Pages

Sunday, January 18, 2015

ക്നാനയക്കാരെ വീണ്ടും കഴുതവേക്ഷം കെട്ടിക്കാന്‍ സാബുവും മ്യാലുവും.

കുറെ നാളുകളായി സാബു എന്തോ സംഭവിച്ചു എന്നും പറഞ്ഞു ഫെസ് ബുക്കിലൂടെ പഴയ ചരിത്രങ്ങള്‍ പറഞ്ഞു നടക്കുന്നുണ്ടായിരുന്നു. അതിന്റെ ഉദ്ടെസ്സം എന്താണ് എന്ന് മ്യാലുവിന്റെ പുതിയ ഈമയില്‍ വന്നപ്പോഴാണ് മനസ്സിലായത്‌. മ്യാല് ആലന്ചെരിയുടെ അടുത്ത് പോകുന്നതിനു മുന്പായി അദേഹത്തെ പരമാവധി irritate ചെയ്തു ഒരു സീന്‍ ഉണ്ടാക്കി എടുക്കുക. അതുകൊണ്ട് പരമാവധി ഒരിക്കല്‍ കൂടി ആന്റി സീറോ മലബാര്‍ വികാരം ഉണ്ടാക്കി തണുത്തു നില്‍ക്കുന്ന രാഷ്ട്രീയ സാഹചര്യങ്ങള്‍ ഒന്ന് ചൂടാക്കി എടുക്കുക. എന്താണ് പെട്ടന്നുള്ള ഈ നയം മാറ്റത്തിന്റെ കാരണം എന്ന് സാബു ഇതുവരെയും പറഞ്ഞിരുന്നില്ല. എങ്ങും തൊടാതെ എന്തൊക്കയോ പറഞ്ഞു. ഒരിക്കല്‍ കൂടി ചോദിക്കട്ടെ,

ആലെഞ്ചേരി പിതാവുമായാണോ ടോമി കരാറില്‍ ഒപ്പിട്ടത്?...........

ക്നാനായ പള്ളികള്‍ ക്നാനായക്കാര്‍ക്ക് വേണ്ടി മാത്രം എന്നും ക്നാനായക്കാര്‍ അല്ലാത്തവര്‍ക്ക് അംഗത്വം കൊടുക്കില്ല എന്നും ചരിത്രപരമായ ഉത്തരവ് സീറോ മലബാറില്‍ നിന്നും കിട്ടി. ഇനി അതില്‍ കൂടുതല്‍ എന്താണാവോ ഈ ടോമിക്ക് വേണ്ടത്?

അതില്‍ കൂടിയ എന്തെങ്കിലും ഉണ്ടോ? ക്നാനായക്കാര്‍ക്ക് വേണ്ടി സ്വന്തമായ സഭയുണ്ടാക്കുക എന്നതാണ് ഇതിലും മുകളില്‍ ഉള്ളത്. അത് ആലഞ്ചേരി പിതാവിന് തരാന്‍ പറ്റില്ല.......

എന്റെ ടോമി, ടോംസുകുട്ടാ....ജനങ്ങളെ ഇനിയും പറ്റിക്കരുത്.....സമയം കിട്ടുമ്പോള്‍ അവര്‍ തമ്മില്‍ ഉണ്ടാക്കിയ ആ കരാര്‍ ഒന്ന് വായിച്ചു നോക്കുക.



കൃത്യമായി പറഞ്ഞിട്ടുണ്ട്. കോട്ടയം രൂപതയുടെ അധികാര പരിധി ലോകമെമ്പാടും വ്യാപിപ്പിക്കുവാന്‍ വേണ്ടിയുള്ള സമാധാന പരമായ കെ സി സി എന്‍ എ യുടെ പ്രയത്നങ്ങള്‍ക്ക് പിന്തുണ നല്‍കും എന്നാണ്. ആ സാധനം കിട്ടാന്‍ വേണ്ടി ആലഞ്ചേരി പിതാവിന് അധികാരം ഇല്ല മക്കളെ. അതാണ്‌ അദ്ദേഹം പറഞ്ഞത്, എന്നെകൊണ്ട്‌ തരാന്‍ പറ്റുന്നതിന്റെ പരമാവധി തന്നു എന്നും ഇനിയും കൂടുതല്‍ വേണം എങ്കില്‍ മൂലക്കാട്ട് പിതാവിനെയും കൊണ്ട് റോമില്‍ പോയി നേരിട്ട് പറയണം എന്ന്. എന്താണ് ഇതില്‍ തെറ്റ്?

വെറുതെ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു അവരുടെ നെഞ്ചത്ത് വീണ്ടും നാടകം കളിക്കരുത്. please.

3 comments:

  1. My dear blogger,
    Please don't give any value by writing against these useless clowns. No one cares about them. These are few individuals, who have no other work, but just looking for fishing opportunity.
    We have seen Myalu and Anthappans leadership quality in last convention. The people who can't organize a simple convention, how they going to resolve community issues. They absolutely made KCCNA a laughing stock.
    Unda Sabu, we can excuse. He has no education or knowledge to think. His role is Shikandis role here. They are big shame for the community.

    ReplyDelete
  2. "big shame for the coomunity" how many awards were given by KCCNA to them????

    ReplyDelete
  3. Dear Blogger Chetta
    If you can get every letter from zyro Malabar , Moolakattu , illi's marriage certificate etc. how come you couldn't collect the historical letter you are talking about, sent to all knanaya churches to read, reportedly signed by Allenchery, Angadiath and Moolakatt. Show the community that is real.

    ReplyDelete

Please know that we will respect your freedom of speech but any abusive language directed towards the blogger, this blog or any one else would not be tolerated. Please refrain from posting spam and abusive language. The blogger doesnot assume any responsibility for the content of the comments made by the readers and they doesn't represent the opinions of the Blogger. The moderation of the comments are aimed at preventing the comments with abusive language only.

Again let me make it clear "The blogger doesnot assume any responsibility for the content of the comments made by the readers and they doesn't represent the opinions of the Blogger.". So you post the comment at your own risk.