അങ്ങിനെ ചരിത്രം വീണ്ടും ആവര്‍ത്തിക്കുന്നു. ഒരു വര്‍ഷത്തോളം മുത്തുവിനെതിരെ പൂര്‍ണ്ണമായ തോതില്‍ ഉപരോധം ഏര്‍പ്പെടുത്തിയിട്ട് ഇപ്പോള്‍ കാര്യസാധ്യത്തിനായി ജോര്‍ജ്ജുകുട്ടി കാലു പിടുത്തം നടത്തുന്നു. തനിക്കു നടത്തുവാന്‍ സാധിക്കും എന്ന് പ്രതീക്ഷിക്കുന്ന കണ്വെന്ഷന് മുന്നോടിയായുള്ള അടവുകളില്‍ ഒന്നാമത്തെ അടവ്.
This blog has started with the purpose of giving decent and precise answers to the destructive and personal email and blog attacks done by the Americankna email group and Chicago Kna. This blogger is dedicated to fight for the truth which has been hidden or manipulated by the politically motivated selfish people from our own community.
Friday, October 18, 2013
Saturday, October 12, 2013
ശുദ്ധ മനസ്സുണ്ടാവേണ്ടേ .... ജോണ്‍ കരമ്യാലിൽ
കാനാക്കാരന്റെ പ്രമേയത്തിന് ചിക്കാഗോയിലെ ജോണ്‍ കരമ്യാലില്‍ എഴുതിയ മറുപടി കഴിഞ്ഞ ദിവസം വായിക്കുവാന്‍ ഇടയായി. ഇത് പോലെ ഉള്ള മറുപടികള്‍ ഒന്നും നമ്മുടെ കണിയാന് പിടിക്കില്ലായിരിക്കും. കാരണം കാനാക്കാരഞ്ഞേ ഉച്ചിഷ്ടം ഭക്ഷിക്കുകയും അത് ക്നാനായക്കാരന്റെ മുതുകത്ത് വിസ്സര്‍ജ്ജിക്കുകയും ചെയ്യുക എന്നതാണല്ലോ അദ്ദേഹത്തിന്റെ കടമ. പിന്നെ ആളുകളുടെ കണ്ണില്‍ പൊടിയിടാന്‍ വേണ്ടി തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ കുറെ മാഫിയാ വരത്തന്മാര് ഇടയ്ക്കിടെ കോഴി കൂവുന്നത് പോലെ എന്‍ഡോഗമി എന്ന് വിളിച്ചു പറയുന്നത് പ്രസിദ്ധീകരിക്കുകയും ചെയ്യുക.
എന്തായാലും ജോണ്‍ സാറിന്റെ മറുപടി ഈയുള്ളവന് ഇഷ്ടപ്പെട്ടു. ഒത്തിരി നന്ദി. അദ്ദേഹത്തിന്റെ മറുപടിക്ക് പിന്നില്‍ യാതൊരു സ്വാര്‍ത്ഥ താല്പാര്യങ്ങളും അടങ്ങിയിട്ടില്ല എന്ന് തന്നെ വിശ്വസിച്ചുകൊണ്ടു ആ മറുപടി ഈയുള്ളവന്റെ വായനക്കാര്‍ക്ക് വേണ്ടി സമര്‍പ്പിക്കുന്നു.
എന്തായാലും ജോണ്‍ സാറിന്റെ മറുപടി ഈയുള്ളവന് ഇഷ്ടപ്പെട്ടു. ഒത്തിരി നന്ദി. അദ്ദേഹത്തിന്റെ മറുപടിക്ക് പിന്നില്‍ യാതൊരു സ്വാര്‍ത്ഥ താല്പാര്യങ്ങളും അടങ്ങിയിട്ടില്ല എന്ന് തന്നെ വിശ്വസിച്ചുകൊണ്ടു ആ മറുപടി ഈയുള്ളവന്റെ വായനക്കാര്‍ക്ക് വേണ്ടി സമര്‍പ്പിക്കുന്നു.
Friday, October 04, 2013
ചിക്കാഗോയില്‍ ടൌണ്‍ ഹാള്‍ മീറ്റിംഗ് ഉജ്ജ്വല വിജയം . ഇനി അടുത്ത ആഴ്ച മക്കൊര്മിക് ടൂര്‍ !! ആലെകിട്ടാന് വേണ്ടി പള്ളിയില്‍ നിന്നും ആളുപിടുത്തം നടത്തും . നാണം കെട്ട നരഭോജികളെ നിങ്ങള്‍ക്ക് സ്വസ്തി
പവനായി ശവമായി എന്നത് പോലെയായിരുന്നു കഴിഞ്ഞ ആഴ്ച കൊട്ടി ഘോഷിച്ചു നടത്തിയ ടൌണ്‍ ഹാള്‍ മീട്ടിന്ഗ്ന്റെ ഗതി. അതിനു മുന്‍പ് എന്തൊക്കെയായിരുന്നു കോലാഹലങ്ങള്‍? വാര്‍ത്തകളും ഈമെയിലുകളും ഒക്കെയായി കളം നിറഞ്ഞു നിന്ന പരിപാടിയെപറ്റി അതിനു ശേഷം ഒരു വിവരവുമില്ല. ഇവന്മാര് എന്തെഴുതും എന്ന് നോക്കി ഇരുന്ന ഈയുള്ളവന്റെ കാത്തിരിപ്പ് വേരുതെയായത് മിച്ചം. വെറും നാല്‍പ്പതു ആളുകള്‍ മാത്രമേ പരിപാടിയില്‍ പങ്കെടുത്തുള്ളൂ.
Subscribe to:
Posts (Atom)