Pages

Sunday, August 25, 2013

Breaking News: ഹൂസ്റ്റണില്‍ ക്നാനായ മാഫിയായും മാഫിയാ മാധ്യമങ്ങളും FBI നിരീക്ഷണത്തില്‍

കുറെ നാളുകളായി ക്നാനായക്കാരുടെ ശ്രദ്ധാകേന്ദ്രം തന്നെയായ ഹൂസ്റ്റണില്‍ വീണ്ടും ഉരുള്‍പൊട്ടല്‍. സമാധാനം എന്നുള്ള കാര്യം അലര്‍ജിയായി കൊണ്ട് നടക്കുന്ന മാഫിയാ പതിവ് പോലെ വീണ്ടും രംഗം വഷളാക്കുന്നു. പള്ളിക്കെതിരെ കേസ് കൊടുത്ത് തോറ്റു തോപ്പിയിട്ടിട്ടും ശൌര്യം തീരാതെ വിഭാഗീയത പരിഹരിക്കാന്‍ എന്നാ വ്യാജേന പള്ളിക്കെതിരെ TOWN HALL മീറ്റിങ്ങുകളും ഒക്കെ നടത്തി മുട്ടനാടിന്റെ രക്തം കുടിച്ച് നന്നാകാന്‍ നടക്കുന്ന കുറുക്കന്റെ ജന്മമായ കുഞ്ഞെപ്പ് വക്കീലിന്റെ അന്വേഷണവും ഒക്കെയായി സമൂഹത്തെ കുഴച്ചു മറിക്കുവാന്‍ ശ്രമിക്കുന്നതിനിടയില്‍ കേസ് ജയിച്ച മേലടത്തിനു ഊമകത്ത് കൊടുത്ത് ഭീക്ഷണി പെടുത്തിയിരിക്കുന്നതായി വിവരം ലഭിച്ചു.
മാഫിയയുടെ വിഷം തീണ്ടിയ ഏതോ ഭ്രാന്തന്റെ ഭ്രാന്ത് ഊമകത്തിലൂടെ പ്രത്ത് വന്നിരിക്കുകയാണ്. പള്ളിയില്‍ വന്ന് മെഷീന്‍ GUN ഉപയോഗിച്ച് വെടിവെയ്ക്കും എന്നാണത്രേ ഭീക്ഷണി. ഊമകത്ത് ബന്ധപെട്ട അധികാരികള്‍ക്ക് കൈമാറിയതോടെ കളി കാര്യമായി. ലോക്കല്‍ പോലീസ് FBI യുടെ സഹായം തേടിയതോടെ നിരവധി ദുരന്തങ്ങള്‍ അടുത്തയിടെ കണ്ട അമേരിക്കന്‍ നിയമ പാലകര്‍ ഊമകത്തിന്റെ പിറകെ ഇറങ്ങി തിരിച്ചിരിക്കുകയാണ് എന്നാണ് അറിഞ്ഞത്. സമകാലീന സംഭവങ്ങളുടെ വെളിച്ചത്തില്‍ ആളെ കിട്ടിയാല്‍ പണി കിട്ടുമെന്ന് ഉറപ്പായി. 

എന്തായാലും ആളെ കിട്ടിയാലും കിട്ടിയില്ല എങ്കിലും പള്ളികെതെരെ വിദ്വേഷം വിളമ്പുന്ന മാന്യമാര്‍ക്കും ബ്ലോഗുകള്‍ക്കും ഇനി സുവര്‍ണ്ണ കാലമായിരിക്കും എന്ന് ഉറപ്പായി . അന്വേഷണം പള്ളി വിരുദ്ധരെ കേദ്രീകരിച്ചു നടക്കുവാന്‍ ഉള്ള സാഹചര്യം ഏറെക്കുറെ ഉറപ്പാണ്. 

ഈ അവസ്ഥയിലേക്ക് കാര്യങ്ങള്‍ കൊണ്ടെത്തിച്ച ഇല്ലിയുടെ കൂലിയെഴുത്തുകാരന്‍ നന്ദികേട്ടവനും , പൂഴിക്കാലാ - കുളത്തിക്കരോട്ടു മേത്രാന്മാരും, കേസ് കൊടുക്കുവാനും തോല്‍ക്കാനും അത് വഴി മാഫിയയുടെ Frustrastaions  പൂര്‍വ്വാധികം ശക്തി പ്രിക്കുവാനും കാരണക്കാരായ കിഴക്കേല്‍ ഉണ്ണി, ഉണ്ണിയെ മുന്നില്‍ നിര്‍ത്തി ചോരകുടിക്കുവാന്‍ നടക്കുന്ന കുഞ്ഞെപ്പ് വക്കീല്‍ തുടങ്ങി എല്ലാവര്ക്കും അഭിമാനിക്കാം.

കേസ് നടക്കുന്ന അവസരത്തില്‍ കോടതിയുടെ വരാന്തയില്‍ വച്ചു തന്നെ ഭീക്ഷണി ഏറ്റു വാങ്ങിയിട്ടും കത്തോലിക്കാ വൈദീകാന്‍ എന്നുള്ള നിലക്ക് ക്ഷമിക്കുകയും ആ ഭീക്ഷനിക്കാരന് കിട്ടേണ്ടിയിരുന്ന നിയപരമായ ശിക്ഷയില്‍ നിന്നും ഒഴിവാക്കുകയും ചെയ്ത മേലേടം ഇത്തവണ ചെയ്യേണ്ടത് പോലെ ചെയ്തു . കാരണം അന്ന് ഭീക്ഷണിപ്പെടുത്തിയത് മേലേടം എന്നാ വൈദീകനെ ആയിരുന്നു എങ്കില്‍ ഇത്തവണ പള്ളിയെ തന്നെയാണ്. 

ഇത്രക്കും തരാം താണ വിധത്തില്‍ ഒരു ഭീക്ഷണി ഈ രാജ്യത്ത് ഉണ്ടാക്കുവാന്‍ തുനിഞ്ഞ വ്യക്തി ഒരു ശുദ്ധ മണ്ടന്‍ ആണ് എന്ന് പറയാതിരിക്കുവാന്‍ വയ്യ. കാരണം ഒന്ന്നിനു പിറകെ ഒന്നായി ദുരന്തങ്ങള്‍ കണ്ട അമേരിക്കന്‍ ജനത ഒരു തവണ കൂടി ആ റിസ്ക്‌ എടുക്കുമോ? ഇനി വരും ദിവസങ്ങളില്‍ കാര്യങ്ങള്‍ വ്യക്തമാകും എന്ന് കരുതാം.

പണ്ടേ ഈയുള്ളവന്‍ പറഞ്ഞിട്ടുണ്ട്. വെറുതെ പത്രോസിന്റെ പാറക്കിട്ടു കടിച്ച് പല്ല് കളഞ്ഞാല്‍ സാക്ഷാല്‍ പല്ലന്‍ വിചാരിച്ചാലും രക്ഷ ഉണ്ടാവില്ല. സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട.

48 comments:

  1. unbelievable actions from the mafia. the craziness of these senseless idiots have crossed all the limits. I hope they will learn the lesson real soon.

    ReplyDelete
  2. Why the priests are misunderstanding the ordinary knanaya people. When our own priests stand against our rights people get frustrated. I think the only option is give up our rights and surrender to the priests. Go with your normal life and forget about the knanayatham. Just do this way when we all become grant parents tell the story to your grand kids " Once upon a time there were some knanaya people came from India and started a good life and they tried their best to establish their traditions and rich culture, unfortunately our own priests took a stand against our own people and the knanayatham dead in North America." Starting a Library or a mini museum about the knanayakkar in North America is not a bad idea. Our future generations may wanted to know about our past practices and our rich culture.

    ReplyDelete
    Replies
    1. Threatening to shoot at the church is the way to preserve Knanaya?

      Delete
    2. Forward the above comment to FBI, They are looking for anti church people.

      Delete
    3. Easiest solution is to boycott the mixed/'KANA' parishes and attend the Latin Churches. Let such priests rule the parishes without any faithful!!!

      Delete
    4. AnonymousAugust 26, 2013 at 10:28 AM
      boycott the mixed/'KANA' parishes
      U have been writing it so many times, but nobody listens to you it looks like. May be it is time to stop what you saying. People go to church not based on whether it is MIXED or not. They go there to pray. And they dont heed what you have to say. Which means your message is not acceptable to the majority. May be that's why people like you advacate violence.

      Delete
    5. എന്തിനാ വെറുതെ കുരക്കുന്നതു? FBI അതിന്റെ പണി ചെയ്തു കൊള്ളും.
      അച്ഛൻ ഏതായാലും ഇത്തവണ വിടുമെന്ന് തോന്നുന്നില്ല (പള്ളി വകീൽ വിടുമോ ? കുറെ സഹിക്കുന്നില്ലേ ). മൂപന്മാരുടെ ലിസ്റ്റ് പോയെന്ന കേള്ക്കുന്നത്. തത്തയും വലിയ തത്തയും നെയ്ച്ചോറും SNDP , വട്ടൻ തലവൻ, I Q തൊമ്മൻ ഇവരെ കേന്ദ്രീകരിച്ചു തുടക്കം കുറിക്കും എന്നാണ് അറിവ്.

      കാത്തിരുന്നു കാണാം.

      Delete
  3. I wish FBI catch them and lock them Up soon. No one in the community is going to shread any tears for the mafia. Mafia is not good for the community or knanayaism. They are not fighting for knanaism, they are fighting for their own ego. They are just ego driven people who are jealous at the growth of ,church. Otherwise why any one should try to destroy the church which is benefial to many. If they don't like the church they should keep away.Threatening to shoot the church for your crazy ideology is ridiculous and should be taken seriously. FBI should send a message across the community, that they don't tolerate, this kind of behavior.

    ReplyDelete
  4. Someone told it is the church buying people sent this letter to the priest to divert attention. They are afraid of the district attorney's office inquiring about the corruption in the church buying process. They were in hiding for some time. Now they came up with this idea to scare the people who are promoting the DA's office inquiry into church buying corruptions.

    ReplyDelete
    Replies
    1. Is your name nandhikettavan? Or are youa mafia? Who else can think such crooked way? Dist Attorney or FBI? We will find out soon.

      Delete
    2. Dont worry we will know who exactly wrote that, whoever did it will be on the run. It may be God's will that it has to come a conclusion. He will enjoy the frits of US laws, he thought it is India, let him enjoy lethal injection.

      Delete
  5. I strongly condemn the threatening letter to the priest. If you want to threaten, threaten him face to face.. But also don't believe that FBI will spend even a second on it. Let me give you an example. My neighbor had a house break last year and lost around 100,000$ worth money and stuffs. The thieves also tied down the lady of the house to a chair. The thieves were caught in the security camera. the police even hesitate to take a look at it. They told that unless somebody is seriously injured or killed, they do not have the man power to go after things like this. Dude you are talking about FBI after a threatening letter??? Are you out of your mind? Unless you write a threatening letter to the president, FBI won't spend a single second nor the cops.

    ReplyDelete
    Replies
    1. If it is true do we really get anything back by paying property tax, income tax, sales tax, auto tickets etc. Where is the money going then?

      Delete
    2. Threatening against School, churches are taken very seriously. That's the reason FBI is involved, you wait and see how serious it is. If the priests didn't inform the police, they get in trouble.America don't tolerate any threaten against the kids and churches always has kids. Even if you joke, you can be in trouble.

      Delete
    3. Especially after recent additions at the Sikh gurudwara, movie theater and the school. Lets see. ..

      Delete
    4. What a fool this above commenter is??? How can he cpmpare a house break with a church threatening where 1000's of people attending the mass. Let us wait and see what happens. This is going to be the end of anti church work in Houston.

      Delete
    5. 0 TOLERANCE WITH A LIFE THREATENING WITH GUNS TO SCHOOLS CHURCH WITH HUNDREDS OF BELIEVERS ATTENDING PRAYERS....

      Delete
  6. If you don't go to the church or pay any money to the church I hope you don't go to the jail.

    ReplyDelete
  7. ആട് മാഞ്ചിയം തേക്ക് സോളാർ ഇതില്ലെം പിന്നിലാക്കി പുതിയതിറങ്ങി അതും ഹൂസ്ടനിൽ
    കൊട്ടേഷൻ സോറി കമ്മീഷൻ സംഖം പോയി കഴിഞ്ഞപ്പോൾ ആവനാഴിയിൽ നിന്നും പുതിയ ഉണ്ടയില്ലാ വെടി.
    ആ മുടിഞ്ഞ കൂത്ത്‌ ഇരുന്നു കാണാം

    ReplyDelete
  8. The person who wrote that letter is a big fool. He will be caught very sooon. It is not that hard to track that person.
    police can track him buy
    1.finger prints
    2.DNA samples from the letter
    3.campare the Handwriting
    4.The zipcode they mail letter
    5.Look at the cameras around the mail box.
    6.reading the contents of the letter

    and many other ways


    ReplyDelete
  9. Chicago Olympics le kootta thallu arum arinjilleee ?

    ReplyDelete
  10. എന്തിനാ വെറുതെ കുരക്കുന്നതു? FBI അതിന്റെ പണി ചെയ്തു കൊള്ളും.
    അച്ഛൻ ഏതായാലും ഇത്തവണ വിടുമെന്ന് തോന്നുന്നില്ല (പള്ളി വകീൽ വിടുമോ ? കുറെ സഹിക്കുന്നില്ലേ ). മൂപന്മാരുടെ ലിസ്റ്റ് പോയെന്ന കേള്ക്കുന്നത്. തത്തയും വലിയ തത്തയും നെയ്ച്ചോറും SNDP , വട്ടൻ തലവൻ, ഇവരെ കേന്ദ്രീകരിച്ചു തുടക്കം കുറിക്കും എന്നാണ് അറിവ്.

    കാത്തിരുന്നു കാണാം.

    ReplyDelete
    Replies
    1. The above wanted to send the police after the realtor and gang. Now police is after them. Realtor is smart. Took a million away and still going smart.

      Delete
    2. Umm, the realtor's gang members bought a new business. Where did the money come from?

      Delete
    3. 1.3 million stolen in the church buying process. What else? What other income these people have to buy such a business? Go FBI go after them. Tey may have written the threatening letter to the priest to prosecute the people who are trying to start an enquiry against them.

      Delete
  11. 2 investigations on the way. FBI on the threat of the mafia accomplice and kunjeppu vakkeel on the church buying process. We need results on both investigations. Hope wee will have peace after it.

    ReplyDelete
  12. The investigation should go towards Jomon Kannala, John Thomas Mekkattil, Sonny Poozhikala, Ajith Antony Kulathikarotte, Sabu Mathew, Jacob Abraham, Pious Poozhikala, Abraham Philip Thathamkulam and John Shiens Mathew (these are all the M9 Mafia)
    Then there are others who fuel the ideology, they are Jaimon Nanthikattu, Jomon Thoompanal, Simon Muttathil, Cyriac Koovakkattil, Joy Kottoor, Anto Kandoth and Ani Madathithazhayil.
    If these people are investigated by the FBI then all the anti church activities can be identified and also the author of the letter threatening massacre at the church.

    ReplyDelete
    Replies
    1. don't make blind accusations. Let FBI do their job. all though whoever wrote the accusations might have been influenced by these radicals, they can't be accused of threatening to shoot in the church. Be realistic man. they will get their reward when their time comes. Let us not judge.

      Delete
    2. So you agree these radicals above caused all the problems

      Delete
  13. What happened to such a letter in Chicago did the priest find the original source? all these games are played by priests in order to get sympathy. Blogger is after that? American Police nu vere pani undu....

    ReplyDelete
    Replies
    1. There no such letter in Chicago.

      Delete
    2. Defamatory letter and threatening letter is two different types. Plus Chicago did not forward the letter to the police because there was no threat involved.

      Delete
  14. I strongly condemn the thretening letter.But I strongly believethat these are all petty tricks someone outthere is playing to divert the attention from the real problem.The houston knanaya community lost millions of dollars in the church buying.Those who are responsible should be brought to face the court of law.This is what the ordinary people of houston are doing rightnow.Let the process continue.Calling name is not going to resolve the problem.I wish people show little bit more respect to others.Houston knanaya community problem is very hard to resolve because we bought the church in a hurry.Overpaid millions of dollars of peoples hard earned money.Huge financial liabilty is on peoples shoulder.worshippers are forced to carry the burden.Respect the laws of our land and wait for justice.

    ReplyDelete
    Replies
    1. Overpaying or hurried to buy a church is just a bad decision unless you can prove a fraud behind it such as some one falsified the documents or stolen money from the deal. Fr. Illi lead the purchase. Even if you find some wrong doing all you can do, proceed in civil court to get the money back.
      But threatening to shoot in a church is serious federal crime and should be dealt seriously. If anyone try to hold fr. Meladam responsible for fr. Illis mistake and trying to justify these anti church activities, can not be allowed. It's good for Houston people to send few of these bad people to jail, so rest of them can live in peace. So cooperate with FBI and identify those who threaten the church.

      Delete
    2. Send out 15 mooppans from your right and another 15 mooppans from your left and their wives out of church. Houston Knanaya people will be peaceful there after. Don't forget to arrange a big farewell party for them, because they like big parties.

      Delete
    3. Vote for R5 and L5 mooppans.

      Delete
    4. Don't invite them to any of your parties then all problems in Houston will be over.

      Delete
    5. R1 - Neichor brothers
      R2 - Neendoor commission broters
      R3 - Parayan Brothers
      R4 - Ambala Kala
      R5 - Vettikkum brothers

      Delete
    6. WHAT ABOUT THATHA EBY

      Delete
    7. Who are the L5 moopans?

      Delete
    8. Make your list and don't call them to any of your parties.

      Delete
    9. Boycott parties where mooppans are invited.

      Delete
  15. Does anyone know what the status of the petition letter given to Mar George Alencherry is?

    ReplyDelete
  16. it took 100 yrs to get an arch diocess.wait an other 100 yrs for knanaya people to get something from zero.they have diocess all over but not for knanaya people.what a joke

    ReplyDelete
    Replies
    1. Pray St. Jude's novena for 9 days for getting Knanaya all over the world. That will give result.

      Delete
  17. Kaniyan visheshangal is dead for ever. Now we can say an oppeese for it. if he got a big sum of money to stop it starting a knanaya blog is a good way to make money. Chicago kna is also showing signs of received money to stop activity. Easy money guys.

    ReplyDelete
  18. Ooomakkathu ezhuthiyathu kannalayile poothukuttan ennu adhikaarikalkku samshyam. Anweeshanam valare vegathil purogimikkunathayee sthiriikarikkathe reportukal.
    Ennu Swantham

    ReplyDelete
  19. അന്വേഷണം എവിടെ വരെ ആയി ?

    ReplyDelete

Please know that we will respect your freedom of speech but any abusive language directed towards the blogger, this blog or any one else would not be tolerated. Please refrain from posting spam and abusive language. The blogger doesnot assume any responsibility for the content of the comments made by the readers and they doesn't represent the opinions of the Blogger. The moderation of the comments are aimed at preventing the comments with abusive language only.

Again let me make it clear "The blogger doesnot assume any responsibility for the content of the comments made by the readers and they doesn't represent the opinions of the Blogger.". So you post the comment at your own risk.