ഓന്തിനെ പോലെ നിറം മാറുന്ന സ്വഭാവുമുള്ള ഉണ്ടസാബുവും അയാളുലെ അങ്കിള്‍ ബണ്ണും ഇത്തവണ സമരമുഖം തെരഞ്ഞെടുത്തിരിക്കുന്നത് വാഷിങ്ങ്ടന് ആണ്. എങ്ങിനെയും അല്പം ശ്രദ്ധ നേടുക എന്ന ലക്ഷ്യവുമായി നടത്തുന്ന കോപ്രായങ്ങള്‍ ക്നാനായ സമുദായത്തിന് എന്ത് നേട്ടം കൊട്നുവരും എന്ത് കോട്ടം കൊണ്ടുവരും എന്ന് ചിന്തിക്കാനുള്ള സാമാന്യ ബുദ്ധി ഇവര്‍ക്ക് രണ്ടു പേര്‍ക്കും ഇല്ല എന്ന് കാലം ഇതിനകം തന്നെ തെളിയിച്ചിട്ടുള്ളതിനാല്‍ ഇത് എന്തിന് വേണ്ടി ആര്‍ക്കു വേണ്ടി എന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിക്കാന്‍ വളരെ എളുപ്പമാണ്. കീ കൊടുത്താല്‍ ഓടുന്ന പാവ പോലെ ഉണ്ട സാബു നടക്കുമ്പോള്‍ ആര്‍ക്കാണ് ഇതിന്റെ ഗുണം?