Pages

Saturday, February 23, 2013

കണ്‍വെന്‍ഷന്‍ തന്നില്ല എങ്കില്‍ എന്‍ഡോഗമി റാലി പൊളിക്കും. വിലപേശലിന്റെ പുതിയ തന്ത്രം ചിക്കാഗോയില്‍

കെസീസീഎന്‍എ തെരെഞ്ഞെടുപ്പും റാലിയും പടിവാതില്‍ക്കല്‍ എത്തി നില്‍ക്കുന്ന സമയത്ത് രാഷ്ട്രീയ കുതിരകച്ചവടം തകൃതിയായി നടക്കുന്നു. എന്‍ഡോഗമി ക്കു വേണ്ടി വാദിക്കാന്‍ വേണ്ടി, മാലോകരെ കളിപ്പിക്കുവാന്‍ വേണ്ടിയാണ് റാലി നടത്തുന്നത് എന്നതിന്റെ ഉത്തമ ഉദാഹരണവുമായി ഈ കഴിഞ്ഞ ദിവസം അരങ്ങേറിയസംഭവ വികാസങ്ങള്‍ മറ നീക്കി പുറത്ത് വരുന്നു. എന്ത് സംഭവിച്ചാലും കണ്‍വെന്‍ഷന്‍ ചിക്കാഗോയില്‍ വേണം എന്ന് വാശി പിടിക്കുന്ന കിംഗ്‌ മേക്കറും  ജോര്‍ജ്ജു കുട്ടിയും കണ്‍വെന്‍ഷന്‍ ചിക്കാഗോയ്ക്ക് കിട്ടിയില്ല എങ്കില്‍ പിറ്റേ ദിവസത്തെ റാലി പൊളിക്കും എന്ന് ഭീക്ഷണി മുഴക്കിയിരിക്കുകയാണ്. അതായത് കണ്‍വെന്‍ഷന്‍ കിട്ടുന്നത് അനുസരിച്ചായിരിക്കും പിറ്റേ ദിവസത്തെ റാലിയുടെയും എന്‍ഡോഗമിയുടെയും ഭാവി എന്നര്‍ത്ഥം.



മുത്തുപട്ടരുടെ കാല്ലാല്‍ പടയാണ് ഡൊമിനിക്ക് എന്നാ രീതിയില്‍ ഒരു അഭ്യൂഹം അടിച്ചിറക്കി കോതമംഗലം അന്തപ്പനെ കെസേസേഎന് എ യില്‍ തിരുകി കയറ്റാന്‍ വേണ്ടി കൊട്ടൂരാന്‍ നടത്തുന്ന കുതിര കച്ചവടം ഏതായാലും തകൃതിയായി നടക്കുന്നുണ്ട്. ആരെ തോല്‍പ്പിക്കാന് എങ്കിലും മുത്തു പട്ടരുടെ പേര് എടുത്തിട്ടാല്‍ മതിയല്ലോ. ഈ റാലി എന്നാ ആശയം തന്നെ ഡൊമിനിക്ക് എടുത്ത്തിട്ടതാണ് എന്നാ കാര്യം ചിലരെങ്കിലും മറന്നു. ആര് ജയിച്ചാലും ഈയുള്;ലവന് കുഴപ്പമില്ല. എന്നിരുന്നാലും ആരെ തോല്പ്പികണം എങ്കില്‍ മുത്തുവിന്റെ പേര് അയാളുടെ തലയില്‍ കെട്ടി വച്ചാലേ ഇത് സാധിക്കൂ എന്ന ഈ തന്ത്രം എന്നെങ്കിലും ക്നാനായക്കാര്‍ തിരിച്ചറിയും.

ഇനി റാലിയുടെ കാര്യം. റാലി നല്ലത്തന്നെ. നമ്മുടെ ശക്തി ഒന്ന് തെളിയിക്കാന്‍ രാഷ്ട്രീയ വിത്യാസമില്ലാതെ ഐക്യത്തോടെ റാലിയില്‍ പങ്കെടുക്കണം എന്ന് തന്നെയാണ് ഈയുള്ളവന്റെയും അഭിപ്രായം. പക്ഷെ വെറും ഫോട്ടോയില്‍ മുഖം കാണിക്കുവാനും എന്തെങ്കിലും പേരിനു ചെയ്യുന്നതിന് വേണ്ടിയും കൂടിയുള്ള ഒരു തട്ടികൂട്ടല്‍ ആകരുത് ഈ റാലി എന്ന് അഭ്യര്തിക്കുകയാണ്. കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ ആകാന്‍ ഉടുപ്പ് തുന്നി നടക്കുന്ന കൂവനും പിന്നെ അയാളെ താങ്ങാന്‍ നടക്കുന്ന ഏലക്കാ പ്രാഞ്ചികളും കൂട്ടരുമൊക്കെ ഈ റാലിയെ സ്വന്തം പേര് വലുതാക്കാന്‍ വേണ്ടിയുള്ള ഒരു ചവിട്ടു പടിയായി കാണുന്നു. അല്ലാതെ എന്‍ഡോഗമിക്കു വേണ്ടിയുള്ള ആത്മാര്‍ഥമായ ശ്രമമാണ് എന്നൊക്കെ ബടായിഅടിക്കാം.  ദയവായി ഈ റാലിയെ വച്ച് വിലപെശരുത്‌ . ആര് ജയിച്ചാലും എന്‍ഡോഗമി എന്നത് ക്നാനായ സമുദായത്തിന്റെ ലക്ഷ്യമാണ്‌. അത് ഒരിക്കലും മറക്കരുത്. കണ്‍വെന്‍ഷന്‍ വന്നാലും ഇല്ലെങ്കിലും റാലി വിജയിപ്പിക്കാന്‍ കുറഞ്ഞ പക്ഷം ചിക്കാഗോയിലെ പ്രതിപക്ഷമെങ്കിലും കാണും എന്ന്‍ പ്രത്യാശിക്കാം. 

എല്ലിന്‍കഷണം: റാലിക്ക് ആളെ പിടിക്കാന്‍ വേണ്ടി രണ്ടു പള്ളികളില്‍ നിന്നും വാഹന സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആളുകളെ ഒരുമിച്ചു കൂട്ടാന്‍ വേണ്ടി മുത്തു ഇങ്ങനെ രണ്ടു പള്ളികള്‍ ഉണ്ടാക്കിയിട്ടതിനാല്‍ പള്ളി വിരുദ്ധര്‍ക്ക് ഇങ്ങനെ ഉപയോഗിക്കാം. ലത്തീന്‍ പള്ളികളില്‍ ആയിരുന്നു പോകുന്നത് എങ്കില്‍ ഇത് പോലെ ജനങ്ങളെ ഒരുമിച്ചു കൂട്ടാന് സാധിക്കുമായിരുന്നോ എന്ന് ചിന്തിക്കുന്നത് നന്നായിരിക്കും. കണ്ണുള്ളവന്‍കാണട്ടെ. കാതുള്ളവന്‍ കേള്‍ക്കട്ടെ.

33 comments:

  1. If this news is true georgektty has to resign immediately.Dont think that chicago people are fools.Now we are going to start the enquiry.If has real love for endogamy this never happen.Noe out of state people know the real face of chicago leaders.Dont give convention to chicago and see what will happen march 3rd.The true knanayakar waiting for that day We dont care about and georgekutty and kingmaker.

    ReplyDelete
  2. We expect this early.Newyork people well aware of this.We are not going to vote for chicago.Let us see on march 3rd what will happen.We are ready to lead the rally for endogamy.We know chicago is famous for kick backs,chitty,groupism.
    KCCNA MEMBER FROM NEW YORK

    ReplyDelete
  3. Georgekytty has double role.He wants only Mike,photo,name and fame.10 years back he was in KANA.Then how he can really fight for endogamy.He already started talks and consultation with Muthu his old Boss.His co workers aware of this.They will go for rally on march 3rd.Georgekutty also will come to take the photo.

    ReplyDelete
  4. Dont worry chicago has strong opposition group.You can trust them.When shaji was kcs president he proved by action.Nothing will happen.Do not bend your backborn for georgekutty and kingmaker.Chicago is not a peaceful place for convention.Now Koovan is not in the list of kingmaker.May be that good for nothing dentist will come finally.You guys has to suffer that guy That will be the end of covention.So think wisely and act wisely to save KCCNA CONVENTION.

    ReplyDelete
  5. In chicago national council meeting Georgekutty demands to ask for open vote for convention place.He thinks all 114 council members are fools.The ordinary chicago people are very nice.But this type of leaders are disgrace to chicago

    ReplyDelete
  6. This news is correct.Our President told us that chicago bargain convention vs rally.We cant believe this.So this time we are not going to vote for chicago.

    ReplyDelete
  7. Chicago kcs president has to apologize to global community for bringing endogamy in the convention bargaining table.Let him go back to KANA.We will conduct the rally anyway.We dont care about this guy.

    ReplyDelete
  8. Majority people out of chicago dont like convention there.Kingmaker will bring some puppets to lead convention.So this time we will support HOUSTON.Dont worry houston leaders are better than chicago.They never bargain with endogamy.

    ReplyDelete
  9. We are ready for the rally.We dont need Georgekutty.We have strong mavo group and opposition group.They are true savers for endogamy.IF Georgekutty or kingmaker call you for bargain again please record them like THEHALKA DEAL IN INDIA.We can hear their kallatharam.So chicago leaders please dont call anybody for bargain with endogamy.Your true face will be revealed in publicaly with proof.

    ReplyDelete
  10. If the rally has low turn out blame none but Georgekutty. Look who are against rally Muthu and Georgekutty's old buddies from KANA.

    ReplyDelete
  11. IF THIS NEWS IS TRUE, IT IS REALLY SHOCKING. DEAR GEORGEKUTTY, PLEASE MAKE US REGRET ON OUR ACT OF VOTING FOR YOU. ENDOGOMY IS IMPORTANT. NOT CONVENTION. WHAT IS THE USE OF CONDUCTING A CONVENTION, IF ALL THE SYRO MALABAR PEOPLE ARE ALSO PARTICIPATING IN IT. THEN BETTER WE ALSO CAN JOIN THE SYRO CONVENTION INSTEAD OF DOING OUR OWN IN THE NAME OF KCCNA.
    IF THIS NEWS IS TRUE, PLEASE CORRECT YOURSELF OR YOU WILL BE DETHRONED. WE ARE READY TO GO TO ANY EXTENT TO SAVE OUR ENDOGOMY. KCS PRESIDENT IN NOTHING IN THAT. DONT TRY TO CREATE A HISTORY BY MAKING YOURSELF AS THE KCS PRESIDENT IMPEACHED BY THE REAL KNANAYA PEOPLE.

    EVEN IF YOU NOT COME FOR THE RALLY, WE ALL WILL MAKE THE RALLY A SUCCESS. WE DONT CARE ABOUT CONVENTION. OUR PRIORITY IS OUR ENDOGOMY.

    NO USE OF CONVENTION WITHOUT ENDOGOMY. SO BE STAND UNITED UNDER COMMON KNANAYA PEOPLE. DONT REESTABLISH YOUR LINK WITH MUTHU.

    KNANAYA ENDOGOMY SINDABAD

    ReplyDelete
  12. CHICAGO DONT WANT CONVENTION.WE WANT ENDOGAMY.We will watch this week georgekutty and kingmaker for their actions all over usa.If they act against rally they will be in trouble.If NANDIKADAN AND THOOMPANAL AND MAYWOOD PEOPLE ARE HERE RALLY WILL BE A GRAND SUCCESS.THEY NEVER CHEAT KNANAYA PEOPLE.SAVE ENDOGAMY NOT CONVENTION.

    ReplyDelete
  13. VOTE FOR HOUSTON NOT FOR CHICAGO.CHICAGO LEADERS ARE EXPERT IN MAKING MONEY OUT OF CONVENTION TO THEIR POCKET.SEE THEY ARE BARGAING ENDOGAMY WITH RALLY.WHAT A BAD PRACTICE.

    ReplyDelete
  14. No convention for chicago....No convention for chicago....No convention for chicago....No convention for chicago....No convention for chicago....No convention for chicago....No convention for chicago....No convention for chicago....No convention for chicago....No convention for chicago....No convention for chicago....No convention for chicago....No convention for chicago....No convention for chicago....

    ReplyDelete
    Replies
    1. nee poda. If the Team wants to win KCCNA Election, they must approve Chicago demand for Convention. Endogomy will take time to resolve as it is a long pending matter. Convetion is next year.

      So Chicago Must get convention

      Delete
  15. Is endogamy for American boarn kids or the immigrants?
    We do not need endogamy in America.

    Proud to be a Christian!
    Proud to be An American!
    Proud to be a Knanaya!

    American Boarn Knanaya
    Miami, FL

    ReplyDelete
  16. What happend from the left over convention money? Did any poor knanaya families benefited from those dollars?

    New York Kna.

    ReplyDelete
  17. WHAT IS THE AGENDA OF MAVO GROUP, KK GROUP, KNANAYA VISHESHANGAL, ALEX KANIAN? THEY WANT TO DESTROY THE CHURCH. THEY WANT TO DESTROY MUTHU. THEY THINK THEY ARE PROTECTING ENDOGAMY. ACTUALLY, THEY ARE DESTROYING IT BY DESTROYING THE CHURCH.
    SAVE THE CHURCH!! GET RID OF THE DEVILS!!

    DO NOT PARTICIPATE THE RALLY!!

    ReplyDelete
  18. Why kcs keep sending stupid email. Kcs president want everyone to wake up 5 am and Pray. What an actor??? He thinks people are fools. Can't understand the politics.
    We will Pray the community don't curse his KANA family who signed for 1986 rescript.

    ReplyDelete
  19. വെറുതെ ഇരിക്കാം എന്ന് വെച്ചാല്‍ സമ്മതിക്കില്ല. . നമ്മുടെ സമുദായ ചരിത്രത്തിലെ ഒരു നാഴിക കല്ലാകാന്‍ പോകുന്ന മാര്‍ച്ച്‌ 3 ധാരണ സംബന്ധിച്ചുള്ള വാര്‍ത്തകള്‍ എല്ലാം ശ്രദ്ധാപൂര്‍വ്വം വായിച്ചു കൊണ്ടാണ് ഇരുന്നത്. എന്നാല്‍ ആ സംഭവം മുഴുവന്‍ സംഘടിപ്പിക്കുന്നത് ജോര്‍ജ് കുട്ടി ആണെന്നുള്ള രീതിയില്‍ ഉള്ള വാര്‍ത്തകള്‍ കണ്ടപ്പോള്‍ സഹതാപം തോന്നി. എന്ടോഗോമി സംബന്ധിച്ച് നടത്തിയ എല്ലാ ആലോചനാ യോഗങ്ങളിലും ഈ യുള്ളവന്‍ പങ്കെടുത്തിരുന്നു. ആ യോഗങ്ങളില്‍ ആണുങ്ങള്‍ നല്ല നല്ല കാര്യങ്ങള്‍ പറയുകയും ഗ്രൂപ്പ്‌ നോക്കാതെ എല്ലാവരും കൈ അടിക്കുന്നതും ഈയുള്ളവന്‍ കണ്ടിരുന്നു

    ചിലരെങ്കിലും കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ തങ്ങള്‍ തെറ്റാണു ചെയ്തത് എന്ന് തുറന്നു പറയുകയും ചെയ്തു.

    അതൊക്കെ എന്തൊക്കെ ആയാലും എന്ടോഗോമി യുടെ കാര്യം വരുമ്പോള്‍ മറ്റെല്ലാം മറന്നു ഒറ്റകെട്ടായി നീങ്ങുന്നതിനു പകരം അത് ഇവിടെ Convention കൊണ്ട് വരന്‍ ഉള്ള വില പേസില്‍ പെശലിനായി ജോര്‍ജ് കുട്ടി ഉപയോഗിച്ച്ങ്കില്‍ അത് തീരെ മോശം ആയി പോയി. പുള്ളികാരന്‍ തന്റെ സ്വന്തം സ്വഭാവം കാണിച്ചു എന്ന് കരുതാം.

    പക്ഷെ ഇത് കണ്ടു കൈ കേട്ടിയിരിക്കാന്‍ തീര്‍ച്ചയായും ഇവിടുത്തെ പ്രതി പക്ഷം തയാറാകും എന്ന് തോന്നുന്നില്ല. നമ്മുടെ സമുദായത്തിന്റെ നില നില്പ് തന്നെ അപ കടത്തില്‍ ആയിരിക്കുന്ന ഈ അവസരത്തില്‍ എന്ത് വന്നാലും നമ്മള്‍ മൂന്നാം തീയതി യിലെ ധാരണ വിച്ചയിപ്പിക്കണം. തീര്‍ച്ച ആയും ജോര്‍ജ് കുട്ടി യുടെ ഈ കാപട്യത്തിന് തൂമ്പനാലും നന്നികടനും പോലെയുള്ള കര തീര്‍ന്ന മാവോ നേതാക്കള്‍ കൂട്ട് നില്കും എന്ന് കരുതുന്നില്ല.

    മറ്റു സംസ്ത്നങ്ങളിലെ KCCNA പ്രതിനിധികളോട് ചിക്കാഗോ ഗ്രൂപ്പ്‌ ഇതുപോലെ വിലപേശല്‍ നടത്തിയാല്‍ അത് record ചെയ്യാന്‍ ആവസ്യപ്പെട്ടുകഴിഞ്ഞു. ഇത് പോലെ കൂടുതല്‍ വൃത്തികെട്ട കളികളും ആയി ഇനിയും മുമ്പോട്ട്‌ പോകാന്‍ തയറയല്‍ സമാധാനം ആയി ഭരിക്കാന്‍ ജോര്‍ജ് കുട്ടി ബുദ്ധി മുട്ടും.

    നമ്മുടെ സമുദായം ഒറ്റ കെട്ടായി നില്കണ്ട അവസരത്തില്‍ ജോര്‍ജ് കുട്ടി ക്ക് എല്ല്ല സഹകരണവും ആയി വന്ന പ്രതി പക്ഷത്തെ നമ്മള്‍ ആണ് മോടിക്കണം

    എന്തായാലും, Convention ഇവിടെ കിട്ടിയാലും ഇല്ലെങ്കിലും, Shiens നടത്തുന്ന യോഗം എന്ത് തീരുമാനിച്ചാലും, മൂന്നാം തീയതി നമ്മള്‍ ധര്‍ണ നടത്തിയിരിക്കും . അതിനു ജോര്‍ജ് കുട്ടി ഇല്ലെങ്കിലും, ഇവിടെയുള്ള ക്നാനായ മക്കള്‍ എല്ലാം ഒന്നായി, ഇവിടുത്തെ പ്രതി പക്ഷത്തിന്റെയും ജൈമോന്‍ ന്റെയും ഒക്കെ നേതൃത്വത്തില്‍ അത് വിജയിപ്പിക്കും

    മാത്തച്ചന്‍

    ReplyDelete
  20. I hope georgekutty and family will wake up tomorrow 5 am start rosary for his boss muthu to save his chair.All the chicago knanayakar will also wake up per georgekutty at 5 am.But we will call you 5 am ok president.

    ReplyDelete
  21. Dear Muthu Haters

    He build/obtained God's Kingdom with in the knanaya community in a short period of time. Now it may not be a biggy for you but for the Almighty YES...

    Remember obama said "You did n't build that!"
    But GOD said MUTHU BUILD THAT...

    Over 2000 knanaya families enjoying chicago churches.
    Over 150 " " tampa church.
    Over 110 " " atlanta "
    Over 200 " " huston "
    Over 40 " " San Antonio
    Over 180 " " San Jose

    this list goes on throught the US and don't forget the American born kids-The next Generation (above churches are for them).

    God bless all Knanaya Priests including Muthu.
    Please forgive Muthu haters and bless them and their familes.
    For me the only mistake muth made was not starting a membership appliaction within the region? many of us asked our priests if they are really a knanaya??? Well may be we should ask that question onto our heart?

    A real knanaya man.

    ReplyDelete
  22. We heard that Georgekutty filed nomination for DKCC.He wants more chair at the same time.His Secretary is working hard to send presidents statements .Juby please take rest sometimes.You are a nice guy and sincere to endogamy.But watch your president.He need more chairs,more photos,more mike.Dont work like donkey for this untruthful president,muthus student.Why he want DKCC NOW.NOBODYELSE INTRESTED FOR THAT POST.THIS IS NOT A GOOD SIGN.WATCH OUT.

    ReplyDelete
  23. Dear Knanaya brothers and sisters around the World,

    It is a time for us to be united and fight for our common goal.

    I would like to highlight our community members who are targeting Mr. Dominic Chackonal and trying to tarnish his image and personality.

    Please do not ignore Mr. Dominic Chackonal who was behind the call for the proposed Protest Rally on 3rd March 2013. You people labeled him in "Palli Group" representative. But actually he is not in that group. He is always with the common people who has a great vision, caliber and a motivator.

    It was his idea or thought to have a protest rally on 3rd March 2013 which has a tremendous impact and attention in our community and Catholic Church. You people simply labeled him as “Palli Group” without knowing his caliber and organizing skills.

    Please rethink when you elect your next KCCNA General Secretary whose idea reverberate on the walls of Knanaya hearts and brain. How can you ignore him.

    An ardent Knanaya Catholic
    ______________
    Call to Join Atlanta Knanaya Makkal

    Dear Presidents, Secretaries and National Council Members,
    Atlanta Knanaya Community Action Committee decided to make a peaceful but strong protest March to the Bishop house of Syro Malabar Church in Chicago on Sunday March 3, after the KCCNA elections.
    The purpose is to hand over the resolution and the protest letters passed by the Knanaya Makkal of Georgia to Bishop Mar Jacob Angadiath. We will seek an appointment with Bishop. We are going to express our concerns and disappointment directly regarding his pastoral circular dated December 20, 2012.
    There is a suggestion from Atlanta Knanaya Representatives that all the North American unit representatives who come for KCCNA election in Chicago on March 2, may stay back for one more day and join us in showing our unity and solidarity in protecting our ethnic identity as Knanaits to the bishop and to the world. This is an ideal opportunity to show our strength, unity and to express our disagreement with bishop. Tell on his face that we mean business and we are serious in safe guarding our centuries old tradition and identity. We will communicate to him in strong terms that we will not allow him to dilute or destroy our Knanaya community ethnicity.
    Hence I kindly request / call up on all the presidents and Secretaries and National council members to consider this idea seriously/positively and join us in support to make it a successful protest. Please do not forget to bring your official letter. We prefer all to join but make sure at least one or two persons represent from each unit.
    The newly elected KCCNA EC can lead us as their inaugural action plan to this pressing issue of our community. KCS also can play a major role. Your suggestions, more ideas & support are welcome to make it a successful event.

    Proposed by Dominic Chackonal (678 862 7563)
    Supported by Santhosh Uppoottil (KCAG President for Executive Committee))
    Seconded by: Action Committee Chair: Sabu Chemmalakuzhy and Luckose Chackalapadavil (Co-Chair)

    Annara kannanum Thannal Ayathum

    BE A PART AND NOT BE APART
    JOIN HANDS AND SAY YES TO OUR UNITY

    ReplyDelete
    Replies
    1. Dear Atlanta Nominee

      As a KCCNA voter I need to know if you were to win-Are you willing to remove Endogamous photos from KCCF community center in Tampa?

      Also what are you going to do about the Detroit association where a nonendogamous person on the excutive?

      Please give me answer before the election. Thank You.

      A KCCNA mamber
      Huston, TX.

      Delete
  24. PLEASE DO NOT READ THIS BLOG. YOU WILL BE CONFUSED AND MISLEAD TO THE DESTRUCTION OF KNANAYAM. THIS BLOG OWNER IS A KANA............

    ReplyDelete
    Replies
    1. HEY BLOG OWNER MOTHER FU.KER, PLEASE PUBLISH MY IP

      Delete
    2. i DONT MIND YOU PUBLISHING IT AGAIN.

      Delete
    3. AS LONG AS YOU POOORIMON BLOG OWNER IS ANONYMOUS, I CALL YOU MOTHER FUC.KER.

      YOU HAVE THE UPPER HAND, YOU KNOW MY IP ADDRESS.

      Delete
  25. CHAKONNEL is a the guy with lots of qualifications???

    HE IS A FRAUD

    ReplyDelete
  26. FLASH NEWS:--- MUTHU IS FIRED :::: NO MORE VG

    ReplyDelete
  27. MAVOS WERE AGAINST CHURCHES. NOW WE ARGUE ON THE BASIS AND WE SHOW OUR STRENGTH BECAUSE WE HAVE 11 CHURCHES

    ReplyDelete

Please know that we will respect your freedom of speech but any abusive language directed towards the blogger, this blog or any one else would not be tolerated. Please refrain from posting spam and abusive language. The blogger doesnot assume any responsibility for the content of the comments made by the readers and they doesn't represent the opinions of the Blogger. The moderation of the comments are aimed at preventing the comments with abusive language only.

Again let me make it clear "The blogger doesnot assume any responsibility for the content of the comments made by the readers and they doesn't represent the opinions of the Blogger.". So you post the comment at your own risk.