Pages

Sunday, February 24, 2013

അങ്ങിനെ കണിയാന്‍ പറഞ്ഞത് പോലെ വെളുത്ത പുക പൊങ്ങി. വളരെ നല്ലത്.



അങ്ങിനെകാത്തിരുന്നചര്‍ച്ചതീര്‍ന്നു.അല്ലെങ്കില്‍ തുടങ്ങി. നല്ലവാര്‍ത്തകള്‍വന്നു. കണിയാനും സന്നികുട്ടനും ഉള്‍പ്പടെ സംഭവിച്ചതിനെ വല്ല്യതരക്കേടില്ലാതെ റിപ്പോര്‍ട്ട്ചെയ്തു. കുറ്റംപറയാന്‍പറ്റില്ല. ശീന്‍സ്ഏറ്റെടുത്തപണി നല്ലത്പോലെചെയ്തു. നല്ലതുപോലെ പ്രെസന്റ്ചെയ്തു. ഇതില്‍ തുരുപ്പുചീട്ടായത് ഹൂസ്റ്റണിലെ മിഷന്‍ ഉണ്ടാക്കിയ സമയത്ത് ലത്തീന്‍ രൂപതാധികാരികള്‍ ഉളപ്പടെ അംഗീകരിച്ച ഭരണഘടന .  ഒരു കാര്യം മാത്രം മനസ്സിലാകുന്നില്ല. ഇത്രയും പ്രധാനപെട്ട ഒരു സാധനം ആരാണ് ഇത്രയും കാലം പൂഴ്ത്തിവച്ചത്??? ഈ പറയുന്ന ജോണ് സാറും മറ്റുപുലികളും ഒക്കെ എവിടെയായിരുന്നു? എന്തായാലും ശീന്സിനെ പൂട്ടും,തെറി പറയും എന്നൊക്കെ പറഞ്ഞു നിറം പിടിപ്പിച്ച കഥകള്‍ എഴുതി തള്ളിയ കണിയാനും കൂട്ടരും ഇളിഭ്യരായി എന്ന് പറയാതിരിക്കാന്‍ പറ്റില്ല. സഭാധികാരികളെ തെറി വിളിച്ച് ഇറങ്ങി പോരുന്ന ശീന്സിനെ മാലയിട്ടു സ്വീകരിക്കാന്‍ റെഡിയായി ഇരുന്നവര്‍ മണ്ടന്മാരായി.  ഒരു കാര്യത്തില്‍ സന്തോഷിക്കണം. മൂലക്കാടനും മുത്തുവും ഒന്നും കൂലം കുത്തികള്‍ ഉദ്ദേശിച്ചതുപോലെ ശീന്സിനെതിരെ രംഗത്ത് വന്നില്ല. ഇത് നല്ല കാര്യം. ഈ ഒരുമ മുന്നോട്ടു കൊണ്ട് പോകണം. നേരത്തെ ആരോ ഒരാള്‍ഈയുള്ളവന്റെ ബ്ലോഗില്‍ കമന്റ്  ഇട്ടതു പോലെ ശീന്സിനെ ഒരിക്കല്‍ കൂടി പ്രസിടന്റ്റ് എന്ത് കൊണ്ട് ആക്കി കൂടാ.?  കമന്റ് താഴെ കൊടുത്തിരിക്കുന്നു.


As we made a major achievement, why not make sheins continue one more time? I think that should be done to continue the momentum. Why not the the national council members stand for this?why not myalkkara and stephen step out for a good cause? If they care for the endogamy? 
ഇതില്‍ അല്പം കഴമ്പുണ്ട് എന്ന് കരുതുന്നു. കാരണം നിര്‍ഗുണന്‍ ആയ മ്യാല് വന്നാലും മറ്റം വന്നാലും വെറുതെ ആദ്യം മുതല്‍ തുടങ്ങുന്നതിലും നല്ലത് , എന്തായാലും ഇത് വരെ എത്തിയ ശീന്സിനെ ഒരിക്കല്‍ കൂടി ഒന്ന് പ്രസിഡാന്റ്റ് ആക്കരുതോ? എല്ലാ നാഷണല്‍ കൌണ്‍സില്‍ അംഗങ്ങളും കൂടി അത് ഒന്ന് ചിന്തിക്കരുതോ. ഇന്ന് ഒരു യൂണിറ്റി ഉണ്ടായ സ്ഥിതിക്ക് അത് ചിന്തിക്കേണ്ട കാര്യമാണ് എന്ന് ഈയുള്ളവന്‍ കരുതുകയാണ്. മൃഗ വൈദ്യന്‍ വിശുദ്ധന്‍ ആയതു കൊണ്ടല്ല. പള്ളി വിരുദ്ധന്‍ ആണ് എങ്കിലും കാര്യങ്ങള്‍ നടത്തുവാന്‍ ഉള്ള ഒരു കഴിവ് അയാള്‍ക്ക്‌ ഉണ്ട്. പള്ളി വിരുദ്ധന്‍ ആയ മ്യാലൂ വെറും തടിയന്‍ പണ്ടാരമായി ആ കസേര ഓടിക്കുന്നതിലും നല്ലത് സമുദായത്തിന് നല്ലത് മൃഗ വൈദ്യന്‍ തന്നെ വരുന്നതാണ്. ഇത് എഴുതുമ്പോള്‍ ഈയുള്ളവന്‍ കാലുമാറി എന്ന് കരുതരുത്. മൃഗവൈദ്യനും പള്ളികൂട്ടവും ഒരുമിച്ചു വന്നത് ഒരു നല്ല തുടക്കമാണ് എന്ന് കരുതിയിട്ടാണ്.ഈ സമുദായം രക്ഷപെടട്ടെ.

57 comments:

  1. Replies
    1. Née poda para naari

      Delete
    2. U guys why still in there, come to the true church. Many of you already followed the truth and many more to follow. I am a Knanya Pastor with pure blood. You should move to Texas valley it is where I am located at, I also do some minsterial serivce in Houston area for my brotheren in Houston area, where we have around 35 Knanaya familes joined our church. So I heartly welcome you to this new experience

      Delete

      Delete
    3. WHAT DID WE GAIN BY THE KAKKANDU MEETING ?

      IS BP. ANGADIATH GOING TO WITHDRAW THE CIRCULAR BECAUSE OF THE PRESENTATION ?

      IS IT JUST MAKE FEEL GOOD TACTICS ???

      BASICALLY NOTHING HAPPENED BECAUSE OF THE MEETINGS........ SOME PROMISE LIKE , YES I WILL GO TO ROME..

      HOW COME SHIEN ATLEAST PUSH FOR KANNOOR DIOCESE, WHICH COULD HAVE BEEN EASILY APPROVED BY ALANCHERRY.?

      Delete
    4. THe above comment is very relevent. You all are very excited about the meeting. But ask yourself, what we gained grom the meeting or what was the outcome of the meeting. The answer will be a big "NOTHINGGGG". Outcomes of all the past meetings was the same. They didn't agree anything to Mr. Shiens. He just talked for 35 minutes and they were just listening him and finaly they said, OK we will see waht we can do, This is waht always happens. This is called "Patti chandakku poya pole". So don't be too excited.

      Delete
    5. THRE WERE ONLY 5 PEOPLE PRESENT IN THE KAKKANADU MEETING.ALANCHERRY, MOOLA,PANDA,VG,AND SHIEN.NOBODY EXCEPT SHIEN HAS SPOKEN..AND EVERYBODY IS GIVEN THE IDEA THAT SHIEN GAVE A GOOD PRESENTATION...WHO KNOWS???

      WHAT A SMART PLAY BY SHIEN TO MAKE HIMSELF LOOK SO GOOD...SELF SELLING..USING JOHN SIR'S NAME

      Delete
  2. Myalkarapurathu can provide vaattu and kaattu panni and Shiens can be second term president. We need endogamous diocese not a kallum vandi president Myalkarapurathu and an embokki kothamangalam Anthappan who is blackmailing kaatturaan.
    Elect Shiens for second term

    ReplyDelete
    Replies
    1. Myalkara will suerly will be a better president than what we have. He has the experience. Think what would have happened to sheen, if myalkara did nit support him and save his presidency.

      Delete
  3. Shiens did a good job. now community should support him to reach the target

    ReplyDelete
  4. PLEASE DO NOT READ THIS BLOG. YOU WILL BE CONFUSED AND MISLEAD TO THE DESTRUCTION OF KNANAYAM. THIS BLOG OWNER IS A KANA............

    ReplyDelete
  5. this blogger is Para Pooorrimon, he like to have sex with his own mother.

    ReplyDelete
    Replies
    1. This comment is by oony oozhikala

      Delete
    2. This oony and some mavos had the article making sheeen a historical person even before the meeting . What a conspirecy..

      Delete
  6. Yo kaatturaan go get my votes otherwise I will publish the Detroit issue.
    Kothamangalam Anthappaayee

    ReplyDelete
  7. Elect Akasala Shiens as President again. Let Myalkarapurathu go to hell with his therttavayar

    ReplyDelete
  8. Now you have dirty game dear Blogger. ഷിഎന്‍സ് പള്ളിക്ക് എതിരാണ് പട്ടാക്കാര്‍ക്ക് എതിരാണ് എന്നൊക്കെ ഈ കാലം മുഴുവന്‍ പറഞ്ഞ ബ്ലോഗ്ഗര്‍ ഇപ്പോള്‍ മലക്കം മറിഞ്ഞു. എന്തിനാട പിന്നെ ഷിഎന്‍സ് ഇനി പ്രസിഡന്റ്‌ ആയി ബാക്കി കാര്യം ചെയ്യ്യുന്നത്. മുത്ത്‌ വെറുതെ ഒരു മൃഗം ചന്തക്കു പോയതുപോലെ പോയി. ഇത് ബ്ലോഗ്ഗര്‍ അറിഞ്ഞില്ലേ.

    ReplyDelete
  9. ഈ കാലം മുഴുവന്‍ മൃഗം എന്ന് വിളിച്ചവന്‍ വാക്ക് മാറ്റുന്നു.

    ReplyDelete
  10. കണിയാന് ഗണിക്കുവാന്‍ അറിയാം. വെളുത്ത പുക പൊങ്ങി. ഈ ബ്ലോഗ്ഗര്‍ക്ക് ഷീന്‌സ് നടത്തിയ പ്രകടനം കേട്ട് ആസനത്തിലൂടെ നുരയും പതയും പോയി. അടച്ചു പൂട്ടി പോടാ ഇനിയും കലക്കാതെ. ഏതു കലക്കിയാലും ക്നാനയം പിടിച്ചു നില്‍ക്കും. നത്തോലി ചെറിയ മീന്‍ അല്ലടാ പോത്തെ

    ReplyDelete
  11. Muthu can pack his luggage and go back to India. There is no hope for him here and he is a liar

    ReplyDelete
  12. ഓരോ നിമിഷവും വേലി ചാടി ചാടി നടക്കുന്ന മുത്തു നാട്ടില്‍ നിന്നും പോരുന്നതിനു മുന്‍പ് എന്റെ പോന്നു മൃഗ ഡോക്ടര്‍ നിങ്ങള്‍ മുത്തുവിന്റെ വരി എടുത്തു സ്റ്റിച് ഇട്ടു വിടുക. ഇനി വേലി ചാടാതെ കൂട്ടില്‍ നില്‍ക്കട്ടെ. അല്ലങ്കില്‍ ഇനിയും കൂട്ടില്‍ കിടക്കുന്നതിന്റെ പുറത്തു കയറും. ഒപ്പം കൂടിനു പുറത്തും ചാടും.

    ReplyDelete
  13. ഇനി കുഞ്ഞാഞ്ഞ വരുമ്പോള്‍ ഉണക്ക ഇറച്ചിക്ക് പകരം ഷീന്‌സ് ആകാശാലക്ക് ഷെവലിയാര്‍ പദവിയും ചാക്കാലപടവില്‍ ലൂക്കായ്ക്ക് കമാണ്ടര്‍ പദവിയും പിന്നെ മുത്തുവിന് സ്ഥലം മാറ്റം ഓര്‍ഡര്‍ പെട്ടിയില്‍ ആക്കി കൊണ്ടുവരും. ഒപ്പം അലക്സ്‌ കണിയാമ്പറപന് ക്നാനായ വീര പുരുഷ കേസരി അവാര്‍ഡും കൊണ്ടുവരും. Kaarakkadan Vaayum polichu irunnukolluka

    ReplyDelete
  14. മേല്പറഞ്ഞ അവാര്‍ഡുകള്‍ സ്പോന്സോര്‍ ചൈയ്യുവാന്‍ താല്പര്യമുള്ള പ്രാഞ്ചികളും അല്ലാത്തവരും ആയ എന്ടോഗമസ് ക്നനയക്കാരില്‍ നിന്നും അപേക്ഷ സ്വീകരിക്കുന്നു. കിന്നമ്പള്ളി വക്കീലുമായി ബന്ധപ്പെടുക.

    ReplyDelete
  15. MOOLAKKAADAN FOUR MULAS have TWO MULAS now

    ReplyDelete
  16. everybody is talking of what sheins contributed in the meeting. The question is what did the 9yr(2004-2013) VG contribute in the meeting. Blogger is asking a question on where was this mission document for all these years. I think the question should be before establishing the mission why did the VG not study this possibility. VG even said on the meeting after the circular that "he will support Mulakkadan formula?. This is the best you can get in america." Now VG says he will support only missions exactly same as kottayam diocese. Let common man think..

    ReplyDelete
  17. Moolakkaadan should give early retirement notice to Mutholam as he does not know what he doing and it was his responsibility to find out these papers. If layman can find it out where was Mutholam. He is always back of Dollar and surrounded by Pranchis who have Clay in the head.

    ReplyDelete
  18. മാര്‍ച്ച്‌ 3 ലെ പ്രേതിഷേത റാലിക്ക് ശേഷം ചിക്കാഗോ സെന്റ്‌ മേരീസ് പള്ളിയിലേയ്ക്ക് മറ്റൊരു വലിയ റാലി നടക്കും മുത്തിനെ അവിടെ നിന്നും മാറ്റാന്‍. കേവലം മൂന്നാലു വായിനോക്കികളുടെ വാക്ക് കേട്ട് 600 കുടുംബങ്ങളെ ഭരിക്കാന്‍ ഒരു വൈദികന് എങ്ങിനെ കഴിയും. അതു തെറ്റാണ്, ഭൂരിപക്ഷം വരുന്ന ജനത്തെ ധിക്കാര പരമായി ഒരാള്‍ക്ക്‌ എങ്ങിനെ നയിക്കാന്‍ കഴിയും. ബഹു. മുത്ത് ഗിവ് രേസ്പെക്ട് ആന്‍ഡ്‌ ടേക്ക് രേസ്പെകട് എന്നത് പഠിക്കുക ദയവു ചെയ്തു.

    ReplyDelete
    Replies
    1. yes you are right. keep the spirit. transfer muthu. Make the rally to st. mar's

      Delete
  19. BREAKING NEWS:
    Blogosphere is about to explode against Sajiachan's 144 order against assembly of 2 or more people on Maywood church grounds. His police force sheriff sunny, sepoy sabu and thr bhakthi squad (jojo, pullora, etc) will be enforcig the order.

    Staey tooooned....

    ReplyDelete
  20. U guys why still in there, come to the true church. Many of you already followed the truth and many more to follow. I am a Knanya Pastor with pure blood. You should move to Texas valley it is where I am located at, I also do some minsterial serivce in Houston area for my brotheren in Houston area, where we have around 35 Knanaya familes joined our church. So I heartly welcome you to this new experience

    Delete

    ReplyDelete
  21. Venda paster we may fight each other but we are not going to come to your church. Kurukkante kannu eppozhum kozhikkoottil. We know your interest.

    ReplyDelete
  22. It seems that this blogger will soon shut his Blog and will start writing for Kaniya's Blog! he changes his ideas and positions every now and then. You can't believe this blogger's stand! Thallu kittum ennu pedichu ayirikkum...

    ReplyDelete
    Replies
    1. Well one thing about the blogger is that he is consistent with the change. He changes positions right before Fr. Muthu changes positions. Now wait for the claim from the blogger that it is Fr Muthu that made all the changes

      Delete
  23. ഒരു കാര്യം മാത്രം മനസ്സിലാകുന്നില്ല. ഇത്രയും പ്രധാനപെട്ട ഒരു സാധനം ആരാണ് ഇത്രയും കാലം പൂഴ്ത്തിവച്ചത്??? Ask this question to Fr. MUTHOLAM. What was he doing here being the VG he should know all these. You mentioned that Dr Mrugam presented it. If he knew it Mutholam is a Chatha Mrugam. Bury him.

    ReplyDelete
    Replies
    1. everybody knew about it for long time. May be shien is seeing it for the first time.

      Delete
    2. WEll I guess anonymous is unaware that Fr Muthu said in the meeting that this document(Houston document) cannot be taken as serious and cardinal slapped him saying that no cardinal signs documents without clear thought

      Delete
    3. Well there is nothing special about houston document, reason being it was never challenged by any expelled person.There was no question of membership issue in houston , so the cardinal did not seek advice from oriental congregation from clarification of endogamous church . There were only a handful of Kana people at that period, even the syro malabar church had no presence in houston , all the cardinal was looking was peace amoung two factions of knanaya people

      Delete
    4. When the Chicago Syro diocese came to existence, there was a big push lead by the Peter Chazhi to get rid of the original constitution and adopt the syro driven constitution. People like John Sir opposed it and did not let that happen.
      Now think who would have really played behind Chazhi who even tried to block the recent resolution by Houston church general body against Angadi's kalpana!!! Shame on you Peter...

      Delete
  24. Everybody knew it but nobody knew the importance of it. Only he knew the importance of it. Vivaram venam anynymous

    ReplyDelete
    Replies
    1. It is a part of the constitution field to secretary of state for non profit approval

      .Mess with it and make it a big deal and publisice it to get the fame is so cheap.. what is going to happen is some one complains it to the state and you could loose your non profit status.... Thanks to shieens

      Delete
    2. Bull shit, there is nothing in the non profit status that is going to be affected by this document. Your ignorance about non profit comes to light by your post

      Delete
  25. എന്നെ എപ്പോഴും കുഴപ്പിക്കുന്ന ഒരു കാര്യമുണ്ട്. നമുക്കിട്ടു ഇത്ര അധികം പാര പണിതിട്ട് cool guy കളിച്ചു നമ്മുടെ പള്ളിയില്‍ വരുന്ന KANA നാറികളെ കാണുമ്പോള്‍ നമ്മുടെ ആളുകള്‍ അവരെ പൊക്കിപിടിച്ച് VIP ആക്കുന്നു. അരക്കെട്ടിനുവേണ്ടി ചാടിപോയ ആ അവസരവാദികള്‍ക്ക് എന്ദുകൂടുതല്‍ ഉണ്ടായിട്ടാണ് നമ്മള്‍ അവരെ ഇത്ര comfortable ആക്കുന്നത്. നമ്മള്‍ തന്നെ അവര്‍ക്ക് പ്രചോദനം കൊടുക്കുന്നു. കുഷ്ടരോഗികളുടെ മാതിരി ഇവന്മാരെ ആട്ടി ഓടിക്കണം. പൂര്‌വികരുടെ കുഴിമാടത്തില്‍ മൂത്രമൊഴിക്കുന്ന അവസരവാദികള്‍ ആണിവര്‍. ആരും നിര്‍ബന്ധിക്കാതെ കര്ന്നോന്മാരെയു ധിക്കരിച്ചാണ് അവര്‍ പുറത്തുള്ള അരക്കെട്ടിനുവേണ്ടി പോയത്. ഇപ്പോള്‍ അവര്‍ ചെയുന്ന പ്രവര്‍ത്തി സ്വന്തം അപ്പനോട് കോഡു പറയുന്നതാണ്. സ്വന്തം അപ്പനെ ഒന്ന് ധിക്കരിച്ചു. ഇനി പ്രവര്‌തിയിലൂടെ അയാളുടെ വിശ്വാസത്തെയും വൃണപെടുത്തി. രാത്രിയില്‍ ശ്രിസ്ടികര്‍മം നടത്താതെ വാഴ വെക്കാന്‍ ആ കാര്‍ന്നോന്മാര്‍ക്ക് തോന്നിയിരുന്നെങ്ങില്‍.

    ReplyDelete
    Replies
    1. poda pulle...nee njottum..

      "Para pany" only started..more to come..

      Delete
    2. Anony 12:14 PM
      You think you are happy with your f.....g comment? You haven't experienced the wrath of KANA. Wait and see my friend, you will pee in your pants!!!

      Delete
  26. Next Convention should be in a place having endogomous parish that is HOUSTON.Let chicago fight unitedely for save endogamy.I f we give convention to chicago they will forget endogamy and start groupism for chairas,badges,mike etc.So if u want to solve endogamy problem permanently dont give convention to chicago.This is the truth.

    ReplyDelete
  27. I agree with the above comment.Chicagos aim should be solve endogamy problem not convention.

    ReplyDelete
    Replies
    1. Thottapuram is quieting from the Rally if chicago is not getting the Convention !!!!!!1 Real kna has to take desision let him quit.The chicago Opp is strong under the leadership of Kaniyaly. Don't worry we don't care the convention we care only Endogamy.

      Delete
  28. Chicagos Mccormick place will be a disaster.Its in downtown.It take 2 hours from the airport.We have to stay far away hotels.Another issue.Dear out of state people do you want to suffer these think twice to vote chicago .I f you vote for houston you can have a peaceful convention.

    ReplyDelete
    Replies
    1. Well one thing for sure houston people stay home. But chicago people go for conventions.. look through the history of conventions to see which city has max registrations

      Delete
    2. Thats true even if the convention is not in chicago, maximum attendance will be from Chicago. So it is better to have convention out of chicago so that we can have a trip also in addition to meet the places.

      Delete
  29. Dear Blogger Please give us an input about next convention CHICAGO VS HOUSTON.That may help.

    ReplyDelete
  30. Hi forget everything, Flash News - KCS former president Koova get a standard duty on the Rally. He is the in charge of "Mobil bthrooms".
    If you need to go bathroom on that day don't hesitate to contact him also he is providing paper towel in front of the bathroom. He is a dedicated leader.

    ReplyDelete
  31. Do you think thats a bad job.He is a perfect man to get that job.Because he is already in the black list of our kingmaker.

    ReplyDelete
  32. The God father behind Koovas political rise was our Kingmaker.But after he became kcs president he forgot that.Last kccna election leader supported Jojo.but koova and team supported shiens.A series of disobedience happened during his presidentship.Now the turn of our leader.He does not want koova in any position.Koovas countdown begins unless leader forgive him.In this situation do you think chicago is a safe place for a decent Convention??????????

    ReplyDelete
  33. transfer muth from st. mary's please....
    transfer mutu from st. mary's please.........
    transfer mutu from st. mary's please...........

    ReplyDelete
  34. Dear Muthu Haters

    He build/obtained God's Kingdom with in the knanaya community in a short period of time. Now it may not be a biggy for you but for the Almighty YES...

    Remember obama said "You did n't build that!"
    But GOD said MUTHU BUILD THAT...

    Over 2000 knanaya families enjoying chicago churches.
    Over 150 " " tampa church.
    Over 110 " " atlanta "
    Over 200 " " huston "
    Over 40 " " San Antonio
    Over 180 " " San Jose

    this list goes on throught the US and don't forget the American born kids-The next Generation (above churches are for them).

    God bless all Knanaya Priests including Muthu.
    Please forgive Muthu haters and bless them and their familes.
    For me the only mistake muth made was not starting a membership appliaction within the region? many of us asked our priests if they are really a knanaya??? Well may be we should ask that question onto our heart?

    A real knanaya man.

    ReplyDelete
  35. What this kcs secretary's email was about. Why he is getting emotional about an anonymous email? There are many anonymous emails tarnishing others are mailed in Chicago everyday. Some of them use kcs mailing list. I have never seen any statement from any kcs guys condemning any of these mails.
    And who care about convention in Chicago, other than few political ass?? This email itself shows the impotency of current admini to host a convention. They already started fighting. Kcs secretary should learn how to keep the dignity of the position he is holding. Cursing and abusive words doesnt suit for that position. This is what you get when you elect people based on family votes, than any qualities.

    ReplyDelete
    Replies
    1. Thats true. The amil of KCS secretary proveed that they bargained with out of state people to give convention to chicago, or they will not make the March 3rd Rally a success. It means present KCS executive start fighting on the positions for the Convention as they are not bothered about endogomy because their own leader is Ex KANA supporter

      Delete

Please know that we will respect your freedom of speech but any abusive language directed towards the blogger, this blog or any one else would not be tolerated. Please refrain from posting spam and abusive language. The blogger doesnot assume any responsibility for the content of the comments made by the readers and they doesn't represent the opinions of the Blogger. The moderation of the comments are aimed at preventing the comments with abusive language only.

Again let me make it clear "The blogger doesnot assume any responsibility for the content of the comments made by the readers and they doesn't represent the opinions of the Blogger.". So you post the comment at your own risk.