brothers.
ReplyDeleteOne Ex KCCNA President and his brother is working hard to depeat the march 3rd rally.This brother made a show at the maywood church last sunday.But people acted against him.Beware of these type of people.
ReplyDeleteYes Its True. We all knew the real "Thani Niram " of Vachaaaaaaaaaaaaaaaaaaas
DeleteLast year SH CHURCH did the tara arts program for $14000.The guy said no more bargaining.Poor parishnors spent that money for a small program.This year the same guy demanded from KCS FOR TARA ARTS PROGRAM $17000.bUT kcs was smart they avoided this guy and bargained with tara arts got the program $12000 thus saved 5000 for the community.The guy was mad .he lost 5000 commission.So how much he made from last years sh program.Let the sacred heart forgive him.
ReplyDeleteVachakunju supported the Mavo group for the election, and he was promised that he will get good commission on all stage programs of KCS and also a good commission of various committees during the convention in chicago. All those are waiting for the convention so that they can make money. They dont care about the endogomy. Vayattipizhappalle pradhanam
DeleteIf you cheat church or KCS you going to suffer. No wonder both vachas are not paying mortgage!
DeleteCHICAGO getting ready for the next convention.Some leaders already started to get kick backs and commission for food,transportation,accommadation,sound and light etc.Out of state knanaya leaders please give convention to chicago.We know how to make money out of this.You guys are innocent.We will show you good business out of this convention just like helicopter deal in INDIA.
ReplyDeleteCHICAGO is famous for CHITTY KUMBAKONAM.We will start in the name of womens forum or KCS and later we will claim as a private chitty.If we get convention we are waiting to start another chitty on behalf of convention.So poor out of state leaders please give convention to chicago we will show you another big azhimathy.We will claim chitty money earliset but never pay back.Those unpaid big shots are still living in chicago as gentlemen.
ReplyDeleteWe are planning to start a chitty in NEWYORK.wHO CAN GIVE US SOME IDEAS
ReplyDeleteAsk the Nimmy or graicy vachachira. They are best for doing chitty and rest..............
DeleteYou can contact EX chicago kcs womens forum leaders or current first lady of kcs.They started this to help poor womens marriage in kerala.But after couple of months they said this is a private chitty not for that purpose.What an idea sergee!!!!!!!!!!!!!
ReplyDeleteNimmy is already in the convention committi and he went to Mcromick place and made the kick back, Orlando he was selling rooms and getting cash from everyone.
ReplyDeleteIf convention is in chicago let me get ready to start fighting. Because these Moonchies are waiting for all kick back.
DeleteNimmy is the biggest munchy..waiting for the kick back....really he is not a kna..where was this as....le....10 yrs back....is he a really kna....he was working for kana before ...now he is in KCS and trying to destroy this commuinty...his best friend koova...people just look back to the history.....be care full about these guys.........
ReplyDeleteI am sick of this f Kna business ,it's a waste of the life time . At the end who will be benifited ? Did you ever heard about a kapiyar made lot of money and doing well now ? . If you want to pay , go head and pay to church , you don't ? Please go to American church . DON'T WASTE YOUR LIFE TIME WITH THIS USELESS PEOPLE . INSTED of that spend time with your family . It's all you , u made the church and now why fighting ? Either u a coward or idiot .
ReplyDeleteWhat !!!! I cant Belie about this JOY VACHACHIRA. He is an anti kna ?.
ReplyDeleteSmall V Celebrated his 50th birthday inviting his friends.We went to downtown having nice dinner with drinks finally paid the bill from our own pocket.What an idea Sergee!!!!!!!!!!!
ReplyDeletePart1:-ഷീൻസ്, വിദ്യാസമ്പന്നനായ താങ്കൾക്ക് എൻഡോഗമി എന്ന പ്രാകൃത ആചാരത്തെ എങ്ങനെ അനുഭാവപൂർവം കണ്ണുമടച്ച് പിന്താങ്ങാൻ കഴിയും? പാരമ്പര്യം എന്നതിന്റെ പേരിൽ മാത്രം നിങ്ങൾ പിന്താങ്ങുന്ന എൻഡോഗമി, പുരുഷാധിപത്യത്തിന്റെ മറ്റൊരു മുഖമാണെന്ന് നിങ്ങൾ എന്നാണ് മനസ്സിലാക്കുക? ക്നാനായ സ്ത്രീകളെ ബലം പ്രയോഗിച്ച് എൻഡൊഗമിക്ക് വിധേയരാക്കുമ്പോൾ ഷീൻസ് താങ്കളും ഓർക്കുന്നുണ്ടോ താങ്കൾക്കും പെൺകുട്ടികളുണ്ടെന്ന്? താങ്കളുടെ താൽകാലിക നേട്ടത്തിന് ബലിയാടുകളാവുന്നത് താങ്കളുടേതുപോലുള്ള അനേകം ക്നാനായ പെൺകുട്ടികളുടേതാണെന്ന തിരിച്ചറിവ് താങ്കൾക്ക് എന്നാണുണ്ടാവുക?
ReplyDeleteസെക്കണ്ട് ജനറേഷനിലെ പ്രായ പൂർത്തിയായ അനേകം പെൺകുട്ടികൾ ക്നാനായ വരന്മാരെ കിട്ടാത്തതിനാൽ അവിവാഹിതരായി കഴിയുന്നു. പ്രായപൂർത്തിയായ പെൺകുട്ടികളുള്ള അനേകം ക്നാനായ മാതാപിതാക്ക്ന്മാരുടെ നെഞ്ചിടിക്കുന്നു.
അമേരിക്കയിൽ ജനിച്ചു വളർന്ന ക്നാനായക്കാരായ ആൺകുട്ടികളെ വിവാഹം കഴിച്ച സെക്കണ്ട് ജനറേഷനിലെ ക്നാനായപെൺകുട്ടികൾ അനേകം പേരും മാനസിക വ്യഥയിലാണ്. രണ്ടു സംസ്കാരങ്ങൾക്ക് നടുവിൽ ഒന്നുമല്ലാതെ കഴിയുന്നു.
മനുഷ്യൻ അവൻ ജീവിക്കുന്ന ചുറ്റൂപാടുകളുടെ സ്വധീനത്തിലാണ്. അമേരിക്കയിൽ 40 ശതമാനത്തോളം ഏഷ്യന്യുവതികളും വിവാഹം കഴിക്കുന്നത് അന്യഗോത്രത്തില്നിന്നുള്ളവരെയാണ്. ഈ സംഖ്യ കൂടിക്കൊണ്ടിരിക്കുന്നു. അമേരിക്കയിൽ പിറന്ന ക്നാനായ യുവതികളിലും ഇത് ഭാവിയിൽ സ്വാധീനം ചെലുത്തും.
മിശ്രഗോത്രവിവാഹങ്ങള്വിദ്യാഭ്യാസമുള്ള അമേരിക്കക്കാരുടെ ഇടയിലാണ് കൂടുതലായും കണ്ടുവരുന്നതെന്നും ഗവേഷകര്പറയുന്നു. ക്നാനായ തരുണീമണികൾക്ക് വിദ്യാഭ്യാസം കൂടുതൽ ലഭിക്കുന്നതിനാൽ അവർ പുരോഗമന ആശയക്കരായിരിക്കും. എല്ലാ ജാതി മത – കക്ഷി – ദേശാടിസ്ഥാനക്കൂട്ടായ്മകളും പുരോഗമന വിരുദ്ധങ്ങളാണ്.
ഷീൻസ്, നമ്മൾ മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട് : ജാതിയെ നിലനിര്‍ത്തുന്നത് സംവരണങ്ങളോ ജാത്യധിഷ്ഠിത തിരഞ്ഞെടുപ്പു രാഷ്ട്രീയമോ മാത്രമല്ല. മറിച്ച് അനേകം ഘടകങ്ങള്‍ അതിനെ സജീവമാക്കുന്നുണ്ട്: സമ്പത്തിന്മേലുള്ള അസമമായ നിയന്ത്രണം, തൊഴില്‍ശേഷിയുടെ അസമമായ പ്രകടനം, ഉത്പാദനത്തെയും പ്രത്യുത്പാദനത്തെയും സംയോജിപ്പിക്കുന്ന സ്വജാതി വിവാഹ സമ്പ്രദായം. എന്തുകൊണ്ടാണ് വരേണ്യതയുടെ കൊടി പിടിക്കുന്നവർക്ക് സ്വജാതി വിവാഹത്തെ പ്രോൽസാഹിപ്പിക്കുവാൻ ഇത്രയും താൽപ്പര്യം?
അതിര്ത്തികള്നിര്ണ്ണയിക്കപ്പെട്ട ഒരു കൂട്ടത്തിനകത്ത് രക്തശുദ്ധിയെ പിടിച്ചുവെയ്ക്കുന്നതിലും, ഒരു ഗണത്തെ മറ്റൊരു ഗണത്തില്‍നിന്നും വ്യതിരിക്തമാക്കുന്നതിലും, നിലനിര്‍ത്തുന്നതിലും സ്വജാതി വിവാഹങ്ങള്‍ക്കുള്ള പ്രാധാന്യം അംബേദ്കര്തിരിച്ചറിഞ്ഞിട്ടുണ്ട്. 'ജാതിയെ തകര്‍ക്കുന്നതിനുള്ള യഥാര്‍ത്ഥ ഉപാധി വിജാതീയ വിവാഹമാണ്. ജാതിയെ നേര്പ്പിക്കുവാന്ഇതിലേറെ സഹായകമായ മറ്റൊരു ഉപാധിയും നിലവിലില്ല.' അദ്ദേഹം ഊന്നിപ്പറഞ്ഞ ഒരു കാര്യമാണിത്. അങ്ങിനെ സ്ത്രീകളെ നിയന്ത്രിത രീതിയില്‍ വിനിമയം ചെയ്യുന്നു എന്നതാണ് ജാതിയുടെ രൂപീകരണത്തിലും നിലനില്പിലും ഏറ്റവും സഹായകമായി വര്‍ത്തിക്കുന്ന ഘടകം.- Cont’d on Part 2. -Thomas Mathew
Part 2:-ഷീൻസ്, വിദ്യാസമ്പന്നനായ താങ്കൾ ഒരു പുരോഗമനവാദിയാണെന്ന് എല്ലാവർക്കും മനസ്സിലായിട്ടുണ്ട്. അതുകൊണ്ടാണല്ലൊ മുത്തോലത്തച്ചനേയും മൂലക്കാട്ട് തിരുമേനിയേയും താങ്കൾ ധിക്കരിക്കുന്നത്. എൻഡൊഗമിയേയും പാരമ്പര്യങ്ങളേയും വെറുതെ അതിന്റെ നടുവിൽ എടുത്ത് വച്ചിരിക്കുന്നു എന്ന് മാത്രം.
ReplyDeleteകേരളത്തിന് വെളിയിൽ എൻഡോഗമി വേണ്ടെന്ന് പറയുന്ന ബിഷപ്പ് മൂലക്കാട്ട് തീർച്ചയായും അപ്രകാരം പറയുന്നത് ദീർഘവീക്ഷണത്തോടുകൂടിയാണ്. താങ്കൾ പുരോഹിതവർഗത്തെ ധിക്കരിക്കുകയും അതോടൊപ്പം എൻഡോഗമിയെ അവസരോചിതമായി അനുകൂലിക്കുകയും ചെയ്യുമ്പോൾ, നിക്ഷ്പക്ഷരായ ഞങ്ങൾക്ക് അതൊരു ഇരട്ടത്താപ്പ് നയമായിമാത്രമേ അതിനെ കാണാൻ കഴിയൂ.
പ്രാകൃത ആചാരങ്ങൾ സ്വയം നശിച്ചുകൊണ്ടിരിക്കുന്ന ഒരു പുരോഗമനലോകത്തിൽ അവക്ക് മിത്രങ്ങളേക്കാൾ കൂടുതൽ ശത്രുക്കൾ മാത്രമേ ഉണ്ടാകൂ. കാരണം, മനുഷ്യന്റെ തൃഷ്ണ പുരോഗമന ചിന്താഗതിയും അർത്ഥവത്തായ മാനുഷികമൂല്യങ്ങളുമാണ്. ഇത്തരം നവലോകത്തെ സൃഷ്ടിച്ചെടുക്കാൻ, വളരുന്ന തലമുറയെ പ്രാപ്തരാക്കാൻ താങ്കളേപ്പോലൂള്ള പുരോഗമന ചിന്താഗതിക്കാർക്ക് ഉത്തരവാദിത്വമുണ്ട്. അതുകൊണ്ടാണ് എൻഡോഗമിയെ അനേകംപേർ എതിർക്കുന്നത്. പന്നിക്കുഴിയിലേക്ക് തിരിച്ചുപോകാൻ ആരും ആഗ്രഹിക്കുന്നില്ല. അതേസമയം, നന്മക്ക് ചുറ്റും തിന്മ നൽകുന്ന പ്രസ്ഥാനങ്ങളും ജീവിതരീതികളുമുണ്ടെങ്കിൽ അവയെ തകർത്തെറിയുവാൻ കൂടുതൽ ആളുകൾ മുൻപോട്ട് വരിക മാത്രമേ ചെയ്യുകയുള്ളൂ.
എൻഡോഗമി പതനത്തിന്റെ വക്കിലാണ്. അതിന് മിത്രങ്ങളേക്കാൾ കൂടുതൽ ശത്രുക്കളാണ്. അതുകൊണ്ടാണത് ഒരു സംഘർഷത്തിന്റെ വക്കിൽ അകപ്പെട്ടിരിക്കുന്നത്. ക്നാനായത്വത്തിലെ പല പാരമ്പര്യ അനുഷ്ടാനങ്ങളും ഇന്ന് തുടച്ച് മാറ്റപ്പെട്ടിരിക്കുന്നു. മുണ്ടുടുത്തവർ പാന്റിടുന്നു. ചട്ടയും മുണ്ടും ധരിച്ചവർ ബ്ലൗസും സാരിയും ധരിക്കുന്നു. മുലക്കച്ച അണിയാത്തവർ ഇന്ന് ബ്രാ ധരിക്കുന്നു. കുണുക്കിട്ടവർ കമ്മലിടുന്നു. കാലം അത് തുടച്ച് മാറ്റിയതാണ്. സ്വയം മാറിയില്ലെങ്കിൽ കാലം നിങ്ങളെ മാറ്റും എന്നാണ് പല പഴയ പാരമ്പര്യ രീതികളും നമ്മേ പഠിപ്പിക്കുന്നത്. ഇതുപോലുള്ള പ്രചീന തിന്മകളെ പിന്താങ്ങുന്നവർ നാളത്തെ തലമുറക്ക് ഉത്തരം പറയേണ്ടി വരും. അവർ വിസ്തരിക്കപ്പെടും.
അമേരിക്കയിൽ വളരാൻപോകുന്ന നമ്മുടെ കുട്ടികളുടെ നന്മയെക്കരുതി, പുരുഷാധിപത്യവും വിവേചനവും അവർക്കിടയിലേക്ക് ബലമായി വാരിച്ചൊരിയാതെ മാനുഷികതയുടെ മൂല്യങ്ങൾ അവരെ പഠിപ്പിക്കുവാൻ താങ്കളും താങ്കളുടെ സംഘടനയും തയ്യാറാകുമെന്ന് അനേകർ പ്രതീക്ഷിക്കുന്നു. – Thomas Mathew
U guys why still in there, come to the true church. Many of you already followed the truth and many more to follow. I am a Knanya Pastor with pure blood. You should move to Texas valley it is where I am located at, I also do some minsterial serivce in Houston area for my brotheren in Houston area, where we have around 35 Knanaya familes joined our church. So I heartly welcome you to this new experience
ReplyDeleteMutu is doing good. we need him to have nothing. i want to give money to him. i have lot of money. i am a prnchy. i love st mary's and kk and all prnchese. i am a pure kna. but i look like a palayan. still i love kna. people say i am not a real kna because i am black, short, no education, ugly looking, but i have lot of money and paramada in kerala.i want to look like a kna. muthu please help me to look like a kna.
ReplyDeleteMuthuvinu Chumma money kodukkaan muthu aara ninte ------- naayaraano ? Née poyi aa KP Yohannane onnu kaanu. Ningalu nalla thandiyaanu pela ------- mone
Deletemuthu+northamerican kna= action counsil.who caes about muthus action counsil
ReplyDeleteആഹ്വാനം – കിണ്ണംപള്ളി സ്റ്റൈലില്‍!
ReplyDeleteകെസിഎസ് തെരഞ്ഞെടുപ്പില്‍ തോറ്റ്, ഗതികിട്ടാത്ത പ്രേതത്തെപോലെ ചിക്കാഗോയിലൂടെ അലയുന്ന നമ്മുടെ വ്യാജ മാധ്യമപ്രമുഖന് കിണ്ണംപള്ളിയുടെ ഏറ്റവും ഒടുവിലത്തെ കുത്സിതതന്ത്രം.
"ക്നാനായ സമൂഹത്തിന്റെ കണ്ണുകള്‍ കാക്കനാട്ടേക്ക്" എന്ന പേരില്‍ ഒരു ലേഖനം തന്റെ സൈറ്റില്‍ കയറ്റി ഇട്ടിട്ട്, അത് പ്രചരിപ്പിക്കാനായി “ഇന്ന് ആഗോള ക്നാനായ മക്കള്‍ പ്രാര്‍ത്ഥനാദിനമായി ആചരിക്കണം" എന്ന ആക്ഷന്‍ കൌന്സിലിന്റെ ആഹ്വാനവും കയറ്റിവിട്ട് തന്റെ സൈറ്റിന്റെ ഹിറ്റ് കൂട്ടാന്‍ ശ്രമിക്കുകയാണ്. ഇല്ല, അവിടം കൊണ്ട് തീര്‍ന്നില്ല, അതിനൊപ്പം ചിക്കാഗോയിലെ ഷിറ്റ് പെരുന്നാളിന്റെ പരസ്യവും കയറ്റി വിട്ടിരിക്കുന്നു.
ഇവനെപ്പോലുള്ള സമുദായസ്നേഹികള്‍ ഉണ്ടങ്കില്‍, നമ്മുക്ക് വേറെ ശത്രുക്കളുടെ ആവശ്യമേ ഇല്ല!
പുരയ്ക്ക് തീപിടിക്കുമ്പോള്‍ വാഴ വെട്ടാന്‍ ഓടുന്ന നാണം കെട്ടവന്.
thendy, chetta, kick him out of st. Mary's. deport him back to india. Muthu + Kinnampally = shit will hapen in chicago. Mutu - Kinnampally = community will be saved, no problems.
Deletethose who have eyes see it, and have ear hear it.
Dear Muthu Haters
DeleteHe build/obtained God's Kingdom within in the knanaya community in a short period of time. Now it may not be a biggy for you but for the Almighty YES...
Remember obama said "You did n't build that!"
But GOD said MUTHU BUILD THAT...
Over 2000 knanaya families enjoying chicago churches.
Over 150 " " tampa church.
Over 110 " " atlanta "
Over 200 " " huston "
Over 40 " " San Antonio
Over 180 " " San Jose
this list goes on throught the US and don't forget the American born kids-The next Generation (above churches are for them).
God bless all Knanaya Priests including Muthu.
Please forgive Muthu haters and bless them and their familes.
For me the only mistake muth made was not starting a membership appliaction within the region? many of us asked our priests if they are really a knanaya??? Well may be we should ask that question onto our heart?
A real knanaya man.
Hello Today Georgekutty asking all to pray. Is it OK. or only if Kannampally says it will be a prpblem?
Delete2000 families enjoying church in chicago. very funny. enjoying, what enjoyment in the church, church is not for enjoyment my dear pottan prnchy.
DeletePlease forgive Muthu haters and bless them and their familes.
Delete